'അൻവറിന്റെ തറവാട്ടുസ്വത്തല്ല TMC'; TMC സംസ്ഥാന പ്രസിഡന്റ്‌ സിജി ഉണ്ണി | PV Anvar

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 377

  • @Sakcl4gf
    @Sakcl4gf 11 днів тому +302

    ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടായിരുന്നു അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @SomasenanS.P
    @SomasenanS.P 11 днів тому +182

    ഇങ്ങനെ ഒരു പാർട്ടിയും. പ്രസിഡന്റും ഉണ്ടായിരുന്നോ

  • @kumarvarod8004
    @kumarvarod8004 11 днів тому +145

    ഇദ്ദേഹത്തെ അറിയാൻ അൻവർ sab വേണ്ടിവന്നു 👌👌👌

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 11 днів тому +78

    കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടിയും പ്രസിഡണ്ടും ഉണ്ടോ

  • @shaji-k1v
    @shaji-k1v 11 днів тому +127

    അതുതന്നെ അങ്ങോട്ടും പറയാനുള്ളത്. TMC നിന്റെയും കുടുംബ സ്വത്ത് അല്ല..😆😆

    • @arathysooraj683
      @arathysooraj683 11 днів тому +2

      എന്തായാലും അൻവറും tmc യും എല്ലാം ഉപ്പില്ലാത്ത കഞ്ഞിപോലെയായി 😂😂😂😂😂😂😂😂

  • @hussainV-xw6qu
    @hussainV-xw6qu 10 днів тому +3

    പെരുച്ചാഴി പുറത്തിറങ്ങുന്ന പോലെ ഇറങ്ങി അൻവർ വന്നപ്പോഴല്ലേ

  • @pradeepp819
    @pradeepp819 10 днів тому +3

    അൻവർ കാരണം തന്റെ കസേര തെറിക്കുമോ എന്ന് ഭയപ്പെടുന്ന നല്ലവനായ ഉണ്ണി 😅😅😅

  • @movihub4907
    @movihub4907 10 днів тому +5

    അൻവർ ആ പാർട്ടിയിൽ പോയതുകൊണ്ട് ഇങ്ങനെ ഒരു മണ്ടൻ കൂടി ആ പാർട്ടിയിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലായി😂😂

  • @muneesmunees3157
    @muneesmunees3157 11 днів тому +37

    അൻവറിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഇപ്പോൾ ഫേമസ് ആവാൻ പറ്റുള്ളൂ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു 😂

  • @anaschokli3383
    @anaschokli3383 11 днів тому +37

    ഇവിടെ ഈ പാർട്ടിക്കു സംസ്ഥാന പ്രസിഡന്റ് ഒക്കെ ഉണ്ടോ.. ഇപ്പോഴാ കാണുന്നെ 😂😂

  • @abduljabbar9382
    @abduljabbar9382 10 днів тому +2

    അല്ല ഇയാളാരുവാ,ഇതിന് മുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ,,,😂
    ഞാൻകരുതിയത് കേരളത്തിലെ ആദ്യത്തെ തൃണമൂൽ PV അൻവറാണെന്നാണ്.

  • @riyasriyu8480
    @riyasriyu8480 11 днів тому +26

    ഇങ്ങനെ ഒരു പാർട്ടി കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിരുന്നോ

  • @niyasm4600
    @niyasm4600 11 днів тому +23

    ഈയുള്ള കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെ ആർക്കും അറിയില്ല അൻവർ പ്രവർത്തിക്കട്ടെ

  • @mylifeexperience5025
    @mylifeexperience5025 11 днів тому +86

    അൻവർ ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു പ്രഡിഡന്റിനെ അറിയാൻ പറ്റി 😂😂

