മമ്മൂട്ടി പൊട്ടിത്തെറിച്ചു | മമ്മൂട്ടി മറന്നു ഇന്നും ഞാനത് മറന്നിട്ടില്ല | Shanthivila Dinesh

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 52

  • @harisharis1217
    @harisharis1217 Рік тому +25

    മമ്മൂട്ടി പാവം ഒന്നും അല്ലാണ്ടായി പോയി ഇയാൾ എവിടെയൊക്കെയൊ എത്തി ഇയാളെ ചീത്ത വിളിച്ചതിനു മമ്മുട്ടിക്ക് അങ്ങിനെ തന്നെ വേണം

  • @jaleelparappurath9414
    @jaleelparappurath9414 Рік тому +10

    ലോകത്ത് ഒരേ ഒരു നല്ല മനുഷ്യൻ അത് ഇദ്ദേഹംമാത്രം ബാക്കിയെല്ലാവർക്കും കുറ്റങ്ങളും കുറവുകളും ഉണ്ട്....

  • @rohanraj9031
    @rohanraj9031 Рік тому +9

    താങ്കൾ മമ്മുക്കയോട് ക്ഷമിച്ചത്നന്നായി.ഇല്ലെങ്കിൽ മമ്മൂക്കയുടെ അവസ്ഥ...

  • @MichiMallu
    @MichiMallu Рік тому +6

    നമ്മുടെ നാട്ടില് വായനശാല ലേഖന മത്സരത്തിന് സ്വർണ മെഡല്!

  • @p.v.r1310
    @p.v.r1310 Рік тому +26

    സത്യത്തിൽ ഇയാള് മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടോ?

  • @aneeshvnair4140
    @aneeshvnair4140 Рік тому +16

    മമ്മുക്കയെ അയാൾ എന്ന് വിളിക്കാൻ തനിക്ക് എന്ത് യോഗ്യതയുണ്ട് താൻ മമ്മുട്ടിയെ 10 മീറ്റർ ദുരെ നിന്നെങ്കിലും കണ്ടിട്ടുണ്ടോ ചുമ്മാതല്ല താൻ സിനിമയിൽ ഒരു കോപ്പും അല്ലാതായിപോയത്🙏

    • @haripk1
      @haripk1 Рік тому +11

      ayaal ennu vilichaa enthaa?? ohh pinne over vinayammm

    • @akhilsudhinam
      @akhilsudhinam Рік тому +10

      അയാൾ എന്ന് പറഞ്ഞാൽ ആ ആൾ എന്നാണ് അർത്ഥം

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому +5

      mammooti daivamonnumallallo....ningal enthu venamenkilum vilicho mammootiye...pakshe ellavarum mammoottiye bahumanikkanam ennokke vaashi pidikkaruthu...

    • @man-ee4ro
      @man-ee4ro Рік тому +1

      Mammutty yude andi 💩💩💩avan pande oru thayoli jada kkaran anennu film field il ellavarkum ariyam

    • @pinewoods2247
      @pinewoods2247 Рік тому +1

      Pinne aval ennuvilikkanamayirunno? Onnu podo. Nee maramootty yude veettile pattiyano?

  • @keralanews4891
    @keralanews4891 Рік тому +17

    എന്നാലും നിങ്ങൾ വലിയ നിലയിൽ എത്തിയല്ലോ.മമ്മൂട്ടിയെക്കാളും

  • @rebinjoseph4537
    @rebinjoseph4537 Рік тому

    സിനിമയാക്കി കൂടെ താങ്കളുടെ ജീവിതം...

  • @daweesdeliciousworld583
    @daweesdeliciousworld583 Рік тому +4

    തള്ള് ന്റെ 7ആം തമ്പുരാൻ : ശാന്തിവിള

  • @vijayakumar7101
    @vijayakumar7101 Рік тому +10

    വല്ലവന്റെയും കുറ്റം പറഞ്ഞ് ജീവിക്കുന്നവൻ . താനൊക്കെ ദിനേശപണിക്കർരുടെ ഇന്റർവ്യൂ കണ്ടുപഠിക്കണം.

