An old accident story | Meghalaya Trip 2 | EP- 24 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 415

  • @sunilkumar-yg5pf
    @sunilkumar-yg5pf 8 місяців тому +11

    ഇന്ത്യയിലെ.. എല്ലാം റോഡുകളെ.. കുറിച്ചും, സ്ഥലത്തെ കുറിച്ചും, അപാരമായ അറിവ് രതീഷ് ബ്രോ ക്കു ഉണ്ട്.. കൂടാതെ എങ്ങിനെ അപകട രഹിതമായി.. വണ്ടി ഓടിക്കാൻ പറ്റും.. ഈ മേഖലയിൽ അഗാദമായി അറിവ് രതീഷിന് ഉണ്ട്.. ഒത്തിരി ഏറെ ട്രക്ക് ഡ്രൈവേഴ്‌സ്.. ഫോള്ളോവേഴ്സ്.. ഉള്ള താങ്കളുടെ ചാനലിലൂടെ.. ഈ അറിവ്.. പങ്കു വെക്കുക.. ഉത്തരി പേർക് ഉപകാരമാവും...എല്ലാവിധ ആശംസകൾ 🎉🎉❤

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 8 місяців тому +17

    ആ വന്നവർ വളരെ വളരെ സ്നേഹത്തോടെ ആണ് സംസാരിച്ചത് അവർക്ക് നല്ല സന്തോഷമായി

    • @funmooves
      @funmooves 8 місяців тому

      Pashe onnum manasilaayilla

  • @georgeythomas7901
    @georgeythomas7901 8 місяців тому +21

    ഏഷ്യാനെറ്റിന്റെ അവാർഡ് വാങ്ങിയതൊക്കെ കണ്ടു. വളരെ സന്തോഷം. 😊
    Congratulations 🎊 👏 💐

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 8 місяців тому +7

    ചേച്ചീ..... ചേട്ടാ.... നമസ്കാരം. ഞാൻ കണ്ണൂരിൽ നിന്നാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. നല്ല അവതരണം. പിന്നെ നല്ല നല്ല കാഴ്ചകൾ...... പിന്നെ വണ്ടിക്കാരുടെ ജീവിതം.. ഭക്ഷണം.... എല്ലാം ഒരുപാടിഷ്ടമാണ്. ഇതിനിടെ നിങ്ങളുടെ ഒരു വണ്ടി ഞങ്ങളുടെ നാട്ടിലൂടെ പോയിരുന്നു. ജസ്റ്റ്‌ കണ്ടതെ ഉള്ളൂ... എന്തായാലും എല്ലാർക്കും നന്മകൾ നേരുന്നു. രതീഷേട്ടന്റെ സംസാരം ഒരുപാടിഷ്ടാണ്. All the best

  • @gireedharanmadhavan9231
    @gireedharanmadhavan9231 8 місяців тому +17

    ജലജ, രതീഷ്, രാജേഷ് പുത്തെറ്റ് ട്രാവൽസ് സ്ത്രീ ശക്‌തീകരണത്തിന്റെ ഉദാത്ത മാതൃക 👍🏼👍🏼👍🏼

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

    • @gireedharanmadhavan9231
      @gireedharanmadhavan9231 8 місяців тому

      എന്നും മുടങ്ങാതെ കാണുന്നുണ്ട്

  • @jm_korts
    @jm_korts 8 місяців тому +12

    👏👏👏👍🙏😇🥰❤️
    യാത്ര പോകുന്നിടമെല്ലാം വീഡിയോ എടുക്കുന്നതോടൊപ്പം, ചില positive ആയ മാറ്റങ്ങൾക്ക് കൂടി കാരണമാകുന്നുണ്ട് എന്നത് പ്രശംസനീയം.👌👍💪🤝💐

