അയ്യപ്പൻ പട്ടുറുമാലിൽ തിങ്കൾ ത്വാഹ റസൂലുല്ലാഹി പാടുന്നത് കേട്ടോ | Ayyappan Patturumal Mappila Songs

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 393

  • @sameervakayad7634
    @sameervakayad7634 Рік тому +105

    കേരളത്തിലെ മാപ്പിള പാട്ടിന്റെ രാജാവാണ് അയ്യപ്പൻ❤❤❤❤🌹

  • @qwqw4995
    @qwqw4995 Рік тому +97

    നല്ല ശബ്ദത്തിൽ വളരെ നന്നായിട്ടു പാടി ഇനിയും പാടുക 👍

  • @lailamakaar7872
    @lailamakaar7872 Рік тому +107

    അൽഹംദുലില്ലാഹ് അതിമനോഹരമായി പാടി ഒരുപാട് ഇഷ്ടമായി ഒരു പാട് ഉയരത്തിൽ എത്താൻ കഴിയട്ടെ മോനെ ❤❤❤

  • @mujeebkp5924
    @mujeebkp5924 Рік тому +82

    അയ്യപ്പൻ പൊളിച്ചു സൂപ്പർ ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammadessa3252
    @muhammadessa3252 Рік тому +44

    ത്വഹാ റസൂലുല്ലാവേ,,,,,, അടിപൊളി ഗാനം, അയ്യപ്പൻ നന്നായി പാടി, എനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ, അഭിനന്ദനങ്ങൾ

  • @cznsvlog5832
    @cznsvlog5832 Рік тому +50

    തകർത്തു അയ്യപ്പാ ഇനിയും നല്ല നല്ല പാട്ട് പാടണം

  • @ummerarakkalakath2511
    @ummerarakkalakath2511 Рік тому +18

    അയ്യപ്പാ.. മോൻ. അയ്യപ്പനും. വാവരുംകൂടിയാണ്.. അതിസുന്ദരംമനോഹരം.. പാട്ടും. തന്റെ. വോയിസും. സൂപ്പർ.. സൂപ്പർ.. മോനേ.. അഭിനന്ദനങ്ങൾ.

  • @mohanpc1038
    @mohanpc1038 Рік тому +31

    അയ്യപ്പൻ അടിപൊളി ആളള അനുഗ്രഹിക്കട്ടെ 🙏

  • @vishnoooo___
    @vishnoooo___ Рік тому +6

    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വയ്ബാ പതിയിൻ ജീവേ
    തൗഹീദൊളി നിലാവേ
    ത്വയ്ബാ പതിയിൻ ജീവേ
    തൗഹീദൊളി നിലാവേ
    അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ
    ഹസനത്ത് ഉലകത്തിലുരത്ത പൂവേ
    അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ
    ഹസനത്ത് ഉലകത്തിലുരത്ത പൂവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    രാജാധി രാജനിൽ മുനാജാത് നടത്തിയോരെ
    അഹ് യത്തു ഏകിയുള്ള തിരു ദൂതരേ
    രാജാധി രാജനിൽ മുനാജാത് നടത്തിയോരെ
    അഹ് യത്തു ഏകിയുള്ള തിരു ദൂതരേ
    ഫാത്വിഹയിൽ തുടങ്ങി മുഅവ്വിദതൈനി വരെ
    ഖുർആനെ കൊണ്ട് വന്ന മഹമൂദരെ
    ഫാത്വിഹയിൽ തുടങ്ങി മുഅവ്വിദതൈനി വരെ
    ഖുർആനെ കൊണ്ട് വന്ന മഹമൂദരെ
    റഹ്മത്തും ബർകതും നിഅമത്തും ഹിദായത്തും
    ഷുജാഅത്തും കനിഞ്ഞുള്ള തിരു ദൂതരേ
    റഹ്മത്തും ബർകതും നിഅമത്തും ഹിദായത്തും
    ഷുജാഅത്തും കനിഞ്ഞുള്ള തിരു ദൂതരേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    നാളെയാ മഹ്ശറയിൽ ശഫാഅത്ത് അരുളുവോരെ
    നസീഹത്ത് നൽകിയുള്ള നബിയുള്ളാവേ
    നാളെയാ മഹ്ശറയിൽ ശഫാഅത്ത് അരുളുവോരെ
    നസീഹത്ത് നൽകിയുള്ള നബിയുള്ളാവേ
    ഹാഷിമിയിൽ തിളങ്ങി അഖിലാണ്ഡങ്ങൾ വിളങ്ങി
    റഫീഖുൽ അയാല കണ്ട മുബശ്ശിറരേ
    ഹാഷിമിയിൽ തിളങ്ങി അഖിലാണ്ഡങ്ങൾ വിളങ്ങി
    റഫീഖുൽ അയാല കണ്ട മുബശ്ശിറരേ
    വിലായത്തും കറാമത്തും വസീലത്തും ഫളീലത്തും
    ഉലകത്തിൽ അടുപ്പിച്ചു ഷറഫായോരെ
    വിലായത്തും കറാമത്തും വസീലത്തും ഫളീലത്തും
    ഉലകത്തിൽ അടുപ്പിച്ചു ഷറഫായോരെ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വയ്ബാ പതിയിൻ ജീവേ
    തൗഹീദൊളി നിലാവേ
    ത്വയ്ബാ പതിയിൻ ജീവേ
    തൗഹീദൊളി നിലാവേ
    അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ
    ഹസനത്ത് ഉലകത്തിലുരത്ത പൂവേ
    അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ
    ഹസനത്ത് ഉലകത്തിലുരത്ത പൂവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ
    ത്വാഹാ റസൂലുള്ളാവേ
    തിങ്കൾ ഹബീബുല്ലാവേ

