ക്യാൻസർ രോഗവും, ദുരിത ജീവിതവും.....!|ABC MALAYALAM

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 335

  • @mathewgodly894
    @mathewgodly894 Рік тому +243

    കഴിഞ്ഞ വര്ഷം എനിക്ക് അതി മാരകമായ ബ്ളാഡർ കാൻസർ കണ്ടു പിടിച്ചു.... ഇനി കൂടിയാൽ 6മാസം എന്നു ഡോക്ടർസ് വിധിഎഴുതി... ലോകം കീഴ്മേൽ മറിയാൻ തുടങ്ങിയ സമയം, എന്റെ സകല പ്രശ്ങ്ങളിലേക്കും പ്രയാസങ്ങളിലേക്കും ഞാൻ യേശു ക്രിസ്തുവിനെ ക്ഷണിച്ചു എന്നിട്ടു ഞാൻ മാറി നിന്നു, അവിടെനിന്നും താണിറങ്ങി വന്ന്‌ എന്നെ അവിടുത്തെ തിരുകരങ്ങളിൽ പൊതിഞ്ഞു എനിക്ക് ആവോളം സമാധാനം നൽകി എനിക്ക്‌ വലിയ രോഗ സൗഖ്യം നൽകി..... ഞാൻ ഇപ്പോൾ പഴയതിനേക്കാൾ അധികമായി ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു....
    എന്റെ ദൈവത്തിനു നന്ദി

  • @sherly_j
    @sherly_j 5 місяців тому +8

    ബ്രദറിനെ കാണുമ്പോലെ സങ്കടം വരും. കാരണം ഈശോയെ കിട്ടാൻ എത്ര മാത്രം കഷ്ടങ്ങൾ സഹിച്ച്.❤❤

  • @miniwilsonmini4813
    @miniwilsonmini4813 Рік тому +13

    Ithu കേട്ടിട്ടു എനിക്ക് നിങ്ങളോടു ഒരു വല്ലാത്ത ദൈവസ്നേഹം തോന്നി.. God bless u

  • @SobhaMaliyil
    @SobhaMaliyil 10 місяців тому +23

    എനിക്ക് 2022 ഏപ്രിൽ breast ca ആണെന്ന് അറിഞ്ഞു. മെയ്‌ മുതൽ ട്രീറ്റ്മെന്റ് start ചെയ്തു... ആരും കുറ്റിനില്ലാരുന്നു ( god മാത്രം കൂടെ ) 18 chemo ചെയ്തു. അത് കഴിഞ്ഞു ഡിസംബർ 7 നു surgery... ആ സമയത്തു പോലും ഹോസ്പിറ്റല സ്റ്റാഫ് അല്ലാതെ ആരും ഇല്ല... എല്ലാം കഴിഞ്ഞു 6 റേഡിയേഷൻ... ഇപ്പോൾ ഞാൻ duty ചെയ്യുന്നു... എനിക്ക് വേണ്ടി കൂടി പ്രാർത്ഥന വേണം 🙏🙏🙏🙏

    • @priyasnair9276
      @priyasnair9276 8 місяців тому +1

      നമ്പർ തരുമോ. ഞാനും അതേ അവസ്ഥയിൽ ആണ്. മനസ്സിന് സമാധാനം കിട്ടുന്ന മറുപടി കിട്ടുമോ എന്നറിയാൻ ആണ്

    • @SudhaSudha-up3hj
      @SudhaSudha-up3hj 2 місяці тому

      😂🙏🙏🙏🙏🙏🌹🌹🌹💯😢👍🖐️😁🙏

    • @SudhaSudha-up3hj
      @SudhaSudha-up3hj 2 місяці тому

      Enikkum 🎉😅😀😃👍🙏🙏🙏😁

  • @MiniBabu-j2r
    @MiniBabu-j2r 9 місяців тому +5

    അമ്മ മാതാവേ ഇന്ന് എന്റെ ബർത്ത് ഡേ ആയിരുന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ ആവശ്യങ്ങൾ ഏറ്റെടുത്ത് നടത്തിത്തരാണമേ ഒരു കൊല്ലം ആയിട്ട് ഹാരപ്പെടുന്നു എന്റെ വിസ അപ്സ് കോഡിങ് ആയി കിടക്കുന്നു ഫയനുമായി കിടക്കുന്നു മാതാവേ അമ്മ മാതാവേ ഏറ്റെടുത്തു നടത്തി തരേണമേ ഒരു കൊല്ലമായിട്ട് ഭാരപ്പെടുന്ന അവസ്ഥയാണ് മാതാവേ കണ്ണീരോടെ താഴ്മയോടെ അപേക്ഷിക്കുന്നു എന്റെ സ്വമേ ദോഷങ്ങൾ എല്ലാം അടുത്ത കളഞ്ഞു നല്ലൊരു വഴി കാണിച്ചു തരണമേ 😭😭😭😭🙏🙏🙏e

