M4tech മച്ചാൻ നിർമ്മിച്ച മെസ്സിയെ കണ്ടപ്പോൾ |World’s largest thread art|Messi face made of threads

Поділитися
Вставка
  • Опубліковано 18 жов 2024
  • വെറുമൊരു ആറ് മിനിറ്റ് കൊണ്ട് ഞാൻ എൻറെ വീഡിയോ അവസാനിപ്പിച്ചു കാരണം ദിവസങ്ങളും ആഴ്ചകളും അതല്ലെങ്കിൽ അതിന്റെ അപ്പുറം എത്രയോ നാളുകൾ അധ്വാനിച്ച് തന്റെ ഇഷ്ട ഫുട്ബോൾ താരത്തിന്റെ മുഖചിത്രം 4500 വരെകളിൽ 27 കിലോമീറ്റർ ദൂരമുള്ള നൂലുകൾ കൊണ്ട് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഈ ചിത്രം പറഞ്ഞ് തീർക്കുവാൻ കഴിഞ്ഞില്ല എന്നതാണ് എൻറെ വിഷമം പറയുവാൻ വാക്കുകളില്ലാത്തതുകൊണ്ട് കേവലം ആറു മിനിറ്റിൽ ഞാൻ എൻറെ വീഡിയോ ഒതുക്കി.ഫുട്ബോളിനെയും മെസ്സിയെയും ഇഷ്ടപ്പെടുന്ന അതിൽ ഉപരി കലയെയും കലാകാരന്മാരെയും ഇഷ്ടപ്പെടുന്നവർ തീർച്ചയായും നേരിൽ ഒന്നു പോയി കാണേണ്ടത് നിർബന്ധം
    #messi #m4tech #india #kerala #thread #art

КОМЕНТАРІ • 11