എന്താണ് സ്നാനം? || Sermon By Ps. Tinu George on_What is Baptism
Вставка
- Опубліковано 6 лют 2025
- എന്താണ് സ്നാനം?
റോമർ
6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
6:5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
Romans
6:2 God forbid. How shall we, that are dead to sin, live any longer therein?
6:4 Therefore we are buried with him by baptism into death: that like as Christ was raised up from the dead by the glory of the Father, even so we also should walk in newness of life.
6:5 For if we have been planted together in the likeness of his death, we shall be also in the likeness of his resurrection:
6:6 Knowing this, that our old man is crucified with him, that the body of sin might be destroyed, that henceforth we should not serve sin.
#baptism
Don't forget to subscribe: bit.ly/2DQTHuF
Have a prayer request? bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
Help us spread the gospel: bit.ly/2rJmxs6
Jesus is Alive Official Android App
bit.ly/2FloIUz
Join one of our events: bit.ly/2DQTHuF
Watch our services live: bit.ly/2FloIUz
For more information visit our webpage: bit.ly/2rJmxs6
Subscribe to our newsletter to receive updates: bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: bit.ly/2DGFfpQ
Facebook: bit.ly/2DGFpNY
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”
യേശു കർത്താവ് എത്ര നല്ല ദൈവം നന്ദി അപ്പാ യേശുവെ............ സ്തോത്രം
S no
നന്ദി അപ്പാ...... എനിക്കും സ്‌നനപ്പെടണം 🙏
സ്നാനംത്തിനു തയാറാകുന്നു 🙏🏼
Sthothram ende makan sethu raviyude wife snaanappedaN aagrahikkunnu yesuvin naamathil amen
എന്റെ യേശുവേ
❤❤❤❤❤❤❤❤ sthothram sthothram sthothram
Amen
Praise the lord 🙌🙌🙌🙌
Spiritual Message
God bless you pastor
Amen
Amen
@@kripachristin2856 Amen
@@sivans9090 Amen
Enikku visvasa sanam seegarikkanam
Halaluya praise the Lord
Praise the be lord🙏🙏🙏 thank you brother🙏hallaelujah
മത്തായി 28:18,19,20
യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
റോമർ 6:3
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
ഗലാത്യർ 3:26,27
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
1 പത്രൊസ് 3:21
അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
റോമർ 6:4
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
മർക്കൊസ് 16:16
വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
യോഹന്നാൻ 8:36
പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
അപ്പൊസ്ത പ്രവർത്തിക്കൾ 8:35,36,37,38
ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
Amen hallelujah Thank you god for your blessed message Thank you for this blessed day God bless you amen hallelujah
ആമേൻ
നന്ദി,യേശുവേ.
ആമീൻ
Amen
If it's His will, I shall be baptized in this year itself.
Me too😁
I’m baptised 😍♥️👑
God bless your family and all situations,
Wow May God bless you
Niclavose Edanattu thanks ♥️♥️♥️Jesus loves u
Amen, hallelujah, Glory to God, good message, God bless you pastor
ആമേൻ! Thank you jesus 🙏🙏🙏🙏🙏🙏ഹാലേലൂയ 🙏🙏🙏🙏🙏
ഇതു കേൾക്കുമ്പോൾ സ്നാനം ഏൽ
ക്കാൻ ആഗ്രഹിക്കുന്ന ഞാൻ 🙏
AMEN PRAISE THE LORD.. GLORY TO GOD
Amen!!!!! Hallelujah!!!!!! Sthothram!!!!! Praise the LORD!!!!
ഗോഡ് ബ്ലെസ് യു പാസ്റ്റർ
Thank you pastor for the class it helps me a lot and am going to baptize next month knowing who is the the real holy spirit is so those who saw my msg please pray for me
Amen. Praise the Lord Pastor. Good message . Amen
Amen Amen Hallelujah
Thank you pastor for the blessed message
Thanks for good message 👍, amen
Amen. Praise the Lord🙏🏻🙏🏻🙏🏻
Amen🎉
Amen praise the lord🙏🙌 God bless u
Amen🥰🥰
I like it baptism I believe in Jesus name amean
amen hallelujah
👍👍🙏🙏 amen
ആമേൻ... ഹല്ലേലുയ
Amen praise the Lord. God bless you pastor
Amen ...god bless u pastor valuable message..
