ക്ഷീര സാഗര Violin Ganga | Ksheera Sagara Shayana Devagandhari Violin Play Ganga Sasidharan

Поділитися
Вставка
  • Опубліковано 27 сер 2024
  • ക്ഷീര സാഗര Violin Ganga | Ksheera Sagara Shayana Devagandhari Violin Play Ganga Sasidharan
    Experience the divine melodies of Ganga Sasidharan as she plays "Ksheera Sagara Shayana" in the soothing Devagandhari raga at the Haripad Sree Subrahmanya Swami Temple! 🎻✨ Join us on a violin play ganga sasidharan spiritual journey as the talented violinist captivates the audience with her expressive and soulful performance ksheera sagara shayana devagandhari raga .
    In this mesmerizing video ; let the harmonious notes of the Devagandhari raga guide you through a serene and tranquil atmosphere. Ganga Sasidharan's violin playing resonates with a deep sense of devotion reflecting the sacred essence of the temple and the spiritual significance of the composition.
    Subscribe to our channel for more captivating performances and musical experiences from Ganga Sasidharan and other talented artists. Don't miss this opportunity to immerse yourself in the divine music that uplifts the soul and brings peace to the heart. 🙏🌟
    For bookings - Promotional Videos and inquiries, contact 9747248615
    Violin Ganga sasidharan Links :
    കേരളം ഏറ്റെടുത്ത ആ Nagumo | "Violin Nagumo Abheri keerthanam -Ganga Sasidharan" | Ganga Violin
    • കേരളം ഏറ്റെടുത്ത ആ Nag...
    വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin | Vathapi Ganga Vismayam 🎻
    • വാതാപി ജന ഹൃദയങ്ങളിൽ എ...
    People Search Topics :
    Yatras Channel
    ksheera sagara shayana
    devagandhari,ksheerasagara
    ksheera
    keerthana vaidyanathan
    ksheera sagara shayana devagandhari violin play ganga sasidharan
    ksheera sagara vihara,ksheera sagara
    ക്ഷീര സാഗര violin ganga
    violin ganga
    violin ganga vismayam
    vathapi violin ganga vismayam
    ganga violin nadavismayam violin
    ganga sasidharan violin
    ganga sasidharan
    ganga violinist
    ganga violin
    ksheera sagara shayana violin play ganga sasidharan
    ksheera sagara sayana lyrics
    sagara shayana vibho
    ksheera sagara sayana flute
    ksheera sagara shayana sikkil gurucharan
    ksheera sagara nadaswaram
    ksheera sagara vihara
    swathi thirunal songs
    ksheera sagara sayana sankaran namboothiri
    ksheera sagara sayana chembai yesudas
    ksheera sagara kumari harathi song
    #GangaSasidharan #ViolinPerformance #KsheeraSagaraShayana #DevagandhariRaga
    Subscribe to our channel for more content and hit the notification bell to stay updated on our latest uploads
    Yatras Channel is an ultimate Travel - Art - Entertaiment Channel
    / @yatraschannel
    wats app .9747248615 - mob.9447486159
    Thanks for watching Video @yatraschannel

КОМЕНТАРІ • 80

  • @krishnadasck1050
    @krishnadasck1050 4 місяці тому +11

    വളരെ ഭാഗ്യമുള്ള മോൾ. ഇത്രമാത്രം കഴിവുള്ള ഗുരുനാഥനെ കിട്ടിയത് ദൈവാനുഗ്രഹം.

  • @krishnanmp6319
    @krishnanmp6319 4 місяці тому +10

    ഗുരുവും ശിക്ഷുയും ഒരു പോലെ ഗംഭീരം ദേവഗാന്ധാരി 'ഗംഗക്കുട്ടി പ്രത്യേകം ഒരായിരം ആശംസകൾ .ഇതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവത്തോടു കൂടിയുള്ള ആ ചെറുചിരി എത്ര എത്ര അഭിനന്ദിച്ചാലും മതിയാവില്ല കൈകൾ കൂപ്പുന്നു

  • @user-xj2xh9xp3d
    @user-xj2xh9xp3d Місяць тому +2

    Blessed child...Let Maa Saraswati shower her blessing on Gangakutty

  • @mohandaspb4345
    @mohandaspb4345 4 місяці тому +8

    ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മൂന്നാം ഉത്സവം 🙏🏼
    Thank you
    ❤ഗംഗക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼

  • @neelakandhanvasudevan8151
    @neelakandhanvasudevan8151 4 місяці тому +9

    ദേവ ഗാന്ധാരിയുടെ തനതുഭാവം. അസ്സലായി. സർവ്വവിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ.