  • @shailajaks1870
    @shailajaks1870 10 місяців тому +12

    തളർന്ന രണ്ട് കാലുകളും തളർന്നിട്ടും തളരാത്ത മന്സുമായി കഴിയുന്ന എനിക്ക് താങ്കളുടെ ക്ലാസുകൾ വളരെ സഹായകരമാകുന്നു.👍🏿🙏🙏🙏🙏

  • @manonmanivs3441
    @manonmanivs3441 2 місяці тому

    Brother നു നല്ലൊരു മനസ്സുള്ളതുകൊണ്ട് ദൈവം നല്ലൊരു കുടുംബത്തെയും, സേവനം ചെയ്യാനുള്ള മനസും നൽകിയല്ലോ. God bless you🙏🏻🙏🏻

  • @thomaspgeorge9822
    @thomaspgeorge9822 5 місяців тому +1

    മകളെ എല്ലാം ദൈവഹിതത്തിന്റെ പദ്ധതിയായി കാണുമ്പോൾ എല്ലാം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല യാദൃശ്ചികം അല്ല ദൈവം നിങ്ങളെ ഇത്തരത്തിൽ ഒരുക്കിയത് ഒരുക്കിയതാണ്. ഈ ലോകത്തിൽ എത്ര ഐഎഎസ് ഉണ്ടായാലും അതിന് നാം ദൈവത്തിൽ ആയിരിക്കുന്നതിന്റെ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.. പഴയല്ലാം മുറിവുകളും പൂർണ്ണമായും ഹൃദയത്തിൽ നിന്ന് സൗഖ്യപ്പെട്ട് തിന്മ പ്രവേശിക്കാതിരിക്കാൻ കൃപ തരട്ടെ ... നിങ്ങളെ യോജിപ്പിച്ചത് 100% വും ദൈവത്തിന്റെ പദ്ധതിയാണ്.. മാരിയോട് ആദ്യത്തെ ഡിവൈൻ സന്ദർശനത്തിൽ ബൈബിൾ ക്ലാസിൽ ഉണ്ടായിരുന്ന ഒരു സഹോദരനാണ് ഞാൻ.. അന്നുമുതലേ ഞാൻ ഏറെ സ്നേഹിച്ച ഒരു വ്യക്തി..

  • @jansonantony3380
    @jansonantony3380 Рік тому +14

    എന്റെ സഹോദരി റെജീന അഗസ്റ്റിൻ സർജറി യാണ്തെൻടമുഴയാണ് ഇതുവരെ ചെയ്തിട്ടില്ല നടത്താൻ സമ്മതിക്കുന്നില്ല സീരീസ് ആണിത് ഭയങ്കര വേദനയാണ് ഡോക്ടർ പേടി പേതൃകപാർതഥനസഹായം യാചിച്ചു 😭😭😭🙏🙏🙏🔥🔥🔥🔥🌹🌹🌹

  • @jkmenon3849
    @jkmenon3849 9 місяців тому +1

    Your togetherness is highly divinely designed,any way its absolutely divine plan,may god bless 🙏🙏🙏

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 4 місяці тому

    ഇത് തീർത്ത് എന്നെ കാണാൻ അനുവദിക്കില്ല❤❤❤

  • @sunithagabriel2506
    @sunithagabriel2506 Рік тому +21

    വേറെ ആരും പെട്ടിയിൽ കയറി വരുന്നില്ല...... ഈ വാക്കുകൾ ഇഷ്ടപ്പെട്ടു.

    • @pavithrans8180
      @pavithrans8180 Рік тому

      ഭയങ്കര വാക്കുകൾ ആയിപോയി 😜

  • @mercysunny5456
    @mercysunny5456 Рік тому +48

    ബ്രദർ കുടുംബവും പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണമേ ദൈവനാമത്തിൽ🙏🌹😭🙏

    • @mariyammathomas4121
      @mariyammathomas4121 Рік тому

      ❤0000000000❤00000❤0❤❤0000000000000000

    • @nishasanthosh1530
      @nishasanthosh1530 Рік тому +1

      ഇവർ പണ്ട് അച്ചനും കന്യാ സ്ത്രീ യും ആയിരുന്നോ... സംസാരം കേൾക്കുമ്പോ അങ്ങിനെ തോന്നുന്നു

