എടയന്ത്രത്ത് എയറിൽ , ലാലി തച്ചിൽ പൊളിച്ചടുക്കുന്നു ,ഇതിൽ അൽമായരുടെ പങ്ക് ദുരൂഹം

Поділитися
Вставка
  • Опубліковано 24 січ 2025
  • എടയന്ത്രത്ത് എയറിൽ , ലാലി തച്ചിൽ പൊളിച്ചടുക്കുന്നു ,ഇതിൽ അൽമായരുടെ പങ്ക് ദുരൂഹം
    #pop #marpappa #marpeassembly #marpappa #catholique #catholicchurch #catholicgospel #catholic #catholicmass #catholicism #catholicprayer #catholicfaith #catholicsonline #catholicsdiocesetanjavore #syromalabar #syromalabarrite #syromalabarchurch #syrovision #syromalabarholymass #syromalabarcathedralchicago #syrotech #romancatholic #romancatholicholymasstamil #romancatholicism #romancesong #latincatholic #latin #latihansoalmatematika #latinoamerica #latinchurch #latinvinylcommunity #malankara #malankaracatholic #malankaracatholicyouthmovement #archbishopbensonidahosa #archbishopbaijuansalam #archbishopduncanwilliams
    #knanaya #knanaya_church #knanayakkar #knanya_church

КОМЕНТАРІ • 120

  • @josephchooramana225
    @josephchooramana225 21 годину тому +1

    ചേച്ചി കലക്കി .... സഭയെ മുച്ചൂട് മുടിച്ച് സമൂഹ മധ്യേ സഭയെ താറടിക്കുന്ന കറപ്ടഡ് ആയ വ്യക്തികളെ പുറത്താക്കി സഭയെ ശുദ്ധീകരിക്കണം...ഇവറ്റകൾ കാരണം സമൂഹമധ്യേ ക്രൈസ്തവർ മൂല്യബോധത്തിലും ബോധ്യത്തിലും ക്രിസ്തുവിനോട് ഐക്യപ്പെട്ടു നിൽക്കുന മറ്റ് വൈദീകരും അവഹേളിക്കപ്പെട്ടുന്നു... ഒരാൾ കർദ്ദിനാൾ പദവി ലഭിച്ചിട്ടിതുവരെ ബസ്ലലിക്കാ ദേവാലയത്തിൽ ബലിയർപ്പിക്കാൻ എത്തിയിട്ടില്ല....ലോകം ചുറ്റുന്നതെന്തിനാണാവോ

  • @cmmathew6861
    @cmmathew6861 19 днів тому +12

    അഭിനന്ദനങ്ങൾ സഹോദരി ഇത്തരം സത്യങ്ങൾ പുറത്ത് പറഞ്ഞതിന്.

  • @judythomas9388
    @judythomas9388 20 днів тому +26

    സത്യം ജയിക്കട്ടെ സഹോദരി

    • @shinepaulose6785
      @shinepaulose6785 20 днів тому +1

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @remi8044
    @remi8044 20 днів тому +39

    തങ്ങളുടെ കള്ളത്തരങ്ങൾ ആലഞ്ചേരി പിതാവ് കണ്ട് പിടിക്കും എന്നായപ്പോൾ പിതാവിനെ കുടുക്കാൻ ഗൂഢാലോചന നടത്തി, മനപ്പൂർവം ഭൂമി വിവാദം ഉണ്ടാക്കി. പാവം പിതാവ്. താൻ അറിയാത്ത കാര്യത്തിൽ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കപ്പെട്ടിട്ടും സഭക്ക് വേണ്ടി സഹനങ്ങൾ ഏറ്റെടുത്തു. ഇതെല്ലാം എല്ലാവരും അറിയുക തന്നെ ചെയ്യും.

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @devasiact5351
    @devasiact5351 15 днів тому +3

    Very.. Good sister🙏

  • @MATHEWJOHNk
    @MATHEWJOHNk 19 днів тому +3

    Thank you ❤❤❤

  • @kmmathew6398
    @kmmathew6398 20 днів тому +21

    ശരിയാണ് ഇത്തരത്തിലുള്ളവരാണ് വിമതന്മാരുടെ നേതാക്കന്മാർ ഇവരെയാണ് ശരിക്കും പുറത്താക്കേണ്ടത്

