എനിക്ക് കൃപാസന മാതാവിൽ വിശ്വാസമുണ്ടായിരുന്നില്ല.പക്ഷേ ഇപ്പോൾ പറയുന്നത് സമയ ചുരുക്കത്തിന്റെ സാക്ഷ്യം

Поділитися
Вставка
  • Опубліковано 15 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 365

  • @salmaantony1368
    @salmaantony1368 15 днів тому +14

    അമ്മേ എൻ്റെ മോൻ ഈ ദിവസം ഈ നിമിഷം വരെയും വെറുതെ പോലും ഒന്നു ചുമച്ചിട്ടില്ല .. അവൻ ഇന്ന് icecream 2 എണ്ണം കഴിച്ചു. 1 മാസത്തിലേറെ യായി അവൻ ചുമയും കഫക്കെട്ടലും കൊണ്ട് കഷ്ടപ്പെടുന്നു. ഈ വലിയ അനുഗ്രഹത്തിന് എൻ്റെ അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി❤

  • @sisydevasia2945
    @sisydevasia2945 15 днів тому +102

    പരിശുദ്ധ അമ്മേ ഷിബിൻ എന്ന മോൻ ആക്‌സിഡന്റ് പറ്റി വെന്റിലേറ്ററിൽ ആണ് ആ മോന്റെ ബോധം തിരികെ തന്നു പൂർണ്ണ ആരോഗ്യവനായി മാറ്റി തരേണമേ 🙏🙏🙏

    • @JesusMaria909
      @JesusMaria909 15 днів тому +3

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mariammaponnachan8232
      @mariammaponnachan8232 15 днів тому +5

      ഞാനും ഷിബിൻ വേണ്ടി പ്രാർത്ഥിക്കാം

    • @aparnas3621
      @aparnas3621 15 днів тому +2

      അമ്മേ ആ മകനെ സഹായിക്കണമേ 🙏🏻🙏🏻

    • @nidhunanithin3157
      @nidhunanithin3157 15 днів тому +2

      🙏🏻🙏🏻🙏🏻

    • @SalimKS-i4q
      @SalimKS-i4q 15 днів тому +2

      Amme a makane kakkaname

  • @aparnas3621
    @aparnas3621 15 днів тому +20

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @mikhaelprayergorup8344
    @mikhaelprayergorup8344 15 днів тому +18

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഞങ്ങളെ കുടുംബമായ് ഉയർത്തണമെ

  • @gracychacko4901
    @gracychacko4901 15 днів тому +15

    എന്റെ അമ്മേ... എന്നെ കൈ വിട്ടു അല്ലേ..... അമ്മ എന്നെ ഉപേക്ഷിച്ചു പക്ഷേ എനിക്ക് അമ്മയെ വിടാൻ പറ്റില്ല.. കാരണം എനിക്ക് മറ്റൊരു ആശ്രയം ഇല്ല... ഞാൻ അമ്മയെ വിടില്ല എന്നെ സഹായിച്ചേ പറ്റൂ.... 🙏❤️

    • @nandhanabs6610
      @nandhanabs6610 12 днів тому +1

      ഒരിക്കലും കൈവിടില്ല മാതാവ്... 🙏🏻🙏🏻 ഒരുപാട് പരീക്ഷണങ്ങൾ നടത്തും അത് കഴിഞ്ഞിട്ടേ നമുക്ക് വേണ്ടി മാതാവ് അത്ഭുതം പ്രവർത്തിക്കു.....വിശ്വസിച്ച് പ്രാർത്ഥിക്കു 😊🙏🏻🙏🏻

  • @jessymolmathew9239
    @jessymolmathew9239 14 днів тому +2

    മാതാവേ 17 വർഷമായിഅമ്മേ ജോലി ശരിയാകാത്തതുമൂലം മറ്റുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലും മൂലം വിഷമിക്കുന്ന എന്നെ എത്രയും പെട്ടെന്ന് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ.Not by merit but by grace

  • @ArronLijo
    @ArronLijo 15 днів тому +10

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ❤❤

  • @ii-ny4sy
    @ii-ny4sy 15 днів тому +12

    എന്റെ മോൾക്ക് പഠിക്കാൻ intrest ഇല്ല അമ്മേ...
    പഠിക്കുന്നത് ഒന്നും അവൾക്ക് മനസ്സിലാവുന്നും ഇല്ല..
    അമ്മേ പഠിക്കാൻ അവൾ ക്ക് താല്പര്യം കൊടുക്കണേ അമ്മേ.. അമ്മ അവളെ പഠിപ്പിക്കണേ 😢😢🙏🙏🙏

