ഷോറൂമിനെക്കാൾ പത്തു ലക്ഷം വരെ വില കുറവിൽ പുത്തൻ ലക്ഷറി കാറുകൾ ഇവിടെ നിന്ന് വാങ്ങാം!!! Motor World!!

Поділитися
Вставка
  • Опубліковано 17 жов 2020
  • Don't Forget to Subscribe to my channel to explore wonderful things around the world.
    Malayalam Vlog by Mallu Explorer and its Fully Loaded!!!
    For Business Enquiries:
    Phone: +919061208877
    Email: ak47mediahouse@gmail.com
    Postal Address: Clift Vilasam, Kanjiramkulam PO, Trivandum. PIN 695524
    Music used in this video is copyright free music from Epidemic sound or Filmora Video Editor. www.epidemicsound.com
  • Авто та транспорт

КОМЕНТАРІ • 719

  • @MotoluxbyAK
    @MotoluxbyAK  3 роки тому +92

    പതിവ് പോലെ എല്ലാവര്ക്കും റിപ്ലൈ തരാൻ പറ്റിയിട്ടില്ല.. ഈ ആഴ്ച ഓഫീസിൽ ഇത്തിരി പണി കൂടുതൽ ആയോണ്ടാ.. ലേറ്റ് അയ്യാലും റിപ്ലൈ ചെയ്യാം നൻബൻസ്...

  • @mohamedajmalv
    @mohamedajmalv 3 роки тому +24

    ഇതൊക്കെ ഒരെണ്ണമെങ്കിലും നേരിൽ കണ്ടമതി നൻബാ 😢
    ഇതൊക്കെ വിഡിയോയിൽ കാണിച്ചു തരുന്ന nanbankk വളരെ അധികം നന്ദിണ്ട്
    💯❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +35

    പല വാഹനങ്ങളുടെയും ഡീറ്റൈൽ റിവ്യൂവും ഒക്കെ പറഞ്ഞു തരുന്ന ഒരു കിടുക്കാച്ചി ചാനൽ 🤩😍

  • @vishnu.s_
    @vishnu.s_ 3 роки тому +103

    കീ മേടിച്ചു ആ വണ്ടി start ചെയ്തു കടയുടെ ചില്ല് പൊട്ടിച്ചു വണ്ടി എടുത്തോണ്ട് പോകണം എന്ന് തോന്നിയിരുന്നോ.🤣

    • @firoz1111
      @firoz1111 3 роки тому +6

      Athalle heroism

    • @qualcommsnapdragon7051
      @qualcommsnapdragon7051 3 роки тому +5

      Aamm..😁😁

    • @funnyboy25
      @funnyboy25 3 роки тому +12

      അയ്ന് ഇത് GTA അല്ല ദുബായ് ആണ് 😂😂😂

    • @vinodkb9535
      @vinodkb9535 3 роки тому +6

      പിന്നെ lyfl പല്ല് തേകണ്ടി വരില്ല.!

    • @haris_____m275
      @haris_____m275 3 роки тому +4

      ബാക്കിൽ ലംബർക്കിനിയും ഹെലിക്കോപ്റ്റരും കൊണ്ട് ദുബായ് പോലീസും ഉണ്ടാവും 🤣

  • @vishnunrd8484
    @vishnunrd8484 3 роки тому +6

    2k viewers
    300 likes
    0 dislikes
    100k+ chunk subscriber.
    Love you bro. ❤️❤️🔥🔥🔥👍👍👍

  • @thanseervengad1191
    @thanseervengad1191 3 роки тому +49

    ബോസ് നാട്ടിലേക്ക് കൊണ്ടു വരാൻ വലിയ പൈസ ആകുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @rizwannassim7754
      @rizwannassim7754 3 роки тому +4

      Naatilott kondaran 110% tax kodukkanam 😕

    • @DSL20224
      @DSL20224 3 роки тому

      Qataril കൊണ്ട് വരാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @user-uw7ui3si6y
      @user-uw7ui3si6y 3 роки тому

