നാണമുണ്ടോ ശ്രീലേഖേ ...കൂട്ടിക്കൊടുക്കാൻ വേണ്ടി ഒളിപ്പിച്ചു നിർത്തിയതാണോ ഇവർ ?ജോമോൻ പുത്തൻപുരക്കൽ

Поділитися
Вставка
  • Опубліковано 5 лют 2025
  • CRIME STORY #CRIMESTORY #crimestorymalayalam

КОМЕНТАРІ •

  • @vsmathai2405
    @vsmathai2405 2 роки тому +19

    ജോമോൻ സാർ താങ്കൾ ഒരു സംഭവം തന്നെ ഒരു നിയോഗം തന്നെ ബിഗ് സല്യൂട്ട്

  • @aphameedvkd1712
    @aphameedvkd1712 2 роки тому +24

    നന്ദ കുമാർ സാർ വന്നു, ഇനി കലക്കും, പലരും വിറക്കും 💯👍💪✌️👌🌹🌹🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @pcjoseph5844
    @pcjoseph5844 2 роки тому +27

    ശ്രീലേഖയ്ക്കു പല തെറ്റുകളും പറ്റിയതായി സ്വയം വെളിപ്പെടുത്തുന്നു!!

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 роки тому +23

    ശ്രീലേഖക്കെതിരെ ലൈംഗികത്തിക്രമം മുടിവെച്ചതിന് കേസ്സടുക്കണ്ടേ?

  • @firecracker2275
    @firecracker2275 3 роки тому +27

    നാണം ഇല്ലാത്ത സ്ത്രീ ജൻമം ഇവർ എന്തന് ഈ പദവി,,, കഴിവ് ഇല്ലാത്ത ജൻമം,, ഇപ്പോൾ ദിലീപ് മെത്ത ഇല്ലാതെ കിടന്നു മട്ടൺ കറിഉം സുപ്പും കൊടുത്തില്ല അതു പറയുവാൻ ചാനലിൽ വന്നു വിളബി പണി വാങ്ങി ഇരന്ന്,,,,, മാഡം വീട്ടിൽ സമാധാനമായി ഇരുന്നു കുടയിരുന്നോ ഇവനെ എല്ലാം സപ്പോർട്ട് ചെയ്യാണ്ട കാര്യം ഉണ്ടോ

    • @preethap1927
      @preethap1927 2 роки тому +3

      Athe👍 sreelekha kazhivudekil annu parayanamayirunnu... Ippo dileepinu sahathapa tharangam undakkan nadakkunnu.... Sandhya is the best officer

    • @kbbalachandranipskbbalacha2298
      @kbbalachandranipskbbalacha2298 2 роки тому +1

      Bu bu

  • @ajayanandakumar6858
    @ajayanandakumar6858 3 роки тому +12

    അത് മാത്രമല്ല ആ സ്ത്രീ നേരത്തെ പോകുകയും പീഡിപ്പിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന്‌ പറയാൻ നാണമില്ലാത്ത ഒരു ഡി ജി പി.
    😂😂😂

