Flowers Top Singer 3 | Musical Reality Show | EP# 90

Поділитися
Вставка
  • Опубліковано 7 жов 2024
  • #Pooja #Sanjuktha #Bhavayami #SriyaManesh #Devananda
    കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnight...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 369

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +10

    ഭാവ കുട്ടി ചിരിപ്പിച്ചു കൊല്ലും.. പാടി തുടങ്ങിയ പിന്നെ ഒരു കളിയും ഇല്ല verey സീരിയസ്

  • @abidaek6858
    @abidaek6858 Рік тому +18

    അമ്മ അത് ഒരു കളങ്കമില്ലാത്ത സത്യം ആണ് 😞😞... എല്ലാ അമ്മമാർക്കും ദീർഘായുസ് nalakane

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Рік тому +8

    അമ്മയെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇന്ന് MG സർ ഈ positionil എത്തിയത്. എന്റെ കണ്ണുംനിറഞ്ഞൊഴുകി, ഒപ്പം എന്റേമ്മയുടെ ഓർമ്മകളും എന്നിലോടിയെത്തി. അമ്മയും ഓമനക്കുട്ടി ടിയ്ച്ചറും കാണാൻ ഒരുപോലെയുണ്ട്. വളരെ നല്ല എളിമായുള്ള ഒരുവ്യക്തിയാണ് MG സർ. ഈശ്വര ൻ ഇനിയും മേൽക്മേൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aneeshapk3760
    @aneeshapk3760 Рік тому +9

    MG sir .വല്ലാത്ത വിഷമം തോന്നി.അമ്മ വറ്റാത്ത സ്നേഹത്തിൻ്റെ ഉറവ.നമ്മുടെയൊക്കെ ജീവിതത്തിലെ വസന്ത കാലം അമ്മയോടും അച്ഛനോടും കൂടെയുള്ള ജീവിതം.അവരുപോയാൽ നമ്മൾ ഒറ്റപ്പെട്ടപോലാവും. അവരാണ് നമ്മളെ എല്ലാം. എനിക്ക് അച്ചനില്ല.ഞാൻ ഓർക്കാത്ത ദിവസങ്ങളില്.എൻ്റെ ജീവൻ്റെ പാതി പോയി.

  • @balgopalclasses9706
    @balgopalclasses9706 Рік тому +99

    ഭാവയാമിയുള്ള episode കുറഞ്ഞത് ഒരു പത്ത് പ്രാവശ്യം കാണും. എല്ലാ ടെൻഷനും മറന്നു രാത്രി ഉറങ്ങുന്നത് ടോപ് സിംഗർ കേട്ടിട്ടാണ്.thank you കുട്ടികളെ.എല്ലാവർക്കും all the best.👍🍫🍫🍫🍫🍫🍫

  • @nasiyanaas6586
    @nasiyanaas6586 Рік тому +28

    അമ്മ റൗണ്ടിൽ ശ്രിയ മോൾ തകർത്തു 👏👏.. ഭാവയാമി പറ്റിച്ചേ 😍😍😘😘😘

  • @anilakumari7767
    @anilakumari7767 Рік тому +17

    ഭാവയാമി മോളെ സൂപ്പർ. God bless u mole. 👍🥰🥰🥰🥰

  • @SB-mp5jb
    @SB-mp5jb Рік тому +12

    എത്ര രസമാണ് ബിന്നികുട്ടിയുടെ പാട്ട് കേൾക്കാൻ.... സുന്ദരി....

  • @jeeshmaratheesh8684
    @jeeshmaratheesh8684 Рік тому +28

    ഫ്ലോറിൽ പോയി നേരിട്ട് കാണാൻ പറ്റിയ എപ്പിസോഡ്. എല്ലാ കുട്ടികളും സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @SB-mp5jb
    @SB-mp5jb Рік тому +6

    എനിക്കും ഏറ്റവും ഇഷ്ടമുള്ള പാട്ട്.........പുലർക്കാലസുന്ദര ഹായ് സുന്ദരൻ പാട്ട്.....