      Carnet vazhi kurach naal odich nadakkaam

  • @appukuttan3804
    @appukuttan3804 3 роки тому +15

    16:26 Aston martin കാണിച്ചില്ല ☹️😟

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 3 роки тому +1

    ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടു.. പൊളി സാനം 🔥🔥🔥

  • @jithin_thalassery
    @jithin_thalassery 3 роки тому +8

    12 cylinder engine💥💥. എല്ലാം കിടിലോസ്‌കി വണ്ടികൾ ആണല്ലോ💥

  • @qualcommsnapdragon7051
    @qualcommsnapdragon7051 3 роки тому +1

    വണ്ടികൾ കണ്ടുട്ട് കൊതിയാകുന്നു..🤤🤤 എല്ലാ കാറുകളും ഒരു പാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി😍😍😘😘😘😘nanban Uyir ♥️♥️♥️💪💪💪💪

  • @salmanulfarisi1309
    @salmanulfarisi1309 3 роки тому

    നിങ്ങൾ പൊളി ആണ് മച്ചാനെ, nice video, ഇനിയും വേണം ഇതു പോലോത്ത വീഡിയോ

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    Pwolichu മച്ചാനെ👍👍💖🎉❤😍😎🔥🔥

  • @rajeshhmathan5552
    @rajeshhmathan5552 3 роки тому +2

    Finally bro paranjaa pole video le GMC sierra ne kondhu vannuu yeahhhh that's cool mnhhh
    Anyway poliii video bro⚡🖤
    Love from Calicut ⚡

  • @amaltomy1846
    @amaltomy1846 3 роки тому +1

    Poli Poli 🔥🔥
    Bro cars import cheyunna vedio cheyanae🔥

  • @Kirxn_
    @Kirxn_ 3 роки тому +1

    ചേട്ടന്നു old is gold ആണ്ലെ.......

  • @kiranlal3022
    @kiranlal3022 3 роки тому

    Pwoli pwoli nanbaaa... Keep going

  • @mohamedyaseentk9773
    @mohamedyaseentk9773 3 роки тому +7

    Ithupolathe videos ethra length undelum kandirikkum,
    Ennagilum ith okke vaganam enn illa but onn drive engilum cheyyum
    Inshallah 🙌💪

  • @SABIKKANNUR
    @SABIKKANNUR 3 роки тому +1

    നൻപാ സംഭവം പൊളി വീഡിയോ ആയിരുന്നു 💥💥💥

  • @jishnupaayam
    @jishnupaayam 3 роки тому +10

    അവിടെ വല്ല പണിയും കിട്ടാൻ ചാൻസ് ഇണ്ടോ😍

  • @sreejithj5013
    @sreejithj5013 3 роки тому

    നിങ്ങൾ ഒരു മുതലാണ് മനുഷ്യ💖💖💖💖

  • @torque_nerd3085
    @torque_nerd3085 3 роки тому

    Yyaaa moneeeeeiii .....pewer aaaaii😍😍😍💥💥💥💥💥💥

  • @karthikvinod5272
    @karthikvinod5272 3 роки тому

    കിടിലം video chetta.. !!❤️

  • @Abhishek_Jyothish
    @Abhishek_Jyothish 3 роки тому +8

    5:16 KGF

  • @abhishekvalsan1872
    @abhishekvalsan1872 3 роки тому +37

    56 lakhs land cruiser
    Indiayi more than 1.5 cr
    😅😅
    Aaa 1.5 cr indanga 3 land cruiser vagaaa dubail

  • @hrishi9745
    @hrishi9745 3 роки тому +2

    ചോദിക്കുന്ന സാധനം ചോദിക്കുന്നപോലെ തരുന്ന നമ്മുടെ നൻബൻ ഉയിർ .

  • @jobelgeorgeshaji6199
    @jobelgeorgeshaji6199 3 роки тому +1

    2,3 ദിവസം കൂടുമ്പോൾ മാത്രമേ വീഡിയോ വരോള്ളു എങ്കിലും വരുന്നത് ഒരു ഒന്നൊന്നര item തന്നെ ആയിരിക്കും ❤️

  • @hashimtk2345
    @hashimtk2345 3 роки тому +22

    First like...

