രാവിലെ ഇനിയെന്തെളുപ്പം...അരി കുതിർക്കണ്ട...അരക്കണ്ട
Вставка
- Опубліковано 5 лют 2025
- Layan Abayas Whatsapp group
chat.whatsapp....
Layan Abayas detailed video
• ഗൾഫ് മോഡൽ അബായകൾ ഇനി ന...
എല്ലാ തരം മോഡസ്റ്റ് wears ഉം ഓണ്ലൈനായി വാങ്ങാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
chat.whatsapp....
Facebook page: / ladies-planet-21019670...
Instagram: / ladies_planet_by_ramshiii
Email: ladiesplanetbyramshi@gmail.com
My another UA-cam channel: / @ramshisdiaries713
Pls follow our instagram
instagram.com/invites/contact/?i=1anzi5anuyt1p&
Very gud
Divya👌👌
8891040801
നന്നായി എളുപ്പമുണ്ടാക്കാം,
@@sutheeshg9264
10
എനിക്ക് ഇത്രയും soft ആയ അപ്പം കണ്ടിട്ട് വളരെ സന്തോഷമായി. നാലു വർഷമായിട്ട് ആഹാരം കഴിക്കാൻ ഞാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്. കാരണം ക്യാൻസറും, റേഡിയേഷനും, റേഡിയേഷന്റെ side effect ഉം ആണ്. Sinus ൽ ആണ് കാൻസർ ഉണ്ടായത്. വായ തുറക്കാൻ വയ്യ. ഇതുപോലെയുള്ള പലഹാരങ്ങൾ ഉണ്ടാക്കി എന്നെയും, എന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന മറ്റുള്ളവരെയും സഹായിക്കാൻ കാരണക്കാരിയായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤
യാ അല്ലാഹ്😞കമന്റ് വായിച്ചപ്പോ ഒരുപാട് സങ്കടം തോന്നി,അസുഖം സുഖമാവാൻ പ്രാർത്ഥിക്കാം dear😘
🥰
Supper simply സൂപ്പർ ഞാൻ മധുരത്തിലും എരിവിലും ട്രൈ ചെയ്തു പാത്രം കാലി
ഇത്താത്തയുടെ വർത്താനം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങൾ പാചകത്തെ കുറിച്ച് പറയുന്നത് ഞങ്ങൾക്ക് എളുപ്പം മനസ്സിലാവുന്നുണ്ട് അതുകൊണ്ട് ഞങ്ങൾ വീട്ടിൽ എളുപ്പം ഉണ്ടാക്കാൻ പറ്റും ഇത്ത ഇടുന്ന പാചകം എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്
Veettil undaakki nokki.valare tasty aayittunde👌.iniyum nalla nalla recepies pretheekshikkunnu🙏
🥰🥰🥰
പുതിയ ബ്രേ്ക്ഫാസ്റ്റ് തന്നതിൽ വളരെ നന്ദി 🙏
ഞാൻ ഇപ്പോൾ അന്ന് video കണ്ണുത് അപ്പം സൂപ്പർ annn😍😍
🥰🥰
Theerchayayum try cheyyam.
🥰🥰
ഇങ്ങനെത്തെ അപ്പം ഞാൻ ആദ്യമായി കാണുകയാണ്. കാണുമ്പോൾ തന്നെ തോന്നും ഇത് നല്ല രുചിയുള്ളതായിരിക്കുമെന്നു. എന്തായാലും ഇഡ്ഡലിയും ദോശയും തിന്നു മടുത്തു. ഇനി രാവിലെ എളുപ്പമായി. ഈ ഒരു പലഹാരം ഉണ്ടാക്കാമല്ലോ? ചിലവും കുറവ് സമയവും കുറവ് രാവിലെ തിരക്കിനൊരു സമാധാനം തന്നെ. വളരെ നന്ദി.