  • @soumyas4608
    @soumyas4608 15 днів тому +5

    നന്ദി... അമ്മേ 👏🏻. ഈ.. കുടുംബത്തെ എക്കാലവും.. ഉടമ്പടിയിൽ
    നിലനിർത്തണേ 👏🏻

  • @aparnas3621
    @aparnas3621 15 днів тому +19

    അമ്മേ, ഞാൻ ഉടമ്പടി വസ്തുക്കളും പത്രവും കൊടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, എല്ലാവരെയും കാക്കണമേ 🙏🏻🙏🏻🙏🏻

  • @joshibindu312
    @joshibindu312 15 днів тому +19

    പരിശുദ്ധ അമ്മേ ദൈവ മാതാവേ സെപ്റ്റംബർ 8 ന് മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ ഞാൻ ജോലി ചെയുന്നതിടത്തു തന്നെ മോൾക്ക് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏

  • @bindu5024
    @bindu5024 15 днів тому +3

    അമ്മേ മാതാവേ സ്വസ്തി നന്ദി പറയുന്നു എൻ്റെ മക്കളുടെ പനി മാറ്റി തന്നതിൽ ആയിരമായിരം നന്ദി പറയുന്നു

  • @ashwinbabu2211
    @ashwinbabu2211 15 днів тому +1

    Amen Amen Amen Amen

  • @bijuthoppil1474
    @bijuthoppil1474 15 днів тому +1

    Amen amen amen amen ❤❤❤❤❤

  • @joshibindu312
    @joshibindu312 15 днів тому +11

    പരിശുദ്ധ അമ്മേ ദൈവ മാതാവേ നാളെ എനിക്ക് കുമ്പസാരിക്കാനും എന്റെ കൈയിലെ പത്രം അത് അർഹതപ്പെട്ടവർക്ക് കൊടുക്കാൻ അമ്മ എന്നെ സഹായിക്കണേ. അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണേ 🙏

  • @sujithts8253
    @sujithts8253 15 днів тому +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @chinkushaji5563
    @chinkushaji5563 15 днів тому +12

    അമ്മേ മാതാവേ എന്റെ എന്ന് വരുന്ന റിസൾട്ടിൽ നല്ല റാങ്ക് തരണേ ❤️🙏❤️❤️❤️🙏🙏
    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏❤️🙏❤️🙏

  • @sinobythomas9143
    @sinobythomas9143 15 днів тому +1

    അമ്മേ മാതാവേ എന്റെ അപ്പയുടെ അസുഖം മാറ്റി ആരോഗ്യവനായി തിരികെ കൊണ്ടുവരേണമേ 🙏🙏

  • @emilndifna5969
    @emilndifna5969 15 днів тому +1

    അമ്മേ മാതാവേ ഡിറിൻ കുട്ടന് എത്ര യും വേഗം ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണേ.. 🙏🙏🙏

  • @amneshdavid3954
    @amneshdavid3954 14 днів тому +2

    പിതാവിൻ്റെ സ്നേഹവും യേശുക്രിസ്തുവിൻ്റെ കൃപയും പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ. ഹല്ലേലൂയാ. ആവേ മരിയ❤❤❤

  • @alphonsaj8
    @alphonsaj8 15 днів тому +4

    മാതാവേ എന്റെ മകൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому +5

    അമ്മേ ഈ മകന് നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയ്ക്കും. തിരുകുമാരനും കോടാനു കോടി നന്ദി

  • @josnaannie3141
    @josnaannie3141 15 днів тому +32

    എൻറെ അമ്മേ എനിക്ക് സെപ്റ്റംബറിൽ 28 നവംബറിൽ 30 നടക്കുന്ന പരീക്ഷയിൽ മികച്ച വിജയം നേടാനും നല്ലൊരു ജോലി കിട്ടാനും അനുഗ്രഹിക്കണമേ എനിക്ക് ക്രിസ്ത്യായ വിശ്വാസം ഉള്ള കുടുംബത്തിൽ നിന്ന് വിവാഹം നടക്കാണേ എനിക്ക് വരുന്ന വയറ് വേദന മാറ്റി തരണേ എൻറെ അമ്മായുടെ തൈറോയ്ഡും എല്ലാം അസുഖവും മാറ്റി തരണേ 🙏😭😭🙏

    • @Superman-lx5fn
      @Superman-lx5fn 15 днів тому

      Pray to Jesus... Dead people cannot hear prayers... Jesus is alive...

