യേശുദാസിന്റെ എല്ലാ കഴിവുകളും പൂർണമായും പുറത്തെടുത്ത്, മലയാളസിനിമയിലെ അവിസ്മരണീയമായ ഗാനങ്ങൾ സൃഷ്ടിച്ച അസാധാരണ പ്രതിഭ... രവീന്ദ്രൻ മാസ്റ്റർ... നമിക്കുന്നു സർ...
ദാസേട്ടന്റെ കഴിവ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയത് രവീന്ദ്രനല്ല. അത് രവീന്ദ്രനേക്കാൾ ആയിരം മടങ്ങു കഴിവുള്ള ബാബുരാജ് , ദേവരാജൻ , ചിതമ്പരനാഥ് , ദക്ഷിണമൂർത്തി , കെ. രാഘവൻ ഇവരൊക്കെയാണ്. രവീന്ദ്രൻ സംഗീതലോകത്തേക്ക് വന്നില്ലായിരുന്നെങ്കിലും ദാസേട്ടൻ ഇവിടെവരെ എത്തുമായിരുന്നു. രവീന്ദ്രൻ മൂലം ദാസേട്ടന് പ്രത്യേകിച്ചു നേട്ടമൊന്നും ഉണ്ടായിട്ടില്ല.
അത് നല്ല വ്യക്തിത്വമുള്ള ഒരാളുടെ മാന്യമായ കാഴ്ചപ്പാടാണ്. നാളെ ഒരാൾ എന്തായാലും ഇല്ലെങ്കിലും അയാളോട് നമ്മുടെ സംസ്കാരം നമ്മൾ പുലർത്തണം.അതിനു വേറെ ചിലവുമില്ലല്ലോ? ഗുഡ് പോയൻ്റ് .
സംഗീതം അറിയുന്നവർ പോലും പാടാൻ ഭയക്കുന്ന പാട്ടുകൾ രവീന്ദ്രൻ മാഷിന്റെ മാത്രം സംഭാവനകൾ ആണ്..... ഗാനഗന്ധർവന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിച്ച ഒരേ ഒരു സംഗീത സംവിധായകൻ ശ്രീ രവീന്ദ്രൻ മാഷ്......
രവീന്ദ്രൻമാഷ് നല്ലൊരു സംഗീതസംവിധായകനാണ്. എക്കാത്തെയും മികച്ച സംഗീതസംവിധായകനല്ല. അതിനർഹരായിട്ടുള്ളവർ ബാബുരാജ് , ദേവരാജൻ , K.രാഘവൻ , ദക്ഷിണമൂർത്തി , ഇവരൊക്കെയാണ്. "രവീന്ദ്രന്റെ ഒരു യുഗം തന്നെ ഉണ്ടായി" എന്നു പറയുന്നതും സത്യ- മല്ല.
അങ്ങ് പറഞ്ഞതില്‍ ഒരു ചെറിയ പിശകുണ്ട്. രവീന്ദ്രന്‍ മാഷിന് കോറസ് പാടാനുളള അവസരം നല്‍കിയത് ദേവരാജന്‍ മാഷാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഹിസ് ഹൈനസ് അബ്ദുളള പോലുളള ചിത്രങ്ങളിറങ്ങിയ കാലത്ത് രവീന്ദ്രന്‍ മാഷും, എം ജി രാധാകൃഷ്ണന്‍ ചേട്ടനും കൂടി ദേവരാജന്‍ മാഷെ കാണാനെത്തുന്നു. കുശലാന്വേഷണമൊക്കെ കഴിഞ്ഞ് രവീന്ദ്രന്‍ മാഷിന്‍റെ പാട്ടിനെപ്പറ്റി സംസാരമായി. രവീ ആ പ്രമദവനം നിനക്കുതന്നെ പാടിയാല്‍ പോരായിരുന്നോ, എന്നിങ്ങനെ ഒരോ പാട്ടിനെപ്പറ്റിയും ചോദിച്ചു. ഓരോന്നിനുമുളള ഉത്തരം, മാഷേ അത് ദാസേട്ടന്‍ പാടിയാലേ ശരിയാകൂ എന്നായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ രണ്ടുപേരോടുമായി ചോദിച്ചു, നിങ്ങള്‍ പണ്ട് ചാന്‍സ് ചോദിച്ചപ്പോല്‍ പറ്റില്ല എന്ന ഞാന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായോ എന്ന്. രവീന്ദ്രന്‍ മാഷ്, ദേവരാജന്‍മാഷിന്‍റെ കാല്‍തൊട്ടുവണങ്ങിയിട്ടാണ് മടങ്ങിയത്. ഇത് ശ്രീ ബിച്ചു തിരുമല പറഞ്ഞ് ഞാന്‍ കേട്ടതാണ്. ഒരു കാര്യം കൂടി. ചൂളയിലെ പാട്ടിന്‍റെ റിക്കാര്‍ഡിങ്ങിന് രവീന്ദ്രന്‍ മാഷ് പ്പ്രശസ്തരായ പലരേയും വിളിച്ചു. നിരാശയായിരുന്നു ഫലം.അങ്ങനെ വരുമ്പോള്‍ ഏതോ സ്റ്റുഡിയോയില്‍ നിന്ന് ദേവരാജന്‍ മാസ്റ്റര്‍ വരുന്നു. മടിച്ചു മടിച്ച് നാളെ റിക്കാര്‍ഡിങ്ങാണ്, മാഷ് വരണം എന്നു പറഞ്ഞു. രവീന്ദ്രനെ അദ്ഭുതപ്പെടുത്തുന്നതായി ദേവരാജന്‍ മാഷിന്‍റെ പ്രതികരണം. നീ അതില്‍ നന്നായി ശോഭിക്കും എന്നാണ് പറഞ്ഞത്. റിക്കാര്‍ഡിങ്ങിനു പോയി, പാട്ടു കേട്ടിട്ട് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദൂരദര്‍ശന്‍റെ ഒരു പരിപാടിയില്‍ രവീന്ദ്രന്‍ മാഷ് തന്നെ പറഞ്ഞതാണിത്.. ആരെപ്പറ്റിയെങ്കിലും പറയുമ്പോള്‍ കൃത്യമായി വിവരം ശേഖരിച്ചിട്ട് പറയുന്നതല്ലേ നല്ലത്.
😂 ദേവരാജൻ മാഷ് ജ്വലിച്ചു നിന്നിരുന്ന കാലത്ത്. ചാൻസ് ചോദിച്ചു ചെന്ന് പലരെയും. ആട്ടിപ്പായിച്ചു കൊണ്ട്.. പല അനുഭവസ്ഥർ അത് പറഞ്ഞിട്ടുണ്ട്.. വളരെ മനോഹരമായി പാടുന്ന ബ്രഹ്മാനന്ദൻ പാടാൻ കൊള്ളില്ല എന്ന് വരെ പറഞ്ഞ ആളാണ് ദേവരാജൻ.. യേശുദാസിനെ മാത്രം വിശ്വസിച്ച ദേവരാജൻ മാഷിന്.. യേശുദാസ് തന്നെ എട്ടിൻറെ പണി ഒരു പ്രാവശ്യം കൊടുത്തിട്ടുണ്ട്😂
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ.... ഇന്നത്തെ മർദി തൻ നാളത്തെ സുൽത്താൻ.... എത്ര ശെരി....ചന്ദന മണിവാതിൽ പാതി ചാരിയത് തുറന്നു ജനമനസിൽ ഇടം നേടിയമാസ്റ്റർക്ക് 💚💚
ദാസേട്ടൻ്റെ ശബ്ദത്തിലെ മറ്റാർക്കും എത്താൻ ആകാത്ത അതി ഗാംഭീര്യം മുഴുവൻ പുറത്ത് കൊണ്ട് വന്നത് രവീന്ദ്രൻ മാഷ് ആയിരുന്നു, ഒറ്റക്കമ്പി നാദം, ഹൃദയം ഒരു വീണയായ് , എന്നീ പാട്ടുകൾ ഒക്കെ ഇപ്പോഴും ആർക്കും അടുക്കാൻ പറ്റാത്ത ഐറ്റം ആണ്
Devarajan master was strict, but never inhumane. Devarajan master was the first person to come to the studio of 'Choola' recording day, that too uninvited. Devarajan master congratulated Ravi on his venture and Ravi's happiness knew no bounds. At the same place, Devarajan master repeated what he told earlier 'Ravi, this is why I said you shouldn't waste time to sing like Yesudas'. Devarajan master was a real genius.
Devarajan Master is great....... but never hurt with words.....we have to learn how speak console others....by that meaning Devarajan Master master had a mistake
രവീന്ദ്രൻ മാഷിൻ്റെ അദ്യ റെക്കോർഡിംഗ് പലരെയും അദ്ദേഹം ക്ഷണിച്ചു ദേവരാജൻ മാസ്റ്ററെ ഒഴിച്ച്, എന്നൽ വന്നത് ദേവരാജൻ മാസ്റ്റർ മാത്രം, റെക്കോർഡിംഗ് എല്ലാം കഴിഞ്ഞ് മാസ്റ്റർ കാറിൽ കയറാൻ പോകുമ്പോൾ രവീന്ദ്രൻ മാഷ് അവിടെ വരെ ചെന്ന്, അപ്പോ ദേവരാജൻ മാസ്റ്റർ ചോദിച്ചു " എന്താടാ എല്ലാ പാട്ടും നീ യേശുദാസിനെ കൊണ്ട് പാടിച്ചത് നീയും ഗായകൻ അല്ലേ നിനക്കും ഒരു ഗാനം എങ്കിലും പാടാൻ വയ്യേ എന്ന്" അപ്പോ രവീന്ദ്രൻ മാസ്റ്റർ പറഞ്ഞു ഞാൻ പാടിയാൽ ശെരി ആകില്ല എന്ന്, അപ്പോ ദേവരാജൻ മാസ്റ്റർ പറഞ്ഞു പണ്ട് നീ പാടാൻ അവസരം ചോദിച്ചപ്പോൾ നിന്നെ പിന്തിരിപ്പിക്കാൻ കാരണം ഇതാണ്, പാട്ട് പാടണം എങ്കിൽ യേശുദാസ് തന്നെ പാടണം എന്ന്
Raveendran master approached Devarajan Master for singing and not for directing music. What Devarajan Master said is absolutely correct. That is why after becoming a music director he himself had not sung any song.
