കുക്കറിൽ വെറും രണ്ടേ രണ്ടു വീസൽ കോഴി കറി റെഡി || EASY TASTY COOKER CHICKEN CURRY

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 392

  • @medorem
    @medorem Рік тому +4

    Its excellent. ഞാൻ ഇന്ന് ഉണ്ടാക്കി നെയ്ച്ചോറിന്റെ കൂടെ. സൂപ്പർ ആണ്. ഒരു ചെറിയ മാറ്റം വരുത്തി തേങ്ങാക്കൊത്ത് ഇടുന്നതിനു പകരം താളിക്കുമ്പോൾ ചിരകിയ തേങ്ങ വറുത്ത് അതിലിട്ടു. നല്ല രുചി. നല്ല മണം. സ്വാദ് അട്ടഹാസം. താങ്ക്യൂ മിയ

  • @fazalulabid.p5279
    @fazalulabid.p5279 2 роки тому +3

    3 വർഷം മുമ്പ് ചേച്ചിയുടെ വേറൊരു ചിക്കൻ കറി recipi കണ്ടിരുന്നു ആ രീതിയാണ് ഞാൻ ഇപ്പോഴും ഫോളോ ചെയ്യുന്നത്. 👌 വീടും ഒരു വീഡിയോ കണ്ടപ്പോൾ ചുമ്മാ കണ്ടു നോക്കിയതാണ്.

  • @ThasneemaMuneeb
    @ThasneemaMuneeb 10 місяців тому +2

    ചേച്ചിയുടെ ഫുഡ്‌ സൂപ്പർ ടെസ്റ്റ്‌ ആ. ഞാൻ അധികവും ഇതിൽ നോക്കിയണ് ഉണ്ടാക്കാറുള്ളത്

  • @satheesanvalliyotuvalappil7454
    @satheesanvalliyotuvalappil7454 2 роки тому +25

    Thankyou ചേച്ചി ഞങ്ങളെ പോലെയുള്ള പ്രവാസികൾക്കു ചാച്ചിയുടെ സിംപിൾ ആയ പാചക വീഡിയോ കൾ വളരെ വളരെ ഉപകാരപ്രതമാണ്.. ആശംസകൾ 🌹🌹🌹 നന്മകൾ 🙏🙏🙏

  • @shylavelther2211
    @shylavelther2211 2 роки тому +1

    ഞാനും ഇങ്ങനെ തന്നെയാണ് ചിക്കൻ കറി വെക്കുക!തിപ്പലിയും ജാതിക്കയുടെ ഇത്ളും ഇടാറില്ല. ഞാൻ വെക്കുന്നതിലും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍👍👍

  • @Aksh90512
    @Aksh90512 2 роки тому +5

    Miyayude nadan samsaravum simple cookingum anu ellavareyum ee channel subscribers akkunnathu.annum innum orupole.keep going.

  • @storiesforchildren4088
    @storiesforchildren4088 2 роки тому +98

    മിയാകുട്ടി, ഏലക്കയുടെ തൊലി ഉപയോഗിക്കാൻ പാടില്ല. ഏലം പ്ലാൻറ്റേഷനിൽ 3 വർഷം താമസിച്ച് മനസ്സിലാക്കിയ കാര്യമാണ്. പുഴു ശല്യം ഉണ്ടാകാതിരിക്കാൻ വീര്യം കൂടിയ കീടനാശിനി 3 ഓ 4ഓ പ്രാവശ്യം അടിക്കണം. തൊലി മാറ്റിയാൽ പ്രശ്നമില്ല.