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому +9

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ അനുഗ്രഹത്തിനും അമ്മയ്ക്കും. തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു. എന്നെ യും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേത്യേക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому +6

    അമ്മേ മാതാവേ തിരുകുടുംബ സമാനമായ ജീവിതം നയിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹികണമേ ആമേൻ

  • @ancyscaria9940
    @ancyscaria9940 15 днів тому +1

    അമ്മേ മാതാവേ എന്നെ വിശുദ്ധികരിക്കണമേ.. എനിക്ക് സുരക്ഷിതമായി താമസിക്കാൻ ഒരു ഭവനം നൽകണമേ.അതിനുള്ളിൽ മാർഗ്ഗങ്ങൾ ഒരുക്കി തരണേ. കേസിൽ നീതി നടത്തി തരണേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 15 днів тому +23

    ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻

  • @emilndifna5969
    @emilndifna5969 15 днів тому +4

    അമ്മേ മാതാവേ പ്ലസ് 2പരീക്ഷ ക്ക് ഒരുങ്ങുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കാനേ. എമിലിന്റെ കൂടെ ഉണ്ടാവണേ... 🙏🙏🙏🙏

  • @soniaabraham1248
    @soniaabraham1248 15 днів тому +2

    അമ്മേ എൻ്റെ കൈ കാൽ കടച്ചൽ പൂർണ്ണമായി മാറ്റി തരണമേ അമ്മേ

  • @AkhilaAchu-t8m
    @AkhilaAchu-t8m 15 днів тому +4

    അമ്മേ മാതാവേ..... കടങ്ങൾ ഒക്കെ മാറി സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏

  • @jencyshibu
    @jencyshibu 15 днів тому +5

    അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കുo ജീവിതത്തിൽ ഒരു ലക്ഷ്യം മുനിൽ കണ്ട് ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേ

  • @user-oh7lz6bw3r
    @user-oh7lz6bw3r 15 днів тому +1

    Amen 🙏🙏🙏🙏🙏amen 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому +8

    അമ്മേ മാതാവേ എന്റെ കടബാധ്യതയെ പൂർണ്ണ മായി സമർപ്പിക്കുന്നു കടം വീട്ടൻ ഉള്ള മാർഗങ്ങൾ തെളിച്ചു തരണമേ അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു നേടി തരണമേ ആമേൻ

  • @jobyakkara3179
    @jobyakkara3179 15 днів тому +1

    ആമ്മേൻ hallelujah ave Maria hallelujah

  • @laisaluckose3243
    @laisaluckose3243 15 днів тому +9

    അമ്മേ ഈശോയെ എല്ലാവര്ക്കും വിശ്വാസം കൊടുത്തു അനുഗ്രഹിക്കേണമേ

  • @SherlyRajan-t4u
    @SherlyRajan-t4u 15 днів тому +6

    എന്റെ അമ്മേ മക്കൾ നെ ഒന്ന് തൊട്ട് സുഖം ആക്കി സമാധാനം നൽകു അമ്മേ. കൈ വിടല്ലേ അമ്മേ

  • @sr.stellajacob2697
    @sr.stellajacob2697 15 днів тому +4

    അമ്മേ മാതാവേ, എന്റെ ബ്ലഡ്‌ ടെസ്റ് 8സെപ്റ്റെംബ്രെർ ആണ്
    .kidney problem ഉള്ള എന്നെ അനുഗ്രഹിക്കണേ അമ്മയുടെ പിറന്നാൾ ദിനം എനിക്കു നല്ല ഒരു സമ്മാനം തരണം .എനിക്കും sashiyam പറയുവാൻ ഇടവരുതനമെ

  • @coltonw4214
    @coltonw4214 15 днів тому +1

    Amen praise the Lord almighty.❤❤❤❤❤

  • @rasnakuriakose86
    @rasnakuriakose86 15 днів тому

    അമ്മേ മാതാവേ എന്റെ salary കുറയാതെ ലഭിച്ചു എന്റെ കടങ്ങൾ വീട്ടി തീർക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏

  • @rosittsaji
    @rosittsaji 15 днів тому +1

    Amen ❤🙏

  • @dishadinesh9306
    @dishadinesh9306 15 днів тому +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @2568312
    @2568312 15 днів тому +2

    അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @bindu5024
    @bindu5024 15 днів тому +1

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളിൽ ചാച്ചനും അമ്മക്കും ഒരു വീട് എന്നതിൽ എനിക്ക് ഒരു വഴി കാണിച്ചു തരണേ

  • @TinoyTibin
    @TinoyTibin 15 днів тому +1

    Amen🙏🙏🙏🙏

  • @SiniRajesh-z7g
    @SiniRajesh-z7g 15 днів тому +1

    മാതാവേ കാത്തു കൊള്ളണമേ

  • @user-ng8ox8pk2h
    @user-ng8ox8pk2h 15 днів тому +1

    അമ്മേ മാതാവേ സ്വഭാവ വിഷുതികരണം😢നൽകേണമേ

  • @lintoncl8989
    @lintoncl8989 15 днів тому +2

    അമ്മേ കൃപാസനം അമ്മേ മാതാവേ എല്ലാ തടസ്സങ്ങളും മാറ്റി CIBIL SCORE ന്റെ പ്രശ്നം ഒന്നും ഇല്ലാതെ എനിക്ക് CSB BANK ന്റെ JOB OFFER നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @Hib343
    @Hib343 15 днів тому +1

    Amen

  • @gangasathyan7676
    @gangasathyan7676 15 днів тому +1

    അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 15 днів тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏

  • @SunithaSelvamony
    @SunithaSelvamony 15 днів тому +1

    അമ്മ മാതാവേ എന്റെ പാവം shemikanam അമ്മ എന്റെ ഭർത്താവിനെ അമ്മ ഒരു albutham കാണിച്ച് തരണം നല്ല വഴി തരണം അമ്മ

  • @JeemonJoseph-m8l
    @JeemonJoseph-m8l 15 днів тому +2

    അമ്മേ മാതാവേ ഞാൻ നേരിടുന്ന എല്ലാ മനസിക ബുദ്ധി മുട്ടിൽ നിന്നും എനിക്ക് മോചനം നൽകണേ എന്റെ ഭർത്താവിനെയും മകനെയും എനിക് തിരിച്ചു തരണമേ

  • @josephkm2100
    @josephkm2100 15 днів тому +1

    🙏🏾🌹amen🙏🏾🌹

  • @daisyxavier557
    @daisyxavier557 14 днів тому

    എന്റെ അമ്മേ എന്റെ മക്കളെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @lissyjoseph5971
    @lissyjoseph5971 4 дні тому

    മാതാവേ, അലൻ എന്ന എന്റെ മോനെ അവിടുന്ന് ചേർത്തുപിടിക്കണേ... മൊബൈൽ അഡിക്ഷൻ മറ്റേണമേ.. വെളിവ് നൽകേണമേ

  • @jessyjoseph409
    @jessyjoseph409 13 днів тому

    അമ്മ മതാവേ ഞങ്ങളുടെ ബാങ്കിലെ കാര്യം അമ്മ പരിഹരിക്കണമേകടം വിട്ടാൻ ഒരു മാർഗ്ഗം കാണിച്ച് തരണമേ ആമേൻ

  • @salypoulose398
    @salypoulose398 14 днів тому

    അമ്മേ പരിശുദ്ധ അമ്മേകൃപാസനം മാതാവേ ഇന്ന് രാത്രി 7മണിക്ക് പ്രാർത്ഥിക്കുന്നതിനു മുൻപ് എന്റെ കൈ കുഴയുടെ വേദന മാറ്റി തരണമേ 🙏

  • @manuthomas3927
    @manuthomas3927 15 днів тому +1

    Papeyaya ente mel karunayarikaname Amma mathave

  • @BinuIssac-cj1rn
    @BinuIssac-cj1rn 15 днів тому +1

    Amma mathava antarojammattanama ammen

  • @manuthomas3927
    @manuthomas3927 15 днів тому +1

    Yeshuvum Ammayum ente koode nadakaname Amma mathave

  • @shankerraj3751
    @shankerraj3751 15 днів тому +5

    അമ്മ മാതാവേ ....ഒക്ടോബറിൽ നടക്കുന്ന psc പരീക്ഷയിൽ വിജയം നേടാൻ കൂടെ ഉണ്ടക്കണമേ. 🙏🙏
    അമ്മയുടെ അടുത്തു വന്നൊരു സാക്ഷ്യം പറയാൻ ഒരു അവസരം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jeenajoby4346
    @jeenajoby4346 15 днів тому +1

