ഗിയർ മാറ്റി KMC, എന്ത് വേഗത്തിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്😱 | NH66 Kozhikode | nh 66 Kerala

Поділитися
Вставка
  • Опубліковано 9 жов 2024
  • National highway work progress in Kozhikode district | KMC work speed | national highway work update Kerala
    #kerala
    #nh66
    #nationalhighway
    #nh66kerala
    #malappuram
    #nhai
    #roadwork
    #knrcl
    #work
    #newroad
    #newroadwayproject
    #kozhikode
    #kozhikodenews
    #malayalamnews
    🙏 thanks for watching 🙏

КОМЕНТАРІ • 36

  • @kareempk-ql8wy
    @kareempk-ql8wy Рік тому +1

    ആ വേസ്റ്റിനെ പറ്റി പറഞ്ഞത് നന്നായിട്ടുണ്ട് സൂപ്പർ

  • @AkbarAli-yb5kz
    @AkbarAli-yb5kz Рік тому +3

    Malapparambilum ovar passanu varunnad adinte work start chaithittund

  • @vkramachandran7022
    @vkramachandran7022 Рік тому

    🙏🙏thank you for a nice video... വേസ്റ്റ് റോഡിൽ വലിച്ചെറിഞ്ഞു പോകുന്നത് രാഷ്ട്രീയം നോക്കാതെ എല്ലാവരും ഭംഗിയായി നിറവേറ്റുന്നുണ്ട്.. ബന്ധപ്പെട്ടവർ അടിയന്തരമായും ഇക്കാര്യത്തിൽ action എടുക്കാൻ അഭ്യർത്ഥിക്കുന്നു 💐💐💐

  • @ahmedameen488
    @ahmedameen488 Рік тому +1

    Yanik indaya dought ayirunnu ndhan elivatted bridgum pinne viaduct bridgum thamilula vethyasm tnxs bro 👍👍

  • @pradeepputhumana5782
    @pradeepputhumana5782 Рік тому +7

    അത് ഭരിക്കുന്ന പാർട്ടി മാത്രം വിചാരിച്ചാൽ നടക്കില്ല, ആളുകളുടെ മനോഭാവം മറാത്തകാലത്തോളം ചങ്കരൻ തെങ്ങിൽ തന്നെ 😢😢.

    • @haneefatmh9073
      @haneefatmh9073 Рік тому +1

      സർക്കാർ മാലിന്യ നിർമാർജനത്തിനായി ഒന്നും ചെയ്യുന്നില്ലല്ലോ .എന്നിട്ടല്ലേ പൊതുജനം വിചാരിക്കുന്നത് .

    • @pradeepputhumana5782
      @pradeepputhumana5782 Рік тому +3

      @@haneefatmh9073 ഫാൾട് ഉണ്ട് പക്ഷെ നമ്മുടെ പഞ്ചായത്തിൽ ഒക്കെ എല്ലാ അങ്ങാടിയിലും ഒരു ബോക്സ്‌ വെച്ചിട്ട് ഉണ്ട് എത്ര അതിൽ കുപ്പി, കവർ ഒക്കെ ഇടുന്നുണ്ട്?

  • @fahadaman7491
    @fahadaman7491 Рік тому +1

    Nalla presentation

  • @fahadworldkv7378
    @fahadworldkv7378 Рік тому +1

  • @adharsh1512
    @adharsh1512 Рік тому +1

    Vengeri il mathramalla Malaparamba ilum overpass aan varunnath.

  • @abdurahmank9513
    @abdurahmank9513 Рік тому +1

    മലാപരമ്പിൽ ഒരു ഓവർപാസ് ഉണ്ട്

  • @satharberka1217
    @satharberka1217 Рік тому

    👍🏼👍🏼👍🏼

  • @msmsiraj4409
    @msmsiraj4409 Рік тому +1

    Hi bro 😊☺️

  • @jithinkuttiyil
    @jithinkuttiyil Рік тому +2

    Malaparambu Junction Over pass aane varunnathe

  • @SureshKumar-vm7mf
    @SureshKumar-vm7mf Рік тому

    thankalude chilaparamarsangal chirpichukalanju karanam prabudha keralthile vast edalulla onnanallo Road

  • @haneefatmh9073
    @haneefatmh9073 Рік тому +1

    സർക്കാർ എല്ലാസ്ഥലങ്ങളിളിലും വേസ്റ്റ് ബിൻ വെച്ചിട്ട് പൊതുജനം വീണ്ടും വേസ്റ്റ് കൊണ്ടിടുകയാണെങ്കിൽ നിങ്ങൾ പറയുന്നതിനോട് പൂർണ്ണ യോജിപ്പായിരുന്നു .

