ഒളിച്ചോട്ടത്തിനൊടുവില്‍ ആശുപത്രിയില്‍ l Thiruvananthapuram

Поділитися
Вставка
  • Опубліковано 2 жов 2021
  • 18 കാരി 24 കാരനുമായി പ്രണയത്തിലായത് ഓൺലൈനിലുടെ; വീട്ടുകാരറിയാതെ വീടുവിട്ടപ്പോൾ വില്ലാനായെത്തിയത് അപകടം; പെൺകുട്ടി വീട്ടിലിലാത്ത വിവരം രക്ഷിതാക്കൾ അറിഞ്ഞത് അപകട വിവരം പറയാൻ പൊലീസ് വിളിച്ചതോടെ; അപകടമുണ്ടായത് കാർ മതിലിലിടിച്ച് തകർന്ന്

КОМЕНТАРІ • 138

  • @tonyrappael4485
    @tonyrappael4485 2 роки тому +91

    ലെ അവൻ -ഇതിലും ഗതികെട്ടവൻ ആരുണ്ട് ദൈവമെ 😂😂

  • @rajanm5543
    @rajanm5543 2 роки тому +65

    പാലാ ബിഷപ്പിന് അഭിവാദനങ്ങൾ. പറഞ്ഞിട്ട് എന്ത് കാര്യം. കുഞ്ഞാടുകൾ എല്ലാം വഴിപിഴച്ചു പോയി.

  • @sana2578
    @sana2578 2 роки тому +41

    On-line വഴി പല സാധനങ്ങളു൦ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. പ്രണയവു൦ കിട്ടുമോ?
    ദൈവം വലിയവൻ. ദൈവാധീനമുള്ള മാതാപിതാക്കൾ. മന:പൂർവ്വ൦
    പെൺകുട്ടിയുടെ പേരുപറഞ്ഞില്ല. എന്തെല്ലാം കണ്ടാലു൦ കേട്ടാലും പഠിക്കാത്ത നമ്മുടെ പെൺമക്കൾ.

  • @diyasmks8869
    @diyasmks8869 2 роки тому +29

    കാമുകനെ hospital കണ്ട പെണ്ണിന്റെ അച്ഛൻ..... മുറിവുകൾ അത്ര പോരാ കുറച്ചുകൂടി ഭീകരത ഉണ്ടായിരുന്നുകിൽ

  • @meenuranjith162
    @meenuranjith162 2 роки тому +37

    എത്ര ഒക്കെ "കിട്ടിയാലും"ഈ പെൺകുട്ടികളും, ആൺകുട്ടികളും പഠിക്കില്ല 😂😂..... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️പിന്നെയും ഓടും

  • @SK00179
    @SK00179 2 роки тому +48

    ആ പെണ്ണിന്റെ നല്ല കാലം... ഇല്ലായിരുന്നെങ്കിൽ ആടു മേക്കാൻ പൊകേണ്ടി വന്നേനെ 😁

    • @user-rz5sv5fx4f
      @user-rz5sv5fx4f 2 роки тому

      😆😆😆

    • @kl58p6
      @kl58p6 3 місяці тому

      കെട്ടിയവളെ വിറ്റ് ജീവിക്കുന്ന
      നി തന്നെ പറയണം

    • @SK00179
      @SK00179 3 місяці тому

      @@kl58p6 ആരുടെ... നിന്റെ കെട്ടിയവളെയോ... അത് നീ പാഴായതു കൊണ്ടല്ലേ... 🤣🤣🤣

  • @s.kumarkumar7922
    @s.kumarkumar7922 2 роки тому +48

    വീട്ടുകാർ സമ്മതിച്ചു..... പിന്നെ എന്തിനാ ഒളിച്ചോട്ടം... കാമം 😂😂

  • @soumya_gopinath
    @soumya_gopinath 2 роки тому +12

    തള്ളാഹു ചതിച്ചതാണ് ഉസ്താദേ🤣

  • @SureshKumar-ix2jq
    @SureshKumar-ix2jq 2 роки тому +15

    അങ്ങനെ ആദ്യരാത്രി ആശുപത്രിയിൽ ആയി

  • @ManojManoj-ds9ds
    @ManojManoj-ds9ds 2 роки тому +15

    ഒളിച്ചോടിയ കമിതാക്കൾ എന്ന്‌ പോരെ.. രക്ഷിതാക്കൾ അറിഞ്ഞാരെങ്കിലും ഒളിച്ചോടുമോ...

