ഹണി റോസിനെ കുറ്റം പറയുന്നവർ അറിയാൻ. നിങ്ങളുടെ 10 ചോദ്യങ്ങൾക്കുള്ള മറുപടി.

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 595

  • @sajukochappan
    @sajukochappan 15 днів тому +201

    ബോചെയെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല പക്ഷെ ഹണി റോസിനെ
    അനുകൂലിക്കുന്നും ഇല്ല....

    • @sophievarghese3102
      @sophievarghese3102 14 днів тому +4

      സത്യം

    • @Suma.chirayilSuma.s
      @Suma.chirayilSuma.s 14 днів тому +3

      Njanum

    • @josephjeslo7914
      @josephjeslo7914 13 днів тому +4

      ദിലീപിനെ വേണ്ടി prartikunu എന്ന് പറന്നത് polle😁

    • @vaibavgs7715
      @vaibavgs7715 13 днів тому +4

      എന്നു വെച്ചാൽ Honeyrose case കൊടുക്കാതെ സഹിക്കുകയോ enjoy chaiyukayo venam ennano?

    • @shanswizard
      @shanswizard 10 днів тому

      അങ്ങനെ അല്ല അവർ ചെയ്യുന്ന കഥാപാത്രങ്ങളും അവരുടെ ആരാധകരെ കുറിച്ചും അവർക്കൊരു ബോധം വേണം എന്നാണ് പറയുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ല മറിച്ച് വേറെന്തോ കണ്ടിട്ടാണ് ഭൂരിഭാഗം പേരും അല്ലെങ്കിൽ കുറച്ചുപേർ അവരെ ആരാധിക്കുന്നത് എന്ന് അഭിനയ സമയത്ത് ഇവർ പർദ്ദ അണിഞ്ഞു അല്ലെങ്കിൽ ശബ്ദം മാത്രം ഉപയോഗിച്ചോ അല്ല ആ ഫെയിം ഉണ്ടാക്കിയത് അപ്പോ ഇതൊക്കെ മനസ്സിലാക്കാനുള്ള ഒരു കോമൺ സെൻസ് അവർക്ക് വേണ്ടേ മമ്മൂക്കയെയും ലാലേട്ടനെയും വരെ ദിനംപ്രതി എന്തൊക്കെ പറഞ്ഞാണ് ഓരോരുത്തരെ കുറ്റപ്പെടുത്തുന്നു മറ്റ ഇത് ഇവർക്ക് മാത്രമല്ലല്ലോ ഒട്ടുമിക്ക ഫിലിം ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നവർക്കും ട്രോളുകളുടെ അല്ലാതെയോ ദിനംപ്രതി തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതല്ലേ അതിനൊക്കെ ഇവർ ഇത്തരത്തിൽ പ്രതികരിക്കാൻ പോയാൽ നിയമം ബാധകമാണെങ്കിലും ജനങ്ങൾക്കിടയിൽ ഉള്ള അവരുടെ ഒരു സെൽഫ് ഇമേജും ഉണ്ടാവുന്നത് നല്ലതാണ്​@@vaibavgs7715

  • @anaghasuresh1396
    @anaghasuresh1396 13 днів тому +19

    " നിങ്ങളുടെ അംഗബലം എത്ര കൂടിയാലും.. ഒരാളുടെ വസ്ത്ര വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല 👍🏻" പാരമ്പര്യ വാതവും ആയി വരുന്നതിനു മുൻപ് ചരിത്രം പഠിക്കുക. Well said sir.

  • @catlov97
    @catlov97 15 днів тому +117

    പണ്ടൊരിക്കൽ സണ്ണി ലിയോണയെ കാണാൻ എറണാകുളത്തു തടിച്ചു കൂടിയ ജനം മലയാളി സംസ്കാരത്തിന്റെ നേർകാഴ്ച്ചയല്ലേ.

    • @vidhyanandcs
      @vidhyanandcs 15 днів тому

      I am still a sunny leone fan 😅😅

    • @sajeeshnpnpnp5477
      @sajeeshnpnpnp5477 14 днів тому +1

      Correct👍

    • @ashaarora5622
      @ashaarora5622 14 днів тому

      കപട സദാചാരികൾ,,

    • @arunlal5930
      @arunlal5930 12 днів тому +1

      സണ്ണി ലിയോണിനെ കാണാൻ പോയതിൽ എന്താണ് പ്രശ്നം?

    • @BGR2024
      @BGR2024 11 днів тому

      Poyathil oru prasnavum illa, athu nammale kurichu chilathu parayunnundu. Athre ulloo😊

  • @sinichandrabose1020
    @sinichandrabose1020 15 днів тому +54

    ഞാൻ ഇഷ്ടപെടുന്നവരിൽ ഒരാൾ ആണ് ശ്രീജിത്ത്‌ പണിക്കർ. പക്ഷെ ഇതിൽ ഒരു അഭിപ്രായം നിങ്ങളെ പോലെ ഉള്ളവർ പറയണത് കേൾക്കുമ്പോൾ വളരെ വിഷമം തോനുന്നു. വിമര്ശിച്ചില്ലങ്കിലും സപ്പോർട്ട് ചെയ്യാതിരിക്കുക. കാരണം ഇത് നാളെ സമൂഹത്തിൽ വലിയ ഒരു വിപത്തിന് കാരണമാകും.വളർന്നു വരുന്ന കുട്ടികളെ ഒരു കാര്യത്തിലും തിരുത്താൻ സമൂഹത്തിനു കഴിയാതെ വരും

    • @leenaleaves
      @leenaleaves 12 днів тому +1

      👍

    • @maneeshbm2649
      @maneeshbm2649 12 днів тому +3

      അദ്ദേഹത്തിൻ്റെ ചാനലിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം സംസാരിക്കണം എന്നാണോ ഉദ്ദേശിച്ചത് ..?

    • @josephjeslo7914
      @josephjeslo7914 11 днів тому

      ITHOKE PARANILLAKILLANU SAMOOHATHIL VIPATHUKAL INDAKAAN POKUNATU.. ORU CHERIYA AFGHANISTAN AAAKANANU UDHESHAMAKIL OK NAAN YOGIKUNU.

    • @BGR2024
      @BGR2024 11 днів тому

      Sthreekalude dress ivide maathram problem aavunnathu enthu kondanennu aalochichittundo? Valarnnu varunna kuttikale patti athra vevalaathi undengil avareyengilum njaramburogikal aakkathirikkuka. We need to admit that we are a perverted society.

    • @fazilwayanad
      @fazilwayanad 2 дні тому +1

      എനിക്കും ഈ പറഞ്ഞതിനോട് ജോജിപ്പില്ല...,........, വിമർശിച്ചില്ലെങ്കിലും സപ്പോർട്ട് ചെയ്യണ്ടായിരുന്നു

  • @sreejithg4830
    @sreejithg4830 15 днів тому +139

    നിങ്ങൾ ഈ കാര്യത്തിൽ വെറുതെ വിഡിയോ ചെയ്തു നിങ്ങളുടെ സമയം കളയാം എന്നെ ഒള്ളു. ഞാൻ അടക്കം ഈ നടിയുടെ ആഭാസകരമായ വസ്ത്ര ധാരണത്തെ എതിർക്കുന്നവർ എല്ലാം ബോബി ചെമ്മണ്ണൂരിന്റെ എമ്പോക്കിത്തരത്തെ സപ്പോർട്ട് ചെയ്യുന്നവരല്ല, പക്ഷെ ഹണി റോസിനെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല, ബോബി ചെമ്മണ്ണൂരിന്റെ ദ്വയാർത്ഥ പ്രയോഗം മനസ്സിലാകുന്ന മലയാളിക്ക് ഈ സ്ത്രീയുടെ ഈ രീതിയിലുള്ള വസ്ത്ര ധാരണത്തിൻ്റെ ഉദ്ദേശവും മനസിലാകും എന്ന് താങ്കളും മനസിലാക്കുക പണിക്കരെ. നമ്മുടെ നാട്ടിൽ കടകളൾ സിനിമാ താരങ്ങൾ വന്ന് ഉത്ഘാടനം ചെയ്യുന്നതൊക്കെ പണ്ടേ ഉള്ള കാര്യങ്ങളാണ് പക്ഷെ ഈ ഉത്ഘാടന പരിപാടി ഇത്തരം ഒരു തരം താണ പരിപാടിയാക്കി മാറ്റിയത് ഈ സ്ത്രീ ഈ മേഖലയിലേക്ക് വന്നതോടെയാണ്.
    ഹണിറോസിന് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് അവരുടെ വസ്ത്ര ധാരണ രീതി ഇഷ്ടമില്ലാത്ത ബഹുഭൂരിപക്ഷം ആളുകൾക്ക് അവരെ പിന്തുണയ്ക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. അത് പൊതു സമൂഹത്തിന്റെ എന്തോ ജീർണ്ണത എന്ന രീതിയിലാണല്ലോ താങ്കൾ പറഞ്ഞു വെക്കുന്നത്. താങ്കൾക്ക് അവരുടെ വസ്ത്ര ധാരണരീതി മാന്യമായി തോന്നുന്നു എങ്കിൽ താങ്കൾ അതിനെ പിന്തുണച്ചോളൂ, പക്ഷെ സമൂഹം മുഴുവൻ അങ്ങനെ ചെയ്യാത്തത് അങ്ങേയറ്റം വേദനാജനകം എന്നൊക്കെ പറയുന്നത് അല്പം കടന്നകയ്യാണ്.

