'POC BIBLE പരിഷ്‌കരണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച ജിഹാദി'. വൈദികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Поділитися
Вставка
  • Опубліковано 4 жов 2024
  • 'പിഒസി ബൈബിള്‍ പരിഷ്‌കരണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച ജിഹാദി'.
    വൈദികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | POC BIBLE | VIRAL FACEBOOK POST | FR JOSHY MAYYATTIL | KCBC | HOLY BIBLE
    #pocbible #viralfacebookvideos #facebookpost #frjoshymayyattil #kcbcmedia
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 119

  • @titussebastin1141
    @titussebastin1141 4 місяці тому +34

    അച്ചന്റെ എല്ലാ പ്രയത്നങ്ങളെയും കർത്താവ് അനുഗ്രഹിക്കട്ടെ

  • @annmaria9442
    @annmaria9442 4 місяці тому +62

    P O C യിൽ ഇപ്പോൾ ഉളള ചിലരെ സൂക്ഷിക്കണ്ടേ സമയമാണിപ്പോൾ

  • @babuj6523
    @babuj6523 4 місяці тому +29

    ഇതു തന്നെയാണ് എറണാകുളം അങ്കമാലി രൂപതകളിൽ നടക്കുന്ന കുർബ്ബാന വിവാദം. വിമതരെ ഇസ്ളാമിസ്റ്റുകൾ സ്വാധീനിച്ചു.

  • @dainiyalparsad1735
    @dainiyalparsad1735 4 місяці тому +74

    M.M. Akbar എന്ന ജിഹാദി നടത്തിയ തെരുവോര നാടകമായ സ്നേഹ സംവാതം ഓർത്തിരിക്കുന്നത് ക്രിസ്തീയ സഭകൾക്ക് നല്ലതാണ്!😎

  • @tomithomas2151
    @tomithomas2151 4 місяці тому +25

    Let us be vigilant against the snares of the wicked, the Satan, the fallen serpent.

  • @seekeroftruth3150
    @seekeroftruth3150 4 місяці тому +37

    ഇവരുടെ ഇതുപോലുള്ള പ്രവർത്തവും ഇടപെടലുമാണു തേലകാടനെപോലേയുള്ള അച്ചൻമാരിലുള്ള ചില ആശയഗതികൾ സഭയിൽ അടിച്ചുകയറ്റാൻ നോക്കുന്നത്.ഇക്കൂട്ടർ ചിലമെത്രാൻമാരേയും വഴിതെറ്റിച്ചു സഹോദരമതമെന്ന ഭാക്ഷ്യം ചമക്കാൻ ശ്രമിക്കുന്നുണ്ടു ഖുറാനിലുംഹദീസിലും എഴുതിവച്ചിരിക്കുന്നത് തനി പിശാചിന്റെ ദൂതാണു എന്നു മനസിലാക്കാതെ പൊട്ടത്തരം വിളിച്ചു പറയുന്നവർ നമ്മുടെ ഇടയിലുണ്ടു.

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 4 місяці тому +67

    കെണിയിൽ വീഴാതെ നമ്മളും സൂക്ഷിക്കണം.

  • @marykoriyan4095
    @marykoriyan4095 4 місяці тому +5

    THE PURE LOVE OF LORD JESUS CHRIST towards the mankind is above all.

  • @johnv.j5579
    @johnv.j5579 4 місяці тому +30

    Never to compromise with evil people

  • @haridaschirayil8337
    @haridaschirayil8337 4 місяці тому +8

    Praise the lord ❤❤❤

  • @Happy-mf3td
    @Happy-mf3td 4 місяці тому +19

    ഇവന്മാരെകൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ

  • @STPETERESTRANSPORT
    @STPETERESTRANSPORT 4 місяці тому +12

    നമ്മുടെ ഒരു സൈബിൾ പണ്ഡിതനും ഒരു ജികാതിയും രണ്ടു കൊല്ലം മുമ് ഒരു ചർച്ച കണ്ടതായി ഓർക്കുന്നു

  • @גדליהוגוטגולד
    @גדליהוגוטגולד 4 місяці тому +28

    ഇവന്മാരെ സൂക്ഷിക്കുക

  • @rosammanaik7316
    @rosammanaik7316 4 місяці тому +1

    Victorious Jesus Christ is with us, and the Holy Spirit's abiding presence and communion help us to face all the situations of the world, as our power is not of this world but of God. Father, God will continue to bless you and use you in His everlasting. Kingdom.

  • @Kris13893
    @Kris13893 4 місяці тому +5

    കുത്ത് മുത്തിന്റെ കൊണം അങ്ങ് കേൾപ്പിച്ചു കൊട്... അപ്പൊ ഈ കുത്തല് മാറിക്കോളും

  • @ThomasScaria-l9c
    @ThomasScaria-l9c 4 місяці тому +5

    Good information

  • @sabujosek
    @sabujosek 4 місяці тому +5

    ജിഹാദിയുമായി എന്തിന് നിരന്തരം സമ്പർക്കം പുലർത്തി എന്ന ചോദ്യം ബാക്കി ...