  • @paulytk204
    @paulytk204 8 місяців тому +12

    കുറേസംസ്ഥാനങ്ങളിലൂടെ ഉള്ള യാത്ര അതി സുന്ദരം. പമ്പിലെ ടോയ്ലറ്റ് കമ്പ്ലൈന്റ്👍 എല്ലായിടത്തും ചൂടാണ് 😭😭

  • @agnair10575
    @agnair10575 8 місяців тому +10

    4:11 മേഘാലയ ട്രിപ്പിൽ വിവിധതരത്തിലുള്ള ഫുഡ്‌ എല്ലാവരും കൂടി കഴിച്ചു ഒത്തൊരുമ എന്താണന്നു പ്രേക്ഷകർക്ക് പഠിപ്പിച്ചു തന്ന മെയിനും, കോയും, ക്യാമറാ മനുഷ്യനും, കേവലം ഒരു പഴംകഞ്ഞിക്കുവേണ്ടി വാഗ്വാദം നടത്തിയത് പഴംകഞ്ഞിയുടെ കാര്യത്തിൽ മലയാളിയുടെ തനതു സ്വഭാവം മാറില്ല എന്നതിന്റെ നേർതെളിവാണ്......

    • @rajeshps2375
      @rajeshps2375 8 місяців тому +1

      😂😂😂
      കഞ്ഞി എന്നും കഞ്ഞി തന്നെ ആണ് bro

    • @ratheeshp.ssreedharan6409
      @ratheeshp.ssreedharan6409 8 місяців тому +1

      😂

    • @talk2niyas
      @talk2niyas 8 місяців тому

      😆വിട്ടകള ഉണ്ണിച്ചേട്ടാ

    • @puthettutravelvlog
      @puthettutravelvlog  5 місяців тому

      😂😂

  • @nithinjosephmathew5439
    @nithinjosephmathew5439 8 місяців тому +27

    ഇന്നലെ വൈകീട്ട് ഒരു പുതേട്ടു വണ്ടി തിരുവല്ല ബൈപാസിലൂടെ പോകുന്നത് കണ്ട് ഒരു ഏഴു മണി ആയി കാണും ചങ്ങനാശ്ശേരിക്ക് ആയിരുന്നു എന്ന് തോന്നുന്നു. ❤🥰

    • @FootballisTheBest107
      @FootballisTheBest107 8 місяців тому

      ഞാൻ ഉച്ചക്ക് കണ്ണൂരിൽ വെച്ച് കണ്ടൂ😊

  • @rajnishramchandran1729
    @rajnishramchandran1729 8 місяців тому +17

    Good morning to Jelaja madam, Ratheesh bro and Rajesh bro..hope you had a safe journey...
    It was good to see the way Rajesh bro interacting with the other truck drivers with a pleasant smile and zero attitude of a truck owner...many truck drivers do feel a sense of comradeship with each other. The nature of their work often leads to forming connections with other drivers on the road, whether through inter personal communication, rest stops, or shared experiences..as he himself was a truck driver, better understand the challenges and unique aspects of their profession, which always create a sense of camaraderie and support amongst themselves...good going.❤

  • @ushakumarib4625
    @ushakumarib4625 8 місяців тому +4

    നല്ല കാഴ്ചകൾ, വിവരണം, സ്ത്രീകൾക്കു ഡ്രൈവിംഗ് പ്രോത്സാഹനം കൊടുത്തു കൊണ്ടുള്ള അവതരണം എല്ലാം സൂപ്പർ, women empowerment🌹🌹🌹🌹🌹🌹

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @shajeerali2520
    @shajeerali2520 8 місяців тому +1

    പമ്പുകളുടെ മോശം സമീപനങ്ങളോട് ഇത് പോലെ എല്ലാവരും പ്രതികരിച്ചു തുടങ്ങട്ടെ..... നല്ലൊരു നാളെക്കായി 😍

  • @shinopchacko3759
    @shinopchacko3759 8 місяців тому +3

    നല്ല കാരൃമാണ് ചേട്ടന്‍ ചെയ്തത് ..ഇനിയും ഇങ്ങനെ ബാത്ത് റൂം ശരിയല്ലാത്തത് വീഡിയോ എടുത്ത് ഇടുക..മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും...