    • @mininair6462
      @mininair6462 15 днів тому +10

      ഇത് തന്നെയാണ് apt aaya reply

    • @sreejithr8514
      @sreejithr8514 15 днів тому

      Kollam nalla comedy. Vastradharanattil Kurach prasnam illatilla, atukoodi parayanamallo 🤧

    • @AnujaRamannujam
      @AnujaRamannujam 15 днів тому +3

      Well said completely agreeing

    • @anitha16able
      @anitha16able 15 днів тому +2

      Enikkum ithe abhiprayam anu

    • @senlalts1335
      @senlalts1335 15 днів тому +1

      Exactly

  • @krishnankutty3775
    @krishnankutty3775 13 днів тому +9

    ഇതുവരെ താങ്കളെ ബഹുമാനമായിരുന്നു. അത് ഇതോടു കൂടി നഷ്ട്ടപ്പെട്ടു. ഇവർ രണ്ട് പേരെയും അനുകൂലിക്കിന്നില്ല. ഇത് കേരളമാണ്. ഒരു കുടുമ്പത്തിൽ എല്ലാവരും ഒരുമിച്ച് കാണാൻ ബുദ്ധിമുട്ട് ഉണ്ട്‌. എങ്കിലും അവർ ധരിച്ചോട്ടെ. എതിർപ്പില്ല. ആക്ഷേപിക്കാനും ഇല്ല.

    • @leenaleaves
      @leenaleaves 12 днів тому

      👍

    • @maneeshbm2649
      @maneeshbm2649 12 днів тому +1

      എതിർപ്പില്ല ആക്ഷേപിക്കാനും ഇല്ല പക്ഷേ ശ്രീജിത്തിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു....😂😂😂😂😂 (ഒരു പ്രത്യേകതരം ജീവിതം)

  • @madhumenon2539
    @madhumenon2539 15 днів тому +74

    ശ്രീജിത്ത്,വേണ്ടായിരുന്നു.ഇമ്മാതിരി അരോജക വാർത്തകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുവാൻ ഉള്ളതല്ല നിങ്ങളുടെ സമയം എന്ന് തിരിച്ചറിയുക.

    • @ta4256
      @ta4256 15 днів тому +22

      നിങ്ങളെക്കാൾ വിവേകം ഉള്ള ആളാണ് അദ്ദേഹം. ഉപദേശിക്കാൻ ആവുമ്പോ വാ

    • @athiraraj4101
      @athiraraj4101 15 днів тому +11

      ഇതിൽ ശ്രീജിത്ത്‌ പറഞ്ഞതിൽ എന്താണ് തെറ്റ് 😤

    • @RenjKavilayil
      @RenjKavilayil 15 днів тому +12

      അതെന്താ താങ്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ശ്രീജിത്ത് അഭിപ്രായം പറയാൻ പാടുള്ളൂ എന്നാണോ?

    • @vaibavgs7715
      @vaibavgs7715 13 днів тому +1

      Boche um Rahul neyum support chaitha, നാളെ നമുക്കും അതുപോലെ ഓക്കെ ചെയ്യാൻ ഇതിലും support kittiyekkum.

  • @shynizacharia2959
    @shynizacharia2959 13 днів тому +6

    വിവരവും വിവേകവും നഷ്ടപ്പെട്ടുപോയിട്ടില്ല... Thank u sir

  • @bijuthomaskunnathu
    @bijuthomaskunnathu 15 днів тому +21

    മുണ്ടും ബ്ലൗസും ഇട്ടാൽ, സാരി ഉടുത്താൽ, നൈറ്റി ഇട്ടാൽ ( ചുരിദാർ ഒഴിച്ച് )എല്ലാം അതിൽ sexiness കാണാൻ സാധിക്കും..... അതുകൊണ്ട്, വസ്ത്രധാരണം ഒരു തെറ്റല്ല....

    • @JerinJacob-vx4gt
      @JerinJacob-vx4gt 11 днів тому

      Evide onnu podo than ethu lokathaanu jeevikkunnath...

    • @BGR2024
      @BGR2024 11 днів тому

      Ee Paranja dress code okke ittittum pichalum thondalum sahikkendi varunnavaraanu ella sthreekalum, kochu kuttikal adakkam. Athukondu dayavu cheythu aarum sabhyatha padippikkan varalle..

  • @ramachandrannair7777
    @ramachandrannair7777 15 днів тому +122

    ഞാൻ ഈ പറയുന്ന രണ്ടുപേരുടെയും ആരാധകൻ അല്ല. ഇതിനു മുൻപും പ്രശസ്തരായ നടികൾ ഇവിടെ നമ്മുടെ കേരളത്തിൽ അപമാനിക്കപ്പെട്ടിട്ടുണ്ട് പക്ഷെ അന്നൊന്നും സർക്കാർ ഭാഗത്തുനിന്നും എത്രയും ശുഷ്‌കാന്തി കണ്ടിട്ടില്ല. അതിൽ ആണ് വിഷമം.

    • @aram7117
      @aram7117 15 днів тому +11

      മോനേ., നീ വിഷമിക്കുന്നത് വെറുതെ യാണ്‌

    • @TRadhakrishnan-d6o
      @TRadhakrishnan-d6o 15 днів тому +8

      There should be written complaint to take case

    • @ramachandrannair7777
      @ramachandrannair7777 15 днів тому +1

      @@aram7117 അത് ശരിയാണ്. ഭരിക്കുന്നവർ അതുപോലെ ഉള്ളവരാണ് 😂😂

    • @ramachandrannair7777
      @ramachandrannair7777 15 днів тому +2

      @@TRadhakrishnan-d6o its not because lac of complaints

    • @Analyst-p4r
      @Analyst-p4r 15 днів тому +3

      Hema report poozhthiya sarkar anu😅

  • @Rakhieconomics
    @Rakhieconomics 15 днів тому +71

    താങ്കളുടെ എല്ലാ നിരീക്ഷണങ്ങൾക്കും കൈ അടിക്കുന്ന ആൾ ആണ് ഞാൻ. .. പക്ഷെ ഇവിടെ അല്പം പിഴച്ചു. .. സ്ത്രീസ്വാതന്ത്ര്യവും, സ്ത്രീത്വവും സംരക്ഷിക്കേണ്ടവതന്നെ ആണ്. ..എന്നാൽ കേരള പോലീസിന്റെ ഈ ഒരു വർഷത്തെ case ഫയൽ ഒന്ന് എടുത്തു നോക്ക്, ഇതേ പോലെ ആയിരക്കണക്കിന് case സാധാരണ സ്ത്രീകൾ നൽകിയിട്ടുണ്ട്. .. ഒരു നടപിടിയും ഇല്ലാതെ. .. അവർക്ക് സ്ത്രീത്വ ഇല്ലേ. .. അതോ അവർ ഈ സൊസൈറ്റിയിൽ അല്ലേ ജീവിക്കുന്നെ. .. ഹണി റോസ് മാത്രമേ ഉള്ളോ സ്ത്രീത്വമുള്ള സ്ത്രീ. . ഹണി റോസ് ഏതു ഡ്രസ്സ്‌ ഇട്ടു സമൂഹത്തിൽ ഇറങ്ങിക്കോട്ടെ. . അത് അവരുടെ സ്വാതന്ത്രം. . പക്ഷെ അവർ ഈ സമൂഹത്തിന് എന്ത് മെസ്സേജ് നൽകാൻ ആണ് ഇങ്ങനെ ഉള്ള പരുപാടിയിൽ വന്നു നിൽക്കുന്നത്. .. നിയമങ്ങൾക്കും അപ്പുറം നമുക്ക് ഒരു സംസ്കാരം ഉണ്ട്. .അത് മറന്നു mr ശ്രീജിത്ത്‌ പണിക്കർ നിരീക്ഷണം നടത്തരുത്. ..

    • @TMP710
      @TMP710 15 днів тому +5

      സംസ്കാരം വേണ്ടത് സംസാരത്തിൽ മാത്രം അല്ല പ്രവർത്തിയിലും മനോഭാവത്തിലും കൂടിവേണം.. അല്ലെങ്കിൽ ഇതൊക്കെ ആവർത്തിക്കും

    • @sebastianpp6087
      @sebastianpp6087 15 днів тому +1

      അങ്ങനെ പരാതി കൊടുത്തിട്ട് കേസ് എടുക്കാത്ത ഒരു ഉദാഹരണം പറയൂ

    • @SH-vy9zs
      @SH-vy9zs 15 днів тому +3

      അവിടെ കൂടി നിന്നവർക്ക് സംസ്കാരം ഉണ്ടെങ്കിൽ engine ഒരു കേസ് undakumayirunillalo.

