നമ്മുടെ പുതു തലമുറ ഇനിയെങ്കിലും അറിയാൻ ശ്രമിയ്ക്കണം l Dr.T.S.Vineeth Bhatt

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @SijiRatheesh-n2o
    @SijiRatheesh-n2o Місяць тому +1

    സാർ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മിക്ക കുട്ടികൾക്കും ഇപ്പോൾ അറിയില്ല അതുകൊണ്ട് തീർച്ചയായിട്ടും നമ്മുടെ സനാതനധർമ്മങ്ങൾ നമ്മുടെ മക്കളെ പഠിപ്പിക്കുവാൻ ക്ലാസുകൾ അതാത് ദേശത്തെ അമ്പലങ്ങളിൽ സൺഡേ ക്ലാസുകൾ ആയിട്ട് നിർബന്ധമായിട്ടും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം അത് അതാത് ദേശത്തെ അമ്പലങ്ങളിലെ കൊണ്ടുവരണം എന്നാണ് എന്റെ അപേക്ഷ ❤🙏🙏🙏

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому +2

    സംസ്കരിക്കുക (മൃതദേഹം)- -എന്നാൽ,- ഭൂമിയിലെ ഒരു ജീവജാലങ്ങൾക്കും ദോഷം വരാതെ ഭസ്മീകരിക്കുക(ദഹിപ്പിക്കുക ).എന്നത്.

  • @remyapraveen1345
    @remyapraveen1345 4 роки тому +5

    നന്ദി തിരുമേനി

  • @bhadravb6713
    @bhadravb6713 4 роки тому +1

    Sir thank you for your valuable speech..Recent days nobody has real knowledge about such n such our cultural facts n thoughts...Quite complimentary..Waiting for the next video... once again thank you..

  • @asinthings384
    @asinthings384 4 роки тому +2

    Good speech thirumeni

  • @braj6218
    @braj6218 4 роки тому +3

    Good

  • @arjunkk8036
    @arjunkk8036 4 роки тому +2

    Good message 👌👌

  • @sukanyanambiar3562
    @sukanyanambiar3562 4 роки тому +1

    Verry good speeches.

  • @kallufoodtravels.1768
    @kallufoodtravels.1768 4 роки тому

    Nice topic

  • @sukanyanambiar3562
    @sukanyanambiar3562 4 роки тому +1

    Tirthanalum yavide ayirunu yipozgilum yathiythu nannyi.

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 роки тому +2

      Sukanya nambyar സന്തോഷം അങ്ങ് അറിഞ്ഞത് ഇപ്പോൾ ആവും ഞാൻ പത്തിരുപതു വർഷമായി ഇതൊക്കെ ചെയ്തു വരുന്നു

  • @MujahidKhan-ps4bp
    @MujahidKhan-ps4bp 4 роки тому +1

    Namaste sir 🙏🏻🙏🏻🙏🏻

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 2 місяці тому

    ഹരേ രാമ ഹരേ കൃഷ്ണ🙏

  • @presannarajan2123
    @presannarajan2123 4 роки тому +2

    ഓം.

  • @skyellaiah2368
    @skyellaiah2368 4 роки тому +2

    Hi Sir....

  • @akshaykrishna7205
    @akshaykrishna7205 4 роки тому

    നന്ദി 🙏🙏🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 роки тому +2

    സത്യം' 🙏🚩🙏🚩🙏

  • @vinayakpjaya5344
    @vinayakpjaya5344 4 роки тому +2

    Putu talamurakku Bodham vachu tudangy good to know

    • @sreepaadamthedi
      @sreepaadamthedi 4 роки тому +4

      ശരിയാണ് നമ്മൾ ഏതൊക്കെ രാജ്യങ്ങളിൽ പോയ്‌ താമസിച്ചാലും... ഒരു ആപത്ഘട്ടം വരുമ്പോൾ തിരികെ സ്വന്തം നാട്ടിൽ എത്താനാണ് ശ്രമിക്കുന്നത്. കാരണം എവിടെ പോയാലും അവസാനം നാം നമ്മുടെ വീട്ടിൽ തന്നെ തിരികെ എത്തും.. 🙏🙏🙏🕉️

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +3

      സത്യം ശ്രീപാദം

  • @prasannarani5118
    @prasannarani5118 4 роки тому

    Namaskaram sir

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому

    ❤❤❤

  • @jishnucm3097
    @jishnucm3097 4 роки тому

    Namasthe sir

  • @ashokanashokan7084
    @ashokanashokan7084 4 роки тому +2

    Asokan

  • @Lokpriyaclothstores
    @Lokpriyaclothstores 4 роки тому +2

    Sir please video on when this corona pendemic will end

    • @sangeethke7349
      @sangeethke7349 4 роки тому +1

      Thanku sir ethraum nalla arivu thannathinu.

