ഇത്താത്ത ഈ മെഷീനിൽ ഏത് കബനിയുടെ സൂചി യാണ് ഉപയോഗിക്കുന്നത് സാധാരണ മെഷീനിൽ ഉപയോഗിക്കുന്നത് തന്നെ യാണോ .അത് ഉപയോഗിച്ചാൽ വലിയ ശബ്ദം അല്ലെ നിങ്ങൾ ഉപയോഗിക്കുന്ന സൂചി പറഞ്ഞു തരുമോ ബനിയൻ ക്ലോത്ത് സൂചിയാണ് ഞാൻ ഉപയോഗിക്കുന്നത് അത്‌വേഗത്തിൽ പൊട്ടുകയും ചെയ്യുന്നു എന്താണ് എന്ന് പറഞ്ഞു തരുമോ
Adipoli skirt iniyum vedeo pradeekshikkunnu
Thanks dear 🥰🥰🥰okay
New model frock cutting stiching kaaniku maam
Chechi eppo trend ayyittulla kids frock neckil frill ayyittulla model kanikkumo
Enikk ettavum ishtapetta chanal nallavannam manassilakki tharunnund
Othiri sandhosham aaitto.. Thanks 💝💝💝
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌.
Thanks dear
Nallavannam manasilayi
Thank you ,💝💝💝
Umbrella cut താഴ് വശം മടക്കി തയ്ക്കുന്നത് detail ആയി കാണിക്കുമോ,pls,എനിക്ക് അത് stitch ചെയ്യാൻ പറ്റുന്നില്ല.
1-Fold cheyyumpol valichu pidikkaruth
2-oru thavana single aai fold chaithu stichu cheyyuka shesham second fold chaithu stichu cheyyuka
👍Supper, 👌🤝
Thanks dear
Sooper
Thanks dear
Nallaveediyosupar
👌👌
❤️❤️❤️
3ഏജയുള്ള കുട്ടിക്ക് പറ്റിയ ഫ്രോക്ക് kanikkumo
Nokkaatto
മിഷീനിൻ്റെ റേറ്റ്
ഞാൻ വാങ്ങുമ്പോൾ 10500 ആണ്.. ഇപ്പോൾ 14,000 രൂപ ഉണ്ട് എന്നാണ് അറിയുന്നത്
ഇതിലേക്കു ഒരു ടോപ്പ് കൂടി കാണിക്കാമോ പ്ലീസ്. Skirt super👍👍👍
Okay
@@sajithascreation
👍🏻 thanks
👍
💝
ഇത്താത്ത ഈ മെഷീനിൽ ഏത് കബനിയുടെ സൂചി യാണ് ഉപയോഗിക്കുന്നത് സാധാരണ മെഷീനിൽ ഉപയോഗിക്കുന്നത് തന്നെ യാണോ .അത് ഉപയോഗിച്ചാൽ വലിയ ശബ്ദം അല്ലെ നിങ്ങൾ ഉപയോഗിക്കുന്ന സൂചി പറഞ്ഞു തരുമോ ബനിയൻ ക്ലോത്ത് സൂചിയാണ് ഞാൻ ഉപയോഗിക്കുന്നത് അത്‌വേഗത്തിൽ പൊട്ടുകയും ചെയ്യുന്നു എന്താണ് എന്ന് പറഞ്ഞു തരുമോ
Normmal sooji aan use cheyendath.. Sound varunnudenkil bobin idunna bagath kurach oil apply chaithu nokku
ശരി ഞാൻ ഒന്നും കൂടെ നോക്കി പറയാം വളരെയധികം നന്ദി