  • @MATHEWJOHNk
    @MATHEWJOHNk 19 днів тому +3

    Excellent response ❤❤❤

  • @josematatt
    @josematatt 19 днів тому +10

    Well said Chechy

  • @josephjohn8471
    @josephjohn8471 20 днів тому +18

    സൂപ്പര്‍..... ലാലി മാഡത്തിന്റെ വാക്കുകള്‍ ഗംഭീരം. തട്ടില്‍ ശരിക്കും ഒരു 'പാവ' മാത്രം. കാര്യങ്ങള്‍ എല്ലാം വിമത അരപ്പട്ട കാരുടെ കൈകളില്‍ നിന്ന് വരുന്നതാണ്‌. അതില്‍ പ്രമുഖനായ അരപ്പട്ട ധാരി കേരളത്തിന്റെ പുറത്തിരുന്നു മറ്റു അരപ്പട്ട ധാരികളായ വിമതരെ കണ്‍ട്രോള്‍ ചെയ്തു എല്ലാവരുടെയും മുന്നില്‍ നല്ലവണ്ണം അഭിനയിക്കുന്നു. ഇതൊന്നും കാണേണ്ട കാര്യമില്ല എന്ന് പറഞ്ഞു മറ്റു രൂപതകളില്‍ ബിഷപ്പ് മാരും വൈദികരും കന്യാസ്ത്രീകളും സുഖമായിരിക്കുന്നു. പാവം ജനം ഈ രണ്ടു കൂട്ടരെയും സഹിച്ച് അസഹിഷ്ണുതയും സങ്കടവും ആയി കഴിയുന്നു .

  • @mariammaantony55
    @mariammaantony55 19 днів тому +8

    Well said 👏

  • @lizammathomas5797
    @lizammathomas5797 20 днів тому +17

    ഈമെത്രാന് ആരോഅറിഞ്ഞാണ് പേരിട്ടത് ഇടയതന്ത്രം വഞ്ചകരിൽ ഉത്തമൻ അള്ളാഹു എന്നുപറയുന്നതുപോലെ തന്ത്രംമെനയുന്നതിൽ ഉത്തമൻ ഇടയതന്ത്രം. ചാണക്യൻ ചക്കിയത്ത് ,പാപ്ലാനി പാമ്പിന്റെ കൗശലമുള്ളവൻ, കാവൽപുരയിടം പുരയിടംകാക്കാൻ ഒരുപുരോഹിതൻ ഭൂതത്തെകാവൽ ഏല്പിച്ച പോലെ ആദിയിലെദൈവംകണ്ടുവച്ചപേരുകളാണെന്നുതോന്നിപ്പോകുന്നു.

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 19 днів тому

      🇮🇳റപ്പായി എപ്പോഴും തീറ്റ റപ്പായി തന്നെ 🇮🇳JAY INDIA 🇮🇳

  • @christiandevotional4654
    @christiandevotional4654 19 днів тому +5

    Very good explanation. Congrats.👍👍👍.

  • @BabuP.j
    @BabuP.j 19 днів тому +2

    Very good

  • @ppgeorge5963
    @ppgeorge5963 16 днів тому +2

    മാഡം പറഞ്ഞതിൽ അൽപ്പം കൂട്ടിചേർക്കാനുണ്ട് ബിരിയാണി വേണ്ടാത്തവർക്ക് ബീഫ് റോസ്റ്റും പൊറോട്ടയും കൊടുക്കും +₹350 വിഐപികൾക്ക് താറാവ് കറിയും വട്ടേപ്പവും +₹2000 വിമത വൈദീകത്തൊഴിലാളി യൂണിയൻ നയിക്കുന്ന ധീരയോദ്ധാക്കൾക്ക് വരുമാനം കൂടുന്തോറും കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കും

  • @mcjoseph878
    @mcjoseph878 19 днів тому +9

    ഈ സ്ത്രീയെ ആരും പഠിപ്പിച്ചതാണ്
    എന്ന് തോന്നുന്നില്ല. ഓരോ സംഭവങ്ങൾ കാണുമ്പോൾ ഇത് നൂറു ശതമാനവും ശരിയാണെന്നു മനസിലാകും. ഓരോ സ്ഥാനങ്ങളിൽ അനര്ഘർ ഇരിക്കുമ്പോൾ ഇതൊക്കെയേ സംഭവയ്ക്കുകയുള്ളു.

  • @rajuchacko2425
    @rajuchacko2425 19 днів тому +3

    Very good ❤️❤️❤️❤️🙏🙏🙏🙏

  • @kuruvilajoseph7483
    @kuruvilajoseph7483 20 днів тому +9

    എറണാകുളം അങ്കമാലി അതിരൂപത ദ്രവ്യാസക്തിയുടെ പിടിയിലമർന്നിട്ട് എത്രയോ വർഷങ്ങളായി. നല്ല വരുമാനമുള്ള പള്ളികളിലും സ്ഥാപനങ്ങളിലും നിയമനം ലഭിക്കാൻ കൈക്കൂലി കൊടുക്കുന്ന സമ്പ്രദായം വർഷങ്ങൾക്കു മുമ്പേ നടപ്പിലായി. പണവും അതിലൂടെ ലഭിക്കുന്ന സുഖ സൗകര്യങ്ങളിലും മാത്രമാണ് ഈ പുരോഹിതരുടെ കണ്ണ്. ആത്മീയത എന്നത് ഒരു മറ മാത്രം. പല പള്ളികളിലും കോടികളുടെ അഴിമതി ആണ് നടക്കുന്നത്. ഇതൊക്കെ ആരോടു പറയാൻ!

