ഇന്ന് റബീ:അവ്വൽ 3 ആം വെള്ളിയാഴ്ച... ഇന്നത്തെ പകൽ ചൊല്ലേണ്ട റബീ:അവ്വൽ സ്പെഷ്യൽ സ്വലാത്ത് Dikr

Поділитися
Вставка
  • Опубліковано 19 вер 2024
  • ABO-0789
    FRIDAY
    VELLIYAZCHA RAAV
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ സമയത്ത് ചൊല്ലേണ്ട പുണ്യ ദിക്ർ സ്വലാത്ത് മജ്ലിസ്
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

КОМЕНТАРІ • 649

  • @hafsathhafsa7474
    @hafsathhafsa7474 13 годин тому +32

    ഉസ്താദേ എന്റെ മോൾക് നിസ്കരിക്കാനുംഖുർഹാൻ ഓതാനും ഉള്ള മനസ് ഉണ്ടാവാനും ഫോണിന് അഡിറ്റ് ആവാതിരിക്കാനും ദുആ ചെയ്യണേ 🤲

  • @jameelaabdulkhadar289
    @jameelaabdulkhadar289 13 годин тому +33

    കടം വീടാനും. രോഗം ഷിഫയാക്കാനും. മക്കൾ സ്വാലിഹീങ്ങളാകാംനും. മു റാടുകൾ ഹാസിലാക്കാനും ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻

  • @Sara-lw8gk
    @Sara-lw8gk 13 годин тому +21

    Makkale പരീക്ഷയിൽ വെള്ളിയാഴ്ച രാവിലെ bharkath കൊണ്ട് ഉന്നത വിജയത്തിന് വേണ്ടി ഉസ്താത് പ്രത്യേകം ദുആ ചെയ്യണേ 🤲🤲

  • @lailasuneer786
    @lailasuneer786 12 годин тому +9

    നമ്മിൽ നിന്നും മരണപ്പെട്ടു പോയ സ്നേഹനിധികൾക്ക് സ്വർഗം നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @Rasiya-is8go
    @Rasiya-is8go 13 годин тому +18

    വെള്ളിയാഴ്ച രാവിന്റെ ബർകതും കൊണ്ട് എന്റെ ഹലായായ എല്ലാം മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ്

  • @Sulaikhaabu-h9n
    @Sulaikhaabu-h9n 12 годин тому +6

    ആങ്ങളയുടെ ജോലി ശരിയാകാനും ഞങ്ങളുടെ അസുഖങ്ങളെല്ലാം ശിഫയാകാനും ദുആയിൽ ഉൾപ്പെടുത്തേണമേ ഉസ്താദേ....

  • @Sahiraali-u4n
    @Sahiraali-u4n 13 годин тому +11

    ഉസ്താദ് ചെയ്യണേ ഓരോരോ അസുഖങ്ങൾ ആണ് ഉസ്താദ് ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫶🏻

  • @Rasiya-is8go
    @Rasiya-is8go 13 годин тому +13

    മനിസ്സിലെ എല്ലാം ഹലാലായ മുരടുകളുളും ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @JameelaAshraf-i3d
    @JameelaAshraf-i3d 13 годин тому +13

    മക്കൾക്ക്‌ വേണ്ടിയും വീടുപണി പൂർത്തിയാകാൻ വേണ്ടിയും മകൾ പരീക്ഷ നന്നായി എഴുതി പാസ്സ് ആകാനും ദുആ ചെയ്യണേ ഉസ്താദേ

  • @AliAkber-vj1wv
    @AliAkber-vj1wv 13 годин тому +14

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @shareefaashraf1160
    @shareefaashraf1160 13 годин тому +8

    കടങ്ങൾ വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @mujeebmuji3468
    @mujeebmuji3468 13 годин тому +13