    • @mymoonathyousaf5698
      @mymoonathyousaf5698 2 роки тому +25

      ഇത് പുതിയ ഒരു അറിവ്
      പകർന്നു തന്നതിന് ഒരുപാട് നന്ദി ഉണ്ട്
      ഇനി ഏലക്ക തോൽ ഉപയോഗിക്കില്ല
      🙏🙏

    • @SanthoshS-wt6dg
      @SanthoshS-wt6dg 2 роки тому +2

      Thanks

    • @aneeshkumars3039
      @aneeshkumars3039 2 роки тому +4

      Ipozha ariyunne.. ini sradhikam.. thnq

    • @suryasurendran2554
      @suryasurendran2554 2 роки тому +1

      Thanks

    • @sangeetham5972
      @sangeetham5972 2 роки тому

      അറിയില്ലാരുന്നൂട്ടോ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @mumthasnavas3761
    @mumthasnavas3761 2 роки тому +5

    ഹായ് ചേച്ചി പൊട്ടോറ്റോ കറി ഉണ്ടാക്കി സൂപ്പർ ഹസ്ബൻഡ് പറഞ്ഞു ഇറച്ചിക്കറി പോലെയുണ്ടന്നു ,, Thankyou

  • @linshak5915
    @linshak5915 2 роки тому +5

    ചേച്ചി.. കുക്കിംഗ്‌നെക്കാളും ഇഷ്ട്ടം ആ മഞ്ഞു കാണാൻ ആണ്... 😍

    • @saminashameem3149
      @saminashameem3149 2 роки тому +2

      കാണാൻ നല്ല രസമാണ്. മഞ്ഞുള്ളപ്പോ പുറത്തു പോവാൻ ആണ് പാട്

  • @shamsuam7142
    @shamsuam7142 Рік тому +2

    മിയ ചേച്ചി...സൂപ്പര്‍ ചിക്കന്‍ കറി...
    ഇത് ഏതാ സ്ഥലം.
    എൈസ് മഴയാണോ...

  • @arunaswathyarunaswathy2458
    @arunaswathyarunaswathy2458 2 роки тому

    Chachi chahi ude avatharanam supper sound supper

  • @oyessunil
    @oyessunil 2 роки тому

    Njan ithu pole chicken vekkarundu , njan vekkumbol chicken piece idunnathinodu koodi puzhungiya kaada mutta etto patho ennam cherkkum , valare swad aanu.

  • @ani-cx9bt
    @ani-cx9bt Місяць тому

    ചേച്ചിയെ ഒരുപാട് ഇഷ്ടം ❤️

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому

    Aadhame thanne masalayude koode chikanum cherthu whistle vechalum nannayirikum..njan ingane cooker il undakarundu...cooker il undakiyal oru pratheka taste aanu nalla mix aayi venthu kittum

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +10

    Super chicken curry 👌👌👌😋 easy and simple too. Theerchayaum try cheunnathanu. Miya Ooro divasam cashiumthorum cheupamayi varikayanu 😘🤩🥰💕💕🙏

  • @benazirnoushad9535
    @benazirnoushad9535 2 роки тому +2

    Vellam ozhikathe chickenile vellam mathram vexh vevichunoku, supera..

  • @reshmavijayan5833
    @reshmavijayan5833 2 роки тому

    Hai chachi ella videosum kanarundu nalla rasanu kandirikan njan natilalla abrodanu athu kondu orovideosun kanaunnathu thanne oru bangiyanu love youu chachi

  • @anilar7849
    @anilar7849 2 роки тому +2

    Nandi mia's cooker 😋🐔💚curry/👍snow fall view..

  • @ajitha757
    @ajitha757 2 роки тому +1

    Eluppathil vaykan sadhikum super thanks miya simple ayittulla curry valeryishtam vegam prepare cherry

    • @nowshadvlogs575
      @nowshadvlogs575 2 роки тому

      അവതരണം ഒരുപാട് ഇഷ്ട്ടമായി

  • @anjana01010
    @anjana01010 2 роки тому +24

    Ginger small pc for grind
    Garlic 6 slice, 5 for grind
    Onion 2
    Tomato 2 big
    Garam masala- jathi, patta, elaka, thakolam, grambu, cheriya jeerakam
    1tsp pepper
    make a paste of
    Turmeric -1/2
    Malli- 1 3/4
    Chilli-2
    Add water
    Take cooker
    Add oil add spices
    Add garlic, onion, pepper
    Add veppila
    Add ging garl paste
    Add masala paste
    Cook for 2 mnts
    Add tomatoes
    Add salt
    Add some water
    Cook it for 10 mnts
    Add chicken
    Add aachi masala 1
    Add kasoori methi
    Add some water
    Cook 20 mnts