    • @MotoluxbyAK
      @MotoluxbyAK  3 роки тому +4

      Thankss nanbaaa❤️❤️❤️

  • @milanahammed5631
    @milanahammed5631 3 роки тому +3

    *ആ അവസാനത്തെ aston martin കൂടെ കാണിക്കാമായിരുന്നു 😍*

  • @mohamedyaseeni6981
    @mohamedyaseeni6981 3 роки тому +1

    Very much helpful and interesting video. Keep it up

  • @jaseenthajohn7881
    @jaseenthajohn7881 3 роки тому +1

    Nerittu kaanan pattumayirunnenkil kollamarunnu chettan vere level aanu

  • @ayushhari7188
    @ayushhari7188 3 роки тому +3

    Chettayi super biker inteyum videos cheyyavo please
    With lots of ❤

  • @nevilvarghesemathew1265
    @nevilvarghesemathew1265 3 роки тому

    first of all THANKYOU ithrem vandikal parichaya pedutheethinu, nanpante inganathe video okke ethra length indenkilum kandirikkum. onnum parayanilla poli poli poli

  • @soorya0075
    @soorya0075 3 роки тому +13

    ONLINE CLASS ULLATHUKONDU KAANAN ICHIRI LATE AAYI POYI SORRY
    ENNALUM JOLIKKIDAYILUM NAMMALE DUBAI YIYUM CARUKALUM KANICHUTHARUNNA NANBANU ORU BIG SALUTE

  • @amburs3532
    @amburs3532 3 роки тому

    എല്ലാം പൊളി വണ്ടികൾ തന്നെ മച്ചു സൂപ്പർ

  • @shahidk358
    @shahidk358 3 роки тому

    Onnum parayanilla ....pwoli.....
    Enthoram vandikakala
    Poli

  • @sasisasi-fr6hy
    @sasisasi-fr6hy 3 роки тому

    Onnum parayanilla machan vere vere Level...

  • @akshayakshaykumar2566
    @akshayakshaykumar2566 3 роки тому

    Bro 17 min poyathe thanne arinjilla ejjathi vdo mallu explorer♥

  • @nishalnv5432
    @nishalnv5432 3 роки тому +1

    Polichu nanba 🥰 verea level⚡️⚡️

    • @MotoluxbyAK
      @MotoluxbyAK  3 роки тому +1

      Thankss nanbaaa❤️❤️❤️

  • @midhunpr9559
    @midhunpr9559 3 роки тому

    Woow poli ,need more sports car 👍👍👍👍👍👍👍👍 videos UAE mukilum moolayilum poyi video edukuna njagalude mallu baiku 👍👍👍👍👍👍👍👍👍👍👍👍. actually parayaanulla vishesham commetil theerilla athraku agrahichitund idhoke onu kanaan expecially interior

  • @thedarkknight6377
    @thedarkknight6377 3 роки тому +2

    Nanbaaaaaa........❤️
    Pwolichu 😘😘😘😘

  • @twowheels002
    @twowheels002 3 роки тому +11

    നൻപാ ഇന്നും വെറൈറ്റി ആണല്ലോ 😍

  • @ko_kka_chi
    @ko_kka_chi 3 роки тому

    ingal poliyan....
    ee car oke movies lum English utube channel oke kandit ollu...
    ❤️❤️❤️

  • @muhammedbibaks8510
    @muhammedbibaks8510 3 роки тому

    Oru rakshayumilla maraka items....
    Esp v12⚡🤩

  • @shamil5947
    @shamil5947 3 роки тому

    ഇദ് നാട്ടിൽ എത്തിക്കാൻ ഇതിന്റെ രണ്ട് ഇരട്ടി വേണ്ടേ.....
    വീഡിയോ പൊളി ❤️❤️💥💥💥

  • @jijeshk760
    @jijeshk760 3 роки тому

    അടിപൊളി അടിപൊളി ചേട്ടന്റെ വോയിസ് സൂപ്പർ

  • @hashimtk2345
    @hashimtk2345 3 роки тому +8

    Video kanum mumbe like adichu njaan...
    Karanam nanbane kanumbo thanne positive energy aaann...
    love frm malappuram...⚽

