ഈ പഴത്തിനെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത് .വളരെ നല്ല വ്യക്തമായ അവതരണം. ഒരുപാട് താങ്കളിൽ നിന്ന് അറിയാൻ താല്പര്യമുണ്ട് ഇനിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു
ആദ്യമായിട്ടാണല്ലോ ഈ പഴത്തിനെ കാണുന്നതും,അറിയുന്നതും.. നല്ല അവതരണം , ഇനിയും നല്ല വെറെെറ്റി പഴങ്ങളെ പരിചയപ്പെടുത്തൂൂ... കൂട്ടത്തില്‍ തെെകള്‍ എവിടെ കിട്ടും എന്നും പറയണം
വെയിൽ 40 ഡിഗ്രി വരെ ചൂട് താങ്ങുമോ ,,,, പൂക്കുന്ന സമയത്ത് നനച്ചാൽ കുഴപ്പം ഉണ്ടോ ,,, എന്ത് വിലയുണ്ട് ,എറ്റവും ടേസ്റ്റി പർപ്പിൾ തന്നെയാണോ ,,, ഇതിന്റെ നടീൽ രീതികൾ ഒന്നു പറയാമായിരുന്നൂ ,,, തൈയ്യ് നട്ട് ഒരു വർഷം ആകുബോൾ തന്നെ പ്രൂൺ ചെയ്യണമോ ,,,,, ഇതിന്റെ വില നിലവാരം എത്രയാണ് ,,,,,, വിഡിയോ നന്നാവുന്നുണ്ട് ബഡ്തൈയ്യ് കൾ ഉണ്ടോ ,,,, എവിടെ കിട്ടും, പ്രൂൺ ചെയ്താൽ കായ്ക്കാൻ താമസം വരുമോ ,,,, എല്ലാത്തിനും ,,, നിങ്ങളുടെ ഫാം മ് എവിടെയാണ് ,,,
Great video Hope you are doing well Super new variety fruit matoa . Is this available in Kerala . Can you explain the planting and which area should be planted.
ഈ പഴത്തിനെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത് .വളരെ നല്ല വ്യക്തമായ അവതരണം. ഒരുപാട് താങ്കളിൽ നിന്ന് അറിയാൻ താല്പര്യമുണ്ട് ഇനിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു
yes his presentation is very good and nice to hear for hours. He even gives reply for genuine questions. That is very fair.
നല്ല അവതരണം. നല്ല വിവരണം. Congrats
Ithinte thayy evidunnu kittum??
Ithinte rightum ethraya....
plzz reply me
Goodeffort.... സ്റ്റെപ് ബൈ സ്റ്റെപ് growth kanich thannathin
Nice.thanks for sharing the knowledge
വളരെ നല്ല വിവരണം.....
Hi...do you have matova plant for sale?
മട്ടോവയുടെ പ്ലാന്റ് കൊറിയർ ചെയ്യുമോ. സ്ഥലം കണ്ണൂർ
Udara.uvaiva.kakjam. ഇത് 3 ഉം വീഡിയോ ചെയ്യാമോ ?
Valare nalla vdos aanu ningalude chanelil👍.. oru chedi parijayappeduthumpol athinu ethra rate undaakum ennukoodi parannaal upakaaramaayirikum.. pala nursery kalilum pala rate aanu.. orupaad rate kooduthal koduth vaangendi varillaloo..
700/-
Mattova comercial farming pattumo,shelf time undo
@@abdulnazar6090 പറ്റില്ല...
matoa യുടെ layered Plant ലഭ്യമാണോ?
ചെടികളെപ്പറ്റിയുള്ള ഈ പ്രോഗ്രാം നന്നായി ഇഷ്ടപ്പെടുന്നു. ചെടികളുടെ വിലകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
ഇനം,പ്രായം,വളർച്ച,graft ചെയ്ത രീതി വില വെത്യാസം വരും
700/-
Seeds/plants courier ayakkamo
Wow.It's very Good.I like Matoa
Chetta pomegranate chedi ivide nattal kaayakku puli aayirikkumo athinte Patti oru vedio cheyyumo?
ആദ്യമായിട്ടാണല്ലോ ഈ പഴത്തിനെ കാണുന്നതും,അറിയുന്നതും..
നല്ല അവതരണം , ഇനിയും നല്ല വെറെെറ്റി പഴങ്ങളെ പരിചയപ്പെടുത്തൂൂ... കൂട്ടത്തില്‍ തെെകള്‍ എവിടെ കിട്ടും എന്നും പറയണം
Rambutanekal mikachadh aano enu paranjilla
Mattova plantation ആയി കൃഷി ചെയ്യാൻ പറ്റുമോ. എങ്കിൽ എങ്ങനെ വേണം
വ്യത്യസ്ഥമായ പ്ലാവിനങ്ങളെ പറ്റി ഒരു വീഡിയോ ഇടാമോ?.
