Rev Father, in my observation this is due to the availability of eucharist is easy. Every body is busy. We have less idea of who is waiting in the Church.Though holy eucharist is Taksha, no order is visible in the same catholic church.Have mercy on us Jesus
ശക്തനായ കർത്താവ് വിശുദ്ധ കുർബ്ബാനയിൽ ഉണ്ട് എന്ന് പൂർണ്ണ വിശ്വാസം അച്ഛന്മാർക്ക് ഉണ്ടെങ്കിൽ കുർബ്ബാന നാവിൽ തന്നെ കൊടുക്കുമായിരുന്നു. ആദ്യം നിങ്ങൾ വിശ്വാസം പ്രകടിപ്പിക്കൂ 😢😢😢
പരിശുദ്ധ പരമദിവ്യ കാരുണ്യമേ, ഞങ്ങളുടെ പ്രധാനമന്ത്രിയുടെ ജീവിതം അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു, ലോക ജനതയുടെ മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഒന്നിൽ എത്തിക്കുവാൻ അദ്ദേഹത്തിന്റെ ജീവിതകാലത്ത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Unfortunately, lay people can not be blamed for irreverence towards Holy communion. The practice of hand communion was allowed by Bishops and priests. The practice of communion in the hand was started in Europe by a Bishop under freemasonry influence originally, without permission of the Pope. Pope Paul the VI then permitted it as an indult only to the specific place out of fear of shism. This eventually spread to USA and the President of the Bishop council approved hand communion through a cheated voting in the Bishops council despite objection. The Hand Communion practice later spread to India. No lay people wanted Hand communion. The traditional reverent way of receiving communion kneeling on tongue was taken away from our people and we were introduced to a very irreverent practice resulting in the pathetic situation now and loss of belief in the real presence of Jesus. Our younger generations are not even given a chance to witness reverent reception of Holy communion, and they may not even aware that communion plates even exist as its not used anymore.
സ്വർഗ്ഗസ്ഥനായ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനുമായി മനുഷ്യരൂപം പൂണ്ട യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലുകളുടെ കേന്ദ്രബിന്ദു ദൈവത്തിന്റെ സ്നേഹവും രക്ഷയും കരുണയുമല്ലേ?,ബലിയല്ല കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും, വസ്ത്രം അല്ല ഹൃദയമാണ് കീറേണ്ടത് എന്നതിന്റെയും, പ്രവർത്തിയിലില്ലാത്ത വിശ്വാസം നിർജീവമാണെന്നതും പൂർണമായും ഉൾക്കൊണ്ടിരുന്നെങ്കിൽ! 13:00 ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പാരമ്പര്യങ്ങളുടെയും പേരിൽ വൃഥാ സമയം പാഴാക്കില്ലായിരുന്നു.ഈശോ തൻെറ ജീവിതത്തിലൂടെ,താൻ ജനിച്ചുവളർന്ന യഹൂദ സമൂഹത്തിൽ നിലനിന്നിരുന്ന പൊള്ളയായ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പൊള്ളത്തരങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി.
Priests are fully responsible for giving Holy communion proper way😪🙏 l feel sad for their carelessness😪🙏Though alter boys are there they don't hold communion plate...😮
Is there any finality in describing the eucharist? It is the resemblance of the Old Testament Manna? It is the reproduction of the miracle where Jesus fed the thousand. Nothing certain about the miracle where Jesus fed seve thousand! It is the remembrance of the bread divided among the Apostles at the Last Supper. It is only a mystery of faith, although bread and wine are used in the mysterious ceremony/pagan worship, against the mandate of Jesus as to how God,Who is Spirit, should be worshipped/adored. Anything more, which would shed more like ght about it ????
