Kadanad Vadakkumkoor Palace | പാലായിലെ വടക്കുംകൂർ കൊട്ടാരം | MV 50

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 24

  • @sunilkumar-nn8rs
    @sunilkumar-nn8rs 5 місяців тому +1

    മികച്ച അവതരണം....വിഷയത്തിൽ നല്ല അവഗാഹവും താൽപര്യവും അവതരണത്തിൽ അനുഭവപ്പെട്ടു....കുറച്ചുകൂടി റഫറൻസുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കാര്യങ്ങള് അറിയാമായിരുന്നു...കഴിയുമെങ്കിൽ ചരിത്രകാരൻമാ രുടെ അഭിപ്രായങ്ങളും ഭാവിയിൽ ഉൾപെടുത്തുക

  • @girisavarmak4689
    @girisavarmak4689 Рік тому +1

    Informative. Good

  • @thoppilan7228
    @thoppilan7228 Рік тому +1

    Good presentation...

  • @captsyam
    @captsyam Рік тому +2

    kollam

  • @shylajakumar6957
    @shylajakumar6957 Рік тому +2

    എന്റെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ patipura മാളികയിൽ ആയിരുന്നു ഇരിക്കാറുള്ളത്

  • @StoriesbyVishnuMP
    @StoriesbyVishnuMP Рік тому +1

    50 Episodes. Congrats sir 👏

  • @damodaranck420
    @damodaranck420 7 місяців тому

    ഇപ്പോൾ ഈ കൊട്ടാരത്തിൻ്റെ ശേഷിപ്പുകൾ എന്തെങ്കിലും ഉണ്ടോ 2 കാണാൻ കഴിയുമോ?

  • @ronaldjayanplathottam8435
    @ronaldjayanplathottam8435 Рік тому +1

    ❤Advertisements koodiyallo Good Sir

  • @valsanck7066
    @valsanck7066 6 місяців тому +1

    ഇത്‌ മെയിൻ റോഡിൽ എവിടെ നിന്നാണ് തിരിയുന്നത് എന്നും പ്രധാന ഹൈവേ എവിടെയാണെന്നും പറയണമായിരുന്നു. ഇപ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല' കടനാട് എന്നു പറയുന്നത് എല്ലാവരും അറിയുന്ന വലിയ സ്ഥലമൊന്നുമല്ലല്ലോ -

    • @Malayanma_Vision
      @Malayanma_Vision  6 місяців тому

      Please see the description. google map is there

    • @justinsebastian-kz3oo
      @justinsebastian-kz3oo 5 місяців тому +2

      പാലാ -തൊടുപുഴ റോഡ്
      പാലായിൽ നിന്നും 8km കഴിഞ്ഞു വലത്തോട്ട് 3km ഉണ്ട്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Рік тому +3

    Even thou palace but no convenience, even not enough sunlight in rooms and not enough height , kerala original architecture of the original carpenters was so poor , muslim architecture still seen in North india from many centuries old is lot more better and attract and command respect , from an historical point , please dont hate me only telling the truth , iam not a Muslim and don't want to be one of them but truth is truth

    • @Malayanma_Vision
      @Malayanma_Vision  Рік тому

      🙂

    • @Perseus-x4t
      @Perseus-x4t Рік тому +4

      Do you even know which architectures are older in india? And which muslim architecture were built upon with their materials?

    • @kannannairnair2248
      @kannannairnair2248 7 місяців тому +2

      പാല മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിൽ ആയിരുന്നു, ഇത് വെറുതേ ആണ്

    • @abhijithas1015
      @abhijithas1015 7 місяців тому +1

      Bro കേരളത്തിലെ കാലാവസ്ഥ നോക്കിയാണ് അങ്ങനെ പണിതത് പണ്ട് നോർത്തിലെ കാലാവസ്ഥ അല്ല ഇവിടെ മഴ പെയ്യുമ്പോൾ മഴ എന്ന് വെച്ചാൽ പണ്ടത്തെ മഴക്കാലം സംഭവം തന്നെ ആയിരുന്നു വെള്ളം പൊക്കം ഉണ്ടാവില്ല കാരണം വെള്ളം പോകുവാൻ സ്ഥലം ഉണ്ടാർന്നു അപ്പോ അകത്തു ചൂട് നിൽക്കണം എങ്കിൽ കുടിസു റൂമുകൾ വേണം height കുറയണം പിന്നെ സ്റ്റാൻഡേർഡ് height വെച്ച് നോക്കുമ്പോൾ 8ഫീറ്റ് 10ഫീറ്റ് ഒകെ ആവറേജ് എല്ലാവർക്കും പറ്റുന്ന ഉയരം തന്നെ ആയിരുന്നു
      വേനൽ കാലത്ത് അകത്തേക്കു ചൂട് വരാതെ ഇരിക്കാനും ഈ ഡിസൈൻ സഹായിക്കും
      ഉയരം ഒരുപാട് കൂട്ടിയാൽ താഴ്ത്തെ ചുമരുകൾക് മുകളിൽ ഉള്ള നിലയെ താങ്ങുവാൻ സാധിക്കില്ല

  • @binucherian532
    @binucherian532 6 місяців тому +1

    വെറും പാഴ് കെട്ടിട്ടം പഴയ ജയിലിൽ പോലെ ഉണ്ടോ