(22)മലവേപ്പ് (Melia Dubia) പലർക്കും ലാഭമുള്ള കൃഷി. പക്ഷേ പഠിച്ചു മനസിലാക്കി ചെയ്താൽ നന്ന്

Поділитися
Вставка
  • Опубліковано 7 лют 2025
  • Cultivation of Melia Dubia(Cadvebu)in Kerala.#MeliaDubiaCultivationInKeral
    #IsItProfitableCultivation

КОМЕНТАРІ • 186

  • @raghavanedoli2255
    @raghavanedoli2255 10 місяців тому +5

    ഇതിൽ കുരുമുളക് കൊടി വെച്ചുപിടിപ്പിച്ചു, 20 അടി ഉയരം എത്തുമ്പോൾ ഈ മരം ആ ഉയരത്തിൽ വെച്ച് മുറിച്ചു മാറ്റി, ഉയരം ക്രമീകരിച്ചാൽ - കുരുമുളക് കൃഷി ചെയ്ത് കൂടെ.

  • @sreeshankeechiprath4758
    @sreeshankeechiprath4758 2 роки тому +15

    നിങ്ങൾ നല്ലൊരു മനുഷ്യനാണ് - നന്മ നിറഞ്ഞ മനസുള്ളവൻ

  • @kodanoor
    @kodanoor Рік тому +2

    Very genuine observation sir

  • @thomasps9256
    @thomasps9256 Рік тому +1

    Good information. Thanks

  • @VijayraghavanChempully
    @VijayraghavanChempully Рік тому +2

    സാറ് ഭൂമീല് നിന്നാണ് സംസാരിക്കുന്നത്. വളരെ പ്രായോഗികമായ കാര്യങ്ങൾ

  • @kvvayalil
    @kvvayalil 2 роки тому +45

    മലവേപ്പല്ല നല്ല തേക്ക് വെച്ചാൽ പോലും കൃഷിക്കാർക്ക് നഷ്ടകച്ചവടമാണ്. കൃഷിക്കാരന് കിട്ടുന്നതിനേക്കാൾ കൂടുതൽ നോക്കുകൂലി ഇല്ലാത്ത കേരളത്തിലെ ലോഡിങ് കാർക്ക് കിട്ടുന്നു. ഒരു ലോഡ് തടി ക്രെയിൻ വെച്ചു കേറ്റാൻ ലോഡിങ് കൂലി പതിനഞ്ചായിരം. കൂടാതെ വില്ലേജ് ഫോറസ്ററ് വകുപ്പുകൾക്കുള്ളത് വേറെ. പോരാ മരം മുറി തൊഴിലാളി യൂണിയൻ മുറിക്കാൻ, കമ്പ് കോതൽ യൂണിയൻ കമ്പ് കോതാൻ ബ്രോക്കർ മാരുടെ കമ്മീഷൻ രണ്ട് ഭാഗത്തുനിന്നും. ഇതെല്ലാം കൂട്ടി തടി വില കണക്കാക്കുമ്പോൾ കൃഷിക്കാരൻ സ്വാഹ

    • @mahem4847
      @mahem4847 2 роки тому

      ഇതു ആസൂത്രിതമായ ഒരു രാഷ്ട്രീയ തട്ടിപ്പായിവളർന്നുവരുകയാണ് ഇന്നു നമ്മുടെ നാട്ടിൽ. അദ്ധ്വാനിച്ചു നട്ടുവളർത്തുന്ന കർഷക നേക്കാൾ നേട്ടം , മുതലാക്കാൻ അതു നോക്കി നടക്കുന്ന രാഷ്ട്രീയക്കാർക്ക്. ഇവർ
      രഹസൃമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന തട്ടിപ്പാണിത്. കർഷ ക
      നു നിയമപരമായ സംരക്ഷണം സർക്കാരിൽനിന്നോ പോലീസിൽ നിന്നോ കിട്ടില്ല.കാരണംഈകൊള്ളനട ത്തുന്നവരിൽമിക്കവരുംസ്വാധീനമുള്ള ഭരണകക്ഷിയിലുള്ളവരാണ്. ഇവർതടിവിൽപന നടത്തുന്ന ഓരോ സ്റ്റേജിലുംതടസ്സ ങ്ങൾ ഉണ്ടാക്കും പിടിച്ചുപറി നടത്താൻ .കർഷകർ സംഘടിച്ചു ചെറു ക്കാൻ തയ്യാറായാൽ മാത്രമേ ആസൂ ത്രിതമായ ഈപിടിച്ചുപറി രാഷ്ട്രിയക്കാർ അവസാനിപ്പിക്കാൻ ത യ്യാറാകൂ.

    • @msharafudeen3744
      @msharafudeen3744 2 роки тому +4

      സത്യം തന്നെ

    • @georgechacko8063
      @georgechacko8063 2 роки тому +3

      സത്യം
      സത്യം
      സത്യം

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 Рік тому +1

      വളരെ ശെരി ആണ് കൊള്ളസംഘo

    • @jalexrosh
      @jalexrosh 5 місяців тому

      💯

  • @ponnammabenny7685
    @ponnammabenny7685 2 роки тому +2

    നന്ദി സർ. ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കുന്ന ഒരു vedeo. God bless you sir.

  • @eapenninan4950
    @eapenninan4950 Рік тому +1

    മഴ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ വളരില്ല നന്നായി, അനുഭവം ആണ്

  • @shajijedengardenvilla6620
    @shajijedengardenvilla6620 Рік тому +4

    പാവപ്പെട്ട ചെറുകിട കർഷകരെ സഹായിക്കുന്നരീതിയിൽ പ്രവർത്തിക്കുന്ന അങ്ങയെ ഞാൻ നമസ്കരിക്കുന്നു.