  • @sidussidus3488
    @sidussidus3488 2 роки тому +5

    മാതാപിതാക്കളെ ദിക്കരിക്കുന്നതിന്ന് ദൈവം ശിക്ഷ ഇപ്പോൾ സ്പോട്ടിൽ നൽകി തുടങ്ങി

  • @alikp7008
    @alikp7008 2 роки тому +10

    വളരെനന്നായി

  • @damodarannambiarp3098
    @damodarannambiarp3098 2 роки тому +4

    കഷ്ടമാണ് ചില ഇന്ത്യൻ നിതി ന്യായ വ്യവസ്ഥ. പ്രായ മായ ഒരു പെൺകുട്ടി തന്റെ കാമുകന്റെ കൂടെ സ്വന്തം ഇഷ്ടപ്രകാരം ഇരഗി പുറപ്പെട്ടാൽ പിന്നെ അവരുടെ പേരും ഊരും പരസ്യമായി പറയണം എന്നാണ് എന്റെ അഭിപ്രായം.

  • @anoopprabhakaran6725
    @anoopprabhakaran6725 2 роки тому +31

    ഉറപ്പായും ഒരു ജിഹാദ് തന്നെ...

  • @fayismuhammadhk5694
    @fayismuhammadhk5694 2 роки тому +6

    മതിലും പൊളിഞ്ഞു ഒളിച്ചോട്ടവും പൊളിഞ്ഞു 😂😂😂😂

  • @Anilkumar-np3xc
    @Anilkumar-np3xc 2 роки тому +6

    🤭🤭🤭 "വീട്ടുകാർ അറിയാതെ ഒളിച്ചോടി " കഷ്ട്ടം, എല്ലാരെയും അറിയിച്ചിട്ടാണോ ഒളിച്ചോടുന്നത്?

  • @vijayakumarc6185
    @vijayakumarc6185 2 роки тому +33

    രക്ഷിതാക്കളുടെ ശാപം

  • @commentred6413
    @commentred6413 2 роки тому +5

    ഒരു സർപ്രൈസ് കൊടുക്കാന്നും വിചാരിച്ചതാണ് പണി പാളി

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    Thanks for the information
    God bless you all makkale

  • @muhammedunais9167
    @muhammedunais9167 2 роки тому +1

    Nannay..

  • @greenindia5481
    @greenindia5481 2 роки тому +8

    ഇതൊന്നും കാര്യം ആക്കേണ്ട
    മീഡിയ ഉള്ളത് കൊണ്ട്.
    പശു പ്രസവിച്ചതും വാർത്ത ആക്കുന്നു.
    കഷ്ടം

  • @jeevanandane2802
    @jeevanandane2802 2 роки тому +5

    "Love Jihad" ?. Syriayilekku Export cheyyendathalle, 18 aakan kathirunnathu athanu.

  • @jollydominic8489
    @jollydominic8489 2 роки тому

    രണ്ട് വർഷം കൂടി കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാതെ പോയി, പക്ഷേ ഇനിയും ക്ഷമിച്ചു സഹിച്ചേ പറ്റൂ. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ.

  • @unni7115
    @unni7115 2 роки тому +4

    കാമം മുത്തവർ വണ്ടിയിൽ ഇരുന്നാൽ ഡ്രൈവറുടെ നിയന്ത്രണം പോവുമോ

    • @s.kumarkumar7922
      @s.kumarkumar7922 2 роки тому +4

      വണ്ടിയിൽ ശ്രദ്ധക്കാതെ അവൻ അണ്ടിയിൽ ശ്രദ്ധിച്ചു 😂😂😂😂

    • @user-rz5sv5fx4f
      @user-rz5sv5fx4f 2 роки тому

      @@s.kumarkumar7922 😆😆😆

  • @shebaabraham687
    @shebaabraham687 2 роки тому +9

    നേരെചൊവ്വേ കെട്ടിയാൽ ഒരു ത്രില്ലില്ല 😄 അതിനാണ് ഒളിച്ചോടിയത്

    • @simsonax3934
      @simsonax3934 2 роки тому

      അപ്പൊ നീ എങ്ങിനെ ആണ്?