അച്ഛാ വളരെ വേദനയോടെ പറയട്ടെ ഞങ്ങളുടെ പള്ളിയിൽ (പൊന്നന്താനം, Fr. James panachikkal, kothamangalam diocese ) പരിശുദ്ധ കുർബാന തിരുരക്തം മുക്കി പരി. കുർബാന കയ്യിൽ ആണ് കൊടുക്കുന്നത്. അച്ഛനോട് എനിക്ക് നാവിൽ തരാമോ എന്ന് ചോദിച്ചപ്പോൾ എന്നെ പള്ളിമുറിയിൽ നിന്ന് ഇറക്കി വിട്ടു. വേണമെങ്കിൽ കയ്യിൽ അങ്ങ് മേടിച്ചാൽ മതി എന്ന് പറഞ്ഞു. ഞാനിതു രൂപതിയിൽ പിതാവിനോട് പറയാൻ ചെന്നിട്ട്കാരണം അറിഞ്ഞപ്പോൾ അവിടുത്തെ സെക്രട്ടറി അച്ഛന്റെ ഒരു ഉപദേശം അച്ഛനുവേണ്ടി പ്രാർത്ഥിച്ചാൽ മതിയെന്ന് പിതാവിനെ കാണാൻ സമ്മതിച്ചില്ല അവർ. 😢😢😢
@@josethomas8004അവിടെയെങ്ങും വിഗ്രഹമില്ല... ആദ്യം വിഗ്രഹമെന്തന്നു മനസിലാക്കുക... രൂപങ്ങളും, പ്രതിമകളൂം വിഗ്രഹങ്ങളല്ല... വഴിവക്കിൽ പലയിടത്തും ഗാന്ധിയുടേയും നെഹ്രുവിൻറയും അതുപോലെ പലരുടേയും രൂപങ്ങൾ വച്ചിരിക്കുന്നത് ആരാധിക്കാനാണോ...
യേശു ക്രിസ്തു പറഞ വഴിയും സത്യവും ജീവനും ഞാൻ ആകുന്നു ഞാൻ വഴി അല്ലാതെ ആരും ദൈവരാജ്യത്തിൽ കടക്കാൻ പറ്റില്ല എന്ന് പറഞ്ഞത് യേശു ക്രിസ്തു ആണ് എന്നാൽ നിങ്ങൾ പുരൊഹിതർ മാർപാപ്പ മാരുടെ പഠിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് അനേക വഴിയുണ്ട് എന്ന് പുണൃളൻമാർ മാതാവ് ജോസഫ് എന്നിവർ അച്ഛൻടെയും കുബസാരിചച് ദൈവരാജ്യം കരസ്ഥമാക്കുക എന്ന് ്് ദുരുപദേശം പഠിപ്പിച്ചു കൊണ്ട് ഇരിക്കുന്നു ആനിങളാആണ് അപ്പത്തിന്റെ ഉപമ പറഞ്ഞത് തിരുവോസ്തി നൃയികരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു കർത്താവിനെയും കർത്താവിന്റെ വാക്കുകളയും അവഗണിച്ച് ദേവാലയത്തിന് പുറത്ത് നിർത്തി വജനം കോട്ടിക്കളഞ് കോൺസടൃൻ ചകൃറവർതീ സ്ഥാപിച്ച മതത്തിന്റെ കൽപ്പന ആചരിച്ചു പാവം ജനത്തെ വൻചികുനന പരിപാടി നിർത്തി കർത്താവിൻട രണ്ടാം വരവോടെ അതിന് ഒരു തീരുമാനം ആകും അചൊ ജാഗ്രത നിങ്ങളുടെ ശിക്ഷാ വിധി ഉടൻ ആരംഭിക്കും അത് കൊണ്ട് മാനസാന്തരം പെടുക കർത്താവിൻട പാത പിന്തുടർന്ന് ജീവിതം നയിച്ചു കൂടെ ബഹുമാനിച്ചു കൊണ്ട് അച്ഛനോട് അപേക്ഷിക്കുന്നു
യോഹന്നാൻന്റെ സുവിശേഷം 6ചാപ്റ്റർ വായിച്ചു പഠിച്ചു കഴിയുമ്പോൾ താങ്കൾ എവിടെ എന്നറിയാം, യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കാത്തവന് ജീവൻ ഉണ്ടായിരിക്കുകയില്ല, പെന്തുകൊസ്തിനു എവിടെ ജീവന്റെ അപ്പം, euchristics miracle എന്ന് ഗൂഗിൾ ചെയ്യു അപ്പോൾ നിനക്കു മനസിലാകും, നീ ദൈവ മാതാവായ പരിശുദ്ധ കന്യക മറിയത്തെ ദുഷിച്ചു പറയാത്തവൻ ആണെങ്കിൽ el ruha നിനക്ക് വെളിപ്പെടുത്തും, നീ മാതാവിനെ തള്ളി പറയുന്നവൻ ആണെങ്കിൽ നീ സാത്താന്റെ സന്തതി ആണ്
യേശു വിന്റെ പേരു പറയുകയും വിഗ്രഹങ്ങളെ വെച്ചിരിക്കയും ചെയ്തിരിക്കുന്നു. ഇതാണു പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്ന വേറൊരു യേശു . ഗലാത്യർ : 1 - 7 തൊട്ടു 10 വരെയുള്ള വാക്യങ്ങൾ.
