Pariyanampatta Pooram | പഞ്ചാരി മേളം | അഞ്ചാം കാലം | പഞ്ചാരി അഞ്ചില് ആറാട്ട്
Вставка
- Опубліковано 18 жов 2024
- Sree Pariyanampatta Bhagavathy temple, dedicated to Bhagavathy is believed to be around 1400 years old, Devi prathishtas of this temple differs from that of any other Devi temples in Kerala.
__________________________________________________
എന്റെ മകൻ തികളാഴ്ച ഇങ്ങനെ കോട്ടും അരങ്ങേറ്റം 🙏🏾🙏🏾🙏🏾🙏🏾 ഭഗവതി അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾
മാരാര് ആണോ
എത് തിങ്കൾ 😂. മാസം ഒന്നുല്ലേ 😂. എല്ലാ മാസവും തിങ്കളാഴ്ച ഉണ്ടല്ലോ എല്ലാ തിങ്കളാഴ്ചയും കോട്ടോ 🥰😂😂😂😂
@@Saraths4821 ella aazchem thingal und 😌
All the best 👍
അവനും ഇത്തരത്തിൽ ജനങ്ങളെ ആനന്ദിപ്പിക്കാൻ കഴിയട്ടെ
💯നന്നായി വരട്ടെ 🙏🙏🙏
ആളുകളുടെ സന്തോഷവും പ്രോത്സാഹനവും മേളക്കാർക്ക് ആവേശവും ഊർജവും കൊടുക്കുന്നു.
സത്യം പറയാമല്ലോ വിതുമ്പി പോയി,, 😭😭 അപാര കഴിവ് തന്നെ ആണ് ,, ടൈപ്പ് ചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല.. കണ്ണിനും കാതിനും ഒരേ ആനന്ദം തരുന്ന ഈ നാദ വിസ്മയം തീർക്കുന്ന കലാകാരൻമാരുടെ മുന്നിൽ വണങ്ങുന്നു 🙏... അമ്മേ നാരായണ 🙏🙏🙏
❤❤❤
💯💯
🔥🔥
💯💯
നേരിൽ ആസ്വദിക്കാൻ വരൂ
ഫെബ് 19
ന്റെ പൊന്നേടാവേ ഇമ്മാതിരി സാധനം ഒക്കെ കേട്ടാൽ കേട്ട് നിക്കണവാന്റെ കാല് നിലത്തു ഉറക്കുവോ 😂😂❤️🔥❤️🔥💥
പൊളി 😘 💞 🥰
ഇതൊന്നും നേരിട്ട് കാണാൻ പറ്റാത്ത ഒരു പ്രവാസി 😢😢
Njanum 🤧
നാട്ടിൽ വരുമ്പോൾ കാണൂ🙏........
ഞാനും 😢
Bro sreekrishnapuram evideya
@@itsmedracoyt9472 Palakkad jillayil aanatharavad. Mangalamkunnu kattukulam pariyanam patta❤
എത്ര കേട്ടാലും മതി വരാതൊരു മേളം....
തളർന്നു കിടക്കുന്നവർ വരെ എഴുനേറ്റു തുള്ളും... 🥺 അജ്ജാതി സാധനം 💕🤩
തുള്ളാത്തവനും തുള്ളി പോകും അജാതി ലഹരി... അതാണ് ഞങ്ങടെ പൂരം 😎
Eth eviday and eth masathilaa...onu nerit kanana
@@dipindev2435 palakkad feb 19
അവിടെ ആണോ വീട്....???? 😍😍
Sreekrishnapuram 🥵🥵💥💥
ഇതിനു മുകളിൽ ഒരു dj പോലും പൊങ്ങി നിക്കില്ല ❤
3:56 ഇവിടം മുതൽ അങ്ങോട്ട് ഉള്ള ഭാഗം ഞാൻ കരഞ്ഞു കൊണ്ടാണ് കണ്ടത് 😅😅 ന്റെ പൊന്നോ എന്ത് പറയണം എന്നു അറിയില്ല..................
കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ 🔥💥
Contacts number kittumo?