  • @daisyurmise1378
    @daisyurmise1378 2 роки тому +9

    ഇതുവരെ ഇവർ എവിടെ ആയിരുന്നു 😄

  • @mohamedsalim9459
    @mohamedsalim9459 2 роки тому

    , സർവീസിൽ ഇരുന്നിട്ട് ഒന്നും ചെയ്യാൻ കഴിയാതെ ഇപ്പോൾ എന്ത് ചെയ്യാൻ

  • @beenabenny7354
    @beenabenny7354 3 роки тому +14

    നാണമുണ്ടെങ്കിൽ ഇത്തരത്തിൽ - ഒരു സ്ത്രീയായ ഉദ്യോഗസ്ഥയെക്കുറിച്ച് അപമാനിച്ചു സംസാരിക്കാൻ ഒരു നല്ല പുരുഷനു സാധിക്കുമോ . ഈ മനുഷ്യാവകാശ പ്രവർത്തകനെ എനിക്കു ബഹുമാനമാണ്. ഈ വിഷയത്തിൽപ ക്ഷേ. തിരിച്ചറിവുള്ള മനുഷ്യനായി അംഗീകരിക്കാൻ പറ്റില്ല. ഇനി ഒരു ജന്മം ഭൂമിയിലുണ്ടാകുമോ എന്നുറപ്പില്ല. ഒരു ജന്മത്തിലെ സ്വപ്ന സാഫല്യമായിരുന്നു അവർക്കു കിട്ടിയ ഉദ്യോഗം . നാടു നന്നാക്കാൻ നാടു ഭരിക്കുന്ന രാജാവൊന്നുമല്ല അവർ. അവർ ഒരു സാധാരണ സ്ത്രീയാണ്. അവരുടെ വീട്ടിലുമുണ്ട് ഭർത്താവെന്നു പേരുള്ള പുരുഷൻ അവർ ഓമനിച്ചു വളർത്തുന്ന മക്കൾ. അവരെയൊന്നും മുന്നിൽക്കാണാതെ ഒരു ചുവടുവയ്ക്കാൻ ഒരു പെണ്ണിനും കഴിയില്ല. സ്വന്തം ജീവിതമാണ് മുഖ്യം. സ്വന്തം വീട്ടിൽ അനീതിക്കെതിരെ അകത്തു നിന്നു യുദ്ധം ചെയ്ത എത്ര പെണ്ണുങ്ങൾ ആ വീട്ടിൽത്തന്നെ ഉണ്ടാവും ?. ഓഫീസുകളിൽ, തൊഴിലിടങ്ങളിൽ അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷമേധാവിത്തത്തിനുള്ള പിൻബലം എത്രത്തോളമുണ്ടെന്ന് പുരുഷൻമാരായ നിങ്ങൾ മറന്നു പോകുന്നു. പുരുഷൻമാർ ഒറ്റക്കെട്ടായി നിന്ന് തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയാലേഎന്തെങ്കിലും മാറ്റമുണ്ടാകു . എത്ര ഉദ്യോഗസ്ഥകൾ, എന്തിന് ജനപ്രതിനിധിയായ സ്ത്രീകളടക്കം വീട്ടിലെ നിസ്സാര കാര്യത്തിനു പോലും ഉപദ്രവിക്കപ്പെടുന്നുണ്ടെന്നതിന്റെ തെളിവുകൾ നിങ്ങൾ ശേഖരിച്ചിട്ടുണ്ടോ? ആദ്യം അതു പോയി ചെയ്യണം. ഇന്ന് സ്ത്രീകൾ ഇരകളായി രംഗത്തു വന്നിരിക്കുന്ന കേസുകളുടെ പുരോഗതി എന്താണെന്നു കണ്ടു കൊണ്ടല്ലേ ഇരിക്കുന്നത് ?ഈ ശ്രീലേഖ മാഡത്തിനെ ഞാൻ ബഹുമാനിക്കുന്നു. റിട്ടയർമെന്റിനു ശേഷമെങ്കിലും അവർക്കു സംസാരിക്കാൻ സാധിച്ചല്ലോ. അവരുടെ കുടുംബാംഗങ്ങളും ആദരവ് അർഹിക്കുന്നു.

  • @satheeshmadhavan6288
    @satheeshmadhavan6288 3 роки тому +14

    രണ്ടു ചാർജ്‌സ് ആണ് നിലനിൽക്കുക അവരുടെ പേരിൽ. ഒന്ന് ലൈംഗിക അതിക്രമണം റിപ്പോർട്ട്‌ ചെയ്തു തെറ്റ് ചെയ്തവനെ ശിക്ഷിച്ചില്ല. രണ്ടു വർണ വിവേചനം അംഗീകരിച്ചു കൊടുത്തു. അയാളെ അന്നേരം തന്നെ സസ്‌പെൻഡ് ചെയ്യണമാരുന്നു

    • @avooran
      @avooran 3 роки тому +1

      She was working as a PIMP. So she couldn't disclose his name. If it so, why you select this time to spread out this new> Definitely there shall be the influence from Dileep. She had a melting heart with Dileep and so from the critical situation she is also doing something to fins out a source for escaping Dileep. How much he offered to her OR handed over to her, no idea. Other wise in this present condition she never open her mouth.
      So she has to disclose the name of the DGP soon. Or public will confirm that she was trying to blast a fused bomb for making a dark cloud on Dileep's case as the actress also came to challenge Dileep openly.

  • @parthivadityakrishnan4219
    @parthivadityakrishnan4219 3 роки тому +8

    Good police officer ..