    ഭർത്താവിന് ജോലിയിൽ ബർക്കത്ത് ഉണ്ടാൻ ദുആ ചെയ്യാണേ ഉസ്താദേ🤲🤲🤲

  • @HudhaHudha-vy1xd
    @HudhaHudha-vy1xd 12 годин тому +7

    മക്കൾ നല്ല സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദ്

  • @AKKASVLOGS824
    @AKKASVLOGS824 13 годин тому +12

    ഉസ്താദ് എന്റെ മകൻ പ്ലസ്ടുവിന് പഠിക്കുവാണേ. അവന്‍ എല്ലാ വിഷയത്തിനും പാസാകാൻ നല്ല മാർക്കോട് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲

  • @shameerap.m1761
    @shameerap.m1761 13 годин тому +31

    ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാൻ ദുആ വസിയതോടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Lailabi-s8l
    @Lailabi-s8l 12 годин тому +12

    കടം വീടാനും ശമ്പളം ഉള്ള ജോലി ശെരിയാവനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും മക്കൾക്കു പരീക്ഷ നല്ല മാർക്ക് ലഭിക്കാൻ ദുഹാ ചെയണം 🥹🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rinshananidha2249
    @rinshananidha2249 13 годин тому +10

    ചൊല്ലുന്ന സ്വലാത്ത് മുത്ത് നബിയുടെ റൗളാശെരീഫ് എ ത്തി റബ്ബേ duha cheyyane usthade

  • @homeyoutube544
    @homeyoutube544 12 годин тому +4

    വിട് ഉണ്ടാകാനും മക്കൾ സൊലീഹിങ്ങൾ ആകാനും കടങ്ങൾ വിടാനും രോഗങ്ങൾ ഷിഫ ആകാനും
    മരണ പെട്ട പോയ എല്ലാ കബരാളികൾക്കു വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲

  • @benazirpk2291
    @benazirpk2291 13 годин тому +12

    കടം വിടാനും അസുഖകൾ ഷിഫയാക്കാനും മക്കളുന്നകാണും സൊലീഹയാ മക്കളാക്കാനും കടം മാത്രമേയുള്ളു ദുഹാ chaeyane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @parisaezak6078
    @parisaezak6078 13 годин тому +8

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @raihanraihan-j2j
    @raihanraihan-j2j Годину тому +2

    ഉസ്താദേ നിങ്ങളുടെ ദുആ 😢 കണ്ണ് നിറഞ്ഞു പോയി ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ 🤲🏻🤲🏻

  • @Shabnaharis-w6v
    @Shabnaharis-w6v 12 годин тому +9

    നമ്മള്ളിൻ നിന്ന് മരണപെടവരുടെ കബർ വിശാലമാക്കനും സ്വർഗം കൊടുക്കാനും ദുഹാ ചെയ്യണം

  • @jameelaabdulkhadar289
    @jameelaabdulkhadar289 13 годин тому +14

    ബുദ്ധിമുട്ടുകൾ മാറാനും. അസുഖങ്ങൾ ഷിഫയാക്കാനും ദുആ ചെയ്യണേ usthaadee🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimahifa676
    @fathimahifa676 11 годин тому +4

    വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകൾ ആസിലാക്കി തരണം റബ്ബേ

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 13 годин тому +14

    ഞങ്ങളെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @shameernaaz6920
    @shameernaaz6920 13 годин тому +4

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 12 годин тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലിയ സ്വലാത്ത് മജ്‌ലിസിനെ പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹികേണ് മേ അല്ലാഹ്‌ u ഉസ്താദ്ദുആയിൽ ഉൾപെടുത്തേ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameela.v2648
    @jameela.v2648 11 годин тому +3

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ മക്കളുടെ ഖൽബിൽ തഖ് വനൽകണേ ഈമാൻ നൽകണേ ഇഹ് ലാസ് നൽകണേആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @Shaham-c9b
    @Shaham-c9b 12 годин тому +7

    കടം വീടുവാനും നല്ല മനസമാധാനം ഉള്ള ഒരു കുടുബം ജീവിതം മുന്നോട്ട് പോവാനും ബിസിനസ് മുന്നോട്ട് പോവാനും ദുഹയിൽ ഉൾപെടുത്തു 🤲🏼🤲🏼

  • @fathimahameed7268
    @fathimahameed7268 12 годин тому +4

    ഉസ്താദ് എന്റെ മക്കളെ ജോലിയിൽ ബർക്കത്ത് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @shinyshajahan4825
    @shinyshajahan4825 12 годин тому +5