പെന്തക്കോ സിന് ഒരു വചനം അറിയാം... യേശു ഏക മദ്ധ്യസ്ഥൻ... യേശുവിന്റെ ബലി... പ. അമ്മ... വി- കുരിശ്... ഇതൊന്നു മറിയില്ല.... മോശമരുഭുമിയിൽ സർപ്പത്തെ ഉയർത്തി... ജറുസലേം ദേവാലയത്തിൽ കെരുബിനെ വച്ചു... ഈന്തപ്പനയും മാതളനാരകത്തിന്റെയും രൂപംകൊത്തിവച്ചു... ഇതും വിഗ്രഹമല്ലെ...
@@Guruji-x7c പിന്നെ എന്താണ് വിഗ്രഹം .. വഴിവക്കിൽ പലയിടത്തും ഗാന്ധിയുടേയും നെഹ്രുവിൻറയും അതുപോലെ പലരുടേയും രൂപങ്ങൾ വച്ചിരിക്കുന്നത് ആരാധിക്കാനാണോ... അതുപോലെതന്നെയാണ് പള്ളിക്കൂള്ളിലും വെളിയിലൂമിരിക്കുന്ന പ്രതിമകളും സ്വരൂപങ്ങളും വിഗ്രഹങ്ങളുമല്ല...
ബഹുമാനപ്പെട്ട അച്ഛാ,.. ഈശോയുടെ നാമത്തിലുള്ള എല്ലാ ബഹുമാനവും നന്ദിയും 🙏🏽🙏🏽🙏🏽🙏🏽🔥✝️
I am now 70 yrs In my childhood we were receiving Holy communion on the tounge in the kneeling position. Oh! Lord have mercy on your poor children.
ഞങ്ങളും കണ്ടിട്ടുണ്ട് അച്ചന്മാർ അലക്ഷ്യമായി വി.കുർബാന നൽകുന്നത്.
ഇതുപോലൊരു ക്ലാസ്സ് കുറച്ച് അച്ചന്മാർക്കും നൽകേണ്ടതാണ്.
Yes correct🌹
Thank u fr for this strong message
എത്ര മനോഹരമായ വചന സന്ദേശം '
Hi Father, good message May the God’s grace be with you always. After long time I see you in the ministry.
നാവിൽ മാത്രം ഈശോയെ സ്വീകരിക്കുന്ന വ്യക്തികൾ ഉണ്ടോ?
@@Coworkersofthetruth നാവിലേ സ്വീകരിക്കൂകയുള്ളു
@@jobros-877 ❤️
ഉണ്ട്
Thank you jesus praise the Lord bless this father in abundance
Thanekyoufatthr allavaruom padikatte🎂🎂🌹🌹🌹🌹🌹
കർത്താവേ യാ യ യേശുവേ എനിക്ക് ദിവസേന എൻ്റെ യേശുവിനെ നാവിൽ സ്വികരിക്കാൻ സാധിക്കുന്ന തിൽ യേശുവിന് നന്ദി പറയുന്നു.
Sabayude makkal chevi thurannu kelkkatte e tok.....hallelujah
Prayers for believers in China
ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല, നിങ്ങൾ തന്നെയാണ് ഈ രീതി പഠിപ്പിച്ചത്
അച്ഛൻ മാരും സഭയും ആണ് ശ്രദ്ധിക്കേണ്ടത്
@@laliantony5630 we have take care where they are careless
Rev Father, in my observation
this is due to the availability of eucharist is easy. Every body is busy. We have less idea of who is waiting in the Church.Though holy eucharist is Taksha, no order is visible in the same catholic church.Have mercy on us Jesus
Encourage receiving Holy Communion on tongue
Amen praise the lord
Do you kneel down while Receiving Holy Communion❤
Bless you in the name of Jesus Christ
Worship Jesus in spirit and truth
Give the Holy Eucharist only in tongues. No need to give in hands.
നമുക്ക് ഇതു പോലെ ചെയ്താലോ 🥰🥰🥰🥰🥰
Yes.i am always receiving in tongue only
ശക്തനായ കർത്താവ് വിശുദ്ധ കുർബ്ബാനയിൽ ഉണ്ട് എന്ന് പൂർണ്ണ വിശ്വാസം അച്ഛന്മാർക്ക് ഉണ്ടെങ്കിൽ കുർബ്ബാന നാവിൽ തന്നെ കൊടുക്കുമായിരുന്നു.