  • @christeenapj7576
    @christeenapj7576 8 місяців тому +6

    രാജേഷിന്റെ നിഷ്കളങ്കമായ ചിരിയാണ്

  • @sunilg5745
    @sunilg5745 8 місяців тому +1

    Congratulations Jalaja madam for your award from Asianet!!! I have a suggestion for Ratheesh Sir. You have a vast experience and knowledge about trucking industry in India. You have also a good number of truck drivers following your you tube channel. You should do a video explaining the safe methods to drive and good practices to follow while driving long routes. Most of the drivers are ignorant about safe driving practices. If you can even influence at least 10 percent of the crowd it will make a significant difference and that is the way you can give back to community.

  • @marysusai407
    @marysusai407 8 місяців тому +2

    Rethish bro nalla avtharanam 👍safe journey family

  • @seemaprabha1501
    @seemaprabha1501 8 місяців тому +4

    ക്യാമറമാൻ ടോയ്‌ലറ്റ് പ്രശ്നം ആരമറിയാതെ പണികൊടുത്ത്, നിമിഷങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെട്ടു👍

  • @joshikunnel5781
    @joshikunnel5781 8 місяців тому +5

    The jokes are well narrated. It's so heartening to see the way you set aside your time to meet and wish your followers. Best Wishes to the Puthettus!

  • @jessythomas561
    @jessythomas561 8 місяців тому +2

    Camera kaikaryam cheiyunna ratheesh great 👍 oru cinema kanum pole beautiful aakittundu🎉

  • @SuryaKiran-t3t
    @SuryaKiran-t3t 8 місяців тому +2

    North east ൽ മാങ്ങ സീസണൽ crop ആണ്. ഇവിടങ്ങളിൽ commercial
    Crop ആണ്. ആവശ്യമാകു
    മ്പോൾ അടിയിൽ കച്ചിയും ചവറും ഇട്ട് കത്തിച്ച് പുക കൊടുത്ത് നനക്കുമ്പോൾ
    മാവുകൾ പൂത്ത് കായ്ക്കും.
    Offseason demand നും export
    നും വില കൂടുതൽ കിട്ടും എന്നുള്ളതുകൊണ്ട് ഈ route ആണ് ലാഭകരം.

  • @jagguvijay3734
    @jagguvijay3734 8 місяців тому +5

    സ്നേഹാശംസകൾ. ശുഭയാത്ര 🙏🙏❤❤❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 8 місяців тому +3

    Thagg man 😂😂 rajesh bro❤❤

  • @sanjibdhar854
    @sanjibdhar854 8 місяців тому +3

    Wish safe & beautiful days every day.....

  • @shibujohn5403
    @shibujohn5403 8 місяців тому

    ❤❤❤❤❤super super video chattaaaaa Chachi &Rajash bro Hai ❤❤

  • @perumalperumaal4273
    @perumalperumaal4273 8 місяців тому +2

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @tubeviewerin
    @tubeviewerin 8 місяців тому +2

    9:32 ഇങ്ങനെ റോഡിൽ വാഹനം ബ്രെയ്ക്ക് ഡൗണ് ആയി കിടന്നാൽ ഉപയോഗിക്കാനുള്ളതാണ് hazard warning lights.