ശ്രീ ആന്റണി ഈസ്റ്റ്മാൻ നിർമാതാവും സംവിധായകനുമായ മാന്യ ദേഹത്തിനു എന്റെ വാക്കുകൾ അദ്ദേഹം മനുഷ്യത്വമുള്ള മനുഷ്യരെ ഞാൻ മനസ്സുകൊണ്ട് നമിക്കുന്നു ശിശു രാമചന്ദ്രൻ സി ഓ
ആരെയും വില കുറച്ചു കാണരുത്. ദാസേട്ടനിലെ മഹാഗയകനെ കാച്ചികുറുക്കിഎടുക്കാൻ രവീന്ദ്രസംഗീതം വഹിച്ച പങ്കിനോളം വേറെ ആർക്കും അവകാശപ്പെടാനില്ല. എന്നിട്ടും ആ സംഗീത സംവിധായകന് അർഹതപ്പെട്ട അംഗീകാരം കിട്ടിയോ? ഇത്രയും പ്രതിഭാധനനായ ദാസേട്ടനുപോലും ഇപ്പോൾ ചീത്തപ്പേരുമാത്രം.. ഇതാണ് ലോകം
That statement is not fully correct the initial songs of hits of das majority of devarajan Master Ravi had many limitations still he gave good songs media some times places Ravi in high place I agree his trend and styles were liked by many but a person with deep knowldge of the Malayalam film music will definitely place Ravi only behind the legend devarajan
@@satheeshchandran4026 അതെ. അതാണ് സത്യം... എല്ലാവരും സംഗീതസംവിധാന തമ്പ്രാനായി കൊണ്ട് നടക്കുന്ന ദേവരാജൻ മാസ്റ്റർ രവീന്ദ്രൻ മാഷിനോട് പ്രതികരിച്ച രീതി കേട്ടില്ലേ? അല്പം പോലും മനുഷ്യത്വമില്ലാതെ. 😥😥
താങ്കൾ പറഞ്ഞ സാരോപദേശം അർത്ഥവത്താണ് എന്നാൽ ദേവരാജൻ ഒരു സംഗീതകാരൻ മാത്രമല്ല ദീർഘ ദൃഷ്ടിയുള്ള വ്യക്തി കൂടിയായിരുന്നു. രവീന്ദ്രനും ദേവരാജനും കൊല്ലത്തുകാർ, യേശുദാസിന്റെയും എംജി രാധാകൃഷ്ണന്റെയും സമകാലീനനയായിരുന്നു രാവീന്ദ്രൻ തിരുവനന്തപുരം സംഗീതകോളേജിൽ. ആദ്യം സംഗീത സംവിധാത്തിനുമുൻപ് തന്നെ ദേവരാജന്റെ അനുഗ്രഹം തേടി രവീന്ദ്രൻ ചെന്നിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായില്ലേ എന്നാണ് ദേവരാജൻ ചോദിച്ചത് മാത്ര മല്ല ആദ്യ റെക്കോർഡിങിന് കൺ സോളിൽ ഇരുന്ന് നിയന്ത്രിച്ചതും ദേവരാജനായിയിരുന്നു. അതുകൊണ്ട് ഞാൻ പറയുന്നു ദേവരാജനെ കുറിച്ചുള്ള പരാമർശം നിർദയമായിപ്പോയി. ദേവരാജന്റെ സമകാലീ നനായിയിരുന്നു ബാബുരാജ്, ചെറിയൊരു മത്സരവു മുണ്ടായിരുന്നു ഹിന്ദുസ്ഥാനിയും, കർണാട്ടിക് എന്നും കൂട്ടിക്കൊ. ബാബുരാജിന്റെ മകളുടെ വിവാഹം കോഴിക്കോട് വച്ച് നടക്കുന്നു ദേവരാജനെ ക്ഷണിച്ചിട്ടില്ല എന്നാൽ ദേവരാജൻ എല്ലാം അറിയുന്നുണ്ടായിരുന്നു. വിവാഹത്തലേന്നു ബാബുരാജിന്റെ മകൾ ക്ക്ഒരു കൊറിയർ വന്നു ചെന്നൈയിൽ നിന്ന്. വിലകൂടിയഒരു പട്ടുസാരി. വിവരമറിഞ്ഞു ബാബുരാജ് നൊമ്പരപ്പെട്ടു. എനിക്ക് ആന്റണി ഈസ്റ്റ്മാനോടുംമറ്റും പറയാനുള്ള ദയവ്ചെയ്ത് കാര്ര്യങ്ങൾ ക്രോസ് ചെക്ക് ചെയ്യുക. ദേവരാജനെകുറിച്ച് കൂടുതൽ അറിയണമെങ്കിൽ അന്ന് താങ്കളോടൊപ്പം ഉണ്ടായിരുന്ന കലൂർ ഡെന്നിസിനോടു തിരക്കൂ. Best wishes.
👙💃🏼👙ഒന്നു പോ.... എന്റെ സുഹൃത്തേ എറിഞ്ഞു വിട്ട കല്ലു തിരികെ പിടിക്കാൻ ശ്രെമിക്കുന്നതുപോലെ രാജൻ മാഷ് തട്ടി വിട്ട വാക്ക് തിരികെ പിടിച്ചു വെള്ള പൂശാൻ ശ്രെമിക്കരുത് . അയാൾ വെറുമൊരു തരം താണ വ്യെക്തി ത്വം ആണെന്ന് അയാൾതന്നെ സ്വയംയം വെളിപ്പെടുത്തി.യിരി ക്കുന്നു. നിങ്ങൾ അതും ഇതും പറഞ്ഞു അതിനു വെള്ളപൂശാ ൻ നിൽക്കേണ്ട ഒരുവന്റെ ഉള്ളം എന്താണെന്ന് അവന്റെ വായിലെ വാക്കുകൾ വെളിപ്പെടുത്തും! രവീന്ദ്രൻ മാസ്റ്റർ തന്നെ തനിക്ക് ഇങ്ങേരിൽ നിന്നും ഉണ്ടായ ദുരനുഭവം നേരിട്ട് പറഞ്ഞിട്ടുണ്ട്.. അതിൽ പരം തെളിവ് എന്തിനു?
രവീന്ദ്രൻ പലപ്പോഴും പാടാൻ ചാൻസ് തേടി ദേവരാജൻ മാഷ്ടെ അടുത്തു ചെല്ലo മാഷ് ചാൻസ് ഇല്ല എന്നു പറഞ്ഞ o മടക്കും പിന്നീട് ചൂളയിൽ ഒരു പടം ഗാനങ്ങൾ രവീന്ദ്രൻ ട്യൂൺ ചെയ്ത് പ്രശസ്തനായ പ ഒരിക്കൽ രവിയേയും MG രാധകൃഷ്ണനേയും ഒരിക്കൽവഴിമധ്യേ മാഷ് കണ്ടു രവീന്ദ്രനെപ്പോലെ MG രാധാകൃഷ്ണനും സിനിമാ രംഗത്തു മ്യൂസിക ഡയറക്ടർ എന്ന നിലയിൽ പ്രശസ്തനാണ് രണ്ടു പേരോടും മാഷ് ചോദിച്ച എങ്ങനാ ചാൻസു ഒക്കെ ഉണ്ടോ ഉണ്ട് മാഷെ നാലഞ്ച് പടങ്ങളുണ്ട് രണ്ടു വേരും പറഞ്ഞു Male volce ആരാ അതു യേശുദാസാ മാഷേ ദേവരാജൻ മാഷ് ഗൗരവത്തോടെ ചോദിച്ച ഇപ്പം നിങ്ങൾക്ക് ചാൻസ് നിഷേധിച്ച കാരണം മനസിലായോ യേശുദാസ് പാടുന്ന തേ നിർമ്മാതാക്കൾക്ക് സമ്മതം കാരണം ഭാസ് പാടിയാലേ റിക്കാർഡ് ചെലവാക്കൂ അപ്പോ നിങ്ങെ 5 മനസിലിരുപ്പ് കൊള്ളാം എന്റെ പടങ്ങളിൽ നിങ്ങൾക്ക് ചാൻസ് നൽകി എന്റെ ഗാനങ്ങൾ മാർക്കറ്റിൽ ചില വില്ലാതിരിക്കുക നിങ്ങൾ പടമെടുക്കുമ്പോൾ മാർക്കറ്റൊള്ളയേശുദാസിനെക്കൊണ്ട് മാത്രം പാടിക്കുക മാഷിന്റെ മറുപടി കേട്ട് രണ്ടു പരും തല കുനിച്ച ഉ
ദേവരാജൻ മാസ്റ്റർ എം ജി രാധാകൃഷ്ണന് പാടാൻ അവസരം കൊടുത്തിട്ടുണ്ട്. "ശാരികേ ശാരികേ സിന്ധുഗംഗാ നദീതീരം വളർത്തിയ ഗന്ധർവഗായികേ.." എന്ന് തുടങ്ങുന്ന മനോഹരമായ ഒരു duet .
