തക്കാളി ദോശ ഈ രുചിയിൽ സൂപ്പറായിട്ട് തയ്യാറാക്കി നോക്കൂ| Tomato Dosa Recipe| Instant Thakkali Dosa

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 366

  • @safiyarahman4608
    @safiyarahman4608 3 роки тому +412

    തക്കാളി ദോശ ആദ്യ മായി കാണുന്നവർ ഉണ്ടോ 😅🎆💟😄😃🤩😁

  • @innale.marichavan
    @innale.marichavan 3 роки тому +222

    കാണുമ്പോ try ചെയ്യാനൊക്കെ തോന്നും😌..
    ഒരിക്കലും ഉണ്ടാക്കുകയും ഇല്ല 😁😁😁

  • @annamolsaji5079
    @annamolsaji5079 3 роки тому +196

    തക്കാളി ദോശ ആദ്യം ആയിട്ട കേക്കുന്നെ എന്തായാലും പൊളി 😜😍

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 роки тому +34

    Shemees kitchenle spoons fan ndo..😀😀😛. ഞാൻ fan ആണ് ട്ടൊ✌️😍

  • @sruthiratheesh
    @sruthiratheesh 3 роки тому +27

    ഞാൻ രണ്ട് പ്രാവശ്യം ശ്രമിച്ചു...ഈ ടൈപ്പിൽ അല്ല...പക്ഷേ അത് രണ്ടും പാളിപ്പോയി... ഈ രീതിയിൽ ഒന്ന് നോക്കട്ടെ😍😍anyway super👌👌❤❤❤❤❤

  • @KochuAdukalaVishesham
    @KochuAdukalaVishesham 3 роки тому +21

    എന്തു കിട്ടിയാലും വിടാൻ ഉദേശൃമില്ല അല്ലേ... തക്കാളി🍅 ദോശ സൂപ്പർ

  • @vibgyorviewsbyanna7327
    @vibgyorviewsbyanna7327 3 роки тому +17

    എന്തായാലും വെറൈറ്റി കാത്തുസൂക്ഷിക്കുന്ന ഇത്ത ബെസ്റ്റ് 🥰🥰👍👍

  • @stellafrancis2081
    @stellafrancis2081 3 роки тому +15

    ഇങ്ങനെ ഒരു ദോശ ആദ്യം ഞാൻ ഇതിനകത്ത് ഇത്തിരി ദോശമാവും കൂടി ചേർത്തു സൂപ്പർ👌👌👍👍😊😊

    • @6gissellegl
      @6gissellegl Рік тому

      ദോശ മാവ് ചേർത്തിട്ട് ശരിയായോ. എനിക്ക് ഒന്ന് try ചെയ്യാൻ ആയിരുന്നു. ദോശ മാവ് മാത്രം അല്ലെ ചേർത്തെ?

  • @minnurahman4086
    @minnurahman4086 3 роки тому +8

    I tried this today. Taste is super. Intially i find hard to take the dosa from pan but when i adjust the heat i could. Thank you for the great variety breakfast receipe. Waiting for more easy and variety breakfast receipes

  • @fatimaco5216
    @fatimaco5216 3 роки тому +14

    Can you please put the ingredients in the description box
    It'll be very helpful for us

  • @muhammedthanveer1832
    @muhammedthanveer1832 3 роки тому +6

    Undakki nokki adipoli shamithaa👏🥀✨

  • @sakeerhusainkodakkadan4020
    @sakeerhusainkodakkadan4020 3 роки тому +14

    samees കിച്ചൺ സുഖമല്ലേ .പിന്നെ കണ്ണൂർ ജില്ലയിൽ ഒരു കുട്ടി യുണ്ടല്ലോ 18 കോടി മരുന്നിന് വേണം .നിങ്ങളുടെ ആ നല്ല മനസ്സ്

  • @sudhisudheesh9720
    @sudhisudheesh9720 3 роки тому +1

    ഞാനും ആദ്യ മായിട്ട് ആണ് കാണുന്നത് തക്കാളി ദോശ ട്രൈ ചെയ്തു നോക്കണം മുത്തേ 😋😋🧚‍♀️🧚‍♀️💘💘❤️❤️🤩🤩

  • @369sreelakshmikg
    @369sreelakshmikg 3 роки тому +4

    Pwoli 🔥
    തക്കാളി പ്രേമികളെ കൊതിപ്പിക്കാൻ
    Shamees kitchen എത്തിയിരിക്കുന്നു
    "തക്കാളി ദോശയുമായി"🤩😋👌💕

  • @cpusha4329
    @cpusha4329 3 роки тому +6

    നിങ്ങളുടെ വിവരണം അസഹനീയം. ഇത്രയും സംസാരിക്കേണ്ടതുണ്ടോ!!!