  • @padmakumar6677
    @padmakumar6677 2 роки тому +5

    പാല ബിഷപ്പ്🙏🙏🙏🙏

    • @indian3781
      @indian3781 2 роки тому

      Palane koode nee daivam aayi
      Karidhikko

  • @Barrister07
    @Barrister07 2 роки тому +2

    ആ കൊള്ളാം...

  • @martinroy1974
    @martinroy1974 2 роки тому

    👍

  • @vinayanp6475
    @vinayanp6475 2 роки тому +4

    Valare nalla oru news kittanam .. 🤣🤣🤣

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +1

    ഓൺലൈൻ പ്രേമം 🥰🥰🥰

  • @lisyraju4269
    @lisyraju4269 2 роки тому

    വളരെ നല്ലത്

  • @ny1237
    @ny1237 2 роки тому

    Adhu kollaam

  • @kochukochu8722
    @kochukochu8722 2 роки тому +1

    ee samayam driver ke engane urangan kazhinju.athra utharavaditham.kollam.

  • @raseec4737
    @raseec4737 2 роки тому

    Best

  • @Prasanthkp89
    @Prasanthkp89 2 роки тому

    രക്ഷിതാക്കൾ അറിഞ്ഞിട്ട് ആണേൽ എന്തിന് ഒളിച്ചോടുന്നത്

  • @nenjonenjo
    @nenjonenjo 2 роки тому +1

    മതില് ചാടിയാൽ പോരായിരുന്നോ... ഇത് പൊളിച്ചു ചാടുന്നു....