എന്തൊക്കെ വിദ്ധിത്തങ്ങളാണ് പറയുന്നത്...?? ദാസേട്ടനും രവീന്ദ്രൻ മാഷും ഒരുമിച്ചു ആർഎൽവി സംഗീത കോളേജിൽ ഒരുമിച്ചു പഠിച്ചതാണ്....! വഴിയിൽ കണ്ടു നിന്ന ആളെ വിളിച്ചു ചോദിച്ചു പോലും... 😄😄😄😄😄
ഇയാൾ നുണയുടെ ഈസ്്റ്റമാൻ കളർ ആയിരിക്കും സിനിമയ്ക്കായി ഉപയോഗിച്ചത്. ഇയാൾക്കറിയില്ല, ദാസേട്ടൻറെ ജൂനിയറായി തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ പഠിച്ചയാളാണ് രവി എന്നും അവർ തമ്മിൽ അന്നേ പരിചയക്കാരാണ് എന്നതും. രവി അതിനു ശേഷം തിരുവനന്തപുരത്ത് ഗിറ്റാർ മാന്ത്റികൻ എസ് എ സ്വാമിയുടെ "തണ്ടർബേഡ്സ്" ഓർക്കസ്ട്റയിൽ ലീഡ് ഗായകനായി. അക്കാലത്ത് രവി കംപോസ് ചെയ്ത് പാടിയിരുന്ന പാട്ടാണ് "ശാരീ, മേരീ രാജേശ്വരീ". ഉടനേ പുറത്തിറങ്ങുന്ന ഒരു സിനിമയിലെ പാട്ടാണ് എന്ന് നേരത്തേ അനൗൺസ് ചെയ്താണ് രവി അത് പാടിയിരുന്നത്. അവിചാരിതമായി, ധ്റുതിയിൽ നടത്തേണ്ടി വന്ന സ്വന്തം വിവാഹം രവിയെ മദ്രാസിലേക്ക് നയിച്ചു. കുടുംബമായില്ലേ? കൂടെയുള്ള പെൺകുട്ടിയെ സംരക്ഷിക്കേണ്ടേ? മദ്രാസിലേക്ക് ഒറ്റക്ക് വണ്ടി കയറുംപോൾ വലിയ പ്റതീക്ഷയായിരുന്നു. മദ്രാസിൽ ചെന്ന് പല വാതീലുകളും മുട്ടി. "വെള്ളയും വെള്ളയും ഇട്ട്" യേശുദാസായി നടിച്ചുകൊണ്ടൊന്നുമല്ല രവി മദ്രാസിൽ വന്നത്. രവിയുടെ വാക്കുകളിൽ ദേവരാജൻ മാഷ്ഷുമായുണ്ടായ കൂടിക്കാഴ്ച: ഒരുപാടു നേരം കാത്തിരുന്നിട്ടാണ് ദേവരാജൻ മാഷെ കാണാൻ പറ്റിയത്. ചാൻസ് തേടി വന്നതാണെന്നു കേട്ടപ്പോൾ മാഷ്ഷുടെ ആ പരന്ന ശബ്ദത്തിൽ ഒരു ചോദ്യം: തനിക്ക് കാളിദാസകലാകേന്ദ്രത്തിൽ പാടാമോ? രവി,"മാഷ്ഷേ ഞാൻ കലാനിലയത്തിലൊക്കെ കുറേ പാടിയതാ...സിനിമയിൽ..." പറഞ്ഞു തീരും മുൻപ്,"ങ്ആ, എന്നാൽ സിനിമിയിൽ പാടണ്ടാ" വാതിൽ മുഖത്തടയുന്നു. അതു കഴിഞ്ഞ് രവിയുടെ യഥാർത്ഥ ജീവന്മരണപോരാട്ടം ആരംഭിച്ചു. അക്കാലത്ത് രവിയെ സഹായിച്ചവരിൽ ദാസേട്ടനെക്കൂടാതെ മറ്റൊരാൾ ഉണ്ടായിരുന്നു: എം. ബി ശ്റീനിവാസൻ എന്ന എം ബി എസ്. അദ്ദേഹം തൻറെ കോയർ പരിപാടികൾ തുടങ്ങിയ കാലമായിരുന്നു. അതു വഴി രവിക്ക് അരിഷ്ടിച്ചു കഴിയാനായി. അതിനു പിന്നാലെ ഡബ്ബിങിനും അവസരങ്ങൾ കിട്ടി. രവികുമാർ എന്ന നടനു വേണ്ടി ഒരിക്കൽ ഡബ് ചെയ്തത് അയാൾക്കും പ്റൊഡ്യൂസർക്കും വളരെ ബോധിച്ചു. തടർന്ന് രവികുമാറിനായി നിരവധി ഹിറ്റ് പടങ്ങളിൽ രവി ശബ്ദം നൽകി. അപ്പോഴാണ് ഈ ഈസ്റ്റ്മാൻ പറയുന്ന "ചൂള" സംഭവിക്കുന്നത്. യേശുദാസിനെ അതിനായി സമീപിച്ച നിർമ്മാതാവിന് രവിയെയും രവിയുടെ സംഗീതതത്തെയും ദാസേട്ടൻ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ "താരകേ മിഴിയിതളിൽ" ഉണ്ടായി. ഇയാൾ ഒരു എട്ടുകാലി മമ്മൂഞ്ഞാണല്ലോ. ഇയാളെപ്പോലുള്ള ഉപയോഗശൂന്യരായ വിടൂവായന്മാരാണ് ദാസേട്ടനെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞു നടക്കുന്നത്. ഇയാൾക്ക് സംഗീതവുമായി പുലബന്ധമില്ല. എന്നിട്ട് സംഗീതത്തെപ്പറ്റി ഇരുന്ന് വിസ്തരിക്കുന്നു! ഇയാൾ "ഈസ്റ്റ്മാൻ" എന്നല്ല, "വേസ്റ്റ്മാൻ" എന്നാണ്....
ദേവരാജൻ മാസ്റ്റർ ആരെയും പുച്ഛിച്ചട്ടില്ല, ചൂളയുടെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ കൺസോളിൽ ഇരുന്നത് ഈ ദേവരാജൻ മാസ്റ്റർ ആയിരുന്നു. See Safari chanal John Paul സ്മൃതി രവീദ്രൻ episode
No doubt, Devarajan Master was very arrogant and ill-treated many budding chance seekers. However, when it comes to music, nobody in Malayalam cinema has reached such heights. 60s & 70s, he (with Vayalar) ruled the industry on his own terms and clearly stood out with evergreen melodious songs.. Ravindran was a great MD, but not a patch on Devarajan. To get a perspective, just remove Devarajan's songs from the list of all time Malayalam film songs and then see the difference. Yesudas too would be incomplete without Master's evergreen songs.
ദേവരാജൻ മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർക്ക് ഒരു ഉദായാ പടത്തിൽ ചാടിക്കളിയ ടാ കുഞ്ഞിരാമാ എന്ന ഒരു പാട്ടു കൊടുത്തിരുന്നു. അതുപോലെ 1973 ൽ ഇറങ്ങിയ ലേഡീസ് ഹോസ്റ്റൽ എന്ന പടത്തിൽ ബാബുരാജ് പ്രിയതമെ നീ പ്രേമാമൃതം എന്ന സെമി ക്ലാസിക്കൽ പാട്ടു കൊട്ത്തിരുന്നു. മറ്റൊരു കാര്യം ഈ പാടാൻ ചാൻസു തേടി അലഞ്ഞ രവീന്ദ്രൻ മാസ്റ്റർ സംഗീത സംവിധായകനായപ്പോൾ ഏതെങ്കിലും ഒരു പുതിയ ഗായകനു ചാൻസു നൽകി യോ? അതു തന്നെ അന്നു ദേവരാജൻ മാസ്റ്ററും ചെയ്തുള്ള
ബിജു നാരായൺ, ശരത് (മ്യൂസിക് ഡയറക്ടർ ) ഉണ്ണിമേനോൻ, എംജി ശ്രീകുമാർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ (അലൈ പായുതേ )മുതൽ അറിഞ്ഞും അറിയാത്തവരുമായി കുറേ പേർ ഉണ്ട്. ഇവരിൽ ചിലരൊക്കെ അതിനു മുൻപും പടിയിട്ടുണ്ട്. എന്നാൽ അത്ര പ്രശസ്തർ ആയിരുന്നില്ല. അതായിരിക്കുമല്ലോ ഉദ്ദേശിച്ചത്. അഭിപ്രായം പറയും മുൻപ് ഒന്ന് നെറ്റിൽ സെർച്ച് ചെയ്ത് നോക്കണം കേട്ടോ ഇനി മുതൽ. അല്ലെങ്കിൽ മണ്ടത്തരം പറ്റും .❤
ഇൻഫർമേഷന് നന്ദി! ജനത്തിന് പെട്ടെന്ന് ക്ലച്ച് കിട്ടാൻ റസൂലേ... സംഗീത സംവിധാനം ചെയ്തുവെന്നേ ഓരോഴുക്കിനായി അദ്ദേഹം ഓർമ്മ വച്ചു പറയാനുദ്ദേശിച്ചുള്ളൂ.... അതല്ലേ....?
സുഹൃത്തുക്കളെ, ഈ വിഡിയോയിൽ മാർക്കോസിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ രവീന്ദ്രൻ മാഷിലേക്കു slip ആയില്ലേ..? ശരിയായ രീതിയിൽ ഇരുവരെയും സംബന്ധിച്ച clips replace ചെയ്യുമോ..?
aadyam aalojichu aare kurichaa parayyan varunne...ravi ennu paranjappol enne prasavicha ente amma sathyam oru kulir adichu.. kannum niranju ...raveendran mashee thaankal oru maha albhutham aanu ..
മുഹമ്മദ് റാഫിയുടെ വസ്ത്രധാരണ രീതി (white & white) അനുകരിച്ച ആളാണ് യേശുദാസ് . അല്ലാതെ white & white dress style യേശുദാസിന്റെ കുടുംബ സ്വത്തിന്റെ ഭാഗമല്ല.
ശരിയാണ് സർ, ഈ ദേവരാജന് അഹങ്കാരം തലക്ക് പിടിച്ചു കണ്ണുകൾ കണ്ടിരിന്നില്ല.കാരണം ഉണ്ട് നാളെ എന്റെ മുകളിൽ കയറി മറ്റൊരു ആൾ വരരുത് അതാണ് ഉദ്ദേശ്യം അത്രയുള്ളു ബാക്കി നല്ല മനുഷ്യൻ തന്നെയാണ്.
താങ്കൾ പറഞ്ഞത് 100 % ശരിയാണ് കാരണം - ദേവരാജൻ മാസ്റ്റർ കഴിവുള്ള സംഗീത സംവിധയകൻ കൂടിയാണ് പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം നഷ്ടപ്പെടുമെന്നു അദ്ദേഹത്തിന് അറിയില്ല. കാരണം താങ്കൾ പറഞ്ഞപോലെ അഹങ്കാരം തലക്കുപിടിച്ചാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ ശ്രീ ഇളയരാജ സാർ ദേവരാജനെ കാണാൻ പലപ്രാവശ്യം ചെന്നതായ വാർത്ത എവിടെയോ വായിച്ചിട്ടുണ്ട് - സത്യമാണോ എന്നറിയില്ല ഏതായാലും വിദ്യാൻ എന്നു നടിക്കുന്നവർക്ക് കൂടെ അഹങ്കാരമെന്ന ഒരു സുഖക്കേടും കൂട്ടിനുണ്ട് - വിലയ്ക്കു വാങ്ങിയ വീണ എന്ന പഴയ നസീറിന്റെ ചലച്ചിത്രം ഒന്നു കണ്ടു നോക്കിയാൽ മതി - Sasi Tirur
ഇന്നും ജീവിച്ചിരിയ്ക്കുന്ന ദേവരാജൻ മാസ്റ്റർ മാര് ഉണ്ടെങ്കിൽ ഓർക്കുക, ഏറ്റവും വലിയ കലാകാരൻ ദൈവ (യേശുക്രിസ്തു) മാണ്, അവൻ പ്രപഞ്ച ശില്പിയാണ് , ദൈവത്തെ പാടി ആരാധിയ്ക്കാൻ അവൻ സംഗീതവും ദൂതന്മാരെയും സൃഷ്ടിച്ചു , സംഗീതവും സൗന്ദര്യവും കൊടുത്ത ദൂതന്മാർ നിഗളിച്ചതിനാൽ അവരുടെ പദവിയിൽ നിന്നും പുറത്താക്കി : തേജസ് നഷ്ടപ്പെട്ടു, അവരാണ് പിശാചുക്കൾ, നിന്ദ, പരിഹാസം, തരംതാഴ്ത്തൽ ഏറ്റതിനാൽ ആ കാലത്ത് തന്നെ ദൈവം ഉയർത്തി.
