Це відео не доступне.
Перепрошуємо.

♦️✨നിങ്ങൾ ആഗ്രഹിച്ച രീതിയിലേക്ക് അവർ മടങ്ങി വരുന്നു 🌹They will contact you soon...

Поділитися
Вставка
  • Опубліковано 20 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 1,5 тис.

  • @Sreekuttan7155
    @Sreekuttan7155 Місяць тому +12

    ഈ റീഡിൽ പറഞ്ഞിട്ടുള്ള എല്ലാ പോസറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു...... Thanku unnivers.... Thankuu unnivers.. Thanku unnivers.... 🙏🏻🩶🥺🥰🎉

  • @maneeshmanumanu7579
    @maneeshmanumanu7579 Місяць тому +23

    നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ.. പ്രതീക്ഷിക്കുന്നു.. പ്രാർത്ഥിക്കാം.
    യൂണിവേഴ്സൽ കരുതി വെച്ച ദിവസവും കാത്തു.. ഇരിക്കുന്നു..
    നന്ദി 🙏🏻 യൂണിവേഴ്സൽ എന്റെ ദിവസം എനിക്ക് നൽകിയതിന് ❤❣️..

    • @meenasubash2294
      @meenasubash2294 Місяць тому +2

      Valare correct readings❤ Thankyou dear ❤❤ Thankyou Devine 🎉🎉❤🙏🙏🙏🙏🙏🙏 Thankyou Angels 🙏😇😇😇❤ Thankyou universe ❤️❤️❤️❤️❤️❤️❤️🥰❤🥰❤🥰❤❤❤❤❤

  • @vishnumuraleedhar-kz7ym
    @vishnumuraleedhar-kz7ym Місяць тому +4

    വിഷ്ണു പുണർതം
    പഭിത്ര രോഹിണി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നും പുലർച്ചെ 3 മണിക്ക് എഴുനേൽക്കാർ ഉണ്ട് 4 മണിക്ക് അമ്പലത്തിൽ വടക്കുംനാഥന്റെ അഭിഷേകം കണ്ടതിനു ശേഷം മാത്രമേ വേറെ ജോലിയുള്ളു 🙏🏻🙏🏻🙏🏻
    എന്റെ നഷ്ടങ്ങൾ എല്ലാം ഭാഗവാന് സമർപ്പിക്കുന്നു എല്ലാം വടക്കുംനാഥൻറെ ഹിതം 🙏🏻🙏🏻🙏🏻

  • @user-si9em2oc8n
    @user-si9em2oc8n Місяць тому +4

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻ഓരോ reading കണ്ടു കഴിയുമ്പോൾ തോന്നും ഇത് എന്റെ reading ആണല്ലോ എന്ന്... എങ്ങനെ ഇതു പോലെ സാധിക്കുന്നു തോന്നാറുണ്ട്... ഒരു അദൃശ്യ ശക്തി നിങ്ങളിലൂടെ ഞങ്ങളിലേക്ക് എത്തുന്നു...നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് പോലെ നടക്കട്ടെ... ഭഗവാൻ അനുഗ്രഹിക്കട്ടെ... അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തുന്നുണ്ടല്ലോ നന്ദി ദക്ഷ 🙏🏻🙏🏻🙏🏻

  • @vishnupriya6769
    @vishnupriya6769 Місяць тому +12

    100% കറക്റ്റ് റീഡിങ് ആണ് എന്റെ ലൈഫ് തന്നെയാണ് 👍🙏❤️🙏thank you univerese 🙏🙏🙏

  • @Anamika-l2v
    @Anamika-l2v Місяць тому +11

    സത്യം ആണ് മാം കറക്ട് റിഡിങ് ആണ് മാം 🙏🏽ഇത് എന്റെ റിഡിങ് ആണ് വളരെ കറക്ട് ആണ് ഞാൻ വിചാരിക്കുന്നത് തന്നെയാണ് മാം പറഞ്ഞത് സത്യം ആണ് എന്റെ ഭാഗത്ത്‌ ആണ് മാം സത്യം അയാൾ. തന്നെ വന്ന് അയാൾ ചെയ്‌ത തെറ്റ് എല്ലാം എന്നോട് തുറന്നു പറയണം ഇതിൽ പറഞ്ഞത് എല്ലാം സത്യം എന്റെ റിലേഷൻ ഷിപ്പിൽ വന്നത് എല്ലാം ആണ് thankyou മാം 🙏🏽thankyou യൂണിവേഴ്സ് അയാൾ പറഞ്ഞെ പറ്റു..