    • @kalappurathomas4261
      @kalappurathomas4261 8 днів тому

      If good loyal parishioners keep silence they are abetting the guilty.

  • @seekeroftruth3150
    @seekeroftruth3150 20 днів тому +25

    നൂറു ശതമാനവും ഈ സഹോദരി പറഞ്ഞതു ശരിയാണു തട്ടിലിനു അൽപ്പമെങ്കിലും ദൈവസ്നേഹമുണ്ടായിരുന്നെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കില്ലായിരുന്നു പരാജയപെട്ടവൻ നേതൃസ്ഥാനത്തുവന്നത് സാത്താനിക ഇടപെടലിലൂടെയാണു.സമവായംവന്നതും പാംപാനിയിലൂടെ സാത്താൻ ഇടപെട്ടിട്ടാണു ഞ്ജാനമുള്ളവർ ഇതെല്ലാം ഗ്രഹിക്കട്ടെ .സാത്താൻ വിമതരിലൂടെ ഇടപെട്ടു കാവിൽപുരയിടമെന്ന ലൂസിഫറിനെ മെത്രനാക്കും ഇതു പ്രവചനമാണു പിശാചിന്റെ പ്രവർത്തനം സഭയെ ഗ്രസിച്ചിരിക്കുന്നു ശുദ്ധീകരണം നടത്താൻ ചങ്കൂറ്റമുള്ള മറൂവിഭാഗം ഉയർന്നെണീക്കണം.ഇല്ലെങ്കിൽ തട്ടിൽ ഇടയന്ത്രം പാംപാനി കാവിൽസർപ്പം ചക്യൻ ഇവർ സഭയെ തകർക്കും.

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

    • @josephjohn8471
      @josephjohn8471 20 днів тому +4

      മറുഭാഗം ഉണരാന്‍ പോകുന്നില്ല. അതാണ്‌ വിമതരുടെ ബലം

    • @wilsonkuttikkatt2711
      @wilsonkuttikkatt2711 19 днів тому

      ചേട്ടൻ ഇതിന്ടെ നേതൃത്വം ഏറ്റു എടുത്തു ഒന്നു രെക്ഷപെടുത്തു

  • @secilrods5170
    @secilrods5170 19 днів тому +1

    what you said is 100% correct , laity of ernakulam and angamaly along with priest , loots churchs money , this process is going on for past 25 years , if proper auditing is done and file suit against those who looted in the churches money or file criminal offence against them

  • @m.asebastian5547
    @m.asebastian5547 20 днів тому +9

    Well said madam

  • @georgekuttychacko3412
    @georgekuttychacko3412 20 днів тому +16

    സിനഡ് പിതാക്കന്മാരെ നിങ്ങൾ സഭയെ സ്നേഹിക്കുന്നുണ്ടെങ്കിൽ , ഒരു കാ രണാവശാലും കാവിൽപുരയുടേതിനെ മെത്രാനാകരുതേ , അങ്ങേരെ എത്രയും വേഗം ഏതെങ്കിലും misson രൂപാത്തുകളിലെ പള്ളിയിൽ വിട്ടു ശുദ്ധീകരിക്കണമേ .
    ഇതൊരു അപേക്ഷയാണ് പ്രാർത്ഥനയാണ് .

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

    • @josephjohn8471
      @josephjohn8471 20 днів тому

      സഹോദരന്റെ പ്രാര്‍ത്ഥന ഫലിക്കാതെ പോകാന്‍ ആണ് സാഹചര്യങ്ങള്‍

    • @vimalasr4289
      @vimalasr4289 19 днів тому +1

      Please stand for the TRUTH Janabhimukkam Qurbana only ❤

    • @MATHEWJOHNk
      @MATHEWJOHNk 19 днів тому

      ❤❤❤😢

  • @tommathewputhukattu5560
    @tommathewputhukattu5560 20 днів тому +12

    Very good explanation God bless you Sister

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @georgekuttychacko3412
    @georgekuttychacko3412 20 днів тому +18

    ഇത് സത്യമാണെങ്കിൽ സത്യമായും കർത്താവ് വീണ്ടും ചാട്ടവാറെടുക്കാൻ സമയം സമാഗതമായി .
    ഒരു സഭയെ തന്നെ നശിപ്പിക്കാൻ കാരണമായത് സ്വന്തം ആൾക്കാരും തന്നെ ആയതിൽ ഹേദിക്കുന്നു .
    കഷ്ടംകഷ്ടം

