സഖാക്കളെ പിണറായിക്ക് പറ്റിയത് തെറ്റല്ല ! | ABC MALAYALAM | ABC TALKS | 20.JUNE.2024

Поділитися
Вставка
  • Опубліковано 19 чер 2024
  • പെൻഷൻ മുടക്കിയതിന് ഉത്തരവാദികൾ കേന്ദ്ര സർക്കാരാണ്.
    #pinarayivijayan #pinarayi #cpm #pinarayitoday #dyfi #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 77

  • @gireeshks3634
    @gireeshks3634 9 днів тому +25

    ഇവരുടെ രണ്ടു പേരുടെയും ചർച്ച കേൾക്ക നല്ല രസമാണ് സാറിൻ്റെ രാമാ എന്ന വിളി❤❤

    • @vipinkrisnat6205
      @vipinkrisnat6205 9 днів тому +3

      ശരിയാണ് നല്ല രസമാണ് കേൾക്കാൻ, നല്ല ജോഡിയാണ് രണ്ടുപേരും.

    • @RaghunathanP.N
      @RaghunathanP.N 8 днів тому

      A😅😅😊mn​@@vipinkrisnat6205

  • @raveendranmk1717
    @raveendranmk1717 9 днів тому +14

    പിണറായിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് മാത്രമല്ല ജനങ്ങൾക്ക് പറ്റുകയും ചെയ്തു എന്നാണ് അപ്പം മാഷ് പറഞ്ഞത്.

    • @radhakrishnana.p4745
      @radhakrishnana.p4745 9 днів тому

      അത് ശരിതന്നെ, ഒരുമാറ്റവുംവരുത്തരുത് ചഗാവേ എന്നാലേ താങ്കൾഗോർബചോവിന്റെലെവലിൽ വരത്തുള്ളൂ.

  • @indirapk868
    @indirapk868 9 днів тому +13

    ഒന്നും മാറ്റല്ലേ. ഇങ്ങനെ തന്നെ ഭരിക്കണം കേരളം പഠിക്കട്ടെ 😂ജനങ്ങൾ മാറ്റിക്കോളും

  • @gurusplacesandevents813
    @gurusplacesandevents813 9 днів тому +19

    ഇനി കേരളത്തിൽ cpim ന് ഒരു ജയം ഉണ്ടാവരുത്..!! അതിനായി എല്ലാവരും പ്രവർത്തിക്കുക..!! ""കമ്മി മുക്ത കേരളം... നന്മ നേടും കേരളം..!'""

  • @VijayanNairV-if3vu
    @VijayanNairV-if3vu 9 днів тому +29

    ഇങ്ങനെ തന്നെ പോട്ട് സഖാവേ. ഒരു മാറ്റവും വേണ്ട. ഇനി പഞ്ചായത്ത് ഇലക്ഷൻ വരുന്നുണ്ട്. എൻഡിഎ വരണം എല്ലാ സ്ഥലത്തും.

  • @vimalasreedharan4455
    @vimalasreedharan4455 9 днів тому +12

    കേരളത്തില്‍ ഒരു മാറ്റം ആവശ്യമാണ്‌..

    • @radhakrishnana.p4745
      @radhakrishnana.p4745 9 днів тому +1

      കേരളത്തിൽഒരുമാറ്റവുംഅവശ്യമില്ല. പരനാറിഭരണസ്റ്റൈൽഒരു കാരണവശാലുംമാറ്റരുത്

  • @somarajakurupm4328
    @somarajakurupm4328 9 днів тому +22

    ഭരണം നല്ലതാണ് സഖാവെ ഒരു മാറ്റവും വരുത്തരുത് ലക്ഷം ലക്ഷം പിന്നാലെ ഉണ്ട്‌ സഖാവെ

  • @unniag7019
    @unniag7019 9 днів тому +6

    Excellent talk.Congrats to both !❤❤❤

  • @raveendranmk1717
    @raveendranmk1717 9 днів тому +8

    അതുകൊണ്ട് ജനങ്ങളുടെ ധാരണ തിരുത്തും. സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം.

