ഈ പഴം രാവിലെ കഴിച്ചാൽ അവർക്ക് ഹോസ്പിറ്റലിൽ പോകേണ്ടി വരില്ല Dr Jaleel darimi

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 101

  • @AbdulHameed-m6w
    @AbdulHameed-m6w 6 місяців тому +13

    വല്ലാത്ത ആവർത്തന വിരസത

  • @subaidas3765
    @subaidas3765 5 місяців тому +1

    നല്ല അറിവ് ഉസ്താദേ ദുആ cheyyane

  • @muhammedali4249
    @muhammedali4249 5 місяців тому +10

    ആവർത്തന വിസ്തയുണ്ട്, അനുകരണ ശൈലിയും സംയിക്കുന്നു. ഹെഡിംഗ് കണ്ട് പ്ലേ ചെയ്തു പോയതാണ്.

  • @SalimSalim-oj4ft
    @SalimSalim-oj4ft 7 місяців тому +4

    ദുആ ചെയ്യണേ ഉസ്താദേ

  • @MohammedIndia-yx7lt
    @MohammedIndia-yx7lt 19 днів тому +1

    Supir

  • @abdulkareim5931
    @abdulkareim5931 7 місяців тому +15

    അവർത്ഥനവിരസത് ഒഴിവാക്കണം usthadhe

  • @alikutty4551
    @alikutty4551 6 місяців тому +4

    സാധാരണക്കാർക്ക് ആവർത്തനം അനുപേക്ഷണീയം.ഉസ്തദിന് അ ൽ ളാഹുആ ഫിയ ത്തോടെ ദീർഘായുസ് നൽകട്ടെ ആമീൻ

  • @jaseenanazar1208
    @jaseenanazar1208 7 місяців тому +3

    Nadakum thale dhivasam redy aaki vekkuka inshallha

  • @Muhammed-123a
    @Muhammed-123a 5 місяців тому +3

    അൽഹംദുലില്ലാഹ്

  • @sidhiqanothiyil3517
    @sidhiqanothiyil3517 7 місяців тому +10

    dua cheyyane usthade

  • @najunajad4360
    @najunajad4360 3 місяці тому +2

    ❤❤

  • @naseeranasar359
    @naseeranasar359 4 місяці тому +3

    Vattachorikk marunn parangu tharumoo

  • @alikutty4551
    @alikutty4551 6 місяців тому +2

    പാവങ്ങളായ ഞങ്ങൾക്ക് ഉപകാരമായ ഈ ഉപദേശത്തെ നിസ്സാരമാക്ക ന്നവർ: അവർ," ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കളതു കം" എന്ന കൂട്ടത്തിലാണ്.

  • @RazakAlain
    @RazakAlain 5 місяців тому +2

    എന്താണ് കഴിക്കേണ്ടത്.....,......,,..

  • @HafsaCh-wm3ps
    @HafsaCh-wm3ps 7 місяців тому +2

    Dua cheyyane ustade

  • @abdurahimanc6909
    @abdurahimanc6909 6 місяців тому +1

    Then ade padi kodukkarud.valiyavark thanne prashnamaakum.kurachu vellam chekkanu nalladennu manassilaakkunnu.

  • @moidumusliyar6700
    @moidumusliyar6700 18 днів тому

    Alhamdulillahi

  • @najunajad4360
    @najunajad4360 3 місяці тому +1

    🤲🤲

  • @jaseenanazar1208
    @jaseenanazar1208 7 місяців тому +2

    Alhamdhulilla

  • @hannathashraf1237
    @hannathashraf1237 7 місяців тому +2

    Inshaa allah

  • @tozziaindia9655
    @tozziaindia9655 7 місяців тому +4

    Ustade ,onnu valichu nettathe karengal onnu short cheytu 8 minuttinullil pointukal samsarikoo..
    Views koodum, tanklkum ravannu koodum

  • @rajeenashekhali7810
    @rajeenashekhali7810 7 місяців тому +3

    Tonsils nu oru pariharam paranju tharamo thibbunnabiyil

  • @hafishafzz61
    @hafishafzz61 6 місяців тому

    ആമീൻ 🤲🏻🤲🏻🤲🏻

  • @NaushadNca
    @NaushadNca 7 місяців тому +49

    കാര്യം പറയാതെ നീട്ടി പരത്തി പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു.

