🙏. പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ പോവുന്നവർ, വിലപിടിപ്പുള്ളവ ഒന്നും കൈയിൽ കരുതരുത്. ഒരു ആരാധന നടക്കുമ്പോൾ, അവിടെ കൂടിയിരിക്കുന്നവരുടെ മനസ്സ്, leaders ന്റെ വാക്കുകൾക്കനുസരിച്ചു, കീഴടങ്ങും. Leaders ആവശ്യപ്പെടും പോലെ പ്രവർത്തിക്കാൻ തുടങ്ങും. അങ്ങനെയാണ് മനുഷ്യന്റെ Psychology!. എന്തെങ്കിലും സംഭാവന കൊടുക്കണമെന്നുണ്ടെങ്കിൽ, മറ്റു സ്വന്തക്കാരോടൊക്കെ ആലോചിച്ചു കൊടുക്കുക. കാരണം നിങ്ങളുടെ ആരോഗ്യം, രാവും പകലും കളഞ്ഞു അധ്വാനിച്ചു സമ്പാദിച്ചത്, ചോദിക്കുന്നവർക്ക് കൊടുത്താൽ, തിരികെ കിട്ടില്ല. 💞ആരോഗ്യം പോയാൽ, ഇവർ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?.💞
മനുഷ്യന്റെ പ്രതിസന്ധികൾ മുതലെടുത്താണ് ഇവർ പണം ഉണ്ടാക്കുന്നത് ഇവർ വിചാരിച്ചു എന്നും ഇങ്ങനെ അങ്ങ് പോകും എന്ന് 🌹പക്ഷെ യേശു അത് അനുവദിക്കില്ല സമയം വരുമ്പോൾ അവൻ നേരോടെ വിധിക്കും (ബൈബിൾ വചനം ആണ് )🌹
ഇവരുടെ വാചകമടിയിൽ വീഴുന്നത് കൂടുതലും സ്ത്രീകളാണ് .. വാചക കസർത്തിലൂടെ മനുഷ്യനെ hypnotise ചെയ്യാൻ ഇവർക്ക് പ്രത്യേക കഴിവാണ്.. ഓരോ പ്രതിസന്ധികൾ വരുമ്പോൾ മനുഷ്യൻ രക്ഷപെടാൻ വേണ്ടി ഓടുന്നു..
ഏതായാലും നിങ്ങൾ സ്വർണ്ണം ഊരി കൊടുക്കുന്നുണ്ട്.... എന്നാൽ ഈ കള്ളന്മാർക്ക് കൊടുക്കാതെ.... അത് കൊണ്ട് വേറെ വല്ല നല്ല കാര്യം ചെയ്യരുതോ..... ജീവിക്കാൻ കഷ്ടപ്പെടുന്ന നല്ല ദൈവദാസന്മാരും വിഷമം അനുഭവിക്കുന്ന വിശ്വാസികളായ പാവങ്ങൾക്ക് കൊടുക്ക് അതിനുള്ള പ്രതിഫലം ദൈവം നിങ്ങള്ക്ക് തരും ദാരിദ്രർക്കു വേണ്ടി ചെയ്യുന്നതിൽ ദൈവം പ്രസാധിക്കുന്നുണ്ടല്ലലോ....🙏
ഞാനും തനിയേ ഇരുന്നു പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു. കർത്താവിനെ അറിഞ്ഞവർ എവിടെയും പോകില്ല. കർത്താവ് ഒരു മനുഷ്യനെയും വിശ്വസിച്ച് തന്നെത്താൻ ഏല്പിച്ചില്ല. ബൈബിൾ പഠിച്ചില്ലേൽ പറ്റിക്കപ്പെടും. ഞാനും പേരിൽ ഓർത്തഡോക്സിയാണ്. എന്റെ സഭ ഒരിക്കലും യേശുക്രിസ്തുവിനെ follow ചെയ്യുന്നതിനു വിലക്കിയിട്ടില്ല. അതുകൊണ്ട് ഒരു വിഗ്രഹാരാധനയും എന്നെ ബാധിക്കാറില്ല. എന്തിനു ഈ പെണ്ണുങ്ങൾ ബോധമില്ലാതെ നാലുപാടും ചാടുന്നു
അയ്യോ സഹോദരാ, പൗലോസ് പറഞ്ഞു "ദേവാലയങ്ങൾക്കു വിഗ്രഹങ്ങളോട് എന്തു യോജ്യത?" രണ്ടാം പ്രമാണം വിഗ്രഹാരാധന പൂർണമായും വിലക്കുന്നു. സഹോദരൻ ദൈവത്തേക്കാൾ വലിയ ആളഎന്ന് വരരുതല്ലോ. ഒരു തട്ടിപ്പ് ഒഴിവാക്കാൻ വചനം പഠിച്ച് അനുസരിക്കുന്നത് തന്നെ ഏറ്റവും നല്ല മാർഗം.
@@johnsondaniel8366 17 - ആം മിനിറ്റ് എന്റെ ചേച്ചിയുടെ കയ്യിൽ നിന്നും 50,000 രൂപാ മാസംതോറും ബിനു വാഴമുട്ടം വാങ്ങിക്കൊണ്ടു പോകുമായിരുന്നു എന്തൊരു തള്ള് 😆
നിങ്ങൾ എവിടെ നിൽക്കുന്നോ അവിടെ തന്നെ നില്ക്കുക പ്രത്യേകിച്ച് സ്വാതന്ത്ര സഭ എന്നു പറഞ്ഞു വരുന്ന കള്ട്ട് സഭകൾ ദശഅംശം സ്തോത്ര കാഴ്ച എല്ലാം മേടിച്ചു സ്വത്തുക്കൾ അവരുടെ പേരിൽ വാങ്ങിച്ചു സുഖമായി ജീവിക്കും നമ്മൾ കള്ള്ളിപ്പിക്കപ്പെടും
മനുഷ്യന് താങ്ങാൻ വയ്യാത്ത പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോൾ ആരു സഹായിയ്ക്കും എന്നു കരുതി നെട്ടോട്ടമോടിയവരാണ് ഇത്തരം ഗ്രൂപ്പുകളിൽ വീണിട്ടുള്ളത്. സത്യം മനസ്സിലാവുമ്പോൾ അവർ അതിൽ നിന്ന് പിന്തിരിയും; തൽഫലമായി ഏറെ ഒറ്റപ്പെടും. നില്ക്കുന്ന സഭയിൽ നിന്ന് സാഹോദര്യവും ലാഭേച്‌ഛ കൂടാതെയുള്ള സഹകരണവും പ്രാർത്ഥനാ സഹായവും ലഭ്യമാകണം, എങ്കിലേ ഇതിനൊരറുതി വരുകയുള്ളൂ. യേശു കർത്താവിന് ഈ ഭൂമിയിൽ അര സെന്റു സ്ഥലമോ, വീടോ, കിടക്കാൻ ഒരു കിടക്കപോലുമോ ഇല്ലായിരുന്നു. കർത്താവു തന്നെ പറഞ്ഞിട്ടില്ലേ, " പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, മനുഷ്യ പുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ല " എന്ന്. കർത്താവിനെ ആരാധിയ്ക്കാൻ സ്വർണ്ണമോ, പണമോ വേണ്ട. കർത്താവു വിവക്ഷിച്ച സ്നേഹം, "ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടേ" എന്നാണ്. വീടില്ലാത്തവർക്ക് വീടു വച്ചു കൊടുക്കുക, കല്യാണപ്രായം കഴിഞ്ഞ പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കാൻ സഹായിയ്ക്കുക, രോഗികളെയും ദരിദ്രരെയും സഹായിയ്ക്കുക, എന്നിത്യാദി സല്ക്കർമ്മങ്ങൾ ചെയ്ത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിയ്ക്കുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി. യേശുക്രിസ്തു എന്ന ഏക മദ്ധ്യസ്ഥനെ മുറുകെ പിടിയ്ക്കുക. കർത്താവ് ഒരു കാലത്തും തള്ളിക്കളകയുമില്ല, ഉപേക്ഷിയ്ക്കുകയുമില്ല.
