പാമ്പും തവളയും തേളും കിട്ടുന്ന ഒരു ചൈനീസ് മാർക്കറ്റ്|Chinese Public Market|Must Watch
Вставка
- Опубліковано 5 лют 2025
- ചൈനയിലെ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്ന പൊതു മാർക്കറ്റിന്റെ വിശേഷങ്ങൾ ആയിരുന്നു China Public Market PART-1
കാണിച്ചത്.
നമ്മുടെ നാട്ടിലെ പബ്ലിക് മാർക്കറ്റുകൾ അപേക്ഷിച്ച് ചൈനീസ് പൊതു മാർക്കറ്റിന്റെ നിലവാരം കൂടുതലാണ്.പാമ്പും തവളയും തെളും വിവിധതരം പച്ചക്കറികളും, മത്സ്യങ്ങളും മംസങ്ങളും പഴ വർഗ്ഗങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരു മഹത്തായ സംരംഭം ആണ് ചൈനീസ് മാർക്കറ്റുകൾ..
വിഡിയോ ആദ്യാവസാനം വരെ കാണാൻ ശ്രമിക്കുക..
പുതിയ ചൈനീസ് വീഡിയോകൾ ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തുക..
In here china the largest business is public market
Whole items will get in each public market
It's wonderful seen every morning..
Please watch the video and comments..
china public market Part-1 :
• 1.8M Veiws| ചൈനയിലെ ഒര...
#chinesepublicmarket
#Chongotraveller
കൊറോണ വൈറസ് കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടോ
Ys
.
Me too
Unde
Und
കലക്കി മുത്തേ...
ചൈനീസ് മാർക്കറ്റ്.
ഞാൻ ആദ്യമായി കാണുന്നതാ ഇത്.
Thankyou abdurahman bai
മാർക്കറ്റ് ഇപ്പൊ ഉണ്ടോ ആവോ?എന്തായാലും കുറെ ചൈന മാർക്കറ്റ് കാഴ്ചകൾ കാണാൻ പറ്റി-ഓടിക്കോ🏃♂️🏃♂️കൊറോണ
😲😨😷
Pwoli full support😍
തവളയും പാമ്പും ആമയും ഒക്കെയായി ഒരൊന്നൊന്നര മാർക്കറ്റ്..പക്ഷെ corona പിടിച്ചു 😫
Hehe
പിടിച്ചതും പോര....എല്ലാരീം പിടിപ്പിച്ചു...😒😒😕
ബ്രോ ഇതൊന്നും തിന്നു എന്ന് വച്ചത് കൊണ്ട് വരുന്നത് അല്ല കൊറോണ , അത് വേറെ ഒരു വയറസ് ആണ് അത് ഉണ്ടാക്കുന്നത് ആണ് ശാസ്ത്ഞ്ഞർ , ആഹാരം വേറെ 😀 , ഇന്ത്യയിലും അത് കൊച്ച് കേരളത്തിൽ ഉണ്ടായിരുന്നു ഇതുപോലെ ഫുഡ് , ആമ , ബീഫ് , മീൻ , തവള , മുയൽ എന്നിട്ട് കേരളത്തിൽ ആർക്കെങ്കിലും ഇത് വന്നിട്ടുണ്ടോ 😂
മനുഷ്യർ എല്ലാ ജീവകളേയും തിന്നുന്നു. അപകടം
Super very good show
1st time vdo kanane super👍
Thankyou 🔥🔥
നമ്മുടെ നാട്ടിലും ഒരു കാലത്ത് തവളയേയും ആമയേയും എല്ലാം വെട്ടി തിന്നുന്നവർ ഉണ്ടായിരുന്നു പ്രത്യേകിച്ച് കള്ളുഷാപ്പുകളിൽ ഇതെല്ലാം ഒരു വിശിഷ്ട വിഭവം ആയിരുന്നു
Thanks
കിടിലം വീഡിയോ 👌
ആദ്യം ആയിട്ട താങ്കളുടെ ചാനെൽ കാണുന്നെ 👍 നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ ഓർമ വരുന്നത് മല്ലു ട്രാവൽ ചാനൽ ലെ ഇക്കേനെ ആണ് same sound തന്നെ
Thankyou ....
Nalla clean market. Athukonde ane corona ithrayum pettennu vannathu.... Thanks... Chinese market....
അവിടെ കൊറോണ പിടിച്ച് kettoyallo
Orupade sankadam unde... Coronakaranam one month more aii gulfil room irikkan thudangiyittu... Appol Chinese market inu thanks parayan Dea???
ഗൾഫിൽ safe alle ?? Safe ayi ഇരിക്കൂ
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടായി🌹🌹🌹
Thankyou bro..
