മരണത്തെ അതിജീവിക്കുമോ മനുഷ്യൻ ? | Unni Balakrishnan talk with Pramod Raman

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 82

  • @SATHARABDUL
    @SATHARABDUL 3 роки тому +9

    ഇത്ര ദീർഘമായ അഭിമുഖം പൊതുവേ കേട്ട് ഇരിക്കാൻ ഇന്നത്തെ അവസ്ഥയിൽ ബുദ്ധിമുട്ടാണ്.. പക്ഷേ ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്നു...മനുഷ്യൻ്റെ മസ്തിഷ്കത്തോട് ആണ് നിങൾ സംസാരിച്ചത് ..ഈ. അഭിമുഖ ത്ത്തിൻ്റെ തുടർച്ച ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ???.. രണ്ട് പേർക്കും നന്ദി.. മീഡിയവൺ .. കൂടുതൽ കരുത്ത് പകരും ഇത്തരത്തിൽ ഉള്ള പരിപാടികൾ..

  • @nishadkk4494
    @nishadkk4494 3 роки тому +4

    തീർത്തും വ്യതിരിക്തമായ സംഭാഷണം . മനുഷ്യ യുക്തിക്കപ്പുറം പ്രപഞ്ചത്തിൽ പലതുമുണ്ടെന്ന ഓർമപ്പെടുത്തൽ

  • @abdhurahimankambran6988
    @abdhurahimankambran6988 3 роки тому +17

    സമയത്തിന്റെ കുറവും ദൈർഘ്യവും
    സാഹചര്യം അനുസരിച്ചാണെന്ന്
    പറഞ്ഞപ്പോൾ ഖുർആനിലെ ഒരു
    സൂക്തം എന്നെ അൽഭുതപ്പെട്ടു ത്തി
    " ആ ദിവസത്തിന്റെ അളവ് ഇവിടത്തെ
    അമ്പതിനായിരം വർഷത്തിന്റെ ദൈർഘ്യമാണ് "

    • @chandlerminh6230
      @chandlerminh6230 2 роки тому +4

      Ee concept Ellaa mathathilum und…

    • @JSVKK
      @JSVKK 9 місяців тому

      ബൈബിളിൽ ഉണ്ട്‌ "കർത്താവിന്റെ മുൻപിൽ ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയും, ആയിരം വർഷങ്ങൾ ഒരു ദിവസവും പോലെയുമാണ് ".

  • @sonytgeo
    @sonytgeo 3 роки тому +6

    Beautiful interview. How clearly Unni explains Physics, reality.

  • @akhilaravind3741
    @akhilaravind3741 3 роки тому +3

    Very thoughtful, informative, entertaining discussion and interview...thanks for this....Unni continues proving his exemplary calibre and thinking... Thanks to Pramod for making this interview happen...

  • @jaseerfasna8496
    @jaseerfasna8496 3 роки тому +5

    Beautiful interview samyam poyadea arinjilla❤👍👍

  • @mehaboobrahman7165
    @mehaboobrahman7165 3 роки тому +2

    Thanks Unni Balakrishnan & Media 1 Fantastic Topic,enlightening thoughts into reality

  • @sdvenukumar646
    @sdvenukumar646 2 роки тому

    മുഷിവില്ലാതെ കാണാൻ പറ്റി ഈ അഭിമുഖം. ഈ പുസ്തകത്തിന്റെ രചനക്കായി, തിരക്കുപിടിച്ച മാധ്യമ പ്രവർത്തനത്തിനിടയിൽ സമയം കണ്ടെത്തിയതെങ്ങനെയെന്ന് ഉണ്ണി ബാലകൃഷ്ണൻ പറയുന്നുണ്ട്. എങ്കിൽ പോലും ആ ടൈം മാനേജ്മെന്റിന് അഭിനന്ദനങ്ങൾ .