  • @thomasv.t7491
    @thomasv.t7491 4 місяці тому +8

    നിങ്ങൾ എന്നും ബൈബിളും പ്രാർത്ഥന പുസ്തകങ്ങളും എന്തിനാ പുതുക്കുന്നത്

  • @alexpaul36
    @alexpaul36 4 місяці тому +3

    Praise Jesus

  • @roymathewmathew5365
    @roymathewmathew5365 4 місяці тому +5

    മാർ പാമ്പ് ലായിനിയെ
    പോലുള്ളവരാണ്
    ഇതിനെല്ലാം സഹായം
    ചെയ്ത് കൊടുക്കുന്നത്......

  • @arunjoseph5434
    @arunjoseph5434 4 місяці тому +16

    Malayalam poc bibilil yahova എന്ന ദൈവത്തിൻ്റെ പേരെവിടെ? അത് കാണാൻ കഴിയില്ല ഭാവിയിൽ നമ്മുടെ ദൈവത്തിൻ്റെ പേരുപോലും ഭാവിയിലെ തലമുറ അറിയരുത് എന്ന് ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നു

    • @tiju4723
      @tiju4723 4 місяці тому +3

      യഹോവ എന്നാൽ 'ഞാൻ ആകുന്നവൻ' എന്നാണ്‌ അർത്ഥം. അങ്ങനെ തർജ്ജമ ചെയ്താൽ മതിയൊ?

    • @arunjoseph5434
      @arunjoseph5434 4 місяці тому

      @@tiju4723 ente പേരിനു ഒരു അർത്ഥം ഉണ്ട് താങ്കളുടെ പേരിനും ഒരു അർത്ഥം ഉണ്ട് യാക്കോബ് എന്ന പേരിനും ഒരു അർത്ഥം ഉണ്ട് എന്ന് വെച്ച് aa അർത്ഥം ആണോ നിങ്ങളെ വിളികാൻ ഉപയോഗിക്കുന്നത് ... ദൈവത്തിനു മുന്നിലും പിന്നിലും ആരും ഇല്ലാത്തത് കൊണ്ട് aa അർത്ഥം വന്ന് എന്ന് വെച്ച് യഹോവ ആയ ദൈവം എന്ന് വിളിക്കാൻ പാടില്ലേ? കർത്താവായ ദൈവം എന്ന് എന്ന് പറയുന്നത് എന്തിനാണ്? രണ്ട് തലമുറ കഴിഞ്ഞാൽ ക്രിസ്ത്യാനികloട് ദൈവത്തിൻ്റെ പേര് ചോദിച്ചാൽ കർത്താവ് എന്ന് പറയും

    • @SrutiTravelvlogs
      @SrutiTravelvlogs 4 місяці тому

      ​@@tiju4723Just write Yahova

    • @Jaso007
      @Jaso007 4 місяці тому

      ​@@tiju4723പേരുകൾ മാറ്റാൻപാടില്ല എന്ന അടിസ്ഥാന തർജ്ജമ നിയമം തനിക്കറിയില്ലേ?

  • @manojm9176
    @manojm9176 4 місяці тому +9

    Some of our bishops now a days don’t mind selling the community for their short term gains

  • @cherianca7478
    @cherianca7478 4 місяці тому +2

    Ingane varunnavane pidichu, avante baakkiyum murichu kalayanam.
    Avan No.1 SAATHAAN aanu.
    No doubt.

  • @sunnymadamana8276
    @sunnymadamana8276 4 місяці тому +5

    ജിഹാദി കൾമാത്രമല്ല. ഫ്രീമെസൺസ് ഉം ഉണ്ട്. 🙏🙏🙏

  • @rajuanoop462
    @rajuanoop462 4 місяці тому +31

    എന്തു കൊണ്ടാണ് ആണ് വ്യക്തി ആരാണ് എന്നുള്ളത് വെളിപ്പെടുത്തത്?

    • @marykuttyjohnson6070
      @marykuttyjohnson6070 4 місяці тому +8

      അതറിഞ്ഞിട്ട് എന്തിനാണ് ? കൈ വെട്ടാനോ?