    • @a-techietalk
      @a-techietalk Рік тому

      ​@@nishasanthosh1530kanyastreekum achanum matre ingane samsarikkan pattoo😅😅

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 8 місяців тому

    1. ഇപ്പോഴുള്ള കടം ഒഴിവാക്കി തരണം മാതാവേ ഈശോ
    2. കുടുംബ കലഹങ്ങൾ ഇല്ലാതാക്കി തരണേ ഈശോ, കുടുംബത്തിന് സമാധാനം ലഭിക്കണേ, ദാമ്പത്യ ജീവിതത്തിൽ സമാധാനം ലഭിക്കട്ടെ. ഈശോ
    3. എൻറെ ഭാര്യക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം അവൾക്ക് മാനസാന്തരപ്പെട്ട് ദൈവത്തോട് സ്നേഹം ഉണ്ടായിരിക്കണം

  • @muneersp7100
    @muneersp7100 Рік тому +22

    ❤❤❤❤❤ നല്ല ഫാമിലി പ്രതിസന്ധികളിൽ തളരാത്ത 2 മനുശ്യർ❤❤

  • @saraswathyampalakkara5029
    @saraswathyampalakkara5029 Рік тому +23

    എനിക്കുവേണ്ടിയും, എന്റെകുഞ്ഞുങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കണേ, എന്റെ വീടിന്റെ പണി പൂർത്തീകരിക്കണം

    • @hayy1900
      @hayy1900 Рік тому

      മാതാപിതാക്കൾകും ഹസ് ബൻഡ് നും ഒക്കെ കൂടെ പ്രാർത്ഥിക്കുബോൾ പ്രാർത്ഥിക്കുക കൂടെ മറ്റുള്ള വർക്വേണ്ടി യും പ്രാർ ത്തി കുക

    • @Rokky1981
      @Rokky1981 Рік тому

      🙏❤️

  • @Beenababuraj3
    @Beenababuraj3 Рік тому +3

    ഒരു ദൈവത്തിനും രോഖസംഖ്യം തരാൻ പറ്റില്ല കിസ്തുയേശുവിന് മാത്രമാണ് സംഖ്യം തരാൻ പറ്റൂള്ളൂ ഉറപ്പാണ് എന്നെ അർമുതത്തിന് വിടുവിച്ച്ത് കണ്ടാവയാ ദൈവം ആണ് സത്യം ദൈവം എന്റെ ദൈവം

  • @Rokky1981
    @Rokky1981 Рік тому +15

    മുരിങ്ങൂർ ധ്യാനത്തിന് ശ്രീ. മാത്യു നായ്ക്കമ്പറമ്പിൽ അച്ഛൻ വന്നപ്പോളേക്കാൾ വലിയ കയ്യടിയും അവിടെ ധ്യാനത്തിനു വന്ന ജനങ്ങളുടെ സ്നേഹവായ്പും മാരിയോ ബ്രദർ നു കിട്ടിയ നിമിഷങ്ങളെ ഓർക്കുന്നു ❤😊

    • @febinantony87
      @febinantony87 3 місяці тому +1

      സത്യം... ഞാൻ 2010 ഇൽ ആണ് തോനുന്നു പുള്ളിയുടെ speech കേട്ടു. ഒരു ഫീൽ തന്നെ ആയിരുന്നു. ആ ധ്യന തെ കാൽ ജീവിതത്തിൽ touching ആയി തോന്നി പുള്ളിയുടെ speech..

    • @Rokky1981
      @Rokky1981 3 місяці тому

      @@febinantony87 കർത്താവിന്റെ വിളി പിന്തുടർന്ന് വളരെ ക്ലെശിച്ചു വന്ന മുസ്ലിം ആയിരുന്നു.ഇന്ന് അദ്ദേഹത്തിന് അല്പം ക്ഷേമം ഉണ്ടായെങ്കിൽ തന്നെ കർത്താവ് നൽകിയതാവാം .. അതിൽ അസൂയ പൂണ്ടവരുടെ പ്രവർത്തനം മൂലം ഇപ്പോൾ അദ്ദേഹം സുവിശേഷം പ്രഘോഷിക്കുന്നത് നിർത്തിയിരിക്കുന്നു. പരിശുദ്ധ ആത്മാവ് അക്കാര്യത്തിന് പ്രചോദനം നൽകി എന്നാണ് അദ്ദേഹം പറയുന്നത്. സുവിശേഷത്തിന്റെ വിളി പിന്തുടർന്ന് വന്ന സുവിശേഷപ്രകോഷകൻ ആണ് .. അദ്ദേഹത്തെ ഉപദേശിക്കാനോ ഇക്കാര്യത്തിൽ അഭിപ്രായം പറയാനോ നാം ആര് .. എന്നാലും ഒരു ചിന്ത ബാക്കി ആണ് പരിശുദ്ധ ആത്മാവിന്റെ പ്രൈമറി ടാർഗറ്റ്കളിൽ ഒന്നാണ് സുവിശേഷ പ്രകോഷണം അത് നിർത്താൻ ഏത് അവസ്ഥയിലും പരിശുദ്ധ ആത്മാവ് പ്രചോദനം നൽകുമോ