  • @paulmj8861
    @paulmj8861 9 місяців тому +5

    പെരുബൂരിലെ മുഴുവൻ plywood കമ്പനികളിലും ഏറ്റവും demand ഉള്ള മരമാണ് കാട്ട് വേപ്പു 'കമ്പനിയി കൊണ്ടുപോയി കൊടുത്താൽ ടണ്ണിന് 5000 - 6000 കിട്ടും.

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +3

    Sir ഈ മരം നല്ല market ഉണ്ട് northern ഭാഗത്ത് ആരെങ്കിലും പറഞ്ഞ്‌ അതിൽ വീഴാതെ നോക്കുക നല്ല വില കിട്ടും ❤❤

  • @binnyjebadurai5934
    @binnyjebadurai5934 Рік тому +1

    Say about inter croping in rubber.... Coffee plantation is good... I heard royce coffee is good under shade... Just clarift...

  • @ravikpm9733
    @ravikpm9733 21 день тому +1

    100 റബർ ഉണ്ടെങ്കിൽ കഞ്ഞികുടിച്ചു പോകാം കാട്ടു വേപ്പ് കൊടുക്കുമ്പോൾ എടുക്കണമെന്നോ മാന്യമായ വില കിട്ടണമെന്നോ ഇല്ല ഒരാൾ പൊട്ടക്കിണറിൽ ചാടിയാൽ മറ്റുള്ളവരേയും ചാടിക്കാൻ നോക്കും വീഴാതെ നോക്കിയാൽ നല്ലത്.

  • @rameshchandran8990
    @rameshchandran8990 2 роки тому +2

    Thanks sir.... 🤝🤝

  • @joseletmathew9718
    @joseletmathew9718 7 місяців тому +1

    Average age of present tappers is above 50. The younger generation is not taking up tapping as a job. The biggest problem rubber planters are goin to face is shortage of tappers.
    Have youever considered what % of life of a rubber tree is in immature phase. Apart from large estates the average economic life of rubber is only around 16 years. Plus immature phase 7 years. About 30%.
    The avg price of malaveppu in perumbavoor is between 7000-8000 per ton. For good returns malaveppu no could be about 360-400 per acre.
    Joykutty you entered an area where you have limited knowledge.
    I am glad to hear your sermon on rubber.

  • @abinodattil6422
    @abinodattil6422 Рік тому +1

    he is correct is a lot of aspects, he is talking about risk. most people here doesn't understand, they want to see only the positive side.
    its not a good thing, we need to see both.

  • @JohnDavid-k3j
    @JohnDavid-k3j 9 днів тому

    ഇതിന്റെ തൈ കിട്ടാൻ എന്താ വഴി

  • @Baraco-pg3ke
    @Baraco-pg3ke 2 роки тому +8

    പെരുമ്പാവൂരിലെ plywood company കൾ ഇതിൻ്റെ തടി എടുക്കുന്നുണ്ട് റബർനേക്കൾ വില കിട്ടും മിനിമം 40" വണ്ണം വേണം വട്ട മരത്തേക്കൾ ഡിമാൻഡ് ഉണ്ട്

  • @bobyjohn73
    @bobyjohn73 2 роки тому

    valare Sathyam aaya kaaryangal aanu . ente nattilum eppol undu kattuveepu krishi

    • @vinayan1967
      @vinayan1967 2 роки тому

      വളരെ ആത്മാർത്ഥമായ വിശകലനം
      സാറ് പറയുന്ന എല്ലാ കാര്യങ്ങളും പ്രായോഗികമാണ്

  • @ajithkumarkumar5580
    @ajithkumarkumar5580 6 місяців тому +1

    Rubberkrishi nashtam thanney

  • @surejkappen173
    @surejkappen173 2 роки тому +4

    Thank you Sir for the valuable information. സ്വകാര്യവ്യക്തികളുടെ മരങ്ങൾ ഗവണ്മെന്റ് തലത്തിൽ ലേലം ചെയ്യുവാനുള്ള സംവിധാനം വന്നാലേ ഇവിടുത്തെ ചെറുകിടകർഷകർക്കു മെച്ചം അഥവാ അർഹിക്കുന്ന വില ലഭിക്കുകയുള്ളു

  • @martingeorge754
    @martingeorge754 2 роки тому

    Good honest opinion

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +20

    പാവം ചേട്ടായികക് മിലിയ യെ ക്കുറിച്ച് വല്യ ധാരണയില്ല...പ്ളെെവുഡ് മാര്‍ക്കറ്റില്‍, മട്ടി,കമ്പിളി,പൊടുവണ്ണി, മറ്റു പടുമരങ്ങള്‍ തുടങ്ങിയ വയെ അപേക്ഷിച്ച് വന്‍ മാര്‍ക്കററ് ആണ് ഇതിനുള്ളത് ഒരു ടണ്ണിന് മില്ലിലെ റേറ്റ് 6200 ആണ്...തോട്ടത്തില്‍ വെച്ച് തൂക്കി യോ അല്ലാതെ യോ കൊടുക്കാനും കഴിയും വില കുറച്ച് കുറയും, പെരുമ്പാവൂര്‍,വളപട്ടണം തുടങഃങിയ വലിയ ഇന്‍ഡസ്ട്രികളില്‍ റോ മെറ്റീരിയല്‍ കിട്ടാതെ പല പ്ളെെവുഡ് ഫാക്ടറികളും 10 ഉം 16 ഉം മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നുള്ളൂ..സെമി സോഫ്റ്റ് വുഡ് ഇനത്തില്‍ പെടുന്ന കാട്ടുവേപ്പ്, പ്ളെെവുഡ്,എംഡി എഫ്, ഫര്‍ണ്ണിച്ചര്‍ അങ്ങിനെ പലതിനും ഉപയോഗിക്കുന്നു...കയററുമതിക്ക് വേണ്ടിയാണ് പ്രധാനമായും മിലിയ പ്രാഡക്ട് ഉപയോഗിക്കുന്നത്.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +14

