'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്' അംഗീകാരം | Modi Cabinet Approves One Nation One Election | PM Modi

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 44

  • @hareendrannair773
    @hareendrannair773 День тому +48

    ഏറ്റവും നല്ല തീരുമാനം അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ കഴിയും. എല്ലാ പാർട്ടിക്കാരും ജനങ്ങളും ആഗ്രഹിക്കുന്നതും ഇതാണ്

    • @joscp8491
      @joscp8491 21 годину тому

      ഇത് നല്ല കാര്യം ചെലവ് കുറയും പക്ഷേ ഇടയ്ക്ക ഇടയ്ക്ക് ഇലക്ഷൻ വന്നാൽ റോഡിൽ ടാറിങ്ങ് street Light ഒകേ ശരിയാകും ഇനി 5 കൊല്ലം കാത്തിരിക്കണം

  • @SureshMK-s2p
    @SureshMK-s2p День тому +28

    One Nation One Poll is need of the hour..

  • @sasidharannadar
    @sasidharannadar День тому +20

    രാജ്യസ്നേഹികളുടെ ചിരകാല അഭിലാഷം..
    നോക്കൂ, ഒരു രാജ്യം ഒരു നികുതി.. ഒരു രാജ്യം ഒരു പൊതു വിതരണ രീതി....

  • @ghostxbrowser
    @ghostxbrowser 23 години тому +9

    Next "uniform civil code" 🔥

  • @MunieswaranG
    @MunieswaranG День тому +11

    Super super super

  • @kalathmurali6408
    @kalathmurali6408 День тому +15

    അനാവശ്യ ചെലവ് കുറയ്ക്കുക തന്നെ വേണം.

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh День тому +7

    Very good decision 👏 jaihindustan and very good 👌jaihindustan jaibharathmatha 👏

  • @LatheeshNair-vn3by
    @LatheeshNair-vn3by День тому +14

    Nalla theerumanam

  • @krishnakumarkumar5481
    @krishnakumarkumar5481 День тому +7

    Good Decision❤❤

  • @MukundanVk-c2l
    @MukundanVk-c2l 23 години тому +4

    Modiji❤❤❤

  • @rajanpt-uw3ci
    @rajanpt-uw3ci День тому +3

    Yes.kurachpaisamathy.nallaterumanam.❤❤❤

  • @lakshminarayanan7725
    @lakshminarayanan7725 День тому +4

    Very good ,like it MLA competitive for MP stop new amendment also

  • @Active22923
    @Active22923 10 годин тому

    1:03 അത് നോക്കിയിരിക്കത്തേയുള്ളൂ 🤣😅😅

  • @chinnah8370
    @chinnah8370 18 годин тому

    നല്ല കാര്യം വളരെ ഉസാർ സൂപ്പർ ❤️

  • @NIDHINTK-w5z
    @NIDHINTK-w5z 8 годин тому

    upgrade society requires ❤❤❤❤

  • @crushwater
    @crushwater 14 годин тому

    നല്ല കാര്യം തന്നെ..

  • @muraliperiyal3366
    @muraliperiyal3366 День тому +4

    Congratulations anty nationalist yogi giving returns 👏

  • @dr.raveendranpk3877
    @dr.raveendranpk3877 3 години тому +1

    Anavasyam Chelavukal, Kurakkuka, Athu Nalla Oru Theerumanam Aanu, Very good Decision, Modijiyude, Bhudhiyanu 💯 Correct Aanu 💯 👌 ♥️

