Vlog ചെയ്ത് 10-25 ലക്ഷം നഷ്ടമായിട്ടുണ്ട് - Vlogger Mrinal Reveals | PERSONALS

Поділитися
Вставка
  • Опубліковано 23 сер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #MrinalDas #Mrinal'sBlog
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

КОМЕНТАРІ • 489

  • @ziluzilzila2806
    @ziluzilzila2806 4 роки тому +808

    *ഫുഡ് കഴിക്കുന്നതിൽ ഫീലും ഭാവവും ഉണ്ടെന്ന് തെളിയിച്ച ചെറിയ വലിയ മനുഷ്യൻ 😍✌️*

  • @ziluzilzila2806
    @ziluzilzila2806 4 роки тому +428

    *നമസ്കാരം ഞാൻ മിറിനാൽ 😍😍✌️മിറിനാൽ ഏട്ടന്റെ ചാനൽ സ്ഥിരം കാണുന്നവർ ഉണ്ടോ എന്നെപോലെ 😍💃👍*

  • @jafinalias
    @jafinalias 4 роки тому +74

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗെർ . വീട്ട്ടിതുറന്നു സത്യം പറയുന്നതിനാൽ ചിലപ്പോൾ ശത്രുക്കളുണ്ടാവും . I love him anyway . അവനെ എന്റെ വീട്ടിൽ വിളിച്ചു ഒരിക്കൽ ഫുഡ് കൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം

  • @sreerag9935
    @sreerag9935 4 роки тому +226

    *ഈ ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്.*

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +713

    *Food vlog ൻ്റെ കാര്യത്തിൽ കേരളത്തിലെ നമ്പർ വൺ VIogger..* 😍😍😍👌

    • @shujahbv4015
      @shujahbv4015 4 роки тому +30

      Ebin jose adhheham ann sherikulla food ne snehikkukayum nammale kond ishtapedikkukayum asodhich kazhikkan padipikkukayum cheytha original vloger idheham super thanne ann

    • @suhailsh5128
      @suhailsh5128 4 роки тому +24

      @@shujahbv4015
      Sorry Mrinal Bhai kazhinjitte ullu

    • @shujahbv4015
      @shujahbv4015 4 роки тому +5

      @@suhailsh5128 Sahodhara mrinal chettan athikavum oru vimarshakana food neyoke but Ebin chettan kooduthal ishtam ayal Valare Nallath ennum allenki thirakked illa ennuma parayarullath

    • @shujahbv4015
      @shujahbv4015 4 роки тому +6

      @@suhailsh5128 pinne Ebin chettande video clarity avatharanam personality ellam orupidi munbila Sujith bhakthan chettan polum food video yil first koduthath Ebin chettana thaangal adhehathinte videos sherikum kand nokku mrinal chettan super thanne Ann but Enik oralpam kooduthal ishtam Ebin chettande video ann

    • @suhailsh5128
      @suhailsh5128 4 роки тому +17

      @@shujahbv4015
      Ebbin chettante vlog kanditund
      Ellaam valare nallath ennu parayum... Mrinal anganeyalla say the truth food mosham aanenki onnum vicharikathe ullathpole parayum. Nallath aanenki suggest cheyum. Athaan original vlogging

  • @sreejulalv.s5681
    @sreejulalv.s5681 4 роки тому +76

    ആട്ടം കണ്ടു കൊണ്ടിരിക്കുന്നവർക്ക് അത് അഭിനയമാണ് എന്ന് മനസ്സിലാക്കി കൊടുക്കാത്തവൻ ആണ് യഥാർത്ഥ ആട്ടക്കാരൻ

  • @rinturenny5670
    @rinturenny5670 4 роки тому +79

    ചേട്ടന്റെ വിഡിയോസ് ഞാൻ ചോറ് ഉണ്ണുന്നതിന് മുമ്പ് കാണുo അപ്പൊ ഒരു ഉഷാറാ കഴിക്കാൻ❣️

  • @TachoosDad
    @TachoosDad 4 роки тому +422

    ട്രിവാൻഡ്രത്തെ കുറെ Rj വീഡിയോ ക്കാർ അണ്ണനെ കുറെ ചൊറിയാൻ നോക്കി .. ഒന്നും ഏറ്റില്ല മൃണാൾ അണ്ണൻ മുത്ത് .. പൊറോട്ടയും ബീഫും ഉയിർ