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 4 місяці тому +1

      ​@@marykuttyjohnson6070അറിഞ്ഞുകഴിഞ്ഞാൽ അത് മാത്രമേ ചെയ്യാൻ പറ്റുമുള്ളഓഊ.. ബാക്കിയുള്ള ധാരാളം ആളുകൾക്ക് ജാഗ്രത ഉണ്ടാകാൻ ഇടയാവില്ല എ

    • @j26649
      @j26649 4 місяці тому

      വീതം കിട്ടി കാണും

    • @rajuanoop462
      @rajuanoop462 4 місяці тому +12

      @@marykuttyjohnson6070 ക്രിസ്ത്യാനികൾ അങ്ങനെ എത്ര കൈ വെട്ടി , ഒന്നു പറഞ്ഞ് തരമോ,

  • @bijunadackal8520
    @bijunadackal8520 4 місяці тому +3

    ❤️❤️🙏

  • @sebastiannf1973
    @sebastiannf1973 4 місяці тому +4

    ഒരു മല്പാനും ഇതിന്റെ ആളാണ്.

  • @anikurianmanoth7367
    @anikurianmanoth7367 4 місяці тому +4

    ഇസ്മായിൽ and ഇസ്ലാം ഇത് തമ്മിൽ എന്താണ് ബന്ധം.... അത് ഇസ്രായേൽ ഇജിപ്‌തു കാര്യം അല്ലെ.... ഇസ്ലാം അറേബ്യ ലെ ആണല്ലോ....
    അതും 3000 വർഷങ്ങൾക്ക് ശേഷം.,.....

  • @divinewind6606
    @divinewind6606 4 місяці тому +27

    അത്ഭുതം തോന്നുന്നു. കത്തോലിക്കാ സഭയുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യാലയത്തിൽ വന്ന് ബൈബിൾ തിരുത്തണം എന്ന് ഒരു ജിഹാദി ആവിശ്യപ്പെട്ട് പോലും. പൂച്ചക്ക് എന്ത് പൊന്നുരുക്കുന്നിടത്തു കാര്യം? ഒരു മുസ്ലിമിന് ക്രിസ്തിയാനികളുടെ ബൈബിൾ അച്ചടിക്കുന്നിടത് എന്ത് കാര്യം? ആദ്യത്തെ പ്രാവിശ്യം തന്നെ വായടപ്പിക്കുന്ന മറുപടി കൊടുത്തു അവനെ ഗെറ്റ് ഔട്ട് അടിക്കാൻ എന്ത് കൊണ്ട് ഈ പുരോഹിതന്മാർക്ക് പറ്റിയില്ല? ഇതേ ആവശ്യവുമായി അയാൾ വീണ്ടും പല പ്രാവിശ്യം വിളിക്കുകയും കാണുകയും ചെയ്തു പോലും. കഷ്ടം തന്നെ. നിങ്ങൾ കത്തോലിക്കാ പുരോഹിതർ ദുർബലർ ആണെന്നും പരമാവധി സമ്മർദ്ദം ചെലുത്താൻ പറ്റും എന്നും അവർക്കു അറിയാം അത്ര തന്നെ. കേരളത്തിലെ കത്തോലിക്കരെ നയിക്കാൻ നിങ്ങളെ പോലുള്ള ദുർബലർ തികച്ചും അയോഗ്യർ ആണ്. അതാണ് ഞാൻ ഇതിൽ നിന്ന് മനസിലാക്കിയത്. ഞാനും ഒരു സിറോ മലബാർ കത്തോലിക്കൻ ആണ്.

    • @mathewkg8984
      @mathewkg8984 4 місяці тому +4

      ഞാനൊരു പെന്തക്കോസ്തു വിശ്വാസിയാണ് ഞങ്ങളുടെ ചർച്ചിൽ ഒരു ദിവസം ഒരൾ( മുസ്ലിം) വന്നിരുന്നു എന്തോ നുണപറഞ്ഞആണ് വന്നത് ഞങ്ങളോട് തർക്കിച്ചു ഞങ്ങൾ പറഞ്ഞ കാര്യങ്ങളൊന്നും അയാൾ അംഗീകരിക്കുന്നുണ്ടായിരുന്നില്ല അവസാനം ഞങ്ങൾക്ക് പോകേണ്ട സമയമായി എങ്കിലും അയാൾ ഞങ്ങളെ വിടുന്ന ലക്ഷണമില്ല ഞാൻ അയാളോട് പറഞ്ഞു നിങ്ങൾ പരിശുദ്ധാത്മാവ് വരാൻ വേണ്ടി പ്രാർത്ഥിക്കുക അപ്പോൾ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും വെളിപ്പെട്ട് കിട്ടും എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും പോയി പിന്നെ വന്നിട്ടില്ല

  • @johnsonpeter1353
    @johnsonpeter1353 4 місяці тому +11

    Evil working well

  • @dalysaviour6971
    @dalysaviour6971 4 місяці тому +2

    👍👍👍

  • @paulpaulo919
    @paulpaulo919 4 місяці тому +1

    സൂക്ഷിക്കുക മക്കളെ പറഞ്ഞു മനസ്സിലാക്കുക

  • @marykuttyv.j6393
    @marykuttyv.j6393 4 місяці тому +1

    ഇങ്ങനെയുള്ളവരോട് get out പറയാൻ പേടിയാണോ.