    • @Ajizzzz..
      @Ajizzzz.. Місяць тому

      Crct reeding♥️

    • @maheshk4680
      @maheshk4680 Місяць тому +1

      ഇവരുടെ വാട്സപ്പ് നമ്പർ undo

  • @bindum2471
    @bindum2471 Місяць тому +1

    ഈ റീഡിംഗ് 100% ശരിയായി resonate ആവുന്നുണ്ട്.
    പ്രത്യേകിച്ചും എന്നിലെ യഥാർത്ഥ എന്നെ കണ്ടെത്തിയത് ഈ ബന്ധത്തിൽകൂടിയാണ്. ഇപ്പോഴിപ്പോൾ എന്റെ പരമാവധി വിട്ടുവീഴ്ച ചെയ്തു ന്നിട്ടും ആൾ എന്തുകൊണ്ടോ ഒരു ഉത്സാഹം കാണിക്കുന്നില്ല. എനിക്ക് ഇതിന്റെ ഒരു clarity കിട്ടണം. No contact ആയിരുന്നു. ഞാൻ ആ ഒരു മഞ്ഞുമല ഇപ്പോൾ ഉരുക്കിയിട്ടുണ്ട്. പക്ഷേ എന്നിട്ടും ഞാൻ അങ്ങേയറ്റം സഹായങ്ങൾ ചെയ്തിട്ടും ഒരു vibe കാണിക്കുന്നില്ല....
    പഴയ പോലെ എന്നിലേക്ക് സ്നേഹത്തോടെ ഓടിയെത്തട്ടെ❤❤🙏ജിജി ഭരണി❤
    ബിന്ദു അവിട്ടം🙏❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому +4

    കറക്റ്റ് റീഡിങ് ആണ് മാം താങ്ക്യു... ഞങ്ങൾ എത്രയും വേഗം ഒന്നിക്കട്ടെ 🙏🙏🙏

  • @sujithadavid1646
    @sujithadavid1646 Місяць тому +7

    കറക്ട് റീഡിങ് മാം,, ഇപ്പോ 50 ഡേയ്‌സ് ആയി മാം സംസാരിച്ചിട്ട്.. ഞാൻ ഇപ്പോ മൈൻഡ് ചെയ്യാറില്ല,, ഇത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🏾🙏🏾🙏🏾
    Thanku universe🙏🏾
    Thanku god 🙏🏾🙏🏾
    Thanku angel 🙏🏾🙏🏾

  • @RathimolS
    @RathimolS Місяць тому +5

    Correct correct ഞങ്ങൾ പ്രായം കൂടിയ person ആണ്. അതിൽ ഇരുകൂട്ടmochildish ആണ്. 100% reading🎉🎉🎉

  • @lakshmibheemanad2892
    @lakshmibheemanad2892 Місяць тому +4

    ഷാജി ഉത്രം. ..ലിവിത മകയിരം ...പഴയപോലെ എന്നരികിലേക്ക് സ്നേഹത്തോടെ വരാൻ പ്രാർത്ഥിക്കുന്നു

  • @geetank1101
    @geetank1101 Місяць тому +2

    ജോലി തിരക്കു ഉണ്ടെങ്കിലും സമയം കിട്ടുമ്പോൾ റീഡിഗ് കേൾക്കാറുണ്ട് എലാം സത്യമായ കാര്യങ്ങളാണ് പറഞ്ഞത് അഭിനന്ദനങ്ങൾ താങ്ക് യു ഗോഡ് 🙏🙏❤️

  • @maheshsasidharan7777
    @maheshsasidharan7777 Місяць тому +4

    Mam പറഞ്ഞത് 100 % സത്യമാണ് ഈ റീഡിംഗ് എനിക്ക് റെസനേറ്റ് ആണ് clime ചെയ്യുന്നു.tnank you mam, thank you univers

  • @shylajashyla1419
    @shylajashyla1419 Місяць тому +7

    Reading വളരെ ശരിയാ ണ്. ഒരുപാട് കാര്യങ്ങൾ hide ചെയ്യുന്നുണ്ട്. ഒന്നും വിട്ടു പറയില്ല. അത് അറിയാതെ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാനും എനിക്കാവില്ല. എന്നാൽ വിട്ട് പോകാനും കഴിയുന്നില്ല. Universe ന് സറണ്ടർ ചെയ്തു നിൽക്കാണ് ഞാൻ ഇപ്പോൾ. എല്ലാം അവിടുത്തെ നിശ്ചയം പോലെ വരട്ടെ. Shylaja -അത്തം,
    Muraleedharan -മകയിരം നക്ഷത്രം.

    • @harisam743
      @harisam743 Місяць тому

      എന്റെ അതെ അവസ്ഥ

    • @jayalakshmiav1749
      @jayalakshmiav1749 Місяць тому

      ജയലക്ഷ്മി ആയില്യം, ഗോകുൽ മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മേം'Universil വിശ്വാസം ഉണ്ട്.