    • @shaji-k1v
      @shaji-k1v 11 днів тому +2

      😀😀😀 ഞാനും അത് ആലോചിക്കുകയായിരുന്നു....😂😂😂

    • @marykutty-bh2dj
      @marykutty-bh2dj 11 днів тому

      Anver nte paty ottam thernilla😂😂😂

  • @Sabith_muhammed
    @Sabith_muhammed 11 днів тому +14

    ഇത് 2 ബംഗാളികൾ തമ്മിലുള്ള കുടുംബ പ്രശനമാണ് ഇതിൽ നമ്മൾ ഇടപെടേണ്ട 😂

  • @AbduSamadChelli
    @AbduSamadChelli 11 днів тому +1

    അൻവറിന്റെ തറവാടിന്റെ കക്കൂസ് നിൽക്കുന്ന സ്ഥലം വിറ്റ പൈസകൊണ്ട് ഈ പാർട്ടിയെ മൊത്തത്തിൽ വാങ്ങാം.... 😂

  • @shajishaji9919
    @shajishaji9919 11 днів тому +20

    ഇയാൾ ഏതാ ഇയാളെ ഇതിനുമുമ്പ് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ

  • @haneefamohammed427
    @haneefamohammed427 11 днів тому +14

    പിണറായി അൻവറിനെ ഒതുക്കാൻ കളത്തിലിറക്കിയ പുതിയ ചാവേർ...

  • @jafarwayanadk8276
    @jafarwayanadk8276 11 днів тому +39

    ഓഹോ കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടിയും
    അതിനൊരു പ്രസിഡന്റും ഒക്കെ ഉണ്ടായിരുന്നോ???
    😂😂😂😂😂😂😂😂😂

  • @madhusoodanan8619
    @madhusoodanan8619 11 днів тому +40

    അൻവർ എവിടെ ചെന്നാലും ഇതാണല്ലോ ഗതി..😂

  • @Manupalakkad5
    @Manupalakkad5 11 днів тому +31

    ഇങ്ങനെ ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന് അറിയാൻ അൻവർ വേണ്ടി വന്നു 😂😂😂

  • @noorudheennooru6383
    @noorudheennooru6383 11 днів тому +19

    PV അൻവർന്റെ തറവാട്ടിന്റ പാരമ്പര്യവും, മഹിമയൊന്നും..
    ഇപ്പറയുന്ന tmc ക്ക്പോലും ഉണ്ടാവില്ല..

    • @m.m.minshad1365
      @m.m.minshad1365 10 днів тому

    • @manojdubai2474
      @manojdubai2474 10 днів тому

      സിപിഎം ആയിരുന്നപോൾ നിങ്ങൾ അദ്ദേഹം കള്ളൻ വിളിച്ചു ഇപ്പോൾ മഹാനായ അൻവർ 😅😅😅

  • @sajinaps2890
    @sajinaps2890 9 днів тому

    മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് അഭിവാദ്യങ്ങൾ😊

  • @albinmani5919
    @albinmani5919 11 днів тому +78

    അൻവർ സ്വയം കുഴി തോണ്ടി സൈഡ് ആകും
    അപ്രസക്തമാകും 💯

  • @sainudheensainu9672
    @sainudheensainu9672 11 днів тому +3

    ടിഎംസി ക്ക് കേരള ഘടകം ഉള്ളത് അൻവർ ന് അറിയില്ലായിരുന്നു, ബംഗാളിൽ പോയപ്പോൾ മമത പറഞ്ഞതുമില്ല, 🤭🤭

  • @subeeshkv8023
    @subeeshkv8023 11 днів тому +13

    ഇങ്ങനെ ഒരു സംസ്ഥാന പ്രസിഡന്റ് ഇവിടെ ഉണ്ടായിരുന്നോ,ഒന്നിനെ കുറിച്ചും പ്രധികരിക്കുകയോ അഭിപ്രായം പറയുകയോ ഒന്നും ഇത് വരെ കണ്ടിട്ടില്ല...