    • @SH-vy9zs
      @SH-vy9zs 15 днів тому +2

      സാധാരണ കാരുടെ case എല്ലാം ശ്രീജിത്ത് പണിക്കർ അറിയരുണ്ടോ. ഇപ്പറഞ്ഞ നിങ്ങളു അറിയറുണ്ടോ അറിഞ്ഞ കാര്യത്തിൽ പ്രതികരിച്ചു.

    • @cyberjodyt
      @cyberjodyt 13 днів тому

      Oru samskaravum niayamathinu mukalil alla. Police kore case kalil react cyhtillann parunnu engil athu arude kozhappam anu. Athu mattoru case react cyyathe irikkunnath ano pariharam??

  • @novmamoney7823
    @novmamoney7823 15 днів тому +65

    Excellent presentation.
    അഭിനന്ദനങ്ങൾ പ്രിയ ശ്രീജിത്
    പണിക്കർ❤🌹🙏

    • @ambujakshiamma7501
      @ambujakshiamma7501 15 днів тому

      😊😊😊😊😊

    • @sunithasivaji4842
      @sunithasivaji4842 11 днів тому

      @@novmamoney7823 സാർ കറക്റ്റായി കാര്യങ്ങൾ പറഞ്ഞു 👍🏼

  • @vysalikaravind581
    @vysalikaravind581 15 днів тому +37

    ശ്രീ ശ്രീജിത്ത്‌ പണിക്കർ, ഈ 80's ൽ നിന്നും ബസ് കിട്ടാത്ത ഒരു വിഭാഗം ഉണ്ട്.. പൊട്ടക്കിണറ്റിലെ തവളകൾ. ഇവരോട് ഒക്കെ വിശദീകരണം നൽകുന്നത് ജീരകത്തിന്റെ തൊലി കളയുന്ന പോലുള്ള നിരർത്ഥക പ്രവൃത്തി ആണ്. നന്നാവില്ല. Always with HONEY ROSE❤

    • @Jaya_geevarghese
      @Jaya_geevarghese 15 днів тому +2

      Same here 👍

    • @akhilsivan3335
      @akhilsivan3335 14 днів тому +3

      Sathyam😮😮😮

    • @saneeshsanu1380
      @saneeshsanu1380 14 днів тому +3

      ഹണി ചേച്ചി ഇടുന്നപോലുള്ള ഡ്രസുകൾ 2024 ലെ ചേട്ടൻ്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് വാങ്ങി കൊടുത്ത് പുറത്തിറക്കുമോ? എങ്കിൽ ചേട്ടൻ സൂപ്പറാ.

    • @akhilsivan3335
      @akhilsivan3335 14 днів тому +3

      @@saneeshsanu1380 ഒരാൾ എന്ത് ഡ്രസ്സ് ഇടണം എന്നത് അവരുടെ വ്യക്തി താൽപ്പര്യം ആണ് അതിനെ ചോദ്യം ചെയ്യാൻ നമ്മുക്ക് എന്ത് അവകാശം ?

    • @saneeshsanu1380
      @saneeshsanu1380 14 днів тому

      @@akhilsivan3335ചേട്ടന് ഇഷ്ടം ജട്ടി ഇടാനാണ്. എങ്കിൽ അത് മാത്രം ഇട്ട് പുറത്തിറങ്ങി നടക്കുമോ സേട്ടാ.

  • @iforstudents5420
    @iforstudents5420 15 днів тому +39

    ഈ വിഷയത്തിൽ ഞാൻ രാഹുൽ ഈശ്വറിനൊപ്പം. ഹണിയേയും ബോച്ചേയേയും അനുകൂലിക്കുന്നില്ല. സഭ്യമായ വസ്ത്രം സമൂഹത്തിന് ആരോഗ്യം നെല്കും

    • @maneeshbm2649
      @maneeshbm2649 12 днів тому +3

      Sir, സഭ്യതയുടെ criteria ഒന്നു വിവരിക്കാമോ..??

    • @BGR2024
      @BGR2024 11 днів тому

      Sthreekalude dress ivide maathram problem aavunnathu enthu kondanennu aalochichittundo? Valarnnu varunna kuttikale patti athra vevalaathi undengil avareyengilum njaramburogikal aakkathirikkuka. We need to admit that we are a perverted society.

    • @BGR2024
      @BGR2024 11 днів тому

      ​@@maneeshbm2649Udheshichathu aanungalkku 'onnum' thonnaruthu, manassilayille? 😅 Parda idandi varum, vere options kaanunnilla😂😂😂

    • @maneeshbm2649
      @maneeshbm2649 9 днів тому

      @@BGR2024 😂😂😂

  • @sunithajose7658
    @sunithajose7658 13 днів тому +1

    Excellent presentation 👍👍👍👍

  • @coolsumesh7096
    @coolsumesh7096 15 днів тому +45

    ഏതൊരു സ്ത്രീക്കും അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാം,,, അതവരുടെ തീരുമാനം ആണ്. അത് തന്നെയാണ് ഉത്തരം... ബാക്കി എല്ലാ comments ഉം അവരവരുടെ ബലഹീനതയിൽ നിന്നും ഉണ്ടാവുന്നതാണ്.....

    • @pktk1234
      @pktk1234 15 днів тому +1

      ഈ പ്രദര്ശനം കണ്ടു രസിക്കുന്നവർക്കാണ്... താങ്കൾ പറയുന്ന ബലഹീനതയുള്ളതു...
      അതുകൊണ്ടാണ് താങ്കൾക്ക് മറ്റുള്ളവരെയെല്ലാം ഇങ്ങനെ ജല്പിക്കാൻ തോന്നുത്ത്...
      ആ അടിപൊളി ബലഹീനത്തിൽ സന്തോഷം കൊണ്ടുകൊള്ളൂ...
      മറ്റുള്ളവരുടെ മാനസികാവസ്ഥ കാണാനുള്ള കണ്ണ്....
      ആ മതിമയക്കമുള്ള താങ്കൾക്ക് ഇല്ല എന്ന് സ്വയം അറിഞ്ഞാലും...
      മാംസം മാംസത്തെ... മാത്രം തേടിയാൽ അഴുകിയ മാംസം മാത്രം... മിച്ചം പോലും...

    • @Rumpelstiltskine
      @Rumpelstiltskine 15 днів тому +5

      ഒരാൾക്ക് സദാ ഒരു ജട്ടി മാത്രം ഇട്ട് നടക്കാനാണ് താല്പര്യം.. ജട്ടി ഗവർമെൻ്റ് അംഗീകൃതാ ആണ്.. സമൂഹം സമ്മതിക്കുമോ😂😂

    • @JayasankarS-xp3cd
      @JayasankarS-xp3cd 15 днів тому +1

      പണിക്കർ ഹാനിരോസിൻ്റെ ഏജൻ്റണോ നാണമില്ലേ പണിക്കർ

    • @reshmireeji21
      @reshmireeji21 15 днів тому

      Aakaam ,,appo vimarshanam undakuvalloo...

    • @syammohansyam4014
      @syammohansyam4014 15 днів тому +2

      താങ്കൾക് ബലഹീനത ഉണ്ടെന്ന് മനസിലായി. പക്ഷേ എല്ലാ ആണുങ്ങൾക്കും ആ പ്രശ്നം ഇല്ല 😁

  • @chandrababu9029
    @chandrababu9029 14 днів тому +16

    ഇത്ര മര്യാദയോടെ ... സത്യസന്ധതയോടെ... നിയമപരമായി
    അന്തസോടെ.... സംസാരിച്ച താങ്കൾക്ക് big Salute....
    ഒരാളുടെ വസ്ത്രധാരണം അയാളുടെ മാത്രം
    സ്വാതന്ത്ര്യമാണ്...
    ഈ സാമാന്യ നിയമമെങ്കിലും അറിയാത്ത ഞരമ്പൻമാരുടെ കണ്ണു തുറക്കാൻ ഈ വീഡിയോ ഉപകരിക്കട്ടെ... പക്ഷെ പ്രതീക്ഷയില്ല. ഈ വീഡിയോയുടെ താഴെയുളള ചിലരുടെ കമൻ്റുകൾ നോക്കൂ.

  • @sujamenon2879
    @sujamenon2879 13 днів тому +2

    Namaste Sreejitji...You explained so nicely about personal freedom of people.. Thank you so much..hope your words will help the people to open their eyes... thank you once again and expecting more eye opening informations ...👍👍🙏🙏🙏👌👌

  • @reenachacko921
    @reenachacko921 14 днів тому +17

    കുറച്ച് കാലം കഴിഞ്ഞാൽ വസ്ത്രം ധരിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന നിയമം വരും. അതു കൊണ്ട് ഇപ്പോഴേ നമ്മൾ എന്തും നേരിടാൻ തയാറായിരിക്കുക😂😂😂😂

  • @Deepthi-YT
    @Deepthi-YT 15 днів тому +10

    ഇതിൽ കുറ്റം പറയുന്നവർ ഭൂരിഭാഗം പേരും സ്ത്രീകളാണ് വസ്ത്രദ്ധാരണം ആണ് എല്ലാത്തിനും കാരണം എന്ന് പറയുന്നത് കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെയുണ്ട്.