  • @lucyphilip4881
    @lucyphilip4881 4 місяці тому

    Mattullavaril confusions undakathaka vidhathil pravarthikunna pisachkale thiricharinju sahayam nalkunna sneahe bahu Achane Deivam samrekshikatte prarthanayil orkunnu.

  • @kuttapanaotp
    @kuttapanaotp 4 місяці тому +2

    സ്വയം ഇങ്ങനെയൊക്കെ പറയാൻ മാത്രം നിസഹായാവസ്ഥയിലാണോ സഭ?

  • @sebanktym3618
    @sebanktym3618 4 місяці тому +1

    Even they are taking liver, kidney & heart etc... be careful

  • @AlphonsaGeorge-uv8sf
    @AlphonsaGeorge-uv8sf 4 місяці тому +1

    Till now we can't realise the ways by witch saitan come into us

  • @jestinthattil159
    @jestinthattil159 4 місяці тому +3

    Theology jihad

  • @deepthipv4689
    @deepthipv4689 4 місяці тому +5

    പണ്ടത്തെ Bibileil ഈശോ മിശിഹാ എന്നായിരുന്നു എഴുതിയിരുന്നത്. ഇപ്പോൾ യേശു ക്രിസ്തു എന്നാണ് ' എന്തിനാണ് അത് change ചെയ്തത്. Jesus jeevichirinna naatil epozulla Christians "Isho" ennanu vilikunne...

    • @Man_of_Jesus
      @Man_of_Jesus 4 місяці тому +2

      ക്രിസ്തുവിന്റെ യെതാർത്ഥ പേര് യേഷുവഹമാശിയ എന്നാണ് അല്ലാതെ ഈശോ എന്നല്ല അധ് ആദിയം മനസിലാക്ക്.

    • @bobbyjoseph1271
      @bobbyjoseph1271 4 місяці тому +6

      ​@@Man_of_Jesus ഈശോ ആണ് അരമായ നാമം യേശുവാ ഹിബ്രു. മിശിഹ എന്നാൽ ഹിബ്രുവിൽ രക്ഷകൻ ഗ്രീക്കിൽ ക്രിസ്ത്തോസ്.
      യാഷുവമിശിഹാ എന്ന് പെന്തി ആവിഷ്കാരണം ആണു

    • @Man_of_Jesus
      @Man_of_Jesus 4 місяці тому

      @@bobbyjoseph1271 അരമിക് ഭാഷയിൽ ഈശോ എന്നാണെങ്കിലും ക്രിസ്തുവിനെ എന്നുള്ളവർ വിളിച്ചിരുന്നത് എഷുവഎന്നാണ് ആ വാക്കിന്റ അർത്ഥം യെഹോവ രക്ഷകൻ ആയി.

    • @bobbyjoseph1271
      @bobbyjoseph1271 4 місяці тому

      @@Man_of_Jesus യേശു, യേശുവാ, ജീസസ്, ഈശോ, ജെസുസ് ഇങ്ങനെ ഏതു ഭാഷയിലേക്കും യേശു നാമം ആളുകളുടെ ഭാഷാ വ്യതിയനാവും വഴക്കവും അനുസരിച്ചു യേശു അവരിലേക്ക് ജീവിക്കുന്നവൻ ആയി ഉൽച്ചേരും. അതാണ് യേശു സർവ്വലോകരക്ഷകൻ ആണു എന്നതിന്റെ അടിസ്ഥാനം. ആരു യേശുവിനെ ദൈവം എന്നോ ഗോഡ് എന്നോ ഈശ്വർ എന്നോ എന്തു വിളിച്ചാലും യേശു മാറ്റമില്ലാത്ത ദൈവം ആണു.

    • @bobbyjoseph1271
      @bobbyjoseph1271 4 місяці тому

      @@Man_of_Jesus @abysimon5408 യേശു, യേശുവാ, ജീസസ്, ഈശോ, ജെസുസ് ഇങ്ങനെ ഏതു ഭാഷയിലേക്കും യേശു നാമം ആളുകളുടെ ഭാഷാ വ്യതിയനാവും വഴക്കവും അനുസരിച്ചു യേശു അവരിലേക്ക് ജീവിക്കുന്നവൻ ആയി ഉൽച്ചേരും. അതാണ് യേശു സർവ്വലോകരക്ഷകൻ ആണു എന്നതിന്റെ അടിസ്ഥാനം. ആരു യേശുവിനെ ദൈവം എന്നോ ഗോഡ് എന്നോ ഈശ്വർ എന്നോ എന്തു വിളിച്ചാലും യേശു മാറ്റമില്ലാത്ത ദൈവം ആണു.