  • @ajimoankp192
    @ajimoankp192 Рік тому +215

    എനിക്ക് 4 / 5/ 23 മുതൽ പാൻ ഗ്രിയാസിന് ക്യാൻസർ വന്ന് സർജറി കഴിഞ്ഞ് 10 കീമോ കഴിഞ്ഞ് വീട്ടിൽ കഴിയുന്നു. ഒറ്റപ്പെട്ട അവസ്ഥയിലാണ് രോഗസൗഖ്യത്തിന് പ്രാർത്ഥിക്കണെ

  • @georgejames9747
    @georgejames9747 Рік тому +3

    സത്യത്തിൽ നിങ്ങളെ രണ്ടുപേരെയും ആദവും ഹവ്വായി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം

  • @sherlyjacob8528
    @sherlyjacob8528 Рік тому +3

    Nice family,God bless you

  • @akhilkody4184
    @akhilkody4184 Рік тому +38

    എന്റെ കുടുംബത്തിനു വേണ്ടി ദയവു ചെയ്ത് പ്രാർത്ഥിക്കണേ

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому +10

    Big salute Mam.♥️♥️♥️

  • @anuvarghese41
    @anuvarghese41 Рік тому +5

    🙏🏻please pray for my family🙏🏻Brather ente bhavana paniyathadassangal maran prathikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻brathere

  • @samuelkoshy7465
    @samuelkoshy7465 Рік тому +3

    Sis۔Giji you are really great۔ God bless you both

  • @yamunav.s7023
    @yamunav.s7023 Рік тому +1

    ഒത്തിരി ഇഷ്ടം

  • @georgethomas6814
    @georgethomas6814 Рік тому +5

    Brother God bless your family

  • @alexandermathews3601
    @alexandermathews3601 Рік тому +25

    You are perfectly healed in Lord JESUS Christ name

  • @VaishnavMahadev
    @VaishnavMahadev 10 місяців тому

    Mam othiri thanks 🙏🏻😘❤️

  • @nipunroy699
    @nipunroy699 Рік тому +3

    Congratulations Jiji. We must continue our studies till the end of life. Do and motivate. Not only studying, and every situations faced as a motivator. I am a retired teacher and studying a three year course. Now I am 3rd semester student. We say to children study study. We must show them how to study 😂

  • @priyasnair9276
    @priyasnair9276 8 місяців тому

    ഞാനും ഒരു ക്യാൻസർ രോഗി ആണ്. സർജറി കഴിഞ്ഞു. ബാക്കി ഒക്കെ ഇനി കിടക്കുന്നു. സാമ്പത്തികം ഒന്നും ഇല്ല. കൂടെ രണ്ടു കുട്ടികൾ മാത്രം 😭😭

  • @josephvarghese2637
    @josephvarghese2637 4 місяці тому

    വിശുവാസതിൽനിലനിൽകു൬ത്
    അൽഭുതഠഇനിയുഠ❤❤❤

  • @mollyjohnson6780
    @mollyjohnson6780 9 місяців тому

    🙏🏽🙏🏽, praise the Lord🙏🏽🙏🏽

  • @bennabenna7652
    @bennabenna7652 Рік тому +5

    അമ്മേ പരിശുദ്ധ അമ്മേ എൻെറ കടങ്ങൾ തിർത്തു തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ മനസ്സിൻറെ ഭാരം കുറച്ചു തരണമേ

    • @hayy1900
      @hayy1900 Рік тому

      കടം വീടാനുള്ള പ്രാർത്ഥന ഉണ്ട് നമസ്കാരിച്ചി ട്ട് പ്രാർത്ഥിക്കൂ

    • @sumimitha1603
      @sumimitha1603 Рік тому +1

      അമ്മ അല്ല, അപ്പനോട് പ്രാർത്ഥിക്ക്.... സ്വാർഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കാൻ അല്ലേ കർത്താവു പറഞ്ഞത്.... തന്നോട് ചോദിക്കുന്നതും പിതാവ് നടത്തിത്തരും എന്ന് കർത്താവു പറഞ്ഞിട്ടുണ്ട്....
      മറ്റുള്ളവരോട് പ്രാർത്ഥിക്കാൻ കർത്താവു പറഞ്ഞില്ലല്ലോ...