  • @sudheeshr353
    @sudheeshr353 8 місяців тому +2

    മെയിൻ ഡ്രൈവർ നെ കളിയാക്കണ്ട ആരായാലും ഏതൊരു മേഖലയിലും ബന്ധപ്പെട്ടു എന്തെങ്കിലും ചെയ്യുമ്പോ അല്ലെ അതേപോലുള്ള കാര്യങ്ങൾ തിരക്കുന്നത് 😂.... വണ്ടി ഓടിക്കാൻ പഠിച്ചതിനു ശേഷം ഏതൊരു വണ്ടി കണ്ടാലും ആദ്യം അതിന്റെ നമ്പർ ആണ് പൊതുവെ ഞാൻ ശ്രെദ്ദിക്കാറുള്ളത് അതൊരു ശീലം ആയിപോയി 🙏😂പക്ഷേഅത് രതീഷ് ചേട്ടന്റെ പോലെ ഓർമ്മയൊന്നും നിൽക്കില്ല അപ്പോൾ തന്നെ മറന്നു പോകും 🙏🙏😜😜🥰👍🚛🚛🚛🚛❤

  • @sreevarma9281
    @sreevarma9281 8 місяців тому +2

    Very interesting conversation, I think I am sitting inside your cabin, Safe journey God bless you all. Madam please visit Ram mandir and show all details

  • @vinayakumarb2408
    @vinayakumarb2408 8 місяців тому +24

    നമസ്കാരം ശുഭയാത്ര. നിങ്ങൾ വഴിയിൽ ഉപേക്ഷിച്ചു പോന്നവരുടെ ഒരു വിവരവും ഇല്ലല്ലോ.

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @fire_flam_er
    @fire_flam_er 8 місяців тому +2

    13:15 ചേച്ചി പൊളിച്ചു,അത് ഇഷ്ടായി 😮‍💨💎

  • @genpt007
    @genpt007 8 місяців тому +1

    EE yathrayilum oru pumbile toilet prahnam simple aayi pariharichu.. pinne nalla side sceenumayulla nalloru vlog..

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 8 місяців тому +2

    മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🌹🌹❤️

  • @dharmarajanv.r5259
    @dharmarajanv.r5259 8 місяців тому +4

    Good morning JA,RTSH& Rajesh Thiruche Nattilkke Swagadham

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 8 місяців тому +2

    നമസ്തേ പുത്തേട്ട്. വീഡിയോകൾ ഗംഭീരം. പുത്തേട്ട് ട്രാവൽസ് പമ്പുകാർക്ക് ഒരു പേടിസ്വപ്നമായി മാറിയോ.👍👍

  • @sajikumar5174
    @sajikumar5174 8 місяців тому +5

    ജലജ പറഞ്ഞത് കറക്റ്റ് ആണ് എത്ര വെള്ളമടിച്ചാലും ഉള്ളിൽ ബോധം ഉണ്ടാവും ബാക്കി ഒക്കെ അഭിനയമാണ്. 😂

  • @onlyviews5899
    @onlyviews5899 8 місяців тому

    കഥകരന്റെ കഥ കേൾക്കാൻ നല്ല ഭംഗി 😊
    Happy life journey 🤗
    Continue👍

  • @justinbruce4975
    @justinbruce4975 8 місяців тому +7

    പാവം നല്ല ഒരു തമിഴ് ഫാമിലി

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому +4

    Happy journey 🎉

  • @rajankuttappan
    @rajankuttappan 8 місяців тому +9

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @thomasjoseph3055
    @thomasjoseph3055 8 місяців тому +3

    Good morning all puthettu company ❤❤❤❤❤❤

  • @sajisebastian6520
    @sajisebastian6520 8 місяців тому +64

    ഹായ് എല്ലാവർക്കും നമസ്കാരം സൗദിയിൽ നിന്നും ഇനി ഈ വീഡിയോ കണ്ടിട്ട് വേണം ഉറങ്ങാൻ 😀😀😀

  • @lazybun_india5134
    @lazybun_india5134 8 місяців тому +2

    .... that route from suvarna lekha river .. is beautiful ❤️❤️ to see in video ... but it must be blazing hot in Andhra

  • @santhosh83271
    @santhosh83271 8 місяців тому +3

    ഗുരുവേ nama 🙏😎
    മദ്യം കഴിക്കാനും വിൽക്കാനും പാടില്ല.