    • @MotoluxbyAK
      @MotoluxbyAK  3 роки тому +2

      Thankss nanbaaa❤️❤️❤️

    • @kinzshmz8909
      @kinzshmz8909 3 роки тому

      Njanum malappuram Ann ⚽⚽

  • @ananturajesh8295
    @ananturajesh8295 3 роки тому

    Super video chetta proud of ur hardwork

  • @dilshadt3219
    @dilshadt3219 3 роки тому

    That GT3RS though!🔥🔥,that showroom is lit🔥😎

  • @rahulpr5270
    @rahulpr5270 3 роки тому

    Waiting for the next episode... Love

  • @ajithjames.
    @ajithjames. 3 роки тому +12

    Length കുറച്ചു കുടി ആവാം 😁😁

  • @aswins2783
    @aswins2783 3 роки тому +1

    🔥🔥🔥 what a variety nanpa❤️👍

  • @shibil-gu2qp
    @shibil-gu2qp 3 роки тому

    Poli nanbaa😍😍

  • @femthin
    @femthin 3 роки тому +1

    കൊള്ളാം തങ്ങളുടെ വീഡിയോ വളരെ നന്നായിരിക്കുന്നു

    • @MotoluxbyAK
      @MotoluxbyAK  3 роки тому

      Thankss nanbaa❤️❤️❤️

  • @Rohan-fs6iv
    @Rohan-fs6iv 3 роки тому

    Same to you old landcrusier is beautiful than new

  • @mumm7710
    @mumm7710 3 роки тому +1

    I like the bm💖 especially interior and Steering. Kand കൊതി തീര്‍ക്കാം പിന്നല്ലാതെ 🤪🙊

  • @jack.______922
    @jack.______922 3 роки тому

    MALLU EXPLORER
    MALLU TRAVELER
    രണ്ട് ചാനെലും വെറൈറ്റി മാത്രം. Fav chanels

  • @firozkiswa2633
    @firozkiswa2633 3 роки тому

    Vedio polichu enuk elllaaaaa black carsum ishtaai

  • @mallugaming656
    @mallugaming656 3 роки тому +1

    No problem bro ❤️❤️ tuntra nice look at the car

  • @sudheesh.k6677
    @sudheesh.k6677 3 роки тому

    Welcome nanbaa indrooo ...

  • @elwinmathew1094
    @elwinmathew1094 3 роки тому

    Camaro old model ijjathii luk😘😘😘❤
    Annalum mustang nte atherm varellatoo😜😜

  • @shibutk855
    @shibutk855 3 роки тому

    Muthe... chettan vere level aataaa❣️🤝

  • @abhijithmv3735
    @abhijithmv3735 3 роки тому

    SLS anne movlogsinte kayilulla Puthiya vandi😍♥️♥️

  • @user-np1dq2if9v
    @user-np1dq2if9v 3 роки тому

    Again poli sanam💯

  • @njanmalayali3301
    @njanmalayali3301 3 роки тому +1

    Malayalathil ingane Ulla Luxury Vlog illa Nanba♥♥❤🔥😎✌

  • @user-ny8nv1vx2i
    @user-ny8nv1vx2i 3 роки тому

    Wait ചെയുവായിരുന്നു for the video

  • @aanshal5383
    @aanshal5383 3 роки тому +1

    Ee vandikalokke nammude naatilott import cheyyunnathine kurich oru video edavo

  • @shahaz-pb6ox
    @shahaz-pb6ox 2 роки тому

    I like it ur one word
    Oru rakshayumilla mone

  • @ajsalmohammed7599
    @ajsalmohammed7599 3 роки тому +2

    Camaro 💕💕.. Nanba..

  • @EKMEDIATECH
    @EKMEDIATECH 3 роки тому +2

    Wow amazing 🔥🔥🔥

  • @milanahammed5631
    @milanahammed5631 3 роки тому

    *നൻബാ fully മ്യാരക പൊളി 🔥🔥🔥🔥*

  • @Shibil_Sabu
    @Shibil_Sabu 3 роки тому +3

    ഇതൊക്കെ കാണുമ്പോ എന്തൊ ഞാൻ എന്റെ dream cars വാങ്ങും എന്നൊരു തോന്നൽ...

    • @MotoluxbyAK
      @MotoluxbyAK  3 роки тому +3

      Vangan pattum bro❤️✌🏻

    • @Shibil_Sabu
      @Shibil_Sabu 3 роки тому +1

      @@MotoluxbyAK 😍😍 my pleasure..

  • @faseenaansari7641
    @faseenaansari7641 3 роки тому +1

    Nanba polichu 💪💪

  • @anandhukanandhu1781
    @anandhukanandhu1781 3 роки тому

    Ennum video upload cheyyaan abyarthikkunnu. Video length iniyum kootukollu Oru kuzhapavum illa. Pettann kazhinja pole thonni😍😍

  • @arjun8577
    @arjun8577 3 роки тому

    Vidio kidilan 🔥🔥🔥🔥

  • @akashsanu4128
    @akashsanu4128 3 роки тому

    You deserve more subscriber bro❤❤😘😘😍😍

  • @Farhan-mi4kv
    @Farhan-mi4kv 3 роки тому +1

    UAE ninn enghanaya car nattil ethikka oru video cheyyumo ✨

  • @dilips7114
    @dilips7114 3 роки тому

    Vandikal kandu kothiyayi avasanam benz v 12 engine oru rakshayila

  • @gauthamkrishna5366
    @gauthamkrishna5366 3 роки тому

    Intro uff 👌👌

  • @ameenpa8071
    @ameenpa8071 3 роки тому

    8:08 yess

  • @akshayk603
    @akshayk603 3 роки тому +1

    Bro.. can please you do detail video of importing cars to India...