  • @muhammadfayiz6869
    @muhammadfayiz6869 2 роки тому

    സുന്ദരമായ അഭിമുഖം, സൂചിപ്പിച്ചതുപോലെ സമയം പോയതറിഞ്ഞില്ല........👌👌👌

  • @79amal
    @79amal 3 роки тому +1

    Adipoli. Thanks Unni and Pramod

  • @shyburajbodhi
    @shyburajbodhi 3 роки тому +1

    മനുഷ്യൻ ഇല്ല എങ്കിൽ ഈ ഭൂമി കുറച്ചു കൂടി സമൃദ്ധമായി തുടർന്നു പോകും.... Really a great truth. .. ഇഷ്ട വിഷയത്തെ വികാസങ്ങൾക്കും വിനാശങ്ങൾക്കും കാരണം ആയ ഭാഷകളിൽ ഒന്നായ മാതൃഭാഷയിൽ..... ലളിതം.. ഗഹനം ♥️♥️♥️

  • @sharafp1
    @sharafp1 3 роки тому +1

    Really excellent interview,
    Now only I realise Mr. Unni's knowledge, more important he has capability to convey his knowledge simply to other.
    No words, excellent interview I never ever seen.
    Definitely I will read your book.
    Please keep it.
    Regards

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +3

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🌹🌹🌹

  • @khalidmcity
    @khalidmcity 3 роки тому +5

    ലളിതം സുന്ദരം❤️❤️

  • @sathyanarayanan_pulleri
    @sathyanarayanan_pulleri 6 місяців тому

    Very informative and very nice interaction... Congratulations to both of you...
    (One point - Human being and Dinosaurs part needs correction)
    However, overall it was a great 1 hour...!!!❤

  • @jauharanazar9226
    @jauharanazar9226 2 роки тому

    So informative and give new perspectives.. Thank you so much

  • @vishnupmkl007
    @vishnupmkl007 3 роки тому +2

    വളരെ മനോഹരം 👌🏻👌🏻👌🏻👌🏻😍

  • @sbkworld1804
    @sbkworld1804 3 роки тому +1

    One of the best interviews I ever saw.

  • @shafimohammed133
    @shafimohammed133 3 роки тому

    Very thoughtful interview.thanks

  • @renshawstalin
    @renshawstalin 2 роки тому

    I really liked the interview. The insights are awesome. Will get your book 👍

  • @keramnadu2946
    @keramnadu2946 3 роки тому +1

    Very very interested discussion 👍

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +2

    ഇന്റർവ്യൂ സൂപ്പർ

  • @ajithvijayan40
    @ajithvijayan40 3 роки тому +1

    അയ്യോ പ്രമോദ് sir. താങ്കൾ മനോരമയിൽ ഇല്ലേ? മനോരമ വിട്ടോ 🙏👍🙏👍🙏❤❤

    • @firozken123
      @firozken123 2 роки тому

      Kure munpr Manorama yill ninnu resign cheythallooo

    • @ajithvijayan40
      @ajithvijayan40 2 роки тому

      @@firozken123 അത... മനോരമയിൽ കാണാത്തെ.. എനിക്ക് വളരെ ഇഷ്ടമുള്ള ആളാണ് പ്രമോദ് sir 🙏

  • @jawhartharuvana
    @jawhartharuvana 2 роки тому

    Thinkful content ❤️

  • @MrShahidanwar
    @MrShahidanwar 3 роки тому

    മനോഹരം, ചിന്തനീയം....

  • @muhammedshareef2611
    @muhammedshareef2611 3 роки тому

    Eccellent interview 👍

  • @babuthomas2475
    @babuthomas2475 3 роки тому

    വളരെ നല്ല അഭിമുഖം ,നല്ല ചിന്ത
    പുസ്തകം ആരാണ് പ്രസിദ്ധീകരിച്ചത് .എവിടെ കിട്ടും എന്ന് അറിയിക്കുമോ

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 3 роки тому

    ഉണ്ണി ചേട്ടൻ മീഡിയ വൺ എത്തിയല്ലോ

  • @assifm6308
    @assifm6308 2 роки тому

    Interesting..❤️

  • @babunutek6856
    @babunutek6856 2 роки тому +3

    പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെ ക്കുറിച്ചും കൂടുതൽ അറിവ് നേടുന്നത് ദൈവനാമത്തിൽ തുടങ്ങുവാൻ നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ നമ്മളറിയാതെ സ്വയം പറഞ്ഞു പോകും സൃഷ്ടാവ് ഇവയൊന്നും വെറുതെ സൃഷ്ടിച്ചതല്ല എന്ന് .

