ഇങ്ങനൊക്കെ കേൾക്കാനും അനുഭവിക്കാനും ആയിരിക്കും ന്റെ യോഗം 😭😭😭😭

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 89

  • @anubhaskar6556
    @anubhaskar6556 16 днів тому +21

    നെഗറ്റീവ് comment പറഞ്ഞവരെ കുറ്റപെടുത്തേണ്ടതില്ല. അങ്ങനെ അനുഭവം ഇല്ലാത്തവർക്ക് എല്ലാം കെട്ടുകഥകൾ ആയി തോന്നാം. എനിക്ക് കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മനസ്സിലാവും. അങ്ങനെ അനുഭവങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഞാനും ഇതൊക്കെ സത്യം ആണോ എന്ന് സംശയിക്കുമായിരുന്നു. എല്ലാ ബന്ധങ്ങളിലും പ്രശ്നക്കാർ ഉണ്ട്. അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ, പെങ്ങൾ, ആങ്ങള ഇതെല്ലാം പൊതുവെ പവിത്ര ബന്ധങ്ങൾ ആണ്. എന്നാൽ കുഞ്ഞിനെ കൊല്ലുന്ന അമ്മ, മക്കളെ പീഡിപ്പിക്കുന്ന അച്ഛൻ, അച്ഛനെയും അമ്മയെയും കൊല്ലുന്നവർ ഉണ്ട് അതേപോലെ മക്കളുടെ ജീവൻ രക്ഷിക്കാൻ അച്ഛനമ്മമാരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവർ എല്ലാം ഉണ്ട്. വ്യത്യസ്ത അനുഭവങ്ങൾ ഉള്ളവർ തമ്മിൽ കുറ്റപെടുത്തേണ്ട സത്യം പൂർണമായി അറിയാതെ. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ നിങ്ങൾ കാര്യമാക്കുകയും വേണ്ട.

  • @FasnaNoushad-s7h
    @FasnaNoushad-s7h 16 днів тому +22

    ഇങ്ങനെത്തെ വീഡിയോ കാണാൻ താല്പര്യം ഇല്ല. നല്ല നല്ല വീഡിയോ സ് ചെയ്യൂ

    • @dhanyajuansanthosh
      @dhanyajuansanthosh 16 днів тому +1

      Really

    • @IceLemon-j6o
      @IceLemon-j6o 14 днів тому

      എന്താ ഈ പറയുന്നേ ഇങ്ങനത്തെ വീഡിയോസ് ചെയ്താൽ വ്യൂസ് കൂടും കമൻസ് കൂടും കാശും കൂടും

  • @cyriacjoseph4181
    @cyriacjoseph4181 16 днів тому +7

    നല്ലത് പ്രവർത്തിക്കുക, ചിന്തിക്കുക. ഈശ്വരൻ അനുഗ്രഹിക്കും. അതിനായി കാത്തിരിക്കുക

  • @HashimHashim-po8cm
    @HashimHashim-po8cm 16 днів тому +5

    സുന്ദരി കുട്ടി ആണ്. വിഷമിക്കരുത് എല്ലാം ശരിയാവും

  • @renukrishnadas6467
    @renukrishnadas6467 9 годин тому

    Ayyyooo please don’t waste your energy on negative comments. Lots of ❤❤❤❤

  • @Jn-rk1gh
    @Jn-rk1gh 16 днів тому +10

    വള വള എന്ന് പറഞ്ഞ് കൂട്ടുന്നതന്നെ അല്ലാതെ ver🤔എന്താ use. നിങ്ങളുടെ വീട്ടു സ്വകാര്യ ജീവിതം വലിച്ചു നീട്ടി പറയും.🤣🤣🤣 നടക്കട്ടെ. കുറെ പേര് കൂടെ സപ്പോർട്ട് ചയ്തു വരുന്നു 🤣🤣🤣🤣