    അമ്മേ മാതാവേ എനിക്ക് ഓസ്ട്രേലിയ യില് പോകാൻ സഹായിക്കണേ എൻ്റെ ഇഷ്ട്ടം അല്ല niñte ഇഷ്ട്ടം നിറവേറ്ടെ

  • @rosammajoseph8430
    @rosammajoseph8430 15 днів тому +1

    Amme ente denshan mattitharaname🙏🙏🙏🙏🙏❤️

  • @manuthomas3927
    @manuthomas3927 15 днів тому +1

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @Sinsu520
    @Sinsu520 15 днів тому +2

    Ente ammamathave anugrahikkane 🙏

  • @LeelaMani-h1b
    @LeelaMani-h1b 15 днів тому +3

    അമ്മേ മാതാവേ എന്ട മോൾ എഴുതുണ സെപ് 2 എക്സാം ഞാൻ അമ്മയ്ക്കു സമർപ്പിക്കുന്നു നല്ല വിജയം തന്നു അനുഗ്രഹിക്കണാമേ ..

  • @manuthomas3927
    @manuthomas3927 15 днів тому +1

    Ente kudumbhathe anugrahikaname Amma mathave

  • @valsageorge4794
    @valsageorge4794 14 днів тому

    അമ്മേ മാതാവേ എന്റെ മക്കളെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു... മാതാപിതാക്കളെ സമർപ്പിക്കുന്നു... കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏.. മകൾക് സൗഖ്യനല്കണമേ..
    Iza യുടെ കുപ്പിപാൽ കുടി മാറി ആഹാരം കഴിക്കാൻ കൃപ നല്കണമേ

  • @rajiep2416
    @rajiep2416 15 днів тому +2

    അമ്മേ പരിശുദ്ധാൽ മാവേ എന്നെയും സാഷി ആക്കണമേ എങ്ങനെ പറയണമേന്ന് അമ്മ സഹായിക്കണമേ

  • @emilndifna5969
    @emilndifna5969 15 днів тому

    അമ്മേ മാതാവേ.. സെപ്റ്റംബർ 8ന് മുൻപ് ഡിയോളിന് നല്ല ശമ്പളം ഉള്ള ജോലി നൽകി അനുഗ്രഹിക്കണേ.. 🙏🙏🙏🙏

  • @suja1358
    @suja1358 15 днів тому

    Amen.hallelujah Praise the Lord Avae Maria ❤

  • @bindu5024
    @bindu5024 15 днів тому +1

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി ഭർത്താവിന് certificate ശരിയാക്കാന് passport ഉം ശരിയാക്കി തരണേ

  • @lillygeorge7517
    @lillygeorge7517 14 днів тому

    എന്റെ മകന്റെ പഠനത്തിലും പരീക്ഷയിലും പരിശുദ്ധ അമ്മ കൂട്ടായിരിക്കണമെ🙏🙏

  • @lillygeorge7517
    @lillygeorge7517 14 днів тому +1

    മകളുടെ പിറന്നാൾ ദിനമായ Sept.22 ന് ഉദരഫലം സമ്മാനമായി നൽകി അനുഗ്രഹിക്കണമെ🙏🙏

  • @lizikkuttyphilip9029
    @lizikkuttyphilip9029 3 дні тому

    അമ്മേ മാതാവേ എൻ്റെ ചിന്നുവിന് ഒക്ടോബർ 31 ന് മുമ്പ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @valsammavasu476
    @valsammavasu476 15 днів тому +1

    Amme ente makale kathu kollename🙏🙏🙏

  • @donabiju1510
    @donabiju1510 15 днів тому

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ✝️❤️❤️

  • @josephpanakal9920
    @josephpanakal9920 15 днів тому +1

    ❤❤❤ ജെറമിയ 29:13 നിങ്ങളെന്നെ അന്വേഷിക്കും പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും❤❤❤

  • @easeepjjeni
    @easeepjjeni 15 днів тому +1

    ആമേൻ🙏

  • @Sheeja-re1qw
    @Sheeja-re1qw 15 днів тому

    അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @aleykuttysebastian323
    @aleykuttysebastian323 15 днів тому +1

