അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ ഇപ്പോൾ രണ്ട് പ്രാവശ്യം മുല്ല ഓർഡർ ചെയ്ത് വരുത്തി രണ്ട് പ്രാവശ്യം വും ഉണ്ടായില്ല എന്താ കാരണം dear സാദാ മുല്ല അല്ല പിച്ചി പോലെ നല്ല മണം ആണ് എന്റെ വീട്ടിൽ രണ്ട് മൂന്ന് tipe മുല്ല ഒണ്ട് ഒരുമാതിരി എല്ലാ ചെടിയും കിളിർക്കുന്ന സ്ഥലം ആണ് പക്ഷേ ഇത് മാത്രം കിളിർക്കുന്നില്ല ഇനിയും trivantram ത്ത് നിന്ന് വാങ്ങിയത് കൊണ്ടാണോ please reply 🥰
Jancy ,, beautiful garden. എനിക്ക് ഒച്ചിന് ഉപയോഗിക്കുന്ന ആ ചോക്ക് എവിടെ നിന്ന് കിട്ടുന്നു എന്ന് ഒന്ന് ഫോൺ നമ്പർ തരുവോ.. ചെടികളും പച്ചക്കറികളും എല്ലാം നശിപ്പിക്കകയാണ്..
@jancysparadise എനിക്ക് കടക്കാരുടെ ഫോൺ നമ്പർ ആണ് വേണ്ടത് .. എന്നും മേടിക്കുന്നത് ആകുമ്പോൾ അവരുമായി ഒരു കോൺടാക്ട് കാണുമല്ലോ.. അവർക്ക് പൈസ കിട്ടുന്ന ഏർപ്പാടാകുമ്പോൾ അവർ തരുമല്ലോ.. പേടിക്കേണ്ട ഞാൻ ഒരു സ്ത്രീയാണ്..
ഈ ചെടി വെയിൽ തീരെ ഉണ്ടാവരുത് മണ്ണിന്റെ പിഎച്ച് കറക്റ്റ് ആവാം കുമ്മായം ചേർത്ത മണ്ണിലെ നടവു ഇടയ്ക്ക് കുമ്മായം ഡോളമൈറ്റ് ചേർത്തു കൊടുക്കണം വെളിച്ചം മതി വെയില് വേണ്ട ഇങ്ങനെ നട്ടു നോക്കൂ ശരിയാകും ചാണകം ഒരു കാരണവശാലും ഇടാതെ നോക്കുക ഇലകളിൽ തെളിച്ചു കൊടുക്കുന്ന നൈട്രജൻ വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുക തഴച്ചു വളരും
സൂപ്പർ garden എനിക്ക് ഇഷ്ടപ്പെട്ടു beautiful
Indoor plants super,garden adipoly,kothiyavunnu🎉🎉❤❤👏👏👌🏻👌🏻👌🏻
Super and healthy plants...arranged beautifully...keep it up
Ellam nalla bhagiyayirikunnu Jancy👌🏻😍
Your efforts deserve praise 🎉The garden is a real treat to the eye!! 🎉🎉God Bless..
Sooper aanu chechi
Arrangements super 💞
നന്നായി സെറ്റ് ചെയ്ത് വെച്ചിരിക്കുന്നു മനോഹരം❤❤❤
താങ്ക്സ് ഡിയർ
സൂപ്പർ plants❤
എല്ലാം ഹെൽത്തി പ്ലാന്റ്സ് 👍👍🙏
Adipoli ആയിട്ടുണ്ട് ......❤❤❤
🥰🙏❤️
Chechi,All plants are super.