    • @babunutek6856
      @babunutek6856 2 роки тому

      ഡാർവിൻ്റെ പരിണാമ സിന്താന്തം ശാസ്ത്രജ്ഞൻ മാരിൽ ഒരു വിഭാഗം എന്നേ തള്ളി കളഞ്ഞതാണ്. പരിണാമസിന്താന്തം വിഢിത്തമാണെന്ന് ശാസ്ത്രലോകം സമ്മതിച്ചാൽ ദൈവത്തെ അംഗീകരിക്കേണ്ടി വരും .മാത്രമല്ല സസ്യജാലങ്ങളും ജീവിവർഗ്ഗങ്ങളും അതിൻ്റെ പൂർണ്ണതയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് വിശുദ്ധ ഖുർആനിൽ പറയുന്നു .ഉദാഹരണത്തിന് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ ദൈവവിശ്വാസി സംശയലേശമെന്വേ പറയും കോഴി ആണെന്ന് .

  • @gireeshsopanam2176
    @gireeshsopanam2176 3 роки тому +1

    Really great attempt... 🤗👌👍🙏🏻

  • @safavudheenpp8924
    @safavudheenpp8924 3 роки тому +2

    പ്രഗൃതിക്കു മനുഷ്യൻ ഒന്നും ചെയ്യുന്നില്ല മനുഷ്യന് പ്രഗൃതിക്കു ഒരു ധർമം ഉണ്ട് മറ്റുള്ളവരെ പോലെ അതാണ് ഉണ്ടാക്കിയ ആൾ പറഞ്ഞു തരേണ്ടത്....
    മറ്റുജീവികൾ ഒരു ചിട്ടയുണ്ട് മനുഷ്യന് ഇല്ല അത് ആരാണോ അവർക്ക് പ്രോഗ്രാം ചെയ്തത് അവൻ പറഞ്ഞു തരണം അതിനുള്ള സ്വതത്ര മാണ് മനുഷ്യന് നൽകിയത്

  • @muhammedkn6841
    @muhammedkn6841 2 роки тому

    Very good

  • @sole8280
    @sole8280 2 роки тому

    Excellent interview and thought provoking. Sad to see poor viewership for such a good content.

  • @anugrahamonen7258
    @anugrahamonen7258 3 роки тому +1

    Unnipranth

  • @muhammedfazil5575
    @muhammedfazil5575 2 роки тому

    സത്യത്തിൽ ഇത് കണ്ടപ്പോൾ കിളി പോയി

  • @abuhadi5788
    @abuhadi5788 3 роки тому +2

    പ്രപഞ്ച നാഥനിലേക്ക് വിരൽ ചൂണ്ടുന്ന അന്വേഷണങ്ങൾ

  • @raufip
    @raufip 3 роки тому

    Thoughtful ❤

  • @mohammedhaneefkakkamoolakk8280
    @mohammedhaneefkakkamoolakk8280 2 роки тому

    Brilliant

  • @hyderkdgd
    @hyderkdgd 2 роки тому

    ഗുഡ്

  • @hamzamash5802
    @hamzamash5802 3 роки тому

    Great experience

  • @nivin7360
    @nivin7360 3 роки тому +1

    I want to ask Unni Balakrishnan wether COVID is a reality or not.