  • @AandVVM
    @AandVVM 4 місяці тому

    'Strike them Lord with the seven swords , esp. the sword of Elisha , Messiah and St.Gabriel ' - a prayer format of using the spiritual weapons, given us in The Spirit , to be more specific ,thus more powerful as rising from our grieving hearts , united with the ( infinite )swords that pierced the Heart of The Mother to convert all such persons for whom our Mother sheds the tears of Blood , not desiring to see any perish ! May the God given faculties they use under demonic powers be set free from such, to instead work for The Kingdom - His Holy Divine Will, not the rebellious human self will ! The SEP prayer - spiritual enclosure prayer , as revealed to Rev.Fr.Jose Vettiyankal, elaborated at his blog site - may all these news awaken many more to use all such in holiness in own lives , in goodwill !

  • @Zyx139
    @Zyx139 3 місяці тому

    കതനാർ മാർ പ്രസംഗിക്കുന്നത് കേട്ടിട്ടില്ലേ മുസ്ലിമിനെ കണ്ടു പഠിക്കു എന്ന് ഇത് കതനാർ മാർക്കുള്ള ഉപദേശം ആണ് കന്യാസ്ത്രീ മഠം പോരാ ആറുവയസുകാരിയെ തന്നേ വേണം എന്നാണ് 😄😄😄😄

  • @eway9925
    @eway9925 4 місяці тому +2

    ഫിയത് മിഷൻ ഒക്കെ ഇതിന്റെ പുറകിൽ ഉണ്ട് 😂😂😂😂

    • @lisyjoseph
      @lisyjoseph 4 місяці тому +2

      Fiat missione samshayikenda aavashyiam illa ennanu karuthunnathu.

    • @eway9925
      @eway9925 4 місяці тому

      @@lisyjoseph സീറ്റലി ടീംസ് 2014-16 ൽ കുറച്ചു വ്യത്യാസം വരുത്താൻ നോക്കിയിരുന്നു പിന്നെ നോർത്തിൽ ഇവർ ആണ് ബൈബിൾ അടിച്ചു സപ്ലൈ ചെയ്യുന്നത് other ലാംഗ്വേജ് എല്ലാം സംശയ നിരീക്ഷണത്തിൽ ആണ്

    • @lisyjoseph
      @lisyjoseph 4 місяці тому +1

      Enthenkilum examples tharan pattumo. Athayathu poc bibleum Ivar print cheyyunna bibleum thammil.

  • @truthfighter3402
    @truthfighter3402 4 місяці тому

    Where is Mathew 17 , 21. It is missing

    • @lisyjoseph
      @lisyjoseph 4 місяці тому +4

      Missing aanennu engine ariyam.

  • @sibyscaria9656
    @sibyscaria9656 3 місяці тому

    സമകാലിക സംഭവങ്ങൾ കാണുമ്പോൾ.. ഭൂരിഭാഗം. മെത്രാൻമാരും. പുരോഹിതരും... ജിഹാദി.. മധുരം നുണയുന്നവർ.. ആണെന്ന്.. തോന്നിയാൽ.. കുറ്റം പറയാൻ.. ആവില്ല😄😄😄

  • @georgepattery4278
    @georgepattery4278 4 місяці тому

    Are there not any number of Christian people making and distributing leaflets?

  • @thomasaniyankunju9509
    @thomasaniyankunju9509 4 місяці тому +2

    ഈ വ്യക്തിയുടെ പേര് പറയാൻ എന്താ പേടിയുണ്ടോ? യഥാർത്ഥമെങ്കിൽ പേര് വെളിപ്പെടുത്തിയാൽ മറ്റുള്ളവർക്ക് ശ്രദ്ധിക്കാൻ സാധിക്കുമല്ലോ

  • @godislove7605
    @godislove7605 4 місяці тому +1

    Loophole Jihad, പഴുത് നോക്കിയുള്ള പണി

  • @johnkennedy7002
    @johnkennedy7002 4 місяці тому +3

    ഈ അച്ഛനുക്കു ഈ സന്ദേശം പറയുന്ന സമയം 10 നൻമനിറഞ്ഞ മറിയം പ്രാർഥ്തിച്ചാൽ ഈശോ പരിഹാരം ചെയ്തേനെ. പ്രാർത്ഥനയ്ക്ക് മാതൃക ആകേണ്ട ഇദ്ദേഹം മര്യാദയ്ക്ക് പ്രാർത്ഥിക്കാൻ പഠിക്കട്ടെ. പ്രാർത്ഥന അറിയാത്ത കുറച്ചു അച്ഛന്മാര് ഇറങ്ങിയേക്കും.