  • @akagowri4936
    @akagowri4936 4 роки тому

    Dear Mahadev coronaye koodi paanam cheyyuuu

  • @menterarun7713
    @menterarun7713 4 роки тому +1

    ഇത് കേട്ടപ്പോൾ ഗാന്ധി എന്ന "മഹാത്മാവിനെ" ഓർക്കുന്നു.

  • @sindhuashok7544
    @sindhuashok7544 2 місяці тому

    🙏🏻🙏🏻🙏🏻💛💛💛💛💛🙏🏻

  • @rajalekshmiravi8738
    @rajalekshmiravi8738 4 роки тому

    Namikkunnu tirumaani

  • @vinayakpjaya5344
    @vinayakpjaya5344 4 роки тому +2

    Apoo manasilundaaya vishamano Sivan kudichatu

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому

      നമസ്കാരം നമ്മുടെ മനസിലും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ട് എന്നു ഉദാഹരിച്ചതാണ് ജി

  • @vinayakpjaya5344
    @vinayakpjaya5344 4 роки тому +1

    Bhaviyilekulla endu sadanam aanu ee parayunna purana til ullatennu vyaktamakitaramooo

    • @sreepaadamthedi
      @sreepaadamthedi 4 роки тому +2

      ആദ്യം ഹിന്ദു സംസ്കാരം പഠിക്കുക...
      ഭാവിയിലേക്കുള്ള എന്ത് എന്നതല്ല എല്ലാം അതിൽ ഉണ്ട്... 🙏🙏🙏🕉️

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +1

      താങ്കൾ പുരാണങ്ങൾ ഏതെങ്കിലും ഒന്ന് വായിക്കുക മനസിരുത്തി എന്നിട്ടു സ്വയം ചിന്തിക്കു

  • @sreepaadamthedi
    @sreepaadamthedi 4 роки тому +1

    🙏🙏🙏

  • @sreekala4093
    @sreekala4093 4 роки тому

    🙏🏻🙏🏻🙏🏻🙏🏻

  • @anupa1090
    @anupa1090 4 роки тому

    Where are u now sir

  • @manjus3655
    @manjus3655 4 роки тому +1

    Sir ഒരു വീട് പാലുകാച്ചിന് എന്തെല്ലാം പൂജകൾ ചെയ്യണം എന്ന് ഒരു ദിവസം ഇടാമോ...

  • @JaiLal-hd6ti
    @JaiLal-hd6ti 2 місяці тому

    പുതുതലമുറ രക്ഷപെടട്ടെ. അവർ സ്വതന്ത്രചിന്തയുളളവരായി വളരട്ടെ.....

  • @rarish5554
    @rarish5554 4 роки тому

    🙏🌹

  • @Lokpriyaclothstores
    @Lokpriyaclothstores 4 роки тому +3

    Sir please make video in english as many can understand.

  • @nvidya797
    @nvidya797 4 роки тому

    Premi husband

  • @vilasanipeethabran5627
    @vilasanipeethabran5627 4 роки тому

    🌷🙏

  • @rgshadowgaming7761
    @rgshadowgaming7761 4 роки тому +1

    Shanthi enikyh angeyudhe Instagram adhava whatsapp number venam
    Please enikyh angeyodh korch samsheyam thirkan undh

  • @subhashks472
    @subhashks472 4 роки тому

    നമസ്കാരം,
    ഞാനൊരു ശിവഭക്തനാണ്.. ശിവഭഗവാനെ ഒരു കഞ്ചാവ് addicted ആയി പുതുതലമുറകൾക്കിടയിൽ ചിത്രീകരിക്കുന്നുണ്ട് കഞ്ചാവ് വലിക്കുന്ന ഫോട്ടോസ്, അഘോരികൾ കഞ്ചാവ് വലിക്കുന്ന വീഡിയോസ് അങ്ങിനെ..ഭഗവാൻ പാനം ചെയ്ത വിഷത്തിന്റെ കെട്ട് വിട്ടുമാറാനായി ഭഗവാന് മറ്റു ദൈവഗണങ്ങൾ കൊടുത്ത മരുന്നാണ് കഞ്ചാവ് എന്ന് കേട്ടിട്ടുണ്ട് വ്യക്തമാക്കാമോ..ശിവഭഗവാനെ കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകൾ മാറ്റി കൊടുക്കാമോ.. ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @maheshgopal2482
    @maheshgopal2482 4 роки тому

    Aranu namml. Study history

  • @valsalakumari1367
    @valsalakumari1367 4 роки тому

    Sir, എന്റെ വസ്തു വിൽനിന്ന് 5സെന്റ് വസ്തു വിൽക്കുന്നു അത് അമ്പലം പണിയാൻ വേണ്ടി ഉപയോഗിക്കുന്നു ബാക്കി വസ്തുവിൽ എനിക്ക് വീട് വെയ്ക്കാൻ പറ്റുമോ

  • @sreekalapp9903
    @sreekalapp9903 3 роки тому

    🙏🙏🙏🙏🙏

  • @testuser6907
    @testuser6907 Місяць тому

    ❤❤🙏🙏🌸