Це відео не доступне.
Перепрошуємо.

ഈ വണ്ടി നാട്ടിൽ വന്നു കഴിഞ്ഞാൽ ഫോർച്യൂണർന്റെ കാര്യം തീർന്നു New Ford Everest

Поділитися
Вставка
  • Опубліковано 12 лип 2024
  • ഈ വണ്ടി നാട്ടിൽ വന്നു കഴിഞ്ഞാൽ ഫോർച്യൂണർന്റെ കാര്യം തീർന്നു New Ford Everest

КОМЕНТАРІ • 41

  • @johnnykutty1485
    @johnnykutty1485 Місяць тому +18

    വന്നാലും fortuner, gloster meridian jeep കാര്യത്തിൽ തീരുമാനം ആകും

  • @user-qc7yu3yd5j
    @user-qc7yu3yd5j Місяць тому +5

    2025 ഇൽ all new fortuner diesel hybrid engine വരുന്നുണ്ട് lookilokke full മാറ്റം ഉണ്ടാകും എന്നാണ് അറിഞ്ഞത്

  • @antongeokollannur9214
    @antongeokollannur9214 Місяць тому +3

    Even without loaded features and ride comfort compared to the segment, fortuner is leading the sales only because of the reliability. So who ever comes in between is not going to beat the fortuner in sales. But definitely can bring down the numbers.

  • @AbhijithKunnath-ns3oq
    @AbhijithKunnath-ns3oq Місяць тому +2

    Fortuner ini ethra generation irangiyalum ivde superhit arikum ayinte salesne pidikan pattilla.. Definitely endeavor better vandi anu..neratheyum ayirunnu..but fortunernte market kittilla...

  • @mathsipe
    @mathsipe 5 днів тому

    Thanks for the treat brinto🎉❤

  • @shibud.a5492
    @shibud.a5492 Місяць тому +1

    EXCELLENT VIDEO . HAPPY TO KNOW THAT, YOU ARE IN AUSTRALIA . EXPECTING MORE VIDEOS FROM AUSTRALIA ......

  • @renjithjoseph2932
    @renjithjoseph2932 11 днів тому

    Ford everest 's competition is with Toyota prado , not with Fortuner. We can't compare Ford everest with Fortuner. And in India, I think Ford already stopped their branding. Anyway good videos , ❤ from 🇦🇺. Thanks

  • @wheels__and__waves
    @wheels__and__waves Місяць тому +3

    Chetta njan oru fortuner user aanu
    inni ippo ethokke vandi vannu kulukki idan nokkiyalum veezhillatha oru range aanu TOYOTA Fortuner iriykkunnath
    appo Naattil ethu vandi vannalum athinte range athonnu verre thanneya,
    Arum E comment oru negative aayi edukkaruth

    • @stylesofindia5859
      @stylesofindia5859 Місяць тому +2

      range rover വേലാർ ഡീസൽ അതിലും ഉഗ്രൻ എന്റെ ബന്ധുവിന് ഉണ്ട് / ആദ്യം fortuner ആയിരുന്നു

    • @ArthurShelbyRIC
      @ArthurShelbyRIC Місяць тому

      ​@@stylesofindia5859Dei velar on road 1.12cr 😂

    • @stylesofindia5859
      @stylesofindia5859 Місяць тому

      @@ArthurShelbyRIC അത് സത്യം. ..... 1.20 cr എന്ന് അറിഞ്ഞിരുന്നു

    • @Nymet
      @Nymet Місяць тому +2

      Endeavour, Ranger, Bronco ഇതൊക്കെ 2025 ഏപ്രിൽ ഉള്ളിൽ ഇറങ്ങാൻ ചാൻസ് ഉണ്ട്.. Ford ചെന്നൈ പ്ലാന്റിൽ test assembly തുടങ്ങി കഴിഞ്ഞു.. വില കുറച്ചു ഇറക്കാൻ ആണ് ford നോക്കുന്നത്... ഇന്ത്യയിൽ ഉള്ള ford lovers മൊത്തം വെയിറ്റ് ചെയ്യുകയാ... 18 വർഷം ഒരു കംപ്ലയിന്റ് ഇല്ലാതെ endeavour ഞാൻ മൈന്റൈൻ ചെയ്തു കൊണ്ട് പോകുന്നുണ്ട് 💪🏻

  • @anasleo6991
    @anasleo6991 10 днів тому

    Bro nammude naattil 3.0ltr v6 engine irangumo??