Angu പറഞ്ഞത് വളരെ സത്യം 🙏.കഴിവുള്ള ഒരുപാട് കലാകാരൻ മാരെ ഇങ്ങനേ ആട്ടി ഇറക്കി അവരുടെ confidence broken ചെയ്തവരിൽ മുൻപന്തിയിൽ നിന്നു ആളാണ് ദേവരാജൻ മാസ്റ്റർ എന്ന് കേട്ടിട്ടുണ്ട്!!!
മരിച്ചു പോയെങ്കിലും പറയാതിരിക്കാൻ വയ്യ.പി.ദേവരാജൻ തികഞ്ഞ അഹങ്കാരിയും തലക്കനക്കാരനുമായിരുന്നു. ഉദയാ സ്റ്റുഡിയോയുടെ മുമ്പിൽ ഇയാൾ വയലാറിനോടൊപ്പം കാത്തു നിന്ന് കാൽ കഴച്ച ഒരു കാലമുണ്ടായിരുന്നു.
ഉദയയുടെ മുന്നിൽ ദേവരാജൻ കൈകൂപ്പി നിന്നിട്ടില്ല, എന്നാൽ വയലാർ ഒരു കൂടിക്കാഴ് ച്ചക്ക് ശ്രമിച്ചു, കാണുകയും ചെയ്തു എന്നാൽ അപ്പോൾ അവസരം കൊടുത്തില്ല. പിന്നീട് ദേവരാജൻ വയലാർ കൂട്ടുകെട്ട് സംഗീതത്തിനു പുതിയൊരു നിർവചന മുണ്ടാക്കിയപ്പോൾ അവരെ ക്ഷണിച്ചു വരുത്തുകയായിരുന്നു ഉദയക്കാർ, ആദ്യം വയലാറിനെ അതാണ് നമ്മൾ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന "പെരിയാറെപെരിയാറെ പർവതനിരയുടെ... പനിനീരെ. ദേവരാജൻ അഹങ്കാരിയല്ല അഭിമാനിയാണ്.
രവീന്ദ്രൻ മാഷിന്റെ കഷ്ടകാലം സമയത്ത് അദ്ദേഹത്തെ നന്നായി സഹായിച്ച ആളാണ് ഗായകൻ പി ജയചന്ദ്രൻ... പിന്നീട് ജയചന്ദ്രന് കാര്യമായ പാട്ടുകളൊന്നും രവീന്ദ്രൻ മാഷ് നൽകിയില്ല...
അതിനു രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടുവാൻ യേശുദാസ് അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു, പ്രമാധവനം, ഹരിമുരളീരവം ഒക്കെ യേശുദാസിനു വേണ്ടി പിറവി എടുത്തതാണ്
@@jinishvv9132 ഓ... അങ്ങിനെ പറയരുത്. ആ ഗാനങ്ങൾ Jayachandran പാടിയാല്‍ yesudas പാടിയതിലും നന്നാവും എന്ന് പറയാൻ ഉളുപ്പ് ഇല്ലാത്ത കുറെ പേർ സോഷ്യൽ മീഡിയയില്‍ ഉണ്ട്.
യേശുദാസിന്റെ എല്ലാ കഴിവുകളും പൂർണമായും പുറത്തെടുത്ത്, മലയാളസിനിമയിലെ അവിസ്മരണീയമായ ഗാനങ്ങൾ സൃഷ്ടിച്ച അസാധാരണ പ്രതിഭ... രവീന്ദ്രൻ മാസ്റ്റർ... നമിക്കുന്നു സർ...
ദാസേട്ടന്റെ കഴിവ് പൂർണ്ണമായും പ്രയോജനപ്പെടുത്തിയത് രവീന്ദ്രനല്ല. അത് രവീന്ദ്രനേക്കാൾ ആയിരം മടങ്ങു കഴിവുള്ള ബാബുരാജ് , ദേവരാജൻ , ചിതമ്പരനാഥ് , ദക്ഷിണമൂർത്തി , കെ. രാഘവൻ ഇവരൊക്കെയാണ്. രവീന്ദ്രൻ സംഗീതലോകത്തേക്ക് വന്നില്ലായിരുന്നെങ്കിലും ദാസേട്ടൻ ഇവിടെവരെ എത്തുമായിരുന്നു. രവീന്ദ്രൻ മൂലം ദാസേട്ടന് പ്രത്യേകിച്ചു നേട്ടമൊന്നും ഉണ്ടായിട്ടില്ല.
@jayakഭരത ത്തിലെ രാമ കഥ ക്ക് ആണ് യേശു ദാസിനു ഫാൽക്കെ അവാർഡ് കിട്ടിയത്. എന്നാൽ രവീന്ദ്രന് വലിയ പരിഗണന കൾ ഒന്നും കണ്ടില്ല umarchellappanachari8502
സിന്ദൂരസന്ധ്യയ്ക് മൗനം. ഈ പാട്ട് ചൂള എന്ന സിനിമയിലാണെന്നാണ് എന്റെ ഓർമ. എത്ര കേട്ടാലും മതിവരില്ല. രവീന്ദ്രൻ മാസ്റ്റർക്ക് എന്റെ 🌹
എനിക്ക് ഒരുപാടിഷ്ടം ഈ സോങ് 👌👍
നല്ല പാട്ട് !
അത് നല്ല വ്യക്തിത്വമുള്ള ഒരാളുടെ മാന്യമായ കാഴ്ചപ്പാടാണ്. നാളെ ഒരാൾ എന്തായാലും ഇല്ലെങ്കിലും അയാളോട് നമ്മുടെ സംസ്കാരം നമ്മൾ പുലർത്തണം.അതിനു വേറെ ചിലവുമില്ലല്ലോ? ഗുഡ് പോയൻ്റ് .
സംഗീതം അറിയുന്നവർ പോലും പാടാൻ ഭയക്കുന്ന പാട്ടുകൾ രവീന്ദ്രൻ മാഷിന്റെ മാത്രം സംഭാവനകൾ ആണ്..... ഗാനഗന്ധർവന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിച്ച ഒരേ ഒരു സംഗീത സംവിധായകൻ ശ്രീ രവീന്ദ്രൻ മാഷ്......
" രവീന്ദ്രൻ മാഷ് " മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം
Dasettan'de kazhivinae maximum upyogichathu Ravindranmaashhu thanney
മലയാളത്തിന്റെ തീരാനഷ്ടം 🌹🙏ശ്രീ രവീന്ദ്രൻ മാഷ്
@@LoveBharath ജോൺസൺ മാഷും
@@tajnotpm6281 സ്വാമി, ദേവരാജൻ മാഷ് - ഇവരുടെ പാട്ടുകൾ കൂടി പാടി നോക്കു.... ശ്വാസം മുട്ടി ചാവും 😄
മലയാളം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് 😘😘😘😘😘
രവീന്ദ്രൻമാഷ് നല്ലൊരു
സംഗീതസംവിധായകനാണ്.
എക്കാത്തെയും മികച്ച
സംഗീതസംവിധായകനല്ല.
അതിനർഹരായിട്ടുള്ളവർ
ബാബുരാജ് , ദേവരാജൻ ,
K.രാഘവൻ , ദക്ഷിണമൂർത്തി ,
ഇവരൊക്കെയാണ്. "രവീന്ദ്രന്റെ
ഒരു യുഗം തന്നെ ഉണ്ടായി"
എന്നു പറയുന്നതും സത്യ-
മല്ല.
@@jayakumarchellappanachari8502രവീന്ദ്ര സംഗീതം തിരിച്ചറിയാവുന്നത്
ദാസേട്ടനെ നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി
അങ്ങ് പറഞ്ഞതില്‍ ഒരു ചെറിയ പിശകുണ്ട്. രവീന്ദ്രന്‍ മാഷിന് കോറസ് പാടാനുളള അവസരം നല്‍കിയത് ദേവരാജന്‍ മാഷാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഹിസ് ഹൈനസ് അബ്ദുളള പോലുളള ചിത്രങ്ങളിറങ്ങിയ കാലത്ത് രവീന്ദ്രന്‍ മാഷും, എം ജി രാധാകൃഷ്ണന്‍ ചേട്ടനും കൂടി ദേവരാജന്‍ മാഷെ കാണാനെത്തുന്നു. കുശലാന്വേഷണമൊക്കെ കഴിഞ്ഞ് രവീന്ദ്രന്‍ മാഷിന്‍റെ പാട്ടിനെപ്പറ്റി സംസാരമായി. രവീ ആ പ്രമദവനം നിനക്കുതന്നെ പാടിയാല്‍ പോരായിരുന്നോ, എന്നിങ്ങനെ ഒരോ പാട്ടിനെപ്പറ്റിയും ചോദിച്ചു. ഓരോന്നിനുമുളള ഉത്തരം, മാഷേ അത് ദാസേട്ടന്‍ പാടിയാലേ ശരിയാകൂ എന്നായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ രണ്ടുപേരോടുമായി ചോദിച്ചു, നിങ്ങള്‍ പണ്ട് ചാന്‍സ് ചോദിച്ചപ്പോല്‍ പറ്റില്ല എന്ന ഞാന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായോ എന്ന്. രവീന്ദ്രന്‍ മാഷ്, ദേവരാജന്‍മാഷിന്‍റെ കാല്‍തൊട്ടുവണങ്ങിയിട്ടാണ് മടങ്ങിയത്. ഇത് ശ്രീ ബിച്ചു തിരുമല പറഞ്ഞ് ഞാന്‍ കേട്ടതാണ്. ഒരു കാര്യം കൂടി. ചൂളയിലെ പാട്ടിന്‍റെ റിക്കാര്‍ഡിങ്ങിന് രവീന്ദ്രന്‍ മാഷ് പ്പ്രശസ്തരായ പലരേയും വിളിച്ചു. നിരാശയായിരുന്നു ഫലം.അങ്ങനെ വരുമ്പോള്‍ ഏതോ സ്റ്റുഡിയോയില്‍ നിന്ന് ദേവരാജന്‍ മാസ്റ്റര്‍ വരുന്നു. മടിച്ചു മടിച്ച് നാളെ റിക്കാര്‍ഡിങ്ങാണ്, മാഷ് വരണം എന്നു പറഞ്ഞു. രവീന്ദ്രനെ അദ്ഭുതപ്പെടുത്തുന്നതായി ദേവരാജന്‍ മാഷിന്‍റെ പ്രതികരണം. നീ അതില്‍ നന്നായി ശോഭിക്കും എന്നാണ് പറഞ്ഞത്. റിക്കാര്‍ഡിങ്ങിനു പോയി, പാട്ടു കേട്ടിട്ട് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദൂരദര്‍ശന്‍റെ ഒരു പരിപാടിയില്‍ രവീന്ദ്രന്‍ മാഷ് തന്നെ പറഞ്ഞതാണിത്.. ആരെപ്പറ്റിയെങ്കിലും പറയുമ്പോള്‍ കൃത്യമായി വിവരം ശേഖരിച്ചിട്ട് പറയുന്നതല്ലേ നല്ലത്.