    • @anu_s_anil_dr
      @anu_s_anil_dr 3 роки тому

      അസ്സഹനീയമായവർ കേൾക്കണ്ട 🙏🏼🙏🏼.....ഇവിടെ ഇത്തയുടെ സംസാരം കേൾക്കാൻ ഇഷ്ടമുള്ള ഞങ്ങളെ പോലെ ഒരുപാട് പേരുണ്ട്.......💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @kalathambikrishna6913
    @kalathambikrishna6913 3 роки тому +3

    Love you sister.... Mesmerizing voice....
    Prayers for you.. God bless you

  • @sumayyaea7727
    @sumayyaea7727 3 роки тому +5

    shamithade ella recipes um poliyan💥🔥

  • @AJdrawings9411
    @AJdrawings9411 3 роки тому +9

    ചേച്ചീ ചേച്ചിയുടെ thumbnail, editting app ഏതാണ്..?? Pls tell ചേച്ചീ....plsssss😭😭😭

  • @ponnuminnuzz2958
    @ponnuminnuzz2958 3 роки тому +6

    ഞാൻ ആദ്യട്ടാ കേക്കുന്നെ ഞാൻ ഉണ്ടാക്കി നോക്കും 👌👌👌

  • @nirmalaxavier3411
    @nirmalaxavier3411 3 роки тому +4

    Therchayium undakum tomato dosa edaku undakarondu chechi, super taste anu 🥳🥳🥳🙏🏻🙏🏻🙏🏻👌👌👌😍😍😍🤩🤩🤩❤️❤️❤️👏👏👏👍👍👍

  • @mohammedjunaid9759
    @mohammedjunaid9759 3 роки тому

    തക്കാളി ദോശ ആദ്യായിട്ടാ കേള്ക്കുന്നെ എന്തായാലും ഉണ്ടാക്കി നോക്കും.... 😍ഇങ്ങളെ ഉഷാറ് കേൾക്കാൻ നല്ല രസാട്ടോ 😄😄

  • @ammu3293
    @ammu3293 3 роки тому +1

    Shameesinte njan try cheytha Alla foodum super thank you

  • @abitharahman6987
    @abitharahman6987 3 роки тому +6

    "Hii friends" ennu itthha paryumbol thannee full vlog kannan thonnunm😘😘😘

  • @RisusCookingWorld
    @RisusCookingWorld 3 роки тому +6

    Wow superb recipe തക്കാളി ദോശ 😋😋ആദ്യായിട്ട കാണുന്നത് കണ്ടപ്പോൾ കൊതിയാവുന്നു try ചെയ്ത് നോക്കാം 👍

  • @cookingwithkf
    @cookingwithkf 3 роки тому +10

    This tomato dosa looks so good! Thanks for sharing the recipe. 😍

  • @rejaaa_jpeg
    @rejaaa_jpeg 3 роки тому +6

    എവിടെന്നു കിട്ടുന്നു ഷമിത വെറൈറ്റി റെസിപികൾ...!🤩❣️

  • @shakeelabeevi4420
    @shakeelabeevi4420 3 роки тому +6

    Tomato ante favourite 💙💞💞💞💞💞 thanks muthe..😘😘😘😘😘

  • @kalaiyer3150
    @kalaiyer3150 2 роки тому

    നല്ല വിവരണം,, ഉണ്ടാക്കാമേ....ഡിയർ. ഗോഡ് ബ്ലെസ്...