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @Linda-pn1fy
    @Linda-pn1fy 20 днів тому +3

    Brain has stopped working hearing all this 😮
    What kind of leadership for the church 😢

  • @Jose-o2d1n
    @Jose-o2d1n 19 днів тому +1

    Karthavinde. AltharayilNinnum. Karthave. Odipooyi🙏

  • @JosephMudakkaly
    @JosephMudakkaly 19 днів тому +2

    ❤❤❤❤❤❤❤

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 19 днів тому +2

    Only truth can save humanity. All the more true about the Church.

  • @rejijoseph6933
    @rejijoseph6933 7 днів тому

    Kasthurirangan samarathill thamarassery rupathayill erunnu kashu kure undakiya allannu kavillpurayidam

  • @ignatiusm9881
    @ignatiusm9881 20 днів тому +4

    Division is at the top. Hence division will percolate to the bottom. The Sabha will not be the same again. True faithfuls have no role in this Sabha. They will leave it sooner or later.As Christ said ' A house divided against itself will not stand"

  • @thomaspaul3385
    @thomaspaul3385 20 днів тому +5

    സഭയെ വഞ്ചിച്ച് അന്നം ഭക്ഷിക്കുന്ന ഇത്തരത്തിലുള്ള "മേലാധ്യക്ഷൻമാരെ" പുറത്താക്കാനുള്ള ധൈര്യം ഈ സിനഡ് കാണിക്കണം . കുറഞ്ഞപക്ഷം , "അനാഭിമതരയിട്ട് " ഈ വഞ്ചകരെ പ്രഖ്യാപിക്കണം. ശ്രീമതി ലാലിയുടെ ഈ ലക്ഷ്യത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ .

  • @ignatiusm9881
    @ignatiusm9881 20 днів тому +2

    The Bishops who intrigues and hatch conspiracies using faithfuls as their pawns will destroy not only the Church but also our brothers and sisters in the Church unless they are forcefully resisted. The time has come where a person who has two swords to lend one to his friend.

  • @georgejoseph8871
    @georgejoseph8871 20 днів тому +5

    ഇങ്ങനെ എത്രയോ വെളിപ്പെടുത്തൽ വന്നുകൊണ്ടിരിക്കുന്നു.അവരിൽ ഒരാൾ ഈ ലാലി ചേച്ചി.

  • @userown-n9r
    @userown-n9r 19 днів тому +2

    എന്നാ വിമതരുമായി ഒരു ഓൺലൈൻ സംവാദം നടത്തി സത്യാവസ്ഥ എല്ലാവരെയും അറിയിക്ക്

  • @alexiouschacko3106
    @alexiouschacko3106 20 днів тому +9

    ഇതാണ് പരമ സത്യം ശരിയായ നിരീക്ഷണം
    കാവിൽ പുരയിടതിനേ നീക്കണം
    5 വിമത മെത്രാന്മാരെ പുറത്താക്കണം

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @Godbless9244
    @Godbless9244 20 днів тому +11

    തന്ത്രഞ്ജനായ ഇടയൻ, മുഖം തന്നെ looks cruel 😮😮😮

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @luiesjosephkj5348
    @luiesjosephkj5348 19 днів тому +3

    ഈ സഹോദരി പറയുന്നത് ശരിയാണെന്നു കരുതാം.
    . പക്ഷേ തുടക്കത്തിൽ തന്നെ ഇതൊക്കെ പറയേണ്ടത് അല്ലായിരുന്നോ? കൈവിട്ടു പോയിട്ടു പരിതപിച്ചിട്ടു എന്തു കാര്യം.. ഇനിയും ഈ സഹോദരിയെ പോലെയുള്ളവർക്ക് ഒരു കാര്യം ചെയ്യാൻ പറ്റും.. ഇവിടെ എഴുതുന്നില്ല.. ആഴത്തിൽ ചിന്തിച്ചാൽ മനസിലാകും 🙏

  • @johnypa7388
    @johnypa7388 19 днів тому +1

    ഓഹോ R... ക്കറിയാ. എൻ്റെ പിഴ..... എൻ്റെ......പിഴ...... എൻ്റെ വലിയ പിഴ......തല മരവിക്കുന്നു......നിൻ്റെ വിശ്വാസം നിന്നെ പൊ റപ്പിക്കട്ടെ.