    • @AbdulAzeez-z5l
      @AbdulAzeez-z5l 5 місяців тому

      നീക്കി വിട്ടാൽ മതി

    • @farookhali7236
      @farookhali7236 5 місяців тому

      അതിനു നാടുകളിൽ അതിനു വേണ്ട ആലിമീങ്ങൾ വേണ്ടേ 🤭
      ഇവിടെ..... സംഘടനാ നേതാക്കൾ ആണ്

    • @Shamnas7Shamnu
      @Shamnas7Shamnu 4 місяці тому +1

      Ninak pattumenkil kettal mathi

  • @IsmayilAp-yv4wp
    @IsmayilAp-yv4wp 2 місяці тому +1

    Entha parayunnad orkanam

  • @abdulkareim5931
    @abdulkareim5931 7 місяців тому +4

    Daily രാവിലെ 2 പുഴുങ്ങിയ മുട്ടയും, രണ്ട് നേന്ത്രപ്പഴം പുഴുങ്ങിയ തും കഴിക്കുക

  • @aysharasheed7474
    @aysharasheed7474 7 місяців тому +5

    പറഞ്ഞത് തന്നെ പറഞ്ഞു സമയം പോകുന്നു

  • @mustafa-iq5yd
    @mustafa-iq5yd 6 місяців тому

    ഇതിൽ ഒക്കെ ഉഷാറായി ഞാൻ പറയും

  • @aminachungath9233
    @aminachungath9233 5 місяців тому

    Alhamdulilla

  • @SainabaShafi-gy5cb
    @SainabaShafi-gy5cb 7 місяців тому

    Duaa cheyyanam usthathe

  • @AliyarJameela
    @AliyarJameela 7 місяців тому +7

    ഒരു ഷുഗർ രോഗിയുടെ ഒരു ദിവസത്തിന്റെ ഭക്ഷണം ക്രമീകരണവും ഒന്ന് പറയാമോ

    • @MuhammadafnanAfnu-kw3wq
      @MuhammadafnanAfnu-kw3wq 7 місяців тому

      Ari bhakshanam kurakkuka. Payaru vargangaum pachakkarium kooduthal ulpeduthuka. Panjasara oivakkuka. Ara manikkoor divasavum nadakkuka

  • @sabirsabi9518
    @sabirsabi9518 7 місяців тому +2

    Usthaday duhachayyanam

  • @Muneera-yd5uy
    @Muneera-yd5uy 7 місяців тому

    Alhamdulillah Alhamdulillah

  • @HajabiUC
    @HajabiUC 7 місяців тому +1

    Alhamdulilla veedpanipoorthiyavan duacheyyaneusthathe

  • @shanushibil7703
    @shanushibil7703 7 місяців тому +1

    👌🏾👌🏾👌🏾👌🏾

  • @AbdulKareem-i7m
    @AbdulKareem-i7m 6 місяців тому

    Parranjathu thannya parrayathyae

  • @shamlashihab5570
    @shamlashihab5570 7 місяців тому +3

    Usthath full video undo ethithe baakki koode kelkaan aagraham

  • @moosakoya3756
    @moosakoya3756 7 місяців тому +1

    👍🏻

  • @blueworldcartoongame9149
    @blueworldcartoongame9149 5 місяців тому +4

    പെട്ടന്ന് പറഞ്ഞു തീർക്കൂ... എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത് 1000 പ്രാവശ്യം ആവർത്തിക്കുന്നു 😒😒ചുരുക്കി പറയുക... നീട്ടി നീട്ടി കൊളമാകുന്നു 😒😒😒

  • @fazilyvlog4800
    @fazilyvlog4800 5 місяців тому

    التكرار لا يفيد واترك التكرار بارك الله

  • @muhammedkutty9288
    @muhammedkutty9288 7 місяців тому +6

    ആവർത്തനം ഒഴിവാക്ക്ുക കാരിയം വേഗം പറയുക

  • @nazarismail8372
    @nazarismail8372 6 місяців тому +3

    ഈ 20 മിനിറ്റിൽ ഉസ്താദ് എന്താ പറഞ്ഞത് 4 കാര്യത്തിൽ ഒരു കാര്യം പറഞ്ഞു. ഇങ്ങനെ ആണ് എങ്കിൽ ഒന്നും പറയരുത്.

  • @saleemasali8095
    @saleemasali8095 7 місяців тому

    👍🥰

  • @muhammadshazin6613
    @muhammadshazin6613 3 місяці тому +1

    കഴിക്കേണ്ടത് ഒന്നല്ലേ പറഞ്ഞുള്ളു ustha, അത് തന്നെ ദാരാളം
    അൽഹംദുലില്ലാഹ്
    നടുവേദനക്കും നല്ലതല്ലേ