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദെ മക്കൾക്ക് ഈമാനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashiqkhan-h9j
    @ashiqkhan-h9j 12 годин тому +5

    ഉസ്താദ് കുറെ kadam und ellam പെട്ടന്ന് വിട്ടാൻ vendi ദുആ cheyanam

  • @aboobakerk5806
    @aboobakerk5806 2 години тому +1

    ഞങ്ങളേ എല്ലാ വരേയും ദുആയി ൽ ഉൾപെട്ടുത്തണേ ആ മീൻ യാ റബ്ബൽ ആലമീൻ

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085 13 годин тому +4

    കടങ്ങൾ വിടാൻ ദുഹ ചെയ്യണ്ണം ഉസ്താദ്

  • @kadheejanasarin5641
    @kadheejanasarin5641 12 годин тому +3

    Njangalude എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് veedikittaan ഉസ്താദ് പ്രത്യേകം duaa cheyyanam

  • @ShamilaSyed-g4s
    @ShamilaSyed-g4s 13 годин тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ എല്ലാം ഹലാലായ മുറതുക്കൾ ഹാസിലാക്കി തരണേ അള്ള ആമീൻ ഞങ്ങളിൽ നിന്നെ മരണ പെണ്ട എല്ലാം കബറളികൾക്കും ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimafathi4170
    @fathimafathi4170 12 годин тому +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🙏🤲

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 13 годин тому +2

    കടങ്ങൾ വീടുവാനും ഭർത്താവ് പിറന്നാൾ ജോലി ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @MumthasPp-t8p
    @MumthasPp-t8p 13 годин тому +4

    എല്ലാം ഇടങ്ങേറ് മാറാൻ ദുആ ചെയ്യണം. ഉസ്താദേ

  • @salmabipm9047
    @salmabipm9047 12 годин тому +2

    എന്റെ ഉപ്പാടെ അസുഖം ഷിഫയാകാനും എനിക്ക് വീടും സ്ഥല വും ശരിയാവാനും ദുആ ചെയ്യണം ആമീൻ

  • @yahabeebee1361
    @yahabeebee1361 12 годин тому +3

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആ സ്വീകരിക്കണേ റഹ്മാനെ 🤲

  • @rukhiyasalam6590
    @rukhiyasalam6590 12 годин тому +2

    അൽഹംദുലില്ലാഹ്.. എന്നും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ... മനസിലെ ഹലാലായ മുറാദ്കൾ ഹാസ്വിലാകാൻ പ്രത്യേകമായി

  • @MuhammedkapikadKapi
    @MuhammedkapikadKapi 13 годин тому +7

    ദുഹായിൽ ഉൾപെഡുത്തുക

  • @fathimaanver1784
    @fathimaanver1784 10 годин тому +1

    ഭർത്താവിൻ്റെ കച്ചവടം ഹൈറിലാവാനും കടം വീടാനും മക്കൾക്ക് പഠനത്തിൽ വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 13 годин тому +11

    ഉസ്താദ് മോന്റെ കല്യാണം ശരി യവാനും ഹാഖിബത് നന്നാവാനും ദുആ ചെയ്യാണെ ❤

  • @jameelaabdulkhadar289
    @jameelaabdulkhadar289 13 годин тому +11

    ഇക്കാന്റെ ജോലിയിൽ ബർകത്തുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻

  • @NizamnichuNizamnichu
    @NizamnichuNizamnichu 12 годин тому +4

    ഭർത്താവിന്റെ കൈവിറയൽ മാറാൻ ദുആ ചെയ്യണേ. വളരെ ബുദ്ധിമുട്ടിലാണ്. ഇത് കാരണം ജോലി ആരും കൊടുക്കുന്നില്ല. ദുആ ചെയ്യണേ 😭😭😭😭😭

