Panchari melam By Kelath Aravindakshan Marar

Поділитися
Вставка
  • Опубліковано 27 сер 2024
  • Pathikalam kalasham by shri Kelath Aravindakshan Marar at Paramekavu temple

КОМЕНТАРІ • 201

  • @focus___v_4923
    @focus___v_4923 2 роки тому +73

    മേളം അരച്ച് കലക്കി കുടിച്ച ഒരെ ഒരു തമ്പുരാൻ കേളത് ആശാൻ ❤❤

  • @pavikarthik4214
    @pavikarthik4214 2 роки тому +54

    പ്രായത്തെ വെല്ലുന്ന powerfull performance ആണ് അദ്ദേഹത്തിന്റേത് 💙💙💙🥰🥰🥰

  • @shyams5350
    @shyams5350 3 роки тому +61

    മലയാള നാട്ടിൽ ജനിച്ചു ഇത്തരം മേള വിസ്മയം ആസ്വദിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആയി കരുതുന്നു

  • @shintomathewmathew703
    @shintomathewmathew703 4 роки тому +72

    അമ്പോ.. അരവിന്ദാക്ഷൻ മാരാർ.. പൊളി.. 💚💚

  • @bramhateja92
    @bramhateja92 3 роки тому +35

    I'm from kadapa Andhra Pradesh am Big fan of panchari Melam and Kerala God's own country 🎉🙂🎉🔥☮️💥🤩☺

  • @akshajaju2683
    @akshajaju2683 2 роки тому +13

    പ്രായത്തെ അതിജീവിച്ചു ചെണ്ടയിൽ വിസ്മയം തീർക്കുന്ന അരവിന്ദൻ ആശാന് അഭിനന്ദനങ്ങൾ... ♥️♥️

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 роки тому +8

    നന്നായി അടിച്ച് കൊട്ടുന്ന കാര്യത്തിൽ കേളത്ത് ആശാനെപ്പോലെയുള്ള ആചാര്യമ്മാര് വളരെ വിരളമാണ്. അദ്ദേഹത്തെപ്പോലെയുള്ളവരെ പത്മശ്രീ പുരസ്‌കാരം നൽകി ആദരിക്കേണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു 😍👌

  • @nimaynjeevan7081
    @nimaynjeevan7081 3 роки тому +10

    Iddehathinta pole urutti kottunna veroraale innevare kandittilla.....
    Ini kaanum ennu thonunnumilla......
    The king......
    The one and only king of melam......
    KELATH ARAVINDAAKSHAN MAARAAR
    🙏🔥🤩💯💥

  • @sreekumarmn3
    @sreekumarmn3 3 роки тому +139

    മേളകലയിൽ ഇദ്ദേഹത്തിനു ഒരു പത്മശ്രീ പുരസ്കാരം നൽകി ആദരിക്കണം

    • @Akp6148
      @Akp6148 2 роки тому +3

      76

    • @nandakumarkumarkumar7861
      @nandakumarkumarkumar7861 2 роки тому

      @@Akp6148 to

    • @geethadevib9868
      @geethadevib9868 2 роки тому +6

      അത്യന്താപേക്ഷിതം കാലം ഒരുപാട് അതിക്രമിച്ചിരിക്കുന്നു.... 🔥🔥🔥🔥

    • @sudeeppp9029
      @sudeeppp9029 2 роки тому

      Yes

    • @hareezz7881
      @hareezz7881 2 роки тому

      Yas

  • @chandranpk3738
    @chandranpk3738 Рік тому +2

    മേളകലയിൽ കൂടുതൽ ഇഷ്ടവും, മേളകലാകാരൻമാരോട് കൂടുതൽ ബഹുമാനവും തോന്നുന്ന കാഴ്ച.ശ്രീ കേളത്ത് അരവിന്ദാക്ഷ മാരാർക്ക് സർവ്വേശ്വരൻ ആയുസ്സും,ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.❤🙏