      താങ്കൾ പറഞ്ഞത് ശെരിയാകാം. ഞാൻ പറഞ്ഞില്ലേ തമിഴ്നാട്, കർണാടക ആന്ധ്രാ സ്റ്റേറ്റുകളിൽ വ്യാപകമായി കൃഷിയുണ്ട്. ഞാൻ പറഞ്ഞത് കേരളത്തിലെ ചെറുകിട റബ്ബർകൃഷിക്കാർ ഇത്തരം കൃഷിയിലേക്ക് പോകുമ്പോൾ നല്ലതുപോലെ മാർക്കറ്റ് പഠിക്കണം സാധാരണ ഒരാളും തടി നേരിട്ട് മുറിച്ചു പെരുമ്പാവൂർ കൊണ്ടുപോകില്ല. എന്തു വിലയുണ്ടെന്നു അവർക്കറിയില്ല. പിന്നെ എടുക്കുന്ന ആൾ പറയുന്ന വിലക്ക് കൊടുക്കുകയെ നിവർത്തിയുള്ളു. ഇത്ര ഡിമാന്റ്റുള്ളതാണെന്നു ഇതുവരെ കേരളത്തിലാർക്കും അറിയില്ലായിരുന്നോ?ഈ അടുത്തകാലതല്ലേ വലിയ പബ്ലിസിറ്റി വന്നത്. എല്ലാം കാത്തിരുന്നു കാണാം. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ.. കൂടുതൽ ലാഭംമാണെങ്കിൽ കേരളം മുഴുവൻ കാട്ടുവേപ്പ് നട്ടുപിടിപ്പിക്കട്ടെ. ഞാനെന്നും പാവപ്പെട്ടവന്റെ കൂടെയാണ് അവർ പറ്റിക്കപ്പെടുന്നത് സഹിക്കില്ല

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 Рік тому +3

      ​@@rubbertappingwithjoykutty..താങ്കളോട് ഞാൻ യോജിക്കുന്നു.. കാള പെറ്റു എന്ന് പറയുമ്പോൾ മലയാളി കെട്ടാൻ കയർ എടുക്കും

    • @ajithrajan9462
      @ajithrajan9462 6 місяців тому +1

      24 jul 2024 ippol entha abhiprayam

    • @vipinraj553
      @vipinraj553 5 місяців тому

      😂​@@ajithrajan9462

  • @mohanmahindra4885
    @mohanmahindra4885 10 місяців тому

    Super demonstration the trees to cultivate is exotic fruit plants we will get big earnings from it check the prices of fruits in the market like passion fruit apple mango, guva, mahkotadeva, and many start to cultivate you will get big earnings

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому +1

    Chila fala vrisha thykal pracharippiche nursurikkar thattippe nadathunnu,

  • @gurujimds
    @gurujimds 2 роки тому +2

    Kattu vep kollath vangan kittumo

  • @mansoorkvt9131
    @mansoorkvt9131 Рік тому

    Eee marathil kurumulaku kayatiyaal mechamkittooley. ? Vally pidichu kayarumo?

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 роки тому +4

    സാറിന്റെ അഭിപ്രായം വളരെ ശരിയാണ്.. എനിക്ക് പറയാൻ ഉള്ളത് റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട കാര്യം ഇല്ല. ചെറുകിട കർഷക കർ സ്വന്തമായി ജോലി ചെയ്താൽ റബ്ബർ വരുമാനം മാർഗം തന്നെ ആണ്... 100മുതൽ 200 മരം വരെ സ്വന്തമായി ടാപ്പ് ചെയ്യാം... ഒന്നര ദിവസം പകുതി വച്ച് വെട്ടാൻ പറ്റും.. ടാപ്പിങ് നു ഒരാൾ, പാലെടുക്കാൻ ഒരാൾ, ഷീറ്റടിക്കാൻ ഒരാൾ... ഇങ്ങനെ ആണെങ്കിൽ റബ്ബർ നഷ്ടം ആണ്.. സ്വന്തമായി 80%ജോലി ചെയ്യാൻ തയ്യാർ ആയാൽ നല്ലൊരു വരുമാനം ആണ്..

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      Correct

    • @sajikeral
      @sajikeral 2 дні тому

      മലവേപ്പ്‌ നല്ലതാണ് . റബ്ബർ കൃഷി അത്ര നന്നല്ല ഇ കാലത്തു . റബ്ബർ നിർബന്ധം ആയി കൃഷി ചെയ്യണം എന്നുണ്ടെങ്കിൽ അതിന്റെ ഇടക്കിടക്ക് മലവേപ്പ്‌ നടുന്നതും നല്ലതാണ്

  • @tnafsal
    @tnafsal 2 роки тому +3

    പ്ലൈവുഡ് കമ്പനികൾ എടുക്കും.... (പെരുമ്പാവൂർ തടി കൊണ്ടുവന്നാൽ വാങ്ങന് ആളുണ്ട് )

  • @robinpadavanspadavil3280
    @robinpadavanspadavil3280 2 роки тому +2

    Good information 👍

  • @AbdulHakkeem-yi6nq
    @AbdulHakkeem-yi6nq 4 місяці тому +1

    സാറെ പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യുന്നു. ഒരു വീഡിയോ ചെയ്യണേ

  • @jayaprasad2595
    @jayaprasad2595 2 роки тому +1

    Very good information, congratulations

  • @sunilcherianthomas2242
    @sunilcherianthomas2242 2 роки тому +3

    Thanks sir. Good information.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      🙏