Thanks man ❤️
E ലോകത്ത് ഫ്രീ ആയി DJ പാർട്ടി first തുടങ്ങിയത് കേരളത്തിൽ അല്ലേ പഞ്ചാരിമേളം കേട്ടാൽ മനസ്സിലാകും
ഫോണിൽ കണ്ടിട്ട് തന്നെ ആകെ മൊത്തം പ്രാന്തു ആവാ.. ഇക്കണക്കിനു അവിടെ നിൽക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും ❤️❤️❤️❤️
Pariyanam patta ഞാൻ ഇന്ന് നേരിട്ട് കണ്ടൂ . അപാരം തന്നെ
മനുഷ്യരെ ഇത് പോലെ ആനന്ദത്തില് ആറാടിക്കാൻ വേറെ ഏത് വാദ്യത്തിന് പറ്റും 💞💞💪
എന്താപ്പോ ഇണ്ടായേ... ബോധം പോയി..,👌👌
Kalloor aashaan pwoliyanu makkale 😘😘😘
Contact kittuvo
Yes s
Contact no തായോ ആരേലും
ഒന്നും പറയാൻ ഇല്ല....കൊട്ടി കയറി 👍👍👍👍👍
ഒരു രക്ഷയുമില്ല 🙏🙏🙏🙏 😍😍😍😍👌👌👌👌👌👌👌👌👌👌
നേരിട്ട് കണ്ടാൽ എന്താരിക്കും അവസ്ഥ 🙄🙄 ശെന്റെ പൊന്നോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
ഒരു രക്ഷയുമില്ല 🎇🎇❣️
രോമാഞ്ചം 🥰✨👍❤️
വേഷമകൾ മാറ്റാൻ 5 കാലം 💗💗
2023ല് ഇത് കാണുന്നവർ ആരൊക്കെ
സൂപ്പർ കേട്ടാലും കേട്ടാലും മതിയാവില്ല
സൂപ്പർ സൂപ്പർ സൂപ്പർ 🙏
Uff nte mowneeeeee💥💥💥💥💥💥💥💥💥
Complete domination🛐🔥💥
ഇതൊക്കെ ആസ്വാധിക്കണം എങ്കിൽ നിങ്ങൾ ഇമ്മടെ തൃശ്ശൂരിൽ ജനിക്കണം 😊
Bro ithe palakkad alle?
ഇത് ഞങ്ങടെ പാലക്കാട് ആണ് ❤പരിയാനം പറ്റ
ഇത് പാലക്കാട് ആണ് മിസ്റ്റർ
ഏറ്റവും കൂടുതൽ പൂരങ്ങൾ ഞങ്ങളുടെ തൃശൂർ ആണ് നടക്കുന്നത്.... അതുകൊണ്ട് തന്നെ ഒരുപാട് തവണ ഞങ്ങൾക്ക് മേളം ആസ്വദിക്കാൻ കഴിയുന്നു 😍😍😍
@@Ashok-ij7sc അതേ . Mangalaam kunnu
അതിനിടയിൽ തുള്ളുന്ന ഞാൻ 😇😇
മേളം എന്ന് പറഞ്ഞാൽ ഇജ്ജാതി മേളം ആവണം🔥🔥uff🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌
എന്റെ പൊന്നേ...😍🔥🔥
ഇത്തവണ ഫെബ് 19 ഞായറാഴ്ച്ച ,പൊളിക്കും നമ്മൾ
മേളം 19 ന് ആണോ ബ്രോ...?
സമയം എപ്പോഴാ..? 🔥🔥😍
മേളം വൈകീട്ട് 6:00 തുടങ്ങും
മൂന്നു വേലകളുടെ മേളം ഉണ്ടാകും
Sthalammm
Pls post videos
ആരുടെ ആണ് മേളം
No words 🔥🔥🔥
വേറെ ഏത് ബാൻ്റ് ഗ്രൂപ്പ് വന്നാലും മലയാളിക്ക് ചെണ്ടമേളം കഴിഞ്ഞേ മറ്റൊന്നുള്ളൂ അത് നമ്മടെ ഹൃദയതുടിപ്പാണ്
നെഞ്ചിനെ ഇടിച്ച് കലക്കുന്ന ശബ്ദമല്ല വേണ്ടത് പകരം ഇത്തരത്തിലുള്ള മേളങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്
Everything has its own beauty
🙂👍
Athinidakku Nasick dholl nuturu kuthu 😅😂
ഈ കൊട്ട് കേട്ടാൽ ആരാ ആടത്തെ 😍🔥
Athil oralayi njanum ❤️
ഒരു രക്ഷയുമില്ല ..കിടിലം 😍
Superb😍👍💐
Kallur unnikrishnan maarar...son of kallur ramankutty aashan...kalakki...thimirthu...powlichu....
Alla ith kalluvazhi radhakrishnan
ഇടംതല vs താളം❤️🔥
Goosebumps 🔥
Panchari 5am kaalam♥️🔥🔥🔥
I want to participate in this type of concert.
R u from
Feb 19th
😁😌1 ആം കാലം പഠിച്ചു kondrikkunu പഞ്ചാരി മേളം 👀
പഞ്ചാരി മേളം ,ഇതു ഏതു കാലം ആണ് . .