    • @anjithsrk
      @anjithsrk 4 роки тому +21

      Onnu poda myre

    • @rahuls5470
      @rahuls5470 4 роки тому +13

      kidilam feroz
      sherikum paty ayi😃

    • @varshajishnu4895
      @varshajishnu4895 4 роки тому +7

      ua-cam.com/video/ws315-wppQ8/v-deo.html
      മൃണാള്‍ തള്ളുകള്‍

    • @ashishmanohar8369
      @ashishmanohar8369 4 роки тому +5

      Ayalude video ayal polum kaanarilla.. kure kizhangamaru kaanum.. ayalude mannerisms kandal thanne ariyam aalu odukkathe fake aanennu.

    • @sonnetmathewwilson912
      @sonnetmathewwilson912 4 роки тому +5

      @@ashishmanohar8369 nee kanenda.....

  • @DivyasVlog
    @DivyasVlog 4 роки тому +75

    *njan foodie alla enne kandal thane manasilagum pakshe e manushante videos kandappo mudal njan athyavasyam kazhikkan thudangi angane 4kg kooti. Chumma parayunnadalla sathyam aanu. Fish kazhikkatha njan kazhikkan thudangi. E manushyan mass aanu*

    • @remorio8397
      @remorio8397 4 роки тому

      തടി കൂടാൻ ആന്റി ദിവസവും എന്താ കഴിക്കുന്നതെന്ന് പറഞ്ഞു തര്യോ ?

  • @ciyathara
    @ciyathara 4 роки тому +17

    He is not just a foodie or food blogger..this guy is another level..Keep goin Mrinal!! Awesome interview. The interviewer dint take over the show..and that was a refreshing change..gud job.

    • @redevil23
      @redevil23 4 роки тому

      Hi ciya how are you?

  • @jineeshvr4578
    @jineeshvr4578 4 роки тому +31

    നമുടെ മൃണൽ, അണ്ണൻ.. ഇവിടെയും വന്നോ.... നമസ്ക്കാരം ഞാൻ മ്രിണൽ...

  • @kutvlogs7865
    @kutvlogs7865 4 роки тому +39

    വീണ എവിടെ പോയി?
    വീണ യുടെ ആ റ്റോൺ ആണ് ഈ പരിപാടിക്ക്, ഇതുപോലെ യുള്ള ഗസ്റ്റ് കൾക്ക് നല്ലത്

  • @SAJITHSAJEEV
    @SAJITHSAJEEV 4 роки тому +17

    First 2min edit/cut is bit boring!
    But I love this man 😊

  • @Mummusvlog
    @Mummusvlog 4 роки тому +48

    Food eating is an art
    The man who proved it is one an only Mrnal bai

  • @sanubabu8609
    @sanubabu8609 3 роки тому +4

    എന്റെ പൊന്ന് ശ്രീലക്ഷ്മി ചുമ്മാതെ ഇരുന്ന് ചിരിക്കാതെ.. ഒരു കാര്യവുമില്ല ചുമ്മാ ഒന്നും മനസില്‍ അക്കാതെ ഇരുന്ന് ചിരി

  • @riyazboss8918
    @riyazboss8918 3 роки тому +12

    ഞങ്ങളുടെ ചേട്ടൻ ❤️❤️❤️

  • @naveenpaulpadikkal4061
    @naveenpaulpadikkal4061 4 роки тому +14

    Behindwoods il ipo Sree Mayam anallo.. kandodirikkan njngalk ishttam anutto.. you are beautiful and brilliant

  • @nihal0104
    @nihal0104 4 роки тому +9

    Food oru vikaramakiya manushyana......genuinely cute humourous sweet guy..