  • @shafikkvettam6842
    @shafikkvettam6842 2 роки тому

    മനുഷ്യന് പ്രായമാകുന്തോറും കൂടുതൽ കൺസർവേറ്റീവ് ആയി മാറും അതായത് കൂടുതൽ യാഥാസ്ഥിതികൻ ആയി മാറും മാറ്റം ആഗ്രഹിക്കാത്തവരായി മാറും. മുൻപ് അണിഞ്ഞിരുന്നത് പോലെ എല്ലാ വസ്ത്രവും ധരിക്കില്ല ചില പ്രത്യേക കളറുകളിൽ ചുരുങ്ങും. ഒന്നുകിൽ നീല അല്ലെങ്കിൽ വെള്ള അല്ലെങ്കിൽ റോസ് അതുപോലെ എന്തെങ്കിലും ഒരു പ്രത്യേക കളർ. അമ്പലങ്ങളിലും പള്ളികളിലും പോയാലോ ഒരു പ്രത്യേക സ്ഥലത്ത് മാത്രമായിരിക്കും ഇരിക്കുന്നത്. ഏതെങ്കിലുമൊരു ജനലിനു സമീപം അല്ലെങ്കിൽ ഒരു തൂണിനു സമീപം എവിടെയെങ്കിലും സ്ഥിരമായി. ഭക്ഷണവും അതുപോലെ എല്ലാം കഴിക്കില്ല ചില പ്രത്യേക ഇനങ്ങൾ മാത്രം. ഹോബി കളും അതുപോലെ എല്ലാം സെലക്ടീവ് ആകും. അനുഭവിക്കാനുള്ള വിഭവങ്ങൾ കുറഞ്ഞു വരും

  • @TheNihalnishad
    @TheNihalnishad 3 роки тому

    Very nice

  • @Lonc1233
    @Lonc1233 3 роки тому

    Sooper

  • @indiancr7352
    @indiancr7352 3 роки тому

    💚

  • @josephaloysius5727
    @josephaloysius5727 2 роки тому +1

    ഇങ്ങനെ പോയാൽ മനുഷ്യൻ 50 കടക്കില്ല.

  • @badshakhan8489
    @badshakhan8489 3 роки тому

    Good

  • @mrjobbinkbabu
    @mrjobbinkbabu 3 роки тому

    Super 👌👏

  • @ajithkumarm.k4726
    @ajithkumarm.k4726 3 роки тому

    So many thoughts jumbed from one side to another

  • @mobinmathew3580
    @mobinmathew3580 3 роки тому

    👍👍👍

  • @pangadanpulloortirur6709
    @pangadanpulloortirur6709 3 роки тому +1

    ഒരു മണിക്കൂർ സമയം പോയതറിഞ്ഞില്ല

  • @safavudheenpp8924
    @safavudheenpp8924 3 роки тому +2

    Intelligent designer ennath illa enn നിഷേഷിക്കാൻ പരിണാമത്തിന് പോലും നിഷേസ്ധിക്കാൻ പറ്റില്ല എന്നതാണ് യാഥാർഥ്യം...
    Everything change by man mind but the nature changed or law platform is never denie a Creator

  • @fahismvettichira288
    @fahismvettichira288 2 роки тому +1

    മനുഷ്യനെ നിരന്തരം അലട്ടി കൊണ്ടിരിക്കേണ്ടത് മരണവും മരണാനന്തര ജീവിതവും തന്നെയാണ്.
    സാപിയൻസിൽ ഹരാരി പറയുന്നുണ്ട്.
    കഴിഞ്ഞ എഴുപത് വർഷത്തിന് മുൻപ് ഇൻ്റർനെറ്റ് ഇത്ര മേൽ വളർച്ച പ്രാപിക്കുമെന്ന് ഒരാൾക്കും പ്രവചിക്കാൻ കഴിഞ്ഞില്ല.അത് പോലെ നിങൾ ഇപ്പൊൾ പ്രവചിക്കുന്ന കാര്യങ്ങള് ഒന്നുമാകില്ല വരാനിരിക്കുന്ന എഴുപത് വർഷം കൊണ്ട് നടക്കുന്നത് ..
    മാത്രമല്ല, കേവലം ഡാർവിൻ്റെ സിദ്ധാന്തം കൊണ്ടൊന്നും "മനുഷ്യൻ" പ്രധാനപ്പെട്ട എന്തോ ആണെന്ന് തെളിയിക്കാൻ കഴിയില്ല.മതം മാത്രമാണ് മനുഷ്യൻ പ്രത്യേക സൃഷ്ടി എന്ന ആശയം മുന്നോട്ട് വെക്കുന്നത്.