@@vibinbabu8489 ithu അഞ്ചാം കാലം
Njan annu prnjathu 1 ahm കാലം പഠിച്ചു kondirikukayirinunenanu പറഞ്ഞത്
Goosebumps 😌😍❤
kidu
Panchari vere level aanu
Electrifying
ന്റെ മോനെ🔥⚡️
Uff🔥🔥ejjathi feel
അടിപൊളി.....😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥🔥😍🔥😍🔥😍🔥😍🔥🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥🔥😍🔥😍🔥😍🔥😍🔥😍♥️♥️😍😍🔥🔥😍😍😍😍😍😍😍😍🔥😍🔥😍🔥😍🔥😍😍😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥♥️🔥♥️😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥😍🔥♥️🔥😍♥️🔥♥️
Super Notch performance....
❤️
Kalaki supper 🙏🙏
2:54 🔥🔥🔥
Super 🙏🙏
2:10-........ എന്താണിത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പിന്നേം പിന്നേം കാണുന്നു 🙏🙏❤❤❤❤❤
ശെരിയാണ്.. മാരക സാധകം ഇല്ലാതെ ഈ ഭാഗം ഇത്രയും പെർഫെക്ട് ആയി ചെയ്യാൻ പറ്റില്ല 😍😍😍 അപാരം തന്നെ
@@HN-ud8nj 👍👍👍 ശെരിക്കും നേരിട്ട് കണ്ടാൽ മാരകം 👌👌👌🙏🙏🙏🙏🙏🙏🙏 കാണാൻ കഴിയാത്തതിൽ 😔😔😔
Ellavarum thulunathu kand njan thulii...... 😄
വലം തല 🔥🔥🔥🔥🔥
Wow 🥺🥰❤️👌😌
Suprr🤩🤩🥰🥰🥰🥰🥰
🙏🙏🙏
Njn nerittu kandu😎
Entammmoo scene 🕹🥵😩
👌👌👌👌👌👌👌
നമ്മളുടെ നീല ഷര്ട്ടുകാരന് എവിടെ
❤❤❤
എന്റെ പൊന്നോ ഒരു നാട് മുഴുവനും വൈബ് 🔥
👌👌👌👌👌👌🔥🔥🔥🔥
🔥fire
Eee varsham aroke und avide
3:00
Njan padikuunund
🤩
കണ്ടാ ഇതൊക്കെ കണ്ടാൽ ശിങ്കാരി ഒക്കെ വെറും വെറുതെ.. മേളത്തിന്റെ ഒന്നും അടുത്ത് നിക്കാൻ പറ്റില്ല
Ellathimum adhinde aswadhanam und...onninem dayavayi kurach kaanadhirikkuaa...
🙏❤️🙏
🥰🤝
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😌💥❤️
🙏🔥🔥🔥🔥🔥🔥🔥🔥
Ithe pandimelam alle? Pancharimelam allalo
പഞ്ചാരിമേളം അഞ്ചാം കാലം
@@yadhukmedia contact number kittumo paripadi book chayn
🔥🔥🔥🔥🔥🔥
Op😍
Enik itivare chenda kottan pattiyittilla
Place avida
Pariyanampatta Palakkad dist.
ഇത് പഞ്ചാരിയാണോ,
ചെമ്പടയല്ലേ..?
Nerittu Kandaal......
Ithokke alle original allathe ponnan nte cinema patokke arku venam
2023 lle pooram enna?
19
ഫെബ്രുവരി 19
എന്താ പറയുക
വാക്കുകൾക്ക് അതീതം
എവിടെ ആണ് അമ്പലo
Pkd
This feb 19th vannal kaanam
പാലക്കാട് ജില്ലയിൽ മംഗലാംകുന്ന് (കർണൻറെ യും ഗണപതിയുടെയും നാട് )
പരിയാനംപറ്റ ദേവി ക്ഷേത്രം. മംഗലാംകുന്ന് പാലക്കാട്
Pariyanampatta, sreekrishnapuram, palakkad❤❤
🕉️🕉️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🏵️🏵️🏵️🏵️🏵️🏵️🏵️
Meanwhile Ammavan(65 notout); Avanmarookkea kanjavaa😆😆
വരൂ ഫെബ്രുവരി ഫെബ്രുവരിയ19
👍👍👍👍👍 വരണമെന്നുണ്ട്..... 😍
അവിടെ ഒരു മണൽ തരികൾ പോലും വീഴാൻ ഉള്ള സ്ഥലം ഇല്ല ജനാസാഗരം
Contact details undo👆
romanjam
Original Pancharimelam ettavum sooper kellath aravindhakshan aashan peruvanam kuttan marar aashan keezhutt aniyan marar aashante oke ahh ithulm adpolwii sooper ith oru resam illahh kelkkann
Oo adheyoo...
@@gokulbalakrishnan5235 Yes
നീ കേൾക്കണ്ട
@@photoclickz4348 Ahmm ok
@@photoclickz4348 ua-cam.com/video/0QFAs3mgFg8/v-deo.html
Last pandimelam koodiyanallo
💥💥💥💥💥💥💥