  • @jovimonjose6558
    @jovimonjose6558 2 роки тому

    Pala Bishop tell correct

  • @Deepueshan24
    @Deepueshan24 2 роки тому

    Evalumar news kanarillaee

  • @anzilllckjse2602
    @anzilllckjse2602 2 роки тому

    ഇതാണ് പറയുന്നത്, പടച്ചോൻ എല്ലാം കാണുന്നുണ്ട് എന്ന് 😅

  • @binugeorgemanuel1402
    @binugeorgemanuel1402 2 роки тому

    അടിപൊളി 🤣🤣🤣

  • @gramabhangi2999
    @gramabhangi2999 2 роки тому

    രക്ഷിതാക്കളെ അറിയിച്ചുകൊണ്ട് ആരെങ്കിലും ഒളിച്ചോടുമോ?😊

  • @rejirajr.s.4293
    @rejirajr.s.4293 2 роки тому

    പതിനെട്ടു വയസ്സു കഴിഞ്ഞ സാഹചര്യത്തില്‍ പെണ്‍കുട്ടി എന്നല്ലല്ലോ വിളിക്കേണ്ടത്, യുവതി എന്നല്ലേ? കാഞ്ഞിരപ്പള്ളിയില്‍ നിന്നും 200 കിലോമീറ്ററിലേറെ ദൂരെയുള്ള വിഴിഞ്ഞത്തെ യുവാവ് സര്‍വ്വ സന്നാഹങ്ങളോടെയുമെത്തി വിളിക്കുമ്പോള്‍, വീട്ടുകാരെ അറിയിക്കാതെ രായ്ക്കുരാമാനം അയാളുടെ കൂടെ ഇറങ്ങിപ്പോകുന്ന ഇത്തരം പെണ്‍ജാതികളുടെ പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന കോടതി വിധി ചോദ്യം ചെയ്യപ്പെടാനാകാത്ത വിധിയാണെന്നു തോന്നുന്നു! മാടി വിളിക്കുന്നവന്മാര്‍ ആരായാലും, അവന്‍റെ കൂടെയിറങ്ങിപ്പോയാല്‍ മാദ്ധ്യമ വാര്‍ത്തകളില്‍ താരപരിവേഷമുള്ളയാളാകാമെന്നും, അതേ സമയം തന്‍റെ പേരോ തിരിച്ചറിയല്‍ അടയാളങ്ങളോ ഒന്നും തന്നെ സമൂഹത്തെ അറിയിക്കാതെ ഭദ്രമായി മറച്ചു വയ്ക്കാന്‍ തക്ക ശക്തമായ നിയമ പിന്‍ബലമുണ്ടെന്നുമുള്ള ബോധത്തില്‍ നിന്നുടലെടുക്കുന്ന ധൈര്യത്തിന്‍റെ പുറത്താണ് പതിനെട്ടു തികഞ്ഞ യുവതികളും ഇങ്ങനെ ഒരുമ്പെട്ടിറങ്ങുന്നതെന്നു തോന്നുന്നു. പ്രിയതമന്‍റെ സങ്കേതത്തിലെത്തുന്നതിനിടയിലുള്ള രാത്രിയാത്രാ വേളയിലോ, എത്തിയയുടന്‍ തന്നെയോ നടന്ന ആദ്യത്തെ മദിരോത്സവത്തിന്‍റെ ലഹരി പിടിപ്പിക്കുന്ന സ്മരണകളുമയവിറക്കിയിരിക്കുമ്പോഴാകും പ്രിയതമന്‍റെ ചങ്ക് ഫ്രണ്ട്സ് അവളെ സമീപിക്കുക. സ്വാഭാവികമായും തന്‍റെ സമൂഹമാദ്ധ്യമദത്ത പ്രിയതമനോടുള്ള പ്രതിബദ്ധത മൂലം എതിര്‍പ്പു പ്രകടിപ്പിക്കുന്ന അവളെ, തന്‍റെ പ്രിയതമനുമൊത്തുള്ള അവളുടെ മദിരോത്സവ കേളികളുടെ ചലച്ചിത്രം കാട്ടിക്കൊടുത്തുകൊണ്ടായിരിക്കും, വഴങ്ങിയില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യമാക്കുമെന്നുള്ള ഭീഷണി. വഴങ്ങിയാല്‍ അതു എന്നെന്നേയ്ക്കുമായി മായ്ച്ചു കളയാമെന്നുള്ള പഞ്ചാര വാക്കുകള്‍ക്കു മുന്നില്‍ അവള്‍ അടിയറവു പറയും. ധൈര്യശാലിനി അറിയുന്നില്ലല്ലോ, ഇതിനകം തന്നെ തന്‍റെ പ്രിയതമന്‍ താനുമൊത്തുള്ള ചൂടന്‍ ദൃശങ്ങളെ സമൂഹമാദ്ധ്യമ ശൃംഖലകളിലേയ്ക്ക് അയച്ചു വിട്ട് ലക്ഷങ്ങള്‍ നേടിയെന്ന കാര്യം! അങ്ങനെ, അകപ്പെട്ടുവെന്ന ബോധത്തോട് പൊരുത്തപ്പെടുമ്പോഴായിരിക്കും അവളറിയുന്നത് താന്‍ അവന്‍റെ അനേകം പ്രിയതമമാരില്‍ ഒരുവള്‍ മാത്രമാണെന്ന്. നിര്‍ബ്ബന്ധപൂര്‍വ്വം പലരുമായി, ഒന്നോ രണ്ടോ മാസം നീളുന്ന മദിരോത്സവത്തിനു ശേഷം, അവളൊരു ബാധ്യതയും മടുപ്പുമാകുമ്പോള്‍ പ്രിയതമന്‍ മര്‍ദ്ദന നടപടികള്‍ ആരംഭിക്കുന്നു. സഹികെടുന്ന അവള്‍ ഏതു വിധേനെയും, ഇറങ്ങിപ്പോയതു പോലെ, ആരുമറിയാതെ രായ്ക്കുരാമാനം അവളുടെ വീട്ടിലേയ്ക്കു തിരിച്ചെത്തുന്നു, തനിച്ചല്ല, ആരു സമ്മാനിച്ചത് എന്ന് അവള്‍ക്കു തന്നെ നിശ്ചയമില്ലാത്ത രീതിയില്‍ തന്‍റെ ഉദരത്തില്‍ ഉരുവം കൊണ്ട ഒരു ജീവനുമായി! രഹസ്യ ആശുപത്രി വാസത്തിലൂടെ, അതിനെ നശിപ്പിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ; അതുമല്ലെങ്കില്‍ മാസങ്ങള്‍ നീളുന്ന അജ്ഞാത വാസത്തിനു ശേഷം വിദൂരമായ ഏതെങ്കിലുമൊരു പട്ടണത്തിലെ അമ്മത്തൊട്ടിലിന് ഒരു സമ്മാനവും നല്കിയിട്ട്, ഏതെങ്കിലുമൊരു ശരീരസൗന്ദര്യാഭ്യാസ കേന്ദ്രത്തിലെ ശിക്ഷണത്തിലൂടെ പൂര്‍വ്വാധികം സുന്ദരിയായി തിരിച്ചു വീട്ടിലെത്തി, ഇരുപതാമത്തെയോ ഇരുപത്തൊന്നാമത്തെയോ വയസ്സില്‍ ഒരു കല്യാണവും കഴിച്ച് ശിഷ്ടകാലം സുഖമായി വാഴുന്നു. ഇതിനൊക്കെത്തന്നെയല്ലേ, ഒളിച്ചോട്ട പ്രയത്നങ്ങളിലേര്‍പ്പെടുന്ന കമിതാക്കളുടെയിടയിലെ യുവാക്കളുടെ പേര് എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ വിളിച്ചു കൂകണമെന്നും യുവതികളുടെ പേര് മിണ്ടിപ്പോകരുതെന്നുമുള്ള കല്ലേപ്പിളര്‍ക്കുന്ന കല്പന കാവലാകുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് സ്ത്രീപുരുഷ സമത്വമെന്ന തത്വത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി, ആ ദുരാചാരം അവസാനിപ്പിക്കാനായി പരമോന്നതകോടതിയെ സമീപിച്ച സ്ത്രീപക്ഷ വാദികള്‍ക്ക്, ഒളിച്ചോട്ട സംഭവ വാര്‍ത്തകളില്‍ സ്ത്രീനാമം വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം ഒരു സ്ത്രീ വിരുദ്ധ നിയമമാണെന്ന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലേ?