യെസ് 👍
😂 ദേവരാജൻ മാഷ് ജ്വലിച്ചു നിന്നിരുന്ന കാലത്ത്. ചാൻസ് ചോദിച്ചു ചെന്ന് പലരെയും. ആട്ടിപ്പായിച്ചു കൊണ്ട്.. പല അനുഭവസ്ഥർ അത് പറഞ്ഞിട്ടുണ്ട്.. വളരെ മനോഹരമായി പാടുന്ന ബ്രഹ്മാനന്ദൻ പാടാൻ കൊള്ളില്ല എന്ന് വരെ പറഞ്ഞ ആളാണ് ദേവരാജൻ.. യേശുദാസിനെ മാത്രം വിശ്വസിച്ച ദേവരാജൻ മാഷിന്.. യേശുദാസ് തന്നെ എട്ടിൻറെ പണി ഒരു പ്രാവശ്യം കൊടുത്തിട്ടുണ്ട്😂
ഇതൊക്കെ അറിയാൻ സാധിച്ചതിൽ ന്യൂസ് ഗ്ലോബലിന് നന്ദി
ഈ വിവരം പങ്കുവച്ചതിന് നന്ദി. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
അഞ്ജ് സ്വരരാഗത്തിൽ ചെയ്ത ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...ഗായകഗണത്തിനിന് ഇന്നും...മാരീചിക ആയി തുടരുന്നു❤❤❤
ചൂള.. കിടിലൻ songs.. ഒരുപാടിഷ്ടം രവീന്ദ്രൻ മാസ്റ്റർ 💕💕
താരകേ മിഴിയിതളിൽ കണ്ണീരുമായി...
അതാണാ പാട്ട് 👍
സിന്ദൂര സന്ധ്യക്ക് മൗനം... മന്ദാര ക്കാടിന് മൗനം. ഇതാണ് രണ്ടാമത്തെ പാട്ട്👍
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു....്
,
അതേ താരാകെ... വരികൾ എഴുതിയത് സത്യൻ അന്തിക്കാട് ✌️
yes
പൂരുഷ ശബ്ദത്തെ ഏറ്റവും മനോഹരമായി ഉപയോഗിച്ച മഹാനായ സംഗീതജ്ഞൻ. രവീന്ദ്രൻ മാഷ്❤️❤️❤️
ഇവിടുത്തെ മഹാൻ ?
സ്ത്രീ ശബ്ദമോ??
ചിത്ര യുടെ പല പാട്ടുകളും അസാധ്യമാണ്. നന്ദനം തുടങ്ങി ഒട്ടേറെ
ആദ്യ ഗാനം മുതൽ സാമ്രാട്ട് ആയ സംഗീത സംവിധായകൻ താരകേ ഇന്നും രോമാഞ്ചം
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം....
🌹
രവീന്ദ്രൻ മാസ്റ്റർക്കു ശേഷം ഇന്നും അതുപോലെ ഉള്ള ഗാനങ്ങൾ ഉണ്ടാക്കാൻ ആർക്കും കഴിയുന്നില്ല എന്നുള്ളതാണ് സത്യം
കൊളത്തുപുഴ രവിയുടെ പരിശ്രമത്തിൻ്റെ വഴിയും അദ്ദേഹം തുടക്കത്തിൽ അനുഭവിച്ച പരിഹാസങ്ങളും രവി എന്ന ആളുടെ അടിത്തറ ഉറപ്പിച്ചു - നല്ലൊരു പാട്ടുകാരനായി -
രവീന്ദ്രൻ മാഷ് ❤❤❤🌹🌹🌹
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ.... ഇന്നത്തെ മർദി തൻ നാളത്തെ സുൽത്താൻ.... എത്ര ശെരി....ചന്ദന മണിവാതിൽ പാതി ചാരിയത് തുറന്നു ജനമനസിൽ ഇടം നേടിയമാസ്റ്റർക്ക് 💚💚
താരകെ മിഴിയിതളിൽ കണ്ണീരുമായി...
രവീന്ദ്രൻമാഷിന്റെ ആദ്യ ഗാനം... പിന്നെയങ്ങോട്ട് രവീന്ദ്ര സംഗീതത്തിന്റെ മാമാങ്കം... മലയാളികൊണ്ടാടി....ഒരുപാടുകാലം....
ഏഴു സ്വാരംങ്ങൾ,
കൂടാതെ മനസിനെ ദുഃഖ സാന്ദ്ര മായി കീറി മുറിക്കുന്ന സംഗീതം...
ഇതു വരെ ഈ കൊച്ചു കളി വീണ യിൽ..
ശ്രുതി അലിഞ്ഞു ഒഴുകി യൊരീണ ങ്ങളെ.......
താങ്കൾ പറഞ്ഞത് correct ആണ്. രവീന്ദ്രൻ മാസ്റ്റർ ചില ചർച്ചകളിൽ ഈ കാര്യങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്...
കാപട്യം ഇല്ലാത്ത സംസാരം....അഭിനന്ദനങ്ങൾ..
മലയാള സിനിമ ഗാനരംഗത്തെ മികച്ചസംഗീതസംവിധായകരിൽ ഒരാളാണ് രവീന്ദ്രൻ മാസ്റ്റർ.
ചൂള. മുതൽ. വടക്കും നാഥൻ. വരെ യുള്ള. പാട്ടുകൾ. ഇന്നും. സൂക്ഷിക്കുന്നു
ദാസേട്ടൻ്റെ ശബ്ദത്തിലെ മറ്റാർക്കും എത്താൻ ആകാത്ത അതി ഗാംഭീര്യം മുഴുവൻ പുറത്ത് കൊണ്ട് വന്നത് രവീന്ദ്രൻ മാഷ് ആയിരുന്നു, ഒറ്റക്കമ്പി നാദം, ഹൃദയം ഒരു വീണയായ് , എന്നീ പാട്ടുകൾ ഒക്കെ ഇപ്പോഴും ആർക്കും അടുക്കാൻ പറ്റാത്ത ഐറ്റം ആണ്
വളരെ നല്ല കാഴ്ചപാട്
അനുഭവം പാഠം
Devarajan master was strict, but never inhumane. Devarajan master was the first person to come to the studio of 'Choola' recording day, that too uninvited. Devarajan master congratulated Ravi on his venture and Ravi's happiness knew no bounds. At the same place, Devarajan master repeated what he told earlier 'Ravi, this is why I said you shouldn't waste time to sing like Yesudas'. Devarajan master was a real genius.
Yes, you are right. Devarajan master was great.
Correctly put.....
Devarajan Master is great....... but never hurt with words.....we have to learn how speak console others....by that meaning Devarajan Master master had a mistake
1978 ചിത്രം ചൂള ഗാനം താ... രകേ മിഴി ഇതളിൽ കണ്ണീരുമായീ തഴേ... തിരയുവതാരേ നീ.... രവീന്ദ്രൻ മാഷ്റ്ററുടെ ആദ്യ സംഗീതം
Yes
സൂപ്പർ hit song ❤️❤️❤️
രവീന്ദ്രൻ മാഷിൻ്റെ അദ്യ റെക്കോർഡിംഗ് പലരെയും അദ്ദേഹം ക്ഷണിച്ചു ദേവരാജൻ മാസ്റ്ററെ ഒഴിച്ച്, എന്നൽ വന്നത് ദേവരാജൻ മാസ്റ്റർ മാത്രം, റെക്കോർഡിംഗ് എല്ലാം കഴിഞ്ഞ് മാസ്റ്റർ കാറിൽ കയറാൻ പോകുമ്പോൾ രവീന്ദ്രൻ മാഷ് അവിടെ വരെ ചെന്ന്, അപ്പോ ദേവരാജൻ മാസ്റ്റർ ചോദിച്ചു " എന്താടാ എല്ലാ പാട്ടും നീ യേശുദാസിനെ കൊണ്ട് പാടിച്ചത് നീയും ഗായകൻ അല്ലേ നിനക്കും ഒരു ഗാനം എങ്കിലും പാടാൻ വയ്യേ എന്ന്" അപ്പോ രവീന്ദ്രൻ മാസ്റ്റർ പറഞ്ഞു ഞാൻ പാടിയാൽ ശെരി ആകില്ല എന്ന്, അപ്പോ ദേവരാജൻ മാസ്റ്റർ പറഞ്ഞു പണ്ട് നീ പാടാൻ അവസരം ചോദിച്ചപ്പോൾ നിന്നെ പിന്തിരിപ്പിക്കാൻ കാരണം ഇതാണ്, പാട്ട് പാടണം എങ്കിൽ യേശുദാസ് തന്നെ പാടണം എന്ന്
ദാസേട്ടൻ ❤️
നല്ല കഥ 👍🙏🏿🌹
ഇങ്ങേരുടെ ഈ കഥകൾ കേള്ക്കാന് നല്ല രെസ . പറയുന്നത് ജീവിതം,തിരിച്ചറിവുകൾ,അനുഭവങ്ങൾ
Raveendran master approached Devarajan Master for singing and not for directing music. What Devarajan Master said is absolutely correct. That is why after becoming a music director he himself had not sung any song.
Well said, good presentation with positive feedback and thoughts.. all the best, stay blessed.