  • @sukumaransukumaran7527
    @sukumaransukumaran7527 4 місяці тому +9

    പറയാൻ വാക്കുകൾ ഇല്ല.
    ഗുരുവും ഗംഗ മോളും ദേവൻഗദ്ധരിയുടെ സൗകുമാര്യം വളരെ ഭംഗിയായി വിസ്തരിച്ചു.
    നമിക്കുന്നു.

  • @prvijayannair4121
    @prvijayannair4121 3 місяці тому +15

    ലോകാവസാനമെന്നൊക്കെ ചിന്തിച്ചേനെ.. ഇല്ല ഇനിയും ഒരുപാടുകാലം ഈ ഭൂമി നിലനിന്നെ പറ്റു.

  • @vikramannair7872
    @vikramannair7872 4 місяці тому +4

    ക്ഷീര സാഗര കേട്ടാൽ മയങ്ങി പോകും. 👍👍

  • @ramachandram9619
    @ramachandram9619 3 місяці тому +3

    ಕ್ಷೀರಸಾಗರ ಶಯನಾ beutiful Raaga and ಪ್ರಸ್ತುತಿ also god bless u all

  • @sreeragam310
    @sreeragam310 4 місяці тому +3

    ഈ മോളേക്കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല ❤ ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ കുഞ്ഞുമോൾ ❤ കണ്ടാലും കേട്ടാലും മതിവരില്ല ❤❤❤❤

  • @babuns2060
    @babuns2060 4 місяці тому +3

    ആരും ലയിച്ചിരുന്ന് പോകും❤❤❤❤❤

  • @kumarkb8213
    @kumarkb8213 4 місяці тому +6

    Blissful Devagandhari, Molu. The Vilambakala Prayogas and gamakas of Devagandhari require a certain musical maturity that you have in abundant measure already. Your guru certainly is an inspiring influence on you! Best wishes to you Both!

  • @leelasankar830
    @leelasankar830 4 місяці тому +2

    Verymelodius allblessings

  • @venkimovies
    @venkimovies 4 місяці тому +4

    നന്നായി വന്നു നന്നായി വരും ഇതുകേൾക്കുമ്പോൾ ഞാൻ സാക്ഷാൽ ക്ഷീര സാഗര ശയനനെ മറന്നു
    സരസ്വതീ കാടക്ഷ മുള്ള
    ഈ കുഞ്ഞിനെ മാത്രം കാണുന്നുള്ളൂ 👌👍♥️🌹🌹🙏

  • @presannakumari9405
    @presannakumari9405 3 місяці тому +1

    Great. Great❤❤❤❤

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 місяці тому +1

    മഹാഗുരു..❤അതിനു പറ്റിയ ശിഷ്യൻ ❤️.. 🌹🌹🌹🌹

  • @Sreeprayag
    @Sreeprayag 4 місяці тому +2

    Well.played dear Ganga Mol. Best wishes to you. God bless ❤

  • @rajalekshmiz579
    @rajalekshmiz579 4 місяці тому +2

    സൂപ്പർ...❤❤❤❤❤❤❤❤❤

  • @tulsiraj900
    @tulsiraj900 4 місяці тому +2

    Super molu

  • @manipanicker4957
    @manipanicker4957 3 місяці тому +1

    ക്ഷീരസാഗരശയനാ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഈ കുട്ടിയുടെ കൂടെ ഉണ്ടാകട്ടെ.