    • @KoyaKutti-el3zr
      @KoyaKutti-el3zr Рік тому +1

      വല്ല ജോലിക്കും പോയി നോക്കു കടം തീരും

    • @hayy1900
      @hayy1900 Рік тому

      @@KoyaKutti-el3zr. അത് നിങ്ങൾ പറഞ്ഞു കൊടുക്കണ്ടല്ലോ നിങ്ങൾക് കടം ജീവിതത്തിൽ വന്നിട്ട് ഉണ്ടാവില്ല . കടം എന്നത് ലക്ഷം ങ്ങൾ ആവും അല്ലാതെ നക്കാപിച്ച കടം ആവില്ല..... കടം കല്പിച്ചു കൂട്ടി വരുത്തിയ വർ ആണേൽ പറഞ്ഞിട്ട് കാര്യം ഇല്ല അല്ലാതെ ബിസിനസ് ചെയ്തിട്ടോ അല്ലെങ്കിൽ veed വെക്കാൻ അല്ലെങ്കിൽ ഷോപ്പ് തുട ങ്ങാൻ ഒക്കെ ആരോടെ ങ്കിലും ലക്ഷം കടം വാങ്ങി ട്ട് ഉണ്ടാവും പശു വാങ്ങാൻ ആഡ് വാങ്ങാൻ ഒക്കെ വാങ്ങിട്ട് ഉണ്ടാവും veed വെക്കാൻ ഒക്കെ വാങ്ങിട്ട് ഉണ്ടാവും അത് പ്രെള യം പോലെ ഉള്ള ദുരന്തം വന്നപ്പോൾ നഷ്ടം വന്നു പോയി ട്ടുണ്ടാവും ആരോഗ്യം നഷ്ടം വന്നവർ ഉണ്ടാവും കഷ്ടം പെട്ടു കുടുംബം പോറ്റുന്ന വെക്തി ആവും... അതൊക്കെ അന്വേഷിച്ചു വേണം നമ്മൾ ഒരാളെ കുറ്റം പെടുത്തേണ്ടത് നമ്മേ കൊണ്ട് ഒരാളെ സഹായിക്കാൻ കഴിയും എങ്കിൽ സഹായിക്കുക .നമുക്ക് സ്വത്തു o പൈസ യും ഒക്കെ ഉണ്ടെഗിൽകുടുങ്ങിയവരെ സഹായിക്കാൻ ആണ് ദെയ് വം സ്വത്തു o കാശ് മാസത്തിൽ ലക്ഷം വരുമാനം ഒക്കെ തന്നത് അല്ലാതെ ഭാര്യ..മക്കൾ സ്വന്ധം കുടുംബം.. അനുഭവിച് ആർഭാട ജീവിതത്തിൽ ക് ഉള്ളത് അല്ല നമുക്ക് ദെയ് വ o തന്ന സുഖ സൗകര്യം ങ്ങൾ മറ്റുള്ളവരുടെ കഷ്ടം പാടിലേക് സഹായിക്കാൻ ആണ്... രോഗം കൊണ്ട് മാനസിക o കൊണ്ട് കടം കൊണ്ട് ഒക്കെ സ്വന്ധം അനുഭവം വരുമ്പോൾ അറിയാം പാവപെട്ട വന്റെ ദുരിദം ഇന്നലെങ്കിൽ നാളെ നമുക്ക് വരും . നമ്മൾ ആരും മരിച്ചു പോവുമ്പോൾ മൂന്നു കഷ്ണം തുണി മാത്രം കൊണ്ട് പോവു ജനിച്ചപ്പോൾ വെള്ളതുണിയിൽ മരിച്ചു പോവുമ്പോ വെള്ളതുണി ഭൂമിയിൽ നമ്മൾ ഉണ്ടാക്കി യവെച്ച് പിടിപ്പിച്ച . ഒന്നും നമ്മൾ കൊണ്ട് പോവില്ല . നമ്മെ കൊണ്ട് സഹായിക്കാൻ കഴിയും എങ്കിൽ സഹായിക്കു നല്ലത് പ്രവർത്തിക്കാൻ നോക്കുക നാവ് മനസ് നന്നാകുക ദെയ് വത്തെ ഓർക്കുക അവൻടെ മുന്നിൽ നമസ്കരിക്കുക അവനോട് പ്രാർത്ഥിക്കുക അതൊക്കെ.മനുഷ്യർ നമുക്ക് ചെയ്യാൻ കഴിയു... അയൽവാസി യെ സ്നേഹിക്കുക ബഹുമാനിക്ക... സഹായിക്കുക നമ്മുടെ വീട്ടിൽ എന്ടെങ്ങിലും പ്രേത്യേക ഫുഡ് ഉണ്ടാക്കിയാൽ അയൽവാസി ക് കൊടുക്കണം.. കുടുംബബന്ധ o മുറിക്കരുത്.. നാട്ടിൽ നല്ലത് പറയിപ്പിക്കുക മക്കളെ കൊണ്ട് സ്ത്രീധനം വാങ്ങി പിക്കരുത് . സ്വത്തും കാശ് കണ്ട് മക്കളെ വിവാഹം കഴിപ്പിക്കരുത്... മാതാപിതാക്കളെ സ്നേഹിക്കുക.. ആരോഗ്യം സം രക്ഷിക്കൂ ഇ ങ്ങനെ ഒക്കെ മനുഷ്യൻ ചെയ്യാൻ പറ്റുന്ന പണി