തങ്കു ഇത് കേട്ടു പശ്ചാതപ്പിച്ചു ആളുകളിൽ നിന്നു യേശുവിന്റെ നാമത്തിൽ സ്വരൂപിച്ചതിന്റെ നാലിരട്ടി തിരികെ കൊടുക്കുമോ. കേട്ടില്ലേ കാശ് ഇട്ടതിന്റെയോ, സ്വർണ്ണം ഇട്ടതിന്റെയോ തെളിവുണ്ടോ എന്നു പറഞ്ഞു എതിർത്തു നിൽക്കുന്ന വിധം.
മധ്യസ്ഥ പ്രാർത്ഥന എന്ന വിശ്വാസമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. ദൈവത്തിനും മനുഷ്യനും ഇടയിൽ യേശു മധ്യസ്ഥൻ എന്ന് വിശ്വസിക്കുന്ന ഒരു നല്ല ക്രിസ്ത്യാനിക്ക് എന്തിനാണ് ഈ വേഷങ്ങളുടെ സഹായം?
കസേര പൊക്കി cabra dance കളി... കള്ള് അടിച്ച് തങ്കുവും മകൻ 'നിക്കർ റോണക്കും'... ഇവൻമാരെ ഒകെ ദൂരെ നിർത്തിയാൽ, ദൈവം തംപുരാൻ നമ്മുടെ ഇടയിലേക്ക് കടന്നു വരും, തീര്‍ച്ച.
Gossiping is a curse, especially when it is against the Church of God. If they have sinned they can reconcile and get right with God because the "Thorne of Grace" is wide open for anyone to find mercy and grace. But for you who is doing this work and exposing it in public will receive a curse on your family according to the Word of God. So Repent brother, for our God is a consuming fire 🔥(Hebrew 12:29)
Keep fellowship with God alone Chechi🙏🙏🙏🙏OUR GOD IS STILL ALIVE...HE WILL ASK THEM 4 US. KEEP PRAYING 🙏🙏🙏🙏 ഈ കള്ളന്മാരെ പൊളിക്കാൻ വെണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം🙏🙏🙏
കുരു പൊട്ടുന്നത് സ്വാഭാവികം കാരണം എന്തെങ്കിലുമൊക്കെ നക്കാപ്പിച്ച ഈ കുരു പൊട്ടികൾക്ക് കിട്ടുമല്ലോ കാരണം മൊണ്ണ വിശ്വാസികൾ ഇങ്ങനെ കൊടുത്തു കൊണ്ടിരിക്കും അതിൻറെ ഒരു പങ്ക് ഈ ഉടായിപ്പ് പ്ലാച്ചർ മാരെ സംരക്ഷിക്കുന്ന ആസനം താങ്ങികൾക്കു നക്കാൻ കിട്ടും അതിൻറെ നന്ദി കാണിക്കാനാണ് അവർ പ്ലാച്ചർമാർക്ക് വേണ്ടി നിൽക്കുന്നത്. ഈ പ്ലാച്ചർമാർ ചെയ്ത എല്ലാ കാര്യങ്ങളും ഈ ആസനം താങ്ങികൾക്ക് അറിയാം. പക്ഷേ പറയില്ല കാരണം ഉണ്ട ചോറിന്റെ നന്ദി
ചേച്ചി ഒരു പാവപ്പെട്ടവൻ വന്നു chothichal നിങൾ ഇതുപോലെ കൊടുക്കുമോ നിങ്ങളുടെ കയിൽ ഉണ്ട് അതല്ലേ നിങൾ കൊണ്ട് കൊടുക്കുന്നത് ദൈവത്തിന് പണത്തിൻ്റെ ആവിശ്യം ഉണ്ടോ പിന്നെ എന്തിനാ നിങൾ അവർക്ക് കൊണ്ട് പോയി കൊടുത്തത് ദൈവത്തിനും മനുഷ്യർക്കും മീഡേഷൻ jesus christ അണ് ചേച്ചി തങ്കു വിനെ നിങൾ ദൈവം ആയി കണ്ടു് അതൻ നിങ്ങൾക്ക് പറ്റിയ കുഴപ്പം ഇപ്പൊ അയാളെ കുറ്റം പറയുന്നതിൽ അർഥമില്ല
വിശ്വാസത്തിന്റെ പേരിൽ നടന്ന തട്ടിപ്പിനെ പറ്റി പറയുമ്പോൾ മറ്റു പ്രശ്നങ്ങൾ ഉന്നയിയ്ക്കന്നതു എന്തിനാണ് ? സ്ത്രീ പുരുഷ ബന്ധങ്ങൾ തീഷ്ണമായി മാറുമ്പോൾ പെൺകുട്ടി വീട് ഉപേക്ഷിച്ച് ഇറങ്ങി പോകുന്നു ആൺകുട്ടികൾ എതെങ്കിലും പെൺകുട്ടി കളെ വിളിച്ചു കൊണ്ടുവരുന്നു ഇതൊക്കെ പതിവാണ് ലൗജിഹാദ് കേട്ടിട്ടില്ലേ ?
The allegations raised against pastor Anish kavalom is correct? Those who hate Pentecostal faith simply talk to you over phone and you believe and proclaim
ഇത്രയൊക്കെ ആളുകൾ സത്യമായി വിളിച്ചു പറഞ്ഞാലും അതിനെ എതിർക്കാനും അവന്മാരുടെ കൂടെ നിൽക്കാനും ആളുകൾ ഉണ്ടല്ലോ എന്ന് കാണുന്നതാ ദുഃഖം.ഇങ്ങനെയുള്ള കോപ്രായങ്ങളും പണം ഉണ്ടാക്കാൻ നേതാക്കന്മാരും അവരുടെ കുറെ ശിങ്കിടികളും കാണിക്കുന്ന ഉട്ടായിപ്പു ക ളും കണ്ട് സഹികെട്ട് പുറത്തിറങ്ങിയിരിക്കുന്നവരാണ് നമ്മളും.