  • @reebasimon5973
    @reebasimon5973 2 роки тому +1

    Welcome nandakumar

  • @mariogo4702
    @mariogo4702 2 роки тому +1

    അവർ പരിക്കു പറ്റാതെ ശമ്പളവും പെൻഷനും വാങ്ങി പുറത്തു പോയി.

  • @NazerKk432
    @NazerKk432 2 роки тому +9

    DGP സ്ഥാനത്ത് നിന്ന് റിട്ടയർ ചെയ്യുന്നവർ പിന്നീട് വിവരക്കേട് കൾ പുലമ്പുന്നവർ ആയി തീരുന്നത് നാടിനാപത്ത്.
    ജോമോൻ 100 % വും സത്യം ഈ വിഷയത്തിൽ

  • @anilkurian2398
    @anilkurian2398 3 роки тому +23

    She is honest. She is helpless because political background

    • @vijayakumari-qe1rx
      @vijayakumari-qe1rx 2 роки тому +1

      Helpless aanennu avar paranjo???.Tantey Power upayogichu Pratikaaram Cheytittundu ennaanu avar paranjatu

    • @SureshBabu-gq7vk
      @SureshBabu-gq7vk 2 роки тому

      85⁹³

    • @anur3913
      @anur3913 2 роки тому +1

      She is not honest ....dileep nu entu special consideration

  • @rajendrannair6804
    @rajendrannair6804 2 роки тому

    നന്ദൻ പറഞ്ഞപോലെ അവർ ചൂടായി സംസാരിച്ചിരുന്നെങ്കിൽ DIG പറഞ്ഞേനെ, നിങ്ങൾ വന്നാലും മതിയെന്ന്.

  • @ayeshashaikh296
    @ayeshashaikh296 3 роки тому +3

    Aarkkovendi support parayaan vannu. Madam cheetti poyi😃

  • @ambikaparameswaran8285
    @ambikaparameswaran8285 2 роки тому

    ഡി പ്പാർട്ട്മെൻറിൽ അങ്ങനെ യൊന്നും പറയാൻപറ്റില്ല മിസ്റ്റർ.

  • @vishnudevamurali1
    @vishnudevamurali1 3 роки тому +16

    ജോമോൻ പുത്തൻപുരക്കലിനോട് നേരത്തെ ഒരു ബഹുമാനം ഉണ്ടാരുന്നു.. കാരണം അദ്ദേഹത്തിന്റെ പോരാട്ടം ആണ് അഭയ കേസിൽ നീതി നടപ്പാക്കിയത് പക്ഷെ അടുത്തിടെ ഏഷ്യാനെറ്റിൽ ഇദ്ദേഹം നടത്തിയ ആരോപണങ്ങളിലെ യാഥാർഥ്യങ്ങൾ ശ്രീജിത്ത്‌ പണിക്കർ തുറന്നു കാണിച്ചപ്പോൾ മനസ്സിലായി ഇദ്ദേഹത്തിന്റെ വിവരക്കേട്... വെറും വിവരംകെട്ടവൻ ആയോ തട്ടിപ്പുകാരനായോ തോന്നി അതിനു ശേഷം..
    അതുകൊണ്ട് ജോമോന്റെ ആരോപണങ്ങളുടെ വസ്തുത പരിശോധിച്ച് മാത്രം റിപ്പോർട്ട്‌ ചെയ്യുക

  • @josephcs3363
    @josephcs3363 3 роки тому +2

    Very good very very GOOD at this time

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 2 роки тому

    തങ്ങളുടെ തോക്കിൽ വെറും പുകയെ ഉള്ളു,ഉണ്ടയില്ലെന്ന് ഇപ്പൊ മനസിലായി 🤣🤣

  • @asokkumar9232
    @asokkumar9232 2 роки тому +1

    Crime ന്റെ വിശ്വാസം കളയല്ലേ

  • @shajikokkon9187
    @shajikokkon9187 2 роки тому +2

    ജോമോൻ പുത്തൻ പുരയ്ക്കൽ❤️

  • @kalesanvarammel2271
    @kalesanvarammel2271 3 роки тому +10

    പോലീസ് സേനക്ക് അപമാനമായ ശ്രീലേഖക്ക് DGP പദവി എങ്ങിനെ ലഭിച്ചു - എന്നറിയണം

    • @vinuktr4632
      @vinuktr4632 2 роки тому

      പ്രതികരിക്കുന്നവരുടെ വായ്മൂടൻ ശ്രമിക്കുന്ന ഒരു അപരിഷ്‌കൃത വർഗ്ഗംഅല്ലേ കമ്മികളായ നീയൊക്ക..എത്ര ips കാരെ നിങ്ങൾ വിലക്കെടുത്തെന്നു പൊതുസമൂഹത്തിനറിയാം

  • @leostablet
    @leostablet 3 роки тому +11

    സ്രീലേഖ സ്വയം പറഞ്ഞു കഴിഞ്ഞു. ഇനി പ്രസക്തിയില്ല. സ്വീലേഖ ആണ് ശരി ഇവിടെ.