  • @media9173
    @media9173 3 роки тому

    Nanbaa poli👍

  • @ramithm5887
    @ramithm5887 3 роки тому

    Poli saanam🤩🤩❤️

  • @mohammedfarhan5479
    @mohammedfarhan5479 3 роки тому

    Super anu mallu explorer

  • @aashankk3013
    @aashankk3013 3 роки тому

    Bro avdann vangi nattilek import cheyyan patttou. , left hand drive alle ithine patti video cheyyoou

  • @anandu8026
    @anandu8026 3 роки тому

    Chettan polli ahnnn ketttooo❣️❣️❣️❣️

  • @hdpesgamer8037
    @hdpesgamer8037 3 роки тому

    NFS il ee Benz kittaan njaan orupaadu kashttappettu
    Sl65 ishttam

  • @sabucheriyil1
    @sabucheriyil1 3 роки тому

    Kidukki 😇😇

  • @tomtechtech6088
    @tomtechtech6088 3 роки тому

    Machane polichu. ❤️❤️❤️

  • @fasalleo5421
    @fasalleo5421 3 роки тому +2

    ഒളിഞ്ഞു നിൽക്കുന്ന റേഞ്ച് റോവർ കണ്ടവർ ഉണ്ടോ 😍
    16:40
    Range Rover 🔥🔥🔥🔥

  • @mediatech7118
    @mediatech7118 3 роки тому +1

    Nanbaaa🤩

  • @ribinribu9342
    @ribinribu9342 3 роки тому

    Part 3 venam plzzz bro😘😍

  • @LLBMhdMphil
    @LLBMhdMphil 3 роки тому

    Video കണ്ടപ്പോ അറിയാതെ സബ്സ്ക്രൈബ് ചെയ്തു പോയി bro...❤️

    • @MotoluxbyAK
      @MotoluxbyAK  3 роки тому

      Nanbaaaaa❤️❤️❤️❤️

  • @athulroshan2214
    @athulroshan2214 3 роки тому

    Ithinte next part venam broo😁

  • @mrsimp5276
    @mrsimp5276 3 роки тому +1

    11:17 Berlinetta ക്കാളും ഒന്നൊന്നര ഐറ്റം ആണ് aa സൈഡിൽ കിടന്ന BMW Z8. Also aa Black series

  • @albinanotany8289
    @albinanotany8289 3 роки тому

    Polichu mchane🥰

  • @shibil2429
    @shibil2429 3 роки тому

    Ashaane polich ini nammak raptor full review venam pinne hummer

  • @swalihsali2978
    @swalihsali2978 3 роки тому +1

    പൊളി കാറുകൾ 👌👌പൊളി vlog

    • @MotoluxbyAK
      @MotoluxbyAK  3 роки тому

      Thankss nanbaaa❤️❤️❤️

  • @sibin143Rytbe
    @sibin143Rytbe 3 роки тому

    Bro..
    for US spec cars, not only the resale value problem..!!
    There are some other problems too.. in terms of Radiator, AC & spare parts..!!
    1. US/Canada spec vehicles are designed to withstand their cold climates so it’s radiator is small..but for GCC spec, engine needs more cooling and requires bigger radiator / cooling system. If we buy this car there is a chance of overheating during the summer season.
    2. AC unit. For those US cars AC unit’s cooling requirement is minimal. But according to our GCC climatic conditions we need more cooling during Summer season. Also GCC cars AC filter mesh is totally different from US, since here is sand/dust winds..!!
    US spec car won’t meet our requirements.
    3. Spare parts: GCC spec spare parts are easily available. But US spec spare parts are either not easily available OR we need to wait to import. Then it’s getting more expensive than local spec.
    Just shared my experience bro..!!If am wrong please excuse.!!😌😌

  • @nihadnasar9327
    @nihadnasar9327 3 роки тому

    landcruiser pazhya modelann super

  • @satheeshhari8066
    @satheeshhari8066 3 роки тому

    Wow poli sanam