  • @madhurao1594
    @madhurao1594 4 місяці тому +1

    Very good ganga play more ragas like kambhodi bhairavi vachspathi and otheres thanks to you and your. Teacher sri anuroop

  • @prabhakaranmadathil5136
    @prabhakaranmadathil5136 3 місяці тому +1

    Enchanting music

  • @sreeparashakthibhajans
    @sreeparashakthibhajans 3 місяці тому +1

    അതിമനോഹരം 🙏🙏🙏

  • @viswanathanvelappakutty5666
    @viswanathanvelappakutty5666 4 місяці тому +1

    Super rendering God bless you 🙏 ❤️

  • @user-tl2lt3pt5p
    @user-tl2lt3pt5p 4 місяці тому +1

    Excellent performance

  • @subramanianke692
    @subramanianke692 4 місяці тому +1

    As I am in bed almost 20 hours a day, your music is tonic to me God bless you dear

  • @leelasankar830
    @leelasankar830 2 місяці тому

    Verypleasingsallblessings

  • @drjyothiprakash4186
    @drjyothiprakash4186 2 місяці тому

    Waiting for this from Ganga 🎉🎉🎉

  • @jawaharjik1794
    @jawaharjik1794 3 місяці тому

    ഗംഭീരം!
    ഭക്തിസാന്ദ്രം.
    ഗുരുവിനും ശിഷ്യയ്ക്കും അഭിനന്ദനങ്ങൾ.

  • @sangeethapramod3720
    @sangeethapramod3720 4 місяці тому +3

    👍👍👍👍👍

  • @jayan127
    @jayan127 4 місяці тому

    Excellent both of you, I love this song very much all blessings of the ksheera sagara shayanan.

  • @sureshm9337
    @sureshm9337 4 місяці тому +1

    Very good

  • @vishnunampoothiri186
    @vishnunampoothiri186 4 місяці тому +2

    Super ❤

  • @unnikrishnana.r7730
    @unnikrishnana.r7730 3 місяці тому

    Melodious... Super Anuroop Sir & little sishya....❤

  • @nirmaladevi1323
    @nirmaladevi1323 4 місяці тому +2

    നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @ohmsri
    @ohmsri 4 місяці тому +4

    കീർത്തനം പഠിപ്പിക്കുന്ന ഒരു പ്രതീതിയാണ് കാണുന്നത്.

  • @subramanianke692
    @subramanianke692 4 місяці тому +1

    Aseervadam from a 92 year old Rasika 🎉

  • @sujithkld
    @sujithkld 4 місяці тому +1

    ചെമ്പൈയും യേശുദാസും പോലെ ❤

  • @rejivt9133
    @rejivt9133 4 місяці тому +1

    Nice
    Moluusee ❤❤❤❤

  • @RKV0785
    @RKV0785 4 місяці тому +1

    ❤❤❤❤

  • @VijayaKumar-bs3ib
    @VijayaKumar-bs3ib 3 місяці тому

    സ്വര രാഗ ഗംഗാ പ്രവഹമേ ❤

  • @sureshsuresh-re3oe
    @sureshsuresh-re3oe 4 місяці тому +1

    ❤❤❤❤❤🌷🙏

  • @sivakripa2011
    @sivakripa2011 3 місяці тому

    ❤❤❤🙏🙏🙏

  • @sajikg8140
    @sajikg8140 4 місяці тому +1

    🙏 ബൈ ദ് വേ, കർണാടിക് വായിക്കുമ്പോൾ ആശാൻ വയലിൻ Western Style ലിൽ ഇനി പിടിക്കരുതെന്ന് ഗംഗക്കുട്ടി പറഞ്ഞാൽ പണിപാളും...😭😄😊❤️
    Wonderful violine experience by Guru & Shishya. All the best to both.

  • @shivaramapv4278
    @shivaramapv4278 4 місяці тому

    Wish you all success 👍👍🙏

  • @jayasreeravi9101
    @jayasreeravi9101 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nirmalak2401
    @nirmalak2401 4 місяці тому

    Super molu❤

  • @krishnakumar.n.rramannambo3219
    @krishnakumar.n.rramannambo3219 17 днів тому

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @premaa7773
    @premaa7773 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @govindhannampoothiri7739
    @govindhannampoothiri7739 3 місяці тому

    🙏🙏🙏

  • @reghumohan
    @reghumohan 3 місяці тому

    Hai....Beautiful...