  • @KL50haridas
    @KL50haridas 8 місяців тому +2

    ആശംസകൾ ❤️💙❤️

  • @kannankannanmv6353
    @kannankannanmv6353 8 місяців тому +3

    മൂന്നുപേർക്കും ശുഭദിനം❤❤❤

  • @ManuH2HA9BD410
    @ManuH2HA9BD410 8 місяців тому

    കഴിഞ്ഞ ദിവസം ഞാൻ കണ്ട 8181 ഇന്നലെ തിരുവല്ലയിൽ വെച്ചു വീണ്ടും കണ്ടു.....
    ഇപ്പോൾ എങ്ങോട്ട് യാത്ര പോയാലും 0066 കാണുവോ എന്ന ചിന്ത ആണ് വല്യേച്ചി.....❤❤❤❤❤

  • @justinbruce4975
    @justinbruce4975 8 місяців тому +16

    3 പേർക്കും വണക്കം. രാജേഷ് ചേട്ടൻ പാവം ആണ്

    • @SuryaKiran-t3t
      @SuryaKiran-t3t 8 місяців тому

      @justinebruce4975 / ജസ്റ്റിൻ രാജേഷിനെ കണ്ടത് രാജേഷ്
      ഉറങ്ങുമ്പോഴായിരിക്കും . പാവം!

  • @harirohitnair4016
    @harirohitnair4016 8 місяців тому

    So beautiful video. Regards to my sister👭 and brothers😎😊

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 8 місяців тому +4

    Awesome vlog mam 😊😊😊😊😊

  • @harisankaravilasam3475
    @harisankaravilasam3475 8 місяців тому +7

    ഞാനും കരുതി service റോഡ് വഴി തിരിയും എന്ന്

  • @ageesabraham5377
    @ageesabraham5377 8 місяців тому

    Jelega is a comedian too. Enjoy the trip

  • @anilkumarmb4963
    @anilkumarmb4963 8 місяців тому +2

    Thank you Ratheesh for the concern to your employees..... Being human is first....My regards to Jaleja and Rajesh ❤

  • @forever2789
    @forever2789 8 місяців тому +9

    പുട്ട് കഴിച്ചാലും പൂരി കഴിച്ചാലും ഞങ്ങടെ രാജേഷ് ബ്രോ തള്ളും 😂😂

  • @MaheshMM1985
    @MaheshMM1985 8 місяців тому +2

    സൂപ്പർയാത്ര

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 8 місяців тому

    Welcome to Kerala nice to meet you

  • @PradeepKumar-ff9og
    @PradeepKumar-ff9og 8 місяців тому

    God bless you always 🙏 ❤

  • @dipinmanu5697
    @dipinmanu5697 8 місяців тому

    Happy journey 🥰🥰❤️

  • @ramachandrant2275
    @ramachandrant2275 8 місяців тому

    Nice.....👍🙋👌♥️

  • @aelredsaizar7976
    @aelredsaizar7976 8 місяців тому +2

    Some places 1km karnataka you filled diesel, then after some distance 800 meters Karnataka.

  • @gokuldas8932
    @gokuldas8932 8 місяців тому +1

    തിരുപ്പതി റൂട്ടിൽ പണ്ട് സിമൻ്റെടുക്കാൻ പോയിട്ടുണ്ടായിരുന്നു കാളഹസ്തി പൈപ്പ് കമ്പനിയിൽ SPL Gold സിമൻ്റ്

