Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഗുരുവായൂർ ഗജകേസരിയുടെ ഓർമ്മകൾക്ക് മുൻപിൽ എൻ്റെ കണ്ണീർ പ്രണാമം🩷😍😥😥😥😥🦣🙏
ഞങ്ങളുടെ ജീവിക്കുന്നു ഗുരുവായൂർ കേശവൻ
അപാരമായ ഓർമശക്തി ❤❤❤
സ്വയം പുകഴ്ത്തൽ ഉണ്ടെങ്കിലും ആള് ശ്രേഷ്ഠൻ തന്നെ
നിഷ്കളങ്കൻ...... യഥാർത്ഥ ചട്ടക്കാരൻ ..... വിവരണം നന്നായിട്ടോ❤
👍🏻
Guruvayoor Kesavan 🔥🔥🔥
ഇദ്ദേഹത്തിന്റെ അത്രയും അറിവ് അനുഭവസമ്പത്തും ഈ ചാനലിൽ വന്ന ആനക്കാരൻ മാർക്ക് എന്നല്ല കേരളത്തിൽ ഇന്നുള്ള ആനക്കാർക്ക് ഒരാൾക്കും ഇണ്ടാവില്ല
Katuva velayudhan onakkur ponnan ee perukal onnum kettitundo 💥
@@habinabi5414 പൊന്നുമോനെ നീഏതാ, കടുവക്ക് കാണുമ്പോഴൊക്കെ ഒരു നേരത്തെ ചായക്കാശ്ശെങ്കിലും കൊടുക്കാതെ ഞാൻ വിടാറില്ല പൊന്നൻ ഞങ്ങളുടെ നാട്ടുകാരനല്ല അത് കൊണ്ട് പരിചയമില്ല പക്ഷെ ഒരുപാട് കണ്ടിട്ടുണ്ട് തച്ചപ്പിള്ളി ആനയുടെ കൂടെ
എരണ്ടക്കെട്ട് അല്ലായിരുന്നു, heart attack ആയിരുന്നു എന്നൊക്കെ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇദ്ദേഹം വൃത്തിയായി കാര്യകാരണ സഹിതം വിശദീകരിച്ചു
Nishkalangamaya samsaram
കേശവൻ... തിരുവമ്പാടി ചന്ദ്രശേഖരൻ... എന്നും ജനങ്ങൾ ഓർക്കും... ഭഗവാന്റെ അനുഗ്രഹം ലഭിച്ച ആനകൾ... ആണ് 2പേരും..
🙏🙏🙏
❤️🙏👏
Guruvaayurappa
എന്താ ഇദ്ദേഹത്തിന്റെ ഓർമശക്തി 🙏🙏🙏ഇപ്പോൾ ഉണ്ടോ?
Yes
Nalla uncle
🙏🙏🙏🌹🌹🌹
കള്ള് കുടിക്കാത്ത ആന പാപ്പാൻ!!❤❤
Balanarayananem karnanem Pattath Sreekrishnanem kanan patti Kesavane kananulla bagyam kittilla 🙏🙏🙏🙏
Very good memory. If he had studied more, might have retired from a respectable post.
കേശവൻ്റെ കൊമ്പ് അമ്പലത്തിൻ ഉണ്ടോ
Yes , athan ambalathinte friendil vechekunath..
❤
എത്ര പ്രായം ഉണ്ടായിരുന്നു ചരിയുമ്പോൾ .
Around 70
64 ..Dob 19121976 ചരിഞ്ഞു
ഗുരുവായൂർ കേശവൻ സിനിമ ഈ ആനയുടെ കഥ ആയിരുന്നോ?
Yes അഭിനയച്ച ആആന നായരമ്പലം ശിവജി
കേശവനെ മറവ് ചെയ്തത് എവിടെ
Adheham parayunnund Akamala Anna sthalath kondupoyi dhahippichu ennu
ഓർമ്മശക്തി അപാരം തന്നെ ലഹരി ഉപയോഗിക്കാത്തത് കളവ് പറയാത്തത് ഗുണം ചെയ്തു സത്യവാൻ തന്നെ
കവളപ്പാറ കൊമ്പനെ കുറിച്ച് ചോദിക്ക് 😁
Ayyo angane murichittano dahipikunnathe.Epol angane aano.kastam.
😪😪😪😪😪😪😪😪😪😪😪😪😪😪😪
എന്തൊരു സ്വയം പുകഴ്ത്തൽ 😂😂 എൻ്റെ നാരായണേട്ട...സ്വയം പുകഴ്ത്തൽ ഇത്തിരി കുറക്കുകയും, തമ്പ്രാക്കൻമ്മാരുടെ (അധികാരി വർഗം) മുമ്പിൽ താണ് വണങ്ങി നിൽക്കുന്നതും ഒഴിച്ചാൽ അങ്ങയിൽ വല്ല്യ കുഴപ്പങ്ങളൊന്നും കാണാനില്ല.
കൊല്ലം ഏത്?1975ആണോ?