  • @52shahanassameer16
    @52shahanassameer16 3 роки тому +1

    Nammude shameyude food magic nalla tasty anannu thonnunnu kodhiyavunnu. 😋😋👍💕

    • @areeb7805
      @areeb7805 3 роки тому

      Haa adh sheriya🤤

  • @devikaa.s2102
    @devikaa.s2102 3 роки тому +5

    Shamees Tomato Dosa super ayittunde 👌♥️ I will try it evening

  • @asin9141
    @asin9141 3 роки тому +3

    Super recipe
    Inta chechike tomato bayankara ishta njn ith orapayitt indakki kodukkum
    Thanks

  • @ajmalali3820
    @ajmalali3820 3 роки тому

    ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദോശ കേൾക്കുന്നത് തന്നെ. എന്നാലും നന്നായി ഇഷ്ടപ്പെട്ടു. ഇനി ഇതൊന്ന് ഉണ്ടാക്കി നോക്കട്ടെ ട്ടോ. 😃💐

  • @fasilmalappuram8952
    @fasilmalappuram8952 3 роки тому +2

    ഇഞ്ചെ തക്കാള്യേ അനക്ക് ഇത്രയും ടേസ്റ്റ് ഇണ്ടാക്കിയല്ലോ ഞമ്മളെ ഷമ്മി .... 😍😍😘😘

  • @gopinadhanparambil9268
    @gopinadhanparambil9268 3 роки тому +8

    കുറച്ചു ബിരിയാണി മസാലയും minced chicken കൂടെ ചേർത്താൽ രുചി കൂടും

  • @shalumunna2156
    @shalumunna2156 3 роки тому

    എല്ലാവിധ ദോശയും കണ്ടിട്ടുണ്ട് ഇത് ആദ്യമായിട്ടാ 😍

  • @malabarcookingworld2590
    @malabarcookingworld2590 3 роки тому +5

    Super aayi ithaaaa

  • @diyaznaj3776
    @diyaznaj3776 3 роки тому

    ഞാൻ ആദ്യമായിട്ടാണ് തക്കാളി ദോശ കാണുന്നത്, എന്തായാലും അടിപൊളി ആയിട്ടുണ്ട്

  • @naturaltasty8055
    @naturaltasty8055 3 роки тому +17

    പച്ചക്കറികൾ ഒരുപാട് ഉണ്ടല്ലോ ഇനിയും ദോശകൾ പ്രതീക്ഷിക്കുന്നു 🙂

  • @adarshjohnson4745
    @adarshjohnson4745 3 роки тому +5

    Innu തന്നെ ഉണ്ടാകണം 😍😍😍

  • @miniworld5714
    @miniworld5714 3 роки тому +3

    അടിപൊളിയായിട്ടുണ്ട്❤️❤️
    Thanks 👍

  • @sreekr244
    @sreekr244 3 роки тому +3

    Woow shami polichutto.....eshttayi❤

  • @vahidhashaji1550
    @vahidhashaji1550 3 роки тому +1

    Pwoliyatta thakkkali kari aadhyamayiyan kanunnnath😋😋😋😋

  • @parusdreamworld2442
    @parusdreamworld2442 3 роки тому +7

    First view super food adipoli I am hungry while watching this video

  • @sarojpattambi6233
    @sarojpattambi6233 3 роки тому +1

    ഉണ്ടാക്കി നോക്കും തീർച്ച👍👍👍👍

  • @bijeshm7807
    @bijeshm7807 3 роки тому +7

    ഉണ്ടാക്കി നോക്കാം

  • @പുലിമുരുഗൻ-റ2റ
    @പുലിമുരുഗൻ-റ2റ 3 роки тому +101

    സ്ഥീരം പ്രേക്ഷകർ ലൈക്‌ അടി

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 роки тому +1

    Kunaafa recipe plz

  • @shajishaji6219
    @shajishaji6219 2 роки тому

    ഞാൻ ഉണ്ടാക്കും ,തക്കാളിക്ക് വിലകുറയട്ടെ 😋

  • @cutnchopcookingchannel490
    @cutnchopcookingchannel490 3 роки тому +3

    Kanumbol thanne ariyam super taste avum nnu

  • @suchithras2443
    @suchithras2443 3 роки тому +2