  • @shareefp3239
    @shareefp3239 Рік тому +21

    അയപ്പാ മോനേ നിന്നെ അള്ളാഹു അനുഗ്രഹിച്ചിട്ടുണ്ട്🙏🙏🙏👍👍👍

  • @siddeequek9225
    @siddeequek9225 Рік тому +34

    നല്ല സ്വരം
    നല്ല ലയനം
    നല്ല അടക്കം.
    അഭിനന്ദിക്കുവാൻ വാക്കുകൾ കുറവാണനിയാ... അത് ക്കും മുകളിലാണ് അനിയാ നീ ...
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ....❤❤❤❤

  • @arungopal5282
    @arungopal5282 Рік тому +68

    തകർത്തു തകർത്തു മോനെ... സൂപ്പർബ് ❤️❤️❤️ മനോഹരമായ ശബ്ദം

  • @sainabarockzz4311
    @sainabarockzz4311 Рік тому +34

    മോനെ നീ ഉയരങ്ങളിൽ എത്തട്ടെ. ആത്മാർത്ഥ മായി 🤲🤲

  • @veenapanicker4935
    @veenapanicker4935 Рік тому +10

    സൂപ്പർ മോനേ. വാക്കുകൾ ഇല്ല... സ്വരം ഗംഭീരം...

  • @subaidak924
    @subaidak924 Рік тому +4

    മോനെ അയപ്പാ സൂപ്പർ സൂപ്പർഅക്ഷരസ്ഫുടത എല്ലാം അതി മനോഹരം പാട്ടിൽ നല്ല ഭാവിയുണ്ട് നഷ്ടപ്പെടുത്തരുത് ഉയരങ്ങളിൽ എത്താൻ അളാഹു അനുഗ്രഹിക്കട്ടെ

  • @muneerap6050
    @muneerap6050 Рік тому +17

    അയ്യപ്പനെയും ആ പാട്ടും വളരെ അധികം ഇഷ്ട്ടപ്പെട്ടു.

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +17

    ഈ പാട്ട് കാരൻ്റെ ജീവിതം മാറ്റി മറിക്കാൻ ഈ പാട്ട് കാരണമാകും..
    അഭിനന്ദനങ്ങൾ.
    യൂസുഫ്

    • @Quran.78641
      @Quran.78641 Рік тому

      അയ്യപ്പന് ഒരു പ്രവാസി വീട് കൊടുക്കുന്നത് നിങ്ങൾ കണ്ടു അതിന്റെ ശേഷം ഇട്ട മെസ്സേജ് അല്ലേ ഇത് 😊