  • @cyril1771961
    @cyril1771961 20 днів тому +4

    Great

    • @shinepaulose6785
      @shinepaulose6785 20 днів тому

      ua-cam.com/video/VF_QE0w5xw0/v-deo.htmlsi=Nr61ufJ3ppKHTBJH

  • @nithinjosephthenan2972
    @nithinjosephthenan2972 20 днів тому +3

    കാശിനുവേണ്ടി എന്തു ചെയ്യും

  • @sosiammamathew8723
    @sosiammamathew8723 6 днів тому

    നല്ലൊരു കുടുംബത്തിന് ചീത്ത പേരുണ്ടാക്കാൻ ഒരുത്തി മതി.ഇടക്ക് ഇടക്ക് പിതാവ് എന്ന് പറയുന്നത് എന്തിനാണ് പെണ്ണുമ്പിള്ളേ.നീ മാത്രം പരിശുദ്ധ.

  • @rubyjose5243
    @rubyjose5243 10 днів тому

    ഇവർക്ക് വേറെ പണിയൊന്നുമില്ലേ

  • @Right_Centrist
    @Right_Centrist 19 днів тому +1

    On what verifiable proof this lady has got? How can she talk this non-sense?

  • @realtruth942
    @realtruth942 17 днів тому

    ലൂസിഫർ അൻ്റണിയെ മഹറോൻ ചൊല്ലുക.

  • @missimplytruthful
    @missimplytruthful 19 днів тому +3

    എടയന്ത്രത്തിനു കോടികളുടെ അനദികൃത സ്വത്ത്‌ ഉണ്ടെങ്കിൽ അലഞ്ചേരി എന്തുകൊണ്ട് നടപടി എടുക്കുകയോ മീഡിയയിൽ അറിയിക്കുകയോ ചെയ്തില്ല?

  • @jacobjoseph1687
    @jacobjoseph1687 20 днів тому +2

    ആദ്യം തന്നെ ന്യായീകരണ തൊഴിലാളി ആയ താങ്കൾ ഇപ്പോഴത്തെ ചാൻസിലർ ജോഷി പുതുവയുടെ സ്വത്ത് ഒന്നു അന്വേഷിച്ചു കണ്ടെത്തുക,പിന്നെ ഈ കൽദായ വൽക്കരണം ആർക്ക് വേണ്ടിയാണ്. നിങ്ങൾ കൊടുക്കുന്നതാണോ ഈ പറയുന്ന ഓഫർ.

  • @maryvarghese4173
    @maryvarghese4173 19 днів тому +2

    Who are you to judge the Bishops? If they are doing any mistake God will ask them.We have no right to judge them.Here the believers are judging the Bishops and priests , that is why God is keeping silence.

  • @joshiandrew
    @joshiandrew 19 днів тому +2

    Do not talk rubbish

  • @ajvlogs5662
    @ajvlogs5662 15 днів тому

    നിങ്ങൾ അവിടുത്തെ ആരാണ്?

  • @pradeepnj77
    @pradeepnj77 13 днів тому

    Ningal araa parayan ................ningal ano sabha nadathunneeee....ningal oke onnu Mari nikkamoo yethil ninnuu

  • @ajvlogs5662
    @ajvlogs5662 15 днів тому

    ഈ പറയുന്നതെല്ലാം താങ്കൾക്കും കേട്ടറിവല്ലേ ഉള്ളൂ. എല്ലാപേരും അവരവരുടെ ന്യായം പറയും.

  • @jsephi8227
    @jsephi8227 20 днів тому +2

    നാണമില്ലേ ഇങ്ങനെ പറയാൻ. പിന്നെ എന്തിനാണ് ഇൻകംടാക്സ് പിഴ കോടിക്കണക്കിന് അടച്ചത്. മറുപടി പറയൂ

    • @christiandevotional4654
      @christiandevotional4654 19 днів тому

      ടാക്സ് അടക്കേണ്ട സമയത്ത് അടയ്ക്കാതെ, അതും ആലഞ്ചേരി പിതാവിന്റെ തലയിൽ കെട്ടിവെക്കാൻ വേണ്ടി മുടക്കം വരുത്തി. അങ്ങനെയാണ് കോടികൾ ആയി ടാക്സ് കൊടുക്കേണ്ടി വന്നത്.

  • @georgejohn5505
    @georgejohn5505 19 днів тому +4

    സഹോദരിക്ക് സഭാവിഷയങ്ങളിൽ തർക്കം ഉണ്ടെങ്കിൽ അതു മാത്രം പറയുക. ദൈവ വചനം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാതിരിക്കുക.