ആദ്യം നിങ്ങൾ വിശ്വാസം പ്രകടിപ്പിക്കൂ 😢😢😢
ഇതുപോലുള്ള ക്‌ളാസ് എല്ലാപള്ളികളിൽ കൊടുത്തിരുന്നെങ്കിൽ അച്ഛാ ആഗ്രഹിക്കുന്നു
O, my god my all🙏
Father please don't allowe to receive Holycommunion on hand .
പരിശുദ്ധ കുർബാന നാവിൽ മാത്രം കൊടുക്കുക. Use of Communion plate compulsory ആക്കുക.
🙏🙏🙏
പരിശുദ്ധ പരമദിവ്യ കാരുണ്യമേ, ഞങ്ങളുടെ പ്രധാനമന്ത്രിയുടെ ജീവിതം അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു, ലോക ജനതയുടെ മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഒന്നിൽ എത്തിക്കുവാൻ അദ്ദേഹത്തിന്റെ ജീവിതകാലത്ത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒന്നാം സ്ഥാനം കിട്ടിയിട്ട് ക്രിസ്ത്യാനിക്കെന്തു കാര്യം പ്രധാനമന്ത്രി യേശുവിനെ അറിയുക എന്നതാണ് വേണ്ടത്
Yes absolutely right ❤❤❤
Amen amen ❤❤❤
@saji6048 very correct brother 🙏
😂😂😂
correct
Unfortunately, lay people can not be blamed for irreverence towards Holy communion. The practice of hand communion was allowed by Bishops and priests. The practice of communion in the hand was started in Europe by a Bishop under freemasonry influence originally, without permission of the Pope. Pope Paul the VI then permitted it as an indult only to the specific place out of fear of shism. This eventually spread to USA and the President of the Bishop council approved hand communion through a cheated voting in the Bishops council despite objection. The Hand Communion practice later spread to India. No lay people wanted Hand communion. The traditional reverent way of receiving communion kneeling on tongue was taken away from our people and we were introduced to a very irreverent practice resulting in the pathetic situation now and loss of belief in the real presence of Jesus. Our younger generations are not even given a chance to witness reverent reception of Holy communion, and they may not even aware that communion plates even exist as its not used anymore.
Authorities of catholic church should take immediate action to stop
Hand communion and to
reinstate the earlier one
In the Holy mass the priest consumes bread and wine and he gives bread only to the laymen ie.the blood of Christ Is not providing.please explain.
സ്വർഗ്ഗസ്ഥനായ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനുമായി മനുഷ്യരൂപം പൂണ്ട യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലുകളുടെ കേന്ദ്രബിന്ദു ദൈവത്തിന്റെ സ്നേഹവും രക്ഷയും കരുണയുമല്ലേ?,ബലിയല്ല കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും, വസ്ത്രം അല്ല ഹൃദയമാണ് കീറേണ്ടത് എന്നതിന്റെയും, പ്രവർത്തിയിലില്ലാത്ത വിശ്വാസം നിർജീവമാണെന്നതും പൂർണമായും ഉൾക്കൊണ്ടിരുന്നെങ്കിൽ! 13:00 ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പാരമ്പര്യങ്ങളുടെയും പേരിൽ വൃഥാ സമയം പാഴാക്കില്ലായിരുന്നു.ഈശോ തൻെറ ജീവിതത്തിലൂടെ,താൻ ജനിച്ചുവളർന്ന യഹൂദ സമൂഹത്തിൽ നിലനിന്നിരുന്ന പൊള്ളയായ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പൊള്ളത്തരങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി.
Achaaa ippakurbana thazhe veenalatheduthitechavatinilkum
Priests are fully responsible for giving Holy communion proper way😪🙏 l feel sad for their carelessness😪🙏Though alter boys are there they don't hold communion plate...😮
Is there any finality in describing the eucharist? It is the resemblance of the Old Testament Manna? It is the reproduction of the miracle where Jesus fed the thousand. Nothing certain about the miracle where Jesus fed seve thousand! It is the remembrance of the bread divided among the Apostles at the Last Supper. It is only a mystery of faith, although bread and wine are used in the mysterious ceremony/pagan worship, against the mandate of Jesus as to how God,Who is Spirit, should be worshipped/adored. Anything more, which would shed more like ght about it ????