    • @KoyaKutti-el3zr
      @KoyaKutti-el3zr Рік тому

      ജോലിയുള്ള അമ്മയാണെങ്കിൽ കയ്യിൽ എന്തെങ്കിലും കാണും ,അപ്പനോട് വല്ലതും കിട്ടു

  • @saraabraham5565
    @saraabraham5565 10 місяців тому

    Acha I am also a cancer patient one surgery left B surgery over and please pray for me and no more dangours decese for my families 🙏

  • @kunjumolcp4480
    @kunjumolcp4480 Рік тому +1

    Sir, എന്റെ അറിവിലുള്ള ഒരാൾക്കു വേണ്ടിയാണു
    കിഡ്നി patient ആയ ബാബു എന്നയാൾക്ക് വേണ്ടിയാണു അവർ തീരെ സാമ്പത്തിക ശേഷി ഇല്ലാത്ത വീട്ടിലെ ആണ് ഇപ്പൊ ഒട്ടും ജോലി എടുക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ് അവരെ ഒന്ന് ഹെല്പ് ചെയ്യുമോ ലൈഫ് മിഷൻ പ്രകാരം വീട് കിട്ടി ലാസ്റ്റ് ചെയ്യേണ്ട കുറച്ചു പണികൂടി അവർ ചെത്തു ടീർത്താലേ പഞ്ചായത്തിൽ നിന്ന് ബാലൻസ് സംമൌണ്ട് കിട്ടുകയുള്ളു. മരുന്നിനും നിത്യവൃത്തിക്കും വകയില്ലാത്ത വരാണ്. അവന്റെ വൈഫിനു അംഗൻവാടി ഹെല്പ്പേർ ആണ് വീട് പനി പ്രമാണിച്ചു മരുന്ന് വാങ്ങാനോ വാടക കൊടുക്കണോ ഇപ്പൊ അവരെക്കൊണ്ഫു കഴിയുന്നില്ല അവരെ ഒന്ന് h4ലിപ് ചെയ്യുമോ പ്ലീസ് ഹെല്പ് them 2:22 2:22

    • @sherly_j
      @sherly_j Рік тому

      ഇവിടെ എഴുതാതെ യു ടുബിൽ philokalia Mario joseph enna thil കയറി അവിടെ ഫോൺ നമ്പർ . . കിട്ടും അതിൽ. വിളിക്കുക

  • @bmanuel3110
    @bmanuel3110 Рік тому +12

    രോഗികൾക്ക് വേണ്ടി ജീവിക്കുന്നു രണ്ടുപേരും 🙏🙏

  • @ushaamma9707
    @ushaamma9707 3 місяці тому

    God bless bless

  • @bindhyaks4709
    @bindhyaks4709 10 місяців тому

    God bless both of you

  • @nativetraveltechies375
    @nativetraveltechies375 Рік тому +12

    ചേച്ചി ഞങ്ങളുടെ അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @ranijosy9554
    @ranijosy9554 9 місяців тому

    Pray for us in your prayers 🙏❤🙏

  • @jessykurien
    @jessykurien Рік тому +4

    Daivame anugrahikyane ❤️💐🙏

  • @rahulmk8415
    @rahulmk8415 6 місяців тому

    എന്റെ ബ്രെസ്റ്റിലെ മുഴ മാറ്റി തരണമേ ഈശോയെ

  • @revathysreekumar7927
    @revathysreekumar7927 Рік тому +6

    നിങ്ങൾ എന്ത് ഭാഗ്യവതിയാണ് 😍🙏

  • @ushamoni9044
    @ushamoni9044 Місяць тому

    Karthaave nanni

  • @georgejohn-vc8hx
    @georgejohn-vc8hx Рік тому +7

    chahi njan preethi anta tripple negative breast cancer complte maran pradhikana.epol chemo nadakunnu.

