ആതെളിവ് കണ്ട നന്ദൻ|Mangalyam serial|Tomorrow episode full review|25 Oct2024

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 19

  • @remadileep361
    @remadileep361 2 години тому +3

    ഈ സീരിയൽ സംബന്ധിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല. കാരണം ഇത്രയും മന്ദബുദ്ധികളായ കഥാപാത്രങ്ങളെ വെച്ച് വലിച്ചു നീട്ടി കാണികളെ ബോറടിപ്പിച്ച് പണ്ടാരമടക്കാൻ ഇതുപോലുള്ള സീരിയലുകൾക്കേ സാധിക്കൂ. ഇതിൻ്റെ പിന്നണിയിലുള്ളവർ ഒന്നു മനസ്സിലാക്കണം. നേരം വെളുക്കുമ്പോൾ തൊട്ടു അന്തിയോളം പണിയെടുത്ത് കഷ്ടപ്പാടും, ബുദ്ധിമുട്ടുകളും മറക്കാൻ ഒരല്പനേരം ടീവിയുടെ മുൻപിൽ ഇരിക്കുമ്പോൾ ഇത പോലുള്ള ലോകത്ത് നടക്കാത്ത കാഴ്ച കാണുന്ന ഒരു സാധാരണക്കാരൻ്റെ മാനസികാവസ്ഥ മനസ്സിലാക്കണം. ഒരു കഥ മനസ്സിൽ തങ്ങി നിൽക്കണമെങ്കിൽ അതിൽ കാതലായുള്ള എന്തെങ്കിലും വേണം..ഈ സീരിയൽ അവസാനിച്ച് ഒരു മാസം കഴിഞ്ഞാൽ ഈ സിരിയലും കഥാപാത്രങ്ങളും എന്തിന് ഇതിൻ്റെ പേര് പോലും പ്രേക്ഷകൻ്റ് മനസ്സിൽ ഉണ്ടാകില്ല... ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പാട് നല്ല സീരിയലും കൾ ഉണ്ട്. വീണ്ടും കാണാൻ ആഗ്രക്കുന്ന, ഇപ്പോഴും ഫോണി കണ്ടുകൊണ്ടിരിക്കുന്ന സീരിയലുകൾ. ഓർമ്മ, ഓമനതിങ്കിൾ പക്ഷി,മഞ്ഞുരുകും കാലം അങ്ങനെ എത്ര സീരിയലുകൾ. എപ്പിസോഡുകൾ വലിച്ചു നിന്നതുകൊണ് ഒരു പ്രയോജനവുമില്ല. എൻ്റെ വീട്ടിൽ ഈ സിരിയൽ വെക്കാറില്ല. ബോറായി തുടങ്ങിയപ്പോൾ നിർത്തി. പിന്നെ കഥയിൽ പുരോഗതിയുണ്ടോന്ന് അറിയാൻ പ്രമോകേൾക്കുന്നതാണ്. കേൾക്കുമ്പോൾ തന്നെ തൃപ്തിയായി. എൻ്റെ പോന്നോ🙏🙏

  • @padmanabhanm1171
    @padmanabhanm1171 3 години тому +2

    ആരെങ്കിലും ഈ മന്ദബുദ്ധി യോട് പറയുമോ സ്വ എന്തം ഭാര്യ യെ നോക്കാൻ അറിയാത്തവൻ

  • @just_aslayee
    @just_aslayee 11 годин тому +3

    നീട്ടി വലിചി പോവർതെ.... 👏🏻

  • @mariesanthosh1357
    @mariesanthosh1357 12 годин тому +2

    Ankum thoni ikaneokeya karyagal pokumunnu akaneyanklum karyagal karkki adipichu kondu varumpol prathishakatha tharathil karyagal pokum , akaneyanklum snehayum danushumayittu lla kalyanam nadakaruthe , adhyalum sathyam theliyikan archanaye sapport chyan sajiyullapatteyullavar undallo, sethumadhavanum nandhanum ullapadeyullavar evare kootampaduthiyalum kuruchu nale kazhyumpol sathyagal bhidheyapattu kazhiyumpol thakurnnu pokum

  • @sajinisajini3750
    @sajinisajini3750 11 годин тому +2

    2025 adutha comedy konduvaranam

  • @Jinin_333
    @Jinin_333 4 години тому +1

    😮😮😮😮😮😮

  • @Arjun-4k7
    @Arjun-4k7 10 годин тому +2

    Ñadan ellam onnu ariju kazhijagal

  • @chandrikamenonchandru7067
    @chandrikamenonchandru7067 13 годин тому +9

    ഇതെന്തൊരു കഥ

  • @sajinisajini3750
    @sajinisajini3750 11 годин тому +1

    Comedy

  • @bindup.s1955
    @bindup.s1955 11 годин тому +2

    👎👎👎👎✊️

  • @zehrasfashion6206
    @zehrasfashion6206 12 годин тому +1

    👎🏻👎🏻👎🏻👎🏻

  • @HaseenaHassan-sj5ei
    @HaseenaHassan-sj5ei 13 годин тому +1

    👋🏼👎🏻