  • @safiyaali1770
    @safiyaali1770 Рік тому +7

    കള്ളി പെണ്ണ്,, ഭാവയാമി,, ഒത്തിരി ഇഷ്ടം, ummmmmmmaaa

  • @Enteponnumakkal
    @Enteponnumakkal Рік тому +25

    ടോപ് സിങ്ങർ.. ചിരിപ്പിക്കും, സന്തോഷിപ്പിക്കും ചിലപ്പോൾ കരയിപ്പിക്കും സങ്കടപെടുത്തും.. കംപ്ലീറ്റ് പാക്കേജ് ഷോ ❤️🔥

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому +9

    All are good singers. M.G.Sreekumar comments about his mother is amazing. Mother is mother. There is no substitute for mother.

  • @shajivellasseril3512
    @shajivellasseril3512 Рік тому +3

    Thanks MGsir അമ്മയുടെ ഓർമകൾ തന്നതിന്

  • @nasiyanaas6586
    @nasiyanaas6586 Рік тому +19

    Sanjuktha മോൾ അസാധ്യമായി പാടി.. എന്റെ favourite സോങ്ങുകളിൽ ഒരെണ്ണം... സൂപ്പർ മോളെ 👌👌👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shamlasabu5303
    @shamlasabu5303 Рік тому +55

    ഭാവയാമി പറ്റിച്ചേ വാവ, ടോപ് സിങ്ങറിന്റെ അഭിമാനം 😘😘💞💞👏👏. ശ്രിയമോൾ, സഞ്ജുക്‌ത, ദേവൂട്ടി നന്നായി പാടി💕💕💕👍👍👍. പൂജമോൾ പാടിയതും ഇഷ്ടായി ❤️❤️👌👌.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +10

    പൂജയുടെ പാട്ട് ഇഷ്ടമായി.Judges ന്റെ advice പൂർണ്ണമായും ഉൾക്കൊണ്ട് പാടാൻ ഇനിയും സാധിക്കട്ടെ. ആശംസകൾ.. ❣️❣️

  • @rs-os8sq
    @rs-os8sq Рік тому +15

    Top singer 3 song selections superb.... കഴിഞ്ഞ രണ്ടു top singerilum പഴയ പാട്ടുകൾ ആയിരുന്നു കൂടുതലും ... Thank u Producer... പഴയ songs മോശമാണെന്നല്ല കേട്ടു മടുത്തു പോയിരുന്നു. പ്രേക്ഷകർ request ചെയ്യുന്നത് അനുസരിച്ചു കുറച്ചു മാറ്റം കൊണ്ടു വന്ന producerinu ഒരായിരം പൂച്ചെണ്ടുകൾ 💐💐💐

  • @nadeerajaleel8340
    @nadeerajaleel8340 Рік тому +5

    ദേവനന്ദ മോൾക്ക് പ്രോത്സാഹനം കൊടുത്തത് നന്നായി .മോൾ കഴിവിൻടെ പരമാവധി ശ്രമിക്കുന്നുണ്ട്.മോളുടെ സന്തോഷം കണ്ടു മനസ്സ് നിറഞു god bless you

  • @jayajose2092
    @jayajose2092 Рік тому +8

    ശ്രീയ മോൾ അമ്മയോടുള്ള സ്നേഹത്തിൽ വളരെ നന്നായിട്ട് പാടി. ശരത് സാർ പറഞ്ഞത് തന്നെയാണ് എനിക്കും മോളോട് പറയാനുള്ളത്. All the best molu.

  • @robyjoseph3522
    @robyjoseph3522 Рік тому +112

    ഈ ഭാവയാമി കുഞ്ഞിനെ കൊണ്ട് ഒരു രക്ഷയുമില്ല👌👌👌👌👌👌 ചക്കര മുത്തേ ഉമ്മ ഉമ്മ ഉമ്മ😘😘😘😘😘😘😘😘

  • @bindhujoshy6821
    @bindhujoshy6821 Рік тому +8

    Bhavayami super ചിരിച്ചു ചിരിച്ചു oru വഴി aayi

  • @safeeramohamed9076
    @safeeramohamed9076 Рік тому +6

    എല്ലാ മക്കളും നന്നായി പടി👍👍 നമ്മളെയൊക്കെ പറ്റിച്ചേ🥰🥰

  • @reeshap9711
    @reeshap9711 Рік тому +9

    അമ്മ റൗണ്ട് കൊണ്ട് വന്ന ടോപ് സിംഗർ ടീം അംഗങ്ങൾ എല്ലാ വിധ ആശംസകളും നേരുന്നു. എം ജി അമ്മയെ പറ്റി പറഞ്ഞ് അദ്ദേഹം കണ്ണ് നനഞ്ഞപ്പോൾ ഞാനും കണ്ണ് നനഞ്ഞു കാരണം ഞാൻ അമ്മ അത്ര സ്നേഹിക്കുന്ന വ്യക്തി ആണ്