ഇന്ന് ചെറിയവൻ നാളെ വലിയവൻ 🌹🌹💕💕💕💕
ശ്രീ ആന്റണി ഈസ്റ്റ്മാൻ നിർമാതാവും സംവിധായകനുമായ മാന്യ ദേഹത്തിനു എന്റെ വാക്കുകൾ അദ്ദേഹം മനുഷ്യത്വമുള്ള മനുഷ്യരെ ഞാൻ മനസ്സുകൊണ്ട് നമിക്കുന്നു ശിശു രാമചന്ദ്രൻ സി ഓ
രവിന്ദ്രൻ മാസ്റ്റർ സൂപ്പർ❤❤❤
Good message
Really miss you ravindran sir
Sir ,
You said the correct thing .
Baseless criticism, ignorance are not worth anywhere.
നല്ല അഭിപ്രായം 🥰
ഇങ്ങേരുടെഫോട്ടോകൻടപ്പോൾ.വിചാരിച്ചു. ദാസേട്ട നെകുറിച്ച്.അപവാദം. അസൂയ.അസഭ്യംപറയാനായിരിക്കുമെന്ന്.ദൈവത്തിന്സതോത്റം.
😂😂😂
Sathyam..
ആാാ ബബ്ബബ്ബ😂
ആരെയും വില കുറച്ചു കാണരുത്. ദാസേട്ടനിലെ മഹാഗയകനെ കാച്ചികുറുക്കിഎടുക്കാൻ രവീന്ദ്രസംഗീതം വഹിച്ച പങ്കിനോളം വേറെ ആർക്കും അവകാശപ്പെടാനില്ല. എന്നിട്ടും ആ സംഗീത സംവിധായകന് അർഹതപ്പെട്ട അംഗീകാരം കിട്ടിയോ? ഇത്രയും പ്രതിഭാധനനായ ദാസേട്ടനുപോലും ഇപ്പോൾ ചീത്തപ്പേരുമാത്രം.. ഇതാണ് ലോകം
That statement is not fully correct the initial songs of hits of das majority of devarajan Master Ravi had many limitations still he gave good songs media some times places Ravi in high place I agree his trend and styles were liked by many but a person with deep knowldge of the Malayalam film music will definitely place Ravi only behind the legend devarajan
യേശുദാസ് അംഗീകരിക്കേണ്ട വരെ അംഗീകരിച്ചിട്ടുണ്ട്.....
, അഹങ്കാരി കൾക്ക് അത് മനസ്സിലാവില്ല
@@aluk.m527 ദാസേട്ടൻ,രവീന്ദ്രൻ മാഷിനെ അംഗീകരിച്ചില്ല എന്ന് ഞാൻ പറഞ്ഞോ 🤔🤔🤔താങ്കൾക്ക് എന്റെ കമന്റ് മനസിലായില്ലെന്നു തോന്നുന്നു
രവീന്ദ്രൻ mashinu അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല....
@@satheeshchandran4026 അതെ. അതാണ് സത്യം... എല്ലാവരും സംഗീതസംവിധാന തമ്പ്രാനായി കൊണ്ട് നടക്കുന്ന ദേവരാജൻ മാസ്റ്റർ രവീന്ദ്രൻ മാഷിനോട് പ്രതികരിച്ച രീതി കേട്ടില്ലേ? അല്പം പോലും മനുഷ്യത്വമില്ലാതെ. 😥😥
Absolutely right sir.
താങ്കൾ പറഞ്ഞ സാരോപദേശം അർത്ഥവത്താണ് എന്നാൽ ദേവരാജൻ ഒരു സംഗീതകാരൻ മാത്രമല്ല ദീർഘ
ദൃഷ്ടിയുള്ള വ്യക്തി കൂടിയായിരുന്നു.
രവീന്ദ്രനും ദേവരാജനും കൊല്ലത്തുകാർ, യേശുദാസിന്റെയും എംജി രാധാകൃഷ്ണന്റെയും സമകാലീനനയായിരുന്നു രാവീന്ദ്രൻ തിരുവനന്തപുരം സംഗീതകോളേജിൽ.
ആദ്യം സംഗീത സംവിധാത്തിനുമുൻപ് തന്നെ ദേവരാജന്റെ അനുഗ്രഹം തേടി രവീന്ദ്രൻ ചെന്നിരുന്നു.
ഇപ്പോൾ എല്ലാം മനസ്സിലായില്ലേ എന്നാണ് ദേവരാജൻ ചോദിച്ചത് മാത്ര മല്ല ആദ്യ റെക്കോർഡിങിന് കൺ സോളിൽ ഇരുന്ന് നിയന്ത്രിച്ചതും ദേവരാജനായിയിരുന്നു.
അതുകൊണ്ട് ഞാൻ പറയുന്നു ദേവരാജനെ കുറിച്ചുള്ള പരാമർശം നിർദയമായിപ്പോയി.
ദേവരാജന്റെ സമകാലീ നനായിയിരുന്നു
ബാബുരാജ്, ചെറിയൊരു മത്സരവു മുണ്ടായിരുന്നു
ഹിന്ദുസ്ഥാനിയും, കർണാട്ടിക് എന്നും കൂട്ടിക്കൊ. ബാബുരാജിന്റെ മകളുടെ വിവാഹം കോഴിക്കോട് വച്ച് നടക്കുന്നു
ദേവരാജനെ ക്ഷണിച്ചിട്ടില്ല എന്നാൽ ദേവരാജൻ എല്ലാം അറിയുന്നുണ്ടായിരുന്നു.
വിവാഹത്തലേന്നു ബാബുരാജിന്റെ മകൾ ക്ക്ഒരു കൊറിയർ വന്നു ചെന്നൈയിൽ നിന്ന്.
വിലകൂടിയഒരു
പട്ടുസാരി.
വിവരമറിഞ്ഞു
ബാബുരാജ് നൊമ്പരപ്പെട്ടു.
എനിക്ക് ആന്റണി ഈസ്റ്റ്മാനോടുംമറ്റും പറയാനുള്ള ദയവ്ചെയ്ത് കാര്ര്യങ്ങൾ ക്രോസ് ചെക്ക് ചെയ്യുക.
ദേവരാജനെകുറിച്ച് കൂടുതൽ അറിയണമെങ്കിൽ അന്ന് താങ്കളോടൊപ്പം ഉണ്ടായിരുന്ന
കലൂർ ഡെന്നിസിനോടു തിരക്കൂ.
Best wishes.
👙💃🏼👙ഒന്നു പോ.... എന്റെ സുഹൃത്തേ എറിഞ്ഞു വിട്ട കല്ലു തിരികെ പിടിക്കാൻ ശ്രെമിക്കുന്നതുപോലെ രാജൻ മാഷ് തട്ടി വിട്ട വാക്ക് തിരികെ പിടിച്ചു വെള്ള പൂശാൻ ശ്രെമിക്കരുത് . അയാൾ വെറുമൊരു തരം താണ വ്യെക്തി ത്വം ആണെന്ന് അയാൾതന്നെ സ്വയംയം വെളിപ്പെടുത്തി.യിരി ക്കുന്നു. നിങ്ങൾ അതും ഇതും പറഞ്ഞു അതിനു വെള്ളപൂശാ ൻ നിൽക്കേണ്ട ഒരുവന്റെ ഉള്ളം എന്താണെന്ന് അവന്റെ വായിലെ വാക്കുകൾ വെളിപ്പെടുത്തും! രവീന്ദ്രൻ മാസ്റ്റർ തന്നെ തനിക്ക് ഇങ്ങേരിൽ നിന്നും ഉണ്ടായ ദുരനുഭവം നേരിട്ട് പറഞ്ഞിട്ടുണ്ട്.. അതിൽ പരം തെളിവ് എന്തിനു?
Very correct comments, chetta.
രാവീന്ദ്രൻ മാഷ് 🥰🙏
HATTS off Sir , No more WORDS, !!!!!
Big salute to you
Salute sir
Sindoora sandyakku mounam......mandarakkadinu mounam....Hit song from choola, music direction by Raveendran.
ഒരിക്കലും ആരെയും തരംതാഴ്ത്തി ക്കാണരുത് ഏവർക്കും ഈശ്വരൻ ഒരു വ്യക്തിത്വം കൊടുത്തിട്ടുണ്ട്.
Valare arivulla manushyatvam ulla nalloral. Antony Sirnu ayurrogya soukhyam nerunnu.
He passed away.4 months back
രവീന്ദ്രൻ പലപ്പോഴും പാടാൻ ചാൻസ് തേടി ദേവരാജൻ മാഷ്ടെ അടുത്തു ചെല്ലo മാഷ് ചാൻസ് ഇല്ല എന്നു പറഞ്ഞ o മടക്കും പിന്നീട് ചൂളയിൽ ഒരു പടം ഗാനങ്ങൾ രവീന്ദ്രൻ ട്യൂൺ ചെയ്ത് പ്രശസ്തനായ പ ഒരിക്കൽ രവിയേയും MG രാധകൃഷ്ണനേയും ഒരിക്കൽവഴിമധ്യേ മാഷ് കണ്ടു രവീന്ദ്രനെപ്പോലെ MG രാധാകൃഷ്ണനും സിനിമാ രംഗത്തു മ്യൂസിക ഡയറക്ടർ എന്ന നിലയിൽ പ്രശസ്തനാണ് രണ്ടു പേരോടും മാഷ് ചോദിച്ച എങ്ങനാ ചാൻസു ഒക്കെ ഉണ്ടോ ഉണ്ട് മാഷെ നാലഞ്ച് പടങ്ങളുണ്ട് രണ്ടു വേരും പറഞ്ഞു Male volce ആരാ അതു യേശുദാസാ മാഷേ ദേവരാജൻ മാഷ് ഗൗരവത്തോടെ ചോദിച്ച ഇപ്പം നിങ്ങൾക്ക് ചാൻസ് നിഷേധിച്ച കാരണം മനസിലായോ യേശുദാസ് പാടുന്ന തേ നിർമ്മാതാക്കൾക്ക് സമ്മതം കാരണം ഭാസ് പാടിയാലേ റിക്കാർഡ് ചെലവാക്കൂ അപ്പോ നിങ്ങെ 5 മനസിലിരുപ്പ് കൊള്ളാം എന്റെ പടങ്ങളിൽ നിങ്ങൾക്ക് ചാൻസ് നൽകി എന്റെ ഗാനങ്ങൾ മാർക്കറ്റിൽ ചില വില്ലാതിരിക്കുക നിങ്ങൾ പടമെടുക്കുമ്പോൾ മാർക്കറ്റൊള്ളയേശുദാസിനെക്കൊണ്ട് മാത്രം പാടിക്കുക മാഷിന്റെ മറുപടി കേട്ട് രണ്ടു പരും തല കുനിച്ച ഉ
ദേവരാജൻ മാസ്റ്റർ എം ജി രാധാകൃഷ്ണന് പാടാൻ അവസരം കൊടുത്തിട്ടുണ്ട്. "ശാരികേ ശാരികേ സിന്ധുഗംഗാ നദീതീരം വളർത്തിയ ഗന്ധർവഗായികേ.." എന്ന് തുടങ്ങുന്ന മനോഹരമായ ഒരു duet .