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ നല്ല ടെസ്റ്റ് ഒരു രക്ഷയുമില്ല ചട പടാന്ന് ഓടി ക്കോളീ കിച്ചണിലേയ്ക് വീണ്ടും വീണ്ടും പറയ ഒരു രക്ഷയുമില്ല ഇധ് പറഞ്ഞു തന്ന താത്താക്ക് ആരോഗ്യ ത്തോടെ യുള്ള ദീര്ഗായുസ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീഈൻ 🤲🤲🤲
Simple break fast njan try cheyyum
Simple ആണ് try ചെയ്ത് നോക്കണം
All recipies ധൈര്യമായിട്ടുണ്ടാക്കാം അതാണെന്റെ അനുഭവം.👍
Thanks for the lovely feedback😊
👍
Soooooper simple👍
in adipoli masha allah
നല്ല പുതിയ അപ്പം റെസിപ്പി.. നിങ്ങളുടെ അവതരണ രീതി.. എനിക്കു വളരെ ഇഷ്ടപ്പെട്ടു.. നല്ല ശബ്ദം,. ഇനിയും പുതിയ റെസിപിസ് പ്രതീക്ഷിക്കുന്നു നന്ദി 🙏
Supper... Chechi ennikyu ith orupaadu ishttayi kanumbo thanne vaayil vellamoorunnatharam oru recipe inganneyullah tasty aaya recipes inniyum idanam....🤤🤤🤤🤤🤤🤤
Thanks madam.all your recipies we tried and enjoyed tasty dishes
അടിപൊളി റെസിപ്പീസ്.... 😋😋😋ഇനിയും ഇതുപോലെയുള്ള അടിപൊളി റെസിപീസ് ഇടണം ഇത്താ..... 🤗🤗
Super
Simple analle... try cheyyatto..
Ok
Superb.... 👌👌👌adipoli recipe..... Orupaaadu indaakki.... Ennittum thikanjillaaaa.... Iniyum ithupolathe super recipes idanottooo.... Full support um indaavum....
😍😍😍✌️✌️✌️
സൂപ്പർ ഇത്ത. അള്ളാഹു നിങ്ങളെയും കുടുംബത്തേടും അനുഗ്രഹിക്കട്ടെ. ഇത് പോലെ ഒരുപാട് റെസിപ്പി കൾ വീണ്ടും പ്രദീക്ഷിക്കുന്നു
Simple ആണല്ലേ ഞാൻ try ചെയ്യാം 🤓
☺️☺️
നല്ല റെസിപ്പി ഇത്താ ഇനിയും undakkanam
😊😊😊
അടിപൊളി 👍👍
അരി കുതീർക്കാൻ മറന്നുപോയാൽ easy ആയിട്ട് ചെയ്യാം
😊😊
Woww maashaa Allah supper dish..theerchayaaum try cheum.kaanumpolthanne kothiyaavunnu😋😋
😍😍
Njhan ennum kanarundu vidio ithayude samsaram super. Adhikam dheergipikkunnilla. Adipoli
😍😍
സൂപ്പർ അപ്പം കണാൻ എന്തൊരു ഭംഗി ഉണ്ടാക്കാനും സിമ്പിൾ എന്തായാലും ഉണ്ടാക്കി നോക്കണം
Super രാവിലെ എന്താ ഉണ്ടാകണ്ടേന്ന് ടെൻഷൻ ആണ്. Thanks
Liyana Fathima.Cm nalla tasety food
ട്രൈ ചെയ്ത് നോക്കി അടിപൊളി ബ്രേക്ഫാസ്റ് 👌
കൊള്ളാം ❤
🥰🥰
തീർച്ചയായും വളരെ എളുപ്പത്തിൽ രുചികരമായ ഈ പലഹാരം നാളെത്തന്നെ ഉണ്ടാക്കും. നന്ദി.
Super dish.oil kuray venom allay.pinnay endhu curry use cheyam .athu koody parayam.pinnay batter rest cheyandallo allay.dosha polay chutt edukan kazhiyumonnu nokam.appol oil kurachu mathiyavum allay.superayittundu kanan.white unniyappom .
ദോശ പോലെ ചുട്ടെടുക്കാം... അങ്ങനെയും വീഡിയോ ചെയ്തിട്ടുണ്ട്
വളരെ നല്ല റസീപി മറവിയുള്ള എനിക്ക് ഉണ്ടാക്കാൻ പറ്റിയതാണ്. വളരെ നന്ദി.