  • @princyvarghese4802
    @princyvarghese4802 Рік тому

    Nighale enikku othiri ishttam aane....Daivam anumgrahikkatte❤❤❤❤❤❤

  • @alphonsajose-ty3po
    @alphonsajose-ty3po 9 місяців тому

    ഞങ്ങളുടെ കുടുംബത്തെ കുടി ഓർക്കണം പ്രാത്ഥനയിൽ

  • @mollymathew7954
    @mollymathew7954 5 місяців тому

    Pray for us

  • @sreevidyasunil5103
    @sreevidyasunil5103 Рік тому

    Thank you....prarthikename

  • @thomasabraham5244
    @thomasabraham5244 Рік тому

    Brother God bless you and family

  • @alpharichard9180
    @alpharichard9180 Рік тому

    Brother gigi chechi enikku oru ഭവനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @arunmohanarunmohan5509
    @arunmohanarunmohan5509 10 місяців тому

    എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണം രക്ഷപ്പെടുത്തണമേ

  • @mariyaroney1905
    @mariyaroney1905 Рік тому +3

    Chechy njan marriage kazhinjite 11years ayi .healthy baby ne tharan eshoppachanode prarthikane

  • @Guruji-x7c
    @Guruji-x7c Рік тому +11

    യേശു എന്ന സൗ ഹ്യ ദാ യ കൻ ഇന്നും ജീവിക്കുന്നു

  • @krishnapriya241
    @krishnapriya241 Рік тому +10

    God is great she is kind hearted person always pray for their family. She is great with good ❤ God bless you dear

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    അത് ശെരി 😮

  • @simplysimple1775
    @simplysimple1775 Рік тому +2

    Lord Jesus is Great.......

  • @tintubineesh1032
    @tintubineesh1032 9 місяців тому

    Pls pray for me

  • @silomanidevasia3178
    @silomanidevasia3178 9 місяців тому

    God i great🙏🙏🙏

  • @anexvarghese9279
    @anexvarghese9279 Рік тому +6

    God bless you ❤❤dears..all the best wishes ❤❤❤

  • @annmarysvlogness974
    @annmarysvlogness974 5 місяців тому

    Mario brother please pray for my family

  • @JessyBabu-l1g
    @JessyBabu-l1g Рік тому +10

    എൻറെ മകന് വേണ്ടി

  • @subigeorge-ie9de
    @subigeorge-ie9de Рік тому +3

    God bless you

  • @thomasphilipose4454
    @thomasphilipose4454 Рік тому +1

    Leelamma. God bless you,

  • @vmabraham4564
    @vmabraham4564 Рік тому +4

    Godblessyou 🙏🙏

  • @alphonsachacko2729
    @alphonsachacko2729 Рік тому +15

    എന്തിനാണ് ഒരു മദ്ധ്യസ്ഥൻ ഏതൊരു വ്യക്തിക്കും ദൈവത്തോട് ചോദിക്കാം ദൈവത്തിന് മാത്രമേ ആശ്വസിപ്പിക്കാൻ കഴിയുകയുള്ളു ചോദിക്കുവിൽ നിങ്ങൾക്ക് നൽകപ്പെടും എന്ന് ദൈവത്തിൻ്റെ മാറ്റമില്ലാത്ത തിരുവചനമാണ് പറയുന്നത് പിന്നെ എന്തിന് മദ്ധ്യസ്ഥൻ

    • @Heatwave7353
      @Heatwave7353 Рік тому

      Do you ever ask your mum or your brother or sister to ask your father to do something or get some favour from your Dad especially your mum!! If not I believe something wrong with you!!

    • @sathyantk8996
      @sathyantk8996 Рік тому

      മദ്ധ്യസ്ഥൻ ഇല്ലെങ്കിൽ ആവശ്യമില്ലാത്ത ചോദ്യങ്ങൾക്കുത്തരം തേടും

    • @sumimitha1603
      @sumimitha1603 Рік тому

      But in God's case, it is not like that. We all have equal rights to ask God. And God is expecting us to have that strong, confident and direct personal relationship with Him. We all must have that kind of love relationship with God.
      However, there is nothing wrong in praying for someone or asking someone to pray for you. Thats our love towards our fellow people.. ❤️

    • @sherly_j
      @sherly_j Рік тому

      പാസ്റ്റർ ഓട് നിങൾ പ്രാർത്ഥിക്കാൻ പറയുന്നത് മധ്യസ്ഥൻ ഓട് പ്രാർത്ഥിക്കുന്നതും same ആണ്.

    • @Catholic-Defender
      @Catholic-Defender 4 місяці тому

      So why do you go to your pastor and seek mediation ?

  • @amminikanacheril2830
    @amminikanacheril2830 Рік тому +4

    Can you please help one of my cousins. They are christen. They have no home. They are not getting any help. He is renting.

  • @edwin1041
    @edwin1041 Рік тому

    Let my opportunities grow. Please pray.