ആമീൻ ആരാധന ഹലെലുയ
Prise the lord🙏🙏
AMEN
Amen...
God bless you dear man of God
Aamen praise god
Amen സ്തോത്രം
Thank you pastor
Amen . Praise the Lord
Praise the Lord
Amen praise the Lord God bless
Amen🙏🙏🙏🙏🙏
Amen Hallelluia sotheram
Best wishes....Halleluyah
Amen.... praise the Lord..
Amen, Amen, Amen . An important message !!! God bless you pastor.
Thank you Tinu Pastor,very.Very important message ..May.God bless you..
Nganum snanapedan povann penthacosth illa janichu valarnath 😍
Thx for u the msg
Amen 🎉🎉
Amen
Amen important message pastor
Very clearly,explained,simple,but,openly,truthfully explained.well done.,,without,greek, and,hebrew etc...best regards.
All glory to God
Praise God. Amen
Amen
Amen
THEREFORE ANYONE IN CHRIST HE IS A NEW CREATION.THE OLD HAS PASSED AWAY,BEHOLD THE NEW HAS COME.
Thank you Lord for giving us the Salvation. Thank you pastor for this blessed message. God bless you abundantly
god bless all situations family amen!!!
@@niclavoseedanattu5036 Amen
Yes amen ente makalum snanapedanam prayar for me
🙏🙏🙏
Amen♥️
ഞാൻ ഇന്ന് സ്നാനപ്പെടുവാണ്
Thks lord
🙏🏻🙏🏻🙏🏻🌹
Praise The Lord.. ആമേൻ
Njanum snanapeduvan aagrehikkunnu
Amean praise Lord
Snanapetto sister
⁹.kk9 ❤q6⁸Ĺĺĺĺlĺĺĺĺlĺĺĺĺ41
Glory to God. PS.talking about was very knowing. My legs joined and Thigh bone is very pain. I have legs walking very miserable.l have legs bone is theymanam.pls pray for healing.Amen.
ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ
Pastor eniku vendi prayer cheyanam
❤❤
Enikum ente yesuvine pithavum rakshithavumayi kaikond snanam elkanam😭😭😭😭😭😭😭😭
Àmen
I want to babtize in Jesus name amen
Waiting for my baptism
Njanum bapistam cheyan agrikunnu
Njanum aghrahikunnu
Njanum oru second snanam agrehikunnu 🙏 onnum manasilakatheyanu njan orikal snanapetathu lokam tharunnathonnumalla yeshu christuvil labhikunna reksha mathram mathiyeniku yesuve ennodu koodeyirunnenne sayikename...
Appol valathuvasathe kallan rakshikkapettathu snanathiludeyo
Njanum sthanam aelkuvan thayarakunnu
Yeshu enne kaividukayilla
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും
( മത്തായി 28 : 19 )
ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന ജല്പനങ്ങൾ അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43)
ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്നാനം ഏൽപ്പിൻ (act 2:38)
Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു
പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു
പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.
If so only baptism is only needed
Pr....please pray for WYNADU NH766 Protection.......Thank You Jesus. Amen
Sure, we will pray
Ente Name Rajesh Ennanu Paster. Nale Sunday Morning 9 Manikk Ente Snanam Aanu . Enikk Vendi Prarthikkanam 😍♥️👑
മത്തായി 28:19-20 = അപ്പോ: 2:38,8:16, 10:48, 19:1-5 ഗലാത്യ 1:8,9
7,8 വർഷമായി സ്നാനപെടണം എന്ന ആഗ്രഹവുമായി നടക്കുന്നു..എനിക് വേണ്ടി പ്രാർത്ഥിക്കണം
Poi snana pedu
Brother ഒരു സംശയം മത്തായി 28:29 പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാതമാവിന്റെയും നാമത്തിൽ എന്നല്ലേ പറഞ്ഞത്. പറഞ്ഞത് യേശുവും അപ്പോൾ യേശുവിന്റെ നാമത്തിൽ സ്നാനം എല്ക്കുന്നത് ശരിയോ
എവിടെ ആണ് ക്രിസ്തുവിന്റ നാമത്തിൽ സ്നാനം കിസ്തു മുങ്ങിയതായിട്ട് പറഞ്ഞിരിക്കുന്നത്....