    Shamees variety super.polichu. 😀😀❤️👌👌👌👌👌

  • @anumartin1465
    @anumartin1465 3 роки тому +5

    Super Itthaa..... 😍😍😘

  • @sharanyashashi2080
    @sharanyashashi2080 2 роки тому

    Super duper kandittu kothiyakunnu

  • @neylaav5832
    @neylaav5832 3 роки тому +4

    Ithaaa super 😍😍😍😍😍🙌🙌🙌

  • @shairashihab1542
    @shairashihab1542 Рік тому

    Shemiii superr aanetooo

  • @sinisanthosh7888
    @sinisanthosh7888 3 роки тому +1

    Super aa kto try cheyyum munpu undakiyitundu but ithu kurachu different aa Thanks ❤️

  • @sajithaksalim9193
    @sajithaksalim9193 3 роки тому

    കുറെ വിഭവങ്ങൾ ഞൻ shemis kitchen noki undaakkinokii, ഒന്നും perfect aayi കിട്ടിയില്ല, perfect ആകുന്നത് വായിൽ വെക്കാൻ കൊള്ളത്തുമില്ല, ഇന്ന് തക്കാളി ദോശ ഉണ്ടാക്കി, ആരും കഴിച്ചില്ല, waste il കളഞ്ഞു, thanks for your വീഡിയോസ്

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 роки тому +1

    ഇത് അടിപൊളി.ഒന്നുണ്ടാകി നോക്കണം

  • @hafsathhafsath5184
    @hafsathhafsath5184 3 роки тому +3

    Kanaan thanne super 😋😍

  • @deepaprakash3593
    @deepaprakash3593 3 роки тому +3

    വളരെ നല്ല ഒരു receipi

  • @allprincessfan4335
    @allprincessfan4335 3 роки тому +10

    ചേച്ചി ഇനി ഉണ്ടാക്കുമ്പോൾ തായേ വേണ്ട സാധനം ഏയ്ത്തുമോ plz😟😟😟

  • @kamarudheenrisana5040
    @kamarudheenrisana5040 3 роки тому +1

    Njan undakkarunde adipoliyatto coconut chutney adipoli combination 😋😋😋😋😋👌👍

  • @asluayaan6139
    @asluayaan6139 3 роки тому

    Njan inganeokke pareekshanangal nadatharund ithum inshaallah undakanam

  • @abduljaleel816
    @abduljaleel816 3 роки тому +1

    എന്തായാലും നല്ലൊരു റെസിപ്പി തന്നെയാണ്

  • @sureshshenoy6393
    @sureshshenoy6393 3 роки тому +2

    Excellent. Need to try

  • @nazrinakbar6452
    @nazrinakbar6452 3 роки тому

    Ithupole... Athinte peril ithrem thanne mathiyaavum... Ingeneyulla samsaram kelkan rasamaan

  • @sharanyashashi2080
    @sharanyashashi2080 2 роки тому

    Ennu thanne undakkum

  • @shilpag2696
    @shilpag2696 3 роки тому +3

    Attractive 👍

  • @paaathupaaachu2799
    @paaathupaaachu2799 3 роки тому

    Shemikutty....yeppozhum variety dish aa undaakkunnath

  • @dayalk.n9689
    @dayalk.n9689 3 роки тому

    Super ithaa nice orrapayum try cheyyum

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 роки тому +1

    Shemyeeee പൊളിച്ചല്ലോ മുത്തുമണി😘✌️✌️super... ഈ ഒരു ചാനലിൽ വന്ന ഏതു ടൈപ്പ് റെസിപിസും കിട്ടും..like it😍😍

  • @alfamilyvlog3127
    @alfamilyvlog3127 3 роки тому +1

    Thakaly dhosa super

  • @ramseenaichu9347
    @ramseenaichu9347 3 роки тому +2

    Itha...ente innathe breakfast idhaarnnatto.adipoli aayirunnu.nalla crispy dosa arnnutto 😍