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 роки тому +8

    ചെണ്ട ഒരു വിസ്മയം തന്നെ കൊട്ടുന്നവർ ഭാഗ്യം chyitha കലാകാരൻ മാരും 🥰❤️❤️🥁🔥

  • @anurajanu7446
    @anurajanu7446 2 роки тому +4

    ഒരുപാട് തവണ നേരിട്ട് ആശാന്റെ മേളം കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് പ്രായത്തെ തോല്പിക്കുന്ന ചാടുലമായ വേഗത മേളത്തിൽ അസാമാന്യ കഴിവുള്ള ഒരു പ്രതിഭ

    • @AjithKumar-mk5fr
      @AjithKumar-mk5fr Рік тому

      അതാണ് ഏറ്റവും വലിയ അവാർഡ്

  • @user-pz4nb6uj9b
    @user-pz4nb6uj9b 3 роки тому +23

    അരവിന്ദൻ ആശാൻ പുലി 😍 പ്രായത്തെ കല കൊണ്ട് തോൽപ്പിക്കുന്ന പോരാളി 👈😍

  • @muralimarath6251
    @muralimarath6251 2 роки тому +6

    പ്രായത്തെ വെല്ലുന്ന ഗാംഭീര്യം പത്മശ്രീ പുരസ്കാരത്തിന് തികച്ചും അർഹൻ എന്തൊരു സാധകം വിനയാന്വിതനായി പ്രമാണവാദനം👏👏👏👏 ക്ഷേ ഇദ്ദേഹത്തിന് രാഷ്ട്രീയം ഇല്ലാ എന്നു തോന്നുന്നു എങ്കിൽ പുരസ്കാരം അ ങ്ങ് അ ക ലെ തന്നെ

    • @user-jp6in1jn1e
      @user-jp6in1jn1e Рік тому

      ഇപ്പൊ അങ്ങനെ നോക്കി അല്ല കൊടുക്കുന്നത്.

  • @Upbeatmediabygautham25
    @Upbeatmediabygautham25 3 роки тому +25

    പുലിയാണ് അരവിന്താക്ഷൻ മാരാർ 💖

  • @rudolfdiezel1614
    @rudolfdiezel1614 Рік тому +3

    Wonderful to hear chenda Melam. I am living in Chennai. I have also noticed chenda Melam and Panchavathyam performance at several temples throughout in Tamil Nadu. Both are getting famous in Tamil Nadu also.

  • @gopikrishnan6586
    @gopikrishnan6586 3 роки тому +5

    Kelath asan adheham innum enik manassilavatha oru mahananan .njn cheranellur sangarakuttan asande shishyanan ennalum idhehathe kooduthal istam

  • @manappillygopi6403
    @manappillygopi6403 Рік тому +3

    He is a genuine artist without any flamboyancy, hence no awards

  • @appuza9846
    @appuza9846 3 роки тому +10

    *Panchaarimelam kelkkumpol thannee enthennillaatha oru prethyeka feel aanu😊🥰*

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 2 роки тому +1

    സ്വയം ആസ്വദിച്ചു കൊട്ടാനും, കൂടെ കൊട്ടുന്നവരെ ആസ്വാദന ത്തിന്റെ ചിറകിൻകിഴിൽ കൊണ്ടുനടക്കാനും മേളം ആസ്വദിക്കുന്ന വരെ അതിന്റെ പരമോന്നതിയിൽ എത്തിക്കാനും ആസ്വാദനത്തിന് പകുതി തന്നിലേക്ക് വിനയപൂർവ്വം ആവാഹിക്കാൻ നും കഴിവുള്ള അതുല്യ പ്രതിഭയായ കേളത്ത് അരവിന്ദാക്ഷൻ മാരാർ ജനങ്ങൾ നെഞ്ചിലേറ്റിയ മാരാർ അതാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ

  • @sreerajthampan703
    @sreerajthampan703 3 роки тому +4

    🥰🥰🥰🥰🥰ashan poorm polichu ishtam kelathashane orupadu

  • @arimbramukundadas2665
    @arimbramukundadas2665 3 роки тому +7

    Very nice . May god bless Shri Kellath with health & happiness

  • @rakeshcr6806
    @rakeshcr6806 3 роки тому +15

    കേളത്ത് അരവിന്ദാക്ഷൻ മാരാർ ❣️❣️

  • @mahadevanr6078
    @mahadevanr6078 3 роки тому +6

    Ithu vare ithreyum urjaswalathayulla oru yung mela pramaniye kanditilla... Kaanan mathrame vayasu thonikkullu... But adhehathinte sirakilil ipolum odunnath oru high energetic yunger blood aanu... Athu kondu yunger ennu vilichathil oru thettum ilallo... Proud of Aravidhakshan maarar... 👌🙏💪

  • @nelsonthekkath4830
    @nelsonthekkath4830 2 роки тому +1

    Age is only a number for him!!! He is proving it!! Hats off for his energy!!

  • @raviesumanth2640
    @raviesumanth2640 3 роки тому +4

    Very pleasant personality. Seeing him is enough to get energy. നമിക്കുന്നു

  • @karayilnarayanan
    @karayilnarayanan 2 роки тому +6

    Look at the way the master takes every artist along

  • @abhiramchandrababu3701
    @abhiramchandrababu3701 3 роки тому +15

    കേളത്ത് ആശാൻ...
    പെവർ 💞❤

  • @krishnadasmullakkara2867
    @krishnadasmullakkara2867 Рік тому +1

    Age is just a number,
    Hats off kelath aasan!!!

  • @rajeshkgrajeshkg6494
    @rajeshkgrajeshkg6494 Рік тому +2

    മേള ത്തിന് വേണ്ടി സമ്മർപ്പിച്ച ജീവിതം

  • @asokanmp4188
    @asokanmp4188 2 роки тому +2

    Really very much deserving artists in melakala for Padmashree award please take up the matter to Honorable PM office Hon MP Suresh Gopi sir and BJP leaders please do the needful

  • @mohammedmansoor8263
    @mohammedmansoor8263 2 роки тому +3

    Asalamualaikum khariyat Namaste 🙏 every time i watch this video with Kerala band it's awesome👍👏😊

  • @senthilveeran1723
    @senthilveeran1723 2 роки тому +1

    Wonderful music 🎶
    First time watching one stick and fingers chenda

  • @gopinathanpv1380
    @gopinathanpv1380 3 роки тому +2

    Ah really amazing ,great....I don't know what all adjectives could be added to qualify this great situation.....my hearty congratulations...my salute to the great participants of this " Melam".....God bless....

  • @asokanmp4188
    @asokanmp4188 2 роки тому +2

    Super performance bravo zulu to each chenda artist well done ans guru

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +4

    Hearty PRANAMAM to Everybody.Super.👍👍👍🙏🙏🙏

  • @arjunkrishnatk6847
    @arjunkrishnatk6847 3 місяці тому +1

    പകരകാരൻ ഇല്ലാതെ കലാകാരൻ ❤️

  • @sandeepmenon30
    @sandeepmenon30 3 місяці тому +1

    Goosebumps ❣️❣️❣️❣️

  • @pranavpurushan2546
    @pranavpurushan2546 4 роки тому +9

    Kelath aashan uyir😍😍😍

  • @woodhouseinteriors8471
    @woodhouseinteriors8471 Рік тому +2

    ഈ മനുഷ്യനെ കൂട്ടത്തിൽ ചേർത്ത് പ്രമാണിയാകുന്ന ജയറാമിൻ്റെ തൊലിക്കട്ടിയും എളിമനിറഞ്ഞ അഹങ്കാരവും കാണുമ്പോൾ വല്ലാത്ത പുശ്ചം തോന്നുന്നു.

  • @Rajith_rYaN
    @Rajith_rYaN 2 роки тому +2

    Beautiful!
    I got some positive energy!

  • @sreenivasanpn5728
    @sreenivasanpn5728 Рік тому +7

    ഈ കലയിൽ ഇദ്ദേഹം കുട്ടൻ മാരാർ ക്ക് മുന്നിൽ ആണ്. അറുപത് വർഷമായി ഞാൻ ആസ്വദിക്കുന്നു.