  • @rasheedrasheed519
    @rasheedrasheed519 6 місяців тому

    ഒന്ന് പറയുമോ usthade

  • @mustafa-iq5yd
    @mustafa-iq5yd 6 місяців тому +2

    ഒരു ഷുഗർ രോഗിക്ക് എന്താണ് മരുന്ന്

  • @shareefa1992
    @shareefa1992 7 місяців тому +5

    Ravile Pazham vevichu kazhikkamo

  • @khmashrafhaji5817
    @khmashrafhaji5817 7 місяців тому

    أوصيكم بالدعاء أشرف حاج مواتبع Mvpa

  • @IsmayilAp-yv4wp
    @IsmayilAp-yv4wp 2 місяці тому

    Matters not exposed

  • @AbdulKareem-i7m
    @AbdulKareem-i7m 6 місяців тому

    Kurrachu ahambawam unndu samsarathil arriyaam

  • @shafnaah4929
    @shafnaah4929 18 днів тому

    നേന്ത്ര പഴം

  • @muhammadkunhikk
    @muhammadkunhikk 6 місяців тому +1

    ഇല്ലാത്ത സംഗതികൾ മാസലായിട്ടു പറയരുത്. നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങളെക്കാളും വിവരമുള്ള മുസ്ലിംകളും അമുസ്ലിംകളായ നമ്മുടെ സഹോദരന്മാരുമാണ്. ഒരു മനുഷ്യൻ പണ്ടിതനായാലും, അവരുടെ വായിലിട്ടു ചവച്ചത് തുപ്പൽ അടങ്ങിയത് കൊടുക്കണമെന്ന് നിങ്ങൾ റസൂലിനെപ്പറ്റിയും പറഞ്ഞതിന് തെറ്റ് സമ്മതിച്ചു പൊതു ജനങ്ങളോട് മാപ്പ് പറയണം. അല്ലെങ്കിൽ മുസ്ലിംകളെ മുസ്ലിം ഇതര ജനങ്ങൾ അവമമതിക്കും സൈരിഹസിക്കും. തൊപ്പിയിട്ടു യഥാർത്ഥ മുസ്ലിമാണെന്നും മുയിലരനെന്നും അഹങ്കരിച്ചു സയൻസ് പഠിക്കുന്ന നമ്മുടെ മക്കളോട് ദുഷ്ട് കാണിക്കരുത്. ഇന്നത്തെ കാലഘട്ടത്തിൽ മുസ്ലിം സമൂഹം ഇങ്ങിനെയുള്ളവരെ വായിൽ തോന്നിയത് പറയാൻ അനുവദിക്കരുത്. ഹോട്ടലിൽ ഭക്ഷണത്തിൽ തുപ്പുന്നുണ്ടെന്ന് സംശയിച്ചു നമ്മുടെ സമുദായത്തിലെ ഹോട്ടലുകാർക്ക് ഹോട്ടൽ പൂട്ടാനിടയാക്കരുത്

  • @mohamedkabeer7205
    @mohamedkabeer7205 5 місяців тому +4

    കേൾക്കാൻ പറ്റാത്തവർ കേൾക്കരുത്

  • @HydraliHyrock-u5f
    @HydraliHyrock-u5f 2 місяці тому

    Viedeo കണ്ടവർ ആ പഴത്തിന്റെ പേര് കമന്റിൽ എഴുതു

  • @tech4malayali633
    @tech4malayali633 5 місяців тому

    ലാസ്റ്റ് ഒരു 5 minut കേൾക്കുക

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 22 дні тому

    Very slow explanation

  • @minshadpk1116
    @minshadpk1116 7 місяців тому +2

    തേൻ

  • @rajeenashekhali7810
    @rajeenashekhali7810 7 місяців тому

    Tonsils idakidak varunnund .ennal surgery vendennu paranju.pakshe idakidak varunnu oru pomvazi

  • @alameenkameen9621
    @alameenkameen9621 Місяць тому

    V

  • @hidafebin7573
    @hidafebin7573 7 місяців тому

    🎉🎉

  • @abdulkareim5931
    @abdulkareim5931 7 місяців тому +1

    ഇപ്പോ സുബ്ഹി 4, 48 ആണ്

  • @Jaseenasulaiman-wf6td
    @Jaseenasulaiman-wf6td 7 місяців тому

    Y

  • @RasiyaAp-df6sr
    @RasiyaAp-df6sr 2 місяці тому

    നല്ല വയള എന്തിനാണ് നീട്ടി പരത്തുന്നത്

  • @abdulrazakyesar3754
    @abdulrazakyesar3754 2 місяці тому

    എന്തായിത് പറഞ്ഞതെന്നേ പറഞ്ഞു വെറുപ്പിക്കുന്നു ഇന്നലെ ഞാൻ സസ്‌ക്രൈബ് ചെയ്തു ഇന്ന് അൺസസ്‌ക്രൈബ് ചെയ്യുന്നു