  • @rajeevankakkara4409
    @rajeevankakkara4409 9 днів тому +4

    ജനങ്ങൾകു ഉപകാരം ചെയ്യുന്ന പാർട്ടി വിജയിക്കും.

  • @sugunadas3803
    @sugunadas3803 9 днів тому +12

    ഹൈന്ദ ചകാക്കൾക്ക് ബോദ൦ വരാത്തതിന് നുമ്മ സഖാപ്പികൾ എന്ത്പിഴച്ചു

  • @bahubali68
    @bahubali68 9 днів тому +5

    ഇതുകൊണ്ടൊന്നും ഞങ്ങളുടെ പിണറായി സഖാവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇന്ന് പിണറായിയാണ് cpm, cpm ആണ് പിണറായി😊

  • @rajeev_shanthi
    @rajeev_shanthi 9 днів тому +6

    അതിനുള്ള ധൈര്യം ആർക്കും ഇല്ല

  • @ashokanyou
    @ashokanyou 9 днів тому +6

    Cpm നു തിരുത്താനാവില്ല.
    ഇതും ഒരു അടവുണയത്തിന്റെ....
    ഭരണത്തിൽ ഇടപെടാൻ ഒരു പാർട്ടിക്കും സാധ്യമല്ല. ഭരണാഘടനയിൽ അത്തരമൊരു പാർട്ടിയില്ല

  • @radhamanikn3993
    @radhamanikn3993 9 днів тому +4

    പാവങ്ങൾ അടിക്കാൻ പോയി ഞങ്ങള് വിദേശത്തും സ്വദേശത്തും പല രീതിയിൽ പണം ശേഖരിക്കും സുഖിക്കും

  • @sugunadas3803
    @sugunadas3803 9 днів тому +6

    ഞമ്മക്ക് കാക്കേടെ ബോട്ട് മതീന്നേ...

  • @sathyanvallippil2776
    @sathyanvallippil2776 9 днів тому +5

    മലയാളി ചിന്തിക്കുക നമുക്കവശ്യം വികസന അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കൾക്കു തൊഴിൽ വ്യവസായം ഇന്നാവശ്യം അതിന് എന്ന് നിലവിൽ ബിജെപി അണു സൂസക്തം ഒരഞ്ചു കൊല്ലം പരീക്ഷികാം നമുക്ക് നില നിൽക്കേണ്ടത് രാഷ്ട്രിയം അല്ല രാഷ്ട്രമാണ് 10 വർഷം ആയ് കേന്ദ്രം ഭരിക്കുന്ന ഒരാളുടെമേൽ അഴിമതി എന്ന കൊള്ളായോ കള്ളത്തരമോ ഇല്ല ബിജെപി യിൽ നിറഞ്ഞ രാജ്യസ്നേഹം മാത്രം

  • @vijayalekshmyv5525
    @vijayalekshmyv5525 9 днів тому +8

    ഒന്ന് കണ്ണുരുട്ടിയാൽ വെള്ളാ പ്പള്ളി മാറ്റി പറയും. പ്ലാവില കാട്ടി ആടിനെ കൂട്ടിൽ കയറ്റുന്ന പോലെ പാവപ്പെട്ട ഹിന്ദുക്കൾക്ക് എന്തെങ്കിലും ചെറിയ ആനുകൂല്യം കൊടുത്തു പാട്ടിലാ ക്കാവുന്നതേ ഉള്ളു.

  • @vasudevannaissery9234
    @vasudevannaissery9234 9 днів тому +4

    കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിക്കുമ്പോൾ പാർട്ടിയാണ് അധികാര കേന്ദ്രം
    രാധാകൃഷ്ണൻ സാറിന് തെറ്റ് പറ്റി
    എന്നും കമ്മ്യൂണിസ്റ്റ് സർക്കാറിനു മുകളിൽ പാർട്ടിയുണ്ട്
    ഈ പിണറായി സർക്കാരിൽ മാത്രമേ അങ്ങനെ ഒരു സംഭവം ഇല്ലാതുള്ളൂ
    സർക്കാരിന്റെ പരമാധികാരം പാർട്ടിയിൽ ആയിരുന്നു
    മറ്റൊരു നിരീക്ഷണം സൂപ്പർ
    പിണറായി ഒന്നുകിൽ അടിമ അല്ലെങ്കിൽ ഉടമ
    പിണറായി ഇന്നും അടിമ തന്നെയാണ് സാറേ
    സുഡാപ്പിയുടെ അടിമ
    പാർട്ടിയുടെ ഉടമ
    ഏറ്റവും ശപിക്കപ്പെട്ട സർക്കാർ

  • @raghavant3660
    @raghavant3660 9 днів тому +7

    കുലംകുത്തികൾ കാലുവാരി. നടപടികൾ ഉടൻ വരും.