  • @unnikrishnannair6819
    @unnikrishnannair6819 2 роки тому

    സന്തോഷ്‌ മാധവൻ അടിച്ചു അങ്ങോട്ട് കിഴ്ച്ചു കൊ ടുക്കും ഒരു നടൻ പട്ടുമെത്തയിൽനിന്നും 94ദിവസം പുറംപോക്കി പെറുക്കികളുടെ കൂടെ കെട്ടിപിടിച്ചു കിടക്കേണ്ടിവന്നാൽ കക്കൂസ് എല്ലാം സാമ്പാർ കലത്തിന്റെ വാക്കുപോലെയാണ് സഹിക്കുമോ ആർകെങ്കിലും 🥶🥶🥶🥶🥶🥶🥶😍😍😍😍😍😍😍😄😄😄😄😄😄

  • @suja2836
    @suja2836 3 роки тому +1

    Correct

  • @cgangadharan8199
    @cgangadharan8199 3 роки тому +8

    What happened in Lucy Kalapura case against Franco Mulakkal? Had Madam Srilekha disclosed the truth while in service, she must have lost her job because the crime is committed by Senior Police officer who has got support from Pinarayi Vijayan. Srilekha was afraid, as many working women like her in many departments, that she will lose her job which was her family's existence. Now she can courageously tell the truth and many women from Police force will now come forward with their experiences like MeToo. Big Salute to Srilekha Madam for bringing out the truth which will give way for a better position to lady police officers if investigated through an honest Team. But here the enquiry will be handed over to the DGP who is involved in this case so that no truth is disclosed.

    • @durgasapthaslokip4454
      @durgasapthaslokip4454 2 роки тому +1

      As a lady ,her childhood friend,family friend I have a very bad experience with this lady.

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 роки тому +1

      @@durgasapthaslokip4454 yes she is at the receiving end after retirement. Thanks to God almighty. 🤔🤔🤔😎

    • @rajendrannair6804
      @rajendrannair6804 2 роки тому

      Her attitude," To be thought well of by others. "

    • @rajendrannair6804
      @rajendrannair6804 2 роки тому

      @@durgasapthaslokip4454 Lady in masque

  • @ashtamanraj3084
    @ashtamanraj3084 2 роки тому

    ജോമോൻ നിങ്ങളെ പോലുള്ള അമ്പിയർ ഉള്ള ആൾ ക്കാരാണ് നാടിന് വേണ്ടത്

  • @nishaaugustin4648
    @nishaaugustin4648 3 роки тому +12

    She is a very respectable lady officer... Still she behaves very humble... And simple
    She can also behave in another way...
    But she not doing that
    Atleast respect her for that

    • @anur3913
      @anur3913 2 роки тому

      Onnu podi....she is not honest pls understand and talk...study the persons carefully who she is

  • @ashokg3507
    @ashokg3507 3 роки тому +15

    അല്ല നന്ദകുമാർ..ജി
    താങ്കൾ എന്താണുദ്ദേശിക്കുന്നത്.....
    ജോമോൻ അത് വിട് ...
    അത്രേ ഉള്ളൂ....
    അഭയ കേസ് നടത്തി മുമ്പോട്ട് ... മതി
    പക്ഷെ താങ്കൾ അവർ തുറന്നു പറഞ്ഞതിനെ ഇത്രയും പറയണോ...
    പോലീസ് സേനയിലെ
    അധികാരത്തിലെ ധിക്കാരികളെ അറിയാഞ്ഞിട്ടാണോ ....
    അതോ അവർ അത്രയും മോശമാണോ....
    കുറച്ചു കൂടി കാര്യങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കി പറയാമായിരുന്നു....🙏🏻