@@remeshc.t.5803 അതു് ആദ്യകാലത്തു് അന്ന് രവീന്ദ്രനും ചാൻസ് കൊടുത്തു മാഷ്. ആരോമലുണ്ണിയിൽ ആടിക്കളിക്കാടാ കൊച്ച രാമാ എന്നാണാ പാട്ട്
Mashinu nirmathakkalo samvidayakaro onnum prashnam allayirunnu mr. Yesudasinte kazhivu manasilaki mashinte thanne eshtathinum nirbandathinum thanne anu yesudasine paadichirunnathu
You are great. Sir.....
റിയൽ സ്റ്റോറി
Good speech
never insult anybody in life lesson no 1
🌹🌹
എന്തൊക്കെ വിദ്ധിത്തങ്ങളാണ് പറയുന്നത്...??
ദാസേട്ടനും രവീന്ദ്രൻ മാഷും ഒരുമിച്ചു ആർഎൽവി സംഗീത കോളേജിൽ ഒരുമിച്ചു പഠിച്ചതാണ്....!
വഴിയിൽ കണ്ടു നിന്ന ആളെ വിളിച്ചു ചോദിച്ചു പോലും...
😄😄😄😄😄
Padan chennappol pattu saryayilla ennu paranju kaliyakki vittathanu Raveendrean mashine. Yesudas anu music directionil sradhikkan paranju prolsahippich producerem diectorem parijayappeduthi adyaganathinu avasaram koduppichath
പറഞ്ഞത് തെറ്റിയതായിരിക്കും തിരുവനന്തപുരം സംഗീത കോളേജിൽ ആണ്, ദാസേട്ടൻ സീനിയർ ആയിരുന്നു 😆
@Sreekumar A V ദാസേട്ടൻ എന്നും രവിയെന്നുമാണ് അവർ പരസ്പരം വിളിച്ചിരുന്നത്
ആർ എൽ വി യിലോ കമെന്റ് എഡിറ്റഡ് എന്ന് കാണിക്കുന്നല്ലോ എന്നിട്ടും ശരിയാക്കിയില്ലേ?
ഇയാൾ നുണയുടെ ഈസ്്റ്റമാൻ കളർ ആയിരിക്കും സിനിമയ്ക്കായി ഉപയോഗിച്ചത്. ഇയാൾക്കറിയില്ല, ദാസേട്ടൻറെ ജൂനിയറായി തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ പഠിച്ചയാളാണ് രവി എന്നും അവർ തമ്മിൽ അന്നേ പരിചയക്കാരാണ് എന്നതും. രവി അതിനു ശേഷം തിരുവനന്തപുരത്ത് ഗിറ്റാർ മാന്ത്റികൻ
എസ് എ സ്വാമിയുടെ "തണ്ടർബേഡ്സ്" ഓർക്കസ്ട്റയിൽ ലീഡ് ഗായകനായി. അക്കാലത്ത് രവി കംപോസ് ചെയ്ത് പാടിയിരുന്ന പാട്ടാണ് "ശാരീ, മേരീ രാജേശ്വരീ". ഉടനേ പുറത്തിറങ്ങുന്ന ഒരു സിനിമയിലെ പാട്ടാണ് എന്ന് നേരത്തേ അനൗൺസ് ചെയ്താണ് രവി അത് പാടിയിരുന്നത്.
അവിചാരിതമായി, ധ്റുതിയിൽ നടത്തേണ്ടി വന്ന സ്വന്തം വിവാഹം രവിയെ മദ്രാസിലേക്ക് നയിച്ചു. കുടുംബമായില്ലേ? കൂടെയുള്ള പെൺകുട്ടിയെ സംരക്ഷിക്കേണ്ടേ? മദ്രാസിലേക്ക് ഒറ്റക്ക് വണ്ടി കയറുംപോൾ വലിയ പ്റതീക്ഷയായിരുന്നു. മദ്രാസിൽ ചെന്ന് പല വാതീലുകളും മുട്ടി. "വെള്ളയും വെള്ളയും ഇട്ട്" യേശുദാസായി നടിച്ചുകൊണ്ടൊന്നുമല്ല രവി മദ്രാസിൽ വന്നത്. രവിയുടെ വാക്കുകളിൽ ദേവരാജൻ മാഷ്ഷുമായുണ്ടായ കൂടിക്കാഴ്ച:
ഒരുപാടു നേരം കാത്തിരുന്നിട്ടാണ് ദേവരാജൻ മാഷെ കാണാൻ പറ്റിയത്. ചാൻസ് തേടി വന്നതാണെന്നു കേട്ടപ്പോൾ മാഷ്ഷുടെ ആ പരന്ന ശബ്ദത്തിൽ ഒരു ചോദ്യം: തനിക്ക് കാളിദാസകലാകേന്ദ്രത്തിൽ പാടാമോ?
രവി,"മാഷ്ഷേ ഞാൻ കലാനിലയത്തിലൊക്കെ കുറേ പാടിയതാ...സിനിമയിൽ..." പറഞ്ഞു തീരും മുൻപ്,"ങ്ആ, എന്നാൽ സിനിമിയിൽ പാടണ്ടാ"
വാതിൽ മുഖത്തടയുന്നു. അതു കഴിഞ്ഞ് രവിയുടെ യഥാർത്ഥ ജീവന്മരണപോരാട്ടം ആരംഭിച്ചു. അക്കാലത്ത് രവിയെ സഹായിച്ചവരിൽ ദാസേട്ടനെക്കൂടാതെ മറ്റൊരാൾ ഉണ്ടായിരുന്നു: എം. ബി ശ്റീനിവാസൻ എന്ന എം ബി എസ്. അദ്ദേഹം തൻറെ കോയർ പരിപാടികൾ തുടങ്ങിയ കാലമായിരുന്നു. അതു വഴി രവിക്ക് അരിഷ്ടിച്ചു കഴിയാനായി. അതിനു പിന്നാലെ ഡബ്ബിങിനും അവസരങ്ങൾ കിട്ടി. രവികുമാർ എന്ന നടനു വേണ്ടി ഒരിക്കൽ ഡബ് ചെയ്തത് അയാൾക്കും പ്റൊഡ്യൂസർക്കും വളരെ ബോധിച്ചു. തടർന്ന് രവികുമാറിനായി നിരവധി ഹിറ്റ് പടങ്ങളിൽ രവി ശബ്ദം നൽകി. അപ്പോഴാണ് ഈ ഈസ്റ്റ്മാൻ പറയുന്ന "ചൂള" സംഭവിക്കുന്നത്. യേശുദാസിനെ അതിനായി സമീപിച്ച നിർമ്മാതാവിന് രവിയെയും രവിയുടെ സംഗീതതത്തെയും ദാസേട്ടൻ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ "താരകേ മിഴിയിതളിൽ" ഉണ്ടായി.
ഇയാൾ ഒരു എട്ടുകാലി മമ്മൂഞ്ഞാണല്ലോ. ഇയാളെപ്പോലുള്ള ഉപയോഗശൂന്യരായ വിടൂവായന്മാരാണ് ദാസേട്ടനെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞു നടക്കുന്നത്.
ഇയാൾക്ക് സംഗീതവുമായി പുലബന്ധമില്ല. എന്നിട്ട് സംഗീതത്തെപ്പറ്റി ഇരുന്ന് വിസ്തരിക്കുന്നു! ഇയാൾ "ഈസ്റ്റ്മാൻ" എന്നല്ല, "വേസ്റ്റ്മാൻ" എന്നാണ്....
Good 🌹
Poli😍
@@mbeditz7166 thank you.
👍👍👍
ദേവരാജൻ മാസ്റ്റർ ആരെയും പുച്ഛിച്ചട്ടില്ല, ചൂളയുടെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ കൺസോളിൽ ഇരുന്നത് ഈ ദേവരാജൻ മാസ്റ്റർ ആയിരുന്നു. See Safari chanal John Paul സ്മൃതി രവീദ്രൻ episode
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം❤
No doubt, Devarajan Master was very arrogant and ill-treated many budding chance seekers. However, when it comes to music, nobody in Malayalam cinema has reached such heights. 60s & 70s, he (with Vayalar) ruled the industry on his own terms and clearly stood out with evergreen melodious songs.. Ravindran was a great MD, but not a patch on Devarajan. To get a perspective, just remove Devarajan's songs from the list of all time Malayalam film songs and then see the difference. Yesudas too would be incomplete without Master's evergreen songs.
Greate
👌
🙏🙏🙏🙏🙏
👌👌👌
RIP Antony Sir.
ദേവരാജൻ മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർക്ക് ഒരു ഉദായാ പടത്തിൽ ചാടിക്കളിയ ടാ കുഞ്ഞിരാമാ എന്ന ഒരു പാട്ടു കൊടുത്തിരുന്നു. അതുപോലെ 1973 ൽ ഇറങ്ങിയ ലേഡീസ് ഹോസ്റ്റൽ എന്ന പടത്തിൽ ബാബുരാജ് പ്രിയതമെ നീ പ്രേമാമൃതം എന്ന സെമി ക്ലാസിക്കൽ പാട്ടു കൊട്ത്തിരുന്നു. മറ്റൊരു കാര്യം ഈ പാടാൻ ചാൻസു തേടി അലഞ്ഞ രവീന്ദ്രൻ മാസ്റ്റർ സംഗീത സംവിധായകനായപ്പോൾ ഏതെങ്കിലും ഒരു പുതിയ ഗായകനു ചാൻസു നൽകി യോ? അതു തന്നെ അന്നു ദേവരാജൻ മാസ്റ്ററും ചെയ്തുള്ള
ബിജു നാരായൺ, ശരത് (മ്യൂസിക് ഡയറക്ടർ ) ഉണ്ണിമേനോൻ, എംജി ശ്രീകുമാർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ (അലൈ പായുതേ )മുതൽ അറിഞ്ഞും അറിയാത്തവരുമായി കുറേ പേർ ഉണ്ട്. ഇവരിൽ ചിലരൊക്കെ അതിനു മുൻപും പടിയിട്ടുണ്ട്. എന്നാൽ അത്ര പ്രശസ്തർ ആയിരുന്നില്ല. അതായിരിക്കുമല്ലോ ഉദ്ദേശിച്ചത്. അഭിപ്രായം പറയും മുൻപ് ഒന്ന് നെറ്റിൽ സെർച്ച് ചെയ്ത് നോക്കണം കേട്ടോ ഇനി മുതൽ. അല്ലെങ്കിൽ മണ്ടത്തരം പറ്റും .❤
@@mpradeepan5547k g markosinum koduthittundu 😂
ക്ഷമിക്കണം സർ,
കാര്യങ്ങൾ അന്വേഷിച്ചിട്ടു വേണം ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യേണ്ടത് ❤
ചൂള 1978 ൽ ആണ് ഇറങ്ങിയത്.. റസൂലേ നിൻ കനവാലെ യേശുദാസ് സഞ്ചാരി ക്ക് വേണ്ടി ചെയ്യുന്നത് 1980ൽ
Gramophone disc in 1979
ഇൻഫർമേഷന് നന്ദി!