  • @chinugee
    @chinugee 3 роки тому

    There is no immortal in earthly life. Life hereafter is eternal

  • @Farseennp
    @Farseennp Рік тому

    The Curious Case of Benjamin Button

  • @ishaqkannanari3645
    @ishaqkannanari3645 2 роки тому

    39:16 not possible 🤗

  • @habil5725
    @habil5725 2 роки тому

    Soul ulla aarenkilum maranathe pidich nirthi kaanikatte....athu saathikilla... Oru rulerinum,scientistinum,business tycoonsinum,philosophersinum,prophetsinum aarkum maranathe escape cheyyaan saadikilla...
    Kaaranam sarvaprapanchathinteeyum srishtaavu paranjittundu - "
    كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ"
    (every soul shall taste death)
    Allahuvin maathramee thudakkavum avasaanavum illaathathullu... Athaan true GOD!!!!

  • @vijayanp.t8878
    @vijayanp.t8878 3 роки тому

    ഡിജിറ്റൽ മൈൻഡ് എന്ന ആശയം ഇതിൽ ഉണ്ടോ?

  • @sushantrajput6920
    @sushantrajput6920 3 роки тому +2

    If a world comes where the humans become immortal, that world will be the curse!
    Because humans become monsters .
    I don’t think that humans can be immortal one day ; but may they can increase their age like up to 200 years within 200 years time by development of science. Having said this, it’s a fact that there are new strange disease and different virus attacks will come too.

  • @eyeview7726
    @eyeview7726 2 роки тому

    സമയമില്ലെങ്കില്‍ സമയം എന്നതെന്താണ് ഈ സമയത്ത്...??
    ഹൃദയമിടിപ്പും, അനസ്തേഷ്യയും, കണ്ണുചിമ്മലും, സഞ്ചാരവുമെല്ലാം സമയത്തില്‍ ബന്ധിച്ചേ മതിയാവൂ..!!

  • @ibrahimibnusaud5404
    @ibrahimibnusaud5404 2 роки тому

    Instead of this material philosophy, a written fiction only can establish your identity. So go for a fiction. With one fiction, OV Vijayan did that. What you are discussing were discussed by Max Plank and co almost 125 years ago. Malayali is a tribal society.

  • @muneerqasmi2903
    @muneerqasmi2903 3 роки тому +1

    പരിശുദ്ധ ഖുർആനിൻ്റെയും മറ്റ് ദൈവീക ഗ്രന്ഥങ്ങളുടെയും അധ്യപനങ്ങൾക്ക് എതിരായ നിരീക്ഷണങ്ങൾ....!!!!
    താങ്കളുടെ ഈ പഠനങ്ങൾ പ്രപഞ്ച നാഥനായ പടച്ച തമ്പുരാനെ കണ്ടെത്താൻ ഉപകരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു....
    പക്ഷേ ദൗർഭാഗ്യം എന്ന് പറയട്ടെ..
    നിങ്ങളുടെ ഈ ചർച്ച ജനങ്ങളെ നിരീക്ഷരവാദി ആക്കാനേ ഉപകരിക്കൂ.....
    എന്താണ് മീഡിയ വൺ ൻ്റെ ഉദ്ദേശം?
    വളരെ ഖേദകരം.....!!

  • @skylab8241
    @skylab8241 3 роки тому +4

    . പുസ്തകം ഒരു പുസ്തകം ആയിക്കോട്ടെ. പക്ഷെ വയസ്സ് ഇനിയുള്ള കാലം കുറയുകയേ ഉള്ളൂ. ഉറപ്പ്.

  • @tprahim9638
    @tprahim9638 3 роки тому +2

    50 വയസായതോടെ ഉണ്ണിക്ക് പ്രാന്ത് ആയോ...