    • @rajisaji4733
      @rajisaji4733 Місяць тому

      Raji threketta, sobais chothi

    • @rajisaji4733
      @rajisaji4733 Місяць тому

      Raji threketta, sobais chothi

  • @aadithswonderworld6183
    @aadithswonderworld6183 Місяць тому +6

    Correct. കൊടുത്ത ആത്മാർത്ഥ തിരിച്ചു തീർച്ചയായും കിട്ടണം എനിക്കും എന്റെ കുഞ്ഞിനും.. അങ്ങനെ ഉള്ളവർ മാത്രം ജീവിതത്തിൽ ഇനി ഉണ്ടാകണേ... 🙏🏻

  • @jayasreevaika5629
    @jayasreevaika5629 Місяць тому +2

    ജയശ്രീ അവിട്ടം
    സഫീർ മകയിരം
    എല്ലാപേർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏

  • @amiammu713
    @amiammu713 Місяць тому +28

    മാം റീഡിങ് കറക്റ്റ് ആണ്. അതുപോലെ തന്നെ എന്റെ ആൾക്ക് ഞാൻ എന്റെ ഡിപി ഇടുന്നെ ഇഷ്ടം അല്ല. പക്ഷേ ഇന്ന് ദേഷ്യവും വിഷമവും കാരണം ഞാൻ ട്രിപ്പ്‌ പോയപ്പോൾ ഹാപ്പി ആയി ഉള്ള എന്റെ പിക് dp ഇട്ടു. അഞ്ചാറു വർഷങ്ങൾക്കു ശേഷം ആണ് മാം എന്റെ പിക് ഇന്ന് ഡിപി ഇട്ടേ.റീഡിങ് എല്ലാം കറക്റ്റ് ആണ്. അതുപോലെ ഏറെക്കുറെ ക്ലൂസ് മാച്ച് ആണ്. അതു കൊണ്ട് ഈ എനർജി എന്നിലേക്ക്‌ ഞാൻ പൂർണമായും അട്രാക്റ്റ് ചെയ്യുന്നു. താങ്ക് യൂ താങ്ക് യൂ താങ്ക് യൂ യൂണിവേഴ്സ് ❤താങ്ക് യൂ മാം ❤

    • @maheshk4680
      @maheshk4680 Місяць тому

      ഇവരുടെ watsup number undo😢

    • @asama7247
      @asama7247 Місяць тому

      ആശ അനിഴം തങ്കച്ചൻ പൂരുരുട്ടാതി 🙏ഇപ്പോൾ contact ഉണ്ട് പക്ഷേ ഒരു commitmet തരുന്നില്ല.. എന്തൊക്കെയോ hide ചെയ്യുന്നു... ദൈവമേ എന്റെ സ്നേഹത്തിനു ഒരു ജസ്റ്റിസ് കിട്ടണേ.. Pls pray mam🙏thank u universe🙏thank u mam🙏അയാളുടെ mind എന്താണ് എന്ന് എനിക്ക് മനസിലാവണേ ഇല്ല 🙏

  • @ChithraChithrap-xx5hx
    @ChithraChithrap-xx5hx Місяць тому +3

    100% എന്റെ എനർജി തന്നെ ആണ്. താങ്ക്സ് മാഡം എനിക്ക് പറയാൻ വാക്കുകൾ ഇല്ല മാഡത്തിന്റെ റീഡിങ് കാരണം മാത്രമാണ് എനിക്ക് ഇത്രത്തോളം മാറാൻ കഴിഞ്ഞതും. താങ്ക്സ് ഫോർ എവെരിതിങ്

  • @sarojinick8582
    @sarojinick8582 Місяць тому +2

    എല്ലാം ശെരി ആണ് 🙏🙏🙏🙏🙏താങ്ക്സ് ഗോഡ് ഭഗവാൻ മഹാദേവൻ എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട്

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +2

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യം ആണ് ക്ലൂസും ഉണ്ട് താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @emmagreen1929
    @emmagreen1929 Місяць тому +3

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.. തിരിച്ചു വരും... Thank u universe 🙏🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 Місяць тому +8

    പറഞ്ഞതെല്ലാം സത്യമാണ് മാം. യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു എല്ലാം ശരിയാവും തീർച്ച,🙏🙏🙏
    എല്ലാ യൂണിവേഴ്‌സിൽ സമർപ്പിക്കുന്നു.🙏🙏🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏
    Thank you ma'am ❤️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @BeenaPonnu
    @BeenaPonnu Місяць тому +1

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പറഞ്ഞ കര്യങ്ങൾ വളരെ ശരിയാണ് ഒരു പാട് കര്യങ്ങൾ എന്നിൽ നിന്ന് മറച്ചുവയ്ക്കുന്നു ഇതിൽ പറഞ്ഞ എല്ലാ കര്യങ്ങളും ഞാൻ അഗ്രക്റ്റ് ചെയ്യുന്നു ബീന. അനീഷ്.🙏🙏🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому +2

    എന്റെ ദൈവം തമ്പുരാനേ 🙏എനിക്ക് നീതി തരണമേ 🙏🙏🙏സത്യം ജയിക്കേണമേ 😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏

  • @user-sb9do7pn7y
    @user-sb9do7pn7y Місяць тому +2

    സത്യം....എന്റെ ജീവിതം 😔എന്റെ അടുത്തേക് തിരിച്ചു വരും.