അച്ഛാ വളരെ വേദനയോടെ പറയട്ടെ ഞങ്ങളുടെ പള്ളിയിൽ (പൊന്നന്താനം, Fr. James panachikkal, kothamangalam diocese ) പരിശുദ്ധ കുർബാന തിരുരക്തം മുക്കി പരി. കുർബാന കയ്യിൽ ആണ് കൊടുക്കുന്നത്. അച്ഛനോട് എനിക്ക് നാവിൽ തരാമോ എന്ന് ചോദിച്ചപ്പോൾ എന്നെ പള്ളിമുറിയിൽ നിന്ന് ഇറക്കി വിട്ടു. വേണമെങ്കിൽ കയ്യിൽ അങ്ങ് മേടിച്ചാൽ മതി എന്ന് പറഞ്ഞു. ഞാനിതു രൂപതിയിൽ പിതാവിനോട് പറയാൻ ചെന്നിട്ട്കാരണം അറിഞ്ഞപ്പോൾ അവിടുത്തെ സെക്രട്ടറി അച്ഛന്റെ ഒരു ഉപദേശം അച്ഛനുവേണ്ടി പ്രാർത്ഥിച്ചാൽ മതിയെന്ന് പിതാവിനെ കാണാൻ സമ്മതിച്ചില്ല അവർ. 😢😢😢
സംഭാവന കൊടുക്കാൻ ചെന്നതാണെന്ന് പറഞ്ഞാൽ തീർച്ചയായും കാണാൻ പറ്റും
എന്റെ ദൈവമേ, എന്റെ കർത്താവേ
ആ അച്ഛൻ യേശുവിന്റെ പുരോഹിതനല്ല. മറ്റവന്റെയാ.
കോവിഡ് കൂടിനിൽക്കുന്ന സമയത്തായിരിക്കും...
Nalla nethruthwam nalla atchan
So naked or semi-naked dancing before God in a church must not be objected to!
dong blame People fathers giving holy communion Yo people
No we won't learn because we don't like Jesus
.
പിന്നെന്തിനാടോ ഇത് കേൾക്കാൻ നിക്കുന്നത്, വേറെ പണി നോക്കരുതോ
കുഞ്ഞുങ്ങളെ വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചു കൊൾവിൻ. 1യോഹന്നാൻ : 5 - 21
എന്താണ് വിഗ്രഹം.
Dear please come to catholic Church❤
@@josethomas8004അവിടെയെങ്ങും വിഗ്രഹമില്ല...
ആദ്യം വിഗ്രഹമെന്തന്നു മനസിലാക്കുക...
രൂപങ്ങളും, പ്രതിമകളൂം വിഗ്രഹങ്ങളല്ല...
വഴിവക്കിൽ പലയിടത്തും ഗാന്ധിയുടേയും നെഹ്രുവിൻറയും അതുപോലെ പലരുടേയും രൂപങ്ങൾ വച്ചിരിക്കുന്നത് ആരാധിക്കാനാണോ...
പെന്തോയെ അച്ഛൻ പറയുന്നത് ദൈവവചനമാണ് കേൾക്കുക
Nets matar 😂 purrrrr
യേശു ക്രിസ്തു പറഞ വഴിയും സത്യവും ജീവനും ഞാൻ ആകുന്നു ഞാൻ വഴി അല്ലാതെ ആരും ദൈവരാജ്യത്തിൽ കടക്കാൻ പറ്റില്ല എന്ന് പറഞ്ഞത് യേശു ക്രിസ്തു ആണ് എന്നാൽ നിങ്ങൾ പുരൊഹിതർ മാർപാപ്പ മാരുടെ പഠിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് അനേക വഴിയുണ്ട് എന്ന് പുണൃളൻമാർ മാതാവ് ജോസഫ് എന്നിവർ അച്ഛൻടെയും കുബസാരിചച് ദൈവരാജ്യം കരസ്ഥമാക്കുക എന്ന് ്് ദുരുപദേശം പഠിപ്പിച്ചു കൊണ്ട് ഇരിക്കുന്നു ആനിങളാആണ് അപ്പത്തിന്റെ ഉപമ പറഞ്ഞത് തിരുവോസ്തി നൃയികരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു കർത്താവിനെയും കർത്താവിന്റെ വാക്കുകളയും അവഗണിച്ച് ദേവാലയത്തിന് പുറത്ത് നിർത്തി വജനം കോട്ടിക്കളഞ് കോൺസടൃൻ ചകൃറവർതീ സ്ഥാപിച്ച മതത്തിന്റെ കൽപ്പന ആചരിച്ചു പാവം ജനത്തെ വൻചികുനന പരിപാടി നിർത്തി കർത്താവിൻട രണ്ടാം വരവോടെ അതിന് ഒരു തീരുമാനം ആകും അചൊ ജാഗ്രത നിങ്ങളുടെ ശിക്ഷാ വിധി ഉടൻ ആരംഭിക്കും അത് കൊണ്ട് മാനസാന്തരം പെടുക കർത്താവിൻട പാത പിന്തുടർന്ന് ജീവിതം നയിച്ചു കൂടെ ബഹുമാനിച്ചു കൊണ്ട് അച്ഛനോട് അപേക്ഷിക്കുന്നു
