'ഷാഫിയുടെ ഒരു മകള്‍ എവിടെ'.. കണ്ടത് ഭാര്യയേയും മൂത്ത മകളേയും മാത്രം..!! l Shafi
Вставка
- Опубліковано 5 лют 2025
- സംവിധായകന്‍ ഷാഫിയുടെ മരണവും പൊതുദര്‍ശനവും സംസ്‌കാരവും ഒക്കെ കഴിഞ്ഞിട്ട് മണിക്കൂറുകള്‍ പിന്നിടവെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അദ്ദേഹത്തെ കുടുംബത്തെ കുറിച്ചാണ്. അഞ്ചു വര്‍ഷം മുമ്പ് പണിതീര്‍ത്ത പുത്തന്‍ വീടിനെ കുറിച്ചുള്ള വിശേഷത്തിലല്ലാതെ വേറെവിടെയും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളില്ല. ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കുടുംബത്തിനൊപ്പം എളമക്കരയിലെ വലിയ വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ വേര്‍പാടിനു പിന്നാലെ പൊതുദര്‍ശന ചടങ്ങളുകളിലും മറ്റും കുടുംബത്തെ തിരഞ്ഞവര്‍ അദ്ദേഹത്തിന്റെ ഒരു മകള്‍ എവിടെ? എവിടെയും കാണുന്നില്ലല്ലോ എന്ന ചോദ്യമാണ് ഏറ്റവും അധികം ഉന്നയിച്ചുകാണുന്നത്. എന്നാല്‍ അതിനുപിന്നിലെ യാഥാര്‍ത്ഥ്യമിതാണ്.
#Shafi #Director #BUnnikrishnan #Mammooty #NavyaNair #Dileep #Ranjith #Filmdirector #Screenwriter #AadyatheKanmani #TheCar #OneManShow #Thenkasipattanam #ThommanumMakkalum #PulivalKalyanam #Mayavi #Chocolate #Chattambinadu #MakeupMan #SherlockToms #TwoCountries #mm012 #me005
വേറെ പണി ഇല്ലല്ലേ. നിർത്തഡോ
നിർത്തേടെ.