ഇങ്ങളെ വർത്താനം കേട്ടാൽ മലപ്പുറം തിരൂർ പെരിന്തൽമണ്ണ മണ്ണാർക്കാട് സൈഡ് ആണ് വീട് എന്ന് തോന്നുന്നു !!!
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്
Calicut
3:33 ആ സ്ത്രീ ഒക്കെ ഇപ്പൊ ഉണ്ടോ ആവോ
ചൈന വീഡിയോ കലക്കീട്ടോ. വ്യത്യസ്തമായ കാഴ്ചകൾ അവതരിപ്പിച്ചതിന് നന്ദി.
Thankyou bro
Ella weakilum video upload akunnund
Onnu bell button press cheythal Ella videosum kittumtto
Anyway thankyou for watch my video
It is available in Indian markets too
Yes
Oru mrigashala thanne unddalle avidatha markettil
ജീവികളെ തിന്ന് തിന്ന് അവിടുത്തെ ആവാസ വ്യവസ്ഥ തകർന്നു.
Very good market.
ആഭാസകരമായ ആഹാരം...മാരകവൈറസുകളെ വിളിച്ചു വരുത്തുന്നൂ.
വെറുതെ അല്ല അവിടെ കൊറോണ വൈറസ് പിടിപെട്ടത്...
ഇപ്പോളോ...? നമ്മുടെ നാട്ടിൽ എന്താ കൊറോണ വന്നേ?
@@noufiyars8766 അവിടുന്ന് വാങ്ങിച്ചു കൊണ്ടു വന്നു ബില്ല് സഹിതം
😀
@@noufiyars8766 ivide pakarnnu vannathaanu ennu ippol manassilaayille.....
The Market is clean and better than our Markets in Kerala and clean also
Vedio polichu👌
Thankyou
നല്ല അവതരണം
Ingne oru vedio kanichu thannathin thnxs macha
Thankyou bro ....
Public Market is located in which city in China?
Poli video 👌👌👌👌👌
Good Video. Narration is excellent
1M🤩🤩🤩
അടിപൊളി
Ente veetil thavala und kondu poyal valiya upakaram
Iniyum ee item prathishikunnu
Thankyou
Ee videoyil kaanuna ethra aalkar ippo avide jeevichiripundakum????
Pinne kokkineyum thinnum kokkinte irachiyum super aanu nalla taste aanu
Good
ചൈനകാരൻ ഇനി എന്ത് കടല മിട്ടായി ഉണ്ടാക്കിയാലും ഇൻക് അത് കണ്ടാൽ അറപ്പ് തോന്നും😕😕
ne venankil kanda mathi. aarum pidich vechullalo😂😂😂😂
X
@@mansoorroopan2693 athe🤭🤭🤭
Super.... nice..
Tns bro ഞാൻ ആദ്യംമായാണ് ഇങ്ങനെ കാണുനാഥ്
is it in vuhaan
ഇത് നമ്മടെ നാട്ടിൽ ആണെങ്കിൽ ആ പെണ്ണ് തവളനെ നോക്കാതെ ആ പെണ്ണിനെ അങ്ങ് വളച്ചേനെ അതാണ് മലയാളി. മലയാളി പിന്നെ powli അല്ലെ
Chinayil jeevikkunna jeevikalude kashttakkaalam,,
@@nargeesnihalmp3672 😍
@@nargeesnihalmp3672 ശരിയ
Thanks anno for sharing this
ഇതിലുള്ളവർ ഇപ്പോളും ഉണ്ടോ ആവോ??
Thavalaye keralathilum thinnum thavala ama ivayude irachi nalla taste aanu njan kazhichittundu enikkishtavumanu
Ahha .. aripoli
@@ChonGoTraveller mmmm
Powli വീഡിയോ bro 👍
Onnu bell button press cheyytto new video notification will get
ഇതിയാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ആവോ...?ഉണ്ടെങ്കിൽ ഒരു ഹായ് തരേണമെ....
ഉണ്ട് ധനേഷ് ബ്രോ..
ജീവിക്കുന്നു ആരുടെയൊക്കെയോ രക്തത്തിലൂടെ
@@ChonGoTraveller are you still in China?
Nice vedio,,,,pinne enganeya cheta corona varathirikunna.
Super coverage bro
Thanks bro,😊
tagulla fishine kaanunnath aadhyayittatto
Super
Thanks bro
മച്ചാനെ എപ്പഴാ പോയത് 😇
ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു ....... 😌😌
What a eating from China . Owsm 😙😚😉😍
China yil eco system engine nilanilkkunnu???
Rajavembala. Perattu undo
ഉഷാറായി
Meen fresh anu.. nammada natile pole oru masam pazhakiyathalla
Niceee vdo bruh ❤
Meen polu kootatha njan thanea ith kananm ayyoo😁😁😁...