    • @gangadharanmavila5913
      @gangadharanmavila5913 2 роки тому

      വളരെ നന്ദി സർ . നിങ്ങൾ ഒരു പാട് അറിവ് തന്ന് അത് ഒരു ചെറിയ കാര്യമല്ല

  • @alikunju2069
    @alikunju2069 2 роки тому +2

    Njan perumbavoor kaaranangal ivide plywood company 800 companiyolam und thadi marketil vannal thadi thooki paisa appol thanne kittum plywood eattavum yojicha maram idaan

  • @manojmathew5377
    @manojmathew5377 3 місяці тому +1

    Uubiya rabbarilum fadam😂😮😮😮

  • @johnxavier7963
    @johnxavier7963 2 роки тому +2

    i THINK THAT PEPPER CAN BE PLANTED ALONG WITH THIS TREE FOR PERIODICAL PROFIT

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 2 роки тому +9

    ചിലവും കാലാവസ്ഥ വൃതിയാനം മൂലമുണ്ടായ ഉത്പാദനക്കുറവ് തൊഴിലാളി ക്ഷാമം ഇവ പരിഗണിച്ചാൽ റബ്ബർ കൃഷി നഷ്ടം തന്നെ ആണ്.എൻെറ അനുഭവത്തിൽ നാടൻ പ്ലാവ് കൃഷി ചെയ്യുന്നതാണ് നല്ലത്.ഇപ്പോൾ ചക്ക മൂല്യാധിഷ്ഠിത ഉത്പന്നങ്ങൾ ആക്കുന്നു, പിന്നെ കാലാന്തരത്തിൽ നല്ല വിലയ്ക്ക് തടിയും വിൽക്കാം.

  • @clbiju
    @clbiju 2 роки тому +1

    Very good advice.

  • @surendranvallikakudy6802
    @surendranvallikakudy6802 2 роки тому +6

    ഏറ്റവും നല്ല ഉപദേശം നൽകിയ സാറിന് അഭിനന്ദനങ്ങൾ ടാപ്പിംഗിന് ആളുണ്ട് പക്ഷെ തൊഴിലിന് അനുസരിച്ചുള്ള കൂലി ഉണ്ടായാൽ തൊഴിൽ ചെയ്യാൻ ആളുണ്ടാകും

    • @agnidevan007
      @agnidevan007 2 роки тому

      ഈ പറഞ്ഞത് correct👌🏼👌👌👌👌

    • @ashokkumar-wk2tf
      @ashokkumar-wk2tf Рік тому

      Good aashayam,aakarshakamaya vedhana thilude aalukale konde varan kazhiyum

    • @varkeykv3568
      @varkeykv3568 Рік тому

      ഉയർന്ന കൂലി കൊട്ടക്കാൻ തക്ക വിലയും വേണം

    • @keralalight
      @keralalight 11 місяців тому

      @@varkeykv3568 RS 200 per kegs is a reasonable price .

  • @vmjohn2684
    @vmjohn2684 2 роки тому +5

    This wood can easily be marketed at Perumbavur,Ernakulam

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      Who will. Give their mob number

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      Pl. Give their mob number

    • @akmisvlog1722
      @akmisvlog1722 2 роки тому

      നിങ്ങളുടെ കയ്യിൽ മലവേപ്പ് മരങ്ങൾ എത്ര തന്നെ ഉണ്ടെങ്കിലും ഞാൻ നല്ല വിലയ്ക്ക് വിറ്റു തരാം എൻറെ നമ്പർ
      എൻറെ ഈ ചാനലിൽ ഉണ്ട് പല വീഡിയോയുടെയും അടിയിലുണ്ട്
      ഒമ്പത് അഞ്ച് മൂന്ന് അഞ്ച് അഞ്ച് രണ്ട് ഒന്ന് പോജ്യം നല് എയു

    • @jitheshkr
      @jitheshkr Рік тому

      ​@@rubbertappingwithjoykutty sir, Karnataka യിൽ ആണ് ഇത് വ്യവസായികമായി കൃഷി ചെയ്യുന്നത്, അവിടെ ഉണ്ടാകും കച്ചവടം ചെയ്യാൻ ഇടനില ആൾക്കാർ.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Рік тому +1

    Market Perumbavoor

  • @hotsecret5869
    @hotsecret5869 2 роки тому +3

    ഫ്ലൈവുഡ് കമ്പനികൾ ആണ് മുഖ്യ ഉപഭോക്താക്കൾ. ക്യൂബിക് അടിക്ക് 350 to 450 രൂപ ലഭിക്കും.
    മിനിമം 100 മരങ്ങൾ കൃഷി ചെയ്താലേ ഉപയോഗമുള്ളൂ.
    7 വർഷം റേബ്ബർ തൈ വച്ചു കാത്തിരിക്കുകയും പിന്നെ നിത്യ വരുമാനം ലഭിക്കുകയും ചെയ്യുന്നതിനെ ക്കൾ നല്ലതാണ്, കാരണം ഒരുമിച്ചു കുറച്ചു ക്യാഷ് കിട്ടുന്നത്.

  • @kareemporora5952
    @kareemporora5952 2 роки тому +3

    👍👍👍👍👍👍👍👍

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 2 роки тому +2

    Mrf ണ്ടെ റിപ്രസേഡിറ്റിവ് ആണോ

  • @rajanms7496
    @rajanms7496 2 роки тому

    After 10 year if no demand and don't have enough price what will do.