  • @Ajina-r8t
    @Ajina-r8t Рік тому +13

    👍 അല്ലാഹുവിന്റെ അനുഗ്രഹം നിനക്കുണ്ടാകട്ടെ നല്ല മനോഹരമായ സ്വരം അള്ളാഹു നിലനിർത്തി തരട്ടെ ഇനിയും പഠിക്കോളൂ ഒരു പാട് ഉയരങ്ങളിൽ എത്തണം 👍👍

  • @abdulrazakva7881
    @abdulrazakva7881 Рік тому +11

    നല്ല ശബ്ദം : അയ്യപ്പാ ..... ഉയരങ്ങളിലേക്ക് എത്തട്ടെ

  • @shajeelabeevi1670
    @shajeelabeevi1670 Рік тому +50

    പാവം മോൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @sajirebrahim6979
      @sajirebrahim6979 Рік тому

      Inganayoke Padaanjulla kayyivokke Anugrahamalle..🥰👌👌🤲

  • @hafsathp7166
    @hafsathp7166 Рік тому +13

    അയ്യപ്പ .. സഹോദരാ വാക്കുകൾക്കതീതം🌹👍

  • @haneefakm4558
    @haneefakm4558 Рік тому +8

    ❤️മോനെ ഇത് നിനക്ക് ❤️അർഹത പെട്ടതാണ് ❤️ഈഅംഗീകാരം നിനക്ക് മാത്രം 👍

  • @shilpakv-wn9cb
    @shilpakv-wn9cb Рік тому +10

    അടിപൊളി അയ്യപ്പാ..... പറയാൻ വാക്കുകളില്ല.... സൂപ്പർ🖤🌼

  • @photogulf5702
    @photogulf5702 Рік тому +1

    അയ്യപ്പൻ : മാപ്പിളപ്പാട്ടിലെ പുതിയ താരോദയം.ആസ്വാദക ഹൃദയങ്ങളിൽ വെളിച്ചം വിതറാൻ അയ്യപ്പന് കരുത്തുണ്ടാവട്ടെ. 💐💐💐💐💐💐

  • @swadhashukriya2700
    @swadhashukriya2700 Рік тому +19

    Super തകർത്തു നല്ല ശബ്ദം

  • @shemsi7249
    @shemsi7249 Рік тому +3

    മാഷാ അല്ലാഹ് മനോഹരം സൂപ്പർ 👌👌👌👏👏👏. ഒരു തെറ്റും ഇല്ല അക്ഷരങ്ങൾ എല്ലാം ക്ലിയർ 👌👌

  • @ShobhanaBalan-mb2be
    @ShobhanaBalan-mb2be Рік тому +3

    നല്ല പാട്ടു കൊള്ളാം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @adithyan4748
    @adithyan4748 Рік тому +1

    Ee ayyappan pazhaya asianetil reality showyil vanna ayyappan alle 💞💞💞mone adipoliii ❤️❤️♥️

  • @nishamubarak5912
    @nishamubarak5912 Рік тому +25

    നല്ല വോയിസ്‌, നന്നായി പാടി

    • @muneerap6050
      @muneerap6050 Рік тому

      അയ്യപ്പന്റ വീട് നഷ്ടപ്പെട്ടു എന്നു കേട്ടു സത്യമാണോ?.

  • @siyadkulathumkara4856
    @siyadkulathumkara4856 Рік тому +7

    വളരെ കൂൾ ആയി വളരെ നന്നായി പാടി 🌹🌹🌹🌹

  • @harisIbmusiq
    @harisIbmusiq Рік тому +26

    അൻവറേ ത്വഹാ റസൂലുല്ലാഹ് ഒർജിനൽ കേട്ടിട്ടില്ല 😄😄
    Ayyappa supper👌

  • @Chullan7773
    @Chullan7773 Рік тому +10

    അയ്യപ്പൻ ❤️❤️❤️❤️❤️❤️❤️❤️

  • @rifana-binthu_rashid4271
    @rifana-binthu_rashid4271 Рік тому +2

    അള്ളാഹു. ഹിദായത്. നൽകട്ടെ. ഗുഡ്. Feel

  • @pookoyaandroth7019
    @pookoyaandroth7019 Рік тому +1

    ഈ സീസനിലെ പാട്ട് എല്ലാം കേൾക്കുന്ന ആളാണ് ഞാൻ. പാട്ടുറുമാലിൽ പങ്കാടുക്കുന്നവരും ജഡ്ജസ്സും ഓക്കെസ്ത്ര ഗ്രൂപ്പും ഇതുപോലെയുള്ള ഏകീകൃത നിലപാട് ഒരു സീസണിലും ഉണ്ടായിട്ടില്ല. പാടുന്നവർ ഓരോ സ്റ്റാജിലും കൂട്ടി കൊണ്ടാണ് വന്നത്. കൂടുതൽ തന്റെ കഴിവ് കാണിച്ചത് അയ്യപ്പനാണെന്ന് അസ്സന്നിഗ്ദ് മായി പറയാം.