  • @user-sd6vw9pl4j
    @user-sd6vw9pl4j Місяць тому

    100% കറക്റ്റ് റീഡിങ് യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിച്ച് തരണം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому +1

    I claim it ❤️റീഡിങ് കറക്റ്റ് ആണ് mam താങ്ക്സ് universe 🙏താങ്ക്സ് mam 🙏clues കറക്റ്റ് ആണ് mam പ്രാർത്ഥിക്കണം റിയൂണിയൻ നടക്കാൻ ജിതേഷ് തൃകേട്ട
    സന്ധ്യ രേവതി

  • @VA53197
    @VA53197 Місяць тому +1

    Varsha - Aayilyam
    AswinLal - Puruttathi

  • @user-hf3nm3gj7b
    @user-hf3nm3gj7b Місяць тому +1

    ഇത് എല്ലാം സത്യം ആണ് എത്ര ശ്രമിചിട്ടും ഒന്നും തുറന്ന് പറയുന്നില്ല പറഞ്ഞാൻ ഉള്ള മനസ് ഉണ്ടാകെട്ട

  • @user-gr3dm3vf8z
    @user-gr3dm3vf8z Місяць тому +1

    Thank you so much 🙏❤️
    100% ഇത് എന്റെ reading ആയി തോന്നുന്നു. അത്ര ഏറെ കറക്റ്റ് ആണ് പറഞ്ഞതെല്ലാം തന്നെ 🙏❤️

  • @kashinath.s9295
    @kashinath.s9295 Місяць тому +1

    100% ante energy thannayan thank you universe ♥️ njn agrahichapola allam positive aayi vartta 🙏🏻❤️❤️

  • @ResmiRemesh
    @ResmiRemesh Місяць тому +1

    ❤️Thanku 🌹🌹🌹yes പറഞ്ഞതെല്ലാം കറക്ട് ആണ്... ഒരു സൊൽമെറ്റ് ആയി എന്നും കൂടെ ഉണ്ടാകണം എന്ന പ്രാർത്ഥന മാത്രം ഉള്ളു.രശ്മി. അവിട്ടം. പ്രജിത്ത്. ചതയം

  • @GirijaS-j7l
    @GirijaS-j7l Місяць тому

    kannan(Giridas) -- Makayiram
    Rani -- Chathayam
    പഴയപോലെ എന്നരികിലേക്ക് സ്നേഹത്തോടെ വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
    അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തുന്നുണ്ടല്ലോ നന്ദി🙏🙏🙏🙏🙏🙏🙏

  • @user-qs1jw4he1d
    @user-qs1jw4he1d Місяць тому +1

    എനിക്കുള്ള reading...
    എന്നെത്തന്നെ ഞാൻ നഷ്ടപ്പെടുത്തി..
    ഒരുപാട് സഹിച്ചു.. ഇത്രയധികം വേദന ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഇല്ല...
    എനിക്കെല്ലാം നഷ്ടപ്പെട്ടു..
    എന്നിൽ നിന്ന് എല്ലാം കിട്ടിക്കഴിഞ്ഞപ്പോ ഇട്ടിട്ടു പോയി..
    ഇപ്പൊ എന്നെ ഇഷ്ടമില്ല എന്ന് മറ്റുള്ളവരോട് തീർത്തു പറഞ്ഞു ..എന്നെ ഇഷ്ടമില്ലാത്ത ഒരാളെ ഇനിയും.. വിട്ട് പോകാതിരിക്കാൻ
    ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് ഉറക്കം പോലും ഇല്ലാതെ ഒരു വർഷമായി എന്നിലേക്ക്‌ വരാൻ പ്രാർത്ഥിക്കുന്നു...പ്രദീക്ഷകളൊക്കെ അസ്തമിച്ചു...
    മനസ്സ് മടുത്തു...
    മനസ്സ് മാറി വരാൻ ഒന്ന് കൂടി ശ്രമിക്കുന്നു... Sameer ഡിസംബർ 20 vaheeda may 16...
    I strongly claim all positive energy for atract my life this reading and permanent reunion with my person...
    Thanku universe
    Thanku angels
    Thanku divine..