  • @gokulnath1396
    @gokulnath1396 3 роки тому +9

    യഥാർത്ഥ കലാകാരൻ

  • @navaneetapumbala5097
    @navaneetapumbala5097 2 роки тому +4

    Wonderful great

  • @ranjith534
    @ranjith534 Рік тому +1

    Kelath is unbelievable!!!

  • @ranjanbhat4321
    @ranjanbhat4321 3 роки тому +1

    Powli sadanam💝💝💝💝💝💝💐💐💐💐😍😍😍😍😍😍😍😍

  • @keralafestivalvlogs4884
    @keralafestivalvlogs4884 3 роки тому +4

    Real legend of melam❤️❤️

  • @aswinkv989
    @aswinkv989 4 роки тому +4

    Melam pwloichu 😍😍😍😍😍😍😍💫

  • @manikandannair3024
    @manikandannair3024 3 роки тому +7

    Very short, but powerful

  • @sarathsaseendran2831
    @sarathsaseendran2831 3 роки тому +4

    അടിപൊളി.. ❤

  • @dileepk2291
    @dileepk2291 4 роки тому +7

    Megastar aravindakshan marar

  • @shankarsrinivasansrinivasa408
    @shankarsrinivasansrinivasa408 3 роки тому +3

    My heart and soul this music.

  • @abhibhasi905
    @abhibhasi905 3 роки тому +8

    കേളത്ത് ആശാൻ 😘❤

  • @unnikannan15367
    @unnikannan15367 Рік тому +2

    ഇദ്ദേഹം ആണ് യഥാർത്ഥത്തിൽ മേളകാരൻ

  • @athulkrishna1819
    @athulkrishna1819 4 роки тому +4

    Kelath ashan uyir😍❤️

  • @vishnuksvichu5161
    @vishnuksvichu5161 3 роки тому +2

    Aravindakshan ashan ishtam ❤❤❤

  • @user-cg5kx5jj8f
    @user-cg5kx5jj8f 2 роки тому +5

    അരവിന്ദൻ ആശാൻ 😍

  • @gokulgoku2823
    @gokulgoku2823 4 роки тому +14

    Legend🔥🔥🔥🔥🔥🔥

    • @sanjaysivasiva6588
      @sanjaysivasiva6588 3 роки тому +1

      സ്വർഗം മാമാ സ്വർഗം ♥️

  • @vijithviju2981
    @vijithviju2981 3 роки тому +2

    Pranamam aravindshan maarark

  • @rajanm6203
    @rajanm6203 3 роки тому +7

    ഇദ്ദേഹത്തിന് എത്ര വയസ്സുണ്ടാവും? എന്തു ഭംഗിയായിട്ടാണ് കൊട്ടണത് ഈശ്വരാ !!!!

  • @adithyagopinath933
    @adithyagopinath933 4 роки тому +5

    o my God Full Power!!!

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 2 роки тому +1

    ഇദ്ദേഹത്തിന് ദൈവം നന്മകൾ മാത്രം വരുത്തട്ടെ

  • @akshayharshan7209
    @akshayharshan7209 3 роки тому +17

    പ്രായം ഒന്നും ഒരു വിഷയമല്ല എന്നു തെളിയിക്കുന്നു അരവിന്ദാക്ഷൻ മാരാർ. നമിച്ചു

  • @renjithlakshman
    @renjithlakshman 3 роки тому +6

    മ്യൂസിക്കൽ സിംഫണി ഓഫ് കേരള

  • @karayilnarayanan
    @karayilnarayanan 2 роки тому +3

    Great orchestra.