ഈ പ്രപഞ്ചത്തിന്റെ മുഴുവനും നാഥനായ ദൈവത്തിന് എന്തിന് നമ്മുടെ ചില്ലി കാശുകൾ. ദൈവത്തിൻറെ പേരിൽ പണം വാങ്ങുന്ന എല്ലാ പുരോഹിത വൃന്ദങ്ങളും അവരുടെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണ് ഇത് മുഴുവനും വാങ്ങികൂട്ടുന്നത്. പുരോഹിതർ പറയാറുണ്ട് ദൈവത്തിന് നിറച്ചു കൊടുത്തു കഴിഞ്ഞാൽ ദൈവം കുലുക്കി കുത്തി നിറച്ച് തരും എന്ന്. എന്തൊരു ഉടായിപ്പ് ആണിത്. ഈ വാരിക്കൂട്ടുന്ന ആർത്തി പണ്ടാരങ്ങൾ അതായത് പുരോഹിത വൃന്ദം 10 പൈസ ദൈവത്തിനു കൊടുത്തിട്ടുണ്ടോ ?ദൈവത്തിന് അതിന്റെ ആവശ്യമുണ്ടോ,?. മൊണ്ണ പൊട്ട വിശ്വാസികളെ ഇനിയെങ്കിലും വെളിവോടെ ചിന്തിക്കൂ. ഇങ്ങനെ ഉടായിപ്പ് രാമൻമാരെയും ധ്യാന കുറുക്കന്മാരെയും ഉണ്ടാക്കണമോ? . അഥവാ ദൈവത്തിനു കൊടുക്കണമെങ്കിൽ പാവപ്പെട്ടവന്, അർഹതയുള്ളവർക്ക് കൊടുത്താൽ പോരെ. അവരല്ലേ യഥാർത്ഥത്തിൽ ക്രിസ്തുവായി നമ്മുടെ മുൻപിൽ വരുന്നത് അല്ലാതെ ഈ കൊടുത്തവന് തന്നെ വീണ്ടും വീണ്ടും കൊടുത്ത് അവനെ സമ്പന്നനാക്കണോ?
athanallo weakness of so called believer while going through the fiery trials. We don’t read and trust the word of God but blindly believing these people. The consequences will be, the new generation will have no base of faith in Jesus because of these people who preach and sell Jesus for prosperity. End result will be; we will loose our freedom to worship.
Hundred of preachers rambling without house, or proper food, but still they do gospel work with out any rewards. Still God take care of them. However these so called crooks will spoil the broth.
സാത്താൻ സഭകളെല്ലാം ജനങ്ങളെ ഇളക്കി മറിച്ച് ആവേശം നിറച്ച്, അവരുടെ കയ്യിൽ ഉള്ളതെല്ലാം പിടിച്ചെടുക്കുന്നു. അവരുടെ അടുത്തേക്ക് ഇപ്പോഴും ആൾക്കാർ പൊയകൊണ്ടിരിക്കുന്നു.
Did you throw any gold in the yard? I used to visit the Pentecostal peoples yards most of the time they fall in the trap. But I never got even a single gram of gold from any yard. Now I stopped wandering in the yards. More than 20 of my sandals wear off on such roaming.
സിസ്റ്ററെ നമ്മളുടെ ഗവൺമെന്റ് നല്ല വിദ്യാഭ്യാസം ലഭ്യമാക്കി അന്ധവിശ്വാസത്തിന് എതിരെയും അനാചാരത്തിനെതിരെയും വിദ്യാഭ്യാസം തന്നിട്ടും തട്ടിപ്പിന് ഇരയായി ഇതിന് ഉത്തരവാദി സിസ്റ്റർ തന്നെയാണ്
Menopause തുടങ്ങുന്ന സ്ത്രീകൾക്ക് വളരെ അധികം hormonal imbalance ഉണ്ടായിരിക്കും. After 40yrs ഇത് തുടങ്ങുന്നു. ഈ ladies എളുപ്പം പററിക്കപ്പെടുന്നൂ. Family വളരെ അധികം ഈ സ്ത്രീകളെ ശ്രദ്ധിക്കണം. Stress and tension ഈ സമയം കൂടുതൽ ആയിരിക്കും. അത് മറ്റുള്ളവർ മുതലെടുക്കും.
മിസ്റ്റർ തങ്കുവിന്റെ സഭയിൽ ചേർന്നു കഴിഞ്ഞാൽ അവിടെ കല്യാണവും നടത്തി കൊടുക്കുന്നുണ്ട് നിരണം ഓർത്തഡോക്സ് പള്ളിയിൽ നിന്നും കുറച്ചുപേർ ഇതിൽ അകത്ത് കയറിയിട്ടുണ്ട്
Anil Mathews, There is a secret doctrine inside of the Pentecostals is the root cause of all these sins. Love of money is root of all evil. God is forgiving and can do sin and continue because God will forgive all sins. This is the abuse of grace of God.
മനശാസ്ത്രപരമായ പ്രാർത്ഥനയാണ് .ഞായറാഴ്ച ഇവരുടെ പ്രാർത്ഥനയ്ക്ക് സ്റ്റേജിൽ കൂടെ തുള്ളുന്ന ആൺ പെൺ പിള്ളേർ ടീനേജുകാരാണ്. സ്റ്റേജിൽ തുള്ളുമ്പോൾ ആണും പെണ്ണും തമ്മിൽ തട്ടി ബ്രേക്ക് ഡാൻസു്. ഇതാ പ്രാർത്ഥന ' അല്ലെങ്കിൽ ശ്രദ്ധിച്ചോ. വിശ്വാസം പരിധി കഴിഞ്ഞാൽ മാരക മയക്കുമരുന്നു തോറ്റു പോകും. .കഷ്ടപ്പെട്ടു വളർത്തിയ പെൺപിള്ളേരുടെ ഭാവി ഗോവിന്ദ ' .സ്റ്റേജിൽ തുള്ളുന്ന വീഡിയോശ്രദ്ധിക്കുക പഴയതsക്കം'' '
ചേച്ചിയുടെ സംസാരത്തിൽ നിന്ന് മനസിലായകാര്യം ഇയാൾക് സെറ്റപ് ഉണ്ടന്നറിജിട്ടും ഇയാൾ ശരിയല്ലന്നറിഞ്ഞിട്ടും ചേച്ചി coin കൊടുത്തതിൽ ഞങ്ങൾക്ക് സംശയം ഉണ്ട് കെട്ടോചേച്ചി 😂😂😂😂😂
പണം ഉണ്ടായിട്ടല്ലായ് കൊടുത്തത് എളുപ്പത്തിൽ സ്വർഗത്തിൽ പോകാമെന്ന്ന് കരുതി പണം കൊടുത്താൽ സ്വർഗത്തിൽ പോകാൻ പറ്റുമോ പാവപെട്ടവരെ sahayeku ഇനി karangite എന്ത് kariam
വചനം കേൾക്കുന്നവൻ പറയുന്നവന് നന്മ കൊടുക്കണം എന്ന് ഉണ്ട്.. അതു നന്മ വാങ്ങിക്കുന്ന പാസ്റ്റർനും അനുഗ്രഹമാണ് മനസോടെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയാൽ കൊടുക്കുന്ന വ്യക്തിക്കും( ജനത്തിനും )അനുഗ്രഹമാണ്... പിന്നെ പറയുക എന്നത് ദൈവദാസന്മാരുടെ കടമ ആണ്..അതു തന്റെ മുൻപിൽ വരുന്ന ജനം തന്നെപോലെ അനുഗ്രഹിക്കപ്പെടണം എന്നുള്ളകൊണ്ടാണ്... മനസോടെ കൊടുത്തവർ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട് മനോവേദനയോടെ കൊടുത്തവർ അതിനു ശിക്ഷഅനുഭവിച്ചു കാണും.. അറുത്ത കൈക്കു ഉപ്പു തേക്കാത്തവർ മനോവിഷമത്തോടെ കൊടുത്തു അവർക്കു എന്തൊക്കെയോ സംഭവിച്ചു.... മനസ്സോടെ ദൈവത്തിനു കൊടുത്തവർ ആണ് പണ്ട് മുതലേ പെന്തിക്കോസ്തിൽ ഉള്ളത്.. അതുകൊണ്ട് ദൈവം സഭയെ മുഴുവനായി എല്ലാവരെയും മാനിച്ചിട്ടുണ്ട് നന്നായി പോറ്റിപുലർത്തുന്നുമുണ്ട് ..