Nice👌👌👌
Oru vedio polum njan vidarilla.athrakku ishtta tto
Hai Jancy Super enikkum cheriya garden undu ❤❤❤
സന്തോഷം 🥰🙏
Calathea settings in shades is super ❤
നല്ല garden❤
സൂപ്പർ
ചേച്ചി, സുന്ദരി, ചെടിയും ചേച്ചിയും
താങ്ക്യൂ ഡിയർ 🥰❤️
Janni beautiful garden❤❤❤
🥰🙏
Condittu kothiyakunnu
Super collections
മനോഹരം 👍🏻
Aluva nalla mazhaya
Super collection ❤🎉
അടിപൊളി 👍❤️
Indoor plants superrr ❤🎉❤
Jancy poliyalle❤
ഗാർഡൻ super 👍
👌❤
Beautiful garden
ചേച്ചി സൂപ്പർ ചെടികൾ ❤️
താങ്ക്സ് ഡിയർ
Super ayittindu
Beautiful 😍
Super
❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ❤❤❤❤
സൂപ്പര്‍
Super🥰
Very nice.
👍👍👍
Super garden
Hi Jancy, your garden setting is super. I would like to know about the stand that you are using. Is it readily available in the market?
ഇത് എല്ലാം വീട്ടിൽ ഉണ്ടാക്കിയത് ആണ്... GI പൈപ്പ് കൊണ്ട്
കാണുമ്പോൾ കൊതി തോന്നുന്നു. നല്ല ഭംഗി ❤
താങ്ക്യൂ 🥰
Hi mam❤️indor plants nattathinu shesham pinneedu enthu valamaanu kodukkendath
ഇവക്ക് അധികം വളം വേണ്ട... വല്ലപ്പോളും ചാണകത്തിന്റെയോ, കപ്പലണ്ടി പിണ്ണാക്ക് പുളുപ്പിച്ചതിന്റെയോ തെളി മാത്രം മതി
Perumarannupoyiennuparanjachediyudevitttharamo
👍
അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ ഇപ്പോൾ രണ്ട് പ്രാവശ്യം മുല്ല ഓർഡർ ചെയ്ത് വരുത്തി രണ്ട് പ്രാവശ്യം വും ഉണ്ടായില്ല എന്താ കാരണം dear സാദാ മുല്ല അല്ല പിച്ചി പോലെ നല്ല മണം ആണ് എന്റെ വീട്ടിൽ രണ്ട് മൂന്ന് tipe മുല്ല ഒണ്ട് ഒരുമാതിരി എല്ലാ ചെടിയും കിളിർക്കുന്ന സ്ഥലം ആണ് പക്ഷേ ഇത് മാത്രം കിളിർക്കുന്നില്ല ഇനിയും trivantram ത്ത് നിന്ന് വാങ്ങിയത് കൊണ്ടാണോ please reply 🥰
ഒന്ന് കട്ട് ചെയ്തു വളം കൊടുക്കുമോ.. ചാണകം, എല്ലുപൊടി.. ഇട്ടു കൊടുക്കൂ
🎉🎉🎉
Aglonima എവിടുന്നാണ് വാങ്ങിയത്.ഒന്ന് പറയാമോ
പല നഴ്സറികളിൽ നിന്നുവാങ്ങാറുണ്ട്.. ഓൺലൈൻ സെല്ലറിന്റെ കൈയ്യിൽ നിന്നും വാങ്ങും.. അത്തരം ഒരു വീഡിയോ ഇട്ടിട്ടുണ്ട് 🙏
Aglonima , orchid plantugalku evening time vellam ozhikkamo
ഈവെനിംഗ് വെയിൽ ഇവക്ക് കൊള്ളില്ല 🙏
Su}er❤
❤
നല്ല വീഡിയോ .പേര്. ഓർമ്മയില്ല എന്ന് പറഞ്ഞ..ചെടിയുടെ ഒരു തണ്ട് തരുമോ .എൻ്റെ കയ്യിൽ പണ്ട് ഉണ്ടായിരുന്നതാണ്
ഇതിന്റ വിത്ത് ആണ് പാകുന്നത്... വിത്ത് ആകുമ്പോൾ അറിയിക്കാം
@@jancysparadiseഎനിക്കും തരാമോ.... സ്റ്റാർ സീനിയ ആണോ?