  • @narayananss2226
    @narayananss2226 3 роки тому +4

    They think eat drink and breathe music as such it's exceptional... And mind it the audience also become part of it

  • @Anapuzha
    @Anapuzha 3 роки тому +2

    Super Kuzhamari

  • @sahajshetty3374
    @sahajshetty3374 4 роки тому +2

    super aravindaksha marar

  • @sivapriya6870
    @sivapriya6870 Рік тому +1

    സല്യൂട്ട് കേളത്ത് ആശാൻ

  • @anoopbalan4119
    @anoopbalan4119 6 місяців тому +1

    🙏

  • @sreegithgm3184
    @sreegithgm3184 3 роки тому +10

    ഒരു Deccoration നും ആവശ്യമില്ല കേളത്ത് ആശാന്‍ അടിച്ചു പൊളിക്കുന്നു

  • @jithinrjithu9290
    @jithinrjithu9290 7 місяців тому +1

  • @abhinandes3529
    @abhinandes3529 2 роки тому +1

    🔥🔥 കേളത്ത് ആശാൻ

  • @logeshwarandurairaj5418
    @logeshwarandurairaj5418 3 роки тому +4

    അസുര താളം

  • @abhijithramesh6337
    @abhijithramesh6337 2 роки тому +1

    Kelath 🔥❤️💯

  • @soumyasanthosh9771
    @soumyasanthosh9771 3 роки тому +1

    Kealathu aravindhashan mass

  • @pothukuchivlogs
    @pothukuchivlogs 4 роки тому +3

    I luv these beats

  • @kasinathan9489
    @kasinathan9489 3 роки тому +2

    🙏🙏🙏

  • @vishnudasvishnu1768
    @vishnudasvishnu1768 4 роки тому +3

    Poli🤩🤩🤩

  • @sreelekhasmarar7652
    @sreelekhasmarar7652 2 роки тому +1

    ആശാൻ🙏🏻💥❤️🔥

  • @manoshtrilok2805
    @manoshtrilok2805 2 роки тому +2

    കേളത്ത്‌ ആശാൻ ❤❤🥰❤❤

  • @zigzag_crtz3020
    @zigzag_crtz3020 3 роки тому +2

    Energy 💖ufff

  • @raigonjose1781
    @raigonjose1781 3 роки тому +2

    👏👏👏👏👏👏👏👏😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥

  • @mohitshimpi7712
    @mohitshimpi7712 3 роки тому +2

    Superb

  • @ratheeshp7617
    @ratheeshp7617 3 роки тому +2

    Panchari onnam kalam neerkoladi athigambheeram

  • @chindhuthankachan6579
    @chindhuthankachan6579 3 роки тому +2

    🔥🔥🔥

  • @sabuko6066
    @sabuko6066 3 роки тому +2

    പുലി അരവിന്ദ്ധക്ഷൻ മാരാർ

  • @a.g.kshenoy6453
    @a.g.kshenoy6453 10 місяців тому +1

    suuuperb! ithinte full vedio upload cheyyamo???

  • @prasanthvarma973
    @prasanthvarma973 3 місяці тому +1

    ❤😢🙏🙏🙏

  • @user-ki2wk7qj5h
    @user-ki2wk7qj5h 3 роки тому +2

    കേളത്ത് 😌👌

  • @jithinrjithu9290
    @jithinrjithu9290 8 днів тому

    ❤❤

  • @ajithcs77
    @ajithcs77 2 роки тому +1

    Oru raksha ellatha ala peda thanne peda🤟🤟🤟🤟

  • @baburaj-wh6zu
    @baburaj-wh6zu Рік тому +1

    Great 👍

  • @shivapriyaraju1886
    @shivapriyaraju1886 3 роки тому +1

    Legend aashan..

  • @abijithabi9328
    @abijithabi9328 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anoopbalan4119
    @anoopbalan4119 3 роки тому +2

    🙏❤️🔥

  • @user-ng6ox6ry5k
    @user-ng6ox6ry5k 2 роки тому +2

    ❤❤🙏🙏🙏

  • @arunmanikandan724
    @arunmanikandan724 3 роки тому +7

    കേമൻ 🔥

  • @SumanCP
    @SumanCP 2 роки тому +2

    Can you please post the full melam video...

  • @mousn6615
    @mousn6615 3 роки тому +2

    🥰😍ultra legend