  • @babythomas942
    @babythomas942 2 роки тому

    പ്ലാൻ തകർന്നു😄

  • @rakeshpp424
    @rakeshpp424 2 роки тому +1

    പേരൻസ് അറിയിചിച്ചു ആണോ ഒളിച്ചോടുന്നെ 😂😂😂🤣🤣🤣🤣🤣🤣🤣

  • @manup008
    @manup008 2 роки тому +1

    ആ ദുരന്തം കിടന്നുറങ്ങാൻ കണ്ട സമയം.....

  • @foodideasbynittu
    @foodideasbynittu 2 роки тому

    Rekshithakkal arinju arelum olichodumo? Alla...news headlines

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 2 роки тому

    🤔

  • @user-ni4yt9mj4v
    @user-ni4yt9mj4v 2 роки тому

    കമ്മി കുടുംബം ... കണ്ടാലും കൊണ്ടാലും പഠിക്കില്ല

  • @motivmasion842
    @motivmasion842 2 роки тому

    🙄🙄🙄hooo

  • @sajeevtn366
    @sajeevtn366 2 роки тому +3

    PENKUTTIYUDE PERO MATHAMO PARANJAL KUZHAPAMUNDO

  • @pamaran916
    @pamaran916 2 роки тому +1

    വേലി ചാടിയ പശുവിൻറ കാലൊടിഞ്ഞു

  • @cmntkxp
    @cmntkxp 2 роки тому

    Group project. നല്ല വീട്ടുകാർ...ഏതായാലും ഇറങ്ങി ഓടിയത് അല്ലേ കെട്ടിച്ചു കൊടുക്ക്

  • @SunilKumar-ud6jf
    @SunilKumar-ud6jf 2 роки тому

    A😇😇😇

  • @ashokak3257
    @ashokak3257 2 роки тому

    Both are same community, and agreed. Then why THALIBHANISAM.
    NARCOTISM.

  • @dinisg680
    @dinisg680 2 роки тому

    ആരേലും അറിഞ്ഞൊണ്ട് ഓടുമോ വിവരകെട് പറയാതെ സഹോദരീ...

  • @BelieveinloveEnjoy
    @BelieveinloveEnjoy 2 роки тому +1

    Ithum varthayo? Ithrakku vartha dairdriyam ulla oru channel verae ellaaaa

  • @fathimaabdulla6868
    @fathimaabdulla6868 2 роки тому

    പെണ്ണിൻ്റെ പേരും പറയണം

  • @krishnakumar_ka
    @krishnakumar_ka 2 роки тому +1

    മോഡി ഗവൺമെന്റിന്റെ പ്ലാൻ ആയ വിവാഹത്തിനുള്ള മിനിമം age 21 ഉടൻ ആക്കണം. ഈ പൊട്ടിമാർക്കു professional life എന്തെന്ന് അറിയില്ല. 18 ആവുമ്പോഴേക്കും ചാടിപ്പോയി ജീവിതം തുലക്കും.