  • @commonman6927
    @commonman6927 4 роки тому +14

    പ്രേക്ഷകർക്കും കൂടി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഒരുക്കി കൂടെ

  • @rasheedarar
    @rasheedarar 4 роки тому +27

    അണ്ണൻ മാസ്സ് 😘❤️

  • @Dragonfruit233
    @Dragonfruit233 4 роки тому +7

    Cute anchor...luvd her voice nd way of talking

  • @saleempookkad
    @saleempookkad 4 роки тому +42

    വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും - മൃണാൾ എന്നും 👌🏾

  • @aloshybinu496
    @aloshybinu496 4 роки тому +25

    Anchorinte kayil ntha. Paavam asupathriyil ninnu oodi vannedutha video. Dedication lvl .🤪

  • @dhyxn8274
    @dhyxn8274 4 роки тому +17

    Oru plate chor engane aswadich thinnam enn njan padichath ingere kandathan.
    Food is love'

  • @dilipmatthan3890
    @dilipmatthan3890 4 роки тому +10

    Mirnal when I watch your blog the thought that crosses my mind is a quote from Hamlet ‘To thine own self be true.‘ You are. That is what I like about you and your blog.

  • @shahmohd3473
    @shahmohd3473 4 роки тому +64

    *ആ... മനസ്സിലായി. ഇതാണ് സാറേ ശ്രീലക്ഷ്മിയുടെ മെയിൻ*

  • @manuzvlog2249
    @manuzvlog2249 4 роки тому +9

    I just love your personality bro

  • @senatorofutah
    @senatorofutah 3 роки тому +2

    Super interview sister , u carried the interview in outstanding mode good 👍job

  • @safnaspp8257
    @safnaspp8257 4 роки тому +10

    Effective interview

  • @kamill3849
    @kamill3849 4 роки тому +12

    എന്നാ ഒരറിവാ ഭക്ഷണത്തിനെ പറ്റി ..... ഭയങ്കരം

  • @agentofhaven4904
    @agentofhaven4904 4 роки тому +17

    ചിരി ആണ് ഇങ്ങേരുടെ മെയ്ൻ 🤗🤗🤗🤗🤗🤗🤗

  • @jayakrishnank2454
    @jayakrishnank2454 4 роки тому +13

    Classy interview
    Very genuine questions
    Sreelekshmi keep going..

  • @amjadmuhammad6401
    @amjadmuhammad6401 4 роки тому +6

    Mrinal sir oru poliyaaan ath oru sathyam aan 🖤🖤

  • @dilshaddilz1713
    @dilshaddilz1713 4 роки тому +8

    Mrinal chettan poliyaaanu 😍

  • @vishnusviews204
    @vishnusviews204 4 роки тому +7

    മൃണാൾ ഭായ് സൂപ്പർ

  • @scuba2739
    @scuba2739 4 роки тому +26

    പുള്ളി പുള്ളിക്ക് തോന്നും പോലെ പറഞ്ഞു അങ്ങു പോകുവാ. നമ്മൾ വെറുതെ എംഎം വെച്ചു കൊടുത്താൽ മതി

  • @riyazboss8918
    @riyazboss8918 4 роки тому +12

    ടോപ് ടോപ് ടോപ് ഫുഡ്‌ വ്ലോഗെർ
    ഞങ്ങളുടെ മൃണാൾ ചേട്ടൻ മാത്രമാണ്

  • @Ebrahim665
    @Ebrahim665 4 роки тому +10

    Interviewerude kaikku enth patty?

  • @risamasharaf
    @risamasharaf 4 роки тому +5

    വ്ലോഗ് ചെയ്ത് ഇരുപത്തിയഞ്ചു ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ച ഒരാളെ ഞാൻ ആദ്യമായാണ് കാണുന്നത്... ഏത് മേഖല എടുത്താലും സക്സസ് ആയവരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. നഷ്ടം സംഭവിച്ചവരെ സത്യത്തിൽ നമ്മൾ അറിയാതെ പോവുന്നു. ഈ ചെറുപ്പക്കാരന് സംഭവിച്ചത് വലിയ ദുരന്തമാണ്. അതുകൊണ്ട് ആരുടെയെങ്കിലും ഇടപെടൽ മൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എന്തേലും കൊടുക്കണമെന്ന് അപേക്ഷിക്കുന്നു... ഒപ്പ്...