  • @ebinsekhar7614
    @ebinsekhar7614 Рік тому

    Ethu padathina iyalk gold medal

  • @vishnuts9290
    @vishnuts9290 Рік тому

    നിങ്ങൾ പുലിയാണ് സർ 👍

    • @abhijith7480
      @abhijith7480 Рік тому

      Ivanepolathe thendikale okke enthina chetta sir ennokke vilikkunnath 🤣🤣🤣🤮🤮🤮

  • @priyadarshan4258
    @priyadarshan4258 Рік тому

    Mammooty ye pr team nallapole vellapoooshunnund

  • @dhanyacdhanyac39
    @dhanyacdhanyac39 Рік тому

    Oru avasara vadhi😄

  • @smrithi7423
    @smrithi7423 Рік тому

    Irutham kandal "thankathoni..."

  • @funychap7502
    @funychap7502 Рік тому

    Ente viplava simhameeee namichu

  • @uprm4944
    @uprm4944 Рік тому +1

    Ampere 😃

  • @reelgostt5579
    @reelgostt5579 Рік тому +1

    മമ്മൂട്ടി തള്ളയ്ക്ക് വിളിച്ച് കാണും..അതാ ഈ വിരുവിരുപ്പ് 😂

  • @rjrtalks4997
    @rjrtalks4997 Рік тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bigachuofficial
    @bigachuofficial Рік тому +1

    തള്ള് മാല 🙏

  • @omanajoy777
    @omanajoy777 Рік тому +9

    സത്യങ്ങൾ ചങ്കുറ്റത്തോടെ തുറന്നു പറയാൻ മടിയില്ലാത്ത സാറിനെ ഒരുപാടിഷ്ടം

    • @vijayakumar7101
      @vijayakumar7101 Рік тому +5

      ഭയങ്കര സത്യം

    • @zubairazhykodan3891
      @zubairazhykodan3891 Рік тому +4

      @@vijayakumar7101 😅😅👍

    • @p.v.r1310
      @p.v.r1310 Рік тому +3

      ഭക്ഷണം കഴിക്കാനും സിനിമക്കാരെ കള്ളമായകുറ്റം പറയാനും മാത്രമേ ഇയാൾ വായ തുറക്കാറുള്ളൂ . സിനിമാ ഫീൽഡിൽ ഒന്നും ആവാൻ കഴിയാതെ പോയ ഒരുത്തൻ്റെ രോധനം അങ്ങിനെ കണ്ടാ മതി

    • @abhijith7480
      @abhijith7480 Рік тому

      Ivanepolathe naatil ullavare muzhuvan kuttam nadakkunna onninum kollatha vaanangale okke sathyasandhan polum 🤣🤣🤣🤣🤣

  • @smrithi7423
    @smrithi7423 Рік тому

    Iyale gossip ezhuthikootteettalle

  • @Vk-uo3ed
    @Vk-uo3ed Рік тому +1

    മമ്മൂട്ടി ആരാധകനെ തല്ലുന്ന വീഡിയോ വരെ പിന്നീട് പുറത്തു വന്നു ...പൊക്കിയാൽ പൊങ്ങുന്ന പ്രാഞ്ചി...

  • @sameerabdulkader6198
    @sameerabdulkader6198 Рік тому

    Nonayan 🤮

  • @AbhiBangalore
    @AbhiBangalore Рік тому

    Superhit ബംഗ്ലാവിൽ ഔതയുടെ രണ്ടാം ഭാഗം എന്ന് പ്രതീക്ഷിക്കാം ?

    • @abhijith7480
      @abhijith7480 Рік тому

      Bunglow il ooth 2 💪💪💪 KGF 3 yum aayitt clash aanenna kettath🔥🔥🔥