  • @sumesh4321
    @sumesh4321 2 роки тому

    Enthu mandatharama ie parayunney aarankilum veettukaar arinjonttu olichodumo😃😃😃😃

  • @gireeshneroth7127
    @gireeshneroth7127 2 роки тому +1

    പെൺകുട്ടിയുടെ പേരെന്നാ?

    • @jane7686
      @jane7686 2 роки тому +1

      എലിസബത്ത്

  • @piyushbhaskar2998
    @piyushbhaskar2998 2 роки тому

    ഉണ്ടാക്കിയാൽ പോരാ.നല്ല സംസ്കാരം കൊടുത്തു വളർത്താൻ അറിയണം. ഇല്ലെങ്കിൽ ഈ പണിക്കു പോകരുത്.

  • @josh5481
    @josh5481 Місяць тому

    ഗർഭിണി ആക്കി ഇറാനിലേക് കടത്താനുള്ള സുടാപ്പിയുടെ ശ്രമം vibhalam

  • @geethadevi8961
    @geethadevi8961 2 роки тому

    Penkuttikk perillaarikkum.. 😆😆😆

  • @nasrumon1719
    @nasrumon1719 2 роки тому +16

    രണ്ട് പേരും മുസ്ലിങ്ങളാണ് എന്നറിഞ്ഞിട്ടും അതറിയാത്ത മട്ടിൽ ലൗ ജിഹാദ് എന്ന് ഓരിയിടുന്നു എങ്കിൽ അവർ സ്വയം ഒന്നിലതികം പിതാവുണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കുന്നവരാവണം...

    • @CJ-si4bm
      @CJ-si4bm 2 роки тому +2

      ഓഹോ അല്ലേലും കണക്കാ നിന്റെ നാറിയ വർഗം ഇതു പോലെ കാമ പ്രാന്ത് പിടിച്ച വർഗം മദ്രസയിൽ നിന്ന് പഠിപ്പിച്ചത് 🖕🖕🖕🖕

    • @mkmkkirani8376
      @mkmkkirani8376 2 роки тому +1

      @@CJ-si4bm കനൃസ്തൃകളെ. ബലാത്സംഗം. ചെയ്ത്. കൊന്ന്. കിണറ്റിലിട. കഥയായിരികും

    • @CJ-si4bm
      @CJ-si4bm 2 роки тому +2

      @@mkmkkirani8376 റേപ്പ് നടന്നതിന്റെ ഒരു ലിങ്ക് നീ നിന്റെ ബാപ്പ കു പിറന്നതാണേൽ ഇവിടെ ഇടു ഏത് കേസിൽ ആണ് റേപ്പ് നടന്നതു ഉസ്താദ് നു കുണ്ടൻ അടിക്കാൻ സ്വന്തം മക്കളെ കൊണ്ട് പോയി വിടുന്ന കാക്ക കുരക്കുന്നു 🖕🖕🐷

  • @leenar6086
    @leenar6086 2 роки тому

    Online love eepol offline accident. Threznghu nokaruthu eethupolay ullatheney.

  • @thazils8539
    @thazils8539 2 роки тому

    Up

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому

    പെൺകുട്ടിക്ക് പേരില്ലേ, ഉടായിപ്പു വാർത്ത

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 місяці тому

    Love jihad
    Living together
    Live in relationship
    ends in
    suicide or murder

  • @farhanfaradfarhan9058
    @farhanfaradfarhan9058 2 роки тому +1

    Apakada jihadano

  • @rakhilm2067
    @rakhilm2067 2 роки тому

    Vere vartha onnum kittanittano🤨

  • @godblessyou8015
    @godblessyou8015 2 роки тому

    🤣🤣

  • @kozhikode3603
    @kozhikode3603 2 роки тому

    😁😁😝😝

  • @vidyavidyuth4697
    @vidyavidyuth4697 2 роки тому

    🤣🤣🤣🤣🤣

  • @pathanamthittakaran81
    @pathanamthittakaran81 2 роки тому +2

    ലവ് ജിഹാദി😂

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 2 роки тому

    🤣🤣🤣

  • @shabukoshy5096
    @shabukoshy5096 2 роки тому +4

    ഇത് ലവ് ജിഹാദ് ആണ്

    • @fahz4084
      @fahz4084 2 роки тому

      പ്രണയം രക്ഷിതാക്കൾ അംഗീകരിച്ചതിനാൽ പെൺകുട്ടിയും മുസ്ലിമാവാനേ സാധ്യതയുള്ളു.