@@rinuthomas6754 ലോകവഴി വേറെ ദൈവവഴി വേറെ.. സാത്താനു തരാൻ കഴിയാത്ത ഒന്നേയുള്ളു അതു നിത്യജീവൻ ആണ്... നിത്യജീവനു വേണ്ടി നിൽക്കുമ്പോ ദൈവം പറയുന്നപോലെ നിൽക്കണം എന്നാലേ സമ്പന്നൻ ആകാൻ പറ്റൂ... "നാം സമ്പന്നൻ ആകുവാൻ ആണ് യേശു ദാരിദ്രനായി തീർന്നത് "...
തങ്കു തങ്കം ഇടാൻ പറഞ്ഞപ്പോൾ ഇവൾ തങ്കം ഊരി കൊടുത്തു.. പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല.. പിശാചിക വേലക്കു സംഭാവന കൊടുത്താൽ പിന്നീട് കിടന്നു മോങ്ങേണ്ടി വരും
യേശുദേവനെ തിരിച്ചറിയാൻ പറ്റാത്ത വിവരംകെട്ട ജനങ്ങൾ
കിട്ടാനുള്ളത് കിട്ടിയപ്പോൾ, സഹോദരിക്കും ബോധം വന്നു എന്നു തോന്നുന്നു. ദൈവത്തിനു സ്തോത്രം. 🙏
ക്രിസ്തുവിന്റെ പ്രവചനങ്ങൾക്ക്
പൂർണ്ണമായ നിവർത്തി വന്നു കൊണ്ടിരിയ്ക്കുന്ന കാലഘട്ടം.
സ്വത്ത്, സ്വർണ്ണം,വർമ്മം എല്ലാം അവൻ മാർക്ക് പ്രിയ പ്പെട്ടത് തന്നെ യാണ്.
ബാങ്കിൽ ജോലി ചെയ്തിട്ടും ഇങ്ങനെ തട്ടിപ്പിൽ അകപ്പെട്ടു പോയല്ലോ!! കഷ്ടം
These people are number one fools and now blaming others for their mistakes. I never entertain such fools and invite them to my house....
മൊണ്ണ കുഞ്ഞാടുകൾ
ഈ ചാനൽ കള്ളപ്പാതിരിമാർക്കും. കള്ളപ്പാസ്റ്റർമാപ്പർക്കും ഒരു തിരിച്ചടി ആണ്. വളരെ നല്ലത്.
90 പേഴ്സ്ന്റാജും കള്ളന്മാരാണ്...
വേറെ മതങ്ങളെ കുറിച്ച് സുനിൽ മിണ്ടുകയില്ല
തിരിച്ചറിവുകൾ നല്ലതാണ്.
കോഴഞ്ചേരിയിൽ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. നല്ല ബിസിനസ്.
🙏. പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ പോവുന്നവർ, വിലപിടിപ്പുള്ളവ ഒന്നും കൈയിൽ കരുതരുത്. ഒരു ആരാധന നടക്കുമ്പോൾ, അവിടെ കൂടിയിരിക്കുന്നവരുടെ മനസ്സ്, leaders ന്റെ വാക്കുകൾക്കനുസരിച്ചു, കീഴടങ്ങും. Leaders ആവശ്യപ്പെടും പോലെ പ്രവർത്തിക്കാൻ തുടങ്ങും. അങ്ങനെയാണ് മനുഷ്യന്റെ Psychology!.
എന്തെങ്കിലും സംഭാവന കൊടുക്കണമെന്നുണ്ടെങ്കിൽ, മറ്റു സ്വന്തക്കാരോടൊക്കെ ആലോചിച്ചു കൊടുക്കുക. കാരണം നിങ്ങളുടെ ആരോഗ്യം, രാവും പകലും കളഞ്ഞു അധ്വാനിച്ചു സമ്പാദിച്ചത്, ചോദിക്കുന്നവർക്ക് കൊടുത്താൽ, തിരികെ കിട്ടില്ല.
💞ആരോഗ്യം പോയാൽ, ഇവർ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?.💞
1Rs 2Rs കോയിന്‍ 2or3 nosമാത്രം കൊണ്ടു പോകൂ !!
മനുഷ്യന്റെ പ്രതിസന്ധികൾ മുതലെടുത്താണ് ഇവർ പണം ഉണ്ടാക്കുന്നത് ഇവർ വിചാരിച്ചു എന്നും ഇങ്ങനെ അങ്ങ് പോകും എന്ന് 🌹പക്ഷെ യേശു അത് അനുവദിക്കില്ല സമയം വരുമ്പോൾ അവൻ നേരോടെ വിധിക്കും (ബൈബിൾ വചനം ആണ് )🌹
പെണ്ണുങ്ങൾ മര്യാദയ്ക്കു ഇരുന്നാൽ ഒരു കുഴപ്പവും ഇല്ല
അല്ലേലും പെണ്ണുങ്ങൾക്കു കുറച്ചു ഭക്തി പ്രകടനം കൂടുതൽ ആണ്. കബട ഭക്തി തന്നെയാ കൂടുതലും.
ഇവരുടെ വാചകമടിയിൽ വീഴുന്നത് കൂടുതലും സ്ത്രീകളാണ് .. വാചക കസർത്തിലൂടെ മനുഷ്യനെ hypnotise ചെയ്യാൻ ഇവർക്ക് പ്രത്യേക കഴിവാണ്.. ഓരോ പ്രതിസന്ധികൾ വരുമ്പോൾ മനുഷ്യൻ രക്ഷപെടാൻ വേണ്ടി ഓടുന്നു..
ഏതായാലും നിങ്ങൾ സ്വർണ്ണം ഊരി കൊടുക്കുന്നുണ്ട്.... എന്നാൽ ഈ കള്ളന്മാർക്ക് കൊടുക്കാതെ.... അത് കൊണ്ട് വേറെ വല്ല നല്ല കാര്യം ചെയ്യരുതോ..... ജീവിക്കാൻ കഷ്ടപ്പെടുന്ന നല്ല ദൈവദാസന്മാരും വിഷമം അനുഭവിക്കുന്ന വിശ്വാസികളായ പാവങ്ങൾക്ക് കൊടുക്ക് അതിനുള്ള പ്രതിഫലം ദൈവം നിങ്ങള്ക്ക് തരും ദാരിദ്രർക്കു വേണ്ടി ചെയ്യുന്നതിൽ ദൈവം പ്രസാധിക്കുന്നുണ്ടല്ലലോ....🙏
ഒരു സഭയിലും പോകാതെ വീട്ടിലിരുന്നു പ്രാർഥിക്കുന്നതാ നല്ലത് 😥😥😥
ഞാനും തനിയേ ഇരുന്നു പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു. കർത്താവിനെ അറിഞ്ഞവർ എവിടെയും പോകില്ല. കർത്താവ് ഒരു മനുഷ്യനെയും വിശ്വസിച്ച് തന്നെത്താൻ ഏല്പിച്ചില്ല. ബൈബിൾ പഠിച്ചില്ലേൽ പറ്റിക്കപ്പെടും. ഞാനും പേരിൽ ഓർത്തഡോക്സിയാണ്. എന്റെ സഭ ഒരിക്കലും യേശുക്രിസ്തുവിനെ follow ചെയ്യുന്നതിനു വിലക്കിയിട്ടില്ല. അതുകൊണ്ട് ഒരു വിഗ്രഹാരാധനയും എന്നെ ബാധിക്കാറില്ല. എന്തിനു ഈ പെണ്ണുങ്ങൾ ബോധമില്ലാതെ നാലുപാടും ചാടുന്നു
അയ്യോ സഹോദരാ, പൗലോസ് പറഞ്ഞു "ദേവാലയങ്ങൾക്കു വിഗ്രഹങ്ങളോട് എന്തു യോജ്യത?"