  • @96567466
    @96567466 4 роки тому +7

    20:18 Kozhikode😘💪

  • @hanipadippura1264
    @hanipadippura1264 4 роки тому +70

    പച്ചയായൊരു മനുഷ്യൻ
    ഇദ്ദേഹത്തിന്റെ വീഡിയോയിൽ എനിക്കിഷ്ടം കഴിക്കുന്നതിന്റെ കൂടെയുള്ള സംസാരം. മുട്ടൻ കോമഡിയുണ്ടാവും 😀

    • @somuranjith5430
      @somuranjith5430 3 роки тому

      Kallukonde konnu... ok.. thee kadupidichuu.. appo chuttu thinnu.. kattuthee vannapol thinnan illathe vannapole alla.. try cheythe... mugals indayil vannapol mumthasbegam patttalakarkke vendi... arabikal.. ee aayammede aduthunaarikkum padiche..wow 🤔 kungumapoovine vendi alla biriyani recipie.. kke vendi aarnnu mashe... before parangiees.. arabs had trade relations with kozhikode... tamilnattile beef... poster thinnuna kala... good choice...

  • @MrJohnsanthosh
    @MrJohnsanthosh 4 роки тому +4

    Good interviewer she has good potential, good Job

  • @arunnair.d8606
    @arunnair.d8606 4 роки тому +9

    Engeril ninnu eniyum othiri pratheekshikam namuk... Ayalude nanma namuk manasilakan kazyunnilla ennatilanu nammude parajayam oru prekshakan enna nilayil... Ullat ullat pole parayunnatavanam vlog

    • @nikhilpu
      @nikhilpu 4 роки тому

      Koppan.... vm.tiktok.com/pYcBXn/

    • @mubashir3875
      @mubashir3875 4 роки тому

      @@nikhilpu ayye valare mosham

    • @ashwinmurali4598
      @ashwinmurali4598 4 роки тому

      @@nikhilpu onnu pooo uvve, ella groupukalkkum avarudethaya oru policy undakum.. chumma fwd msg cheyth spam aaki kulamakkenda oru karyavumilla.. ningalk athra samoohika prathibadhatha anel oru mic eduth announce cheyyanam, appol aalukal kooduthal gowravamaayi shradhikkum...

  • @Kennyg62464
    @Kennyg62464 4 роки тому +8

    Oklahoma famous for Barbeque also 😃❤️

  • @roslinrose3852
    @roslinrose3852 4 роки тому +7

    What happened to the host's hand

  • @kaleshrx5702
    @kaleshrx5702 4 роки тому +1

    Ithrayum arivulla oralod vendatha kureee questions chothichu samayam kalanju... Ee avatharika enth Kopp aanu udheshichath... Ethra nalla questions chothikkamayirunnu...

  • @senatorofutah
    @senatorofutah 3 роки тому +1

    My fav youtube people I love them very much , aswin , mirnal, Manish Narayan, bijyju atta , pallesery sir , Santi danesh sir , sp Joseph sir , benny sir , sacria sir , I love them very much from my bottom of my heart last but not least feroz ekka plakad,

  • @animalfunnyplanet1996
    @animalfunnyplanet1996 4 роки тому +1

    Big fan of you kurachu late aayi poyi video kanan❤️

  • @adarshajay6636
    @adarshajay6636 4 роки тому +6

    Mrinal bro nxt engotta fooding parupadiz???

  • @sudhan.k.v4414
    @sudhan.k.v4414 4 роки тому +6

    തടിവളരെകൂടുതലാ ..... Be careful.
    Love ur health more than food .

  • @akshaymohan2287
    @akshaymohan2287 4 роки тому +6

    *Mrinal annan❤❤❤*

  • @krjayasankar4926
    @krjayasankar4926 4 роки тому +1

    Chettantea vlog kandittilla but his way of presentation polii annu ....athegathintea kazchappadukal completely variety ☺️😊😊...Oru karyathinea mattonnumai relate chyan ulla kazivu 🤗🤗

  • @user-ni7ov1re6n
    @user-ni7ov1re6n 3 роки тому +2

    Best interviewer....🥰
    Mrunal🙂😍

  • @asifzaman6499
    @asifzaman6499 4 роки тому +223

    വീട്ടിലെത്തിയ അവതരികയോട് അമ്മ :മോളെ ഇന്നത്തെ ഷൂട്ട്‌ എങ്ങനെ ഉണ്ടായിരുന്നു
    അവതാരിക : മം
    .
    .
    .
    അവതാരിക മൂളി മൂളി ഒരു വഴിക്കായി