    • @abhisheksreekumar3510
      @abhisheksreekumar3510 2 роки тому

      @@fahz4084 kanjirapalli christians kooduthal ulla area aanu

    • @fahz4084
      @fahz4084 2 роки тому

      @@abhisheksreekumar3510 അങ്ങനെയാണെങ്കിൽ ഒരു ലൗ ജിഹാദിന്റെ ശബ്ദ കോലാഹലങ്ങൾ ഉയരേണ്ടതാണല്ലൊ. മറുനാടന് മുസ്ലിംകളെ ചൊറിയാൻ ഒരു അവസരം കിട്ടിയാൽ മാന്തിക്കീറുന്ന സ്വഭാവമാണ്. ആ സ്ഥിതിക്ക് ക്രിസ്ത്യൻ മതത്തിലെ കുട്ടിയാണെങ്കിൽ പെൺകുട്ടിയുടെ പേര് പറഞ്ഞില്ലെങ്കിലും മതം പറയുമായിരുന്നു

    • @rejinreji9446
      @rejinreji9446 2 роки тому

      Nammude nattil ninnum 4muslim penkuttikal hindu aankuttikale koode ee aduthu poyittundallo athu eathu jihadilpedum

    • @nelsonchirayath7461
      @nelsonchirayath7461 2 роки тому

      @@fahz4084 girl not from your relatives? Then what? Boys from ur side. Thank u for ur god.

  • @vineshkc9703
    @vineshkc9703 2 роки тому

    നെക്റോട്ടിക് ജിഹാദി 🤣

  • @nair4560
    @nair4560 2 роки тому

    എന്നിട്ടും ചത്തില്ലേ?

  • @georgedaniel007
    @georgedaniel007 2 роки тому

    പെണ്ണ് കൊള്ളാം,

  • @benz8646
    @benz8646 2 роки тому

    ലോവ് ജിഹാദ് ആണോ

  • @vafavafa2269
    @vafavafa2269 2 роки тому +8

    ലൗ ജിഹാദ്...അച്ചോ....ആകെ കൈവിട്ടു പോകുന്ന ലക്ഷണമാണ് കുമ്പസരിക്കാൻ പെൺ കുട്ടികൾ ഇല്ലാതാകും. അച്ഛന്റെ കാര്യം.. സഹാ...

    • @lifeenjoy1187
      @lifeenjoy1187 2 роки тому +5

      Poda tyooli

    • @ramdasvnair3969
      @ramdasvnair3969 2 роки тому +1

      Vedivechhu kollanam inganatte makkale.Karanam orupadu kashtepettittanu makkale valarttunnathum parents sinu makkale patti orupadu pratheekshayum undavum ille??Athellam takarkkunnavare aavasyamilla.

    • @nelsonchirayath7461
      @nelsonchirayath7461 2 роки тому

      നീ ചെല്ലുമെന്നറിഞ്ഞ് 72 പേര് ഇഞ്ച് പോന്നു. അവരെ അച്ഛൻ കുംബസരിപ്പിക്കുനുണ്ടെ. കാണ്ടിട്ട് പോഡ്.

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому

    കുട്ടി മുസ്ലിം ആണോ..
    ? 🤔

  • @kalasnair9672
    @kalasnair9672 2 роки тому +2

    Love jihad karekondu tottu

  • @remarajesh2312
    @remarajesh2312 2 роки тому

    😂😂😂

  • @ravithirumeny7816
    @ravithirumeny7816 2 роки тому +2

    ലൗ ജിഹാദി

  • @babuvr4961
    @babuvr4961 2 роки тому

    ഇൻഡ്യയിൽ മതേതരത്വം അന്വർഥമാകണമെങ്കിൽ ഒരേ മതത്തിലുള്ള, ജാതിയിലുള്ള വിവാഹം നിയമം മൂലം നിരോധിക്കണം. മറ്റു മതങ്ങളിൽ നിന്നേ വിവാഹം പാടുള്ളൂ എന്ന നിയമം വരണം.

  • @moideenmoideen5270
    @moideenmoideen5270 2 роки тому

    മിഷനറി പ്രവർത്തനത്തിലൂടെ എല്ലാ മതസ്ഥരേയും
    കുടുംബ സമേതം
    മതം മാറ്റി പിതാവിന്റെ സമുദായം