    • @maneeshbm2649
      @maneeshbm2649 12 днів тому

      ഈ കുറ്റം പറയുന്നവർ പക്ഷേ അവർക്ക് ഇഷ്ടമുള്ളതെ ധരിക്കൂ അതിലൊന്നും ആരും ഇടപെടരുത്..😂😂😂 പക്ഷേ ഹണി നമുക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഇടരുത്😂 (വൈരുദ്ധ്യാത്മക ഭൗതിവാദം😅)

  • @bhagyalakshmi7663
    @bhagyalakshmi7663 14 днів тому +1

    Well said 👌👌👍👍

  • @sajithsatheesan7678
    @sajithsatheesan7678 12 днів тому +1

    Thank you sreejith for this explanation, really needed for many people

  • @sslssj1485
    @sslssj1485 15 днів тому +48

    താങ്കള്‍ കൈകാര്യം ചെയ്യാന്‍ പാടില്ലാത്ത topic . ഭരണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഒരു പരനാറി idea

    • @JJ-ez8me
      @JJ-ez8me 15 днів тому +2

      താൻ എന്തുവാ പറയുന്നത്. പൊതുതാല്പര്യം എന്നൊന്നില്ലെ. അപ്പൊ സ്വാഭാവികം ആയും പൊതുതല്പരർ ആയിട്ടുള്ളവരും ഇവിടെ കാണുമല്ലൊ.

    • @maneeshbm2649
      @maneeshbm2649 12 днів тому

      ശ്രീജിത്ത് ഏതൊക്കെ വിഷയങ്ങൾ കൈകാര്യം ചെയ്യണം എന്ന് അങ്ങോട്ട് പറഞ്ഞുകൊടുക്ക് അണ്ണാ...

  • @sunilcb275
    @sunilcb275 15 днів тому +15

    എനിക്ക് ഈ വിശദീകരണം തീർത്തും കേൾക്കാൻ സമയം ഇല്ല ഒന്ന് പറഞ്ഞോട്ടെ ഇതു - പോലെ വസ്ത്രം ഇട്ട് നടക്കുന്ന ഒരു ബന്ധു എനിക്ക് ഉണ്ടെന്നിരിക്കട്ടെ ഞാൻ ആ ബന്ധുവുമായുളള ബന്ധം വേണ്ടാന്ന് വയ്ക്കും എനിക്ക് എന്റെ ബന്ധുവിനെ നോക്കുമ്പോൾ അവളോട് ബഹുമാനവും ആരാധനയും ഇഷ്ടവും തോന്നുന്ന വസ്ത്രം ധരിച്ചിരിക്കണം അല്ലാതെ പുരുഷ്യന് ഉത്തേജനം ഉണാകുന്ന ശരീരഭാഗങ്ങൾ ഉത്തേജനം ഉണ്ടാകുന്ന നിലയിൽ പ്രദർശിപ്പിച്ച് നടക്കുന്നത് ഒരു തരത്തിൽ പുതു തലമുറയെ വഴി തെറ്റിക്കലാണ് അതാണ് ഇത്രയും ആളുകൾ കേസിൽ അകപ്പെടാൻ കാരണം അതിനെ ഞരമ്പ് രോഗമെന്നോ വേറെ വാക്കുകൾ ഉപയോഗിച്ചാലും കുഴപ്പം ഇല്ല എന്നാലും ഹണി റോസ് നിയമ പരമായി ഒരു തെറ്റും ചെയ്തിട്ടില്ല അതാണ് കേസുമായി ബന്ധപ്പെട്ട് അവരുടെ വിജയവും.
    ഇനി സംശയം ഉണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കണ്ട് ഹണി റോസിന്റെ വസ്ത്ര ധാരണത്തേ പറ്റിയും മറ്റ് മനുഷ്യർക്ക് ബഹുമാനം തോന്നുന്ന നിലയിൽ വസ്ത്രം ധരിക്കുന്ന സ്ത്രകളെ കുറിച്ചും സംസാരിക്കു എല്ലാ സംശയവും മാറി കിട്ടും ഒരു വിഡിയൊ ചെയ്യാനും പറ്റും🤗👍🙏

  • @VimalrajMoozhiyil
    @VimalrajMoozhiyil 13 днів тому +15

    Sir ഈ വിഷയത്തിൽ രാഹുൽ ഈശ്വർ പറയുന്നത് സത്യസന്തമായ കാര്യമാണ്👌👌👌
    ബോച്ചയെ ന്യായീകരിക്കുന്നതുമില്ല 👍

  • @sunilj1295
    @sunilj1295 13 днів тому +26

    പ്രിയപ്പെട്ട രഞ്ജിത്ത് പണിക്കർ താങ്കളെ ഞാൻ വളരെയധികം ബഹുമാനിച്ചിരുന്നു.
    പക്ഷേ ഇപ്പോൾ താങ്കൾ പറയുന്ന വിഷയത്തിൽ താങ്കൾക്ക് 100% തെറ്റ് പറ്റി പോയി .
    താങ്കളുടെ ഭാര്യയോടും , മകളോടും, സഹോദരിയോടും ഇത്തരത്തിൽ വസ്ത്രം ധരിച്ച് നടക്കാൻ താങ്കൾ തന്നെ പറയണം. മാതൃക കാണിച്ച് കൊടുക്കുക നാട്ട് കാർ ആസ്വദിക്കട്ടെ ... ഇതല്ലേ താങ്കളും പറയുന്നത് ....
    പിന്നെ ഈ സമൂഹത്തിൽ ഞരമ്പ് രോഗികളെ സൃഷ്ടിക്കുന്നത് ഇത്തരത്തിൽ വസ്ത്രം ധരിച്ച് നടക്കുന്നവരാണ് എന്ന ബോധം മറക്കാതിരിക്കരുത്.

    • @leenaleaves
      @leenaleaves 12 днів тому

      👍

    • @smartguygiyo
      @smartguygiyo 11 днів тому

      🤗

    • @babithababi5386
      @babithababi5386 11 днів тому

      👍🏽👍🏽👍🏽👍🏽

    • @josephjeslo7914
      @josephjeslo7914 11 днів тому

      AYALUDE BARYAKU ISHTAPETTA DRESS AANU AYALUDE BARYA IDUNATU ATU AYALU PARANU KODUKENDA AVISHYAM ILLA. ATU POLLE THANNE HONEY ROSE ISHTAPETTA OUTER WEAR AANU AVARUM ITUNATHU. PINNE NARABU ROGIKAL ITHOKE KANDU NIYATHRIKANAM ALLANKIL VIDHESHATOKE POKUMBOL EE PARAYUNAVAR JAIL IL KIDAKUM ATRE ULLU

    • @mohanancp3902
      @mohanancp3902 11 днів тому

      കറക്റ്റ്

  • @Anupamaprincy2010
    @Anupamaprincy2010 13 днів тому +2

    നിയമത്തിന് പല കാര്യങ്ങളിലും പരിമിതികളുണ്ട്.
    കാലോചിതമായ നിയമം പരിശോധിക്കപ്പെടുന്നു ഉണ്ട്. എന്നാൽ വസ്ത്രധാരണത്തിൽ ഒരാൾക്കുള്ള സ്വാതന്ത്ര്യം സമൂഹത്തിലെ മാനസിക ആരോഗ്യം കുറഞ്ഞ ഒരു വിഭാഗത്തിന് ദോഷകരമായി ഭവിക്കുന്നു ഉണ്ടെങ്കിൽ വസ്ത്രധാരണം മറ്റുള്ളവർക്ക് ദോഷകരമായി വരുന്നുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത് അതിനാൽ വസ്ത്രധാരണ സഭ്യമായി നിയന്ത്രിക്കേണ്ടതാണ്.

  • @sijo247
    @sijo247 15 днів тому +16

    നിയമം എന്താണങ്കിലും നമ്മുക്ക് സമൂഹത്തോട് ഒരു ബാധ്യത ഇല്ലേ???

    • @humanbeing8810
      @humanbeing8810 13 днів тому +2

      നിയമം പറയുന്നതിനപ്പുറം എന്ത് ബാധ്യത?

    • @Aspirant-ii7fq
      @Aspirant-ii7fq 9 днів тому

      എങ്കിൽ നമുക്ക് ഒരു dress code ഉണ്ടാക്കാം 😂😂

  • @raghunathav6
    @raghunathav6 15 днів тому +5

    ശ്രീജിത്ത്‌ പണിക്കരുടെ എല്ലാ വീഡിയോകളും കാണുന്ന ആളാണ്‌ ഞാൻ. എന്നാൽ ഹണിറോസ് വിഷയത്തിൽ പണിക്കാരോട് വിയോജിക്കുന്നു.ഈ വസ്ത്രം ധരിച്ചു കോടതിയിൽ ഹാജരാവാൻ ഹണിക്കു ധൈര്യമുണ്ടോ?