  • @Kulirma_news
    @Kulirma_news Рік тому +1

    റബ്ബർ വെട്ടി കമുകിൻമരവും അതിൽ കുരുമുളകും വളർത്തിയാൽ ആദായം രണ്ടല്ലേ. എന്താണ് അഭിപ്രായം.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  Рік тому +2

      കമുകിന് പറ്റിയ തറ ആണെങ്കിൽ നല്ലത്. മനുഷ്യന് ഗുണമുള്ള സാധനം അല്ലല്ലോ അടക്ക

  • @santhoshpjohn
    @santhoshpjohn 2 роки тому +6

    Rubbernte ഇനങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം.. Yeild etc കുറിച്ച് ഒരു video ചെയ്യണം

  • @sajikeral
    @sajikeral 2 дні тому

    മലവേപ്പ്‌ നല്ലതാണ് . റബ്ബർ കൃഷി അത്ര നന്നല്ല ഇ കാലത്തു . റബ്ബർ നിർബന്ധം ആയി കൃഷി ചെയ്യണം എന്നുണ്ടെങ്കിൽ അതിന്റെ ഇടക്കിടക്ക് മലവേപ്പ്‌ നടുന്നതും നല്ലതാണ്

  • @gurujimds
    @gurujimds 2 роки тому

    Uood kollavu

  • @roymathews3113
    @roymathews3113 2 роки тому +3

    Sir, pasion fruit, dragon fruit engane. Pathanamthitta dist el anu.

  • @elayadamlpschool9362
    @elayadamlpschool9362 7 місяців тому

    ഇതിൻ്റെ വിത്ത് തരുമോ

  • @pradeepmannankandy3930
    @pradeepmannankandy3930 2 роки тому +1

    100 % ശരി

  • @ShukoorCk-m7c
    @ShukoorCk-m7c Рік тому

    Nan 150 maram wejju 6 maasamkond 10 adi uyaram wejju enik kurumulak wekkanaan

  • @sojans925
    @sojans925 2 роки тому

    റബ്ബർ അല്ലെങ്കിൽ തേക്ക് or അൽപ്പിസ

  • @lalthazhemuriyil
    @lalthazhemuriyil 8 місяців тому

    കുരുമുളക് പടർത്താൻ സാധ്യമാണോ , തണൽ എങ്ങനെയുണ്ട് .

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  8 місяців тому

      കുരുമുളക് വളരെ നന്നായി പിടിക്കും

  • @GULFJOBTIMES
    @GULFJOBTIMES Рік тому

    DRC testing labs eveda ullath Thrissur & Pakakkad

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  Рік тому

      0487-2693910 Thrissur RO
      0491 2522820 Palakkad
      Rubber Board office വിളിച്ച് അന്വേഷിച്ചാൽ
      പറഞ്ഞുതരും

  • @abdul.basheer
    @abdul.basheer 8 місяців тому +2

    ആദ്യം നിങ്ങൾ ഒരു വീഡിയോ ഇറക്കുമ്പോൾ പ്ലൈവുഡ് ഫാക്ടറിയിൽ പോയി എന്ത് വിലക്കാണ് ഈ മരങ്ങൾ എടുക്കുന്നത് എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കണം അതാണ് ചെയ്യേണ്ടത്

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +10

    റബ്ബര്‍ വച്ചുണ്ടാക്കി വെട്ടിത്തെളിക്കാന്‍ ആകുമ്പോഴേക്കും ഇത് വെട്ടി ലക്ഷങ്ങള്‍ പോക്കറ്റിലാക്കാം...

  • @G_f_s_N
    @G_f_s_N 2 роки тому

    മലവേപ്പിൽ കുരുമുളക് വളർത്താമല്ലോ..

  • @jayakumark9027
    @jayakumark9027 5 місяців тому

    സാറിൻ്റെ ഒരു മരമെങ്കിലും വിറ്റുനോക്കിയോ?

  • @jobin6131
    @jobin6131 2 роки тому +3

    10 nutmeg വെച്ചാൽ മതി

  • @anilkumardoh
    @anilkumardoh 2 роки тому

    Thank you very much for your valuable effort. It would have been better if you could give fair information on the market for these wood. Wondering why you remained silent on this part.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +2

      Through this video , I am giving the effort to the public to study about the market before planting this trees

    • @Chisthi41
      @Chisthi41 Рік тому

      Sombody using this plants as Supporting post for Pepper
      Urs opinion plse

  • @ajithkumarkumar5580
    @ajithkumarkumar5580 Рік тому

    Kachavadakkaranu labam

  • @thomascheriyan3793
    @thomascheriyan3793 2 роки тому

    Evide governmentukal centre state randum rubberinte tax vangiyedukkunnu ennallathe karshakerkkuvendi onnum cheyyunilla averkku tyre company kkare mathrem mathi

  • @vinoy3734
    @vinoy3734 2 роки тому

    ഇത് മേടിക്കാൻ ആളെ കിട്ടുമോ അവസാനം വെട്ടി കളയേണ്ടി വരുമോ

  • @davidselvanselvan2897
    @davidselvanselvan2897 2 роки тому

    സാർ ഇടയ്ക്കൊക്കെ സൗണ്ട് ഇത്തിരി കുറയുന്നുണ്ട് അത് കൺട്രോൾ ചെയ്യണം

  • @abdul.basheer
    @abdul.basheer 8 місяців тому +1

    കേരളത്തിൽ 50 ശതമാനം റബ്ബർ വെട്ടിമാറ്റിയാൽ മാത്രമാണ് ടയർ കമ്പനിക്കാർ പഠിക്കുക ഉള്ളൂ😂😂😂 പുതുതായി ആരും റബ്ബർ മേഖലയിൽ ഇപ്പോൾ കൃഷിയുമായി മുന്നോട്ടു വരുന്നില്ല

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    Vlathankara cheera krishi pracharanam sudda thattippe,yield ella,vilayan vykum,taste onninum kollathathe

  • @shijuulanadu4769
    @shijuulanadu4769 2 роки тому +1

    Sir, ഞാൻ Part 7 എപ്പിസോഡ് കണ്ടിരുന്നു. എന്റെ സംശയം ചോദിക്കുന്നു.
    എന്റെ റബർ ആദ്യമായി ടാപ്പിങ് തുടങ്ങുമ്പോൾ ഒന്നിട വിട്ട് ടാപ്പിങ് ചെയ്യുന്നത് നല്ല രീതി ആണോ ?(തിങ്കൾ, ബുധൻ, വെള്ളി, )