  • @ajiskurup658
    @ajiskurup658 Рік тому +12

    ഭാവയമി കുട്ടാ സൂപ്പർ moluuu❤❤❤❤❤👌

  • @hibaarahman97
    @hibaarahman97 Рік тому +6

    ദേവൂട്ടി എല്ലാവരോടും ഒരുപാട് സ്നേഹം ഉള്ള ഒരു കുട്ടിയാണ്.
    എന്തൊരു വിനയം ആണ് അ കുട്ടിക്ക്. ഞാൻ പരിചയപെട്ട കുട്ടിയാണ്.
    Top singeril എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു മോളാണ് ദേവൂട്ടി

  • @shilajaprasad7297
    @shilajaprasad7297 Рік тому +3

    Bhavaymi supper molu.Sryakutti
    molu supper çograjulation.

  • @franciscaraphael6284
    @franciscaraphael6284 Рік тому +9

    സഞ്ജുത മോളെ സൂപ്പർ ആയി പാടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് "പുലർകാല സുന്ദര സ്വപ്നത്തിൽ " സൂപ്പർ എല്ലാവരും നന്നായി പാടി❤️🍬🍬🍬❤️

  • @btslover730
    @btslover730 Рік тому +5

    എംജി സാറിന്റെ അമ്മയോടുള്ള സ്നേഹം കേട്ട് കണ്ണ് നിറഞ്ഞു 😪😪അമ്മ തന്നെയാണ് ഈ ലോകത്തിൽ ഏറ്റവും വലിയ സ്നേഹ നിധി 💪👍👍

  • @bindhujoshi9043
    @bindhujoshi9043 Рік тому +3

    ബിന്നി mem super👍 എനിക്ക് ഒരു പാട് ഇഷ്ടട്ടോ ❤️❤️😘😘

  • @anitha8579
    @anitha8579 Рік тому +5

    നടന്നാല് വണ്ടിക്കൂലിയുടെ പൈസയ്ക്ക് മക്കൾക്ക് കഴിക്കാൻ വാങ്ങിക്കാമല്ലോ. ഞാനും അങ്ങനെയാണ്. അതാണ് അമ്മ.

    • @mhdali7025
      @mhdali7025 2 місяці тому

      അമ്മ 🌹🌹🌹

  • @Sreejith_calicut
    @Sreejith_calicut Рік тому +6

    M g സാർ ❤❤എന്റെ കണ്ണുകൾ നിറഞ്ഞു അമ്മ ❤

  • @anusr3420
    @anusr3420 Рік тому +10

    ഭാവയാമി മിടു മിടുക്കി കുട്ടി 3 വയസ്സിൽ 7 ഭാഷയിൽ 32 പാട്ട് പാടി റെക്കോർഡ് ബുക്കിൽ ഇടം നേടിയ ഈ കുഞ്ഞു പ്രതിഭയ്ക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻😍.ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വാവ. നന്നായി പാടി 👌😍. മോളുടെ കുസൃതി കാണാൻ നല്ല രസം. പറ്റിച്ചേ 😃😃👌👌 പാട്ട് കഴിഞ്ഞിട്ട് മോള് പറഞ്ഞത് കൊള്ളാം ബിന്നി ആന്റി പ്രാണി, രാഹുൽ ഏട്ടൻ എട്ടുകാലി, എംജി അങ്കിൾ കുതിര, ശരത്
    അങ്കിൾ കരടി..........................................
    😂😂😂👌👌👌.7 ഭാഷകളിലെ പാട്ട് മോള് പാടി കേപ്പിച്ചത് 👌👌👌.last പാടിയ തമിഴ് മാട് മേയ്ക്കും 👌👌👌.