    • @ഫാസി
      @ഫാസി 11 днів тому +1

      ഇയാളെ ആരാണ് പ്രസിഡണ്ട്‌ ആക്കിയത് 😃

  • @Abduljabbar-e9l
    @Abduljabbar-e9l 9 днів тому +2

    യ്യ് എവിടർന്ന് കോപ്പാ ഇത്രേം കാലം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ckr424
    @ckr424 11 днів тому +4

    അൻവർ എത്തി അവിടെ അടി തുടങ്ങി 😂😂😂😂 എവിടെ കയറിയാലും ഇതാണ് അവസ്ഥ 🙏

  • @RenjithPV-qc4mp
    @RenjithPV-qc4mp 11 днів тому +19

    അവിടേ യും ഇടി തുടങ്ങി😂

  • @abdusteps9881
    @abdusteps9881 11 днів тому +14

    അൻവർ വന്നത് കേരളത്തിൽ വളരെ പ്രസിദ്ധമായ ടിഎംസി, പ്രസിഡന്റ് അച്ചായൻ സജി ഉണ്ണി ഏട്ടൻ അത്ര പിടിച്ചിട്ടില്ല 😛😝😜

    • @sajinaps2890
      @sajinaps2890 9 днів тому

      അദ്ദേഹം നല്ല മേനോൻ ആണ്😂

  • @pullet345
    @pullet345 10 днів тому

    PV അൻവറ് ഞങ്ങളുടെ നേതാവ് ❤❤❤

  • @abdulazeezka8967
    @abdulazeezka8967 11 днів тому +8

    അനുവർ വന്നാൽ ഇയാളെപ്പോലെയുള്ള ആളുകൾ സീറോ ആകും😢😢😢😢 അസൂയ

    • @Prfect5176
      @Prfect5176 11 днів тому +1

      അല്ലെങ്കിലും സീറോ

  • @JayatechnologiesJayan
    @JayatechnologiesJayan 11 днів тому +1

    ഒരു പഞ്ചായത്തിൽ ഒരു മെമ്പർ ഉണ്ടോ സേട്ടാ 😂😅

  • @hamsa0123
    @hamsa0123 11 днів тому +1

    ഇയാളും ഇങ്ങനെ ഒരു തൃണാമൂലും ഉണ്ടെന്നു ആദ്യമായി മലയാളി അറിഞ്ഞു 🤣

  • @a.thahak.abubaker674
    @a.thahak.abubaker674 11 днів тому

    100 % AGREED

  • @shamsudheent95
    @shamsudheent95 11 днів тому +8

    അതിനും ഒരു പ്രസിഡന്റ്‌ കേരളത്തിൽ ഉണ്ടാർന്നോ 🤔😊l😊

  • @ferosali111
    @ferosali111 10 днів тому +1

    CG ഉണ്ണി സാർ. Next CM 💥

  • @hrijuljames6695
    @hrijuljames6695 11 днів тому +1

    ഗതി കിട്ടാത്ത ആത്മാവ് എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ.. ആ ആത്മാവിനെ അൻവറിലൂടെ എല്ലാവർക്കും കാണാൻ പറ്റി 😂😂