    • @ayyappan_vs
      @ayyappan_vs Рік тому

      Thankyou keep supporting me🥰🙏🏻

  • @mehaboobfathima2783
    @mehaboobfathima2783 Рік тому +7

    നല്ല മോനാണ് അൽ ഹംദുലില്ലാഹ്

  • @sajithababu7099
    @sajithababu7099 Рік тому +37

    മുത്തേ നീ പൊളിച്ചടുക്കി 😍👍❤️

  • @eliyasvadakkan
    @eliyasvadakkan Рік тому

    അയ്യപ്പൻ മനോഹരമായി പാടുന്നു നല്ലൊരു ഗാനം

  • @rajir118
    @rajir118 Рік тому +7

    മോനെ അയ്യപ്പാ സൂപ്പർ. 👍👍👍👍

  • @habeebrahman4816
    @habeebrahman4816 Рік тому +1

    അനായാസേനെ എമ്മാതിരി voice modulation

  • @mariyamameera4706
    @mariyamameera4706 Рік тому +3

    അടിപൊളി മുത്തേ നല്ല ശബ്ദം

  • @najumaa1008
    @najumaa1008 Рік тому +8

    അയ്യപ്പൻ പൊളിച്ചു 👍🏻💖

  • @muhammadaliali5280
    @muhammadaliali5280 Рік тому +8

    അടിപൊളി ആയിട്ടുണ്ട് അനിയാ 💕💕💕💕

  • @abdulatheef3677
    @abdulatheef3677 Рік тому +11

    അയ്യപ്പോ യിദിന്റെ അർത്ഥവും കൂടി പഠിക്കാൻ ശ്രമിക്കണേ ❤❤❤

  • @hamedyousaf2516
    @hamedyousaf2516 Рік тому +35

    നല്ല ശബ്ദവും സൂപ്പർ 🙏🙏👍👍

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Рік тому +1

    മോനെ നിനക്ക് നല്ലൊരു ഭാവി പടച്ചോൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ജനശബ്ദം-ഗ6ഭ
    @ജനശബ്ദം-ഗ6ഭ Рік тому +1

    പട്ടുറുമാൽ ഇൻ എ ആദ്യ എപ്പിസോഡിൽ വിജയിയായ അജയൻ പാടിയ ദാസേട്ടൻ റെ പാട്ടാണ്...
    നന്നായി ആസ്വദിച്ചു
    പരിശ്രമം തുടർന്നു കൊണ്ടേയിരിക്കുക എല്ലാവിധ ആശംസകളും

  • @fathimap.p5726
    @fathimap.p5726 Рік тому +12

    ഈ മോന്റെ മുഖത്ത് ഒരു സന്തോഷം കാണുന്നില്ലല്ലോ ഇത്രയും നന്നായി പാടാൻ കഴിയുന്നത് തന്നെ ദൈവം തന്ന ഒരു അനുഗ്രഹമല്ലേ മോനെ ഇനിയും മോന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🥰🥰

    • @sajithakaladath4299
      @sajithakaladath4299 Рік тому

      Aameen 🤲

    • @muneerap6050
      @muneerap6050 Рік тому

      👍

    • @muhammedajmal2093
      @muhammedajmal2093 Рік тому +3

      ഒന്നാം സമ്മാനം കിട്ടട്ടെ. അയ്യപ്പൻ വളരെ പാവപെട്ട കുടുംബം ത്തിൽ നിന്ന് വരുന്ന കുട്ടിയാണ്.. എല്ലാവരും പ്രോത്സാഹനം കൊടുക്കുക. അയ്യപ്പനെ ചിരിച്ചു കൊണ്ട് കാണാൻ സാധിക്കട്ടെ.. നല്ല ശബ്ദം കഴിവും ഉണ്ട്