    • @ratnakalaprabhu5270
      @ratnakalaprabhu5270 Рік тому +1

      Bhavayami ennu ezhuthan polum ariyilla pavayami ennonnum paranjekkalle mashe

  • @achumuralimurali8428
    @achumuralimurali8428 Рік тому +10

    ഭാവയാമി മോളെ സൂപ്പർ 😍

  • @rethammapresannan8962
    @rethammapresannan8962 Рік тому +44

    പറ്റിച്ചേ,, ന്നും പറഞ്ഞുവരുന്ന ഭാവയാമികുഞ്ഞു ചിരിപ്പിച്ചു കൊല്ലും😂😂❤️❤️❤️❤️

  • @lalithambikadevi8687
    @lalithambikadevi8687 Рік тому +4

    അമ്മയെ നല്ലപോലെനോക്കുമ്പോൾ മകൻ പുത്രനായി പൂർണ്ണനായി എന്നാണ് പ്രമാണം. അതിലും വലിയൊരു പദവി എന്തുണ്ട്? MG സാറിന് ആ ഭാഗ്യം സിദ്ധിച്ചു.ഈ പ്രപഞ്ച ത്തിലെ എല്ലാ അമ്മമാർക്കും ഇത്തരം ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.🙏

  • @abhinaprasanthprasanth5660
    @abhinaprasanthprasanth5660 Рік тому +27

    Bhavayami super 😍😍😍😍

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +7

    സമജ്ക്ത മോളെ ഭാവിയുട വാക്ധ്വാനം.. എന്താ ഈസീ സിംഗിംഗ് അടിപൊളി മോളൂസേ രവീത്രൻ മാഷ് കേൾക്കനുണ്ടായിരുന്നേൽ നിന്നെ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുമായിരുന്നു ❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 Рік тому +11

    Bhavayami ശ്രീയാകുട്ടി ella കുട്ടികളും നന്നായി പാടി ആശംസകൾ ❤❤❤❤❤🙏🥰👍

  • @vavavava6057
    @vavavava6057 Рік тому +4

    Sir അമ്മയുടെ ഓർമ്മകൾ കരയിപ്പിച്ചു 😢🥰❤️🙏🏻🙏🏻

  • @jpperiye
    @jpperiye Рік тому +10

    Bhavayami molude samsaram kelkkan vanna Njan..vere arokke und ivide..

  • @shanifanazeer6819
    @shanifanazeer6819 Рік тому +2

    പൂജ കുട്ടിയുടെ പാട്ട് കേൾക്കാൻ കൊള്ളാം പക്ഷേ വാചകം അടിയാണ് സഹിക്കാൻ പറ്റാത്തത്

  • @minisundaran1740
    @minisundaran1740 Рік тому +5

    ദേവാനന്ദ നന്നായി പാടി മോളെ നല്ല song 👌

  • @minisundaran1740
    @minisundaran1740 Рік тому +3

    MG sir അമ്മ ഒരു വികാരം തന്നെയാണ് 😢എന്റെ അമ്മ ഇപ്പോഴും ഉണ്ട് ഞാൻ ദുബായിൽ ആണ് എന്നാലും അമ്മയെ കുറിച്ചോർക്കുമ്പോൾ സങ്കട മാണ്

  • @shylajamv3901
    @shylajamv3901 Рік тому +4

    ശ്രീയ മോളേ അടിപൊളിയായി പാടി മാധുരി അമ്മയുടെ അതെ ശബ്ദം 👌👌👌👌സൂപ്പർ moluuuu🥰🥰🥰🥰

  • @anusr3420
    @anusr3420 Рік тому +2

    സഞ്ജുക്ത അടിപൊളി ആയി പാടി പുലർകാല സുന്ദര സ്വപ്നത്തിൽ... സോങ് കഴിഞ്ഞ സീസണിൽ തീർത്ഥ കുട്ടി & ശ്രീനന്ദ കുട്ടി & കൃഷ്ണശ്രീ പാടി ഈ പാട്ട്. Miss you krishnasree, sreenandha kutty & theerdha kutti..