രണ്ടാം പ്രമാണം വിഗ്രഹാരാധന പൂർണമായും വിലക്കുന്നു.
സഹോദരൻ ദൈവത്തേക്കാൾ വലിയ ആളഎന്ന് വരരുതല്ലോ.
ഒരു തട്ടിപ്പ് ഒഴിവാക്കാൻ വചനം പഠിച്ച് അനുസരിക്കുന്നത് തന്നെ ഏറ്റവും നല്ല മാർഗം.
ഇ സഹോദരി തങ്കുവിലാണ് ആശ്രയിച്ചത്, യേശുവിൽ അല്ല അതാണ് കുഴപ്പം അബദ്ധം പറ്റുന്നത് പെണ്ണുങ്ങൾക്കാണ്
അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇവരെപോലുള്ളവർ യേശു അവരുടെ പോക്കറ്റിൽ ഇരിക്കുവാന്നല്ലേ പറയുന്നത് അപ്പോൾ ഇവരെപോലുള്ളവർ വിശ്വസിച്ചു പോകും 🌹
@@johnsondaniel8366 17 - ആം മിനിറ്റ് എന്റെ ചേച്ചിയുടെ കയ്യിൽ നിന്നും 50,000 രൂപാ മാസംതോറും ബിനു വാഴമുട്ടം വാങ്ങിക്കൊണ്ടു പോകുമായിരുന്നു എന്തൊരു തള്ള് 😆
@@johnsondaniel8366സത്യം
Binu vaazhamuttam loka thaayoli aanu
നിങ്ങൾ എവിടെ നിൽക്കുന്നോ അവിടെ തന്നെ നില്ക്കുക പ്രത്യേകിച്ച് സ്വാതന്ത്ര സഭ എന്നു പറഞ്ഞു വരുന്ന കള്ട്ട് സഭകൾ ദശഅംശം സ്തോത്ര കാഴ്ച എല്ലാം മേടിച്ചു സ്വത്തുക്കൾ അവരുടെ പേരിൽ വാങ്ങിച്ചു സുഖമായി ജീവിക്കും നമ്മൾ കള്ള്ളിപ്പിക്കപ്പെടും
Ente sibicha.....ethu manasilakkan degreeree yo master degree yo veno?
Common sense pore.
Athillatha kore ennun undu. Averkitta Adi kodukkendathu.
@Al Hal evedokke kanumello alle?
Engane Peru Matty varathe... original peril vaa. Proof kanikkam
@Al Hal enikku oru prashnuvum ella bro.
Aal Daivengale kandal Adikodukkum. Athre ullu
Konothile sabha
👌👌👌
Proud of your work of exposing Satan. More power to you brother Sunil. Prayers from my side.
Really it is a great work the revealing of the reality behind every church.
മനുഷ്യന് താങ്ങാൻ വയ്യാത്ത പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോൾ ആരു സഹായിയ്ക്കും എന്നു കരുതി നെട്ടോട്ടമോടിയവരാണ് ഇത്തരം ഗ്രൂപ്പുകളിൽ വീണിട്ടുള്ളത്. സത്യം മനസ്സിലാവുമ്പോൾ അവർ അതിൽ നിന്ന് പിന്തിരിയും; തൽഫലമായി ഏറെ ഒറ്റപ്പെടും. നില്ക്കുന്ന സഭയിൽ നിന്ന് സാഹോദര്യവും ലാഭേച്‌ഛ കൂടാതെയുള്ള സഹകരണവും പ്രാർത്ഥനാ സഹായവും ലഭ്യമാകണം, എങ്കിലേ ഇതിനൊരറുതി വരുകയുള്ളൂ.
യേശു കർത്താവിന് ഈ ഭൂമിയിൽ അര സെന്റു സ്ഥലമോ, വീടോ, കിടക്കാൻ ഒരു കിടക്കപോലുമോ ഇല്ലായിരുന്നു. കർത്താവു തന്നെ പറഞ്ഞിട്ടില്ലേ, " പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, മനുഷ്യ പുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ല " എന്ന്.
കർത്താവിനെ ആരാധിയ്ക്കാൻ സ്വർണ്ണമോ, പണമോ വേണ്ട. കർത്താവു വിവക്ഷിച്ച സ്നേഹം, "ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടേ" എന്നാണ്. വീടില്ലാത്തവർക്ക് വീടു വച്ചു കൊടുക്കുക, കല്യാണപ്രായം കഴിഞ്ഞ പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കാൻ സഹായിയ്ക്കുക, രോഗികളെയും ദരിദ്രരെയും സഹായിയ്ക്കുക, എന്നിത്യാദി സല്ക്കർമ്മങ്ങൾ ചെയ്ത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിയ്ക്കുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി. യേശുക്രിസ്തു എന്ന ഏക മദ്ധ്യസ്ഥനെ മുറുകെ പിടിയ്ക്കുക. കർത്താവ് ഒരു കാലത്തും തള്ളിക്കളകയുമില്ല, ഉപേക്ഷിയ്ക്കുകയുമില്ല.
തങ്കു ഇത് കേട്ടു പശ്ചാതപ്പിച്ചു ആളുകളിൽ നിന്നു യേശുവിന്റെ നാമത്തിൽ സ്വരൂപിച്ചതിന്റെ നാലിരട്ടി തിരികെ കൊടുക്കുമോ. കേട്ടില്ലേ കാശ് ഇട്ടതിന്റെയോ, സ്വർണ്ണം ഇട്ടതിന്റെയോ തെളിവുണ്ടോ എന്നു പറഞ്ഞു എതിർത്തു നിൽക്കുന്ന വിധം.
😁
മധ്യസ്ഥ പ്രാർത്ഥന എന്ന വിശ്വാസമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. ദൈവത്തിനും മനുഷ്യനും ഇടയിൽ യേശു മധ്യസ്ഥൻ എന്ന് വിശ്വസിക്കുന്ന ഒരു നല്ല ക്രിസ്ത്യാനിക്ക് എന്തിനാണ് ഈ വേഷങ്ങളുടെ സഹായം?
Athe
ഇതൊക്കെ ആരുടേയും തലയിൽ കേറുകയില്ല
God bless you
@@musicrecordsbybinupathiyoo2820 pisachinte thalayil kayerilla.
modiji ennu para
Good information 👌 Appreciate you
God Bless you
ഭർത്താക്കന്മാരുടെ മദ്യ പാനം ആണ് ഈ സ്ത്രീകൾ ഇത് പോലുള്ള സ്ഥലത്തു പോകാൻ ഒരു കാരണം.. അല്ലയോ ഭർത്താക്കന്മാരെ.. നിങ്ങൾ മദ്യപാനം നിർത്തു.. കുടുംബം രക്ഷിക്കൂ
കസേര പൊക്കി cabra dance കളി... കള്ള് അടിച്ച് തങ്കുവും മകൻ 'നിക്കർ റോണക്കും'... ഇവൻമാരെ ഒകെ ദൂരെ നിർത്തിയാൽ, ദൈവം തംപുരാൻ നമ്മുടെ ഇടയിലേക്ക് കടന്നു വരും, തീര്‍ച്ച.
Super program god bles you
Super 😊😊😊
Gossiping is a curse, especially when it is against the Church of God. If they have sinned they can reconcile and get right with God because the "Thorne of Grace" is wide open for anyone to find mercy and grace. But for you who is doing this work and exposing it in public will receive a curse on your family according to the Word of God.