  • @sajadmohamed3199
    @sajadmohamed3199 4 роки тому +5

    *ബീഫ് കഴിക്കണേൽ തൃശൂർ അല്ലാ..... മലപ്പുറം വരണം......* 🔥🔥

  • @jayeshkallada9552
    @jayeshkallada9552 4 роки тому +9

    ശ്രീലക്ഷ്മിയുടെ അവതരണം ഇഷ്ടപ്പെട്ടു , മൃണാൾ ഭായ് നിങ്ങൾ തകർത്തു , വളരെ ലളിതമായി , സരസമായി കാര്യങ്ങൾ പറഞ്ഞു , ആശംസകൾ രണ്ടു പേർക്കും 👍👍👍👏👏👏👏

  • @kiran.rpillai1949
    @kiran.rpillai1949 3 роки тому +1

    മട്ടൺ -കൊല്ലം
    മീൻ / താറാവ് -കുമരകം
    ബീഫ് -തൃശൂർ
    മലപ്പുറം - ഇറച്ചി ചോർ, പൊറോട്ട

  • @donmac6482
    @donmac6482 3 роки тому +2

    Mrinal sir is the best vlogger 😍

  • @digitalworldstudio7571
    @digitalworldstudio7571 4 роки тому +14

    anchor chiri varathe chirickuvanu..........

  • @adarshpdas111
    @adarshpdas111 4 роки тому +8

    mrinal chettan

  • @dileepchandran817
    @dileepchandran817 4 роки тому +10

    Sreelekshmi ente favourite anchor anu ipol.. I love her questions
    And presentation style also

  • @merinjohn5632
    @merinjohn5632 4 роки тому +31

    Christmas father ina polundddd😍😍😍😍😍😍😍😍

  • @rjheerasunildeth4956
    @rjheerasunildeth4956 4 роки тому +16

    ഈ മനുഷ്യൻ ഒരു സംഭവം ആണ്..❤️❤️❤️

  • @sruthivipin5833
    @sruthivipin5833 4 роки тому +1

    25.17....allaahh mmale naad...mukkam🥰..mrinal Bhai...oreesam ingott varuuu

  • @rafeekcalicut7966
    @rafeekcalicut7966 4 роки тому +7

    കോഴിക്കോടുകാർ അടിക്കെടാ like

  • @harishkandahil1303
    @harishkandahil1303 4 роки тому +4

    ഓരോ വീഡിയോ യും upload ചെയ്യുമ്പോൾ loss amount കൂട്ടുക ആണോ

  • @Thatamala
    @Thatamala 4 роки тому

    sreelakshmee u r very cute and gud presentation keepit up gud luck

  • @muneefrahmankhan2586
    @muneefrahmankhan2586 4 роки тому +3

    Sreelekshmi sukayi Irikkunno..🤗🤗 alhamdulillah

  • @TincyclopediabyTinu
    @TincyclopediabyTinu 4 роки тому +1

    Poli episode.. mrinal bhai kidu anu 😍

  • @gxkul7
    @gxkul7 4 роки тому +7

    Food kazhikyan thodangiyal.. Mrinal chettane ormaverum

  • @rahuls5470
    @rahuls5470 4 роки тому +4

    mirnal bro pranjath satyamanu
    mikaa vloger youtube video start cheyunth avarude tension marruvan annu

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 4 роки тому +6

    നന്നായി ആസ്വദിച്ചു ചോറ് കഴിക്കാൻ പഠിച്ചു 🥰🥰

  • @brijeshdas3331
    @brijeshdas3331 4 роки тому +2

    Love you mrinal

  • @shahidbusthan6985
    @shahidbusthan6985 4 роки тому +19

    സന്തോഷ് ജോർജിന്റെ ചായ കാച്ചൽ എവിടെയോ തോന്നിയവർ ലൈക്ക്

  • @anisher4701
    @anisher4701 4 роки тому +6

    one of the best food bloger in kerala!!!!!!!!!!!!!!!!

  • @merinjohn5632
    @merinjohn5632 4 роки тому +8

    Mrinalettan kiii😍😍😍

  • @anooppallikkuth4172
    @anooppallikkuth4172 4 роки тому

    സൂപ്പർ മൃണാൾ..അവതാരിക നന്നായിട്ടുണ്ട്..

  • @faisalmukkan261
    @faisalmukkan261 4 роки тому

    ancor ne hospitalil ninnu discharge cheyyathe kondu vannathaanooo???( kayyil oru kett)

  • @adarshayyappan3531
    @adarshayyappan3531 4 роки тому +2

    ഒരു ചെറിയ വലിയ മനുഷ്യൻ....