  • @shinto6459
    @shinto6459 Рік тому +6

    sanjuktha യുടെ അതിമനോഹരമായ ആലാപനം

  • @clementmv3875
    @clementmv3875 Рік тому +13

    Top singer season 3ലെ മുത്ത്‌ നമ്മുടെ ചക്കരമുത്ത് ഭാവയാമി തന്നെ.. 🥰

  • @deepamol2583
    @deepamol2583 Рік тому +1

    Pooja molude song nannayi. Very good mole. Molude thanks parayunna kelkan nalla resamund. Molude elima molude kazhiv mole nalloru gayika aayi valarthum. Orupad uyarangalil ethum. Molude elimayodulla nalla perumatam. Athu molude achanum ammakum athinte credit. Mol avarilude padicha nalla karyam... Love you mole. Manja kili

  • @jayajose2092
    @jayajose2092 Рік тому +5

    ശരിയാണ് സാർ പറഞ്ഞത്. ഇന്ന് ശരത് സാറിനിൽ കുറച്ചു മാറ്റങ്ങൾ കാണാം. Looks bright in appearance. അല്ലെങ്കിൽ കുറെ കാടൻ വേഷങ്ങളായിട്ടാണ് കണ്ടിട്ടുള്ളത്.

    • @sureshkumari1815
      @sureshkumari1815 Рік тому +2

      സൂപ്പർ സഞ്ജുക്ത എത്ര നന്നായി പാടി 🙏🙏🙏

  • @indiraet8090
    @indiraet8090 Рік тому +3

    Bhavayamikuttikku umma

  • @vasanthivishwanath4084
    @vasanthivishwanath4084 Рік тому +24

    Mg sir your words bout your mother, made me to cry. 😭❤🌹really you are a great person. 🙏

    • @miageorge6905
      @miageorge6905 Рік тому +2

      Do you know the real him and how his relationship with his mom was? If so, you wouldn’t have said this🙄

  • @s-eprath
    @s-eprath Рік тому +36

    എല്ലാ മക്കളും നന്നായി പാടീ 😍❤

  • @devayanitirur7797
    @devayanitirur7797 Рік тому +5

    നന്നായി പാടുന്നുണ്ട് എല്ലാ കുട്ടികൾക്കും...മലപ്പുറത്തിന്റെ പാട്ടുകാരി.. മേലെ മാനത്തെ.... അസ്സലായി പാടി. 💕💕💕💕💕💕

  • @rajasreek1369
    @rajasreek1369 Рік тому +7

    ഭാവയമിക്കുട്ടി.... പറ്റിച്ചേ 🥰🥰♥️♥️♥️♥️♥️

  • @sreedeviarvind5465
    @sreedeviarvind5465 Рік тому +2

    Samjuktha nalla pattukariynu.iru professional touch undu.all the best molu.bhavayami oru rakshalilla.thudangiyal nirthatha key kodtha pavamathiriyanu.innathe vedikkettu namnayi rasichu.kallioennanu.I love 💕 you chakkare.

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +10

    നല്ല എപ്പിസോഡ് 🥰🥰സമയം പോയതേ അറിഞ്ഞില്ല അത്രക് നന്നായി പെർഫോം ചെയ്തു മക്കൾ 🥰🥰 ശ്രീയ മോളുടെ അമ്മയും നന്നായി പാടി നല്ല വോയിസ്‌ ആണ് ചേച്ചിയുടെ.. All the best 🥰🥰

  • @jollysebastian1263
    @jollysebastian1263 Рік тому +4

    I love my Bamayame cute 😍 💓 baby ummmma God bless you look like my grand baby

  • @pankajakshanv7104
    @pankajakshanv7104 Рік тому +4

    Sanjuktha molu manoharamayi padi kepet
    Nalla sound like
    Very good God bles u..🌹🌹🌹👌

  • @minisundaran1740
    @minisundaran1740 Рік тому +5

    ഭാവയമി സംജുക്ത super👍👍

  • @basheerakq2952
    @basheerakq2952 Рік тому +7

    Basheerguruvayoor 🙏🏿വയസ്സ് കുറഞ്ഞപൈദൽ ഭാവയാ മി പ്രേയക്ഷകരുടെ കുഞ്ഞുവാവ 🌹

  • @nishachacko8811
    @nishachacko8811 Рік тому +3

    Bavayami kutty 😚💙😚😙😙 eantha kurrumb chakkre 💙💙😚😚💙

  • @valsanp.a3154
    @valsanp.a3154 Рік тому +10

    Awesome.Hearty congratulations to all.May God bless you abundantly.