ജനത്തിന് പെട്ടെന്ന് ക്ലച്ച് കിട്ടാൻ റസൂലേ... സംഗീത സംവിധാനം ചെയ്തുവെന്നേ ഓരോഴുക്കിനായി അദ്ദേഹം ഓർമ്മ വച്ചു പറയാനുദ്ദേശിച്ചുള്ളൂ.... അതല്ലേ....?
Sanchary padam azupathi anchilethanu
Suuuuper
👍👍👍👍❤️❤️❤️❤️🙏🙏🙏🙏
സംവേദിയ്ക്യണം...
ഒരു വർഷം ഒരു മാസം... രവീന്ദ്രന്റെ ആദ്യ കാല ചിത്രം ആണ്,... സോമൻ doubleroll, ജയഭാരതി,..... 🌹🌹🌹
അപാരമായ കഴിവുള്ള ഗായകൻ ശ്രീ ജയചന്ദ്രൻ ആണ്. അദ്ദേഹത്തിന്റെ കഴിവ് പൂർണമായി ഉപയോഗപ്പെടിത്തിയിട്ടില്ല
Unbelievable! Never insult another human (or animal).
സർ, സിനിമയിൽ മാത്രമല്ല .... ജീവിതത്തിലും ആരും വലിയവനല്ല ..... ആരും ചെറിയവനുമല്ല ....
സുഹൃത്തുക്കളെ, ഈ വിഡിയോയിൽ മാർക്കോസിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ രവീന്ദ്രൻ മാഷിലേക്കു slip ആയില്ലേ..? ശരിയായ രീതിയിൽ ഇരുവരെയും സംബന്ധിച്ച clips replace ചെയ്യുമോ..?
Its not about Markose.Its about Ravindran master who used to go to Devarajan masters home asking for chance.
💯💯💯💯
നൈസ് ♥️♥️
വിശ്വസിക്കാൻ കഴിയുന്നില്ല !!!!!🤔🤔🤔
aadyam aalojichu aare kurichaa parayyan varunne...ravi ennu paranjappol enne prasavicha ente amma sathyam oru kulir adichu.. kannum niranju ...raveendran mashee thaankal oru maha albhutham aanu ..
മുഹമ്മദ് റാഫിയുടെ വസ്ത്രധാരണ രീതി (white & white) അനുകരിച്ച ആളാണ് യേശുദാസ് .
അല്ലാതെ white & white dress style യേശുദാസിന്റെ കുടുംബ സ്വത്തിന്റെ ഭാഗമല്ല.
ശരിയാണ് സർ, ഈ ദേവരാജന് അഹങ്കാരം തലക്ക് പിടിച്ചു കണ്ണുകൾ കണ്ടിരിന്നില്ല.കാരണം ഉണ്ട് നാളെ എന്റെ മുകളിൽ കയറി മറ്റൊരു ആൾ വരരുത് അതാണ് ഉദ്ദേശ്യം അത്രയുള്ളു ബാക്കി നല്ല മനുഷ്യൻ തന്നെയാണ്.
താങ്കൾ പറഞ്ഞത് 100 % ശരിയാണ് കാരണം - ദേവരാജൻ മാസ്റ്റർ കഴിവുള്ള സംഗീത സംവിധയകൻ കൂടിയാണ് പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം നഷ്ടപ്പെടുമെന്നു അദ്ദേഹത്തിന് അറിയില്ല. കാരണം താങ്കൾ പറഞ്ഞപോലെ അഹങ്കാരം തലക്കുപിടിച്ചാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ ശ്രീ ഇളയരാജ സാർ ദേവരാജനെ കാണാൻ പലപ്രാവശ്യം ചെന്നതായ വാർത്ത എവിടെയോ വായിച്ചിട്ടുണ്ട് - സത്യമാണോ എന്നറിയില്ല ഏതായാലും വിദ്യാൻ എന്നു നടിക്കുന്നവർക്ക് കൂടെ അഹങ്കാരമെന്ന
ഒരു സുഖക്കേടും കൂട്ടിനുണ്ട് - വിലയ്ക്കു വാങ്ങിയ വീണ എന്ന പഴയ നസീറിന്റെ ചലച്ചിത്രം ഒന്നു കണ്ടു നോക്കിയാൽ മതി - Sasi Tirur
ഇന്നും ജീവിച്ചിരിയ്ക്കുന്ന ദേവരാജൻ മാസ്റ്റർ മാര് ഉണ്ടെങ്കിൽ ഓർക്കുക,
ഏറ്റവും വലിയ കലാകാരൻ ദൈവ (യേശുക്രിസ്തു) മാണ്, അവൻ പ്രപഞ്ച ശില്പിയാണ് ,
ദൈവത്തെ പാടി ആരാധിയ്ക്കാൻ അവൻ സംഗീതവും ദൂതന്മാരെയും സൃഷ്ടിച്ചു ,
സംഗീതവും സൗന്ദര്യവും കൊടുത്ത ദൂതന്മാർ നിഗളിച്ചതിനാൽ അവരുടെ പദവിയിൽ നിന്നും പുറത്താക്കി : തേജസ് നഷ്ടപ്പെട്ടു,
അവരാണ് പിശാചുക്കൾ,
നിന്ദ, പരിഹാസം, തരംതാഴ്ത്തൽ ഏറ്റതിനാൽ ആ കാലത്ത് തന്നെ ദൈവം ഉയർത്തി.
Angu പറഞ്ഞത് വളരെ സത്യം 🙏.കഴിവുള്ള ഒരുപാട് കലാകാരൻ മാരെ ഇങ്ങനേ ആട്ടി ഇറക്കി അവരുടെ confidence broken ചെയ്തവരിൽ മുൻപന്തിയിൽ നിന്നു ആളാണ് ദേവരാജൻ മാസ്റ്റർ എന്ന് കേട്ടിട്ടുണ്ട്!!!
മരിച്ചു പോയെങ്കിലും പറയാതിരിക്കാൻ വയ്യ.പി.ദേവരാജൻ തികഞ്ഞ അഹങ്കാരിയും തലക്കനക്കാരനുമായിരുന്നു. ഉദയാ സ്റ്റുഡിയോയുടെ മുമ്പിൽ ഇയാൾ വയലാറിനോടൊപ്പം കാത്തു നിന്ന് കാൽ കഴച്ച ഒരു കാലമുണ്ടായിരുന്നു.
ഉദയയുടെ മുന്നിൽ ദേവരാജൻ കൈകൂപ്പി നിന്നിട്ടില്ല, എന്നാൽ വയലാർ ഒരു കൂടിക്കാഴ് ച്ചക്ക് ശ്രമിച്ചു, കാണുകയും ചെയ്തു എന്നാൽ അപ്പോൾ അവസരം കൊടുത്തില്ല.
പിന്നീട് ദേവരാജൻ വയലാർ കൂട്ടുകെട്ട് സംഗീതത്തിനു പുതിയൊരു നിർവചന മുണ്ടാക്കിയപ്പോൾ അവരെ ക്ഷണിച്ചു വരുത്തുകയായിരുന്നു ഉദയക്കാർ, ആദ്യം വയലാറിനെ അതാണ് നമ്മൾ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന
"പെരിയാറെപെരിയാറെ
പർവതനിരയുടെ...
പനിനീരെ.
ദേവരാജൻ അഹങ്കാരിയല്ല അഭിമാനിയാണ്.
He is telling lie, ravindran had sing song with devarajan in Aromalunni in 1971, and also ravindran admitted that mash is university of music,
പഴയ പുലി
Raveendran master is far better than Devarajan master🌹
രവീന്ദ്രൻ മാഷിന്റെ കഷ്ടകാലം സമയത്ത് അദ്ദേഹത്തെ നന്നായി സഹായിച്ച ആളാണ് ഗായകൻ പി ജയചന്ദ്രൻ... പിന്നീട് ജയചന്ദ്രന് കാര്യമായ പാട്ടുകളൊന്നും രവീന്ദ്രൻ മാഷ് നൽകിയില്ല...
അതിനു രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടുവാൻ യേശുദാസ് അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു, പ്രമാധവനം, ഹരിമുരളീരവം ഒക്കെ യേശുദാസിനു വേണ്ടി പിറവി എടുത്തതാണ്
@@jinishvv9132
ഓ... അങ്ങിനെ പറയരുത്.
ആ ഗാനങ്ങൾ Jayachandran പാടിയാല്‍ yesudas പാടിയതിലും നന്നാവും എന്ന് പറയാൻ ഉളുപ്പ് ഇല്ലാത്ത കുറെ പേർ സോഷ്യൽ മീഡിയയില്‍ ഉണ്ട്.
Surendran paranjathu neranu
കറക്ട് ആന്റണി sir
Devaraajan mash valiya ahankaariyaayirunnu enn kettittund
❤
ആ വാക്കുകളായിരിക്കാം അദ്ദേഹത്തിന്റെ പ്രചോദനം' അത് പോസറ്റീവ് ആയില്ലെ?
Maha ahamkari aayirunnu Devarajan! Athinte anubhavikkukayum cheythu. ‘Sree bhoovil asthira’
chance chodichu varunnavare puchikkarud vedanipikarud
nale avark arenkilum chance kodukum
നോ ദേവരാജൻ ഒൺലി രവീന്ദ്രൻ മാഷ് ❤🙏
അത് തിരിച്ചു പറഞ്ഞാൽ മതി.