  • @iqkunju6223
    @iqkunju6223 2 роки тому

    എക്കാലത്തും ചില പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെയാണ്.. ഭരിക്കുമ്പോൾ എല്ലാ അഴിമതിയും കാണിക്കും, മനുഷ്യത്തം ഇല്ലാതെ പെരുമാറും. ഇറങ്ങി ക്കഴിഞ്ഞ് വീരസ്യം പറഞ്ഞ് സമൂഹത്തെ പറ്റിക്കാനിറങ്ങും.!
    ഇനി രാഷ്ട്രീയത്തിൽ പോകും..
    അവരുടെ യഥാർത്ഥ മുഖം അപ്പോൾ വ്യക്തമാകും..!
    വെറുപ്പും, വിദ്വേഷവും, വർഗ്ഗീയതയും, ഉൾപ്പെടെ സർവ്വ മാലിന്യങ്ങളും പുറത്തു വരും. കാണാം..
    മീഡിയയിൽ വരുന്നത് സ്വയം വെള്ളപൂശാൻ.

  • @minisasi6716
    @minisasi6716 2 роки тому

    എന്തിനാണ് കഴിഞ്ഞത് കുത്തി പൊക്കി കൊണ്ട് വരുന്നത് നിങ്ങളോട് അവർ ഒരു തെറ്റും ചെയ്തില്ലല്ലോ അവരെ വെറുതേ വിടൂ

  • @shabirsalam3843
    @shabirsalam3843 2 роки тому

    She was one among the helpless officer in totally men-dominated corrupted dept. She s the only one ,who laid pathways for other lady officers.

  • @johnsonvettom4273
    @johnsonvettom4273 2 роки тому +1

    Sree ലേഖ...യുടെ....പേരിൽ....കേസെടുക്കണം,

  • @Newshunter..2012
    @Newshunter..2012 3 роки тому +2

    👍👍👍

  • @indiadigitalway5306
    @indiadigitalway5306 3 роки тому +7

    ശ്രീലേഖക്ക് ചാനലിൽ ചിലത് പറയുന്നതിന് ലിമിറ്റ് ഉണ്ട് , അല്ലാതെ ചാനൽ ചർച്ചയിലെ വള്ളിപുള്ളികൾ നോക്കുന്ന വിവരദോഷികൾ ..
    കാര്യം ആശയം നോക്കിയാൽ പോലെ .... തറയാവരുത്

    • @vinuktr4632
      @vinuktr4632 2 роки тому

      ഇപ്പോൾ മാഡം സർവീസിൽ ഇല്ല.അനീതിക്കെതിരെ പ്രതികരിക്കരുതെന്നു പറയാൻ തങ്ങൾക്കു എന്തു അധികാരം...രാഷ്രീയ പിൻബലത്തിൽ കൂട്ടികൊടുക്കുന്നവരെ വിമർശിക്കുന്ന
      താണോ തെറ്റു....

  • @sunnyphilips85
    @sunnyphilips85 3 роки тому +8

    Sir, Sreelekha is in fault as she should have taken action immediately against the DIG as she was in power as SP at that time. Ask her that please don't make public fools.

  • @salamkinara8841
    @salamkinara8841 3 роки тому +2

    Jomon oru Puli salamka kannur

  • @gayathrijayashankar1435
    @gayathrijayashankar1435 2 роки тому

    Sreellaha,madam💪💪💪

  • @josephjohnkoreth4546
    @josephjohnkoreth4546 2 роки тому +2

    If she had spine then she should have at least told the name of the dog when the lady si is not filing the complaint.

  • @jamesvc5715
    @jamesvc5715 3 роки тому +3

    When you have to say yes, don't say n..... oo

  • @dhineshanedakkanam9278
    @dhineshanedakkanam9278 2 роки тому +5

    ശ്രീലേഖ ഒന്നും വെറുതെ
    പറയുകയില്ല

  • @simonkunjuvaru5111
    @simonkunjuvaru5111 2 роки тому

    ജോമോൻ പുത്തൻപുരയ്ക്കൽ 👍🏻👍🏻

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 роки тому +1

    Mr. Jhony Lukose is a descent Journalist.. A gentleman ♥️🔥🤘🙏

  • @ajiviji3333
    @ajiviji3333 3 роки тому +39

    ശ്രീലേഖ സത്യസന്ധമായ ഒരു ആഫീസർ ആണെന്നാണ് എന്റെ വിശ്വാസം.