@@amal-vf2fe പുതിയനിയമം നടന്നിരിക്കുന്നസ്നാനം എല്ലാം യേശുവിൻറെ നാമത്തിൽ
Ente perakkutty 41/2 age. Monte vikkal maaran vendi prarthikkaname
ഈ അനൂഭവ സാക്ഷ്യം കേൾക്കുക ബ്രദർ ഗീരീഷ്കുമാർ ഗണപതീ100%ബ്രാഹ്മണൻ ദൈവംഅനുഗ്രഹീക്കട്ടെ,Fot there is one god one meaditorbetween god ,andmen the man jesus christ,
ദൈവത്തീനുആസാദ്ധ്യമായത് ഒന്നുമീല്ല,
Prarthikkam.amen🙏🙏
Enteyum
Acts.8: 29 വായിച്ചതിൽ തെറ്റുണ്ട്....
ഫിലിപ്പോസ് അവനോട് എന്നല്ല....
'ആത്മാവ് ഫിലിപോസിനോട്'... എന്നാണ്
Time 15: 28
പ്രിയ സഹോദരാ.. താങ്കൾ
act :19:1--5 ഇവിടെ പരിചയപ്പെടുത്തി.. എന്നാൽ ഈ വിഷയത്തിന്റെ അവസാനഭാഗത്തു മത്തായി 28:19) പ്രകാരം പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം ചെയ്യിക്കണമെന്ന് പറഞ്ഞു..
കർത്താവായ യേശു ക്രിസ്തു വിന്റെ നാമത്തിലാണോ..പിതാവുന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിലാണോ.. ഏതാണ് സ്നാനം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നാമം..
Snanam means bathe.
Dear pastor നിങ്ങൾക്ക് ഇപ്പോഴും സ്നാനം യേശുക്രിസ്തുവിന്റെ നാമത്തിൽ എന്നുള്ള സത്യം വെളിപ്പെട്ടിട്ടില്ല. You must come to the truth. For remission of sins you must be baptised in the name of Jesus Christ
പാസ്റ്റർ ഞാൻ സ്നാനം ഏൽക്കുവാൻ ആഗ്രഹിക്കുന്നു. പക്ഷെ എന്നെ വലക്കുന്ന രണ്ടു ചോദ്യങ്ങൾ ഇതാണ്. ഒന്ന് ഷണ്ടനെ സ്നാനം ചെയ്തപ്പോൾ അത് പൂർണമായൊരു മുങ്ങൽ സ്നാനം ആണെന്ന് പറഞ്ഞിട്ടുണ്ടോ? രണ്ടു ശിശുവായിരുന്നപ്പോൾ ചെയ്ത സ്നാനം സ്വീകരിച്ചവർ പരിശുദ്ധത്മാവിനെ പ്രാപിച്ചത് എങ്ങനെ. അനേകം പേരെ പരിശുദ്ധതമാവിൽ നിറഞ്ഞവരായ ദൈവത്തിനു വേണ്ടി വേല ചെയ്യുന്നവരായ ഞാൻ കാണുന്നു. അവർക്കു പരിശുദ്ധത്മാവ് അനേകം കാര്യങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്നു
ജോയ് panjikkran
ബുദ്ധി മാന്ദ്യം ഉള്ള കുട്ടികൾ/മുതിർന്ന ആളുടെ കാര്യം....അവരെ തളളിയേക്കാമെന്നോ?
🍓😲 Ĵ𝑒ⓢᵘ丂 𝐋oѶ€ⓢ 𝓨Ø𝔲 ғⒶs𝐭€я 💝💞
Jadathil jeevicha pazhaya manushyan ninte okke snanm kollumbo ang reset aakum ! oh common baby ooh yeah ! eda ezhunett podae !
Bro. Vachanam vayichu padikku.
Snanam ellavarum eduthe pattu.
Poda myre
Amen. Praise the lord