    • @RAJEESHMY
      @RAJEESHMY 15 днів тому

      എന്താണ് കുഴപ്പം

    • @humanbeing8810
      @humanbeing8810 13 днів тому +2

      ഹണി എല്ലാം മറക്കുന്ന dress തന്നെയാണ് ഇടുന്നത്. വയർ കാണിക്കുന്ന സാരീ ഉടുക്കുന്ന സ്ത്രീകൾ ഉള്ള നാടാണ് ഇന്ത്യ

  • @sasidharannairb8372
    @sasidharannairb8372 15 днів тому +25

    ഒരു കാര്യം ചെയ്യൂ താങ്കളും ഇതേ പോലെയുള്ള വസ്ത്രങ്ങൾ വാങ്ങി കുടുംബത്തിലുള്ളവർക്കും കൊടുത്തു അവരെ കൂടെ കുറേ മോടേൺ ആക്കൂ. ആരും എതിർക്കില്ല .

    • @bijumortgages
      @bijumortgages 14 днів тому +11

      നിങ്ങളുടെ വീട്ടിൽ സ്ത്രീകൾ അടിമകളാകാം. എല്ലാവരും അങ്ങനെയല്ല Bro.

    • @sathymenon9838
      @sathymenon9838 13 днів тому

      Yes, Sreejith..Dont support her blindly..
      You were not like this..

    • @hemandraj7872
      @hemandraj7872 13 днів тому +7

      താങ്കളുടെ അഭിപ്രായം 100% യോജിക്കുന്നു.. ഇത് ഞാൻ കുറെ സ്ഥലത്ത് ഇട്ടിട്ടുള്ള് എൻ്റെ അഭിപ്രായം ആണ്...ഏതൊക്കെ വസ്ത്രങ്ങൾ ധരിച്ചു പോയപ്പോ ആണ് ഹണി റോസിന്റെ പൊതു സ്ഥലത്തെ വസ്ത്രം മോശം ആയി തോന്നിയത് എന്ന് രാഹുൽ പറയാൻ ബാധ്യസ്ഥൻ ആണ് .. എന്നിട്ട് വിലയിരുത്തേണ്ടത് കോടതി ആണ്, കോടതി പറയട്ടെ ഇങ്ങനെ ഉള്ള വസ്തങ്ങൾ ധരിച്ചു പൊതു സമൂഹത്തിൽ ഇറങ്ങുവാൻ പാടില്ല എന്ന്... അല്ലാത്ത ഇടത്തോളം രാഹുൽ ഒരു സ്ത്രീയെ കുറിച്ച് ചാനലുകളിൽ മുഴുവൻ മോശം ആയി സംസാരിച്ചു, അവരെ പൊതു സമൂഹത്തിനു മുന്നിൽ മോശക്കാരി ആക്കി എന്ന കുറ്റം ഏൽക്കാൻ ബാധ്യസ്ഥൻ ആണ്..

    • @user-ep6gh4qw6h
      @user-ep6gh4qw6h 13 днів тому

      😂😂😂

    • @humanbeing8810
      @humanbeing8810 13 днів тому +2

      @ sasidharan 1945 വസന്തം ആണ് നിങ്ങൾ.. നമ്മൾ ജീവിക്കുന്ന ഈ 2025 ഇല്ല ഇത് വിലപ്പോകില്ല

  • @sss001
    @sss001 15 днів тому +14

    എന്തായാലും ഗവണ്മെന്റ് ന് കിട്ടിയ സുവർണാവസരം അവർ മുതലാക്കി, അവർക്കെതിരെ വന്ന അഴിമതി ആരോപണങ്ങളിൽ നിന്നും, Adm Naveen Babu വിന്റെ ദുരൂഹ മരണം എന്നിങ്ങനെ ഉള്ള പ്രാധാന്യം അർഹിക്കുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങളെയും പ്രേക്ഷകരെയും ശ്രദ്ധ തിരിച്ചു വിടാൻ സാധിച്ചു. തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ ആണ് സംഭവങ്ങൾ അരങ്ങേറിയത് മാധ്യമങ്ങളും അതുപോലെ പൊലിപ്പിച്ചു.

    • @stardust1623
      @stardust1623 15 днів тому +2

      Exactly.. Every time this happens in Kerala.. No one notices..

    • @starbajaj9365
      @starbajaj9365 15 днів тому +2

      Yes. Exactly . There is no police smartness or investigation or anything whenever there is a real serious case like those against those actors who used the most VULGAR language to ACTRESSES. They complained to authorities in many fields. But invain. Finally they got bold again at the introduction of Hema Committee. Then many media including the court teased them asking why didn't you come forward before. Where was this SREEJITH at that time?! Here this woman dancing around with that man for a while and then one morning suddenly she finds out that he was stalking her .

  • @RAJEESHMY
    @RAJEESHMY 15 днів тому +1

    Good points ❤

  • @thressiavarkey8471
    @thressiavarkey8471 13 днів тому +2

    She is a beautiful lady
    maintaining her body and going to the gym and keeping up. Very good.please check people who are criticized and body shaming their body and shape ... Instead of looking at others and making comments...

  • @daisymathew4707
    @daisymathew4707 12 днів тому +1

    I fully agree with you. Thank you for the video. well done . Great speech.

  • @Harilaloffcl
    @Harilaloffcl 15 днів тому +7

    സ്വന്തം ശരീരം വളരെ വൃത്തിയായി മാർക്കറ്റ് ചെയ്തു. അത്യാവശ്യം നല്ല റീച് ആയി കഴിഞ്ഞപ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗം😂

  • @vishnuvs-xt6gt
    @vishnuvs-xt6gt 15 днів тому +13

    Excellent Sreejith Sir❤️🥰😍🔥

  • @Sarathsivan1234
    @Sarathsivan1234 15 днів тому +50

    ഈ കാര്യത്തിൽ ശ്രീജിത്തിനോട് പൂർണ്ണമായും യോജിക്കുന്നില്ല...!

  • @sushamakumari7958
    @sushamakumari7958 11 днів тому +2

    താങ്കൾ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു ....മറ്റുള്ളവരുടെ ഒരു സ്വാതന്ത്ര്യത്തിലും കൈകടത്താതിരിക്കുക -

  • @Byjukr-lw5ib
    @Byjukr-lw5ib 12 днів тому +2

    രാഹുൽ പറഞ്ഞതാണ് 100 % ശരി

  • @sgirijaradhakrishnan5835
    @sgirijaradhakrishnan5835 10 днів тому

    Your opinion here is welcome sir. Right observation. 💪🙏🙏

  • @shivshankar5297
    @shivshankar5297 15 днів тому +4

    നിയമം അനുസരിച്ചു മാത്രമാണ് ശരി. നമ്മുടെ സാമൂഹിക പശഛാതതലം കൂടി പരിഗണികകണം.

    • @Junebird-w3c
      @Junebird-w3c 15 днів тому +1

      പകൽ സദാചാരവും രാത്രി ദുരാചാരവും അതാണോ സമൂഹിക പശ്ചാത്തലം 😂😂😂

    • @Aspirant-ii7fq
      @Aspirant-ii7fq 9 днів тому

      സാരി ആയാലോ 😂😂

  • @akmathew
    @akmathew 14 днів тому +2

    ഈ വിഷയത്തിൽ സ്ത്രീകൾ ഉൾപ്പടെ ഭൂരിപക്ഷം ബോച്ചേ യോട് ചെയ്തത് അനീതി യാണെന്ന് വിശ്വസിക്കുന്നു. ബോച്ചേ യേ കാൾ ക്രൂരത സ്ത്രീകളോട് ചെയ്ത പല vip കളും നാട്ടിൽ ഉണ്ട്. അതും മാന്യമായി കുടുംബിനി കളായി ജീവിക്കുന്ന വരെ ഇതിലും മോശആയി കമെന്റ് ചെയ്തവർ ഒരു ചോദ്യം ചെയ്യൽ പോലും ഇല്ല

  • @sanjeevfernandes8280
    @sanjeevfernandes8280 14 днів тому +3

    ഇനി ഒരു ചോദ്യം ശ്രീജിത്തിനോട്. ഈ നിയമം മറ്റ് സ്ത്രീകള് പരാധീനല്കിയാല് അവര്കും ലഭിക്കുന്നുണ്ടോ. ഹണി റോസിൻടെ കാര്യത്തിൽ സർക്കാരും പോലീസും എടുത്ത വളരെ പെട്ടന്നുള്ള ഇത്തരത്തിലുള്ള നടപടി മറ്റു സാധാരണ സ്ത്രീകള് പരാതി നലികിയാല് എടുക്കാറുണ്ടോ? എൻടേ അറിവിൽ പല സ്ത്രീകളക്കും സമാനമായ അനുഭവം ഉണ്ടായിടുണ്ട്, എന്നിട്ട് അവർ പരാതി നല്കുമ്പോള് facebook youtube ചാന്നാലുകള്ക്ക് വിവരം അറിച്ചിട്ടുണ്ട് അവരുടെ മറുപടിക്ക് വേണ്ടി wait ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞ് മാസങ്ങളോളം പരാതികരികളെ നടത്തിപ്പിക്കാറുണ്ട്. അപ്പോ ഹണി റോസിനെ പോലെ ഉള്ളവര്ക്ക് മാത്രമാണോ ഈ constitutional rights ഉള്ളത് ?🤔

  • @sreeraj8107
    @sreeraj8107 13 днів тому +1

    Shri Sreejith Panikkar is 100% correct 👍👍👍🙏🙏🙏

  • @InfaJoseph-o5e
    @InfaJoseph-o5e 14 днів тому +1

    👌👌👌👌👍🏻👍🏻👍🏻👍🏻

  • @anoopmetalfreak
    @anoopmetalfreak 14 днів тому +1

    💯💯👏🏻👏🏻

  • @mollythomas3648
    @mollythomas3648 14 днів тому +1

    Perfect , well said.