  • @vibeeshvibeesh2553
    @vibeeshvibeesh2553 8 місяців тому +2

    നല്ലൊരു ദിവസം നേരുന്നു 🙏🙏🙏

  • @jimmy5612
    @jimmy5612 8 місяців тому +4

    Good Morning All God-Bless you 🌹 🙏🏻🙏🙏🌹

    • @madhavanponnambath1510
      @madhavanponnambath1510 8 місяців тому

      ജലജയുടെ സീബ്രാ dress നന്നായിട്ടുണ്ട്
      പക്ഷെ forest area യിലൂടെ ഒക്കെ പോകുന്നതാണ് ശ്രദ്ധിക്കണം.!!!
      സിബ്രകൾക്കു വാതിൽ തുറക്കേണ്ട ആവിശ്യം പോലുമില്ല.
      പരിചയപ്പെടാൻ വന്നാലോ!!! ❤😂😂😂

  • @Ajithakumari-th3ul
    @Ajithakumari-th3ul 8 місяців тому +6

    മൂന്നുപേർക്കും നമസ്കാരം 🙏🙏❤️

  • @hillsided00
    @hillsided00 8 місяців тому

    Ratheesh, You should be sending him a thank you note to the responsible officer who take immediate action. Let him know that you are very much appreciated for
    the request you have made for the petrol station fixing the broken faucet. One person can make a big difference in our society as well as in our country. If you just keep quiet they never bother to fix the washroom. I believe every citizen must speak out when there is something not right. Job well done.

  • @visualizebyabhi
    @visualizebyabhi 8 місяців тому +2

    16:08 16:12 രാജേഷ് ബ്രോയുടെ കൂർക്കംവലി അല്ലേ ആ കേൾക്കുന്നത് 😂😂

  • @vinuvinod5766
    @vinuvinod5766 8 місяців тому +2

    കറക്ട് ഞാനും ഓർത്തു ചേച്ചി ആ സർവീസ് റോടെ കേറി പോകുമെന്ന് 👍🤣❤️💞

  • @sujithps329
    @sujithps329 8 місяців тому +2

    Nice sis❤❤🎉❤❤

  • @AjishBabu-cw1hw
    @AjishBabu-cw1hw 8 місяців тому +2

    Gd mrng all of u

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 8 місяців тому

    ബാംഗ്ലൂർ to ഹൈദ്രബാദ് റോഡ് tataindica കാർ ഓടിച്ചു പോയിട്ടുണ്ട് നല്ല രസമുള്ള റോഡ് ആണ് മടുപ്പ് വരൂല നല്ല സിനിയറി ആണ് 2 സൈഡ്

  • @anitharani4449
    @anitharani4449 8 місяців тому +2

    ❤❤❤❤🎉🎉🎉🎉🎉😢😢😢

  • @bijosebastian8006
    @bijosebastian8006 8 місяців тому

    Hello Jalaja Mam and camera man, I have been watching your videos for the past one year from USA. The videos are entertaining and educational. Get to see different parts of India. Looking forward meeting you one day. I am also from Kottayam dist.

    • @puthettutravelvlog
      @puthettutravelvlog  5 місяців тому

      Thank you so much for your support. Hope to see you too😊

  • @nishadkoya1067
    @nishadkoya1067 8 місяців тому

    ഗുഡ് മോർണിംഗ് 🙋🏼‍♂️

  • @travell_bells
    @travell_bells 8 місяців тому +2

    രാജേഷ് ബ്രോ &ജലജ ചേച്ചി നിങ്ങളുടെ ചാനൽ കൂടുതൽ നന്നക്കുന്നു🔥 നിങ്ങളുടെ വീഡിയോ ഡെയിലി കാണും 🔥 രാജേഷ് ബ്രോ 😅