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 12 годин тому +2

    ഉസ്താതേ ഞാൻ റുക്കിയ തവനൂർ ഒരു പാട് വെഗമങ്ങളും സങ്കടങ്ങളും ഉണ്ട് ഉസ്താദേ എല്ലാ o മാറി സന്തോശമായ ഒരു ജീവിതം ഉണ്ടാവാൻ തുക്ക ചെയ്യണ്ടം ഉസ്താതേ🤲🤲🤲

  • @aishashameer842
    @aishashameer842 13 годин тому +54

    എന്റെ മക്കൾ നന്നാവനും കടങ്ങൾ വീടാനും മരിച്ചുപോയ മാതാപിതാക്കൾക് വേണ്ടിയും സഹോദരങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲

    • @MariyamElayadath
      @MariyamElayadath 12 годин тому +5

      🤲🏻🤲🏻🤲🏻

    • @KThannu1994
      @KThannu1994 11 годин тому +2

      🤲🏻🤲🏻🤲🏻

    • @FathimasuharaSuhara-gn5mq
      @FathimasuharaSuhara-gn5mq 11 годин тому +1

      16:39, 16:42 16:,,,:,,, dd 17:11 dx zz,, s,, r,, s, did, fx17:1,, 17:19 s, 17:19,,,5 sds,, 17:26 സ്സ് സ്ഡ്സ്,, f,,, d, d, d& 17:44 d,d17:38 17:45 xds, ssdr 17:49

    • @ramlathmohammed5885
      @ramlathmohammed5885 10 годин тому +1

      😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 12 годин тому +2

    അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണമെന്ന് ആമീൻ യാ റബ്ബൽ ആലമീൻ

  • @noushadnoushad7819
    @noushadnoushad7819 12 годин тому +2

    എന്റെ മൊനിക്ക് 15വയസ്സായി അവസ്മാര രോഗമാണ് മരുന്ന് കുടിക്കാൻ തുടങിട്ട് 4വർഷത്തോളമായി ഉസ്താത് മാറാൻ ദുആ ചെയ്യണം

  • @gamingwithmaster2082
    @gamingwithmaster2082 12 годин тому +2

    എന്റെ ഇക്കാക് നല്ല ജോലി കിട്ടാനും ജോലിയിൽ ബർകത് ഉണ്ടാക്കാനും.. കടങ്ങൾ വിടാനും ദുഹാ ചെയ്യണേ..

  • @rasheedasalam4909
    @rasheedasalam4909 11 годин тому +4

    ആമീൻ🤲🏻🤲🏻🤲🏻🤲🏻 ഞങ്ങളെ ഉസ്താദിന്റെ ദുഅ പോലെതന്നെ.അല്ലാഹുസ്വീകരിക്കട്ടെ...ആമീൻ🤲🏻🤲🏻🤲🏻🤲🏻 ആമീൻ

  • @jameela.v2648
    @jameela.v2648 11 годин тому +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @WaseemKasim-h3e
    @WaseemKasim-h3e 12 годин тому +1

    ഉസ്താദെ മക്കൾ സ്വാലിഹായ മക്കളാവാനും കടം വീടാനും ദുആ ചെയ്യണം

  • @naseeratp7505
    @naseeratp7505 13 годин тому +2

    അസ്സലാമു അലൈക്കും എൻ്റെ മക്കൾക്കും മക്കളെ ഉപ്പാക്കും ആഫിയത്തള്ള ദീർഘായുസ്സ് ന് വേണ്ടി ദുആ ചെയ്യണം🤲🤲

  • @ShemnaAbu
    @ShemnaAbu 12 годин тому +2

    എന്റെഉം ഉമ്മുടും ഭർത്താവിന്റെ അസുഗം എല്ലാം മാറാൻ ദുഃആ ചെയ്യണം ഉസ്താദ്‌

  • @AmusedCoconut-yw6sn
    @AmusedCoconut-yw6sn 13 годин тому +2

    കടം വീടാനും മോന് കാലുകൊണ്ട് വയാതിരിക്കയാണ് ദുഹാ ചെയ്യണേ ഉസ്താതെ

  • @Shanzashaza-r6d
    @Shanzashaza-r6d 11 годин тому +1

    എന്റെ മക്കൾ നന്നാവാൻ ഹലാലായ മുറാദ് ഹാഷിലാവാൻ ഉസ്താദ് ദുഹാ cheyyane

  • @rifae2767
    @rifae2767 12 годин тому +4

    Velliyayicha ravinte barakath kond manassilulla muradhukal hasilavan dua cheyyanam 😢🤲🏻