  • @tigerinvestment6367
    @tigerinvestment6367 4 роки тому +3

    Mrinal😍

  • @amalshobhan9507
    @amalshobhan9507 4 роки тому +21

    16:30, 0.25x speedil kandu nokku😀

  • @prasoonsoon3411
    @prasoonsoon3411 4 роки тому +10

    Mrinal chettayii😀aa rotten egg polethe chri. Super😀👍🏻👍🏻

  • @merinjoseph2329
    @merinjoseph2329 4 роки тому

    Super interview sreelekshmi 🤗

  • @aghinas4387
    @aghinas4387 3 роки тому +6

    ഇങ്ങേരുടെ വ്ലോഗ് കണ്ടപ്പിന്നെ എന്താന്നറിയില്ല... അപ്പൊ തുടങ്ങും വിശപ്പ് 🤤🤤.. ഒരു വല്ലാത്ത മനുഷ്യൻ 🤩mrinal.. the number one food vloger and a very straight forward man👌

  • @utharap9765
    @utharap9765 4 роки тому +8

    Wonderful person :-*

  • @nandagopanm747
    @nandagopanm747 4 роки тому +14

    Anchor valare prahasanam kanikunnund... She is just pretending

  • @noufalpulliyil9540
    @noufalpulliyil9540 4 роки тому +18

    ഫുഡിന്റെ കാലൻ
    ഉണ്ടക്കണ്ണൻ💗

  • @shibilibinsalam5211
    @shibilibinsalam5211 4 роки тому +2

    Interview Solo mathiyarunnu...rj,..?😁

  • @dittysanjeev4586
    @dittysanjeev4586 4 роки тому +5

    Anchor chorichal (itching) kondu padupedukannu..
    Chorinju..
    Chorinju.

  • @kiranmurali1792
    @kiranmurali1792 4 роки тому +1

    Mrinal Bhai ishtam 🥰🥰🥰🥰

  • @adarshns3390
    @adarshns3390 4 роки тому +2

    Anchor poraaa
    Mrinal🤩🤩

  • @ajourneywithmahimadhav
    @ajourneywithmahimadhav 4 роки тому +2

    Love mrinal Etta 😍😘

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +2

    Veena chechi.....
    Avidanganu undo.......
    Sreelakshmi chechi
    ........

  • @ritzzritheshch1649
    @ritzzritheshch1649 4 роки тому +1

    Mrinal chetta istam❤️

  • @shynink7244
    @shynink7244 4 роки тому

    Love you mrinal. oru pad ishttam😍😍😍😍😍😍😍😍😍😍

  • @Rahul10681
    @Rahul10681 4 роки тому +5

    ദശമൂലം ദാമു evde??

  • @nijilram8725
    @nijilram8725 4 роки тому +27

    എന്തോ ഇങ്ങേരെ ഇഷ്ട്ടമാണ് 🥰

  • @tonymontana09876
    @tonymontana09876 4 роки тому +18

    Anchor athra pora. she's literally star struck.

    • @chandlerminh6230
      @chandlerminh6230 4 роки тому +5

      Literally? അതെന്താ സ്റ്റാർ വന്നിട്ട് അവളെ ഇടിച്ച?

    • @tonymontana09876
      @tonymontana09876 4 роки тому +4

      @@chandlerminh6230 oru punch'inu vendi ittadhaade 🙏 don't be a pedant 😆

    • @UnniSukumaran
      @UnniSukumaran 4 роки тому +2

      വീണയെക്കാളും കൊള്ളാം 😂

    • @AbidAdnan
      @AbidAdnan 4 роки тому

      @The Professor 🤣

    • @deepesh8222
      @deepesh8222 4 роки тому

      She is good

  • @RK-zq2mj
    @RK-zq2mj 4 роки тому +3

    The anchor asked have you gone behind food history and I got so reminded of my school days... When in an exam if I don't know the actual answer I endup blabbering out all snippets of things I know about the question.... rofl...
    Mrinal Bhai could really start going behind the history of our local cuisine a bit more... Just a suggestion...

    • @Professor_7O
      @Professor_7O 2 роки тому

      I think so when listening about that

  • @jayeshkallada9552
    @jayeshkallada9552 4 роки тому +3

    Subscribed bcoz of Mrinal’s recommendation .