  • @sobhanap8099
    @sobhanap8099 Місяць тому

    Unnikrishnan....... Rohini.......Sobhana........ Thiruvonam........ 🙏🙏🙏🙏🥰♥️🥰♥️.... Thank you universe..... ♥️🌹♥️

  • @akshayaachu4667
    @akshayaachu4667 Місяць тому

    I strongly claim all the positive energy from this reading for a happy and permanent reunion with my person and also for completely removing third party from our relationship.......
    Thankyou universe ❤
    Thankyou god❤️
    Thankyou divine ❤
    Thankyou angels❤

  • @GirijaS-j7l
    @GirijaS-j7l Місяць тому

    Kannan(Giridas) -- Makayiram
    Rani -- Chathayam
    പഴയപോലെ എന്നരികിലേക്ക് സ്നേഹത്തോടെ വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
    അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തുന്നുണ്ടല്ലോ നന്ദി 🙏🙏🙏🙏🙏🙏🙏

  • @GREESHMAVIJAY-in2ii
    @GREESHMAVIJAY-in2ii Місяць тому

    പൗർണ്ണമി റിച്ചുവൽ
    Thank You 🙏
    ഗ്രീഷ്മ ചോതി
    ബിൻഷാദ് രേവതി

  • @antonykp4710
    @antonykp4710 Місяць тому +1

    നന്ദി യൂണിവേഴ്സ് എല്ലാം ശരിയാണ്

  • @varshavarsha3671
    @varshavarsha3671 Місяць тому +1

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ അരികിൽ വരും 🙏🏻🙏🏻🙏🏻❤️ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    എസ് മാൻ 100% ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് നടൻ സംസാരിക്കുന്ന ക്ലിയർ ആയിട്ടുണ്ട് നല്ല ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ വേണം സംസാരിക്കുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് മാഡം താങ്ക്യൂ

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому +2

    ജിതേഷ് തൃകേട്ട
    സന്ധ്യ രേവതി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @vanipraba2550
    @vanipraba2550 Місяць тому

    റീഡിംഗ് എല്ലാം കറക്ടാ ണ് മാം താങ്ക്യൂ. എത്രയും വേഗം ഒന്നാവട്ടെ . താങ്ക്യൂ യുണിവേഴ്സ്

  • @queen-of-asura
    @queen-of-asura Місяць тому

    സുറുമി -പൂയം
    ഉണ്ണി -മകയിരം
    ഞങ്ങളുടെ ഇടയിലെ എല്ലാ തെറ്റിദ്ധാരണകളും മാറ്റി സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ പറ്റാണെ ന്നു പ്രാർത്ഥിക്കുന്നു. എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും thank u god, thank u universe, thank u divine, thank u Angeles ❤️

  • @deepakp2943
    @deepakp2943 Місяць тому

    Yes എല്ലാം ശെരിയാണ് ക്ലൂസ് നക്ഷത്രം, ജില്ല, മാസം thankyou universe thankyou ❤❤❤❤❤❤❤❤❤❤❤❤

  • @kabinia6750
    @kabinia6750 Місяць тому

    Paranjathellaam 100% correct aanu.. Thank you universe.. 🦣🦋🦋🦋 Sunilkumar - pooyam, Kabini - Uthrattaathi

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому +1

    ഒരുപാട് ഞാൻ മാറ്റം ചെയ്തു പറഞ്ഞത് കറക്റ്റാണ് മാഡം എസ് ശരിയാണ് എസ് എസ് വേദനിക്കണം വിസ്മയം എങ്ങനെ കറക്റ്റ് ആയിട്ട് പറയുന്നു പക്ഷേ മൂന്നാമതൊരു ലേഡി ഉണ്ട് മേടം അതുകൊണ്ട് ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ വന്നു വിളിച്ച് സം സംസാരിക്കണം എന്ന് എൻറെ മനസ്സിൽ ഉണ്ട് വ്യക്തി ഒന്നിന് സമ്മതിക്കില്ല പക്ഷേ ഞാൻ ഒരുപാട് തയ്ച്ചു ഇത് ആദ്യമായിട്ടല്ല ഒരുപാട് എന്നെ വിഷമിപ്പിച്ചത് ഉള്ള വ്യക്തിയാണ് ഞാൻ അങ്ങനെ സ്നേഹിച്ചു പോയി അതുകൊണ്ട് എനിക്ക് അന്ന് വിട്ടുമാറാൻ പറ്റുന്നില്ല അതുകൊണ്ട് എനിക്ക് യൂണിവേഴ്സ് വ്യക്തിയെ തിരിച്ചു തരണം എൻറെ അത് മാത്രമായിട്ട് തിരിച്ചു തരേ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് യൂണിവേഴ്സിറ്റിയുടെ എല്ലാം കാണുന്നുണ്ട് വീഡിയോസ് വ നടൻ പറയുന്നത് കറക്റ്റാണ് മഠം ഒരുപാട് നന്ദിയുണ്ട് മാഡം മാഡം പറയുന്നത് എൻറെ മെസ്സേജ് തന്നെയാണ്