  • @beenavs7619
    @beenavs7619 2 роки тому +1

    ജോമോൻ താങ്കൾക് ബിഗ് സല്യൂട്ട്

  • @josephchacko7546
    @josephchacko7546 3 роки тому +4

    She is very honest

  • @shamsudheen4522
    @shamsudheen4522 3 роки тому +5

    സാധാരണ കാരൻ ആണെങ്കിൽ ഇത്രയ്ക് പരിഗണന കിട്ടുമോ

  • @faisalz.m.7005
    @faisalz.m.7005 3 роки тому +5

    Ivark.thlkalam.viramikkunnath.vare.shambalam.vangi.ithellam.manassilvechu..eesthreeyokkepolisil.undayitt.anthkaryam.pinne.sadarana.janangalk.avide.neethi.kittum.nanamille.

  • @sanalkumarb1915
    @sanalkumarb1915 2 роки тому

    File case against her under whistle blowers laws

  • @thressiatk5881
    @thressiatk5881 2 роки тому

    ഇയാളെ കാണുമ്പോൾ ഇയാളുടെ അപ്പന്റെ കാര്യം ഓർമ്മവരുന്നു നാട് nanakan നടക്കുന്നു

  • @priyamvadam.c1248
    @priyamvadam.c1248 3 роки тому +2

    Jomon 👍👍👍

  • @sudhachirukandoth9893
    @sudhachirukandoth9893 2 роки тому

    After listening to her chatter, don't have much regard for this lady who has occupied such a powerful post. Inept, ineffective like a clerk she has completed her service

  • @JohnThomas-kx7yc
    @JohnThomas-kx7yc 3 роки тому +9

    Jomon puthenpura is abig waste.

  • @kcganand7168
    @kcganand7168 3 роки тому +2

    നന്ദകുമാറെ ഇതുപോലുള്ള ചവർ സ്റ്റോറികളൊന്നും ചെയ്തു സ്വയം നാറാൻ നിൽക്കല്ലേ.

    • @vinuktr4632
      @vinuktr4632 2 роки тому

      ഇതു നിർത്തുന്നതാണ് ഇദ്ദേഹത്തിന് നല്ലതു...

  • @gangadharans3440
    @gangadharans3440 3 роки тому

    Edda puthapuree Dgp aginist anything do they can't serve in the department

  • @rajeevpillai9938
    @rajeevpillai9938 2 роки тому

    Mr Nandakumar ഇവനെ പോലുള്ളവനെ ചുമന്നാൽ നിങ്ങള് നാറും
    നിങ്ങൾ നിങ്ങടെ നല്ലi image കളയരുത് @ ... മോൻ ... പരക്കലിനെ ചുമന്നിട്ട്.....

  • @tpsajeevan7995
    @tpsajeevan7995 3 роки тому

    Nammude Naariya (rashtreeya) Samvidhabathe aanu parayendath

  • @abduljaleel280
    @abduljaleel280 2 роки тому

    Ninakku.vattaaanoooo

  • @rajithmm445
    @rajithmm445 2 роки тому

    എടോ നിങ്ങൾക്ക് വേറെ പണിയില്ലേ

  • @luiel4856
    @luiel4856 2 роки тому

    Please tell the name of DIG otherwise please shut up

  • @ragachitra9204
    @ragachitra9204 2 роки тому

    ജോമോൻ പറയുന്നത് പലതും യഥാർദ്യമാണ്. ശ്രീലേഖ അത്ര നല്ല ഒരു ഓഫീസർ ആയിരുന്നു എന്ന് പറയാൻ ആകില്ല. വേണ്ടപ്പെട്ടവർ ക്കായി അവിഹിതമായി ഇവരൊക്കെ പല കേസിലും ഇടപെട്ടിട്ടുമുണ്ട്.പിന്നെ ജോമോൻ അഭയ കേസിൽ ഇടപെട്ടു ഇത്രയൊക്കെ കാര്യങ്ങൾ നടത്തി കുറ്റവാളികളെ ശിക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ സ്ലാഘനീയം തന്നെ, പക്ഷെ പലയിടത്തും അയാൾ രണ്ടാം തരം കളികൾ നടത്തുന്നുമുണ്ട്.

  • @ajithavamadevan3494
    @ajithavamadevan3494 2 роки тому

    Poda mai

  • @ugjghuhjj8732
    @ugjghuhjj8732 3 роки тому

    Podamayire