വടക്കൻ പാട്ട്

Поділитися
Вставка
  • Опубліковано 3 жов 2024
  • #വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാട്ടുകളാണ് വടക്കൻ പാട്ടുകൾ. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം,തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്ത് ഇറങ്ങിയിട്ടുണ്ട് .# mastery #

КОМЕНТАРІ • 3

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 10 місяців тому +4

    വടക്കൻ പാട്ടുകൾ
    വാമൊഴി പാട്ടുകളാണ്.
    ഇന്ന് വടകരയിൽ എറെക്കുറെ
    ഉപയോഗത്തിലുള്ളതും. മുമ്പ്
    ഉപയോഗിച്ചതുമായ ഭാഷാ പ്രയോഗമാണ് വരികളിൽ
    ഉണ്ടാവുക. അതിന്റെ അർത്ഥം
    ഡിഷ് നറി നോക്കിയാൽ കിട്ടില്ല
    വടകര ക്കാരോട് തന്നെ ചോദിക്കണം' അദ്ധ്വാനത്തിന്റെ
    ഭാരമറിയാതിരിക്കാൻ സ്തീകൾ
    വയൽ വരമ്പിൽ പാടിയ പാട്ടുകളാണ് ഇവ വള്ളുവനാട്ടിലെ
    പോലെ വടകരയിൽ പാണൻ മാർ ഇല്ല. മലയ സമുദായത്തിലുള്ള വർ പാടുമായിരുന്നു. വടക്കൻ പാട്ടെല്ലന്ന് മാത്രം. പുത്തുരം പാട്ടും
    തച്ചോളി പാട്ടും രണ്ടുപാട്ടുകൾക്ക്
    പുറമെ അനവധി ഒറ്റ പാട്ടുകൾ
    ഉണ്ടായിട്ടുണ്ട.

  • @rajannairk2316
    @rajannairk2316 Місяць тому +2

    പുത്തൂരം വീട്ടുകാർ ഈഴവൻ ആകാൻ വഴിയില്ല അഥവാ ചോ കോ ൻ മലബാർ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം

  • @anilkumarpk3868
    @anilkumarpk3868 8 місяців тому +1

    😮