  • @naseematk5793
    @naseematk5793 12 годин тому +3

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 12 годин тому +2

    വാപ്പയുടെ പരലക ഗ്രഗുണത്തിന് വേണ്ടി ദുആ ചെയ്യണം

  • @user-tm9tt2ux6h
    @user-tm9tt2ux6h 13 годин тому +2

    Ya Allah വെള്ളിയയിച്ച യുടെ
    ബർക്കതുകൊണ്ട് എന്റെ ഭർത്താവിന്റെ രോഗം മാറ്റിത്തരാൻ ദുഹാ ചെയ്യണേ 😢🤲🏻

  • @achoos5889
    @achoos5889 11 годин тому +1

    കടങ്ങൾ വീടാനും ഉമ്മയുടെ അസുഖം മാറാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 10 годин тому +1

    ന്റെമോന്റെ നികാഹ് ശെരി ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RaseenaRasi-y2v
    @RaseenaRasi-y2v 3 години тому

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയതോടെ ഇൻ ഷാ അല്ലാഹ് 🤲🤲🤲🤲🤲😭😭😭😭😭😭😭

  • @riya_ah
    @riya_ah 9 годин тому

    ദുഹ വസിയത്തോട ഉസ്താദ മരണപെട്ട മാതാ വിതക്കൾ മരണം സഹോദരനു ഭർത്തും വിന്റെ മാതാപിതാ ഏല്ലവർക്കും ദുഹ

  • @salmabichandu6984
    @salmabichandu6984 12 годин тому +2

    എല്ലാം അലാലായമുറാദുകൾആസിലാവാൻദുഹാചെയ്യണേ

  • @ShamilaShihab-ip6kf
    @ShamilaShihab-ip6kf 12 годин тому +2

    ഉസ്താദ് എന്റെ മോന് മൂന്നര വയസ്സായി ഇതുവരെ സംസാരിക്കാൻ തുടങ്ങിയിട്ടില്ല ഉമ്മാ ഉപ്പാ എന്ന് ഒന്ന് വിളിച്ചു തുടങ്ങാൻ ദുആ ചെയ്യണേ മറ്റു രണ്ടു മക്കളും പഠനത്തിൽ ശ്രെദ്ധിക്കാൻ ദുആ ചെയ്യണേ

  • @shameerap.m1761
    @shameerap.m1761 13 годин тому +2

    എല്ലാ കാര്യങ്ങളും രഹത്തിലാക്കണേ അല്ലാഹ്

  • @hamsak913
    @hamsak913 12 годин тому +2

    ഉസ്താദേ എ പ്പഴാണ് ഇതിനൊക്ക സമയം കണ്ടെത്തുന്നത്.അള്ളാഹുവേ.... ഉസ്താദിനും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായ്യസ്നൽ കണേ...'''''നാഥാ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👏🏼.🌷🌷🌷🌷❤️

  • @abdullafaris9983
    @abdullafaris9983 12 годин тому +1

    Ameeen ameen ameen 🤲🤲 ഉസ്ഥാ ദെ പല പ്രയാസങ്ങളും ഉണ്ട് ഉസ് ഥാ ദ് ദുഹാ യിൽ ഉൾപെടുത്തണം

  • @AyshuAzmin
    @AyshuAzmin 12 годин тому +2

    കുറി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ് 😢കുറെ ബുദ്ധിമുട്ട് ഉണ്ട്

  • @NihasNiha-zi9gk
    @NihasNiha-zi9gk 13 годин тому +1

    മക്കൾക്ക് നല്ല ഇണകളെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @benazirpk2291
    @benazirpk2291 12 годин тому +3