  • @padmanabanvt9098
    @padmanabanvt9098 Рік тому +112

    ഭാവയാമി എന്ന മൂന്ന് വയസ് കാരിക്ക് ഏഴ് ഭാഷയിൽ പാട്ടു പഠിപ്പിച്ച രക്ഷിതാക്കൾക്ക് വലിയ നമസ്കാരം🙏🌹👌

    • @haleemabeevi2269
      @haleemabeevi2269 Рік тому +7

      Bhavayami.മക്കൾ.എന്ത്രെ.രസ്സം

    • @haleemabeevi2269
      @haleemabeevi2269 Рік тому +4

      മോള്.നമിച്ചു.വണ്ടർഫുൾ

    • @Shymas4
      @Shymas4 Рік тому +4

      എന്റെ മോൻ, അഞ്ചാം വയസ്സിൽ 👉 മലയാളം,തമിൾ,തെലുഗു,കന്നട,ഭോജ്പുരി,ബംഗാളി, ഒഡിയ, അസ്സാമീസ്,ഹിന്ദി,ഇംഗ്ലീഷ്‌,സംസ്‌കൃതം,ഉറുദു ഭാഷകളിൽ ഏഴ് സ്വരങ്ങൾ പാടിയിട്ടുണ്ട്...
      നമ്മൾ പ്രശക്തി ആഗ്രഹിക്കുന്നില്ല...
      ഇപ്പോൾ എല്ലാവരും അറിയുന്ന സിങ്ങർ ആണ് എന്റെ മോൻ...🙏🏻

    • @bindhujoshi9043
      @bindhujoshi9043 Рік тому

      @@Shymas4 എല്ലാവരും അറിയപ്പെടുന്ന സിങ്ങർ ആണ് ഇപ്പൊ y😍അത് പ്രശസ്തി അല്ലെ 😄 എന്തിനാ ഇങ്ങനെ

    • @AnamikaAS-fm6di
      @AnamikaAS-fm6di Рік тому

      @@Shymas4 in comedy o comedy utsavam in comedy in comedy

  • @muraleedharannair4908
    @muraleedharannair4908 Рік тому +1

    സംജുക്ത മോൾ അതി മനോഹരമായി പാടി, കൃഷ്ണശ്രീയെ ഓർത്തുപോയി

  • @jayas4210
    @jayas4210 Рік тому +11

    Bhavayami കുഞ്ഞേ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല ചക്കരെ

  • @rasenasa124
    @rasenasa124 Рік тому +7

    ഭവയാമി സൂപ്പർ

  • @sinimoljoseph4656
    @sinimoljoseph4656 Рік тому +3

    Bhamayami kutty big salute....Love you...

  • @jaleelpeedikayil9349
    @jaleelpeedikayil9349 Рік тому +3

    MG സർ താങ്കൾ അമ്മയുടെ ഓർമ്മകൾ പങ്കു വെച്ചപ്പോൾ സത്യം പറഞ്ഞാ കരഞ്ഞ് പോയി.. അമ്മക്ക് നിത്യശാന്തി നേരുന്നു പ്രണാമം🙏🙏🙏🙏🙏❤️

  • @njanummonum..1347
    @njanummonum..1347 Рік тому +3

    ശ്രീയ ക്കുട്ടി ഇപ്പോൾ നല്ല സ്കോർ ചെയ്യുന്നുണ്ടല്ലോ... എല്ലാ പാട്ടുകളും എത്ര ഭാവ ശുദ്ധിയോടെയാണ് ഈ കൊച്ചു കുട്ടി പാടുന്നത്. ഇന്ന് കൂടെ വന്ന അമ്മയും നന്നായി പാടി, നല്ല ശബ്ദം 👏🏻👏🏻👏🏻ഒരുപക്ഷേ ആ കാലത്ത് ഇതുപോലൊരു വേദി കിട്ടിയിരുന്നെങ്കിൽ അമ്മയും തകർത്തേനെ... പറ്റുമെങ്കിൽ ടോപ് സിംഗറിൽ ഒരു ഫാമിലി റൗണ്ടും കൂടി വേണമായിരുന്നു....