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      നല്ല രീതിയല്ല .കാരണം ടാപ്പിംഗ് ചെയ്യുമ്പോൾ കറ എവിടെ നിന്നും പുറത്തേക്കു വരുന്നോ അവിടെ വീണ്ടും പൂർണമായ കറ രൂപപ്പെടാൻ 48 മണിക്കൂർ പോരാ. അതിനാൽ മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പിംഗ് ചെയ്യുന്നതാണ് ലാഭകരം

    • @shijuulanadu4769
      @shijuulanadu4769 2 роки тому

      @@rubbertappingwithjoykutty നന്ദി സാർ :

  • @KapishDakini
    @KapishDakini 2 роки тому +10

    Dear Jonnykutty- Malaveppu or Malabar Neem will get 1000-2000 rupees per tree in 5 Year. A tree sapling will cost around 5-30 rupees in the market. Please learn facts before saying stupid things . Thanks !! Governments in Gujarati , Andhra are giving subsidy for Malaveppu Farmers.

    • @teqronsolution5303
      @teqronsolution5303 2 роки тому +1

      He said it's will not benefit the farmers in Kerala who have better farming. As 1000 to 2000 rs per tree after 5 years. grass farming is better as it gives much better profit than this in Kerala.

  • @jamesvc1750
    @jamesvc1750 2 роки тому

    Plywoodnu super maramanu cft 400 Rs kittum 10 year akumpol 50cft minimum undakum valapattanathu ithinu nalla demand undu iyal parayunnathu arivillatheyanu kasttamanu sar rabberinekkal mechamanu

  • @Sinopepperfarm
    @Sinopepperfarm Рік тому +2

    വെട്ടി വിൽക്കാൻ നേരത്ത് വല്ല വിറക് കച്ചവടക്കാരും വാങ്ങിയാൽ ഭാഗ്യം

  • @josejoseph3041
    @josejoseph3041 2 роки тому +3

    ആ മരത്തിൽ കോടി ഇട്ട് വളർത്തിയാൽ പിടിക്കുമെങ്കിൽ ഉപയോഗം ആകും 🌹

  • @StelinKumarK.B
    @StelinKumarK.B 4 місяці тому

    തടി ഇപ്പോൾ തൂക്കത്തിനാ പോകുന്നത്. 18 കുബിക് റബ്ബർ ഉണ്ടെങ്കിൽ ഒരു ടണ്ണ് തൂങ്ങും. 30 - 35 ക്യൂബിക് മലവേപ്പ് വേണം ഒരു ടണ്ണ് തുങ്ങാൻ ' തന്നെയുമല്ല, ക്വാളിറ്റി പ്ലൈവുഡ് ഉണ്ടാക്കാൻ ഈ മരം കൊള്ളില്ല' 15 വർഷം മുമ്പ് ഞാൻ ഒരു ലോഡ് പെരുമ്പാവൂർക്ക് കൊണ്ടുപോയതാ. പക്ഷെ അന്നാർക്കും അതു വേണ്ടായിരുന്നു. എന്നിട്ട് പെട്ടനിലക്ക് കൊടുത്ത് തടിയൂരി പോന്നു. ഇത് ഇപ്പോൾ നേഴ്‌സറി ക്കാരുടെ തട്ടിപ്പാ 'ആരും ഇതിൽ വീഴരുത്.

  • @rajjtech5692
    @rajjtech5692 2 роки тому +1

    👆മഹാഗണിയും നല്ലതാണ്. പെട്ടെന്ന് വളരും.

    • @soniaarun5000
      @soniaarun5000 Рік тому +1

      Mahagony ippo enthu vila undu?

    • @narakamkalaki7585
      @narakamkalaki7585 Рік тому

      ആർക്കും വേണ്ട

    • @abdul.basheer
      @abdul.basheer 8 місяців тому

      മൂത്ത മഹാഗണി വീടിൻറെ ഡോറുകൾ ആക്കി കണ്ണൂർ ജില്ലയിൽ ഒക്കെ ഉപയോഗിക്കുന്നുണ്ട് വെള്ളം നനയുന്നില്ല എങ്കിൽ ദീർഘകാലം നിൽക്കുന്നതാണ് മഹാഗണി ഡോർ ​@@narakamkalaki7585

  • @raheemkuwait6525
    @raheemkuwait6525 2 роки тому +1

    ഏറ്റവും നല്ലത് കശുമാവാണ് അതിന് കൂടുതൽ സംരക്ഷണമോ വളമോ കിടാനാശിനിയോ വെ ഏണ്ട വർഷം ഒരു ഏക്കറിൽ നിന്ന് ലക്ഷങ്ങൾ വരവ് പ്രതിക്ഷിക്കാം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      പ്രശ്നം വരുമാനം മാത്രമല്ലല്ലോ. നോക്കിനടത്താൻ ആളില്ലാത്തവർ ഭൂമി പാഴായി കിടന്നു കാടു കയറാതെ എന്തു നട്ടു ലാഭംമുണ്ടാക്കാം. അതിനെപറ്റി അഭിപ്രായം പറയു

    • @raheemkuwait6525
      @raheemkuwait6525 2 роки тому

      @@rubbertappingwithjoykutty അതിന് പറ്റിയത് തന്നെ യാണ് കരുമാ വ് സി സണിൽ മാത്രം പോയി നോക്കിയാൽ മതി

    • @johnyv.k3746
      @johnyv.k3746 2 роки тому +1

      കശുമാവിന് നല്ല പരിചരണം, കീടനാശിനി, കുമിൾനാശിനി എല്ലാം ആവശ്യമുണ്ട്.

    • @theunscriptedwonders3621
      @theunscriptedwonders3621 2 роки тому

      @@rubbertappingwithjoykutty നോക്കി നടത്താന്‍ താല്‍പര്യം ഉണ്ട്..