  • @mrk6564
    @mrk6564 15 днів тому +3

    ഇത്തരം അല്പവസ്ത്രധാരികളെ സപ്പോർട്ട് ചെയ്യുന്ന താങ്കൾ ഉൾപ്പെടെ ഉള്ളവർ സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്താൽ സപ്പോർട്ട് ചെയ്യുമോ ശ്രീജിത്ത്.
    പുരോഗമനം നല്ലതുതന്നെ. പക്ഷെ ഇത്തരം പ്രദർശനങ്ങൾ സഹിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. താങ്കളെപ്പോലുള്ളവർ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് കഷ്ടം എന്നേ പറയേണ്ടൂ

  • @ShajiMC-b4k
    @ShajiMC-b4k 15 днів тому +9

    നിങ്ങൾ ഒരു ഇൻഡ്യനാണ് ബിഗ് സല്യൂട്ട്💔❤️‍🔥❤️‍🔥🌹🌹

  • @lathaprakash1099
    @lathaprakash1099 15 днів тому +30

    Why are u wasting ur talent on this unnecessary subject...

    • @starbajaj9365
      @starbajaj9365 15 днів тому +1

      Exactly what I thought of asking him

    • @Junebird-w3c
      @Junebird-w3c 15 днів тому +3

      സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപം മോശം വിഷയമാണോ?

  • @thomasmathew5851
    @thomasmathew5851 15 днів тому +16

    This is the first time I am disassociating with your opinion

    • @anitha16able
      @anitha16able 15 днів тому

      Me too

    • @vaibavgs7715
      @vaibavgs7715 13 днів тому

      ശെരിയാ... സത്യം മാത്രം പറയുന്നവരെ സൂക്ഷിക്കണം. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണല്ലോ.😂

    • @leenaleaves
      @leenaleaves 12 днів тому

      Njanum

    • @Aspirant-ii7fq
      @Aspirant-ii7fq 9 днів тому

      എന്താണ് വിയോജിപ്പ്...

  • @sajithadeepak6809
    @sajithadeepak6809 14 днів тому +1

    👍❤🙏🙏🙏

  • @rosavarghese2054
    @rosavarghese2054 12 днів тому +1

    I agree with this points. If keralites are claiming highly educated and cultured ,civil you have accept it.period !

  • @mohan.g
    @mohan.g 15 днів тому +4

    അൽപ വസ്ത്രം ധരിച്ചു പൊതുസ്ഥലത്ത് അസ്ളീലം പ്രദർശിപ്പിക്കുന്നത് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ അവരെ അനുകൂലിക്കട്ടെ. മറ്റുള്ളവർക്കതിന്റെ ആവശൃമില്ല. അവരിൽ ചിലർ എതിർത്തു പ്രതികരിച്ചു എങ്കിൽ കുറ്റം പറഞ്ഞിട്ടു കാരൃമില്ല. മാനൃതകാണിക്കാൻ രണ്ടു കൂട്ടർക്കും ബാധ്യത ഉണ്ട്.

    • @sgirijaradhakrishnan5835
      @sgirijaradhakrishnan5835 10 днів тому

      Ningal kanenda Enthinu avarae shredhikunnu. Aswadikaan allae

    • @mohan.g
      @mohan.g 10 днів тому

      Public place is meant for all. It is nobody 's sole property. Everyone has equal right in Public places. Best example is aTV channel where everyone has access from his own place. One cannot stop watching TV because of her ugly presence for a few moments as so many other likable moments and programs are being telecasted.

  • @chandrasekhar7090
    @chandrasekhar7090 15 днів тому +2

    I agree with Sreejith 100%. Choosing a dress is one's prerogative. Anyone can dress what one likes, but must know what and how you dress. Honey Rose is just a cause here. The biggest problem is, 50% of the population (women) are not safe, not a girl even in her home! Analyze the discussion in this perspective. .

  • @Deepa-l4v
    @Deepa-l4v 13 днів тому +3

    True Mr.Sreejith, cochin lokke orupadu penkuttikalitharam dress idunnu ,athokke parents anuvadikkunnu,Pakshe oru celebrity ye itharathil akshepikkunnu,Boby ladies ne respect cheyyunnilla.

  • @Jaya_geevarghese
    @Jaya_geevarghese 15 днів тому +1

    I completely agree with you Sreejith. Honey being an Indian she has all the very right to dress the way she feels comfortable. I feel proud of people like Sreejith. Kudos bro🙏

  • @Sudhi1978
    @Sudhi1978 15 днів тому +8

    സാർ ആദ്യം പറഞ്ഞുല്ലേ...ഹണിയ്ക്കു പിന്തുണ കിട്ടുന്നില്ല..കിട്ടുല്ല...ഞാൻ ബോബിടെയും ഹണിടെയും ആരാധിക്കുന്നില്ല..Timely relevance ആയി എന്തെങ്കില്ലും ചെയ്നാൻ നോക്ക്..P.Jayachandran മരിച്ചൂ..❤❤❤

    • @sureshpoduval6951
      @sureshpoduval6951 15 днів тому +1

      Why you are here then !? 🤣

    • @Sudhi1978
      @Sudhi1978 13 днів тому

      @sureshpoduval ഞാൻ എന്തു ചെയ്ണം സാർ അല്ല തിരുമാനിക്കുത്..

  • @pktk1234
    @pktk1234 15 днів тому +14

    താങ്കളുടെ ചില ചർച്ചകളിൽ താങ്കളുടെ ഇഷ്ട്ടം പോലെ...
    ഈ വിഷയത്തിൽ... ചിന്തിക്കാത്തവരെ...
    വെറുപ്പിൽ... വേദനയിൽ.... 'ഞരമ്പൻമാർ' / ഞരമ്പ് രോഗികൾ...
    എന്ന് ഉപയോഗിക്കുന്നത് കണ്ടു... നല്ല സംസ്കാരം!
    താങ്കളുടെ ആ വാക്കിനു അർഹരായവർ ബോബിചെമ്മെന്നുരിനെപോലെ ആഭാസ വാക്കുകളിലൂടെ അവരൊപ്പം ചേർന്ന് നടനമാടി...
    മാർക്കറ്റ് ചെയ്യുന്നവരോ...
    അല്ലെങ്കിൽ ഈ പ്രദര്ശനം കണ്ടു രസിച്ചു... അതിനെ വാഴ്ത്തി പുകഴ്ത്തുന്നവരോ ആകാം... ആകയാൽ സ്വയം കാണുക...
    ഈ കൂട്ടത്തിൽ പെടാത്ത.... നന്മയായി ജീവിച്ചു... സമൂഹ നന്മയെ കുറിച്ച് ചിന്തിക്കുന്ന...
    ഈ പ്രദർശനങ്ങൾ എന്ന വ്യാപാരത്തെ വേദനയോടെ കണ്ടു അതിൽ നിന്നും ഉള്ള നന്മ മാറ്റത്തിനായി ശബ്ദിക്കുന്നവരും ഉണ്ട്...
    ആയതുകൊണ്ട് താങ്കളുടെ കണ്ണാടിയിലൂടെ മാത്രം മറ്റുള്ളവർ കാണേണം എന്ന ചിന്ത... പ്രത്യകിച്ചും ഈ വിഷയത്തിൽ... എന്തുകൊണ്ട് ഭവിക്കുന്നു... എന്ന് സ്വയം കാണാൻ ശ്രമിച്ചാലും...

    • @prasannanpp9956
      @prasannanpp9956 15 днів тому +1

      ശ്രീജിത്ത് അവൻ്റെ കാഴ്ചപ്പാട് പറഞ്ഞു എന്നെ മാത്രം. നീ അത് അംഗീകരിക്കണം എന്ന് പറഞ്ഞില്ലല്ലോ?