  • @ThejasSumesh
    @ThejasSumesh Місяць тому +1

    Super video waiting

  • @dofinthomas
    @dofinthomas Місяць тому

    Avidunnu varunnenu munne rangers Everest nte fb group il onnu keri nokkeettu varane
    Appo ippo olla excitement Ichere korayaan chance und
    Smabhavam setup aanu
    Spec kaananum parayaaanum okke poli aanu
    Issues orupadaaanu athe pole thanne
    Many engines keep blowing below 50,000 K and also it has other heaps of electrical issues.
    Anyway naaatil V6 varaan chance illa

  • @mathsipe
    @mathsipe 5 днів тому

    ഭൂരിഭാഗം ആളുകൾക്കും product ന്റെ features,ക്വാളിറ്റി നേക്കാൾ ബ്രാൻഡ് value നോടാണ് താൽപ്പര്യം..പ്രതേകിച്ചു ഇത്ര വലിയ amount invest ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് റിസ്ക് എടുക്കാൻ മടി ആണ്.😅..so dfficult to beat sales figure against fortuner..

  • @jibinraj6058
    @jibinraj6058 Місяць тому +4

    Fortuner vangan ullavan vere oru vandeelum veezhilla, because it is a toyota.

  • @user-lz3rw5vd8x
    @user-lz3rw5vd8x Місяць тому +1

    V6 vanna fortunerne endhayalum beat cheyyum

  • @ArthurShelbyRIC
    @ArthurShelbyRIC Місяць тому

    Fortuner reliable aanu .Ford reliable alla , athanu issue . Pinne pazhe endeavour aanu lukk .ith oru aggressive lukk illa .So fortuner market safe aanu .Ithu import cheyth varumbolekkum minimum oru 65lakh varukem cheyum

  • @maxmedia8115
    @maxmedia8115 25 днів тому

    Ford ❤

  • @bibinvarghese6384
    @bibinvarghese6384 Місяць тому +1

    ഇന്ത്യയിൽ V6 വരാൻ സാധ്യത കുറവാണ്... 👆🏻👍🏻😊

  • @____-wp2lx
    @____-wp2lx 22 дні тому

    Front look പഴേതാണ് നല്ലത്. ഇത് കണ്ടിട്ട് ഇലക്ട്രിക് car പോലെ... 🙂

  • @____-wp2lx
    @____-wp2lx Місяць тому

    What about endeavour any updates?

  • @athirag6733
    @athirag6733 28 днів тому

    toyota ye kurichu chettanu ariyathu kondanu.... TOYOTA is KING

  • @josemj9415
    @josemj9415 Місяць тому +6

    ഇന്ത്യക്കാർക്ക് മാരുതിയുടെ യുംടയോട്ടയുടെയും പാട്ട വണ്ടി മതി.😂

    • @AnandKRaju
      @AnandKRaju 23 дні тому

      pinne ondarunna factory vare TATA kku kittiya vilak koduthitt poya ee company ye aarelum trust cheyyuvo?

  • @dreamcatcher1753
    @dreamcatcher1753 Місяць тому

    Bro❤

  • @joellazar9015
    @joellazar9015 Місяць тому

    🥰🥰🥰

  • @specter4881
    @specter4881 Місяць тому +1

    2025 last varum bro ✊

  • @kidfas786
    @kidfas786 29 днів тому

    Piney pand endeavorum pajeroyum ondayitu nadinala apazha 😂😅

  • @comet14145
    @comet14145 Місяць тому +2

    ആരും വാങ്ങില്ല അമേരിക്കൻ

  • @Lonelysouls476
    @Lonelysouls476 Місяць тому +5

    Fortunernne tholpikkan avilla mone😅

    • @arunv6
      @arunv6 Місяць тому +4

      Ah best. Capability endeavour kazhinje fortuner ullu.

    • @johnnykutty1485
      @johnnykutty1485 Місяць тому +3

      അതെ ആഘോഷിക്കാൻ വരട്ടെ fortuner latest model വരുന്നു rich features sunroof ഉൾപ്പെടെ 🔥🔥🔥

    • @joelgeorge9525
      @joelgeorge9525 Місяць тому

      Overhyped and overpriced ugly looking piece of crap Appituner😂

    • @hijas5342
      @hijas5342 21 день тому

      ​@@johnnykutty1485 അങ്ങനെ ആണേൽ ടൊയോട്ട വണ്ടിയുടെ വില കൂട്ടും....

  • @justintomson7097
    @justintomson7097 Місяць тому

    Fortuner ne patti pesathe 👉

  • @Rajesh-gi8nv
    @Rajesh-gi8nv Місяць тому

    വണ്ടി പറയുന്നത്ര പോരാ. ഫോർച്യൂണർ തന്നെയാണ് കാണാൻ ഭംഗി