    എന്റെ ഭർത്താവിന് മലചരക്കിന്റെ കച്ചവടമായിരുന്നു നഷ്‌ടം വന്ന് ഇപ്പോൾ പുറത്തിറങ്ങതെ നിൽക്കുകയാണ് വേറെ ഒരു വരുമാനവുമില്ല നല്ലരു ജോലി ശരിയാകാണും കടം വിടാനും ദുഹാ cheyane🤲🏻🤲🏻🤲🏻. ഞങ്ങള്ക് 6 പെണ്മക്കളാട് അതിൽ 5മത്തെ കുട്ടിക്ക് ഒരു മുജാഹിതിനെ ഇഷ്ടമാണ് അത്രപറഞ്ഞിടും അവൾ കേൾക്കുന്നില്ല അവൾക് നല്ല ബുദ്ധികൊടുക്കാനും വേറെ സൊലീഹസ്യ കല്ല്യണം സാരിyaകനും ഉസ്താത് ദുഹാ cheyane🤲🏻🤲🏻🤲🏻🤲🏻

  • @maimoonaazeez1862
    @maimoonaazeez1862 11 годин тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @Noorjahan-j8p
    @Noorjahan-j8p 13 годин тому +2

    വീടിന്റെ പണി പുർത്തിയവൻ ദുആ ചെയ്യണം🤲🏻🤲🏻

  • @HaneefaK-ve9yb
    @HaneefaK-ve9yb 48 хвилин тому

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @asyamusthafa7606
    @asyamusthafa7606 12 годин тому +2

    Usthathe nangande makkal nannavan vendy duha cheyyane

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 12 годин тому

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @user-uz4ju1yl2h
    @user-uz4ju1yl2h 12 годин тому +2

    ഹലാലായ muradhukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jameela.v2648
    @jameela.v2648 11 годин тому +1

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളുംആസലാക്കിതരണേറബ്ബേആമീൻ ശരീരത്തിനും മനസ്സിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 13 годин тому +1

    രോഗം മാറാനും മക്കൾ നല്ല നിലയിൽ ആവാനും ദുആ ചെയ്യണേ

  • @ShanuMubi
    @ShanuMubi 12 годин тому +2

    Kaliyanam sheriyavan du cheyyane usthathe 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimarafeedha2632
    @fathimarafeedha2632 13 годин тому +3

    ഉമ്മ മരിച്ചിട്ട് ശനി യാഴ്ച 40ആണ് പ്രത്യകം ദുആ ചെയ്യണേ 😢😢😢😢😢😢

  • @rafeeqrafeekck2574
    @rafeeqrafeekck2574 9 годин тому

    വീട് പണി പൂർത്തീകരിക്കാനും സ്വാലിഹികളായ മക്കൾ ആക്കണേ exam ഉന്നത വിജയം നൽകണേ🤲

  • @yaseeraunais1320
    @yaseeraunais1320 13 годин тому +1

    ഭർത്താവിന് റാഹത്തായ ജോലി കിട്ടാൻ ദുആ ചെയ്യണ🤲🤲

  • @eshalshameer9234
    @eshalshameer9234 11 годин тому +1

    മകന് സമാദാനം കൊടുക്കാനും സബൂർ ഉണ്ടാകാനും ഉസ്താദ് ദുവ ചെയ്യണം

  • @ThasniFazil-cn3ks
    @ThasniFazil-cn3ks 13 годин тому +1

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആയിൽ ഉൾപെടുത്തണെ

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq 13 годин тому +8

    Ya allah ഈ വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ടും ഈ മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ടും നാളത്തെ കുറി ഞങ്ങൾക്ക് kittane allah 🤲🤲

    • @nifnasnifnas8202
      @nifnasnifnas8202 13 годин тому +2

      ആമീൻ

    • @MuhammedkapikadKapi
      @MuhammedkapikadKapi 13 годин тому

      😅😅😅😅😅

    • @ShamsisafiPathuaishu-cb7nq
      @ShamsisafiPathuaishu-cb7nq 13 годин тому +2

      @@MuhammedkapikadKapi ആവശ്യങ്ങൾ ഒരുപാട് ഉണ്ട്.. അത് അത്രമേൽ വലുതാണ് 😪 ഇത് ഒരു പ്രദീക്ഷയാണ്