    • @johnsJoy
      @johnsJoy 2 роки тому +1

      കശുമാവിന് ഇല്ലാത്ത കേടുകൾ ഇല്ല. ഒരുകേടും ഇല്ലാത്തതുകൊണ്ടായിരിക്കും കാസർകോട് എൻഡോസൾഫാൻ അടിച്ചിരുന്നത് അല്ലെ😂.
      കശുമാവ് വർഷത്തിൽ ഒരു വിളവ് മാത്രം നൽകുന്ന വിളയാണ്. തണ്ടുതുരപ്പൻ ശല്യം നല്ലപോലെ ഉണ്ടാകും കൂടാതെ കുമിൾരോഗം വന്ന് കമ്പുകൾ ഉണങ്ങും. ഇനി കായ്ക്കുന്ന സീസണിൽ കായീച്ച ശല്യം നല്ല പോലെ ഉണ്ടാകും. കായ് പിടിച്ച് കഴിഞ്ഞു കശുവണ്ടി മൂത്ത് വരുന്ന സമയത്ത്‌ മഴ പെയ്താൽ കശുവണ്ടി കറുത്തു പോകും വില കിട്ടില്ല. വേനൽക്കാലത്ത് വരെ സമയം തെറ്റി ന്യൂനമർദ്ധവും മഴയും ഉണ്ടാകുന്ന ഈ കാലത്ത് മഴ പെയ്താൽ തീരാവുന്നതെ ഉള്ളൂ കശുവണ്ടി സീസൺ. ഇനി സീസൺ കിട്ടിയില്ലേൽ ഒരു വർഷത്തെ വരുമാനവും പോയി.

  • @ArunKumar-sc6sr
    @ArunKumar-sc6sr Рік тому

    ഇതിലും നല്ലത് മാഞ്ചിയം,teak, പ്ലാവ് അല്ലേ നല്ലത്.പൾപ്പ്, പ്ലൈവുഡ് മാത്രം അല്ല furniture നും പറ്റും. കുരുമുളക്, കാപ്പി ഇവ ഇട വിള ആയും പറ്റും

    • @sunnyvarghese9652
      @sunnyvarghese9652 7 місяців тому

      Karukapatta valarthiyal irhilum labham kittum

  • @binojacob8685
    @binojacob8685 2 роки тому +1

    Joykutty sir, റംബുട്ടാൻ കൃഷി ചെയ്യുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      കയറ്റിഅയച്ചാൽ നല്ല വിലകിട്ടും. കേരളത്തിൽ വില കുറഞ്ഞു വരികയാണ്

    • @ashokkumar-wk2tf
      @ashokkumar-wk2tf Рік тому

      Ulpadanam koodiyal vila timm

  • @veerankuttyek657
    @veerankuttyek657 2 роки тому +5

    പി.സി ജോർജ് എന്തല്ലാം പറയുന്നു. അതൊന്നും കാര്യമാക്കേണ്ട .

  • @sajusamuel8850
    @sajusamuel8850 2 роки тому +2

    ആളുകൾ റബ്ബർ മുറിച്ചിട് തേക്ക് കൃഷി ചെയുന്നുണ്ട്. അതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരിയ്ക്കും

  • @thomasfenn68
    @thomasfenn68 Рік тому +1

    വേണ്ട വിധത്തിൽ വിഷയത്തെക്കുറിച്ചു പഠിക്കാതെ ചെയ്ത ഒരു വിഡിയോ. മാർക്കറ്റ് അറിയില്ലെങ്കിൽ പറയാം പ്ലൈവുഡ് ഫാക്ടറി ഉള്ളടത്തെല്ലാം ഡിമാൻഡ് ഉണ്ട്. മരത്തിനു 20,000 രൂപ പോയിട്ട് 8,000 കിട്ടിയാൽ റബറിലും എത്രയോ ഭേദമാണ്. കേരളത്തിൽ പുതിയതായതു കൊണ്ട് തടി വെട്ടിവിറ്റ കർഷകർ വളരെ കുറവാണ്. അല്ലാതെ പരാജയമായത് കൊണ്ടല്ല വിവരം ലഭിക്കാത്തത്.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  Рік тому +1

      ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ആണ് ഈ ഈ പറയുന്നത് കേരളത്തിലെ അവസ്ഥ ഇടനിലക്കാർ പറയുന്ന വിലക്ക് കൊടുക്കേണ്ടി വരും.കർഷക ന്യായമായ വില ലഭിക്കുകയില്ല

    • @madhunilambur
      @madhunilambur 5 місяців тому

      Yes. പലരും താങ്കൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാതെയാണ് കമൻ്റുകൾ തള്ളുന്നത്.

  • @ShyamLal-zr9xb
    @ShyamLal-zr9xb 2 роки тому +4

    പിസി ജോർജ് ചെയ്തു എന്ന് പറയുമ്പോൾ തന്നെ മനസ്സിലായി വെറും തരികിട ഏർപ്പാട് ആണെന്ന്

  • @paulmj8861
    @paulmj8861 2 роки тому +1

    All plywood company's r taking malavep per ton Rs. 6000 _7000. Your information is fully wrong.