    • @divinewind6606
      @divinewind6606 4 місяці тому +1

      അതെയതെ കൊന്തയും ചെല്ലി എല്ലാ കത്തോലിക്കരും ഒരു മൂലയ്ക്ക് ഇരിക്കട്ടെ. എന്ത് സംഭവിച്ചാലും ഒന്നും മിണ്ടരുത്. അതാണ് നല്ലത്. എന്തായാലും കത്തോലിക്കർക്ക് പ്രതിയേകിച്ചു സിറോ മലബാർ കത്തോലിക്കർക്ക് ബൈബിൾ പരിജ്ഞാനം കമ്മി ആണ്. അച്ചന്മാരുടെയും ബിഷോപ്പുമാരുടെയും അവസ്ഥയും അത് തന്നെ. അത് കൊണ്ട് വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു മനസ്സിൽ കൊന്തയും ചെല്ലി ജീവിക്കട്ടെ. ബൈബിളിനെ കുറിച്ച് അതിനെ പറ്റി അറിവുള്ളർ സംസാരിക്കട്ടെ അതായതു പെന്തകോസ്ത് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ. ജിഹാദികൾക്കും അവർ മറുപടി കൊടുത്തോളും. കത്തോലിക്കരുടെ ആവിശ്യം തീരെ ഇല്ല.

    • @masterraindrop6246
      @masterraindrop6246 4 місяці тому +7

      Prarthana matram pora pravarthanavum venam.

    • @bijumol2081
      @bijumol2081 4 місяці тому +3

      പറയേണ്ടത് പറയുക തന്നെ വേണം നന്മ നിറഞ്ഞ മറിയം അച്ഛൻ ചെല്ലിക്കോളൂ o

    • @benneykanatt609
      @benneykanatt609 4 місяці тому

      അച്ഛനുക്കു എന്തു ഭാഷയാണ് സഹോ...

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 4 місяці тому +9

    ഇത് തന്നെ ആണ് നിങ്ങളുടെ കുഴപ്പം ഏത് അണ്ടനും അടകോടനും നിങ്ങളുടെ അടുത്ത് വന്നു നിങ്ങളെ സ്വാധീനിക്കാൻ വളരെ എളുപ്പം തന്നെ .നിങ്ങൾക്ക് ചോദിക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല പൂച്ചയ്ക്ക് എന്ത് കാര്യം പൊന്നു രുക്കുന്ന ഇടത്ത് എന്ന് ചോദിക്കാൻ ഉള്ള ആത്മ അഭിമാനം പോലും ഇല്ലാതെ പോയി .ഒരു നിസാര കാര്യത്തിന് ഒരു ഇടവകയിലെ ആൾ വന്നാൽ നിങൾ അവനെ എന്തൊക്കെ കുരിശ് ചുമപ്പിക്കും.നിങ്ങളുടെ കഴിവ് കേട് കൊണ്ട് തന്നെ ആണ് സമുദായം ക്ഷയിച്ച് പോകുന്നത് എന്ന് നിങൾ അറിയുന്നത് തന്നെ പള്ളിയുടെ വരുമാനം കുറയുമ്പോൾ മാത്രം ആണ് ,ഇത്തരം നാണം കെട്ട വര്ത്തമാനം ഇനിയെങ്കിലും പറയാതെ ഇരുന്നു കൂടെ