  • @KumaarKb
    @KumaarKb 8 місяців тому

    I watch your videos every day

  • @jensonjensonkv5626
    @jensonjensonkv5626 3 місяці тому

    ❤😂😂😂 kodungallur

  • @nairaepl284
    @nairaepl284 8 місяців тому

    മുനുപേർക്കും നമസ്കാരം ❤❤👍👍

  • @shajisaif3393
    @shajisaif3393 8 місяців тому

    Super ❤🎉

  • @sajad.m.a2390
    @sajad.m.a2390 8 місяців тому

    വീഡിയോ അടിപൊളി

  • @praveenkumar-tm1ov
    @praveenkumar-tm1ov 8 місяців тому

    So nice

  • @mayamol8064
    @mayamol8064 8 місяців тому +2

    How many days gap between the travel and vedio

  • @step2freedom
    @step2freedom 8 місяців тому

    ജലജ ചേച്ചി വരെ വരെ കട്ട ഫെമിനിസ്റ്റ് ആയി വരുവാണല്ലോ 😄😄

  • @gprabhuz
    @gprabhuz 8 місяців тому +2

    ❤ from Tn 52

  • @shiju100
    @shiju100 8 місяців тому

    Jelaja അമമ അച്ഛൻ Video 👌🏻👌🏻

  • @sabuthomas1814
    @sabuthomas1814 8 місяців тому +1

    Good afternoon guys 🎉🎉🎉

  • @MohammedHussain-qe6os
    @MohammedHussain-qe6os 8 місяців тому

    Puthettu ❤❤❤

  • @lalunarayanan1488
    @lalunarayanan1488 8 місяців тому +1

    ശ്രീകാളഹസ്തി ക്ഷേത്രത്തിന്റെ
    നിര്‍മ്മാണ വേളയില്‍
    തൊഴിലാളികള്‍ക്ക്
    വൈകുന്നേരത്ത്
    കൂലിയായി
    നല്കിയിരുന്നത്
    ആറ്റുമണലാണ്.
    ആ മണല്‍
    തൊഴിലാളിയുടെ
    കയ്യില്‍ കിട്ടുമ്പോള്‍
    സ്വര്‍ണ്ണമായി
    മാറിയിരുന്നു.
    സിദ്ധപുരുഷന്മാരായ
    മഹര്‍ഷിശ്വരന്മാരാണ്
    കൂലി നല്കിയിരുന്നത്.
    🌹🙏🌹🙏🌹🙏🌹

  • @vimalv3101
    @vimalv3101 8 місяців тому

    SUPER

  • @SharathKumar-tl7sm
    @SharathKumar-tl7sm 8 місяців тому +2

    21:03 😂porotta

  • @shebinkr
    @shebinkr 8 місяців тому

    Super👏👍

  • @nijokongapally4791
    @nijokongapally4791 8 місяців тому

    Good 👍❤️🥰👌

  • @bijukm501
    @bijukm501 8 місяців тому

    3 പേർക്കും നമസ്കാരം ❤️❤️❤️

  • @georgevarghese238
    @georgevarghese238 8 місяців тому +2

    How do you take the front view of the truck. Are you using drone? or selfie stick.
    Please reply in the next video. Thanks

  • @justinbruce4975
    @justinbruce4975 8 місяців тому +5

    ക്യാമറാമാൻ സൂപ്പർ❤❤❤😊😊😊

  • @shylajent.g2079
    @shylajent.g2079 8 місяців тому +1

    രതീഷ് ആൻഡ് ഫാമിലി 💪💪💪💪💪💪💪💪

  • @sunilsunilsnair8996
    @sunilsunilsnair8996 8 місяців тому

    നമസ്ക്കാരം ♥🙏

  • @Kaniselvam0707
    @Kaniselvam0707 8 місяців тому

    Super sister

  • @0faizi
    @0faizi 8 місяців тому

    Adipoli ❤😊❤😊❤❤😊

  • @sureshkumarv3110
    @sureshkumarv3110 8 місяців тому +1

    Super..mom..sar..valka

  • @cgopalakrishnan4933
    @cgopalakrishnan4933 8 місяців тому +2

    What's the news of your other 3 trucks and the drivers ? Did they get load for all the lorries ?

  • @thomasthomad8848
    @thomasthomad8848 8 місяців тому

    👍👍👍🙏🙏🙏❤️❤️❤️