    • @drillusapradeep5760
      @drillusapradeep5760 2 роки тому +2

      Thanks dear Anjana

    • @drillusapradeep5760
      @drillusapradeep5760 2 роки тому +1

      Great

    • @CecilDSouza
      @CecilDSouza 2 роки тому +1

      What is Malli, veppila, architecture mssala.
      You say add masala paste. Which masala paste. Aachi masala. Instructions are certainly not clear. You are assuming that all people know.

    • @beinlaiden2692
      @beinlaiden2692 2 роки тому

      @@CecilDSouza 😂

    • @anjanaanooprenuka1211
      @anjanaanooprenuka1211 Рік тому

      ​@@CecilDSouzaExcuse me. I didn't write it for you! 😂

  • @alimon6159
    @alimon6159 2 роки тому +1

    ചേച്ചി സവാള അറിയുന്ന ആ ശൈലി എനിക്ക് പെരുത്തിഷ്ട്ടം

  • @shobhanashobha5611
    @shobhanashobha5611 2 роки тому +1

    ഞാനും മനസ്സിൽ വിചാരിച്ചു മുടി പിറകിലേക് കെട്ടി വെക്കുന്നതാണ് ഭംഗി,,, പുറത്തെ കാഴ്ചകളും ചിക്കൻ കറിയും അതി ഗംഭീരം,

  • @geethaprakash169
    @geethaprakash169 2 роки тому +1

    ithu eetha stalam?.... nalla place beautiful.

  • @windowsvlog
    @windowsvlog 2 роки тому

    Hello mias' എന്തു പറ്റി ഒരു ഉറക്കം വന്നപോലെ...😍

  • @aryakjayan
    @aryakjayan 2 роки тому +1

    i tried this out and it came out very well.. this is very helpful for working women..

  • @mercyjohn467
    @mercyjohn467 2 роки тому

    Hello 👋 Thnxs for ur video , plz use cittting board Do Not cut finger scary , Evidey state snowfall ??

  • @jishajayesh3859
    @jishajayesh3859 2 роки тому +1

    Super chicken. Curry. Njan. Undaki. Adipoliya. Tq dear

  • @alif6355
    @alif6355 2 роки тому +2

    Broyilor chiken 1 whisile mathti

  • @antonympaul3973
    @antonympaul3973 7 місяців тому

    Thank u chechi curry was nice and superb❤

  • @Mohamedali-kg8jz
    @Mohamedali-kg8jz 2 роки тому +1

    കറി നന്നായിട്ടുണ്ട് . എണ്ണ മേലെ ഒരുപാട് കാണുന്നു

  • @kochubinu
    @kochubinu 2 роки тому

    Ummmmma. Nice. I am a bachelor in England

  • @jassimmuhammed4892
    @jassimmuhammed4892 5 місяців тому

    Ente guru g aanu 😃
    7years munne first cooking cheythadhu ee channelil ninnanu

  • @amaltr3721
    @amaltr3721 2 роки тому

    Super. Njn ith pole undaakaarund😍

  • @sajiaugustine8651
    @sajiaugustine8651 2 роки тому +1

    ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു നല്ല അവതരണം 👍

  • @manojnakulan8285
    @manojnakulan8285 2 роки тому

    Mia kitchen nigal kanan super aanu ❤

  • @bijinarayanan4323
    @bijinarayanan4323 2 роки тому +8

    ഉരുളകിഴങ്ങ് കറി ഉണ്ടാക്കി ട്ടോ സൂപ്പർ 👌👌

    • @Miakitchen
      @Miakitchen  2 роки тому +2

      Thank you for your wonderful feedback biji

    • @sowmyams5248
      @sowmyams5248 2 роки тому +1

      Njanum undakito super ആയിരുന്നു

  • @sajisubi1791
    @sajisubi1791 2 роки тому +2

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @divyakrishnakumar485
    @divyakrishnakumar485 Рік тому