  • @ajimolsworld7017
    @ajimolsworld7017 16 днів тому +3

    ഞാണിയാളുടെ കഥ കേട്ടിട്ട് സങ്കടംൻവന്നു 2 വിഡിയോകണ്ടു സങ്കടം വന്നു ❤

  • @abdulnasifpp355
    @abdulnasifpp355 15 днів тому +1

    tik tok ഉള്ളപ്പോൾ മുതൽ ശ്രുതിയെ പരിചയമുണ്ട്.... ശ്രുതി വിഷമിക്കാതെ... എല്ലാത്തിനും ഒരു അവസാനമുണ്ട്.. ശ്രുതിയോടപ്പമുണ്ട് 👍🏻👍🏻

  • @sugunankarumathil
    @sugunankarumathil 16 днів тому +9

    അവർ പറയുന്നത് പോലെ നീ പറയുന്നത് അവരയും കുറ്റം allle

  • @hamuzvlog7856
    @hamuzvlog7856 16 днів тому +5

    നല്ലതു കാണാത്ത അമ്മമാർ ഉണ്ട്.😢

  • @ckh4488
    @ckh4488 16 днів тому +11

    ഒരു പഴയ വീഡിയോ കണ്ടു അതിൽ അമ്മയോയോടൊപ്പാണ് താമസം എന്നു പറഞ്ഞു കഴിഞ്ഞ ദിവസം ആ അമ്മയെ ഒരുപാട് കുറ്റം പറഞ്ഞു വീഡിയോ ഇട്ടിരുന്നു ഇപ്പോഴും ആ അമ്മയോടൊപ്പം തന്നെയാണോ താമസം

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 10 днів тому +1

    ❤❤❤Tom joseph music world

  • @midhunraj5638
    @midhunraj5638 16 днів тому +6

    നമ്മുടെയൊക്കെ ജീവിതം മറ്റുള്ളവർക്ക് വെറും കെട്ടു കഥകളാണ്. 😑

  • @pachus-vlogs
    @pachus-vlogs 16 днів тому +4

    ഏത് ഒരു അവസ്ഥ ആയാലും അനുഭവിച്ചവർക്ക് മാത്രെ അറിയൂ, ജീവിതം അല്ലെ ജീവിച്ചേ പറ്റു 👍🏻strong ayi nilkku❤

  • @gobipk9376
    @gobipk9376 12 днів тому

    സുധി ഗോപിയേട്ടൻ ധരിച്ചാണ്

  • @lijinjs749
    @lijinjs749 16 днів тому +3

    നെഗറ്റീവ് പറയുന്നവർ പഞ്ഞോട്ടെ...അത് തിരിഞ്ഞു നോക്കേണ്ട...രണ്ടു കൈ ഇല്ലാത്തവൻ ഒരു വിരൽ ഇല്ലത്തവനെ കുറ്റം പറയുംപോലെ കുറെ എണ്ണം ഉണ്ടാവും.

  • @AnithaSunil-b3l
    @AnithaSunil-b3l 16 днів тому +3

    പെൺകുട്ടികളായാൽ കുറച്ചൊക്കെ കണ്ടില്ല കെട്ടില്ലെന്നു വെയ്ക്കണം എങ്കിലേ മോൾക്ക് ജീവിക്കാൻ പറ്റു എന്റെ പൊന്നു മോളെ നീ നെഗറ്റീവ് കമന്റ്‌ ഇടുന്നവരെ മൈൻഡ് ചെയ്യരുത് നല്ല നല്ല വീഡിയോസ് ചെയ്തു മുന്നോട്ടു പോകു