ചേട്ടാ ഈ ചെടി എല്ലാ കാലാവസ്ഥയിലും നടാൻ പറ്റുമൊ
അവോക്കാഡോയുടെ ഒരു വീഡിയോ ചെയ്യാമോ
Is it graft or bud plant.how lony will it take to flower.what is the price.
good,one.is.it.good.for commercial.cultivation,what,s,ur,opinion
തൈ വിൽക്കാൻ ഉണ്ടോ? അയച്ച് െകാടുക്കുമോ? എന്താണ് വില
Waiting for next episode!
Super bro👍🏻👍🏻😊😊
Which has better taste litchi or matao?
Burmese grapes ne kurichu oru vedio cheyyumo
Next fruiting season ഇൽ ചെയ്യാം
How much price plants
Seed evidunnu kittum
Ethinte seed postal വഴി snt cheyaan patumo
ഒരുവീഡിയോ ഇടുമ്പോൾ അതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകാനും ശ്രമിക്കണമായിരുന്നു ഇത് ഒരു സീരിയൽ പോലെ അടുത്തത് വൈറ്റ് ചെയ്യണംംംകഷ്ഠംംം
എങ്കിൽ താങ്കൾ ഒരു video ഇടൂ, matoa യെ പറ്റി... 🙂
Good review 👍
Good presentation, thanx
Thx for the nice video. Like to hear about all colors of mato a. If you give seeds or plants, kindly mention it thx
Plants available..
Number plz
Keralathil elladathum home delivery undo
@@jaseemp5827 9895379065, ഡെലിവറി ഇല്ല
please do a video about longan
do you have bud/ graft / layer matoa plants? is it commercially good than longan in kerala?
Seedling available, better yield than longan
@@thoppilorchards9749 can u tell the price? will u send to trivandrum
പുതിയ വീഡിയോസ് കിട്ടിയില്ല....
വരും, വെറൈറ്റി വേണ്ടേ.. വെറുതെ എന്തെങ്കിലും ഇട്ടിട്ട് കാര്യം ഇല്ലല്ലോ...
വെയിൽ 40 ഡിഗ്രി വരെ ചൂട് താങ്ങുമോ ,,,, പൂക്കുന്ന സമയത്ത് നനച്ചാൽ കുഴപ്പം ഉണ്ടോ ,,, എന്ത് വിലയുണ്ട് ,എറ്റവും ടേസ്റ്റി പർപ്പിൾ തന്നെയാണോ ,,, ഇതിന്റെ നടീൽ രീതികൾ ഒന്നു പറയാമായിരുന്നൂ ,,, തൈയ്യ് നട്ട് ഒരു വർഷം ആകുബോൾ തന്നെ പ്രൂൺ ചെയ്യണമോ ,,,,, ഇതിന്റെ വില നിലവാരം എത്രയാണ് ,,,,,, വിഡിയോ നന്നാവുന്നുണ്ട് ബഡ്തൈയ്യ് കൾ ഉണ്ടോ ,,,, എവിടെ കിട്ടും, പ്രൂൺ ചെയ്താൽ കായ്ക്കാൻ താമസം വരുമോ ,,,, എല്ലാത്തിനും ,,, നിങ്ങളുടെ ഫാം മ് എവിടെയാണ് ,,,
Valiya maram akumo?
ഗുഡ്
Very interesting and nice
From where we get mattova plants
Tell the price range also
700/-
ഇത് പ്രൂൺ ചെയ്ത് ചെറിയ മരമായി വളർത്താൻ പറ്റുമോ. ആണെങ്കിൽ പ്രൂണിംഗ് എപ്പോൾ തുടങ്ങണം. ആദ്യ വർഷം തൊട്ട്?
3അടി ആകുമ്പോൾ മുതൽ...
@@thoppilorchards9749 thank you bro
Thangal kanikunna vedeo I'll ulla fruitinte marangal thangalude kayill available anooo....evideyanu nurseryyy...
ഉണ്ട്, മുവാറ്റുപുഴ അടുത്ത്
Okkk nattil varumboll kanamm.....vedeose Ellam nannayitundd
Matoa varieties plants egane thirichu ariyam ??
ഇലകൾ നോക്കി തിരിച്ചു അറിയാൻ പറ്റില്ല
Vellam kettuna place l nadan pattumo
ഒന്നു രണ്ടു ദിവസത്തിൽ കൂടുതൽ വെള്ളക്കെട്ട് ഇതിനു പറ്റില്ല...
കൊറിയർ ചെയ്യാമോ
തൈ എവിടെ നിന്ന് ലഭിക്കും
ലഭിക്കാനുള്ള മാർഗം?
👍👍
അടിപൊളി ഇങ്ങോട്ട് വരാണ
Which months does matoa fruit in a year
Main season is in may, may also get fruit in september
👍
Bud plant ethra varsham kondu kayikkum....
Price ethra aakum?
Seedling വച്ചാൽ മതി 3കൊല്ലം കൊണ്ട് കായ്ക്കും
Thanks for reply...... Pruning cheithu othukki valarthan pattumo?
Fruits athellum sale undoo
Innale jnan matova purple vangi nattu
Ippol enthaan avastha
@@thegamelifestyle6574 nalla growth und, fine
@@rejanreghu9400ippo ethra feet uyarqmund. Njanum oru purple vaangiyittund. Pakshe ith vare replant cheythittilla
@@thegamelifestyle6574 8 feet uyaram und
We fruit plant evide kittum. Graft plant undo. Please reply
Seedling available here
Hlo
Wow
Please mattova seed kittumo
Hi....nice presentation....chettante place evideya?