  • @sindhuponnu1696
    @sindhuponnu1696 Місяць тому +1

    ഇത് എന്റെ റീഡിങ് ആണ് mam.. Full correct reading..😢😢

  • @Strqerryhh._
    @Strqerryhh._ Місяць тому +1

    രാജേഷ് ഉത്രാടം ഹിമു തിരുവാതിര എന്നെയും ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @neenumurukesh2933
    @neenumurukesh2933 Місяць тому

    നീനു മകം
    ഋഷികേശ് രേവതി
    Thank you Universe🙏

  • @mosautomotive1827
    @mosautomotive1827 Місяць тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @pramodinit8474
    @pramodinit8474 Місяць тому

    ആദ്യത്തെ കുറച്ച് റീഡിങ് സത്യമാണ്
    🙏🙏🙏🙏🙏🙏🙏
    പ്രമോദിനി
    ഉത്രം നഷത്രം
    സീതാരാമൻ
    ചതയം നക്ഷത്രം
    ❤❤❤❤❤❤

  • @ShamnashamsShams-gg6ym
    @ShamnashamsShams-gg6ym Місяць тому +1

    Shamna, Avittam
    Shefeek, karthika💫
    Thank you so much mam❤️💫🙏

  • @user-vf8cd7xy7m
    @user-vf8cd7xy7m Місяць тому

    🙏🏼.. Thankyou madam.. Thankyou universe.. എല്ലാം സത്യമാണ്.. കൂടെ പഠിച്ച ആളാണ്. ഒറ്റപെട്ടു പോയ സമയം വീണ്ടും കണ്ടു മുട്ടി വർഷങ്ങൾക്കു ശേഷം..... പ്രണയിച്ചു... ഇപ്പോൾ മാറ്റി നിർത്തുന്നു എന്നെ

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Місяць тому

    Girija /പുണർതം
    വിജയകുമാർ /അനിഴം പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഞാൻ റീഡിങ് കാണാൻ തുടങ്ങിയതിനു ശേഷം എനിക്ക് പോസറ്റീവ് എനർജി കിട്ടുന്നുണ്ട് thakyu യൂണിവേഴ്സ്

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    Crct reading mam
    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Clues matching - Thrissur, Aswathy nakshathram, december, letter A
    Thank you universe ❤❤❤

  • @user-el4bd4nr8w
    @user-el4bd4nr8w Місяць тому

    പറഞ്ഞതൊക്കെ സത്യം ആണ്. ഞാൻ അവനു അഡിറ്റ് ആയിരുന്നു. ഇപ്പോൾ ഞാൻ കുറെ ഒക്കെ മാറി... മൈൻഡ് ചെയ്യാറില്ല. എന്റെ status കാണുന്നുണ്ട് അവൻ. അവൻ വൈകാതെ തിരിച്ചു വരും എന്ന് ആഗ്രഹിക്കുന്നു. പ്രേതിഷിക്കുന്നു ❤

  • @user-wr6rw2ek1t
    @user-wr6rw2ek1t Місяць тому

    100% correct reading. Correct mind reading. ഞാൻ ഒരു transformation period il ആണ്. 2 ദിവസമായി ഞാൻ ആഗ്രഹിക്കുന്നു ഒരു clarity ക്ക് വേണ്ടി. Thanku universe. എത്രയും വേഗം ഷിബു എന്നിലേക്ക് തിരിച്ചു വരട്ടെ❤
    ഞാൻ പ്രാർത്ഥിക്കുന്നു. Please universe

  • @npnairotp1077
    @npnairotp1077 Місяць тому +1

    മണികണ്ഠൻ _ വിശാഖം, ധന്യ _ അത്തം

  • @savithac.r2764
    @savithac.r2764 Місяць тому

    Savitha - Chithira, Uthaman-രേവതി.