  • @MujeebT-m8i
    @MujeebT-m8i 15 днів тому +1

    അമ്മമാർക്ക് പ്രചോധനം നൽകുന്നത് ഒന്നും പറഞ്ഞാൽ മനസിലാക്കാത്തവരാണ്

  • @SirajLaksham
    @SirajLaksham 9 днів тому

    👍👌👌

  • @Cstmr-n8p
    @Cstmr-n8p 16 днів тому +4

    + ഉള്ളപ്പോൾനെഗറ്റീവ് എന്തിനാ , നോക്കുന്നേ🌹🌹

  • @anoopekek3929
    @anoopekek3929 16 днів тому +2

    നാളെത്തെ വീഡിയോ ക്കായി കാത്തിരിക്കുന്നു - നന്ദി വീണ്ടും വരിക = -

  • @manikuttan2030
    @manikuttan2030 15 днів тому

    Malayalikal nallathu paranjavar potteyum parayum athu namude cultural anu nokanda sis power aye povuka kurakunna patti kadikkilla❤❤❤

  • @pazalks8195
    @pazalks8195 15 днів тому

    Continues aeite Videos upload cheyyam.
    Pine aareyum Good and Bad parayan povade New new content kand pidichi Life munnot kond poovam❤
    Ningal social media el vannal Ningalude kaziv ningal katikkuga.
    Comments ore problem alla.
    Karanam business le Labam matram all loss um undagum
    Adh paranji shop kooti pooya nadakkuvoo..?
    So continue ❤❤❤👌🏻👍🏻

  • @SatheeshSath-nt1dk
    @SatheeshSath-nt1dk 15 днів тому

    ഒരിക്കലും ജീവിതത്തിൽ തളരരുത് എല്ലാത്തിനും തരണം ചെയ്ത് ജീവിക്കുക

  • @gobipk9376
    @gobipk9376 12 днів тому

    ശ്രുതി വേഷമിക്കേണ്ട ഞാനുണ്ട് ഏട്ടൻ ഉണ്ട്

  • @RizwinMohammed
    @RizwinMohammed 16 днів тому

    Eallam sheriyakum chechi.....😊

  • @swissTo1611
    @swissTo1611 15 днів тому +1

    Please do not your entity. Please do not marry with a person having 3 crore value house and 1 lakhs dhirams salary. You raise your emotional energy . Please wait 2 years. Do not live in golden cage.

    • @swissTo1611
      @swissTo1611 15 днів тому

      Please do not loose your entity

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 15 днів тому +2

    Aaaaathmahathy. Onnninum. Orupariharamalla ann apozhum allaverum orkuga

    • @AyubSalettur
      @AyubSalettur 15 днів тому

      Hi ❤❤💘💘❤️❤️😘😘😘😘

  • @gobipk9376
    @gobipk9376 12 днів тому

    ഗോപിയേട്ടൻ കൂടെ എന്റെ സുധി

  • @JayamolRajan-n8v
    @JayamolRajan-n8v 5 днів тому

    ഈ അമ്മയെ പറയുന്നേ അവർ അറിയില്ലേ ഒന്നുമില്ലേലും 10മാസം ചുമന്നില്ലേ കഷ്ടം

    • @WalkwithSruthi
      @WalkwithSruthi  5 днів тому

      10 മാസം ചുമന്നലോ പ്രസവിച്ചാലോ അമ്മയാവില്ല ആരും ok

  • @seemanair9417
    @seemanair9417 16 днів тому +2

    Njanum ithupole swantham ammayude aduthu ninnu anubavicha oru person aanu..enik 33 age aayi..ippo kore varsham aayi mother aayi no contact aanu..physical abuse oruvaad anubavichittund.narcissitic mother okke e lokathu ullathaanu.athu anubavikkathavarkku verum kettukadha mathramaanu

    • @Jn-rk1gh
      @Jn-rk1gh 16 днів тому

      എന്താ താൻ പറഞ്ഞു വരുന്നു. ഇപ്പോൾ താൻ ആരുടെ കൂടെ ആണ്

  • @BeenaT-f1w
    @BeenaT-f1w 16 днів тому +2

    നെഗറ്റീവ് പറയുന്നവരോടെ ഇങ്ങനെ പ്രതികരണം വേണ്ട എല്ലാം വർക്കും ഇതുപോലെ നെഗറ്റീവ് കമെന്റ് വരും അതിന്റ പുറകെ ആരും പോകില്ല