  • @DK_Lonewolf
    @DK_Lonewolf 9 днів тому

    👌

  • @sivarajan3399
    @sivarajan3399 9 днів тому +6

    മാസപ്പടി അനാഥാലയത്തിൽ നിന്നും . അതു് ഞായ തൊഴിലാളി കൾക്ക് കൂലി കൊടുക്കാൻ വേണ്ടി. ഒരു വീഡിയോ ഇടുക.

  • @hareendranp7040
    @hareendranp7040 9 днів тому +2

    സ്വഭാവം സ്വഭാവം തന്നെ എന്നല്ലെ ഗീതാകാരനും പറഞ്ഞത്.

  • @jeevanvk5526
    @jeevanvk5526 9 днів тому +4

    ഇത് ഒന്നും പിണറായിക്ക് ബാധകമാവി ല്ല. പിണറായി പിണറായി ആയി ജീവിച്ച് പിണറായി തന്നെ മരിക്കും.

  • @gopinadhankj9906
    @gopinadhankj9906 8 днів тому

    Very good

  • @shiriyams129
    @shiriyams129 9 днів тому

    💯👍

  • @nisheedm7250
    @nisheedm7250 9 днів тому +8

    അന്നുമുതൽ ഇന്നുവരെ 😇😁ശരിയല്ല 🙏😇ഇനി എന്നുവരേ!!??

  • @choiceofficesupplies9348
    @choiceofficesupplies9348 7 днів тому

    ❤❤❤

  • @BijuK-ub3os
    @BijuK-ub3os 8 днів тому

    ജനങ്ങൾ മാറൂ ചിന്തിക്കണം

  • @harimashthamarassery9587
    @harimashthamarassery9587 9 днів тому

  • @athulrajfrancis
    @athulrajfrancis 9 днів тому +2

    Party കൃത്യമായി പരിശോധിച്ച് 51 വെട്ടും ബോംബും വെച്ച് തിരുത്തും

  • @rajdea
    @rajdea 9 днів тому

    👍👍👍👏👏👏🙏

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 8 днів тому

    Very good discussion! Why ppl are not much watching such good discussions ? Where is intellectualism gone ?

  • @sureshvijayan6696
    @sureshvijayan6696 9 днів тому +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @nadarajanachari8160
    @nadarajanachari8160 9 днів тому +1

    ഭരണം! ഉണ്ടോ ഇവിടെ?!

  • @rajeev_shanthi
    @rajeev_shanthi 9 днів тому +2

    ആരും ഒന്നും പറഞ്ഞിട്ടുണ്ടാവില്ല

  • @asokandhanyas6261
    @asokandhanyas6261 9 днів тому +3

    മൻമോഹൻ സിംഗ് നെ പ്രധാനമന്ത്രി ആക്കി സോണിയ ഇന്ത്യ ഭരിച്ചല്ലോ!!!

  • @joejim8931
    @joejim8931 9 днів тому

    ആർഷോ മോൻ പാർട്ടിയെ രക്ഷിക്കും

  • @gauthamkrishnau7463
    @gauthamkrishnau7463 9 днів тому

    ഇവരുടെ കാര്യം പറയുന്നവർക്കു പോലും ഗതികിട്ടാതെ വരും

  • @bycashCe
    @bycashCe 8 днів тому +1

    എവിടുത്തേ മാഷ് ഡ്രില്ല് മാഷ് എന്ന് എടുത്ത് പറയൂ ആൾക്കാർ തെറ്റിദ്ധാരിക്കും
    പാർട്ടി എതോ സ്ക്കുളി പിള്ളെരെ പറ്റിക്കാൻ ഡ്രില്ല് മാഷ്