  • @Najilanajeeb
    @Najilanajeeb Місяць тому +1

    Mam TRUE anu reunion sramikkunnu pazhayathinekkalum Mattam vannuttund

  • @westchalakudyscbr262
    @westchalakudyscbr262 Місяць тому

    ❤️🙏താങ്ക്സ് മേം... രതീഷ് കുമാർ എം - അവിട്ടം @ ഷീന - അശ്വതി താങ്ക്യു യൂണിവേഴ്സ് 🙏🙏🙏❤️

  • @sreeyeshka122
    @sreeyeshka122 Місяць тому +1

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋 ❤️ 🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤
    💯💯💯💯💯💯💯💯💯

  • @SreejaDinesh-rm2tf
    @SreejaDinesh-rm2tf Місяць тому

    Correct Reading aanu mam🙏🏻 onnum pazhayathu polalla. Ellam universinu samarppikkunnu. 🙏🏻❤
    Dinesan moolam, Sreeja revayhy 🙏🏻🙏🏻🙏🏻

  • @swapnarajesh2235
    @swapnarajesh2235 Місяць тому

    രാജേഷ് തൃകേട്ട, സ്വപ്ന മൂലം Thank you

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo Місяць тому

    മോഹൻദാസ് - മൂലം
    ഓമന - ഉത്രം
    Thank you mam
    Thank you Universe ❤

  • @creativeedge83
    @creativeedge83 Місяць тому

    Sijojoseph - thrikketta
    Aswathy - aswathy
    Thankyou ❤

  • @user-rb5dm3ke9l
    @user-rb5dm3ke9l Місяць тому

    Correct reading....third paraty parents aannu😢.. I strogly claim all positive energies and immediately permanent commitment with my person 🙏thank you universe 🙏thank you divine🙏thank you angles 🙏

  • @user-lj7wl5ot4j
    @user-lj7wl5ot4j Місяць тому

    Ayisha-chithirai.Nandhakumar-magayiram...njangale vegam onnipikane universe

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 Місяць тому

    മിനി തിരുവോണം ശിവ പ്രസാദ് ഭരണി ഞങ്ങൾക്ക് ഇടയിലെ പിണക്കങ്ങൾ എല്ലാ തീരണം ..❤❤ യൂണീവേഴ്സ്

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Місяць тому

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    I strongly claim all the positive and miraculous energies in this reading.

  • @tanishkanandakumar1499
    @tanishkanandakumar1499 Місяць тому

    Nandakumar :Aswathy , vijini :Thiruvonam

  • @girijasudhakaran1109
    @girijasudhakaran1109 Місяць тому +1

    ഗിരിജ അനിഴം സുധാകരൻ ആയില്യം താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏❤❤❤❤

  • @v3queen710
    @v3queen710 Місяць тому +1

    ❤sathym kshama padichu character thanney mari mam paranje ellam crct aan lokam avan thanney aan ❤orupad option varunnund ❤but still love with him ❤energy ellam ithinvendi kayinju ellam ❤justice Venam ethra kenji poyennariyo ❤manifest cheyyarund athremkaranjitund ❤clarification venam ❤ellam ariyan Agraham und self value vare pokki 😊

  • @athiraathirahari9115
    @athiraathirahari9115 Місяць тому

    Athira - Thiruvathira
    Aromal - Thiruvonam
    Reunion vendi waiting aanu ma'am ❤
    Praarthikkanam🙏🙏

  • @user-ev5si9jp5j
    @user-ev5si9jp5j Місяць тому

    5 മാസം ആയിട്ട് ബ്ലോക്ക് ആണ്. No condact ആണ്. എത്രയും നാള് കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാൻ റെഡിയാണ്. തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. Clusum കറക്റ്റ് ആണ് ഈ റെഡിങ്ങിലെ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക്‌ atract ചെയ്യുന്നു. Thnks mam🙏🙏🙏. ഓം നമഃ ശിവായ 🙏🙏🙏

  • @Sruthianilkumargod123
    @Sruthianilkumargod123 Місяць тому

    Vinu- poorurutathi, sruthi - chathayam.. Onnaakuvan agrahikunu.. ❤️

  • @sarubinoy6036
    @sarubinoy6036 Місяць тому

    Vighnesh - karthika
    Saranya- punartham

  • @4_U-sq9bo
    @4_U-sq9bo Місяць тому

    അശ്വിൻ - ചോതി
    നയന - വിശാഖം
    ❤ Thank You Universe ❤

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому

    Bindu - Moolam.
    Narayan Murali - Atham. Please pray for us.

  • @varshac2498
    @varshac2498 Місяць тому +1

    Varsha _ ഉത്രട്ടാതി
    Darsan - ചതയം
    ഞങ്ങൾക്ക് വീട്ടുകാരുടെ സമ്മതത്തോടു കൂടി ഒരുമിച്ച് ജീവിക്കാൻ സാധിക്കണമേ 🙏🙏🙏🙏
    നിലവിലുള്ള പ്രശ്നങ്ങൾ തീർത്തു തരണമെ🙏🙏🙏🙏🙏 universe ൽ വിശ്വസിക്കുന്നു.🙏🙏