So Repent brother, for our God is a consuming fire 🔥(Hebrew 12:29)
ഇത്രയും വിവരമുള്ള ഒരാൾക്ക് ഇങ്ങനെ സംഭവിച്ചതിൽ അല്ഫുതം തോന്നുന്നു
200000/Rs കൊണ്ടു കൊടുത്ത സഹോദരിയുടെ ദീനരോധനം!
God doesn’t want any mediator, directly pray to Almighty God who can do anything for you.🙏
Dear Jose Varghese....ethu manasilakkanulla kripa kodukkan jyan prarthikkam
ഒരിക്കലും ദൈവത്തെറിയാൻ, മാധ്യസ്ഥൻ വേണ്ട,
ഈ കോഴിചാത്താന്മാരുടെ പിന്നാലെ പോകുന്ന മനുഷ്യൻ എത്ര യോ തകർന്നു നശിച്ചവർ ആണ്. സത്യദൈത്ത അറയാത്തവർ.
Believe in living God
Keep fellowship with God alone Chechi🙏🙏🙏🙏OUR GOD IS STILL ALIVE...HE WILL ASK THEM 4 US. KEEP PRAYING 🙏🙏🙏🙏
ഈ കള്ളന്മാരെ പൊളിക്കാൻ വെണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം🙏🙏🙏
Janangal chinthikkunnillee.......enthoru lokam........Sunil Sir your efforts and attempts to inspire me......
what is your inspiration? two people are talking without any proofs.
താങ്കളുടെ സത്യം മറ്റൊരാളുടെ അസത്യമാണ്. മിസ്റ്റർ സുനിൽ.
Great work
മത്തായി യുടെ സുവിശേഷം 7_15:27 വരെ വായിക്കുക.അന്നേരം മനസ്സിൽ ആകും.
ഇവരെ ഒന്നും പോലീസ് പോലും പിടിക്കത്തില്ല പിണറായി ഉൾപ്പെടെ എല്ലാ രാഷ്ട്രീയക്കാരും ഇവന്റെ കഷത്തില
🤔... ദൈവ വേലക്കാരുടെ
വേലത്തരങ്ങളുടെ അനുഭവസാക്ഷ്യം
വിശ്വാസികൾ ലോകത്തോട്
വിളിച്ചുപറയുന്ന കാലം ഇതാണ് !.
ആർക്കും ഇനി രക്ഷയില്ല !
😂🙏..
ingane ullaver prarthikkunnathukondu ippozhum ningalokke jeevikkunnu.graciyude no.onnu tharumo.
കുരുപൊട്ടിയ പ്ലാസ്റ്റർമാർ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്.. സൂക്ഷിച്ചോ..
എനിക്ക് കുരു പൊട്ടിയില്ല എന്നാൽ ചില ചോദ്യങ്ങളോട് സുനിൽ പ്രതികരിക്കുന്നില്ല തെളിവ് ഉണ്ട്ന്ന് പറഞ്ഞിട്ടു പോലും (ബാലൻ വിഷയം )
കുരു പൊട്ടുന്നത് സ്വാഭാവികം കാരണം എന്തെങ്കിലുമൊക്കെ നക്കാപ്പിച്ച ഈ കുരു പൊട്ടികൾക്ക് കിട്ടുമല്ലോ കാരണം മൊണ്ണ വിശ്വാസികൾ ഇങ്ങനെ കൊടുത്തു കൊണ്ടിരിക്കും അതിൻറെ ഒരു പങ്ക് ഈ ഉടായിപ്പ് പ്ലാച്ചർ മാരെ സംരക്ഷിക്കുന്ന ആസനം താങ്ങികൾക്കു നക്കാൻ കിട്ടും അതിൻറെ നന്ദി കാണിക്കാനാണ് അവർ പ്ലാച്ചർമാർക്ക് വേണ്ടി നിൽക്കുന്നത്. ഈ പ്ലാച്ചർമാർ ചെയ്ത എല്ലാ കാര്യങ്ങളും ഈ ആസനം താങ്ങികൾക്ക് അറിയാം. പക്ഷേ പറയില്ല കാരണം ഉണ്ട ചോറിന്റെ നന്ദി
@@JohnsonKJJohn സത്യം 👍👍👍
@@thomas12325 yes sir very very correct
Biblil ethellam ezhuthiyittundu anthima samayam ethallam sambavikkum .God bless you
Any sabha run by individuals is really "udaippu" only.,just common sense is enough to understand this.
മൈക്കൾ ജാക്സൺ,തങ്കുവും തമ്മിൽ എന്തു വ്യത്യാസം? മ്യൂസിക്കും,ഡാൻസും കളിപ്പിച്ചു രണ്ടു പേരും പണം ഉണ്ടാക്കി
ചേച്ചി ഒരു പാവപ്പെട്ടവൻ വന്നു chothichal നിങൾ ഇതുപോലെ കൊടുക്കുമോ
നിങ്ങളുടെ കയിൽ ഉണ്ട് അതല്ലേ നിങൾ കൊണ്ട് കൊടുക്കുന്നത് ദൈവത്തിന് പണത്തിൻ്റെ ആവിശ്യം ഉണ്ടോ പിന്നെ എന്തിനാ നിങൾ അവർക്ക് കൊണ്ട് പോയി കൊടുത്തത് ദൈവത്തിനും മനുഷ്യർക്കും മീഡേഷൻ jesus christ അണ് ചേച്ചി
തങ്കു വിനെ നിങൾ ദൈവം ആയി കണ്ടു് അതൻ നിങ്ങൾക്ക് പറ്റിയ കുഴപ്പം ഇപ്പൊ അയാളെ കുറ്റം പറയുന്നതിൽ അർഥമില്ല
Really .
തങ്കു ഇനിയും മാറ്റി പിടിക്കും
Ingane yulla independent churchill pokunnathe nirthuka. Kazhivatum veedukalil vannula prive kodukkathirikkuka.
പെറ്റു വളർത്തിയ അപ്പൻറെ അമ്മയുടെയും വാക്ക് കേൾക്കാതെ അന്യ പുരുഷന്റെ കൂടെ ചാടിപ്പോയ ഒരു സ്ത്രീയുടെ വാക്കുകളിൽ എത്ര ആത്മാർത്ഥതയുണ്ട്
അതും ഇതും തമ്മിൽ എന്ത് ബന്ധം 🌹
വിശ്വാസത്തിന്റെ പേരിൽ നടന്ന തട്ടിപ്പിനെ പറ്റി പറയുമ്പോൾ
മറ്റു പ്രശ്നങ്ങൾ ഉന്നയിയ്ക്കന്നതു എന്തിനാണ് ?
സ്ത്രീ പുരുഷ ബന്ധങ്ങൾ തീഷ്ണമായി മാറുമ്പോൾ പെൺകുട്ടി വീട് ഉപേക്ഷിച്ച് ഇറങ്ങി പോകുന്നു
ആൺകുട്ടികൾ എതെങ്കിലും പെൺകുട്ടി കളെ വിളിച്ചു കൊണ്ടുവരുന്നു
ഇതൊക്കെ പതിവാണ്
ലൗജിഹാദ് കേട്ടിട്ടില്ലേ ?
@@radhakrishnanpm924 അതെ അത് ശരിയാണ് 🌹ഇതിന്റ ഇടയിൽ അത് എടുത്ത് ഇടേണ്ട ആവശ്യം ഇല്ല
കയ്യടി.... 👍
@@laljoseph3315 അതും ഇതും തമ്മിൽ എന്തു ബന്ധം ഭായ് 🌹
Exactly
The allegations raised against pastor Anish kavalom is correct? Those who hate Pentecostal faith simply talk to you over phone and you believe and proclaim
ആകാത്ത വേലകരെ സൂക്ഷിപ്പിൻ 👍🏻
തിരുത്തുണ്ട്...