    I tried this chicken curry today adipoli ayernu

  • @jumailaasharaf7706
    @jumailaasharaf7706 2 роки тому +2

    Sooper miya

  • @aaleayaahfrancis5957
    @aaleayaahfrancis5957 2 роки тому +29

    Hi Mia, you are just simply great.
    You are looking so young that you don't even look like the mother of 3 grown up teenager's.
    All the dishes that you prepare truly are delicious.
    We love the simplicity in you and the cute way you explain things in your videos.
    Keep up the good work.
    We love you.
    😘😘😘🥰🥰🥰🥰🥰🥰

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 роки тому

    Bread um ചിക്കൻ um എന്റെ ഫേവറിറ്റ് ആണ്

  • @lotuscookingplaza7917
    @lotuscookingplaza7917 2 роки тому +1

    Adipoly mia 👍👍👍👍👍❤❤❤❤

  • @mariammajacob130
    @mariammajacob130 2 роки тому

    Ethepolae chicken undaakkiyittund. Njan potato cherkkum

  • @malabiju1980
    @malabiju1980 2 роки тому +2

    Mia chechi...ippo dressing super annatto...keep it up..👌

  • @raheempadikkachal3193
    @raheempadikkachal3193 2 роки тому +294

    മലയാളത്തിലെ ആദ്യത്തെ ചാനലുകളിൽ ഒന്നായിട്ടും ഇപ്പോഴും വളരെ ലാളിത്യത്തോടെ ഗ്രാമീണ വിശുദ്ധിയോടും കൂടി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത

  • @brainheart357
    @brainheart357 2 роки тому +1

    I tried your Kovakka curry really brilliant.

  • @jayalatham506
    @jayalatham506 2 роки тому +1

    Super adipoli polichu tto👌👌👌👌

  • @sajusaju7504
    @sajusaju7504 2 роки тому +1

    Hi chechide vegetable cutting style enikkishtaa kaanaan especially onion cutting

  • @krishnark7940
    @krishnark7940 2 роки тому

    Inji veluthulli chathakkumbol koode 2 pacha mulakum koodi ittal nallatha

  • @nayanasajeev6773
    @nayanasajeev6773 2 роки тому +3

    My first chicken curry came successful 😌🥳

  • @anjalyabhilash7061
    @anjalyabhilash7061 2 роки тому +3

    Chechi adipolli, suprr👌👍

  • @sushamamullick7911
    @sushamamullick7911 2 роки тому

    Nalla taittund super anallo

  • @abaaabraham9708
    @abaaabraham9708 2 роки тому +1

    Cute Mia Chechiiii

  • @HajaraHameed-vw1pv
    @HajaraHameed-vw1pv Рік тому

    നന്നായി വന്നിട്ടുണ്ട് ട്ടോ ❤

  • @keralafencing9603
    @keralafencing9603 2 роки тому

    Adipoli , Presentation kidu 😍

  • @mumthaskareem1906
    @mumthaskareem1906 2 роки тому

    Nhan ithu pole undakki adipoiliya👌👌👌

  • @dileesh9818
    @dileesh9818 2 роки тому +1

    ഇങ്ങള് തൃശൂർ ആണ് അല്ലെ 😄

  • @kukkubijesh3045
    @kukkubijesh3045 2 роки тому

    Njn innala try cheythu super aan bt cooker slow aakiyatha kond late aakunud any way super .. simple

  • @Little2023
    @Little2023 2 роки тому +2

    Could you add a eggless vanilla / chocolate sponge cake or black forest eggless video

  • @divyamohan661
    @divyamohan661 2 роки тому

    Chechi, In which part of UK u r living ?