  • @kalabhavanviswam739
    @kalabhavanviswam739 8 днів тому

    ചിരിച്ചു പോയല്ലൊ സറേ😊😊😊

  • @sunnymathew8151
    @sunnymathew8151 8 днів тому

    In our manthri bindu's language no grass will walk here 😅

    • @girishkumarv2726
      @girishkumarv2726 7 днів тому

      അയ്യോ 😄ബിന്ദുവിനെ പറ്റി ഒരക്ഷരം പറയല്ലേ, മാഡത്തിന്റെ ഇന്ഗ്ലിഷ് കേട്ടാൽ രോമം എഴുന്നേറ്റു നിൽക്കും 😄

  • @muralik2696
    @muralik2696 9 днів тому +1

    Oru Mattavum venda.. iniyum ingeru thanne bharikkanam... Nalla nethaavu aanu mmmm

  • @muraleedharanr4022
    @muraleedharanr4022 День тому

    മാര്‍ഗരെഘാ ഉണ്ടാക്കുന്നവരുടെ ശിരോ രേഘാ എന്ത് എന്ന് ആലോചിക്കണേ

  • @frmathewmathew2184
    @frmathewmathew2184 9 днів тому

    Why this fools to be addressed as assan, master??

  • @SunishKumarR
    @SunishKumarR 8 днів тому

    Churcha ആരെ സഹായിക്കാൻ

  • @SETHUVAKKIYIL
    @SETHUVAKKIYIL 9 днів тому

    തെറ്റ് എന്ന് പറഞാൽ ശരിയല്ല. ഇതിനെ genetic disorder എന്നാണ് പറയേണ്ടത്.

  • @user-zk9in7ne8s
    @user-zk9in7ne8s 9 днів тому

    അങ്ങനെ വിമർശിച്ചോ?

  • @prasoonkumar8895
    @prasoonkumar8895 9 днів тому

    CPM led union's is controlling all the employee transfers in the Kerala Govt. Services.

  • @KNRatheeshKumar
    @KNRatheeshKumar 9 днів тому

    P

  • @vkxvibe
    @vkxvibe 9 днів тому

    😂😂 kore kudumbangale thakartha teams aanu ..
    Enteyum ..
    Do you have the capasity to investigate, I am ready ..
    I cant blame, but I can give some info.

  • @sheelasanthosh8723
    @sheelasanthosh8723 9 днів тому

    Ellarum.kalyakkikko.kazhinjapravsyam sabarimala.presnm undYitum.tudar.baranm.kiti

  • @udaneshwaraprasad8660
    @udaneshwaraprasad8660 9 днів тому

    Nalle varthana

  • @rajeevankakkara4409
    @rajeevankakkara4409 9 днів тому +1

    Fools are voting to Pinarayi Vijayan's party!

  • @viswanathan2743
    @viswanathan2743 8 днів тому

    കേരളം ഇനി കോൺഗ്രസ് = ബി ജെ പി - ചീപ്പിയം

  • @Mohanadasan-zk6wy
    @Mohanadasan-zk6wy 9 днів тому

    കോയിന്തൻ പാർട്ടി തോറ്റതിൽ എല്ലാം പഠിച്ചു എന്ന് പറയുന്നു. പിണറായി
    തൊട്ടിട്ടില്ല, ലാസ്റ്റിൽ ഫസ്റ്റാണെന്നും പറയുന്നു.
    എല്ലാം ശരിയാക്കും, ജനങ്ങൾ ഒപ്പമുണ്ട്.

  • @radhakrishnana.p4745
    @radhakrishnana.p4745 9 днів тому

    പിണറായിയുടെതന്നെ ഒരുഅഡ്ജസ്റ്റ് മെന്റ് അല്ലേ. മൂത്ത് നരച്ചു മൂക്കിൽപല്ലുംവന്ന് ആസനത്തിലെരോമവുംപൊഴിഞ്ഞുകഴിഞ്ഞുഇയ്യാൾക്ക് നന്നാവാൻകഴിയുമോ.