പച്ചറുമ്മാരെ സുക്ഷിപ്പീൻ
@Al Hal 😒
സൈക്കോളജിക്കലായി പൈശാജികമായി ബന്ധിച്ച് നിയന്ത്രിച്ച് സമ്പത്തിക്കാമായി ചുഷണം ചെയ്യുക , അതാണ് നടക്കുന്നത്
ഇത്രയൊക്കെ ആളുകൾ സത്യമായി വിളിച്ചു പറഞ്ഞാലും അതിനെ എതിർക്കാനും അവന്മാരുടെ കൂടെ നിൽക്കാനും ആളുകൾ ഉണ്ടല്ലോ എന്ന് കാണുന്നതാ ദുഃഖം.ഇങ്ങനെയുള്ള കോപ്രായങ്ങളും പണം ഉണ്ടാക്കാൻ നേതാക്കന്മാരും അവരുടെ കുറെ ശിങ്കിടികളും കാണിക്കുന്ന ഉട്ടായിപ്പു ക ളും കണ്ട് സഹികെട്ട് പുറത്തിറങ്ങിയിരിക്കുന്നവരാണ് നമ്മളും.
ദൈവനാമത്തിൽ കൊടുത്തെങ്കിൽ ദൈവം പ്രതിഫലം തരും 🙏
ഈ പ്രപഞ്ചത്തിന്റെ മുഴുവനും നാഥനായ ദൈവത്തിന് എന്തിന് നമ്മുടെ ചില്ലി കാശുകൾ. ദൈവത്തിൻറെ പേരിൽ പണം വാങ്ങുന്ന എല്ലാ പുരോഹിത വൃന്ദങ്ങളും അവരുടെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണ് ഇത് മുഴുവനും വാങ്ങികൂട്ടുന്നത്. പുരോഹിതർ പറയാറുണ്ട് ദൈവത്തിന് നിറച്ചു കൊടുത്തു കഴിഞ്ഞാൽ ദൈവം കുലുക്കി കുത്തി നിറച്ച് തരും എന്ന്. എന്തൊരു ഉടായിപ്പ് ആണിത്. ഈ വാരിക്കൂട്ടുന്ന ആർത്തി പണ്ടാരങ്ങൾ അതായത് പുരോഹിത വൃന്ദം 10 പൈസ ദൈവത്തിനു കൊടുത്തിട്ടുണ്ടോ ?ദൈവത്തിന് അതിന്റെ ആവശ്യമുണ്ടോ,?. മൊണ്ണ പൊട്ട വിശ്വാസികളെ ഇനിയെങ്കിലും വെളിവോടെ ചിന്തിക്കൂ. ഇങ്ങനെ ഉടായിപ്പ് രാമൻമാരെയും ധ്യാന കുറുക്കന്മാരെയും ഉണ്ടാക്കണമോ?
. അഥവാ ദൈവത്തിനു കൊടുക്കണമെങ്കിൽ പാവപ്പെട്ടവന്, അർഹതയുള്ളവർക്ക് കൊടുത്താൽ പോരെ. അവരല്ലേ യഥാർത്ഥത്തിൽ ക്രിസ്തുവായി നമ്മുടെ മുൻപിൽ വരുന്നത് അല്ലാതെ ഈ കൊടുത്തവന് തന്നെ വീണ്ടും വീണ്ടും കൊടുത്ത് അവനെ സമ്പന്നനാക്കണോ?
സന്തോഷത്തോടെ കൊടുത്താൽ അനുഗ്രഹിക്കപ്പെടും........... 🙏🙏
ഇത് ചക്കരവാക്ക് പറഞ്ഞു വാങ്ങിച്ചെടുക്കുകയല്ലേ.......
വിതപ്പിക്കുകയല്ലേ........
God will reward when you give away needy and people in distress. You are boosting fraudesters.
😆😆😆 മ്മള് ലവന്റെ ടീംസ് ൽ പെട്ടവനാ.. അല്ല്യോ..😆😆😆
Daivathinu endinado paisa !
ഞാൻ ഉന്നയിച്ച ചോദിയങ്ങൽ നിന്നും ഒഴിഞ്ഞു മാറി മറ്റു വിഷയം എന്തിനാണ് അവതരിപ്പിക്കുന്നത്
Ningal enthinu koduthu??
Correct
athanallo weakness of so called believer while going through the fiery trials. We don’t read and trust the word of God but blindly believing these people. The consequences will be, the new generation will have no base of faith in Jesus because of these people who preach and sell Jesus for prosperity. End result will be; we will loose our freedom to worship.
Good
ഓർത്തഡോൿസ് തന്നെ അല്ല... ക്നായകാര് ഉണ്ട്..
Divathdkabaleppechu varekuttan jesus sammathekkella👍👍
God bless you
Sunil bring this exploited group to the light. One lady I know lost all her gold. Thangu and groups.
Daivam njan prarthichalum kelkkumennu avarodu pinanggiyappol aano manassilayathu??
സ്വർണം മലം ആണ്, അത് ഊരി thangu ൻ്റ ഹാളിൽ, പെട്ടിയിൽ ഇടുക
Hundred of preachers rambling without house, or proper food, but still they do gospel work with out any
rewards. Still God take care of them. However these so called crooks will spoil the broth.
സാത്താൻ സഭകളെല്ലാം ജനങ്ങളെ ഇളക്കി മറിച്ച് ആവേശം നിറച്ച്, അവരുടെ കയ്യിൽ ഉള്ളതെല്ലാം പിടിച്ചെടുക്കുന്നു. അവരുടെ അടുത്തേക്ക് ഇപ്പോഴും ആൾക്കാർ പൊയകൊണ്ടിരിക്കുന്നു.
Did you throw any gold in the yard? I used to visit the Pentecostal peoples yards most of the time they fall in the trap. But I never got even a single gram of gold from any yard. Now I stopped wandering in the yards. More than 20 of my sandals wear off on such roaming.
സിസ്റ്ററെ നമ്മളുടെ ഗവൺമെന്റ് നല്ല വിദ്യാഭ്യാസം ലഭ്യമാക്കി അന്ധവിശ്വാസത്തിന് എതിരെയും അനാചാരത്തിനെതിരെയും വിദ്യാഭ്യാസം തന്നിട്ടും തട്ടിപ്പിന് ഇരയായി ഇതിന് ഉത്തരവാദി സിസ്റ്റർ തന്നെയാണ്
Thanku choodichittaaanooo koduthathu?
നായമാന്റെ കുഷ്ടം ഇവന്മാർക്ക് കിട്ടും
എന്റെ സിസ്റ്റർ പാർട്ടിക്കാർക്ക് കിട്ടുന്നതിന്റെ ഒരു ഭാഗം അവർക്കുള്ളതാ... ഇവനും അവരും അധ്വാനിക്കാതെ കിട്ടുന്ന കാശ്... 🤣🤣
Menopause തുടങ്ങുന്ന സ്ത്രീകൾക്ക് വളരെ അധികം hormonal imbalance ഉണ്ടായിരിക്കും. After 40yrs ഇത് തുടങ്ങുന്നു. ഈ ladies എളുപ്പം പററിക്കപ്പെടുന്നൂ. Family വളരെ അധികം ഈ സ്ത്രീകളെ ശ്രദ്ധിക്കണം. Stress and tension ഈ സമയം കൂടുതൽ ആയിരിക്കും. അത് മറ്റുള്ളവർ മുതലെടുക്കും.