  • @jomonkorah1846
    @jomonkorah1846 2 роки тому +2

    മിയ.. എനിക്ക്.. ഇപ്പോൾ.. താങ്ങളുട.. വീഡിയോ.. കിട്ടുന്നില്ല 😭... പിന്നെ.. വർഷങ്ങൾ ആയിട്ടു.. കാണുന്നു.. നിങ്ങളെ.. കാണാതെ... വരുമ്പോൾ.. ഒരു.. സങ്കടം... ഇപ്പോൾ.. കണ്ടു 😄😄😄.. God bless you... കുഞ്ഞുങ്ങൾ... സുഖം ആയിട്ടു ഇരിക്കുന്നു ഇല്ലയോ ❤❤❤

    • @Miakitchen
      @Miakitchen  2 роки тому

      Aano..ennum upload cheyundu..ellaverum sughamayirikunnu..aviteyo?

    • @jomonkorah1846
      @jomonkorah1846 2 роки тому

      @@Miakitchen s എല്ലാവരും... സുഖം.. ആയിട്ടു ഇരിക്കുന്നു 😄😄🙏🏻🙏🏻🙏🏻

  • @fazalulabid.p5279
    @fazalulabid.p5279 2 роки тому

    ചേച്ചി പ്രകൃതി കാണിച്ചു നല്ല ഭംഗി എവിടെയാണ് സ്ഥലം.?

  • @primnafernandez4258
    @primnafernandez4258 2 роки тому +5

    Hi, I just wanted to know whether you are housewife or working woman. Your receipes are all very easy looks yummy. Presentation is very good. Keep it up. God bless

  • @seemaeldo2900
    @seemaeldo2900 2 роки тому +1

    Super recipes ആണ്,മുടി അഴിച്ചിട്ടു cook ചെയ്താൽ കറി യിൽ വീഴില്ലെ?

  • @sinija.asinija.a4552
    @sinija.asinija.a4552 2 роки тому +1

    പെരുംജീരകം അരസ്പൂൺ ഉലുവ കാൽ സ്പൂൺ ഇട്ടാൽ പൊളിച്ചു

  • @rohithb1725
    @rohithb1725 2 роки тому

    Chicken curryoke aaru nokkii... 😍👌

  • @sreelayamnikhil4943
    @sreelayamnikhil4943 2 роки тому

    Veedu evida…idukkiyil ana

  • @kavithavelayudhan1726
    @kavithavelayudhan1726 2 роки тому +1

    Or divasavum cherupamaayi varukasnallo...

  • @maloottymalu778
    @maloottymalu778 2 роки тому

    pinnem cheruppam aayi varanallo miya curry super aanallo undakki nokkanam naale thanne

  • @sanilsruthy8640
    @sanilsruthy8640 2 роки тому

    chechi കറി പൊള്ളി.

  • @JohnC-w1e
    @JohnC-w1e 7 місяців тому

    Very beautiful

  • @chandrikaami335
    @chandrikaami335 2 роки тому +1

    Chechii സിമ്പിൾ ആണ് ❤👍

  • @anjue3746
    @anjue3746 2 роки тому

    Ntha cooker puthiyath nattilnn konduvara njee?????

  • @AnilKumar-vh7rt
    @AnilKumar-vh7rt 2 роки тому +13

    Thanks MIA for teaching a short and simple chicken curry.

  • @smoothff6171
    @smoothff6171 2 роки тому

    Nengal ondakana kandonde erekam 🤭🥰😍😋😁

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому +5

    Amazing!💗💗
    Lots of Love & Support
    Haru & Tanu ✨

  • @bennajose920
    @bennajose920 2 роки тому +1

    Thanks mia👌super recepic 💪🌹🌹🙏🌹

  • @ratheeshmaniyan845
    @ratheeshmaniyan845 2 роки тому

    Chechiyekaaanaaan maaaatram vannnathaaaane

  • @sakirhussainthayyil1307
    @sakirhussainthayyil1307 2 роки тому +2

    ഫസ്റ്റ് ഇല്ല സെകെന്റ് ഇല്ല എന്നാലും കാണും ചേച്ചി സുഖല്ലേ

  • @kuranyi700
    @kuranyi700 2 роки тому

    Hello,
    Your videos are very good. Can you please put the recipe in the description in English please? Because I don't understand Malayalam.