    • @ayshabiazeez7957
      @ayshabiazeez7957 Рік тому

      Aameen

  • @muthumol5102
    @muthumol5102 Рік тому +2

    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു മാഷാ allah

  • @mohammedafreed7524
    @mohammedafreed7524 Рік тому +1

    Ayyappa.suuuper👌❤

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Рік тому +1

    മാധുര്യമുള്ള ആലാപനം ❤❤❤❤❤❤

  • @salimnalukandathil8667
    @salimnalukandathil8667 Рік тому +1

    ❤❤❤❤ayyappan❤❤❤❤❤

  • @shaaafiin
    @shaaafiin Рік тому +2

    അയ്യപ്പൻ സൂപ്പർ പൊളിച്ചു 👍👍

  • @abdurahimanp5301
    @abdurahimanp5301 Рік тому +2

    അയ്യപ്പൻ ഫാൻസ്‌ 🌹

  • @Neenasworld405
    @Neenasworld405 Рік тому +7

    Allahu അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @hussainkk5469
    @hussainkk5469 Рік тому +35

    മനോഹര മായി പാടി ❤❤❤👍

  • @njanorupravasi7892
    @njanorupravasi7892 Рік тому +15

    അയ്യപ്പൻ സൂപ്പർ ആണ് അയ്യപ്പന്റെ വീടെന്ന മോഹം കഴിയുന്നവർ സഹായിക്കണം

  • @shijushamsudeen7786
    @shijushamsudeen7786 Рік тому +8

    നൈസ് വോയിസ്‌... നന്നായി പാടി.. 🌹🌹

  • @princyphilip8543
    @princyphilip8543 Рік тому +5

    Ennaa oru melting voice aa ..God bless you dear

  • @muhsin.31
    @muhsin.31 Рік тому +3

    Mashallah sweet voice❤️❤️

  • @RasiyaRasiya-gz6nh
    @RasiyaRasiya-gz6nh Рік тому +1

    മാഷാ അള്ളാഹു അള്ളാഹു സർവ്വ ശക്തി യുള്ളവനാണ് അവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @fathimakt8298
    @fathimakt8298 Рік тому +2

    അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ മോന് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹

  • @nihalmon1468
    @nihalmon1468 Рік тому +1

    സൂപ്പർ ഓയിസ്
    നല്ല ഫീൽ
    👌👌👌👌👌👌👌👌

  • @KamaruKamaru-fw5uq
    @KamaruKamaru-fw5uq Рік тому +1

    സൂപ്പർ വോയിസ്‌

  • @athmaj.m5357
    @athmaj.m5357 Рік тому +4

    സൂപ്പർആണെടാ മുത്തേ 🥰🥰🥰

  • @AnvarPattikkadan
    @AnvarPattikkadan Рік тому +1

    Hidayath kodukatte🤲🤲🤲🤲❤

  • @NowshadBhai-qj2ho
    @NowshadBhai-qj2ho Рік тому +2

    Ayyappa. Super voice. Super song.....

  • @carvideoschannel3245
    @carvideoschannel3245 Рік тому +1

    Super mone Allahu anugrahikatte

  • @ayoobkoyakkutty5610
    @ayoobkoyakkutty5610 Рік тому +1

    സൂപ്പർ മോനെ ഒന്നും പറയാനില്ല അത്രക്ക് സൂപ്പർ

  • @FIRE-so3uz
    @FIRE-so3uz Рік тому +15

    ഒറിജിനൽ കേൾക്കാത്ത ആളെ ആണ് ജഡ്ജ് ആയി ഇരുത്തിയത് വേറെ എത്ര ആളുണ്ട് മാപ്പിളപ്പാട്ട് അറിയുന്നവർ എവിടുന്നു കിട്ടി രണ്ടിനെയും

  • @safisubair191
    @safisubair191 Рік тому +3

    Ayyappan song super
    Nalla voice

  • @nishu7417
    @nishu7417 Рік тому +7

    Masha Allah supper voice

  • @rubynm4332
    @rubynm4332 Рік тому +10

    Super voice👍👍👍

  • @ArunMannoor-qk8pu
    @ArunMannoor-qk8pu Рік тому

    Valre nannayi padi ayyappan

  • @jabiralithangal8301
    @jabiralithangal8301 Рік тому +4

    എന്റെ പുന്നാര മുത്തിന്റെ(സ്വല്ലല്ലാഹു അലൈഹി വ സല്ലം)നാമം
    ഈ മോന്റെ അധരത്തിൽ നിന്നും ഉതിരുമ്പോൾ ഓഹ്!!
    ഒരു വല്ലാത്ത ഫീൽ തന്നെ🌹🌹🌹