  • @user-nm5ki2gp5d
    @user-nm5ki2gp5d Місяць тому

    Shyama - Thiruvonam
    Vineeth- punartham

  • @ashaashanila8085
    @ashaashanila8085 Місяць тому

    ആശ, കാർത്തിക, ശ്രീജിത്ത്‌, രേവതി 🙏🏻🙏🏻🙏🏻

  • @josnajoy2396
    @josnajoy2396 Місяць тому

    Nivin - chithira Josna - chithira
    Thank you universe ❤

  • @SaranyaSuresh-rb3fe
    @SaranyaSuresh-rb3fe Місяць тому

    Saranya:Uthrattathy,Vinoj:Revathy

  • @SuchithraS-gi7rj
    @SuchithraS-gi7rj Місяць тому

    Mam ഇത്ര കൃത്യമായി എങ്ങിനെ പറയാൻ കഴിയു ന്നു. സത്യം

  • @anithasanand9028
    @anithasanand9028 Місяць тому

    I strongly claim the positive energy in this reading....thank you Universe.... Thank You God....

  • @sheethalkunnath4836
    @sheethalkunnath4836 Місяць тому

    Amal Das - Chothi Sheethal- Thiruvonam

  • @anjusachu9123
    @anjusachu9123 Місяць тому

    Thank u universe
    Thank u angels
    Thank u mam
    I CLAIM AND ATTRACT ALL POSITIVE ENERGY IN OUR LIFE
    മിണ്ടനുണ്ട് callund but പഴയപോലെ ഉള്ള സ്നേഹം care ഒന്നുമില്ല ഞാൻ വിളിച്ചാൽ call എടുക്കും ഒന്ന് നേരിൽ കാണണം എന്നുണ്ട് പക്ഷെ സമ്മതിക്കുന്നില്ല ലീവ് ഇല്ല വീട്ടിൽ കുറച്ചു pblm ഉണ്ട് ഇതൊക്കെ കാരണം.
    അഞ്ജന പൂരം ❤️ ഷിജു ചതയം

  • @Sijianil-qj8yq
    @Sijianil-qj8yq Місяць тому

    Correct reading , 3 clues OK. Thank you Universe, Thank you madam❤❤❤

  • @AthmanJoSam
    @AthmanJoSam Місяць тому

    Correct ahnu chechi ❤, Anakha - Uthram, Athman - Karthika. Thank you ❤

  • @missuniverse97
    @missuniverse97 Місяць тому

    🪄🔷അശ്വിനി - അശ്വതി
    അശ്വിൻ - ഉത്രം
    ഇപ്പോൾ ഞാൻ കടന്നു പോകുന്ന സ്ട്രഗ്ഗിളിൽ നിന്നെല്ലാം എന്നെ മോചിപ്പിക്കണമേ, സന്തോഷവും സമാധാനവും നല്കണമേ. എന്റെ അമ്മയുടെ മനസിലെ സങ്കടങ്ങൾ കൂടി നീക്കണേ 🥺
    thank u universe.....

  • @sindhus8804
    @sindhus8804 Місяць тому

    I strongly claim all positive energies in this reading 🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @anupamasudhakaran197
    @anupamasudhakaran197 Місяць тому

    Jyothi chithira
    Manu uthradam
    Njagalayum prardhanayil ulpeduthanam

  • @Niveen-eg6vi
    @Niveen-eg6vi Місяць тому

    Rahul - Revathi
    Kiran - Uthradam

  • @Anupama-lu2er
    @Anupama-lu2er Місяць тому

    സുരേഷ് ബാബു -ആയില്യം, അനുപമ -ഭരണി നക്ഷത്രം.

  • @athirapnair1216
    @athirapnair1216 Місяць тому

    ❤❤madem readingok correctane. Thank u universe. Anandhu - uthrem: Athira - threketta❤❤❤. Thank u mam.

  • @Sreehariom82
    @Sreehariom82 Місяць тому

    നീന അശ്വതി ശ്രീകുമാർ പൂരം. അദ്ദേഹം എന്നിലേക്ക്‌ തിരിച്ചു അറിഞ്ഞു മടങ്ങി വരണം...പരസ്പരം സ്നേഹ ത്തോടെ മുന്നോട് പോകണം ഞങ്ങൾ കിടയിലുള്ള തേർഡ്പാർട്ടി ബ്ലാക്ക് മാജിക്‌ അകന്ന് പോകാൻ പ്രാർത്ഥിക്കണേ. എന്നും വഴക്കുകൾ അറിയാതെ തന്നെ ഉണ്ടാകുന്നു 🙏ജോലിയിലുള്ള തടസങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണേ 🙏റീഡിങ് സത്യം 🙏

  • @PS_8-8-7
    @PS_8-8-7 Місяць тому +1

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤

  • @jayaramankm9220
    @jayaramankm9220 Місяць тому

    Roshini- Bharani... jayaraman - poororuttathi..