  • @radaartobigwig3973
    @radaartobigwig3973 3 роки тому +1

    നിങ്ങളിൽ ആർക്കാണ് ഭ്രാന്ത് രണ്ടുപേർക്കും ഭ്രാന്തുണ്ടോ അതോ ഒരാൾക്ക് മാത്രം ആണോ പ്രിയ സഹോദരാ എല്ലാവർക്കും ഭ്രാന്തുണ്ട് ഭ്രാന്ത് ഇല്ലാത്തവർ ദൈവവിശ്വാസികൾ ആണ് എന്നാൽ ദൈവത്തെ എങ്ങനെ വിശ്വസിക്കണം അറിയാത്ത ഭ്രാന്തന്മാർ ഉണ്ട് ഉദാഹരണത്തിന് നമ്മുടെ മുന്നിലുള്ള വസ്തുക്കളെ പരിശോധിക്കുക അല്ലയോ ഭ്രാന്തന്മാരെ നിങ്ങൾക്ക് ദൈവത്തെ കാണാൻ കഴിയുന്നുണ്ടോ ഇല്ല ഒരിക്കലുമില്ല നിങ്ങളുടെ എല്ലാം കണ്ണുകളെ കൊണ്ട് ദൈവത്തെ കാണാൻ ഒരിക്കലും സാധ്യമല്ല എന്നാൽ നിങ്ങളെ എല്ലാവരുടെയും കണ്ണുകളെ ദൈവം കാണുന്നുണ്ട് ദൈവത്തെ കുറിച്ച് മറ്റൊരു സമയത്ത് നമുക്ക് എല്ലാവർക്കും ചർച്ച ചെയ്യാം എല്ലാത്തരം ഭ്രാന്തും ദൈവം നീക്കി തരട്ടെ സൽസ്വഭാവവും സൽ ബുദ്ധിയും നൽകി ദൈവം അനുഗ്രഹിക്കട്ടെ മൃഗങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തിയും മനുഷ്യൻ ചെയ്യുന്നുണ്ട് മനുഷ്യൻ എന്ന് വിളിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് മനുഷ്യർക്ക് ഉള്ളത് ദൈവത്തെക്കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യാം നമ്മുടെ മുന്നിൽ നമ്മുടെ കണ്ണിൽ കാണുന്ന എല്ലാ വസ്തുക്കളെ കുറിച്ചും ഒന്ന് പരിശോധിച്ചു നോക്കൂ അതിൽ വളരെ എളുപ്പം വിശകലനം ചെയ്യാൻ കഴിയുന്ന വസ്തുക്കളെ കുറിച്ച് പഠനം നടത്തുക നമ്മുടെ മുന്നിലുള്ള ഒരു തേങ്ങ കാണാൻ കഴിയുന്നു അതിനെ ആസ്വദിക്കാൻ കഴിയുന്നു എന്നാൽ അത് ഉണ്ടായത് എങ്ങനെ എന്നറിയില്ല അതായത് തയ്യിൽ നിന്നാണല്ലോ തേങ്ങ ലഭിക്കുന്നത് ആദ്യം ഉണ്ടായത് തയ്യാറാണോ തയ് ഉണ്ടായത് എങ്ങനെ തേങ്ങയിൽ നിന്നാണ് അപ്പോൾ ആദ്യം ഉണ്ടായത് എന്താണെന്ന് പറയൂ സഹോദരാ നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ ശാസ്ത്രത്തിന്റെ ഉത്തരം പറയാൻ കഴിയുമോ യുക്തിവാദികൾക്ക് ഉത്തരം പറയാൻ കഴിയുമോ ബഹുദൈവവിശ്വാസികൾക്ക് ഉത്തരം പറയാൻ കഴിയുമോ തന്റെ മുന്നിലുള്ള ഈ ചെറിയ ഒരു വസ്തുവിനെ ഉത്തരംകിട്ടാത്ത നിങ്ങളൊക്കെ ഭ്രാന്തന്മാരാണ് എന്തുകൊണ്ട് കാണാത്ത ദൈവത്തിന്റെ നിങ്ങൾക്ക് ഒരിക്കലും പറയാൻ കഴിയില്ല നിങ്ങളുടെ മുന്നിൽ ഉള്ള വസ്തുക്കളുടെ ഉത്തരമെങ്കിലും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുമോ അപ്പോൾ ആർക്കാണ് ഭ്രാന്ത് യുക്തിവാദികൾക്കു ദൈവീക വിശ്വാസികൾക്കും

  • @alanjose9247
    @alanjose9247 3 роки тому

    Prayamavunn8llemmn7.aniyan.theliyichu