  • @vishakmr9780
    @vishakmr9780 2 роки тому +1

    ചേട്ട യൂട്യൂബിൽ ഊദ് കൃഷിയുടെ കാര്യത്തിലും ലക്ഷങ്ങളുടെ കഥ ആണ് പറയുന്നേ..ഉള്ളതാണോ

    • @abinodattil6422
      @abinodattil6422 Рік тому

      Innoculation is risky and as far as I know, there are no good parties who do it

  • @mujeebkuttiyil8471
    @mujeebkuttiyil8471 2 роки тому

    സാർ റബ്ബർ പാൽ ഡ്രമ്മിൽ അമോണിയ ഒഴിച്ചശേഷം പിന്നീട് നമുക്ക് ആവശ്യമുള്ളപ്പോൾ സീറ്റ് ആക്കാൻ സാധിക്കുമോ

  • @abdul.basheer
    @abdul.basheer 8 місяців тому

    കൊക്കോ ഉണങ്ങിയതിന് ഇപ്പോൾ ആയിരം രൂപയാണ് വില😂😂😂😂

  • @muhamedali8453
    @muhamedali8453 2 роки тому

    സൗണ്ട് കുറവാണ്

  • @jaleelpang9574
    @jaleelpang9574 2 роки тому +1

    Sir 414 റബ്ബർ ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ

    • @jayachandran6982
      @jayachandran6982 2 роки тому

      S

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому

      നല്ല വളർച്ച ഉള്ള ഇനമാണ്.20 ഇഞ്ച് വണ്ണമെത്തുമ്പോൾ പട്ടക്കനം കുറവും കറക്കു DRC കുറവായിരിക്കും. ഒരുവർഷം കൂടി താമസിച്ചു ടാപ്പിംഗ് തുടങ്ങിയാൽ 25 ഇഞ്ച് വണ്ണമെത്തിയാൽ ടാപ്പിംഗ് തുടങ്ങാം s/2d/3 ടാപ്പിംഗ് മാത്രമേ ചെയ്യാവൂ.

    • @farismakkah618
      @farismakkah618 2 роки тому +1

      ടാപ്പിങ് വളരെ ശ്രദ്ധിച്ചു ചെയ്യണം പെട്ടെന്ന് മരത്തിൽ കൊള്ളാം. പാലിന് drc(കൊഴുപ്പ് കുറവ് )ഉണ്ട്. തടി വിൽക്കുന്ന സമയം നല്ല പൈസ കിട്ടും കാരണം മരം പെട്ടെന്ന് വണ്ണം വക്കും. ചെറിയ പ്രായത്തിൽ ധാരാളം മുകുളങ്ങൾ വരും ആവശ്യം ഇല്ലാത്തതു നുള്ളി കളയണം (ഇത്ര ഒക്കെ എനിക്ക് അറിയത്തൊള്ളൂ ok )

    • @noufalmajeed6223
      @noufalmajeed6223 Рік тому

      105ആണ് നല്ലത് എന്റെ തോട്ടത്തിൽ ഉള്ളതിന് പാല് കുറവ് ടാപ് ചെയ്യാൻ പാട് ഇതൊക്കെ ആണ് കുഴപ്പം മെച്മെന്താണെന്നു വച്ച ചീക്ക് കുറവാണു 105നെ വച്ച് നോക്കുമ്പോ.

  • @girishkumar.s696
    @girishkumar.s696 2 роки тому

    Vatta krushiya labham

  • @fishthomas8755
    @fishthomas8755 Рік тому +1

    നിഗമനം പൂർണമായും ശരിയല്ല

  • @lalkurian5887
    @lalkurian5887 6 місяців тому

    Video Producer has a biased view. Should not have a biased view.

  • @സത്യമേവജയതേ-ഭ1ഘ

    എത്രയുണ്ടെങ്കിലും പെരുമ്പവൂരിൽ വിൽക്കാം
    ഡിമാന്റ് ഉണ്ട്

    • @abinodattil6422
      @abinodattil6422 Рік тому

      Demand is today no idea about 8 years from now

  • @joshyjoseph5521
    @joshyjoseph5521 2 роки тому +4

    നിങ്ങൾ കൂടുതൽ അറിയണം മലവേപ്പിനെപ്പറ്റി. വെറുതെ മുറി അറിവ് വെച്ച് പറയരുത്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  2 роки тому +1

      കാര്യങ്ങൾ നന്നായി മനസിലാക്കി ചെയ്യാൻ അല്ലെ പറഞ്ഞുള്ളു. കേരളത്തിൽ ലോഡിങ് കൂലി മുറിപ്പുക്കൂലി ലോറി വാടക ഒക്കെ കഴിഞ്ഞു ഉടയന് എന്തു കിട്ടും. അനുഭവസ്ഥർ യൂട്യൂബിൽ പറയട്ടെ.ജനം

  • @mv2552
    @mv2552 2 роки тому +5

    ഒരു സമയത്ത് മഹാഗണി ആയിരുന്നു ഇപ്പോൾ അത് ഒരു പട്ടിക്കും വേണ്ട

    • @ashokkumar-wk2tf
      @ashokkumar-wk2tf Рік тому

      Kurumulake padarthiya mahaganiye chodiche kachavadakkaran ennod

  • @venugopalvt4339
    @venugopalvt4339 8 місяців тому

    Dont confuce poor farmers

  • @suresh61607
    @suresh61607 2 роки тому +1

    negative അടിക്കാതെ

  • @abdulazeez5833
    @abdulazeez5833 Рік тому

    u ട്യൂബർമാർ കാഷ് വാങ്ങി പ്രചരിപ്പിക്കുകയാണ് ഈ സോഫ്റ്റ് വുഡിന് എന്ത് കിട്ടാൻ

  • @sebymathew7398
    @sebymathew7398 2 роки тому

    Rubber venda

  • @shanavasm9286
    @shanavasm9286 2 роки тому

    റബ്ബർ മുറിച്ചുമാറ്റി പെരുമരം വെച്ചുപിടിപ്പിച്ചവർ ഇപ്പോൾ കരയുന്നു.
    ഇപ്പോൾ പെരുമരത്തിന് വിലയില്ല.
    സാറിൻ്റെ വീഡിയോകൾക്ക് സൗണ്ട് ക്ലിയറായി കിട്ടാനുള്ള സംവിധാനമുണ്ടാകണം.

  • @nylekumar4617
    @nylekumar4617 2 роки тому

    Phone number ഒന്ന് തരാമോ