  • @sindusukumar4899
    @sindusukumar4899 2 роки тому +8

    Good recipe, will definitely try. Thank you so much.

  • @faseelacdlm7763
    @faseelacdlm7763 2 роки тому

    Yenthaaa view supper

  • @learnnewwitharya
    @learnnewwitharya 2 роки тому +1

    Variety.ell am cut cheytit vidieo start cheytude

  • @mahesh-qp9hp
    @mahesh-qp9hp 2 роки тому +2

    ഈ സൗന്ദര്യം ഒരു അഹങ്കാരം ആണല്ലോ

  • @syjarosh2447
    @syjarosh2447 2 роки тому +5

    Amo adipoli കറി ആണല്ലോ 👍👍

  • @DileepKumar-xb8sb
    @DileepKumar-xb8sb 2 роки тому

    Realy super i like!

  • @devananadadileep1363
    @devananadadileep1363 2 роки тому +5

    കൊള്ളാമല്ലോ മിയ ഇതേപോലെ ഉണ്ടാക്കി നോക്കാം 💜💜💜

    • @151in
      @151in 2 роки тому

      Undakki nokkiyo🙄

    • @devananadadileep1363
      @devananadadileep1363 2 роки тому

      ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് 💜

    • @151in
      @151in 2 роки тому

      @@devananadadileep1363 nalla teastokke undo

  • @prameelanoel2529
    @prameelanoel2529 2 роки тому

    നന്നായിട്ടുണ്ട് മിയക്കുട്ടീ🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️

  • @NATURE-xv4hx
    @NATURE-xv4hx 2 роки тому +1

    Thanku for your new vedio 👍🏻👍🏻👍🏻

  • @soumyakodakkad4008
    @soumyakodakkad4008 2 роки тому +2

    ഉരുളകിഴങ്ങുകറി ഉണ്ടാക്കിട്ടോ ചേച്ചീ 👌🏻👌🏻👌🏻😋

    • @Miakitchen
      @Miakitchen  2 роки тому +1

      Orupaadu santhosham aayitto

  • @sistersvlogs8266
    @sistersvlogs8266 2 роки тому

    Adipoli🥰njanum oru sub❤

  • @fredrickjose1976
    @fredrickjose1976 Рік тому

    Allengilum Thrissurkar poliyale

  • @raicheljohn686
    @raicheljohn686 2 роки тому

    Chechi UK job ano?

  • @planetinfluencedk5360
    @planetinfluencedk5360 2 роки тому

    അല്ല ഇതെവിടെയാ സ്ഥലം, കറി കൊള്ളാം

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому +2

    VerePala Chanel karum social problems aakumpol ,you are doing agood job .I don't know whether you have noticed, there are vedios giving (saying )"" TIPS ""....,showing evidently harmful advices as tips .( they do thisfor money, making use of our changed family backgrounds. ) house wives withno knowledge ofcooking or maintaining house.people like you are really teachers

  • @sasiunni2702
    @sasiunni2702 Рік тому

    Super recipe..

  • @rajeshkodan7354
    @rajeshkodan7354 2 роки тому +1

    Super and good taste

  • @manikandanc7163
    @manikandanc7163 2 роки тому +1

    ഏതാ സ്ഥലം?

  • @shinithdilna6104
    @shinithdilna6104 2 роки тому

    You are Amazing Bebby

  • @tpjamal5231
    @tpjamal5231 2 роки тому

    Adipolli.👍👌👍👌