  • @jacobcc9514
    @jacobcc9514 4 місяці тому +7

    കത്തോലിക്കാ വേദ പണ്ഡിതന്മാർക്ക് പുതിയ നിയമം എന്താണെന്നു മനസിലാകുന്നില്ല എന്നതാണ് ആത്മിക രംഗത്ത് കത്തോലിക്കർ അഭിമുഖീകരിക്കുന്ന പരാജയത്തിനു കാരണം. വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമാകുന്ന ആത്മരക്ഷയുടെ പുതിയനിയമത്തേക്കാൾ, പാപങ്ങൾക്കു പരിഹാരം ചെയ്തിട്ട് സ്വർഗ്ഗത്തിനു അവകാശികളായിത്തീരാം എന്ന പഴയനിയമ സിദ്ധാന്തമാണ് കത്തോലിക്കാ സഭ പിന്തുടരുന്നത്. ബലികളും യാഗങ്ങളും നിഷ്ക്കർഷിക്കുന്ന ന്യായപ്രമാണമാണ് പഴയനിയമം. 'രക്തം ചിന്താതെ പാപമോചനം ഇല്ല ' (ഹെബ്രായർ, 9 : 22 )എന്നതാണ് ന്യായപ്രമാണ വ്യവസ്ഥ .
    ഇത് മനുഷ്യരാൽ അസാദ്ധ്യമായതു കൊണ്ടാണ് പരിശുദ്ധ രക്തം ചിന്തുന്ന ബലിയാകുവാൻ ദൈവ പുത്രൻ തന്നെ വരേണ്ടി വന്നത്. യേശു ഒരു ദിവ്യബലി സ്ഥാപിക്കുകയായിരുന്നില്ല ; എന്നേക്കുമുള്ള ഏകബലി നിവർത്തിക്കുകയായിരുന്നു. ' അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍ പ്പിച്ചിരിക്കുന്നു'. (ഹെബ്രായര്‍ 7 : 27). തൻ്റെ ദിവ്യബലിയാൽ യേശു ദൈവത്തിനും മനുഷ്യനും തമ്മിൽ അടുക്കുവാൻ കഴിയാത്ത വിധം നിലനിന്നിരുന്ന പാപപരിഹാരത്തിനുള്ള ന്യായ പ്രമാണം നിവർത്തിയാക്കി. അവർക്കിടയിൽ നിലനിന്നിരുന്ന തിരശ്ശീല കീറിക്കളഞ്ഞു - നടുച്ചുമർ ഇടിച്ചുകളഞ്ഞു . ഇന്ന് യേശുക്രിസ്തു മുഖാന്തരം ഏതൊരു മനുഷ്യനും ദൈവസന്നിധിയിൽ അടുത്തു ചെന്ന് അപ്പാ, എന്നോടു ക്ഷമിക്കണമേ എന്നു അപേക്ഷിച്ച് പൂർണ്ണ വിശുദ്ധീകരണം പ്രാപിക്കുവാൻ അവകാശമുണ്ട്. ( അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
    ഹെബ്രായര്‍ 4 : 16 ). അതിനായി യാതൊരു കർമ്മങ്ങളും പ്രയോജനപ്പെടുകയില്ല.കർമ്മങ്ങൾ കൊണ്ട് രക്തം ചിന്താതെ പാപമോചനമില്ല എന്ന ന്യായ പ്രമാണ വ്യവസ്ഥ ( ഹെബ്രാ. 9:22) നിവർത്തിക്കുവാനും സാദ്ധ്യമല്ല. ഇനിയും ആരെങ്കിലും ന്യായപ്രമാണ വ്യവസ്ഥകളാൽ നീ തീകരണം പ്രാപിക്കാമെന്നുകരുതിൽ അവർക്ക് യേവുമായോ ദൈവകൃപയുമായൊ യാതൊരു ബന്ധവും ഇല്ല എന്നാണ് ഗലാത്യർ, 5:4 പറയുന്നത്. യേശു തൻ്റെ ബലിയാൽ സകലർക്കും വേണ്ടി, സൗജന്യമായി, നിത്യതയിലേക്കുള്ള പാത തുറന്നിരിക്കുന്നു എന്ന പുതിയ നിയമം മനസിലായെങ്കിൽ മാത്രമെ, യേശു സ്ഥാപിച്ചു എന്ന ധാരണയിൽ ദിവ്യബലി ചൊല്ലുകയും കാണുകയും ചെയ്യുക എന്നതിൻ്റെ വ്യർത്ഥത മനസിലാകുകയുള്ളു. യേശു ദിവ്യബലിയല്ല സ്ഥാപിച്ചത്; തൻ്റെ ബലിയാൽ പുതിയ നിയമ ദൈവസഭയാണ് സ്ഥാപിച്ചത്. സകലമനുഷ്യർക്കും ആ സഭയിൽ പ്രവേശിക്കാം. അതിനുള്ള വാതിലാണ് അപ്പ. പ്രവ. 2 : 38. സഭയുടെ സ്ഥാപനം യഥാർത്ഥമാക്കിക്കൊണ്ട് പെന്തെക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവ് നൽകിയ പ്രബോധനം ( 2:38) അനുസരിക്കാതെ വർഷാവർഷം പെന്തെക്കുസ്താ ദിനം ആചരിച്ചിട്ട് എന്തു പ്രയോജനം!
    സ്വതന്ത്ര സഭയായിരിക്കുന്ന സീറൊ മലബാർ സഭക്ക് ദൈവ വചനമനുസരിച്ചുള്ള ഒരു ആത്മിക 'ജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുവാൻ എന്താണ് തടസ്സം !! രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം മാത്രമെ കത്തോലിക്കർക്ക് Bible വായിക്കുവാനും സുവിശേഷം കേൾക്കുവാനും അനുവാദം ലഭിച്ചുള്ളു എന്ന സത്യം (ഇത് ആരെങ്കിലും നിഷേധിക്കുമോ?) ഓർക്കുമ്പോൾ, അതിനു മുമ്പുണ്ടായിരുന്ന പാരമ്പര്യങ്ങൾ ഒന്നും ദൈവവചനവുമായി ബന്ധമുള്ളതായിരുന്നില്ല എന്നത് ഒരു തർക്കവിഷയമേ അല്ലാതാകുന്നു. എന്നിട്ടും ഇപ്പോഴും സത്യം അംഗീകരിക്കാതെ പുരോഹിത മേധാവിത്വം മൂലംഎത്രയോ പേർ ഓരോ ദിവസവും നിത്യജീവൻ്റെ പുതിയ നിയമത്തിൽ പ്രവേശിക്കാതെ, ഇപ്പോഴും എപ്പോഴും മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടുകൊണ്ട് ഈ ലോകം വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു! അതുകൊണ്ട്, പുതിയ നിയമം എന്താണെന്നു മനസിലാക്കി നിത്യജീവൻ ഉറപ്പാക്കിക്കൊണ്ട് ലോകം വിട്ടുപോകുവാനുള്ള മാർഗ്ഗം പറഞ്ഞു കൊടുക്കുന്നതു മാത്രമാകണം ഓരോ ക്രൈസ്തവ പ്രഭാഷണത്തിൻ്റെയും ലക്ഷ്യം എന്ന തീരുമാനമുണ്ടാകുന്നില്ലെങ്കിൽ കത്തോലിക്കാ വിശ്വാസവും ഭക്തിമാർഗ്ഗങ്ങളും ത്യാഗങ്ങളുമെല്ലാം വ്യർത്ഥമാകുമെന്നത് അറിയാതിരക്കരുത്.