  • @aneeshb.s.1866
    @aneeshb.s.1866 Рік тому

    ഭാവയാമിയുടെ ആ ഏഴു സുന്ദര ഗാനങ്ങൾ 👌👌👌

  • @pankajakshanv7104
    @pankajakshanv7104 Рік тому +8

    Bavayami nannayi padi kepet
    God bles u. .🌹🌹🌹👌

  • @pankajakshanv7104
    @pankajakshanv7104 Рік тому +4

    Poojamolu kollam kepet
    Nannayi padi kepet
    Eneyum nannayi paduka
    Very good God bles u..🌹🌹🌹👌

  • @padayoottam..2121
    @padayoottam..2121 Рік тому +6

    ശരത് അണ്ണാച്ചി ഈ എപ്പിസോഡിൽ നല്ലോണം മേയ്ക്കപ്പ് ട്ട് ചുന്ദരനായിട്ടുണ്ടല്ലൊ...😊☺️👍👌👌👌അതുപോലെ എല്ലാവരും സൂപ്പർ ബിന്നി മേം പിന്നെ പറയണൊ മൈലാഞ്ചി മൊഞ്ചുള്ള രാസാത്തി..😊☺️😊👌

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +10

    ഭാവയാമി..😍
    ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി. 🤣🤣
    എപ്പോ കണ്ടാലും പഴയ ഡയലോഗ് ഓർമ്മ വരും..
    "പേടിച്ചു പോയാ..?
    പേടിക്കണ്ടാട്ടാ.." 😎😎

  • @ramakrishnapillai9722
    @ramakrishnapillai9722 Рік тому +2

    മാതാ പിതാ ഗുരു ഈ പ്രപഞ്ച ശക്തി ❤️എല്ലാം എല്ലാം ആണ് അമ്മക്ക് പ്രണാമം

  • @lalithambikadevi8687
    @lalithambikadevi8687 Рік тому +23

    ഭാവയാമി ഒരു ഭാഗ്യ യാമിയാണല്ലോ ...♥️♥️♥️

  • @sajazaifa4102
    @sajazaifa4102 Рік тому +22

    ഭാവയാമി ഒരു രക്ഷയും ഇല്ല മുത്തേ 😍😍ചിരിച്ചു മതിയായി 🤣

  • @John_Sobhan
    @John_Sobhan Рік тому +7

    ## Bhavayami*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuute ## ( Congrats for the Record ) ... ( Chorus - Well Supported ) ...

  • @kumarik5168
    @kumarik5168 Рік тому +2

    ഭാവയാമി പറ്റി ച്ഛേ 🌷💓💓💓💞💞🌷

  • @minisundaran1740
    @minisundaran1740 Рік тому +3

    ശ്രീയ നന്നായി പാടി മോളെ super ഈ പാട്ടു മോൾ പാടിയ പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് നല്ല രസമുള്ള പാട്ടു

  • @lailajossie274
    @lailajossie274 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടം ഭാവയാമിയെയും കാർത്തുകുഞ്ഞിനേയും ആണ്. കാർത്തുകുഞ്ഞിനെ miss ചെയ്യുന്നു 🥰🥰👍

  • @aneeshb.s.1866
    @aneeshb.s.1866 Рік тому

    മേടയിൽ വീടിന്റെ ഐശ്വര്യമായിരുന്ന ആ അമ്മയ്ക്ക് പ്രണാമം...🙏🙏🙏🙏🙏
    ഡോ.കെ.ഓമനക്കുട്ടി ടീച്ചറുടെ ഭർത്താവ് ഗോപിനാഥൻ സാർ ആയിരുന്നു എന്റെ പ്രീഡിഗ്രി കാലത്തെ ട്യൂഷൻ സാർ...💝 ഈ എം.ജി.രാധാകൃഷ്ണൻ-എം.ജി.ശ്രീകുമാർ കുടുംബ വീടായ മേടയിൽ വീടിന്റെ പുറകിൽ ആയിരുന്നു അന്ന് ഞങ്ങളുടെ ക്ലാസ്... മിക്കവാറും ദിവസങ്ങളിൽ ഈ അമ്മയെ കാണാറുണ്ട്... ഓർമ്മകൾ...💝 ഗോപിനാഥൻ സാർ, എം.ജി.രാധാകൃഷ്ണൻ സാർ, ഈ അമ്മ ഒക്കെ വീണ്ടും ഓർമ്മകളിൽ...😢
    🙏🙏🙏🙏🙏