  • @Slscky
    @Slscky День тому +7

    മോദി സർക്കാർ 😍😍😍

  • @prineeshthomas2744
    @prineeshthomas2744 13 годин тому

    ❤super

  • @rajanpt-uw3ci
    @rajanpt-uw3ci День тому +1

    Jaimodege.❤❤❤❤❤

  • @KrishnadasvkDas
    @KrishnadasvkDas 23 години тому

    ❤good

  • @rajeshglobel7513
    @rajeshglobel7513 20 годин тому

    നല്ല കാര്യം കോടികൾ രാജ്യം ലാഭിച്ചു

  • @SudhishPb-k5d
    @SudhishPb-k5d 16 годин тому

    Jai Modiji❤

  • @Active22923
    @Active22923 10 годин тому

    1:20 നീയാണല്ലോ കോടതി 😅

  • @SubeeshKalariyil
    @SubeeshKalariyil 23 години тому +1

    ഇനിയിപ്പോൾ പെട്രോളിന് ഒറ്റത്തവണ 2 രൂപ കുറച്ചാ മതിയല്ലോ. ഇടക്കിടെ 2 രൂപ കുറക്കണ്ടല്ലോ.. സാമ്പത്തിക ലാഭം..😂😂

  • @NIDHINTK-w5z
    @NIDHINTK-w5z 8 годин тому

    billon rupes will save ❤❤❤❤,

  • @tvmhf8415
    @tvmhf8415 21 годину тому +1

    Good decision congratulations bjp.....

  • @Active22923
    @Active22923 10 годин тому

    അണ്ണാക്കിൽ 🤣😅🤣

  • @muhammad8724
    @muhammad8724 23 години тому

    ഇലക്ഷൻ വേണ്ട എന്നു വച്ചുകൂടേ? ആ പണം കൊണ്ട് കുറച്ച് പ്രതിപക്ഷ MP മാരേ വാങ്ങി മൂന്നിൽ രണ്ട് എന്ന മാർജ്ജിനിൽ എത്തണം

  • @Indian-o6i
    @Indian-o6i День тому +2

    ജയ്‌ ഭാരത്‌ മാതാ ജയ് ഹിന്ദ്‌ 🎉🎉🎉🎉🎉❤❤❤

  • @abdul.basheer
    @abdul.basheer 11 годин тому

    ഒരിക്കലും പ്രാവർത്തികമാക്കാൻ പറ്റുകയില്ല കാരണം നിയമസഭ ഭൂരിപക്ഷം കുറഞ്ഞാൽ എന്തുചെയ്യും നിയമസഭ താഴെ വീഴും അപ്പോൾ ഒരു ഗവൺമെൻറ് അധികാരത്തിൽ വന്ന രണ്ടുവർഷം കഴിഞ്ഞതിനുശേഷമാണ് ഒരു സംസ്ഥാനത്ത് മന്ത്രിസഭ വീഴുന്നത് എന്ന് കരുതുക അപ്പോൾ ആ സംസ്ഥാനത്ത് മൂന്നുവർഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് ചെയ്യേണ്ടതായി വരിക ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യത്യാസമാണ് അങ്ങനെയാകുമ്പോൾ എല്ലാ സംസ്ഥാനത്തും ജനങ്ങളെ പങ്കാളികളാക്കി എങ്ങനെയാണ് ഇലക്ഷൻ നടത്താൻ പറ്റുക നരേന്ദ്രമോഡിയുടെ ഐഡിയ അല്ലേ നോട്ട് നിരോധനം പോലെ ജനങ്ങൾക്ക് ഒരു രാജ്യത്തിന് ഉപകാരമില്ലാത്ത തായിരിക്കും ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥൻമാരുടെ പല തീരുമാനവും ഭൂലോക പൊട്ടത്തരം ആണ് എന്ന് കാലം തെളിയിച്ചതാണ്😂😂😂

  • @prineeshthomas2744
    @prineeshthomas2744 12 годин тому

    Congres nareya partey

  • @pathtobiochemistry4422
    @pathtobiochemistry4422 День тому

    Petrol prices will increase and only once in 5 yrs can we expect it not to increase... see saw goverment policy may be the norm. Praying that true desh bact become politician and not job seekers

    • @KrishnadasvkDas
      @KrishnadasvkDas 23 години тому

      പിണറായിയോട് പറയൂ 14 രൂപ കുറക്കാൻ

  • @NavasMuhammed-g3o
    @NavasMuhammed-g3o День тому +1

    E RAJIYATU ORAORU TIVARAVATI