    • @ShamsisafiPathuaishu-cb7nq
      @ShamsisafiPathuaishu-cb7nq 13 годин тому +1

      ആമീൻ 🤲

    • @OkeshOk-l5c
      @OkeshOk-l5c 12 годин тому

      മരിച്ച് പോയ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദെ

  • @LailaLailamaharoof
    @LailaLailamaharoof 12 годин тому +2

    Duayil ulpeduthanam 🤲🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 13 годин тому +1

    അസ്സലാമു അലൈക്കും ഉസ്താദ് മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണം😭😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭😭🤝🏻🕋

  • @RamlaRamlaramla-qk5gw
    @RamlaRamlaramla-qk5gw 10 годин тому

    ഉസ്താദ് പ്രേതേകം ദുആ ചെയ്യണം
    ഭർത്താവ് നു നല്ല ജോലി കിട്ടാനും ഹലാലായ മുറാദ്കൾ ഹാസിലാകനും

  • @jesliyasherin9269
    @jesliyasherin9269 12 годин тому +4

    കടം വിടാൻ ദുഹാ സ്ഥലം വികാനുണ്ട് മക്കൾ നിസ്കാരം കൊണ്ട് നടക്കാൻ ദുഹാ ചെയ്യാണോ ഉസ്താദ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ സിഹ്ർ ബത്തിലാക്കാൻ ദുഹാ വാസിയ്യായതോടോ 🤲🤲🤲😭🕋🕌😭😭

  • @MuhammedKasi
    @MuhammedKasi 13 годин тому +1

    എല്ലാ മുനാടുകളും ഹാസിലാവാൻ ദുആ ചെയ്യണേ

  • @NaseeraTa-o6u
    @NaseeraTa-o6u 11 годин тому +3

    Ipozhane kuttikalk onappareeksha kazhinjath.risalt kittumbol ellaaa kuttikalkum unnatha vijayam labhikkanum classilum schoolilum thanne 1st rank nedanum usthade ninjhal prathegam duaa cheyyaname aameen aameen yaa rabbal aalameen 🤲♥️🥹🤲🧕🌹🌹🌛🌛🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋

  • @subaidapulpatt
    @subaidapulpatt 12 годин тому +1

    എന്റെ മകൾക്ക് നല്ലപനിയാണ് നല്ല ക്ഷീണം ഉണ്ട് എത്രയും വേഗം സുഖമാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻

  • @safeenabegum8821
    @safeenabegum8821 13 годин тому +41

    ഉസ്താതെ വളരെ വിഷമത്തിലാണ് കടങ്ങൾ കൊണ്ടും മകന്റെ പ്രശ്നം കൊണ്ടും, പ്രത്യകം ദുആ ചെയ്യണേ ഉസ്താതെ

    • @nifnasnifnas8202
      @nifnasnifnas8202 13 годин тому +4

      അല്ലാഹു നമ്മുടെ എല്ലാവരുടെയും കടങ്ങൾ തീർത്ത് തരട്ടെ ആമീൻ

    • @zuhrabacker8842
      @zuhrabacker8842 13 годин тому

      Usthady duayil ulpeduthañ nam

    • @moossac5850
      @moossac5850 11 годин тому

      ആമീൻ

    • @hassanmohammed6727
      @hassanmohammed6727 11 годин тому +1

      ഉസ്താതെ സാമ്പത്തിക പ്രശ്നങ്ങൾ തീരാൻ പ്രത്യേകം ദുആ ചെയ്യണേ

    • @yuhanakk8912
      @yuhanakk8912 10 годин тому

      Ellam Allaahu maaty theratte… Aameen

  • @naseebalatheef9675
    @naseebalatheef9675 2 години тому

    ദുആ ചെയണെ ഉസ്താദെ മകന് പരീക്ഷയിൽ വിജയിക്കാൻ🤲🤲🤲

  • @sulaikharafeeq5316
    @sulaikharafeeq5316 13 годин тому +1

    അസ്സലാമു അലൈകും ദുആ യിൽ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബിൽ ആമീൻ 🤲🏻🤲🏻❤️