  • @ebkanhangad5314
    @ebkanhangad5314 4 місяці тому

    Super 🙏🏻🥰🙏🏻

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 місяці тому

    ❤❤❤

  • @anandanp.a.8756
    @anandanp.a.8756 4 місяці тому

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 місяці тому

    🤗

  • @yamunapanicker9024
    @yamunapanicker9024 4 місяці тому

    ❤❤❤❤❤

  • @marvelindia9173
    @marvelindia9173 3 місяці тому

    ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Ramnambiarcc
    @Ramnambiarcc 4 місяці тому

    ❤️🙏🙏🙏

  • @leelasankar830
    @leelasankar830 3 місяці тому

    Verypleasingandmelorius allb😅lessings

  • @user-fe9pr8et3p
    @user-fe9pr8et3p 3 місяці тому

    സാക്ഷാൽ സരസ്വതി അമ്മ തന്നെ

  • @JayanjayJayanjay1234
    @JayanjayJayanjay1234 2 місяці тому

    Kindlykipup

  • @VasudevanPillai-vc4jg
    @VasudevanPillai-vc4jg 3 місяці тому

    പരസ്പരം നോക്കിയിരുന്നു വായിക്കുന്നത് കാഴ്ചക്കാർക്ക് അരോചകമാണ്. മോളുടെ സ്വാതന്ത്ര്യം അനുസരിച്ച് സദസ്സിനെ നോക്കി വായിക്കണം.

  • @jayarajpd2624
    @jayarajpd2624 4 місяці тому

    🪴🎋🌹🙏🏻🙏🏻

  • @lathasudhakaran7244
    @lathasudhakaran7244 4 місяці тому

    ശിഷ്യയുടെ careoff ൽ പേരെടുക്കുന്നു. രണ്ട് കീർത്തനം ആ കുഞ്ഞിനെകൊണ്ട് ഒന്ന് വായിക്കാൻ സമ്മതിക്കണം. ആ കുഞ്ഞുമോളുടെ വായന കേൾക്കാനാണ് ആളുകൾ തടിച്ചുകൂടുന്നത്

    • @hariharanb2560
      @hariharanb2560 3 місяці тому +1

      Don't interfere in the right and command of a mentor and Guru

    • @sss6879
      @sss6879 3 місяці тому

      Guru adyam enthanu ennu manasilakkoo

  • @balavakkayil7797
    @balavakkayil7797 4 місяці тому +2

    ഒരു കൊച്ചിന്റെ പേര് വെച്ച്..അതിനൊപ്പം വായിച്ച് shine ചെയ്യുന്നത് ശരിയാണോ...അതിന്റെ ആവശ്യം ഉണ്ടോ...കുട്ടിയുടെ വായന എങ്ങനെ ഞങൾ ആസ്വദിക്കും, വിലയിരുത്തും...ഒരു പക്ഷെ ഒരു വായന അദ്ദേഹവും...പിന്നെ അടുത്ത വായന ആ മോൾക്കും കൊടുത്താൽ കൂടുതൽ നന്നായേനെ.. നീതിയുക്തായ നീക്കവും ആയേനെ.
    ഇദ്ദേഹം ഒറ്റക്ക് ഇരുന്ന് വായിച്ചാൽ, ഇതെത്ര ആളുകൾ കേൾക്കും...ഇൗ കുട്ടിയുടെ കെയർ ഓഫിൽ....വേണ്ടായിരുന്നു.

    • @surendranpillai-kr3pe
      @surendranpillai-kr3pe 4 місяці тому +4

      ആ കുട്ടിയുടെ ഗുരു ആണ് അത് മറക്കരുത് . ആ മോളേ ഇതുപോലെ ഓരോ വേദിയിലും കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ കഴിവ് ആണ് . മറക്കരുത് . ആ കുട്ടിയെ ഈ രീതിയിൽ പെർഫോമൻസ് ചെയ്യാൻ കൂടി ആണ് പഠിപ്പിക്കുന്നത് . ഓരോ സ്റ്റേജ് പ്രോഗ്രാമും ഓരോ മുതൽക്കൂട്ട് ആണ് ആ കുട്ടിക്ക് . എല്ലാത്തിലും കുറ്റം മാത്രമേ താങ്കളെ പോലുള്ളവരുടെ കണ്ണുകളിൽ പെടുള്ളൂ . കഷ്ടമേ

  • @venubaluguvvadi7854
    @venubaluguvvadi7854 12 днів тому

    Nice

  • @SPOONKAVANAM
    @SPOONKAVANAM 4 місяці тому

    Great

  • @AnilKumar-hh6kx
    @AnilKumar-hh6kx 3 місяці тому

    ആ മോൾ great 🙏🏼🙏🏼🙏🏼🙏🏼🙏🏼qq

  • @venugopalg6965
    @venugopalg6965 4 місяці тому

    ❤❤❤❤