കോട്ടയത്ത് എവിടെയാണ് നിങ്ങൾക്ക് നേഴ്സറികൾ ഉള്ളത്?
കോട്ടയം അല്ലാ, മുവാറ്റുപുഴ അടുത്ത് ആണ്
@@thoppilorchards9749 സ്ഥല പേര് പറയൂ....
Nellad
നിലവിൽ mattova തൈ വില്പനയ്ക്ക് ഉണ്ടോ? ഉണ്ടെങ്കിൽ ഫോൺ നമ്പർ....
@@Anil-e1d5o ഉണ്ട്
കുറഞ്ഞ വെയിൽ ഉള്ള ( 30%) സ്ഥലത്ത് ഇത് നട്ടാൽ കായ് ഫലം ലഭിക്കുമോ ? Sir pls reply
കായ പിടുത്തം കുറയും
Terrace il idu nandan pattumo
Not easy
തണൽ ഇല്ലെ സ്ഥലത്ത് ആവുമോ
Home delivery services available Kerala
How much is the cost of plants.
Can I get it in kollam.
700/-
Thoppil orchards evidey place
Near muvattupuzha
matoa, fijian longan, Brazilian longan എന്നിവയെല്ലാം ഒരേ fruit തന്നെയാണോ ? അതോ വ്യത്യസ്ത fruits ആണോ ?
Matoa and Fijian longan are same...
@@thoppilorchards9749 thank you
സൂപ്പർ 👌👌👍
Matova male female prblm undo
No
@@thoppilorchards9749 thank you brother. Ithinte plants malappuram dt yilekk courier undenkil ariyikkane
Mattovayum, longanum onnano
No
Nigalude location yevideya
Near Muvattupuzha
മുട്ടവയുടെ വിത്ത് കൊറിയർ ചെയ്തു തരുമോ. Bindu. M. S
Panaysravilasom
Manavode
Pazhakutty. P. O
Nedumangad. 695561
Season over
Super
Mattova and Pulasan , randum kudi nokkiyal ethanu nallath. Oru video cheyamo chetta..
Matoa
Wow,
Super presentation..
Saplings evde kittum..?
Plants available with me
@@thoppilorchards9749 place?
Thoppil Orchards sir grafted ano?
കോഴിക്കോട് ഭാഗത്തേയക്ക് ഡെലിവറി ചെയ്യാമോ?
@@abcduae7092 delivery ഇല്ല
E plant nursery il kitumo
ഇല്ല
എവിടെ കിട്ടും
Great video
Hope you are doing well
Super new variety fruit matoa . Is this available in Kerala . Can you explain the planting and which area should be planted.
Good video
ഇതിന്റെ ചെടിക്ക് എന്താ വില
Can you give me it's seed?
Where is ur farm bro?
Near muvattupuzha
@@thoppilorchards9749 Do u know any good plant nursery in Trivandrum
@@emerald.m1061 i don't know about Tvm
@@emerald.m1061 susco gardens, attingal and rasalam nursery cheruvarakonam, parassala r famous 4 exotic fruit plant varieties in trivandrum dist....
@@vaisakhp.g5430 Thanks 😊
Mattova nte saplings rate entha
700/-
Seeds കിട്ടുമോ
മറ്റോവ മരങ്ങൾ നടുമ്പോൾ എത്ര അകലത്തിൽ ആണ് നടേണ്ടത്
20 feet
@@thoppilorchards9749 thank you
തൈ സപ്ലൈ ഉണ്ടോ? Price എത്രയാ
ഉണ്ട്
Price പറഞ്ഞില്ല
സ്ഥലം എവിടെയാ
700
പർപ്പിൾ മട്ടോവ തയ് ഒന്ന് കിട്ടുമോ സാർ
Kittiyo
super bro 🌹🌹🌹🌹🌹
Good bro
Super.... 😋
Seeds sale undo
ഇല്ല
വില എന്താ
700
Where is this garden in Kerala? How can get a sapling? Please share mobile no.
Near മുവാറ്റുപുഴ, no9895379065
ഇത് തണലിൽ വെക്കാൻ പറ്റോ
വെയിൽ വേണം
ഇതു കണ്ടു ഇദ്ദേഹത്തിന്റെ വീട്ടിൽ പോയി ഇതു സംഘടിപ്പിച്ച ഞാൻ അല്ലെ മാസ്സ്
😀...prize ethrayanu bro?
Veedu evadya
കൊല മാസ്സ്
Thoppil orchards edu stalathaanulladu
Near muvattupuzha
ഇതിൻ്റെ തൈ എവിടെ കിട്ടും
മട്ടോവക്ക് നല്ല വെയിൽ ആവശ്യമാണൊ. ഇതിൻ്റെ തൈക്ക് എന്ത് വിലയുണ്ട്
starts from 600 range
സീഡ് എന്താ റേറ്റ്
1kg 1k
Idh drummil nadaamo
No