ഇതിനെ ആണ് വിശുദ്ധ തട്ടിപ്പ് എന്ന് പറയുന്നത്!!!!!
@Al Hal ഇതു കേട്ടാൽ തോന്നും കോടതിയിൽ കേസ് നടക്കുകയാണ് എന്ന്. കാവാലത്തിന് ധൈര്യം ഉണ്ടെങ്കിൽ മാന നഷ്ടത്തിന് കേസ് കൊടുക്കണം.
@Al Halഏതായാലും ഒരു പട്ടി ആണല്ലോ 😛
GoAhead sir salute 100% Corect
മിസ്റ്റർ തങ്കുവിന്റെ സഭയിൽ ചേർന്നു കഴിഞ്ഞാൽ അവിടെ കല്യാണവും നടത്തി കൊടുക്കുന്നുണ്ട് നിരണം ഓർത്തഡോക്സ് പള്ളിയിൽ നിന്നും കുറച്ചുപേർ ഇതിൽ അകത്ത് കയറിയിട്ടുണ്ട്
ഈ കള്ളന്മാർക്ക് അടി കൊടുക്കാൻ ആരുമില്ലേ
എല്ലാവരുടെയും കുടുംബം രക്ഷപ്പെടും
സുനിലിന്റെ പ്രോഗ്രാമുകൾ ഇപ്പോൾ അത്ര ക്ലാച് പിടിക്കുന്നില്ലല്ലോ 😃
Anil Mathews, There is a secret doctrine inside of the Pentecostals is the root cause of all these sins. Love of money is root of all evil. God is forgiving and can do sin and continue because God will forgive all sins. This is the abuse of grace of God.
മനശാസ്ത്രപരമായ പ്രാർത്ഥനയാണ് .ഞായറാഴ്ച ഇവരുടെ പ്രാർത്ഥനയ്ക്ക് സ്റ്റേജിൽ കൂടെ തുള്ളുന്ന ആൺ പെൺ പിള്ളേർ ടീനേജുകാരാണ്. സ്റ്റേജിൽ തുള്ളുമ്പോൾ ആണും പെണ്ണും തമ്മിൽ തട്ടി ബ്രേക്ക് ഡാൻസു്. ഇതാ പ്രാർത്ഥന ' അല്ലെങ്കിൽ ശ്രദ്ധിച്ചോ. വിശ്വാസം പരിധി കഴിഞ്ഞാൽ മാരക മയക്കുമരുന്നു തോറ്റു പോകും. .കഷ്ടപ്പെട്ടു വളർത്തിയ പെൺപിള്ളേരുടെ ഭാവി ഗോവിന്ദ ' .സ്റ്റേജിൽ തുള്ളുന്ന വീഡിയോശ്രദ്ധിക്കുക പഴയതsക്കം'' '
ചേച്ചിയുടെ സംസാരത്തിൽ നിന്ന് മനസിലായകാര്യം ഇയാൾക് സെറ്റപ് ഉണ്ടന്നറിജിട്ടും
ഇയാൾ ശരിയല്ലന്നറിഞ്ഞിട്ടും ചേച്ചി coin കൊടുത്തതിൽ ഞങ്ങൾക്ക് സംശയം ഉണ്ട് കെട്ടോചേച്ചി 😂😂😂😂😂
Correct
😭കഷ്ടം ഇവനെയൊക്കെ എന്നാ ചൈയ്യണം
Enthinu church el ninnu poyi.psalms 52 read cheyuka .
കോഴിയെ അപമാനിക്കുന്നത് ശരിയല്ല
അമ്പതടിച്ച പാട്ട് കേൾക്കാൻ കൊതിയായി!
100% correct frauds and culprits.pattikal
Me also cheated by one pastor.I blindly believed him.
What she said is true ……….
പണം ഉണ്ടായിട്ടല്ലായ് കൊടുത്തത് എളുപ്പത്തിൽ സ്വർഗത്തിൽ പോകാമെന്ന്ന് കരുതി പണം കൊടുത്താൽ സ്വർഗത്തിൽ പോകാൻ പറ്റുമോ പാവപെട്ടവരെ sahayeku ഇനി karangite എന്ത് kariam
This kinds of people never goes to real gospel preachers. They will never spent money to poor people.
njangalarum kodanju ittittillello
Theevetty placher 😎😎☺☺
Thank you sunil sir
As long as there are gullible folks there will be deceivers too.
Pachers d j party zindabad 💪.
Pachers fans association zindabad 💪🙏
വചനം കേൾക്കുന്നവൻ പറയുന്നവന് നന്മ കൊടുക്കണം എന്ന് ഉണ്ട്.. അതു നന്മ വാങ്ങിക്കുന്ന പാസ്റ്റർനും അനുഗ്രഹമാണ് മനസോടെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയാൽ കൊടുക്കുന്ന വ്യക്തിക്കും( ജനത്തിനും )അനുഗ്രഹമാണ്... പിന്നെ പറയുക എന്നത് ദൈവദാസന്മാരുടെ കടമ ആണ്..അതു തന്റെ മുൻപിൽ വരുന്ന ജനം തന്നെപോലെ അനുഗ്രഹിക്കപ്പെടണം എന്നുള്ളകൊണ്ടാണ്... മനസോടെ കൊടുത്തവർ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട് മനോവേദനയോടെ കൊടുത്തവർ അതിനു ശിക്ഷഅനുഭവിച്ചു കാണും.. അറുത്ത കൈക്കു ഉപ്പു തേക്കാത്തവർ മനോവിഷമത്തോടെ കൊടുത്തു അവർക്കു എന്തൊക്കെയോ സംഭവിച്ചു.... മനസ്സോടെ ദൈവത്തിനു കൊടുത്തവർ ആണ് പണ്ട് മുതലേ പെന്തിക്കോസ്തിൽ ഉള്ളത്.. അതുകൊണ്ട് ദൈവം സഭയെ മുഴുവനായി എല്ലാവരെയും മാനിച്ചിട്ടുണ്ട് നന്നായി പോറ്റിപുലർത്തുന്നുമുണ്ട് ..
അംബാനി എവിടെ ദേശാശം കൊടുത്തിട്ടാണ് no.1 റിച്ച് ആയെ 🤔
@@rinuthomas6754 ലോകവഴി വേറെ ദൈവവഴി വേറെ.. സാത്താനു തരാൻ കഴിയാത്ത ഒന്നേയുള്ളു അതു നിത്യജീവൻ ആണ്... നിത്യജീവനു വേണ്ടി നിൽക്കുമ്പോ ദൈവം പറയുന്നപോലെ നിൽക്കണം എന്നാലേ സമ്പന്നൻ ആകാൻ പറ്റൂ... "നാം സമ്പന്നൻ ആകുവാൻ ആണ് യേശു ദാരിദ്രനായി തീർന്നത് "...
Oh my 🐔 🐔 Chickens.
തട്ടിപ്പുകൾവെളിപ്പെടുത്താൻ ഭയമായി ധാരാളം പേർ ഉണ്ടെ
തങ്കു തങ്കം ഇടാൻ പറഞ്ഞപ്പോൾ ഇവൾ തങ്കം ഊരി കൊടുത്തു.. പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല.. പിശാചിക വേലക്കു സംഭാവന കൊടുത്താൽ പിന്നീട് കിടന്നു മോങ്ങേണ്ടി വരും
അത് മാത്രമല്ലേ ചോദിച്ചുള്ളൂ