    • @pktk1234
      @pktk1234 15 днів тому

      @@prasannanpp9956 'നീ' എന്ന് വീട്ടിൽ ഉള്ള താങ്കളുടെ കാരണഭൂതരായോരെ വിളിച്ചു ശീലിച്ച താങ്കളുടെ സംസ്കാരം...
      ഈ മാംസ മോഹ ദാഹത്തിൽ പ്രതിഫലിച്ചത്... അത്ഭുതമല്ല...

  • @josebelsavio3402
    @josebelsavio3402 15 днів тому +1

    ഇപ്പോഴത്തെ സോഷ്യൽ മീഡിയ തരംഗത്തിൽ കുമിഞ്ഞു കൂടുന്ന അധമ പ്രതികരണങ്ങൾക്ക് സമയോചിതമായ നല്ല മറുപടി. Thanks ❤ Congratulations sir 🎉

  • @pradeep2200
    @pradeep2200 15 днів тому +3

    താങ്കളുടെ കണ്ണട മാറ്റാൻ സമയമായി. അകകണ്ണും.
    You may be a man smart with your words and stand. but that doesn't mean you are immune to being based. You cud have taken a middle path

  • @aswanathv
    @aswanathv 15 днів тому +4

    Very crisp and clear happy to know people are coming up to make sense to society ❤

  • @lissythomas158
    @lissythomas158 11 днів тому

    നീ പറയുന്നത് അംഗീകരിക്കണ്വിഷമം രാഹുൽ 👌👌👌👌👌👌

  • @anjuzzmedia7450
    @anjuzzmedia7450 15 днів тому +4

    പണിക്കരെ നിങ്ങളോട് ഒരു മതിപ്പ് ഉണ്ടായിരുന്നു. ഇപ്പൊ അതും പോയിക്കിട്ടി

  • @kochuanipc1210
    @kochuanipc1210 13 днів тому +1

    ശെരി ആണ്

  • @InSearchOfTruth10
    @InSearchOfTruth10 15 днів тому +3

    ഇതൊക്കെ സംഭവിക്കുമ്പോൾ വാ തുറന്ന് പറയാൻ ഹണി റോസിനു എന്തായിരുന്നു പ്രശ്നം. നിങ്ങൾ എന്തിനാണ് ഇത്രക്ക് വെളുപ്പിക്കൽ നടത്തുന്നത്?

  • @vanajamukundan7145
    @vanajamukundan7145 15 днів тому +65

    ഇത്ര വിശാല ചിന്താഗതി ഉള്ള താങ്കളുടെ മകൾ ഇത് പോലെ വസ്ത്രം ധരിക്കാൻ അനുവദിക്കുമോ

    • @nandansnandu4413
      @nandansnandu4413 15 днів тому +7

      😂😂 enittu poda

    • @Amal7dev
      @Amal7dev 15 днів тому +13

      18age നു ശേഷം മകൾ ആയാലും മകളുടെ ഇഷ്ടം ആണ്...

    • @prasannanpp9956
      @prasannanpp9956 15 днів тому +18

      Boche മുണ്ടും കച്ചയും ഉടുത്ത് കോമാളിത്തരം കളിക്കുന്നത് കണ്ടാൽ ഛർദ്ദിവരും. അതിൽ നിങ്ങൾക്ക് വിഷമം ഇല്ലേ? അവൻ്റെ വേഷം കേരളീയം ആണോ? ഹണി റോസിന് നേരെ മാത്രം അല്ലല്ലോ ഈ വഷളൻ ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടുള്ളത്? അവൻ്റെ ഇത്തരം വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തന്നെ എന്താണ് വിളിക്കേണ്ടത്?

    • @sreejithr8514
      @sreejithr8514 15 днів тому +1

      Ayyo kastam 🤢

    • @mcprasanth76
      @mcprasanth76 15 днів тому +5

      Don't be stupid. A lady at 40, can wear what she want

  • @manikuttangaming1062
    @manikuttangaming1062 14 днів тому +1

    താങ്കളെയൊക്കെ എന്താ പറയുക എല്ലായിപ്പോഴും താങ്കളും നിയമവും പറയുന്നതിന് അപ്പുറം എന്തോ ചിലത് ഉണ്ട് അത് അല്പം കാത്തിരിന്ന് കാണാം A Short Break

  • @sindhubose9118
    @sindhubose9118 15 днів тому +1

    Well said Sreejith.

  • @remakrish7884
    @remakrish7884 15 днів тому +2

    ശ്രീജിത്ത്‌ ഇങ്ങനെ ഒരു video ചെയ്യാണ്ടായിരുന്നു

  • @RenjithaRahul18
    @RenjithaRahul18 15 днів тому +1

    Well explained

  • @jayakrishnanr3030
    @jayakrishnanr3030 15 днів тому +50

    രണ്ടു പേരും ഒരു പോലെ കുറ്റക്കാർ ആണ്. ആരും ഒട്ടും മോശമല്ല

    • @Junebird-w3c
      @Junebird-w3c 15 днів тому +2

      എന്താണ് ഹണിയുടെ കുറ്റം?

  • @General-jg4gp
    @General-jg4gp 13 днів тому +2

    🔥🔥🔥തന്നോടുള്ള ബഹുമാനം പോയി, സംസ്കാരം പോയാൽ എല്ലാം പോയി, കേരളം ഒരു ആംസ്റ്റർഡാം ആയാലും താങ്കൾക്ക് പ്രശ്നം ഉണ്ടാകില്ല, കാരണം പബ്ലിക് ആയിട്ട് സെക്സ് ചെയ്യുന്നത് കുടുംബമായി താങ്കളെ പോലുള്ള പുരോഗമന കൂട്ടങ്ങൾക്ക് കാണാമല്ലോ. പിന്നേയ് കുടുംബത്തിൽ എല്ലാരും ഇപ്പോൾ ഇതുപോലുള്ള കുന്തി ഡ്രസ്സ്‌ തന്നെ അല്ലെ ഇടുന്നത്. .🤔🔥🔥🔥

  • @kindi123
    @kindi123 15 днів тому +2

    നാളെ. ഏതേലും പുരുഷൻ ജട്ടി ഇട്ടുകൊണ്ട് കോടതിയിൽ ചെന്നാൽ കോടതി വസ്ത്ര സ്വാതന്ദ്ര്യം ആയി കാണുമോ? !!

    • @ajithk.r2942
      @ajithk.r2942 13 днів тому

      നഗ്നതാ പ്രദർശനത്തിന് അകത്തിടും. പെണ്ണ് ആണെങ്കിൽ കുഴപ്പം ഇല്ല. സ്ത്രീ സ്വാതന്ത്ര്യം നോക്കണ്ടെ

  • @spacetravelers2.0
    @spacetravelers2.0 14 днів тому +5

    ആൾകാർക്ക് sexual attraction ഉണ്ടാകുന്നതല്ല ശരിക്കും പ്രശ്നം. Sexual jealousy തോന്നുന്നത് ആണ് 😄
    ദേഷ്യം പോലെ sexual jealousy ഉം കൊള്ളില്ല 😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 14 днів тому +5

    കാര്യമൊക്കെ ശെരിയാ പണിക്കരെ പക്ഷെ ഒരു പക്കാ ക്രിമിനൽസിനെ കസ്റ്റഡിയിൽ എടുക്കുന്നത് പോലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ എന്താണ് അദ്ദേഹം ചെയ്ത തെറ്റ്... ആരെയെങ്കിലും പീഡിപ്പിച്ചോ, കൊന്നോ, smuggling അങ്ങനെയെങ്കിലും ചെയ്തോ.