  • @musammilntk4094
    @musammilntk4094 13 днів тому

    ആ പഴം നോക്കി വരുന്നവർക്ക് നിരാശയായിരിക്കും ഫലം.. ഉസ്റ്റാതിന്റെ തെറ്റല്ല.. അഡ്മിനിന്റെ തെറ്റാണ്

  • @abdulsamadsamad9399
    @abdulsamadsamad9399 7 місяців тому

    അത്തിപറ്റ ഉസ്താദിന് രോഗം ഒന്നും വന്നിട്ടില്ലേ

  • @hamsaabdulrehumankunju4106
    @hamsaabdulrehumankunju4106 6 місяців тому

    ഇത് പറഞ്ഞത് തന്നെ 3നും നാലും പ്രാവശ്യം ആവശ്യമുണ്ടോ.ചുമ്മാ കാണാ കുണ പറയാതെ പാട്ട് പാടിയത് കേട്ട് കേട്ട് കുഴഞ്ഞ് പോയി.

  • @noufalbabu4743
    @noufalbabu4743 6 місяців тому +1

    വലിച്ചു നീട്ടാതെ സുഹൃത്തേ

  • @mustafa-iq5yd
    @mustafa-iq5yd 6 місяців тому

    ഞാൻ പറയണോ

  • @SkyBlue-ts8bt
    @SkyBlue-ts8bt 7 місяців тому

    സമദാനി ആവല്ലേ സ്വന്തം സ്റ്റൈൽ നല്ലദ് ഇടൊന്ന് സ്വയം കേട്ട് വിലയിരുത്തു നല്ല വെറുപ്പിക്കൽ പ്ലീസ്

  • @musammilkk9560
    @musammilkk9560 5 місяців тому

    വിരസത പറഞ്ഞു തീർക്കുന്നില്ല

  • @jaseena9112
    @jaseena9112 7 місяців тому +2

    മദ്രസ Tution വേണോ ആർകെങ്കിലും

    • @sabirajabbar8201
      @sabirajabbar8201 7 місяців тому +2

    • @jaseena9112
      @jaseena9112 7 місяців тому

      @@sabirajabbar8201 Cont - ഒമ്പത് അഞ്ച മൂന്ന് ഒമ്പത് അഞ്ച നാല് പൂജ്യം നാല് എട്ട് ആറ്

    • @jaseena9112
      @jaseena9112 7 місяців тому

      @@sabirajabbar8201 ഒമ്പത് അഞ്ച മൂന്ന് ഒമ്പത് അഞ്ച നാല് പൂജ്യം നാല് എട്ട് ആറ്

    • @jaseena9112
      @jaseena9112 7 місяців тому

      ​@@sabirajabbar8201Cont-ഒമ്പത് അഞ്ച മൂന്ന് ഒമ്പത് അഞ്ച നാല് പൂജ്യം നാല് എട്ട് ആറ്

    • @jaseena9112
      @jaseena9112 7 місяців тому

      ​@@sabirajabbar8201cont-onbath anju moonnu onbath anju naalu poojyam naalu ettu aaru

  • @abdulsamadsamad9399
    @abdulsamadsamad9399 7 місяців тому

    തള്ളിയത് തന്നേ വീണ്ടും വേറേ എന്ത് പറയാനാ അല്ലേ

  • @musammilkk9560
    @musammilkk9560 5 місяців тому

    വിരസത തിർക്കുന്നില്ല

  • @koyattye4413
    @koyattye4413 5 місяців тому

    ഇവന്മാർക്ക്കാര്യങ്ങൾ ചുരുക്കിപ്പറയാൻ പഠിപ്പിക്കണം

  • @RanaFathima-u4n
    @RanaFathima-u4n 7 місяців тому

    Paranjhathu thanna paranjhu veruppekathe

  • @rayinhajick5512
    @rayinhajick5512 5 місяців тому

    ബോറഡിക്കാണ്

  • @PalaceJuicePark
    @PalaceJuicePark 7 місяців тому

    Wery bore

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 7 місяців тому +1

    മൊയ്‌ലിയരെ ആശുപത്രി ഒന്നും പൂട്ടിക്കല്ലേ!!!!!!!

  • @sabirsabi9518
    @sabirsabi9518 7 місяців тому +2

    👍👍👍

  • @shaavlog4500
    @shaavlog4500 7 місяців тому +2

    തേൻ

  • @Munawar680
    @Munawar680 7 місяців тому

    👍

    • @Usmantusman
      @Usmantusman 6 місяців тому

      ഉസ്താദെ പറഞ്ഞത് തന്നെ 4.5 പ്രാവശ്യം ആവർത്തിച്ച് സമയദീർഘിപ്പിക്കുന്നു