Song 215 യേശുവെപ്പോലെ ആകുവാന്‍ | Karaoke | Yeshuvepole aakuvaan |

Поділитися
Вставка
  • Опубліковано 5 лют 2025
  • 𝓖𝓵𝓸𝓻𝔂 𝓣𝓸 𝓖𝓸𝓭!
    "Serve the Lord with gladness; Come before His presence with singing." (Psalms 100:2)
    Let's approach God with joy and enthusiasm, expressing our gratitude and adoration through music and song. Let's come together and lift our voices in praise, creating a symphony of worship that echoes heavenward!
    Join us in singing and praising the Lord, using this karaoke as a tool to facilitate your worship experience. Feel free to sing along, and may your heart be filled with joy and your spirit be lifted as you connect with God through music.
    As we sing, remember that our voices are not just heard by human ears but also by our heavenly Father, who delights in our praises. Let's make a joyful noise unto the Lord, for He is worthy of our worship and adoration!
    Audio and Video: Ashish Justin ‪@SymphonyStudios‬
    ꜱᴜʙꜱᴄʀɪʙᴇ ʜᴇʀᴇ: www.youtube.co...
    
    Lyrics:
    യേശുവെപ്പോലെ ആകുവാന്‍-യേശുവിന്‍ വാക്കു കാക്കുവാന്‍
    യേശുവെ നോക്കി ജീവിപ്പാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍
    ഉറപ്പിക്കെന്നെ എന്‍ നാഥാ
    നിറയ്ക്കയെന്നെ ശുദ്ധാത്മാ
    ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
    മുറ്റും നിറഞ്ഞു ശോഭിപ്പാന്‍
    2. പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍
    നിന്‍റെ സഹായം നല്‍കുക-എന്‍റെ മഹാ പുരോഹിതാ (ഉറ..)
    3. വാഗ്ദത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്‍
    പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ (ഉറ..)
    4. ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും
    ധീരത നല്‍കുകേശുവേ-വീരനാം സാക്ഷി ആക്കുകേ (ഉറ..)
    5. കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
    ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ (ഉറ..)
    6. യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍
    യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍ (ഉറ..)
    #csi_skd_worship_songs
    #SymphonyStudios

КОМЕНТАРІ •