  • @sheebajohn7912
    @sheebajohn7912 6 місяців тому

    എൻ്റെ മോൾക്ക് പരീക്ഷ എളുപ്പമാക്കി തരണേ

  • @midhumidhila2225
    @midhumidhila2225 Рік тому

    Great ❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 місяців тому

    Makkale Vivarangal ellam Kettittu Parayan Njengalku Vakukalilla. Ella Eswaranmarudeyum Anugraham Makkalkum Kudumbathinum Undakan Prarthikunnu. 🙏🎉🎉💖💖🥰🥰

  • @AayishaM-j3v
    @AayishaM-j3v 5 місяців тому

    🙏🏾🙏🏾🙏🏾

  • @limamathew6690
    @limamathew6690 Рік тому +3

    With the spirit of god,we can , God bless you brother and your family 🙏

  • @bhatkalsissyz6460
    @bhatkalsissyz6460 Рік тому +5

    interviewer is bad.. interrupting them .. let them complete first and then you can take over... It's irritating... Just skipped the video coz of her ..

  • @santhammaprakash169
    @santhammaprakash169 Рік тому

    Enthayalum Daivam theerumanicha vazhi ningalkku ithu thanne aayirunnu. Munnottu pokuka, pakshe jathimatha bhedam undakaruthu.

  • @ambilymanoj1327
    @ambilymanoj1327 6 місяців тому

    Madam njangalkku vendi karthavinodu onnu pararthkkane

  • @jansonantony3380
    @jansonantony3380 Рік тому +1

    Please pray for Regina Augustin please pray 😭🔥🌹

  • @arjunam9233
    @arjunam9233 10 місяців тому

    Aniku breast cancer anu 6 cheemo cheyanam prarthikanam

  • @SuseelaChaprathara
    @SuseelaChaprathara Рік тому

    Sister thagl parjathu seeriyannu jannum agane oralannu kurachu nal husband enu our perudayrinnu epol athumilla my husband is Muslim the can married 7 but I have my God 2014th I attended the lcher of brother Mario Sister God bless your family

  • @Josh-lml10
    @Josh-lml10 Рік тому +7

    എനിക്ക് ഒരു ജോലി ക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @GeorgeJoseph-t1b
    @GeorgeJoseph-t1b 9 місяців тому

    🙏🙏🙏👌

  • @nilgiridiary849
    @nilgiridiary849 Рік тому

    Enta ammayk canser aanu daiva kripayal innum jeevikunnu but muzha und 😢

  • @janeeskitchen
    @janeeskitchen Рік тому +3

    അടിപൊളി 👌

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Рік тому +1

    madam oru counciling veenam.knjan enthu cheyyanam.I am a 60 Years old and childless lady

  • @sudhamurali8565
    @sudhamurali8565 Рік тому +3

    Sister eniku thalail pettenne edethusidil kuttunna veedhena undakunnu koodekoode athendhnenne ariyill onnupraryhikene nandhi sthothrum renduperkum.kudumbhathinu veendi njan prarthikunnu nandhi sthothrum

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd Рік тому +1

    God is love😊

  • @jamestagreenmount5252
    @jamestagreenmount5252 Рік тому

    Ivar parayunnathu ketal njetum but അടുത്ത് അറിഞ്ഞാല്‍ സത്യം ariyam

  • @rejanir686
    @rejanir686 10 місяців тому

    Please. Help. Me😢😢

  • @sathyapriya8252
    @sathyapriya8252 Рік тому

    ആമേൻ

  • @bincyantony6922
    @bincyantony6922 10 місяців тому

    🙏🙏🙏🙏🙏

  • @sherlykunjumol
    @sherlykunjumol Рік тому +9

    Chechy eniku nattellil vain churungunnu. Kidappanu appanum ammaumilla. Sahayathinarumilla. Vishamathila. Prarthikane. 🙏🙏

  • @angelangel8329
    @angelangel8329 Рік тому

    Eshoya njangalke kunjungala nalki anungrahichathine nandii to

  • @zinduantony3291
    @zinduantony3291 Рік тому +1

    Pray for me

  • @prathapakumar5112
    @prathapakumar5112 Рік тому

    This is Hamanity great...

  • @ronycherian9918
    @ronycherian9918 Рік тому +5

    ഗുഡ് 🙏

  • @bincyantony6922
    @bincyantony6922 10 місяців тому

    God

  • @sinannashwa6179
    @sinannashwa6179 7 місяців тому

    Kannu nirannu poyi nalla story

  • @ranishaju1741
    @ranishaju1741 Рік тому +3

    Ente makanu ippo delhiyilanu joli avane keralathilo Bangalorilo oru joli labhikkan onnu prathikkane ..avante wifinu keralathil govt jolianu .athikondu avalkku angotto avaningotto vara n pattunnilla onnu prathikkane

  • @pamelabennis8453
    @pamelabennis8453 Рік тому

    Yes i was feeling very sad