  • @mohamedsherief5437
    @mohamedsherief5437 11 днів тому +2

    എവിടെ ചെന്നാലും ഇതാണല്ലോ ഗതി😂😂

  • @thariftharif2058
    @thariftharif2058 11 днів тому

    അൻവർ 👍❤❤❤❤❤

  • @rafipv567
    @rafipv567 10 днів тому

    ഇങ്ങനെ ഒരാളും... ഈ പാർട്ടിയും കേരളത്തിൽ ഉണ്ടായിരുന്നോ..... 🤔🤔🤔🤔🤔

  • @AllinpAlinp
    @AllinpAlinp 11 днів тому

    സൂപ്പർ 🥰🥰🥰

  • @javedmkadir
    @javedmkadir 11 днів тому +5

    ഇതാരാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ? 😂

  • @faihamedia1164
    @faihamedia1164 11 днів тому +3

    TMC എന്നൊരു സാധനം ഇവിടെ ഉണ്ടായിരുന്നോ ...😂

  • @shinasn7502
    @shinasn7502 11 днів тому +3

    അൻവർ വെറും waste ആയി pc യെ പോലെ. ഇനി bjp ആണ് പറ്റിയ പാർട്ടി 😂😂

  • @Hamzakodakkattil
    @Hamzakodakkattil 11 днів тому +4

    ഇങ്ങനെ ഒരു പ്രസിഡണ്ട് ഉണ്ടായിരുന്നോ?
    അൻവറെ CPM കളിക്കുന്നുണ്ട്
    ഇവൻ്റെ പിന്നിൽ CPM ആണ്

  • @sijilt9140
    @sijilt9140 10 днів тому

    Very good

  • @ashp3064
    @ashp3064 11 днів тому +14

    😂😂😂😂😂 അൻവർ കോമഡിപീസ്.

  • @vssajive7789
    @vssajive7789 11 днів тому +25

    ഇദ്ദേഹം ആരാ?

    • @shyjum.sshyjum.s8324
      @shyjum.sshyjum.s8324 11 днів тому +3

      Tmc state president

    • @shaji-k1v
      @shaji-k1v 11 днів тому

      😀😀😀

    • @Salamtk-m3i
      @Salamtk-m3i 11 днів тому +1

      ഷൌക്കത്ത് പൈസ കൊടുത്തു ഇറക്കി

    • @abdulrahmana1863
      @abdulrahmana1863 11 днів тому

      ഹഹഹ.... ഇങ്ങനെയും ഒരു പ്രസിഡന്റോ....
      ​@@shyjum.sshyjum.s8324

  • @abdulrasak2445
    @abdulrasak2445 11 днів тому +5

    അറിയാൻ വേലഞിട്ടു ചോദിക്കുവാ ഇവനാരാ? ഇങ്ങേരുടെ സ്ഥാനം എന്നെന്നേക്കുമാണോ

  • @vinayanm5278
    @vinayanm5278 10 днів тому

    ഈ ഗതി ശത്രുക്കൾക്ക് പോലും വരുത്തരുതേ ഈശ്വരാ..............😂😀🤔

  • @hamzamayinmangatil9025
    @hamzamayinmangatil9025 7 днів тому

    തിരു മുൾകോൺഗ്രസ്സിന്റെ ആളുകൾ കേരളത്തിലുണ്ടോ?. ഇദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോഴാണ് മലപ്പുറത്തും അവർ സജീവമാണെന്ന് മനസ്സിലായത്.

  • @abdulrasak2445
    @abdulrasak2445 11 днів тому +1

    TMC കേരളത്തിലുണ്ടെന്നറിയാൻ അൻവർ വരേണ്ടിവന്നു.എന്റെ അഭിപ്രായത്തിൽ അൻവറിനെ ഇനി TMC യിൽ നിന്നും ഒഴിവാക്കണം. TMC യെ കേരളത്തിൽ ജനങ്ങൾക്ക് പരിചയപ്പെടുത്തിയല്ലോ

  • @abdulbasheer3380
    @abdulbasheer3380 11 днів тому +1

    സൂപ്പർ

  • @AbdulBasith-zo6nl
    @AbdulBasith-zo6nl 10 днів тому

    ആ മുഖഭാവം കണ്ടാൽ അറിയാം അസൂയയും ദേഷ്യവും ഒരു പോലെ കാണുന്നു 😂😂

  • @SajeevNaiyr
    @SajeevNaiyr 11 днів тому

    😢😢😢comady😂😂😂

  • @Johnson-yn8iv
    @Johnson-yn8iv 11 днів тому +12

    തിരുപ്പതി ആയില്ലേ അൻവറെ 😁

  • @sundarji4162
    @sundarji4162 11 днів тому

    അങ്ങനെ അതും സ്വാഹ!!

  • @SiddikSiddi-qh6hq
    @SiddikSiddi-qh6hq 11 днів тому

    Nalla kaaryam ayi

  • @zainuddeenomer9815
    @zainuddeenomer9815 11 днів тому

    കുറച്ച് പൈസ എല്ലാം അടിച് മാറ്റി സുഖമായി പോവുന്നയിടത്ത് പണവും ധൈര്യവും ഉള്ള ഒരാൾ വരുപോൾ ഉണ്ടാവുന്ന വെപ്രവാളം

  • @hassan6024
    @hassan6024 11 днів тому +1

    ടിഎംസി കേരളത്തിൽ ഉണ്ട് എന്ന് അറിഞ്ഞത് അൻവർ വന്നതിന് ശേഷമാണ് ഇയാളൊക്കെ എവിടെ ആയിരുന്നു

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 11 днів тому

    അൻവർ കാരണം ഇദ്ദേഹത്തിന് ടീവിയിൽ മുഖം കാണിക്കാൻ ഒരു അവസരം കിട്ടി അതിന് അൻവരോട് ആദ്യം നന്ദി പറയണം. പിന്നെ ഇനി ഞങ്ങൾ നിശ്ചയിക്കും താൻ ഈ പാർട്ടിയിൽ വേണോ എന്ന് മര്യാദക്ക് ഒരു മൂലയിൽ അടങ്ങി ഒതുങ്ങി ഇരുന്നാൽ തനിക്കു കൊള്ളാം അല്ലെങ്കിൽ ചുരുട്ടി കൂട്ടി കേരള നിയമ സഭയിൽ കൊണ്ട് ഇരുത്തി കളയും പറഞ്ഞില്ല എന്ന് വേണ്ട..

  • @shajirshs7885
    @shajirshs7885 11 днів тому +1

    Mamatha ariyumo ningale

  • @mychoicecornermalayalam1329
    @mychoicecornermalayalam1329 11 днів тому +2

    ഈ പറഞ്ഞവരുടെ ആരുടേയും തറവാട് സ്വത്തല്ല ഇന്ത്യയും അതിന്റെ കീഴിൽ വരുന്ന സംസ്ഥാനങ്ങളും.. അത് ഓരോ പൗരനും ഓർക്കുന്നത് നല്ലത് ആണ്...

  • @binhasancheroor1625
    @binhasancheroor1625 10 днів тому

    ഇതേതാ ഇവിടെ ഇങ്ങനെ കമ്മിറ്റി ഒക്കെ ഉണ്ടോ ? അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 11 днів тому

    അൻവറിന് ദേശീയ തലത്തിൽ പിടിപാട് ഉള്ള ഒരു പാർട്ടി വേണം എന്നിട്ട് ഒരു എം പി ആകണം അതാണ് മനസ്സിൽ

  • @AhammedKabeer-d4l
    @AhammedKabeer-d4l 11 днів тому +3

    അൻവർ ഇതിന്ന് മറുപടിയുമായി ഉടൻ വരും

  • @-Ansar
    @-Ansar 10 днів тому

    ടിഎംസി കേരളത്തിൽ 100 സീറ്റ്‌ നേടും. ..അമ്പുക മുഖ്യമന്ത്രിയാകും 😂

  • @nishamchelakkara
    @nishamchelakkara 11 днів тому

    കേരളത്തിൽ DMK യും TMC യും ഉണ്ടെന്ന് അറിയിച്ചു തന്നതിന് അൻവറിന് ഒരു നന്ദി വാക്ക് പറയടെയ്

  • @AbdulRasheed-hi7vu
    @AbdulRasheed-hi7vu 11 днів тому

    അണയാൻ പോകുന്ന തീ ആളിക്കത്തും ഇതാണ് ഇപ്പോൾ കണ്ടത്😂

  • @sharafusha1626
    @sharafusha1626 10 днів тому

    ഇയാള് ആരാണാവോ മനസ്സിലായില്ല മുന്നേ ഇവിടെ ഒന്നും കണ്ടിട്ടില്ല..

  • @SainudheenghSainudheengh
    @SainudheenghSainudheengh 10 днів тому

    ഇവടെ ഇങ്ങനെ ഒരു കമ്മറ്റി ഉള്ളത് മമത അറിഞ്ഞിട്ടുണ്ടാ.. ഇയാളെ സ്ഥാനം പോകുന്നു ഭയം നല്ലത് പോലെ ഉണ്ട് 😂😂😂😂😂..

  • @sharafalimkm4628
    @sharafalimkm4628 10 днів тому

    അൻവർ 🥰❤

  • @sajimg1407
    @sajimg1407 11 днів тому

    ഉണ്ണിയേ പോലെ ഒരാള് ഉണ്ട് എന്ന് അറിയാൻ കാർണക്കാരൻ ആയ അൻവറിനെ ഒന്ന് behumanikk എൻ്റെ ഉണ്ണിയെ

  • @ashkarkhansrr3906
    @ashkarkhansrr3906 11 днів тому

    അടിപൊളി 👍🏻😂😂

  • @Akshay-w3r
    @Akshay-w3r 11 днів тому

    അമ്പൂക്ക ❤️

  • @NajmudheenVadakkummala
    @NajmudheenVadakkummala 8 днів тому

    അൻവറിന്റെ തറവാട് സ്വത്തല്ല ടിഎംസി എന്നറിയാം പക്ഷേ ഒരു കാര്യം അറിഞ്ഞത് അൻവർ TMC വന്നതിനുശേഷം ആണ് കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് അറിഞ്ഞത് 😊

  • @rajancv3408
    @rajancv3408 11 днів тому

    അൻവറിന് ഇനി T M C യിൽ തന്നെ നിൽക്കണമെങ്കിൽ ചെന്നൈക്ക് വണ്ടി കേറിക്കോ. അവിടെ തമിഴ് മാനില കോൺഗ്രസ് (T
    M C - മുൻ കേന്ദ്ര മന്ത്രി വാസവന്റെ പാർട്ടി) ഉണ്ട്. അതിൽ ചേരുക. അപ്പോൾ D M K യുടെ മുന്നിലും ആളാകാം ☺️😎

  • @Mohandas-lf7kl
    @Mohandas-lf7kl 11 днів тому

    അൻവർ പോയ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി വല്ലാതെ മെലിഞ്ഞു പോയി കേട്ടോ

  • @reghubeena
    @reghubeena 11 днів тому

    Sheriyane

  • @NaserNasershameena
    @NaserNasershameena 10 днів тому

    ഇവിടെ ഇപ്പോൾ ഫരിക്കാൻ പിണറായി സർക്കാർ ഉട്. അത് മതി.. അല്ലാതെ ഓടിയെത്തി ഇവിടെ കോണ്ഗ്രസ് ഫരികേട. ഒരു അർജന്റും ഇല്ലാ..

  • @muhammedsuhail2020
    @muhammedsuhail2020 3 дні тому

    ഇനീപ്പോ ഏതു പാർട്ടി യിൽ പോവും 😂 dmk കും വേണ്ട tmc ക്കും വേണ്ട

  • @abdulhaseeb27
    @abdulhaseeb27 10 днів тому

    ഇത് ആരാ 🤔🤔

  • @sreedharanmt7992
    @sreedharanmt7992 11 днів тому

    ഇയാൾ എവിടെ പരിപാടി അവ ധരിപ്പിച്ചാലും.😂😂😂😂😂

  • @manojdubai2474
    @manojdubai2474 10 днів тому

    സിപിഎം ഇൽ ആയിരുന്നപോൾ നിങ്ങൾ അദ്ദേഹം കള്ളൻ വിളിച്ചു ഇപ്പോൾ മഹാനായ അൻവർ 😅😅😅

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 11 днів тому

    ആഹാ ഇങ്ങനെ ഒരു പാർട്ടി നേരെത്തെ ഇവിടെ ഉണ്ടോ 😊

  • @NoushadQurban
    @NoushadQurban 11 днів тому +1

    സത്യത്തിൽ ആരെ തറവാട് സ്വത്താ അതും കൂടെ പറയായിരുന്നു പറയായിരുന്നുഅടുത്ത ഡിബേറ്റിൽ പറയണേ😂

  • @hasifshanu3296
    @hasifshanu3296 11 днів тому

    ഇയാൾ വെള്ളമടിച്ചിട്ടാണോ പറയുന്നത് എന്നൊരു തോന്നൽ.... 🤔

  • @padiyath7173
    @padiyath7173 11 днів тому

    അടുത്ത തവണ തൃണാമൂൽ 110 സീറ്റ്‌ നേടും 👍

  • @sapphire1455
    @sapphire1455 11 днів тому +2

    ഇതുവരേ കണ്ടില്ലല്ലോ ബ്രോ, താങ്കൾ എവിടെയായിരുന്നു.
    അൻവർ കാരണം താങ്കളെയും ഇനി നാലാൾ അറിയും.

  • @basheer6385
    @basheer6385 11 днів тому +3

    അപ്പൊ പൊട്ടന്മാരെ ഇങ്ങളോട് അല്ലെ പറഞ്ഞത് അപൊട്ടന് ഒന്നും അറിയില്ല ഒന്എവിടെയും എടുക്കൂല

  • @jinujinuxavier4431
    @jinujinuxavier4431 11 днів тому

    അപ്പോൾ ഇ പാർട്ടി അൻവർ ഇക്കയുടെ കാര്യം തീരുമാനം ആയി 😂

  • @JeevanBabu-h3p
    @JeevanBabu-h3p 11 днів тому +1

    Who's this person.... first time heard..

  • @manojkumarch7
    @manojkumarch7 9 днів тому

    അടുത്ത ബംഗാൾ മുഖ്യമന്ത്രിയാണ് അൻവർ അതുമറക്കണ്ട 😄😄.

  • @Alictm
    @Alictm 11 днів тому

    ഇവനൊക്കെ ഏതാ .....?
    എവിടെയായിരുന്നു ....?
    അൻവർ ജനകീയ വിപ്ലവ നേതാവാണ്. TMC യെ അൻവർ വളർത്തും ....
    വെറുതെ ചൊറിഞ്ഞ് പൊറുതിക്കേട് കാണിച്ച് നേരം കളയാതെ ....
    ആളാവാൻ നോക്കകയാണ് .........

  • @rejiaudit
    @rejiaudit 11 днів тому +2

    അവിടെയും ആൾ ഉണ്ടോ ?? അപ്പോൾ അകാലി ദൾ വല്ലതും നോക്കണം

  • @ershadmm85
    @ershadmm85 11 днів тому

    ഇങ്ങനെ ഒരു പാർട്ടി കേരളത്തിൽ ഉള്ളത് തന്നെ അൻവർ അതിൽ ജോയിൻ ചെയ്തപ്പോ ആണ് അറിയുന്നത്. പ്രസിഡന്റ്‌ 🤪🤪🤪🤪

  • @ishaqvk7898
    @ishaqvk7898 11 днів тому

    നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല:TMC പ്രസിഡന്റ്‌ 😂😂😂

  • @Shafeeqsm73
    @Shafeeqsm73 11 днів тому +1

    ഇവനാരാ ഇവനെ ആർക്കും അറിയില്ല😂

  • @varghesemathew6239
    @varghesemathew6239 11 днів тому

    അൻവർ കാരണം സ്വന്തം ഐഡന്റിറ്റി തെളിയിക്കാൻ കഴിഞ്ഞ ഭാഗ്യവാൻ