    • @mervinva
      @mervinva 14 днів тому

      Ath police alle parayande , Sreejith allallo

    • @sylverarrows7129
      @sylverarrows7129 10 днів тому

      കോടതി പറഞ്ഞത് കേട്ടില്ലേ

  • @krvarmahpd8251
    @krvarmahpd8251 14 днів тому +1

    കൃത്യമായ നിരീക്ഷണം

  • @padmajamurali8576
    @padmajamurali8576 15 днів тому +2

    ശ്രീജിത്ത് പണിക്കരോട് ഒരു ചോദ്യം താങ്കൾക്കും പ്രാന്തായോ. കേരളത്തിൽ വേറെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് ഇനി ഇതൊന്നു നിർത്തിക്കൂടെ.അങ്ങേരെ അറസ്റ് ചെയ്തല്ലോ.ബോചെ പറഞ്ഞ വളിപ്പത്തരം എന്തായാലും തെറ്റാണ് അതിനുള്ള ശിക്ഷ അയല്ക് കിട്ടി .എന്ന് വച്ച് ആരായാലും ജനക്കൂട്ടത്തിനു നടുവിൽ ശരീരഭാഗങ്ങൾ അധികമായി പ്രോജക്ട് ചെയ്യുന്ന വസ്ത്രങ്ങൾ അത്ര നന്നായി തോന്നുന്നില്ല.പണിക്കർ എന്തൊക്കെ പറഞ്ഞാലും തൊട്ടടുത്ത് ഒരു സ്ത്രീയെ ഇങ്ങിനെ കാണുമ്പോൾ ഞരമ്പന്മാർക് ഒരു പ്രചോദനം ആകുന്നുണ്ട് എന്നുള്ളത് തീർച്ച ആണ്

  • @BabuRaj-m8p
    @BabuRaj-m8p 13 днів тому

    ❤ഉപദേശത്തിനു നന്ദി

  • @surendrankallingal6914
    @surendrankallingal6914 13 днів тому +1

    ഹണി റോസ് പറഞ്ഞത് 👌

  • @thejus2255
    @thejus2255 15 днів тому +4

    Presented brilliantly 🎉

  • @mollythomas3648
    @mollythomas3648 14 днів тому +1

    Perfect

  • @sreepriya5057
    @sreepriya5057 15 днів тому +11

    വളരെ ശരിയാണ് ശ്രീ 😍😍

  • @sureshmanchery3265
    @sureshmanchery3265 15 днів тому +6

    വളരെ മോശം നിരീക്ഷണം

  • @shajinp
    @shajinp 15 днів тому +7

    പ്രിയ ശ്രീജിത്ത്,ശബരിമല സ്ത്രീ പവേശന വിഷയത്തിൽ സ്ത്രീ പക്ഷത്ത് നിന്നുകൊണ്ട് കോടതിയും സർക്കാരും നിലപാടെടുത്തു എന്നൽ ഈ രാജ്യത്തെ സ്ത്രീകൾ അതു അംഗീകരിച്ചില്ലെന്നു മനസ്സിലാക്കണം

    • @sureshpoduval6951
      @sureshpoduval6951 15 днів тому +1

      ശബരിമല ഒരു സ്വകാര്യ സ്ഥലമാണ്. ഒരു സ്വകാര്യ സ്ഥലത്ത് .സ്വകാര്യ സ്ഥലത്തിന് അവരുടെ ഭരണമുണ്ട്. എന്നാൽ പൊതുസ്ഥലത്ത്, നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന എന്തും ചെയ്യാം

  • @Rose-lz4kf
    @Rose-lz4kf 15 днів тому +9

    Strongly disagree

  • @santhoshanthikad9384
    @santhoshanthikad9384 15 днів тому +3

    രാജാവ് നഗ്നനാണെന്ന് പരസ്യമായി വിളിച്ചു പറയാൻ ഇവിടെ ഒരു രാഹുൽ മാത്രമേ വന്നുള്ളൂ.. നീ ഇവിടെ തേൻ ഒലിപ്പിച്ചിരുന്നോ.

  • @vijayanck2151
    @vijayanck2151 15 днів тому +3

    സാധാരണക്കാരന് കിട്ടുന്ന നല്ല ക്ലാരിഫിക്കേഷൻ..❤❤..❤

  • @mathsipe
    @mathsipe 15 днів тому +4

    Well said

  • @pramod_thiruvalla
    @pramod_thiruvalla 14 днів тому +11

    ആദ്യമായി താങ്കളോട് വിയോജിക്കുന്നു.

    • @vaibavgs7715
      @vaibavgs7715 13 днів тому +1

      Nigale Boche rekshikyatte.

    • @pramod_thiruvalla
      @pramod_thiruvalla 13 днів тому

      @vaibavgs7715 ബോഛേയുടെ രക്ഷ എനിക്കാവശ്യമില്ല. രണ്ട് പേരുടെയും വേഷങ്ങളോട് പുച്ഛം മാത്രം. അത് ആസ്വദിക്കുന്നവർ അവരുടെ അവഷ്ക്കാര സ്വാതന്ത്ര്യത്തിനായ് പോരാടട്ടെ.

    • @humanbeing8810
      @humanbeing8810 13 днів тому +2

      താങ്കൾ വിയോജിക്കുന്നത് കൊണ്ടു ശ്രീജിതിന് hair ആണ്

    • @vaibavgs7715
      @vaibavgs7715 12 днів тому

      @pramod_thiruvalla നമുക്ക് ഇഷ്ടമുള്ള പോലെ എല്ലാവരും നടക്കണം എന്നു പറഞ്ഞാൽ അത്‌ ശരിയല്ല. അതാണ് Rahul social auding എന്ന പേരിൽ ഇവിടെ ഇറക്കുന്നത്. പിന്നെ ഇന്നത്തെ സ്ത്രീകളോട് വൃത്തികേട് കാണിക്യൻ ഒരു license ഉണ്ട്‌ എന്നു കാണിക്യൻ ആയിട്ടാണ് എനിയ്ക്കു കിട്ടുന്ന picture. പുള്ളി Boche ചെയ്ത തെറ്റിന് ഒരു മാപ്പ് പറച്ചിലിന്റ്റെ കുറ്റമുള്ളൂ എന്നു വിലയിരുത്തുന്നു, എണിറ്റു HoneyRose dress aanu എല്ലാത്തിനും കാരണം എന്നു വരുത്തി തീർക്കാൻ ശ്രെമിക്കുന്നു. Honey rose Boche നെ personally ബുദ്ധിമുട്ടിച്ചിട്ടില്ല but Boche honeyrose ne athu chaithu.... Aa vishayam aanu ivide pradanam. Allathe Boche ക്ക് എപ്പോൾ control പോകും, Malayali Housil Rahul nu contol പോയൊ എന്നല്ല.

    • @maneeshbm2649
      @maneeshbm2649 12 днів тому +1

      Mr. ശ്രീജിത്ത് താങ്കളോട് പൂർണമായും യോജിക്കുന്നു

  • @subramanaianparameswaran2568
    @subramanaianparameswaran2568 15 днів тому +1

    Very rightly said and excellent narration sir

  • @ebinjoebin3188
    @ebinjoebin3188 13 днів тому +5

    താങ്കളോടുള്ള ബഹുമാനം നഷ്ടപ്പെട്ടു.... 🙏🙏🙏🙏

  • @somanrajan7882
    @somanrajan7882 15 днів тому +3

    Good observations. Yes

  • @lonleymanCMP
    @lonleymanCMP 15 днів тому +1

    honey rose will be proud of u

  • @MohandasE_53
    @MohandasE_53 15 днів тому +9

    നടിയോട് ഒട്ടും യോജിപ്പ് ഇല്ല. ബോചെ യോട് പ്രത്യാക വെറുപ്പും ഇല്ല. അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും വിഷയം മനസിലാകും. ഇപ്പോൾ തുറന്നു പറഞ്ഞാൽ ഒരു വിലയും കാണില്ല. കോടതിയിൽ നിന്നും അവസാനവിധി വരട്ടെ വിഷയം വീണ്ടും കൊഴുക്കും. കാത്തിരിക്കാം🤗🤔

  • @Divyaor-ih7pp
    @Divyaor-ih7pp 13 днів тому +1

    100% yochikunu

  • @prasannamenon3646
    @prasannamenon3646 15 днів тому +2

    സുഹൃത്തിന്റെ വീട്ടിലെ വിവാഹ സൽക്കാരം കഴിഞ്ഞു തിരിച്ചുവന്ന ശ്രീജിത്തിന്റെ ഭാര്യ അദ്ദേഹത്തോട്: “നിങ്ങൾ ശ്രീ ഭവനിലെ ശാലിനി ഉടുത്തിരുന്ന സാരി ശ്രദ്ധിച്ചോ?”
    ശ്രീജിത്ത്: “ഒരാൾ എന്തു വസ്ത്രം ധരിക്കണം എന്നു ആർട്ടിക്കിൾ 19(1)(a) പ്രകാരം അവരുടെ സ്വാതന്ത്ര്യം ആണ്. നീ എന്തിനാണ് അതൊക്കെ നോക്കുന്നത്?”
    വാൽകഷ്ണം :ശ്രീജിത്തിന് വീട്ടിൽ നിന്ന് പിന്നെ ഭക്ഷണം കിട്ടുന്നത് മൂന്നാം പക്കം ആണ്‌.

  • @dhaneshkm8721
    @dhaneshkm8721 14 днів тому +1

    ഹണി റോസിനോടൊപ്പം 👍

  • @WildsoulTherian
    @WildsoulTherian 13 днів тому +10

    ഹണി റോസ് ബാക്കി ഉള്ളവരെ അപേക്ഷിച്ചു dress മാന്യമായാണ് ധരിക്കുന്നത്. അതുപോലെ അവർ film actress ആണ്. വീട്ടിൽ ഉള്ള പെണ്ണുങ്ങൾ ധരിക്കുന്ന പോലെ അവർക്കു ധരിക്കാൻ കഴിയില്ല...

    • @sajilakm6916
      @sajilakm6916 11 днів тому

      എനിക്കും same അഭിപ്രായം

  • @jiluwilliams8520
    @jiluwilliams8520 15 днів тому +2

    100% യോജിക്കുന്നു