    • @Sebastian-u-j70
      @Sebastian-u-j70 4 місяці тому +9

      പെന്തകോസ്ത്കാർക്ക് തിരു സഭയുമായി എന്ത് ബന്ധം

    • @Sebastian-u-j70
      @Sebastian-u-j70 4 місяці тому

      Eucharstics miracle എന്ന് ഗൂഗിൾ ചെയ്ത് നോക്കു

    • @thomasvarkey1822
      @thomasvarkey1822 4 місяці тому +12

      കത്തോലിക്കർക്ക് എന്തായാലും പെന്തകോസ്ത് ദൈവശാസ്ത്രം ആവശ്യമില്ല. പെന്തോ ദൈവശാസ്ത്രം അത്രമാത്രം ശരിയായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് കാക്കത്തൊള്ളായിരം പെന്തകോസ്ത് സഭകൾ ഉടലെടുത്തത്. അതിനാൽ കത്തോലിക്കരെ പെന്തോ ദൈവശാസ്ത്രം പഠിപ്പിക്കാൻ ഇറങ്ങുന്നതിന് മുമ്പ് സ്വയം ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

    • @KingsandQueens23
      @KingsandQueens23 4 місяці тому

      Exactly. The Catholic church is obsolete now.

    • @rajupmathai
      @rajupmathai 4 місяці тому +3

      Chatholics follow what Jesus said. Read and understand below text with sincer heart.
      Jesus made this scrament on the previous evening of his crusifiction. Thus he gave his body and blood to the whole humanity to have life. Still you can't believe ask some one who is a saitan worshipper and why they need our consecrated holy euquarist. Again just google euquaristic miracles and know the truth about the body and blood of Jesus. He is alive in his Church and we catholic live by his body and blood. May the holy euquarist be adored at all times.
      ഞാന്‍ ജീവന്റെ അപ്പമാണ്‌.
      നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
      ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്‌. ഇതു ഭക്‌ഷിക്കുന്നവന്‍മരിക്കുകയില്ല.
      സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
      യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
      എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
      എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌.
      എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
      ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
      ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.
      യോഹന്നാന്‍ 6 : 48-58

  • @jojoseph9112
    @jojoseph9112 4 місяці тому

    Bishop Pamplany said that islam is our brotherhood religion. What a contradiction. He was a theologian and became Bishop. Why did he said like wise?

  • @silsongeorge2550
    @silsongeorge2550 4 місяці тому +3

    ദൈവമായ കർത്താവ് ഈശോമിശിഹായെ വചനങ്ങൾ കൊണ്ട് പരീക്ഷിക്കാൻ ചെന്നതാ. അപ്പൊ ദുർബലർ ആയ മനുഷ്യരുടെ അവസ്ഥ പറയണോ. But അവൻ അന്തകാര ശക്തികൾക്ക് മേലെ നമ്മുക്ക് രെക്ഷ നേടിത്തന്നു, സഹായകനായ പരിശുദ്ധആത്മാവിനെ തന്നു, വിശുദ്ധകുർബാനയായി നമ്മിൽ ജീവിക്കുന്നു. സഭയെ തൊടണമെന്ന് വിചാരിക്കുമ്പോ, മനുഷ്യരൂപം പൂണ്ട സാത്താന്മ്മാർ അവന്റെ നരകത്തിലെ ആഴികൂട്ടി തുടങ്ങുന്നു. കർത്താവ് ഒലിവ് മലയിൽ കാലുകുത്താൻ ഇനി അധികം സമയമില്ല, പിശാച് അവന്റെ പൂർണസ്ഥിതിയിൽ അഴിഞ്ഞാടും സഭാമക്കളെ കുമ്പസാരിപ്പിച്ചു ഒരുക്കി നിർത്തുക, വിശ്വാസത്തെ വർത്തിപ്പിക്കുക.

  • @josephcd4724
    @josephcd4724 4 місяці тому

    👍👍👍