  • @ranjitgeorge5538
    @ranjitgeorge5538 19 днів тому +3

    നീ ഒക്കെ എന്തൊക്കെ പറഞ്ഞാലും Ernakulam Angamaly ഒറ്റകെട്ട് 💪🏻💪🏻💪🏻💪🏻💪🏻

  • @JosemonAntony-ln8xp
    @JosemonAntony-ln8xp 19 днів тому

    MOUNT IL NINNUM BHAKSHANASAKTHI OZIVAKKUKA

  • @anjuantony4398
    @anjuantony4398 20 днів тому +3

    അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
    റോമാ 2 : 1
    ലാലി തച്ചിൽ, ഒരു കാര്യം മറക്കരുത്.. ഇത് കർത്താവിന്റെ സഭയാണ്..
    നിങ്ങൾ പ്രാർത്ഥിച്ചാൽ മാത്രം മതി.. വിധിക്കുന്നവൻ ദൈവമാണ്..
    അൽമായർ അൽമായരുടെ സ്ഥാനത്തു നിന്നാൽ മതി.. പൂട്ടിയിട്ടു പാഠം പഠിപ്പിക്കാൻ നിന്നാൽ പിന്നെ നിങ്ങളും വിമതരും തമ്മിൽ എന്താണ് വ്യത്യാസം?

    • @alexantony278
      @alexantony278 20 днів тому

      ഈ തച്ചിലിക്ക് തറ മെത്രാൻ വിധവയെ പറ്റിച്ച കാര്യവും തട്ടിൽ തൃശൂരിലെ മുൻ കന്യാസ്ത്രീയുടെ ഫോട്ടോയുടെ കാര്യവും ഒന്നുമറിയില്ലേ. പിന്നെ നമ്മുടെ വി. പ്രാങ്കോയുടെ കാര്യവും. പറയുമ്പോൾ എല്ലാവരും എയറിൽ തന്നെയാണ്.

    • @cyril1771961
      @cyril1771961 20 днів тому

      വിമതരോട് കണ്ടില്ലല്ലോ ഇത്

    • @devasiavallooran9444
      @devasiavallooran9444 19 днів тому

      ലാലിതച്ചിൽആരാണ്. അറിയാൻആഗ്രഹമുണ്ട്

  • @ajvlogs5662
    @ajvlogs5662 15 днів тому

    സഹോദരി പോയി താങ്കളുടെ കുടുംബം നോക്ക്

  • @josephmampilly3860
    @josephmampilly3860 20 днів тому +2

    Alengerry syinede group game and gudaisum. Do not ply game

  • @josephmathew2086
    @josephmathew2086 20 днів тому +2

    ഈ സ്ത്രീയെ ഇങ്ങനെപറയാൻ പറഞ്ഞോ എഴുതിക്കൊടുത്തോ പഠിപ്പിച്ചത് ആരാണ്? ചിലപിതാക്കന്മാരെയും കൂട്ടരെയും വേർതിരിച്ചു നിർത്തി കുത്തിത്തിരുപ്പു പ്രയോഗം നടത്തുന്നു. ഇങ്ങനെ അല്ല വേണ്ടത്, ആദ്യം മുതലുള്ള ചരിത്രം യഥാർഥ രീതിയിൽ അതിൽ ആരൊക്കെ ഏതെങ്കിലും തരത്തിൽ ഇടപെട്ടുവോ അതെല്ലാം രംഗത്തുകൊണ്ടുവരാൻ ഇത്രനാളും കഴിയാത്തത്, ഇതിൽ ഉൾപ്പെട്ട ചിലരെ രക്ഷിക്കാനല്ലേ? ചില കാര്യങ്ങൾ മറക്കുകയും ചിലതുമാത്രം വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യുന്നത് ശരിയാണോ?

  • @Chacko-bx9py
    @Chacko-bx9py 19 днів тому +3

    നിങ്ങൾ എന്ത് വിവരക്കേടാണ് പറയുന്നത് നിങ്ങൾക്കു വട്ടാണ്

  • @kjjohnson2379
    @kjjohnson2379 17 днів тому

    Hey sister please don't talk rubbish...... ok...😮

  • @ancythomas8965
    @ancythomas8965 20 днів тому

    ഓർത്തഡോക്സ് സഭ യുടെ ചട്ടുകം ആയി പ്രവർത്തികക്കാൻ കിട്ടാത്തവരുടെ ലിസ്റ്റ്... ഇവരുമായി സീറോമലബാർ സഭ എന്നാണ് ചട്ടുകം ഇട്ട് ഉപയോഗിക്കാൻ തുടങ്ങിയത്

  • @sunny-pz2yi
    @sunny-pz2yi 19 днів тому

    Kure.mandanpithakanmar.

  • @Right_Centrist
    @Right_Centrist 19 днів тому +2

    ഇ സ്ത്രീക്ക് എങ്ങനെ ഇങ്ങനെ judgmental ആകാൻ സാധിക്കുന്നു?