  • @ashrafma8041
    @ashrafma8041 Рік тому +1

    Supper ayyappa mahaalla

  • @mansooram7231
    @mansooram7231 Рік тому +1

    അടിപൊളി സൂപ്പർ

  • @subaidak924
    @subaidak924 Рік тому +1

    നല്ല Song 👌👌👌👌🙏🙏🙏💞💞🥰

  • @nasarmullassery
    @nasarmullassery Рік тому +1

    എന്താ പറയാ.... അയ്യപ്പാ നീ സൂപ്പർ 🌹👍🙏

  • @saidalikuttysaidalikutty3388
    @saidalikuttysaidalikutty3388 Рік тому +1

    അയ്യപ്പാ സഹോദരാ, Good Goog Good😊

  • @mujeebrahman9095
    @mujeebrahman9095 Рік тому +1

    Ayyappa AAA.ilove yu

  • @sajidshajahan4253
    @sajidshajahan4253 Рік тому +1

    👌👌🎉🎉🎉 super woice

  • @sajithakaladath4299
    @sajithakaladath4299 Рік тому +1

    Mone Ayyappa Eantha Feel
    Allahu Uyaragalil Eathikate.
    Veed Eanna Shwopnam Safalamakki Tarate Allahu 🤲🤲🤲🤲🤲

  • @sirajpoolakkott9123
    @sirajpoolakkott9123 Рік тому +1

    ഇയാൾ ഉച്ഛരിക്കുന്ന അറബി വാക്കുകൾ സൂപ്പർ 🌷🌷🌷🌷🌷

  • @musthafa666
    @musthafa666 Рік тому +5

    അയ്യപ്പൻ പൊളിച്ചു 😍

  • @fousiyack
    @fousiyack Рік тому +1

    നീ ഉയരങ്ങളിൽ എത്തട്ടെ

  • @ismathismath119
    @ismathismath119 Рік тому +1

    ماشاء الله مبروك❤❤❤❤
    Habeeb ﷺ n monj supar 👍🌹🌹🌹🌹

  • @latheefboss
    @latheefboss Рік тому +1

    മനോഹരം

  • @NajiNaji-hd1lr
    @NajiNaji-hd1lr Рік тому +2

    Maasha Allaah 👌👌👌👌👌

  • @shyvicg-km3rh
    @shyvicg-km3rh Рік тому +2

    തകർത്തു മോനെ

  • @lailahameed8485
    @lailahameed8485 Рік тому +1

    അഭിനന്ദനങ്ങൾ

  • @fathimafayisa1113
    @fathimafayisa1113 Рік тому +4

    അടിപൊളി 👌🏻👌🏻

  • @bijumc4163
    @bijumc4163 Рік тому +1

    Supperrrrr ayyappa

  • @kareempm5060
    @kareempm5060 Рік тому +1

    Kareesupersong

  • @midhunkmurali-nf1gf
    @midhunkmurali-nf1gf Рік тому +1

    Ayyappato fan from gcc

  • @santhukyn
    @santhukyn Рік тому +5

    സൂപ്പർ അമ്പു ❤💪

  • @kingsoloman4979
    @kingsoloman4979 Рік тому +1

    അക്ഷര സ്പുഡ്‌ത സൂപ്പർ

  • @hadiasur7116
    @hadiasur7116 Рік тому +5

    സൂപ്പർ 👌👌👌👌നന്നായിരുന്നു 👌👌

  • @lakshmipriyar-jz3kh
    @lakshmipriyar-jz3kh Рік тому +2

    സൂപ്പർ മോനേ.... 🥰🥰🥰🥰

  • @manafrahmath5222
    @manafrahmath5222 Рік тому +2

    Allhamdulila maashaalla super

  • @AnasAnas-qh7il
    @AnasAnas-qh7il Рік тому +2

    നന്നായി പാടി