ഇത് കണ്ട് കൂട്ടാൻ തുടങ്ങിക്കോളൂ...
Enjoy
ലോകാവസാനം
അടി പൊളി ഇത്രയും വലിയ മാർക്കറ്റ് മലപ്പുറത്ത് ആയിരുന്നെങ്കിൽ ആളുകൾ നിറയുമായിരുന്നു
ചാണകം ഇല്ല അല്ലേ
Kidilan😀😀😀😀
Njan pacha thavala kazhichittund
Good
Congrats bro 😍😍😍😍
Thankyou
Kastam nottukalil enganeyanu roganu preveshikkunnathu ennu manasilayi..
Sweets &Snacks kollam
Super vbro
Thavala nammude naatilum thinnunna dhaaralam aalukalund njankazhichitundSuper aanu
Nice
Corona kilo entha vila?
🤣🤣🤣🤣nice comment
Kollam bhai adipoli video
Nice video... Waiting for the next one 👍🏻👍🏻
Thankyou
Ningalkku Chinese Basha ariyamo
Ethilu enthu thenga ado ullathu thavaleneyum ameneyumokea evideum alkkaru kazhikum.. kashtam
Ok bro
Athe bro ippo evida chaina yil ano safe ano🙌
സൂപ്പറായിട്ടുണ്
end krooradaya chainakkar cheyunnad.etra jeevanukale aan konnodukkunnad
ചൈന മാർക്കറ്റ് സൂപ്പർ,വീഡിയോയിൽ തല കാണിച്ച ചൈനക്കാരനെ കുറിച്ച് കൂടി കാണിക്കാമായിരുന്നു....
Next വീഡിയോയിൽ കാണിക്കാം
ഇനി ഇപ്പോഴാ ചൈനക്ക് പോവുന്നത് 😛😛😛😛
😂😂
@@unboxingbrothers5316 😀
Ee maangatholikalodu iniyelum avde veg fds kazhichujeevikan para
😆😆☺️☺️
അടിപൊളി 🤣🤣🤣
ദൈവമേ എത്ര ക്രൂരതയാണിവർ ചെയ്യുന്നത് 😢😢😢🙏
ജീവനുള്ളതിനെ കൊല്ലാൻ ഒരു മടിയും ഇല്ല
Orale mention cheyumbol nala languge varanam that mens sthree our lady enn parayam but penn aval enn mention cheyth vedio kulamakaruth bro
Valubale advice ..
Thankyou dear
I will take care of it next time ..
Thankyou very much ...Satheesh bro
Manushyar mrgangale pareekshichu. Daivam manushyare pareekshichu.....👍👍👍👍
Thanks for watching ..
Dhaivam onnumilledo
gd video 👍
പല ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് . മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സ്റ്റേറ്റുകളിലും i
ഈ ജാതി ഭക്ഷണരീതി നിലവിൽ ഉണ്ട്. എലിയെ ചുട്ടു തിന്നുന്ന വിഭാഗം ബീഹാറിൽ പപോലുമുണ്ട്
Super 👌👌
Veruthe boaradichapo kandatha...video Kanan nalla rasam..iniyum nalla nalla videos cheyyu
Thankyou dear
Ee maraket karanm inn ellarum anubhavikunn
ഈ വീഡിയോ എടുത്ത ചേട്ടൻ സേഫ് ആണോ... ♥️
Aanu..
China,south koreayli okke vayass ayavr nalla hard work cheyum
അതേ . സ്വയം തൊഴിൽ പര്യപ്തർ
Corona virusine vazhi thettiyilla
Kollam macha
Nighal safe alle bro?
How's China's situation now?
Yes m.safe anu..
China is safe contry now...
Nammal kelkunna vaarthakal sheri aanooo..... Sherikkum china govt. Corona kanakkukal hide cheyyunnundoo....... Ningal ippo chinayil aanoo
China yil athramoshamayoru vrithiheenamaya market aayitt parayan pattilla . Karanam nammal markettil chath cheenje meenokke nalkunnund ennal avide perfect ayitt thanne jeevanullavaye aan nalkunnath . Avde indiaye apekshich valare adhikam clean anenn thanne parayam . Pinne oro rogangal varunnathin namukkonnm parayan pattathilla😊 yem key
Correct bro.
Well saidn
Corronekke endha mattem
വുഹാൻ തുറന്നോ ഒരു മിസൈൽ അയക്കാനാണ് 🤣🤣🤣🤣🤣
Thavalaye kaanan Vannavar nere 5.50 il poykolinnnn😇😇
അടിപൊളി അല്ലേ
@@ChonGoTraveller paavam thavala ☹️
Nice presentation.... ❤️