Adipoli 👍👍
*Kidilan recipe thanne* 👌👍👍
ഇത് ഉണ്ടാക്കി കൊടുത്തു അമ്മായി ഉമ്മയുടെ മുന്നിൽ ഷൈൻ ചെയ്യാം 😍
😄😄
അസ്സലാമു അലൈകും ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇസ്ട്ടയിട്ടോ സാധരണക്കാർക്കും അല്ലാത്തവർക്കും ഉപകാരമാണ് ഇത്തരത്തിലുള്ള റെസിപ്പീസ് നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള നല്ല നല്ല ഐറ്റം സാധാരണകാർക്കും ഉപകാരംഉള്ള വീഡിയോകായി കാത്തിരിക്കുന്നു
ഒരുപാട് സന്തോഷം❤️
Mashallah supper
Eniyum nalla resipy undakkan sadikkatte
ആമീൻ
സൂപ്പർ ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണെ
Very tesjtt nannayi
സ്വീറ്റ് മോം 🤩🤩🤩😍😍🤩🤩🤩🤩😍😍😍😍🤩😍🤩🤩🤩
Ravile pettennu undakkanpattiyathanu
Soooper 👌കണ്ടാൽത്തന്നെ ariyam അടിപൊളിയായിരിക്കുമെന്ന്. തീർച്ചയായും try ചെയ്യും
Chechi super adipoli🍚🍚
അടിപൊളി brakefast. ഇങ്ങനെ vethaysthamaya receipi ഇനിയും edanee. രാവിലെ എന്നുമപ്പം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് കൊടുക്കാൻ നല്ലതാ 💕
super,unniappa chatt ykku pakaram endu pan use cheyyam
കാണാൻ സൂപ്പർ
കണ്ടിട്ട് 👌ഇനി ഉണ്ടാക്കി കഴിച്ചു nokkatte👍
Chechi restaurent style chilli gopi onnu video iddane request
Idaam
വളരെ നന്ദിയും സന്തോഷവും ഉണ്ട് ഇതുപോലെ ഈ സിയായി ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്
🥰🥰
Polichu
Supper insha allah triy cheyyum
Njangalude naatil ഓട്ടട ഇത് പോലെ ആണ് koot.. but ഉണ്ണിയപ്പം ചട്ടിയല്ല use ചെയ്യുന്നത് എന്നു മാത്രം
കാണാനും കഴിക്കാനും നല്ല അടിപൊളി പലഹാരം. ഇനിയും പുതിയ പലഹാരങ്ങൾ 2021 ൽ പ്രതീക്ഷിക്കുന്നു. താങ്ക്‌യു
😊😊
നന്നായി വിവരിച്ചു മാം. സിമ്പിൾ റെസിപ്പി. നന്ദി and congrats! God bless!
😊😊
വളരെ ഇഷ്ടം മായി suppr
ladies planet elavum like adi
ഉണ്ണിയപ്പം ചട്ടി ഇല്ലാത്ത ഞാൻ😥😥😥
ഉണ്ണിയപ്പച്ചട്ടി ഇല്ലാതെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്
രാധ. കെ.കെ.രാവിലത്തെ ബേക്ക് ഫാസറ്റ് നന്നായിട്ടുണ്ട്.
Adypoly puthiya oru easy snack kanichath nannayitund thank you👍 try cheyyanam nomb alle
😍😍
Super aanallo idhu. Valare easy.method. nannayitundu.👍👍
ഒത്തിരി സന്തോഷം ഞാൻ ഉണ്ടാക്കി നോക്കി super ചേച്ചി ഇനിയും വീഡിയോ ഇടണം താങ്ക്സ് very ടേസ്റ്റ് very സോഫ്റ്റ് 👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍
Super റെസിപ്പി... Njan undakkiyitt ellarkkum ezhtapettu thankyou easy റെസിപ്പി thannathil 😍😍
😍😍
Supper eniyum enganeyulla appangal cheyyanam
തീർച്ചയായും
Adipoli recipe enikk nalla ishttayi
Njan try cheythu super
Supper dishan. Njan ith undaki valare nannayittund.iniyum ithupoleyulla nalla dishumayi varanam. Nalla taste und curryide koode kazhikumbol.all the best, keep it up❤❤❤
ഒരുപാട് സന്തോഷം❤️
അടിപൊളി ...
കിട്ടുമ്പോൾ ഇങ്ങനെയുള്ള വ്യത്യസ്ത വിഭവങ്ങൾ കിട്ടണം.
Orupadu thanks ithramoru recupi vitathil
🥰🥰
താങ്ക്സ് ഡിയർ . എല്ലാവരുടെയും ആഗ്രഹം പോലെ വെറൈറ്റി ഐറ്റംസ് ചെയ്തു തരുന്നതിന് ഒരുപാട് നന്ദി.
🥰🥰
Super aayittundu vegham endakkiyedukkam thanku
Super ഞാൻ ഉണ്ടാക്കി.... അടിപൊളി... കൂടെ ഉള്ളിചമ്മന്തിയും...