  • @KvsAsv
    @KvsAsv 16 днів тому +1

    ചേച്ചി.. ചേച്ചി അമ്മയെപ്പറ്റി വീഡിയോ ചെയ്തത് ആരെക്കിലും അമ്മയോട് പറഞ്ഞു കൊടുക്കില്ലേ...അപ്പോ അമ്മക്ക് ചേച്ചിയോട് ദേഷ്യം കൂടത്തല്ലെയുള്ളൂ..ഞാൻ ചോദിച്ചതാണ് നെഗറ്റീവ് ആയി എടുക്കല്ലേ

  • @rons399
    @rons399 16 днів тому

    Dear sister be strong...full support and prayers

  • @SakundhalaPV
    @SakundhalaPV 14 днів тому

    ❤️❤️❤️

  • @ManjuJayesh-bj7be
    @ManjuJayesh-bj7be 16 днів тому +1

    Be confident❤️❤️

  • @latheeLatheef777
    @latheeLatheef777 16 днів тому +2

    Janangal nammude thett kitunnonn noki nadakunnavar und....

  • @RKV-f7f
    @RKV-f7f 16 днів тому +2

    ❤️❤️❤️❤️❤️കട്ട സപ്പോർട്ട് മോളുസ്

  • @anilkumaranilkumart8362
    @anilkumaranilkumart8362 15 днів тому

  • @manasmanoj981
    @manasmanoj981 16 днів тому +4

    നെഗറ്റീവ് കമൻ്റ് നോക്കണ്ടപ്പ എത്രയോ +ve ഉണ്ട് അത് നോക്കിട്ട് മുന്നോട്ട് പോകു

  • @gobipk9376
    @gobipk9376 12 днів тому

    ശ്രുതിക്ക് ഇഷ്ടമാണെങ്കിൽ ഈ

  • @MelvuTechyVlogs
    @MelvuTechyVlogs 16 днів тому

    Hoi chachii don't worry chachii 😍😍

  • @akashdr9154
    @akashdr9154 15 днів тому

    🥰🥰

  • @bijumonp8250
    @bijumonp8250 16 днів тому +2

    ചിരിച്ചോളൂ ഫോളോവേഴ്സ് കൂടിയില്ലേ

  • @ishasdairy4131
    @ishasdairy4131 15 днів тому

    Moole എനിക്ക് നിന്റെ വീഡിയോ ഇഷ്ടാണ്, ഞാൻ കാണാറുണ്ട്, but ഇന്ന് വീഡിയോ ഇൽ പറഞ്ഞത് ഇഷ്ടായില്ല,,, നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും അതിൽ നെഗറ്റീവ് കമെന്റ് &പോസറ്റീവ് കമെന്റ് വരും എന്ന് പ്രദീഷിക്കുന്നില്ലേ,, അത് അതിന്റെ വഴിക് വിട്,,, kanunnavark ഇഷ്ടമില്ലാത്തത് കേട്ടാൽ അവർ പറഞ്ഞു തിരുത്തും നിനക്ക് പറ്റുമെങ്കിൽ accept ചെയ്യുക അല്ലെങ്കിൽ വിട്ടേയ്ക്കുക

  • @rashida4868
    @rashida4868 16 днів тому

    നിങ്ങളുടെ ഭർത്താവ് എവിടെ യാണ്. ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നദ് അത് കൊണ്ട് ചോദിച്ചതാ

  • @herogamingwithideas3415
    @herogamingwithideas3415 15 днів тому

    I like you

  • @lijinjs749
    @lijinjs749 16 днів тому +1

    തളരരുത്❤മുന്നോട്ട് പോകൂ..