    • @jaKzAra
      @jaKzAra Рік тому

      chila [[acjayattil okke und but appozhum chila alukal waste puratt idarund

    • @bineshkumar8674
      @bineshkumar8674 Рік тому

      വെസ്റ്റ് ബിൻ വെക്കും, പക്ഷെ അത് നിറഞ്ഞാൽ vest😂മാറ്റുന്ന പരിപാടി ഇല്ലെന്നു മാത്രം

  • @mujeebpakkadakad
    @mujeebpakkadakad Рік тому

    വീഡിയോ ഷാപ്പിന്റെ മുമ്പിൽ നിറുത്തി ഷാപ്പിലേക് കയറിയോ

  • @user-muhammadali212
    @user-muhammadali212 Рік тому

    Boss എന്തിനാണ് കോൺഗ്രീറ്റ് ചെയ്തതിന് ശേഷം പൈൽ ടോപ് പൊട്ടിക്കുന്നത് പൊട്ടിക്കാൻ ആണെങ്കിൽ കോൺഗ്രീറ്റ് ചെയ്യാതിരുന്നാൽ പോരെ

    • @bineshkumar8674
      @bineshkumar8674 Рік тому

      സത്യം, ഞാനും എപ്പോഴും ആലോചിക്കാറുണ്ട്

    • @hakzvibe1916
      @hakzvibe1916  Рік тому

      😁… piling design cheytha prakraman nirmikkunnath.. 5,6 pile nte top ellam pottichu a steel ellam yojippichu pile top nirmikkum ennale oru pidutham kittu.. athinte mukalil aan peir verika

    • @midhunnath8349
      @midhunnath8349 Рік тому

      പൈൽ ന്റെ മുകൽഭാഗം ബലം ഉണ്ടാവില്ല. കോൺക്രീറ്റ് ചെയ്യുമ്പോൾ താഴത്തെ മണ്ണൊടുകൂടിയ slurry മുകളിലേക്കു വന്നതാണ്...

  • @kaipusha2653
    @kaipusha2653 Рік тому +4

    കള്ള് ഷാപ്പിന്റെ പരസ്യം പോലെ മാലിന്യം എവിടെ കളയണം എന്നുകൂടി പറഞ്ഞാൽ കൊള്ളാം ❤❤❤❤

  • @qtmobiles
    @qtmobiles Рік тому

    4:04 ഇത്രേം സഞ്ചരിച്ചിട്ട് എത്ര ഡെസ്ബിൻ കണ്ടു നീ
    വേസ്റ്റ് ഇടാൻ എന്തെങ്കിലും സൗകര്യം സർക്കാർ തലത്തിൽ ഉണ്ടാക്കുന്നുണ്ടോ മറ്റു രാജ്യങ്ങളിൽ ഒരൊ 100 മീറ്ററിൽ ഡെസ്ബിൻ കാണും ടൗണിൽ അത് 20മീറ്റർ ഇടയിൽ ഉണ്ടാവും അത് കൊണ്ട് പോയി സംസ്കരിക്കാനുള്ള സൗകര്യം ഉണ്ടാകും അല്ലാതെ കൂട്ടിയിട്ട് കത്തിക്കുന്ന ടീമിനെ മാലിന്യ സംസ്കാരണം ഏൽപ്പിച്ച നാട്ടിൽ ഇങ്ങനെ നടക്കൂ അല്ലാതെ
    കൊണ്ടിടുന്നവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ബ്രോ

  • @nisarahammed5148
    @nisarahammed5148 Рік тому

    നീ ഇപ്പോഴും പറയും വർക് മന്ദ ഗതി എന്ന്...എടോ ....... ഇ വർക് ഏറ്റെടുത്തവർക് അറിയാം അത് എപ്പോൾ തീർക്കണം എന്ന്.......ചീത്ത വാക്ക് വേണ്ട എന്ന് വെക്കുന്നതാണ്.....