    Amma mathave kathukollannamme ❤❤❤❤❤

  • @godislove2502
    @godislove2502 15 днів тому +2

    Parishudha amma vazhi ente back pain matti thanna daivathinu orayiram nandhi 🙏🙏🙏

  • @athulphilip843
    @athulphilip843 14 днів тому

    പരിശുദ്ധ അമ്മേ, ഈശോയെ, സ്വർഗീയ അപ്പാ എന്റെ അമ്മയെയും ചേച്ചിയെയും അളിയനെയും സമർപ്പിക്കുന്നു 🙏 ബന്ധുക്കളെയെല്ലാം സമർപ്പിക്കുന്നു, എല്ലാവർക്കും നല്ലത് വരേണമേ. ലോകം മുഴുവണിലും സന്തോഷവും സമാധാനവും ഉണ്ടാകേണമേ

  • @BencyBenny-zp3lt
    @BencyBenny-zp3lt 14 днів тому

    മാതാവേ ഞങ്ങൾ ഇൻവെസ്റ്റ്‌ ചെയ്യുന്ന ക്യാഷ് ഞങ്ങൾക്ക് തിരിച്ചു കിട്ടണേ

  • @vishnukvvishnu5168
    @vishnukvvishnu5168 15 днів тому +1

    Mathaavee🙏🏻🙏🏻🙏🏻🙏🏻😢

  • @shinis6533
    @shinis6533 14 днів тому

    അമ്മേ എന്റെ മോന് പരക്ഷെ തുടങ്ങുകയാണ് അമ്മേ അവൻ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും കഴിവും മനസ്സുo ശ്രദ്ധയും കൊടുക്കണമെ അനുഗഹിക്കണമെ

  • @greeshmagokulam5122
    @greeshmagokulam5122 15 днів тому +1

    ❤amen

  • @bindu5024
    @bindu5024 15 днів тому +1

    കൃപാസനമാതാവേ എൻ്റെ മൂത്തമകന് ഒരു നല്ല course തിരഞ്ഞെടുക്കാൻ സഹായിക്കണേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 15 днів тому +2

    അമ്മെ മാതാവേ സെപ്റ്റംബർ ഒമ്പതിന് ഫാമിലി വിസക്ക് വേണ്ടി അപേക്ഷിക്കാൻ എല്ലാ പേപ്പറുകളും ഒരുക്കി നല്കി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ ഈശോയേ സഹായിക്കണമേ

  • @sindhu7472
    @sindhu7472 15 днів тому

    Andayammay andayeshowckum ammaudayu owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @mellyjmjes
    @mellyjmjes 14 днів тому

    O Jesus I surrender my family to you through Mother Mary please take care of everything. Amen
    ❤❤❤❤❤❤❤

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 15 днів тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @shibithasanthosh3976
    @shibithasanthosh3976 15 днів тому +1

    Amma mathave സെപ്റ്റംബർ 5 നു സ്ഥലം കച്ചവടം aavaname 🙏🙏🙏🙏

  • @vrindavanify
    @vrindavanify 15 днів тому

    Praise The Lord Ave Maria

  • @siljiantony5602
    @siljiantony5602 11 днів тому

    അമ്മേ മാതാവേ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറ്റി തരേണമേ...😢

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 15 днів тому +2

    അമ്മെ മാതാവേ എബിൻ മോൻ്റെ കൂടെ അയർലണ്ടിലേക്ക് പോയി അവന് പഠിക്കുവാൻ വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി നല്കി അവനെ അനുഗ്രഹിക്കണമേ പഠനത്തോടൊപ്പം നല്ല ശബളം ഉള്ള ഒരു പാർട്ട് ടൈം ജോലിയും നല്കി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ 🙏🙏🙏

  • @jijo_joy
    @jijo_joy 15 днів тому

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🙏🙏🙏🕯️🕯️🕯️

  • @saranyapala3287
    @saranyapala3287 15 днів тому

    അമ്മ മാതാവേ ലോൺ അടയ്ക്കാൻ സഹായിക്കേണമേ

  • @bincypriya2759
    @bincypriya2759 15 днів тому

    Ente bharthavine mathavinte karangalil samarppikkunnu mathave...ente bharthavine vishudhikkarikkaname mathave..ente bharthavinte papangal kshmikkaname mathave.. ente bharthavinte randu kannineyum soukyapeduthaname mathave

  • @Binda199
    @Binda199 10 днів тому +1

    Amme matave Papa ammaye anugrahikane not my merit but by his grace🙏🏻