  • @VARIETY-MEDIA-v3
    @VARIETY-MEDIA-v3 19 днів тому

    👎🏿👎🏿👎🏿👎🏿👎🏿

  • @GLOVESBP
    @GLOVESBP 19 днів тому

    ഈ സഹോദരി ആൾത്തരയിൽ
    പ്രതിഷ്ടിച്ചു പുണ്യവതിയായി
    ഇന്ന് മുതൽ മറിയത്തെ പോലെ
    വാഴ്ത്തി പ്രാർത്ഥന തുടങ്ങാം.
    *"മാമ പി രിയാണി "*🥱🥱🥱🥱🥱🤣😂🤣😂🤣😂🤣😂😍

    • @marykuttysebastian1954
      @marykuttysebastian1954 14 днів тому +1

      അത് നിന്നോട് സമയമാകുമ്പോൾ ഞങ്ങൾ പറഞ്ഞു തരാം പ്രതിഷ്ഠിക്കേണ്ട സമയം കേട്ടോ മോനെ

  • @davischirayath2170
    @davischirayath2170 19 днів тому

    കുട്ടിടെ അപ്പൻ്റെ പേര് എന്താണെന്നാ പറഞ്ഞേ??

  • @missimplytruthful
    @missimplytruthful 19 днів тому +1

    വന്നു വന്നു എടയന്ത്രത് മേജർ arch bishop ആകും. അതോടെ സഭയിലെ തർക്കം തീരും?

  • @antojohnv
    @antojohnv 19 днів тому +2

    എന്തിനാ ലാലി, പച്ചക്കല്ലങ്ങൾ പറഞ്ഞു എടയത്രത്ത് പിതാവിനെയും ചക്കിയത്തുപിതാവിനെയും കരിവാരിത്തേക്കുന്നത്?
    ധ്യാനകേന്ദ്രത്തിൽ നിങ്ങളുടെ തോന്ന്യസങ്ങൾ നിറുത്തിയതുകൊണ്ടല്ലേ നിങ്ങൾക്ക് ഈ മെത്രാന്മാരോട് വിരോധം?
    . ധ്യാനകേന്ദ്രത്തിന്റെ സ്ഥലം നിങ്ങള്ക്ക് തരാത്തത്തിന്റെ ദ്വേഷ്യം കൊണ്ടല്ലേ അവരെ കുരിശിൽ കയറ്റുന്നത്. എല്ലാ കാര്യങ്ങളും അറിയാവുന്നർ ധാരാളം പേരുണ്ട്, ഇവിടെ.. നിങ്ങൾ എത്ര കുരച്ചാലും ഒന്നും സസംഭവിക്കുകയില്ല.
    1400 കോടി രൂപ ഏതു ബാങ്കു വഴി എന്ന് വന്നു എന്ന് തെളിവ് സഹിതം പറയുക. FCNR അക്കൗണ്ട് വഴി മാത്രമേ വിദേശപണം ലഭിക്കുകയുള്ളു. ഈ ഇത്തരം അക്കൗണ്ടുകൾ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. നിങ്ങൾ 1400 കോടിയുടെ വ്യാജ പരാതി പറഞ്ഞു തുടങ്ങിയിട്ട് നാലഞ്ച് കൊല്ലമായില്ലേ. ഇതുവരെ നിങ്ങൾക്ക് എന്തെങ്കിലും തെളിയിക്കാൻ പറ്റിയോ?
    ഒരു നുണ 1000 തവണ ആവർത്തിച്ചാൽ അത് സത്യമാകില്ല.

  • @chackonettiyathra4994
    @chackonettiyathra4994 19 днів тому +1

    സഹോദരി. എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുന്ന നിങ്ങൾ അഭിഷിക്തൻ എതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദം പറയുന്നതിനേക്കാൾ നല്ലതല്ലേ അദ്ദേഹത്തിനെതിരെ പരാതിയുണ്ടെങ്കിൽ സഭാ നേതൃത്വത്തെ സമീപിക്കുക.ഇതുകൊണ്ട് ആർക്കാണ് മെച്ചം,പൊതുസമൂഹത്തിൽ നാണം കെടുന്നുന്നത് ക്രിസ്തു മാത്രം.

  • @josephkallarackal9528
    @josephkallarackal9528 19 днів тому +2

    ആലഞ്ചേരി അലമ്പിനു തിരി കൊളുത്തി . ആളി കത്തിക്കാൻ മേൽ നോട്ടം വഹിക്കുന്നവരിൽ സഹോദരിമാരും 😢😢😢

  • @BabuXavier-gu6qc
    @BabuXavier-gu6qc 19 днів тому

    പിതാവ്, പിതാവ് എന്നിങ്ങനെ എപ്പോഴും ആവർത്തിക്കന്നത്, ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? ഞാൻ അല്ലാതെ മറ്റൊരു പിതാവ് നിനക്കുണ്ടാകരുത് എന്ന് അതായതു സ്വർഗസ്ഥനായ പിതാവ്..... ഇവരെ മെത്രന്മാർ എന്നാണ് വിളിക്കേണ്ടത്, പിന്നെ ആർച്ചുബിഷപ്, കാർഡിനാൾ, മാർപാപ്പ.... ഇക്കുട്ടത്തിൽ ആരും പിതാക്കന്മാർ ആരും തന്നെ വരുന്നില്ല....