Mosham 😢
യോഹന്നാൻന്റെ സുവിശേഷം 6ചാപ്റ്റർ വായിച്ചു പഠിച്ചു കഴിയുമ്പോൾ താങ്കൾ എവിടെ എന്നറിയാം, യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കാത്തവന് ജീവൻ ഉണ്ടായിരിക്കുകയില്ല, പെന്തുകൊസ്തിനു എവിടെ ജീവന്റെ അപ്പം, euchristics miracle എന്ന് ഗൂഗിൾ ചെയ്യു അപ്പോൾ നിനക്കു മനസിലാകും, നീ ദൈവ മാതാവായ പരിശുദ്ധ കന്യക മറിയത്തെ ദുഷിച്ചു പറയാത്തവൻ ആണെങ്കിൽ el ruha നിനക്ക് വെളിപ്പെടുത്തും, നീ മാതാവിനെ തള്ളി പറയുന്നവൻ ആണെങ്കിൽ നീ സാത്താന്റെ സന്തതി ആണ്
കത്തോലിക്കാ സഭ മാത്രമല്ല, ഓർത്തഡോക്സ് സഭകളും വിശുദ്ധ കൂർബാനയെ അംഗീകരിച്ചതാണു...
കുർബാനയൂം കോൺസ്റ്റൈൻ ചക്രവർത്തിയൂം തമ്മിൽ യാതൊരു ബന്ധവുമില്ല...
യേശു വിന്റെ പേരു പറയുകയും വിഗ്രഹങ്ങളെ വെച്ചിരിക്കയും ചെയ്തിരിക്കുന്നു. ഇതാണു പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്ന വേറൊരു യേശു . ഗലാത്യർ : 1 - 7 തൊട്ടു 10 വരെയുള്ള വാക്യങ്ങൾ.
അത് പെന്തക്കോസ്ത് യേശുവിനെയാണ് നിങ്ങൾ പ്രഘോഷിക്കുന്ന യേശു യേശു അല്ല
പെന്തക്കോ സിന് ഒരു വചനം അറിയാം... യേശു ഏക മദ്ധ്യസ്ഥൻ... യേശുവിന്റെ ബലി... പ. അമ്മ... വി- കുരിശ്... ഇതൊന്നു മറിയില്ല....
മോശമരുഭുമിയിൽ സർപ്പത്തെ ഉയർത്തി... ജറുസലേം ദേവാലയത്തിൽ കെരുബിനെ വച്ചു... ഈന്തപ്പനയും മാതളനാരകത്തിന്റെയും രൂപംകൊത്തിവച്ചു... ഇതും വിഗ്രഹമല്ലെ...
Hello Pentecost you mind your business don't
interfere in the matter of
the authentic church
@@Guruji-x7c പിന്നെ എന്താണ് വിഗ്രഹം
..
വഴിവക്കിൽ പലയിടത്തും ഗാന്ധിയുടേയും നെഹ്രുവിൻറയും അതുപോലെ പലരുടേയും രൂപങ്ങൾ വച്ചിരിക്കുന്നത് ആരാധിക്കാനാണോ...
അതുപോലെതന്നെയാണ് പള്ളിക്കൂള്ളിലും വെളിയിലൂമിരിക്കുന്ന പ്രതിമകളും സ്വരൂപങ്ങളും വിഗ്രഹങ്ങളുമല്ല...
മോദിക്ക് വിശുദ്ധ കുർബാന കൊടുത്തോ അച്ചൻ?!
അമ്മച്ചിക്ക് വിശുദ്ധ കുർബാനയെ കുറിച് പറഞ്ഞത് അത്ര രസിച്ചില്ലാന്ന് തോന്നുന്നു...
ചേച്ചിക്ക് വേണമെങ്കിലും തരത്തില്ല...
ക്രൈസ്തവനും, ചില കാര്യങ്ങളും ചെയ്തവർക്ക് മാത്രം...
നിയമം ഒന്നിനെയും പൂർണ്ണതയിൽ എത്തിക്കില്ല