  • @Dwani-j5c
    @Dwani-j5c 14 днів тому

    Molaniavidamoola

  • @ambilinair5080
    @ambilinair5080 16 днів тому

    👍👌

  • @yusufkonikkalkunjumon1178
    @yusufkonikkalkunjumon1178 16 днів тому

    👍👍👍🌹

  • @noorjahank4169
    @noorjahank4169 15 днів тому

    Ammyude koodeyano thamasam

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 15 днів тому

    Avark alshimars undavum

  • @thomasmathew9059
    @thomasmathew9059 16 днів тому

    I love you 💚

  • @latheeLatheef777
    @latheeLatheef777 16 днів тому

    😊👍🏻

  • @thomasmathew9059
    @thomasmathew9059 16 днів тому +2

    Enikku ninne kalliyanam kazikkan agraham unde

    • @thomasmathew9059
      @thomasmathew9059 16 днів тому +1

      Kariyathila jock alla

    • @anoopekek3929
      @anoopekek3929 16 днів тому

      ശ്രുതിയുടെ സംസാരം കേൾക്കാൻ നല്ല രസമാ -ഒരു തരി നുണയില്ല - ക്ളങ്കമില്ലാ - എന്ന വാക്കുകൾ കേട്ടപ്പോൾ😅😅😅😅❤❤❤🎉🎉🎉😂😂😂😂

  • @BinduKP-w1r
    @BinduKP-w1r 16 днів тому +2

    ശ്രുതി , ഇപ്പോൾ എന്ത് ചെയ്യുന്നു ? ജോലി ചെയ്യുന്നുണ്ടോ ?

  • @badushahaseena4518
    @badushahaseena4518 16 днів тому

    Parayunnavar parayatte shruthy
    Not tenshan

  • @swissTo1611
    @swissTo1611 15 днів тому

    Innathe video kandilla sruthi

  • @suvaladasneelambra
    @suvaladasneelambra 15 днів тому

    ഇന്നാണ് ചാനൽ കണ്ടത് ഒന്ന് രണ്ട് വീഡിയോ കണ്ടു go ahead, ബാക്കി കണ്ടിട്ട് പറയാം ട്ടോ

  • @kareemparambayil8651
    @kareemparambayil8651 15 днів тому

    Hai

  • @Urchoice-786
    @Urchoice-786 16 днів тому

    Moshm comment ittadhu ammede frnd aayirikum

  • @Urchoice-786
    @Urchoice-786 16 днів тому

    Husband ille..

  • @shilpashilpavava
    @shilpashilpavava 16 днів тому +4

    പിന്നെ എന്തിന് ആണ് അങ്ങനെ അമ്മയെ പറഞ്ഞത്, എന്നിട്ടും ആ അമ്മയുടെ കൂടെ അല്ലെ നീ താമസിക്കുന്നെ ചേച്ചി പറഞ്ഞത് ഒക്കെ ശരിയാവും ബട്ട്‌ ഇങ്ങനെ പറയുബോൾ ആ അമ്മ പിന്നെയും അങ്ങനെ തന്നെ ആവില്ലേ

  • @sayyidrazik
    @sayyidrazik 16 днів тому

    Hello

  • @sayyidrazik
    @sayyidrazik 16 днів тому

    Raihanath ariyamo

    • @WalkwithSruthi
      @WalkwithSruthi  16 днів тому

      Ente koode 2 Raihanath padichittund athil aara

  • @rons399
    @rons399 16 днів тому +1

    Be confident 🎉

  • @rons399
    @rons399 16 днів тому

    People are there for bad comments

  • @rons399
    @rons399 16 днів тому

    Don't mind for bad comments

  • @AbhilaShtk-qd5fj
    @AbhilaShtk-qd5fj 15 днів тому

    ❤❤❤❤

  • @haneefkalmatta4147
    @haneefkalmatta4147 15 днів тому

    😍

  • @anilkumaranilkumart8362
    @anilkumaranilkumart8362 15 днів тому

    Hai

  • @Jo-lm8qr
    @Jo-lm8qr 16 днів тому

    ❤❤❤❤

  • @angeljohn4763
    @angeljohn4763 16 днів тому

    ❤️❤️❤️❤️