  • @josekthomas5248
    @josekthomas5248 20 днів тому +4

    ലാലി വരാപ്പുഴ രൂപതയിലെ കാര്യം നോക്കിയാൽ മതി. കളിയുടെ പഴയ ചരിത്രങ്ങൾ പറയണോ. ഇളയ മകൻ ആരിൽ നിന്ന് എന്ന് ആളുകൾ പറയുന്നു. സ്വന്തം കണ്ണിലെ തടി ആദ്യം മാറ്റുക. എന്നിട്ട് മറ്റുള്ളവരുടെ കരട് മറ്റു. നീ വരാപ്പുഴ രൂപദഗമാണ്. നീ നിന്റെ കാര്യം നോക്ക്.

    • @remi8044
      @remi8044 20 днів тому +1

      വരാപ്പുഴ രൂപതയിൽ ഏതെങ്കിലും ലാലി ഉണ്ടാകുമായിരിക്കും. അത് അവിടെ. എന്നാൽ ഈ ലാലിചേച്ചി സിറോ മലബാർ സഭയിലെയാണ്. ഇവിടത്തെ കാര്യങ്ങൾ ഞങ്ങൾ സിറോ മലബാർ സഭാ വിശ്വാസികൾ പറയും. ഒരു സിറോ മലബാർ സഭ വിശ്വാസി എന്ന നിലയിൽ അത് ലാലി ചേച്ചിയുടെ അവകാശമാണ്.

  • @davist.t3169
    @davist.t3169 20 днів тому +1

    Pohh poo..ae

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 16 днів тому +1

    Very good

  • @georgekuttychacko3412
    @georgekuttychacko3412 20 днів тому +6

    സിനഡ് പിതാക്കന്മാരെ നിങ്ങൾ സഭയെ സ്നേഹിക്കുന്നുണ്ടെങ്കിൽ , ഒരു കാ രണാവശാലും കാവിൽപുരയുടേതിനെ മെത്രാനാകരുതേ , അങ്ങേരെ എത്രയും വേഗം ഏതെങ്കിലും misson രൂപാത്തുകളിലെ പള്ളിയിൽ വിട്ടു ശുദ്ധീകരിക്കണമേ .
    ഇതൊരു അപേക്ഷയാണ് പ്രാർത്ഥനയാണ് .

  • @georgekuttychacko3412
    @georgekuttychacko3412 20 днів тому +7

    ഇത് സത്യമാണെങ്കിൽ സത്യമായും കർത്താവ് വീണ്ടും ചാട്ടവാറെടുക്കാൻ സമയം സമാഗതമായി .
    ഒരു സഭയെ തന്നെ നശിപ്പിക്കാൻ കാരണമായത് സ്വന്തം ആൾക്കാരും തന്നെ ആയതിൽ ഹേദിക്കുന്നു .
    കഷ്ടംകഷ്ടം

  • @MATHEWJOHNk
    @MATHEWJOHNk 19 днів тому +1

    ❤❤❤

  • @josephmathew2086
    @josephmathew2086 20 днів тому +1

    ഈ സ്ത്രീയെ ഇങ്ങനെപറയാൻ പറഞ്ഞോ എഴുതിക്കൊടുത്തോ പഠിപ്പിച്ചത് ആരാണ്? ചിലപിതാക്കന്മാരെയും കൂട്ടരെയും വേർതിരിച്ചു നിർത്തി കുത്തിത്തിരുപ്പു പ്രയോഗം നടത്തുന്നു. ഇങ്ങനെ അല്ല വേണ്ടത്, ആദ്യം മുതലുള്ള ചരിത്രം യഥാർഥ രീതിയിൽ അതിൽ ആരൊക്കെ ഏതെങ്കിലും തരത്തിൽ ഇടപെട്ടുവോ അതെല്ലാം രംഗത്തുകൊണ്ടുവരാൻ ഇത്രനാളും കഴിയാത്തത്, ഇതിൽ ഉൾപ്പെട്ട ചിലരെ രക്ഷിക്കാനല്ലേ? ചില കാര്യങ്ങൾ മറക്കുകയും ചിലതുമാത്രം വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യുന്നത് ശരിയാണോ?