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +10

    ദേവനന്ദയുടെ voice ന് apt ആയിട്ടുള്ള song 💚💙
    നന്നായിട്ട് പാടി മോളെ, പ്രത്യേകിച്ച് പല്ലവി super 👌🏻👌🏻

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +4

    എല്ലാ കുട്ടികളും മനോഹരമായി പാടി🔥🙏💥♥️👌💕

  • @aswathykt3106
    @aswathykt3106 Рік тому +1

    Ella kuttikalum nannay padi

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +7

    പൂജ കുട്ടി, നന്നായി പാട്.... ഇന്ന് നല്ല സുന്ദരി കുട്ടിയായിട്ടുണ്ട്.. 😘

  • @John_Sobhan
    @John_Sobhan Рік тому +5

    ## Sanjuktha*** ... Sooooo Sweeeeeeeeeeeeeeeeeeet ## ( Chorus - Thumbs Up ) ...

  • @sunilkumar8991
    @sunilkumar8991 Рік тому +5

    Very well sanjuktha, awesome performance 👏🏻👏🏻👏🏻🥰🥰🥰

  • @anusr3420
    @anusr3420 Рік тому +3

    ദേവൂട്ടി 👌👌ആയി പാടി. അടിപൊളി നല്ല വോയിസ്‌ 🥰.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +9

    ശ്രീയക്കുട്ടി നല്ല രസമായിട്ട് പാടി. ആദ്യമായിട്ട് കേൾക്കുന്നു ഈ ഗാനം 🥰🥰

  • @sathyagireesh1597
    @sathyagireesh1597 Рік тому +2

    ശ്രീയകുട്ടിക്ക് മധുരിയമ്മയുടെ ശബ്ദം

  • @minijob717
    @minijob717 Рік тому +4

    ബെനി മാഡം ഒരു പാട് ഇഷ്ടം 😘😘

  • @Jemmababu0909
    @Jemmababu0909 Рік тому +4

    Oh my Bhavayami 😂😂😂🥰😎

  • @remarajesh2312
    @remarajesh2312 Рік тому +6

    മുത്തേ ഭാവയാമി💋💋💋💋💋💋❤️❤️❤️❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 Рік тому +4

    സംജുകത സൂപ്പർ ayetupadi ❤❤❤❤ആശംസകൾ

  • @gayathrisudhi7786
    @gayathrisudhi7786 Рік тому +1

    പാടുന്ന പാട്ടിന്റെ ഡീറ്റെയിൽസ് (സിനിമ, പാടിയാ ആൾ etc.......)കൂടി കൊടുത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു plz

  • @mumthazbeegum8696
    @mumthazbeegum8696 Рік тому

    ഈ പരിപാടി എപ്പോയും കാണുന്ന ആളാണു ഞാൻ .എം ജി സാറിന്റെ ഉമ്മയെ കുറിച്ചുള്ള സംസാരം എന്നെ കരയിപ്പിച്ചു. അതേ സാർ ഉമ്മയെ കുറിച്ച് പറഞ്ഞാൽ തീരാത്ത ഓർമകളാണ്. ഞങ്ങളുടെ ഉമ്മയും ഞ്ഞങ്ങളെ വിട്ടു പോയി . റമളാനിലെ ഒരു വെ ഒളിയാഴ്ച രാത്രി. ദൈവം നമ്മുടെ ഉമ്മമാർ കൊക്കെ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.🤲 ഉമ്മയുടെ കാൽകീഴിലാണ് സ്വർഗമെന്ന് പറഞ്ഞ ഞങ്ങളുടെ പ്രവാചകൻ എത്ര ഉന്നതൻ . ഉമ്മായെ ബഹുമാനിച്ചവർ ആരും ഒരിക്കലുവെറുതെയാവില്ല.

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому +3

    Super super singer bhavayami God bless you ❤️❤️❤️

  • @shinojmknr8041
    @shinojmknr8041 Рік тому +6

    ശരത് സർ കൊച്ചു കുഞ്ഞിനെ പോലായി ഇപ്പൊ 😁😁😂