  • @sairasajana6074
    @sairasajana6074 3 роки тому +1

    Njan undakkan ponu. Ennitt parayam kto shami

  • @vickyoman7180
    @vickyoman7180 3 роки тому +1

    Eni korcho doshyil thudagame ala Eni pala tharam doshauda raspiko vandi kathirikonu,😊😊. TOMOTO DOSHA SUPRE TIME KITOBO UNDAKME😋😋❤️❤️❣️❣️🌹🌹👌👌

  • @sheheershehishehi
    @sheheershehishehi 3 роки тому +2

    കൊള്ളാം ലോ സംഭവം
    ഇത് പൊളികും
    👌❤️👌❤️👌❤️

  • @jishashajeer4994
    @jishashajeer4994 3 роки тому +1

    Dosa adipoli

  • @njanumkutteesum7427
    @njanumkutteesum7427 3 роки тому +1

    tomato tosha super👍

  • @rajima9068
    @rajima9068 3 роки тому +5

    ഒരു തക്കാളി ചട്ടിണി യുടെ റെസിപ്പി ഇടാമോ പ്ലീസ് 🙏🙏🙏🙏

  • @rincysankaran6313
    @rincysankaran6313 3 роки тому +2

    Super easy thakkaali dosa!! 😀😀😀

  • @mr.nugget.027
    @mr.nugget.027 3 роки тому

    Rava cherkkthirikkan pattumo shameeta

  • @sonyjoseph8063
    @sonyjoseph8063 3 роки тому +1

    Super

  • @saleenachingu5399
    @saleenachingu5399 3 роки тому +13

    Adipoly🌹👏👏👏👏

  • @a_daywith_me880
    @a_daywith_me880 3 роки тому

    Eth sada dosa mavil undakava plz reply

  • @safiyarahman4608
    @safiyarahman4608 3 роки тому +1

    നല്ല മൊഞ്ചുള്ള ക്രിസ്പി ആയ തക്കാളി ദോശ ട്ടോ ഷെമി 😁👌👌♥️♥️♥️💞💞

  • @ajanuvlog576
    @ajanuvlog576 3 роки тому +2

    Chechiyude voice ishtamullavar like adi

  • @sreejak3753
    @sreejak3753 3 роки тому

    Eiwa ethu powliyanallo shamee

  • @nasarudheennasarudheen5307
    @nasarudheennasarudheen5307 3 роки тому

    adipoli dosha....
    shami ethaa uuummmha 💋💋💋💋💋❤❤❤💘💘💘💘🙋‍♂️🙋‍♂️🙋‍♂️

  • @musammilvk2440
    @musammilvk2440 3 роки тому +1

    മൈസൂർ പാക്ക് അടിപൊളി ആയിരുന്നു.

  • @chithra9171
    @chithra9171 3 роки тому

    വിശന്നു ഇരുന്നപ്പോളാ കണ്ടേ.. കഴിച്ച ഒരു പ്രതീതി 😋😋😋😋

  • @lpsmonas
    @lpsmonas 3 роки тому +1

    Thank you for your lovely recipes 🙏 please upload your recipes in the description box 🙏

  • @manjubinu4908
    @manjubinu4908 2 роки тому +1

    തക്കാളി ദോശ സൂപ്പർ😊

  • @sheenaramachadrensheenaram9076
    @sheenaramachadrensheenaram9076 3 роки тому

    Chechi undaki to adipoli

  • @rosebylidiya
    @rosebylidiya 3 роки тому +1

    Super 👌👌

  • @jyothishkumarjyothish2364
    @jyothishkumarjyothish2364 3 роки тому

    HAI SHA ഇഷ്ടമായി GOD BLESS U

  • @anjalim9433
    @anjalim9433 3 роки тому

    Saute cheyyumbo onion cherthal nannavuo

  • @jishajayesh3859
    @jishajayesh3859 3 роки тому +2

    Muthe. Super. Da

  • @minisunny7917
    @minisunny7917 3 роки тому

    Millets vachulla receptors kanikkamo

  • @asiyaaseem1700
    @asiyaaseem1700 3 роки тому +1

    Kandappol undakkan thonnunnu inshaallah undakkinokkum...😍

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 роки тому

    Kunafa recipe idumooo plz

  • @indhus28
    @indhus28 3 роки тому

    Innu inji edutha bowl evidunna vanginnu parayamo