1976 ഡിസംബർ 2 നാണ് ഗുരുവായൂർ കേശവൻ മരിച്ചത്
ഗുരുവായൂർ ഗജകേസരിയുടെ ഓർമ്മകൾക്ക് മുൻപിൽ എൻ്റെ കണ്ണീർ പ്രണാമം🩷😍😥😥😥😥🦣🙏
ഞങ്ങളുടെ ജീവിക്കുന്നു ഗുരുവായൂർ കേശവൻ
അപാരമായ ഓർമശക്തി ❤❤❤
സ്വയം പുകഴ്ത്തൽ ഉണ്ടെങ്കിലും ആള് ശ്രേഷ്ഠൻ തന്നെ
നിഷ്കളങ്കൻ...... യഥാർത്ഥ ചട്ടക്കാരൻ ..... വിവരണം നന്നായിട്ടോ❤
👍🏻
Guruvayoor Kesavan 🔥🔥🔥
ഇദ്ദേഹത്തിന്റെ അത്രയും അറിവ് അനുഭവസമ്പത്തും ഈ ചാനലിൽ വന്ന ആനക്കാരൻ മാർക്ക് എന്നല്ല കേരളത്തിൽ ഇന്നുള്ള ആനക്കാർക്ക് ഒരാൾക്കും ഇണ്ടാവില്ല
Katuva velayudhan onakkur ponnan ee perukal onnum kettitundo 💥
@@habinabi5414 പൊന്നുമോനെ നീഏതാ, കടുവക്ക് കാണുമ്പോഴൊക്കെ ഒരു നേരത്തെ ചായക്കാശ്ശെങ്കിലും കൊടുക്കാതെ ഞാൻ വിടാറില്ല പൊന്നൻ ഞങ്ങളുടെ നാട്ടുകാരനല്ല അത് കൊണ്ട് പരിചയമില്ല പക്ഷെ ഒരുപാട് കണ്ടിട്ടുണ്ട് തച്ചപ്പിള്ളി ആനയുടെ കൂടെ
എരണ്ടക്കെട്ട് അല്ലായിരുന്നു, heart attack ആയിരുന്നു എന്നൊക്കെ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇദ്ദേഹം വൃത്തിയായി കാര്യകാരണ സഹിതം വിശദീകരിച്ചു
Nishkalangamaya samsaram
കേശവൻ... തിരുവമ്പാടി ചന്ദ്രശേഖരൻ... എന്നും ജനങ്ങൾ ഓർക്കും... ഭഗവാന്റെ അനുഗ്രഹം ലഭിച്ച ആനകൾ... ആണ് 2പേരും..
🙏🙏🙏
❤️🙏👏
Guruvaayurappa
എന്താ ഇദ്ദേഹത്തിന്റെ ഓർമശക്തി 🙏🙏🙏
ഇപ്പോൾ ഉണ്ടോ?
Yes
Nalla uncle
🙏🙏🙏🌹🌹🌹
കള്ള് കുടിക്കാത്ത ആന പാപ്പാൻ!!❤❤
Balanarayananem karnanem Pattath Sreekrishnanem kanan patti Kesavane kananulla bagyam kittilla 🙏🙏🙏🙏
Very good memory. If he had studied more, might have retired from a respectable post.
കേശവൻ്റെ കൊമ്പ് അമ്പലത്തിൻ ഉണ്ടോ
Yes , athan ambalathinte friendil vechekunath..
❤
എത്ര പ്രായം ഉണ്ടായിരുന്നു ചരിയുമ്പോൾ .
Around 70
64 ..
Dob 1912
1976 ചരിഞ്ഞു
ഗുരുവായൂർ കേശവൻ സിനിമ ഈ ആനയുടെ കഥ ആയിരുന്നോ?
Yes അഭിനയച്ച ആആന നായരമ്പലം ശിവജി
കേശവനെ മറവ് ചെയ്തത് എവിടെ
Adheham parayunnund Akamala Anna sthalath kondupoyi dhahippichu ennu
ഓർമ്മശക്തി അപാരം തന്നെ ലഹരി ഉപയോഗിക്കാത്തത് കളവ് പറയാത്തത് ഗുണം ചെയ്തു സത്യവാൻ തന്നെ
കവളപ്പാറ കൊമ്പനെ കുറിച്ച് ചോദിക്ക് 😁
Ayyo angane murichittano dahipikunnathe.Epol angane aano.kastam.
😪😪😪😪😪😪😪😪😪😪😪😪😪😪😪
എന്തൊരു സ്വയം പുകഴ്ത്തൽ 😂😂 എൻ്റെ നാരായണേട്ട...സ്വയം പുകഴ്ത്തൽ ഇത്തിരി കുറക്കുകയും,
തമ്പ്രാക്കൻമ്മാരുടെ (അധികാരി വർഗം) മുമ്പിൽ താണ് വണങ്ങി നിൽക്കുന്നതും ഒഴിച്ചാൽ അങ്ങയിൽ വല്ല്യ കുഴപ്പങ്ങളൊന്നും കാണാനില്ല.