അഡീനിയം പ്ലാന്റ് കൂമ്പ് മുരടിപ്പ് വന്നാൽ /Adeenium Plant Care /അഡീനിയം കോമ്പോസെയിൽ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 31

  • @angelvrajan410
    @angelvrajan410 12 годин тому

    Chechy adenium plant poisonous plant anennu ketu seriyano

  • @anjalis9373
    @anjalis9373 18 годин тому

    Ente chila Bougainvillayude leaf ellam light green colour akunnu athe enthu kondanu

  • @ajitharp391
    @ajitharp391 4 години тому +1

    മാഡം ഞാൻ ആദ്യമായിട്ടാണ് റീമ്സിന്റടുത് റോസിന്റെ പ്ലാന്റിന് വേണ്ടി പൈസ അയച്ചുകൊടുത്തത് ചെടിയുമില്ലാപൈസപോയിക്കിട്ടി അവൽപറയുന്നു ഓർഡർ ഐഡി അയച്ചുകൊടുക്കാൻ എനിക്ക് ഓർഡർ ഐഡി വന്നിട്ടില്ല കുറെ പ്രാവശ്യം മെസ്സേജ് വിട്ടു പൈസ അയച്ചതിന്റെ സ്ക്രീൻ ഷോട്ടും അയച്ചുകൊടുത്തു ആ പൈസയുടെ ഇരട്ടി പൈസ അവൾക് നഷ്ടപ്പെടും തീർച്ച

    • @rmariabasil4080
      @rmariabasil4080 4 години тому

      എനിയ്ക്കും അവരുടെ അടുത്ത് നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായത്.

  • @safnashinto5728
    @safnashinto5728 18 годин тому

    Februaryil pruning cheyunnathayirikum nallathe

  • @Mettutty
    @Mettutty 17 годин тому

    Njan orupadu pravashiyam message ayachu. Avsr replay tharilla

  • @minisabusabu9698
    @minisabusabu9698 День тому

    എന്റെ ചെടികളും ഇതുപോലെ ആയി.

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 7 годин тому

    എന്റെ അഡീനിയത്തിൽ പുഴുവന്നു ഇലയും മൊട്ടും തിന്നുന്നു. എന്താണ് പ്രതിവിധി?

  • @sujathavijayan186
    @sujathavijayan186 11 годин тому

    mam എൻ്റെ ചെടികളിൽ ഇങ്ങനെ വരുന്നുണ്ട് നാമ്പ് ഉണങ്ങിയ പോലെ സാഫ് വെള്ളത്തിൽ കലക്കി അടിച്ചപ്പോൾ കുറഞ്ഞു online ചെടികൾ വാങ്ങാൻ പേടിയാണ് കാണിക്കുന്നത് നല്ല ചെടികൾ ഓർഡർ ചെയ്തു വരുമ്പോൾ പാതിയും വളരെചെറുതും ആരോഗ്യമില്ലത്തതും ആയിരിക്കും

  • @Ayisha-P67
    @Ayisha-P67 День тому +1

    super 👍👍👍

  • @sobhanas2759
    @sobhanas2759 День тому +4

    ഞാൻ ഇവരുടെ കയ്യിൽ നിന്ന് 190 രൂപയുടെ adenium വാങ്ങി. ഒത്തിരി നല്ല reviews കണ്ടിട്ടാണ് വാങ്ങിയത്. പക്ഷേ എനിക്ക് കിട്ടിയ plants തീരെ ചെറിയതും, രണ്ടെണ്ണം caudex ചീഞ്ഞതും ആയിരുന്നു. അതു ഞാൻ അറിയിച്ചപ്പോൾ നല്ല ഒരു response അവരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല

  • @aquariumlovers5142
    @aquariumlovers5142 19 годин тому +2

    നവംബർ, ഡിസംബർ മാസം ഒരിക്കലും adenium prune ചെയ്യരുത് . Adeniumതിന്റെ dormancy period ആണ്...എനിക്ക് 200+ colours adenium ഉണ്ടായിരുന്നു... അതിൽ ഒരുപാട് adeniums നഷ്ടമായി..തണുപ് കാലത്താണ് adenium നശിച്ചു പോകാൻ ഏറ്റവും കൂടുതൽ chance...ഞാൻ കൊൽക്കട്ടയിൽ ഉള്ള പല sellers നോട് ഒക്കെ ചോദിച്ചു മനസിലാക്കിയപ്പോൾ വർഷത്തിൽ ഒരിക്കൽ prune ചെയ്യുന്നത് ആണ് നല്ലത് അതും ഫെബ്രുവരി പകുതി ആകുമ്പോൾ ആണ് ഏറ്റവും നല്ല സമയം

  • @Leenaaa28-u7y
    @Leenaaa28-u7y 13 годин тому

    My favourite plant❤

  • @rahiyanathnaripatta8247
    @rahiyanathnaripatta8247 День тому

    Super

  • @krishnakumarkattana6386
    @krishnakumarkattana6386 12 годин тому

    ഈ seller കണ്ണൂർ ആണോ മാഡം.

  • @ranjinia8301
    @ranjinia8301 День тому

    എന്നെ മനസ്സിലായോ? നമ്മൾ KSRTC tour പോയപ്പോൾ hotel കണ്ടു. എനിക്ക് സംസാരം നല്ല ഇഷ്ടമാണ്.❤

  • @ranjinia8301
    @ranjinia8301 День тому

  • @preethymurali5469
    @preethymurali5469 7 годин тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @BackupG-x7j
    @BackupG-x7j 19 годин тому

    plant hubble Thara jamesnde plant supera

  • @kunjumolabraham1010
    @kunjumolabraham1010 День тому +6

    ഞാൻ വാങ്ങിയിട്ടുണ്ട് മുൻപ് പക്ഷേ വളരെ ചെറിയ ചെടികളാണ് തന്നത് 6 മാസം ആയി ഒരു വളർച്ചയുമില്ലാതെ നിൽക്കുന്നു. യൂട്യൂ ബർ ആയതു കൊണ്ട് നല്ല ചെടികൾ തരും. 190 രൂപയ്ക്ക് അന്നു വാങ്ങിയത്.

    • @jancysparadise
      @jancysparadise  День тому

      നൂറിന്റെ plant നെ കുറിച്ചു എനിക്ക് അറിയില്ല

    • @rmariabasil4080
      @rmariabasil4080 3 години тому

      ​@@jancysparadise100 ൻ്റെ Plant എന്നല്ലല്ലോ 190 എന്നാണല്ലോ അവര് പറഞ്ഞിരിക്കുന്നത്.

  • @VijayammaRajendran
    @VijayammaRajendran День тому +1

    Adinium ന്റെ പൂവ് വന്നശേഷം ചീഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത്

    • @jancysparadise
      @jancysparadise  День тому

      മാജിക് എന്നൊരു മരുന്ന് അടിച്ചു കൊടുത്തു നോക്കൂ

  • @safiyaabdulla7527
    @safiyaabdulla7527 День тому

    എനിക്ക്‌ വേണം
    നംബർ എവിടെ

  • @rajalakshmiamma875
    @rajalakshmiamma875 День тому

    Super ❤

  • @BackupG-x7j
    @BackupG-x7j 19 годин тому

    Super

  • @ShibyReji-z3y
    @ShibyReji-z3y День тому

    ❤❤