ഇത് ഞാൻ ട്രൈ ചെയ്തു നല്ല ടേസ്റ്റി ആണ് 👌👌👌
🥰🥰
സൂപ്പർ .ഇഷ്ടപ്പെട്ടു.ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും
Super aayittund njan naale undakki nookkum
😊😊
Nalla adipoli videos aa aplod cheyune ella videos kanarund i like it all videos for u ......
Thank you🥰🥰
കാണാൻ സൂപ്പർ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം ☺️
👍👍
Masha allah super raavile ee video kandirunnengil innathe break fast ithaakumairunnu insha allah naale indaaki nookaam
Super kanumbozil kazekkanum pol yundu ,Thank you
ഞാൻ ട്രൈ ചെയ്തൂട്ടോ അടിപൊളി. ഇനിയും ഇങ്ങനെയുള്ള റെസിപ്പി ഇടണം..
❤️❤️
Njangal vithu vtl undakki super polyy. Simple anu.
Sooper itha Inium ithpolathe elupamundakan pattunathoke idanoto
Very nice appam njanum undaki noki super
🥰🥰
ഞാനും ഉണ്ടാക്കി നോക്കും കാണുമ്പോൾ നന്നായിട്ടുണ്ട്
Breakfast നു പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന പലഹാരം എന്തുണ്ടെന്നു ചിന്തിക്കാറുണ്ട്..ഇപ്പൊ കിട്ടി..തീർച്ചയായും ചെയ്തു നോക്കാം...
നല്ല സൂപ്പർ ബ്രേക്ക്ഫാസ്റ്റ്. ഈ ഒരു കിടിലൻ ഫുഡിന്റെ കാര്യം പറഞ്ഞു തന്നതിന് വളരെയധികം നന്ദി
🥰🥰
Eshtayi....virunnukarku pathintay kooday oru item koodi vilambalo
🤟🏼🥰Suppar appan adipoli nannairunnu
Eesiyai vundaakan pattum worupaad thenks🥰
Ennik ishattamayi
🙏 super....undakki nokkatte...
😊😊😊
വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റിയ ഒരു അപ്പം
Thank you.. Njanum undakkii.. Super.. Kurach perumjeerakam koode njan add cheythu... Appol evng snack adipoli aayi innu.. Videoyil parayunna pole thanne quick and soft snack.. 😘😘
Superr Valerie eluppam undakkamallo enikku ishtamaayi
കണ്ടാൽ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം
🥰🥰
Super. നല്ല ടേസ്റ്റ് ഉണ്ട് ഞങ്ങൾ ട്രൈ ചെയ്തു
😊😊
njan ithaayude channel aadyamayittan kanunnadh.njan ee recipe try cheidhu.ellavarkum orupad ishtayi.njan channel subscribe cheidhu
അടിപൊളി റെസ്പീസ് ഇനിയും ഇതുപോലെ പുതിയ റെസിപി ഉണ്ടാക്കണെ ഇത്ത
😍😍
Super. വീണ്ടും പുതിയ ഐറ്റംസിനായി കാത്തിരിക്കുന്നു
Super iniyum inganathe puthiyA videos idanam nannyitund najn try cheydhu nAlla test und
Super kanumbo thanne try cheyyan thonnum
😍😍
ഇഷ്ടായി 👌👌 പേരമക്കൾക്ക് ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയ പലഹാര൦
😍😍
സൂപ്പർ 👌👌👌
ഞാൻ കൂട്ടായി എന്നെയും സപ്പോർട്ട് ചെയ്യുമോ
😍😍
സൂപ്പർ റെസിപ്പി.. സിംപിൾ but ഈസി 👍👍👍
Nanj try cheythu adipolly😋🥰❤
🥰🥰
Nalla oru brackfast Recipe theerchayayum yundkkum 😊, Advance ied mubarak molu 🙏🙏❤️❤️
Super simple tip...njan adhyayit kanua ee channel but kandappo thanne subscribe cheithu...like m🤗🤗must try
😍😍😍
അടിപൊളി ഇങ്ങനെ എളുപ്പം ഉള്ളദ് ഒക്കെ വരട്ടെ suppet
Edali pathrathil chutt yedukkan pattumo
Nalla superr appam Anu,valare nalla tastey Anu,kananum nalla bagiyundu
നല്ല റെസിപ്പി ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു