പ്രിയ ബന്ധുക്കൾപോലും അകലുന്നുണ്ടോ! ഇതാവാം കാരണങ്ങൾ V. B.UNNITHAN, VASTSASTHRA*244

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 37

  • @indirakeecheril9068
    @indirakeecheril9068 9 місяців тому

    100 % true ...
    Very good presentation and valuable information about .
    .
    Vadakku-kizhakku chimmini watertank

  • @malathip8203
    @malathip8203 4 місяці тому

    100 % ശരിയാണ് സാർ

  • @rajurknivas3308
    @rajurknivas3308 8 місяців тому +1

    Sir, എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറു മൂല മുറിഞ്ഞു ` L ´ shape ൽ ആണ്, ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  8 місяців тому

      ദോഷമാണ്. മക്കളെ ബാധിക്കും

  • @rethymolr7581
    @rethymolr7581 7 місяців тому

    Well said

  • @shamiramoidhu5728
    @shamiramoidhu5728 9 місяців тому

    വടക്ക് കിഴക്ക് ടെറസ്സിൽ ആണോ വെയ്ക്കാൻ പാടില്ലാത്തത്. താഴെ ഭൂമിയ്ക്ക് മുകളിൽ വടക് കിഴക്ക് ഭാഗത്ത് fibre tank വെയ്ക്കമോ

  • @DileepKumar-c5o6m
    @DileepKumar-c5o6m 5 місяців тому

    👌

  • @kamaladalam6919
    @kamaladalam6919 9 місяців тому

    Valu able information

  • @aiswaryagirish3727
    @aiswaryagirish3727 9 місяців тому +2

    🙏🏼

  • @DileepKumar-c5o6m
    @DileepKumar-c5o6m 5 місяців тому

    True

  • @anujose6618
    @anujose6618 9 місяців тому

    Thank you sir

  • @rahulramakrishnan2375
    @rahulramakrishnan2375 9 місяців тому +2

    സ്പീഡ് കൂട്ടിയിട്ട് കാണുന്ന ഞാൻ❤

  • @ravimv527
    @ravimv527 9 місяців тому

    Thekmugham.veedu.eesanakonil.chmlniyude.mugalil.plastic.watertank.vahitudu.kuzhapam.uno.replay.plese.sir

  • @renjithchandran6547
    @renjithchandran6547 9 місяців тому

    വടക്ക് കിഴക്കാണ് വാട്ടർ ടാങ്ക് ഭാര്യയും ഞാനും തമ്മിൽ നല്ല സ്നേഹവുമായിരുന്നു എന്നാൽ മിക്കപ്പോഴും വഴക്കും ആണ് ഭാര്യ കുഞ്ഞു മക്കളെയും ഇട്ടിട്ട് ഒരിക്കലും തിരിച്ചു വരില്ല എന്നും പറഞ്ഞു പിണങ്ങി പോയിരിക്കുകയാണ് ആകെ വിഷമത്തിലാണ്

  • @abhinavabhi5770
    @abhinavabhi5770 9 місяців тому +2

    Sir plan varachukodukkumo

  • @Subishibin
    @Subishibin 9 місяців тому +1

    സർ, വീടിന് തറ കെട്ടുമ്പോൾ ഏതെങ്കിലും ഒരു ഭാഗം എൽ ഷേപ്പിൽ കെട്ടേണ്ടതുണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  9 місяців тому

      ഒരിക്കലും പാടില്ല

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 9 місяців тому +1

    JOSSEPH V CHACKO 🎉

  • @sureshkumarasari1782
    @sureshkumarasari1782 9 місяців тому +1

    Sir, പറഞ്ഞത് വളരെ ശരിയാണ്. വീടിന്റെ തെക്കു കിഴക്ക് മുറിഞ്ഞതാണ്. കന്നിമൂല കിണറാണ്. സാർ പറഞ്ഞപോലെ ബന്ധുക്കൾ എല്ലാം ശത്രുക്കൾ ആണ്. മക്കൾക്കും,പലവിധ രോഗങ്ങൾ ആണ്. കയ്യിൽ സാമ്പത്തികം ഇല്ല. ഒത്തിരി കടമുണ്ട്. വീട് മാറി താമസിക്കുന്നതിൽ തെറ്റുണ്ടോ. സാർ മെസ്സേജിന് മറുപടി തരണേ.

    • @rashtrabendhu4071
      @rashtrabendhu4071  9 місяців тому

      മാറണം

    • @qs8904
      @qs8904 9 місяців тому

      🙏🏽, താങ്കൾ വടക്കിഴക്കിനെ കുറിച്ചാണല്ലോ vedeo പറഞ്ഞത് but മുകളിലുള്ള msg ചോദിച്ചിരിക്കുന്നത് തെക്കൂകിഴക്കിനെ കുറിച്ചാണല്ലോ, അതുവച്ചുനോക്കുമ്പോൾ താങ്കളുടെ reply correct ആണോ? ഏതാണ് ശരി, ഏതാണ് തെറ്റ്, reply പ്രതീക്ഷിക്കുന്നു

    • @BeenaSajan-g1m
      @BeenaSajan-g1m 7 місяців тому

      സ്വപ്നങ്ങളുടെ കന്നിമൂലഭാഗം.തുറന്നുകിടക്കുകയാണ്.പിന്നെ.വീടിനുതെക്കുവശംകിഴക്കുപടിഞ്ഞാറ്.ചെറിയതോടാണ്.വാസ്ഥുദോഷ മുണ്ടോ.തിരുമേനീ.ഞങ്ങൾആകെ.കടത്തിലാണ്.അതുമല്ല.കുട്ടികൾക്കുംഎല്ലാവർക്കുംഎപ്പോഴുംഅസുഖങ്ങളാണ്.തിരുമേനി.എന്തെംകിലും.പരിഹാരം.പറഞ്ഞുതരാമോ.ആകെ.കഷ്ടതയിലാണ്.

  • @ashna.k.a3569
    @ashna.k.a3569 9 місяців тому

    Correct

  • @aadviklekshmi7241
    @aadviklekshmi7241 9 місяців тому

    👍🙏❤️

  • @drjayasandhya4397
    @drjayasandhya4397 3 місяці тому

    കിണർ വടക്കു കിഴക്ക് വന്നാൽ?

  • @jollydominic8489
    @jollydominic8489 6 місяців тому

    കൈപ്പത്തി ✋️നല്‍കുന്ന വിശ്വാസം.

  • @sudhababu6149
    @sudhababu6149 8 місяців тому

    വടക്കു കിഴക്കും, വടക്കു പടിഞ്ഞാറിനും മദ്ധ്യേ oru ബയോഗ്യാസ് പ്ലാന്റ് ഉണ്ട്‌ അത് correct ആണോ സർ 10സെന്റ് സ്ഥലമാണുള്ളത് ഒരു പുരോഗതി illa😌

    • @rashtrabendhu4071
      @rashtrabendhu4071  8 місяців тому

      വടക്ക് പടിഞ്ഞാറേക്ക് മാറ്റണം

  • @shivaraman5396
    @shivaraman5396 9 місяців тому +1

    Ante..sistter.
    Amma...njan...
    Avarke..
    Sathru..ane😭😭😭

  • @abhinavabhi5770
    @abhinavabhi5770 9 місяців тому

    സർ പ്ലാൻ വരച്ചുകുട്ടിയടിച്ചുതരാൻ വസ്തുവന്ന് nokkiyathinuseshamano😊

  • @binduviswanathan-vb2bd
    @binduviswanathan-vb2bd 9 місяців тому

    0:07

  • @abhinavabhi5770
    @abhinavabhi5770 9 місяців тому

    സർ പ്ലാൻ വരച്ചുകുട്ടിയടിച്ചുതരാൻ വസ്തുവന്ന് നോക്കിയതിനുശേഷമാണോ

  • @SureshKumar-g3w
    @SureshKumar-g3w 9 місяців тому

    വടക്ക് കിഴക്ക് നിലത്ത് ചെറിയ 1000 ലിറ്റർ വാട്ടർ ടാങ്ക് വെക്കാമോ

  • @subimon3070
    @subimon3070 9 місяців тому

    Correct