Jancy ,, beautiful garden. എനിക്ക് ഒച്ചിന് ഉപയോഗിക്കുന്ന ആ ചോക്ക് എവിടെ നിന്ന് കിട്ടുന്നു എന്ന് ഒന്ന് ഫോൺ നമ്പർ തരുവോ.. ചെടികളും പച്ചക്കറികളും എല്ലാം നശിപ്പിക്കകയാണ്..
ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം... അവരുടെ ഫോൺ നമ്പർ ഇല്ല..
@jancysparadise എനിക്ക് കടക്കാരുടെ ഫോൺ നമ്പർ ആണ് വേണ്ടത് .. എന്നും മേടിക്കുന്നത് ആകുമ്പോൾ അവരുമായി ഒരു കോൺടാക്ട് കാണുമല്ലോ.. അവർക്ക് പൈസ കിട്ടുന്ന ഏർപ്പാടാകുമ്പോൾ അവർ തരുമല്ലോ.. പേടിക്കേണ്ട ഞാൻ ഒരു സ്ത്രീയാണ്..
ആരാകിലെന്ത് മിഴിയുള്ളവർ നോക്കിനിൽക്കും
ഡാലിയയുടെ seed കിട്ടുമോ
വിത്ത് കിട്ടുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട്
നല്ല ഭംഗി ഉണ്ട് ച്ചെടി കൾ സെറ്റ് ചെയ്ത വച്ചിരിക്കുന്നത് കാണാൻ
താങ്ക്സ് ഡിയർ
ഉമിക്ക് ഇത്രയും വിലയില്ലല്ല്ലോ മില്ലുകളിൽ കുറവിന് കിട്ടും.
അത്തരം ഉമി മാത്രം അല്ല.. മണ്ണ് വളം,, എല്ലാം mix ആണ്..
ഞാൻ പലപ്രാവശ്യം calathea plant വാങ്ങി നട്ടു. എല്ലാം കരിഞ്ഞു പോകുകയാണ്. Perlite, compost എല്ലാം ചേർത്ത് നട്ടിട്ടും നശിച്ചുപോകുന്നു.
ഈ ചെടി വെയിൽ തീരെ ഉണ്ടാവരുത് മണ്ണിന്റെ പിഎച്ച് കറക്റ്റ് ആവാം കുമ്മായം ചേർത്ത മണ്ണിലെ നടവു ഇടയ്ക്ക് കുമ്മായം ഡോളമൈറ്റ് ചേർത്തു കൊടുക്കണം വെളിച്ചം മതി വെയില് വേണ്ട ഇങ്ങനെ നട്ടു നോക്കൂ ശരിയാകും ചാണകം ഒരു കാരണവശാലും ഇടാതെ നോക്കുക ഇലകളിൽ തെളിച്ചു കൊടുക്കുന്ന നൈട്രജൻ വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുക തഴച്ചു വളരും
വീഡിയോയിൽ പറയുന്നത് പോലെ ഒന്ന് നട്ടു നോക്കൂ.. എന്റെ ചെടികൾ ഹെൽത്തി ആണ്
Saff ozhichu kodukku
Ok try cheyyam @@jancysparadise
Cocopeat കുമ്മായം ചേർത്ത് treat ചെയ്തിട്ട് മാത്രം use ചെയ്യുക. Treat ചെയ്തത് വാങ്ങാൻ കിട്ടുമെങ്കിൽ അത് തന്നെ വാങ്ങുക. മണ്ണിലും കുമ്മായം ചേർക്കണം
Super chechi,njan sub cheythu thirichum❤❤❤❤
അടിപൊളി
Super👍🏻
Super and beautiful
Beautiful ❤
Beautiful❤
Super🥰🥰
Super 🎉
Super garden
❤❤❤
Supper
👍👍👍
Adipoli ayittund enikke othiri ishtamanu madathine😊
@Sasikala.RSuതാങ്ക്യൂ ഡിയർ ഒത്തിരി സന്തോഷം
Super
❤❤❤
❤❤❤
❤
❤❤❤❤❤
❤❤❤
❤
❤❤❤❤
❤❤❤
❤❤