simple chedi chatti making/cement pot/എങ്ങനെ വളരെ കുറഞ്ഞ ചിലവിൽ ചട്ടിയുണ്ടാക്കാം/

Поділитися
Вставка
  • Опубліковано 8 вер 2024
  • flower pot making#easy chatti making#chedi chatti making#cemad chatti undakam#kuracha chilavil home made chatti#home made chatti#10 Paisa polum mudakkathe chatti undakam#vare elupatill chatti undakam#cimade pot making#1 minit kondu 10chatti#chatti undakkanu etra eluppamo# flowerpotetraelupatilo # howtomake a flower potmaking#potmakking malayalam#cimentpotmaking#cimentpot#easypotmaking#simplepotmaking#

КОМЕНТАРІ • 199

  • @santhareji9423
    @santhareji9423 2 місяці тому +1

    Adipoli

  • @aaliyalatheef9515
    @aaliyalatheef9515 Рік тому +2

    Adipoli super

  • @MohammedFaris-iz2gi
    @MohammedFaris-iz2gi Рік тому +2

    Super

  • @sowminichandran
    @sowminichandran 5 місяців тому +1

    നന്നായിരിക്കുന്നു അടിപൊളി സൂപ്പർ ❤

  • @abrahamv.k5374
    @abrahamv.k5374 2 роки тому +5

    അടിപൊളി ചട്ടി, congratulations.

  • @sajjuschannel
    @sajjuschannel 2 роки тому +2

    നല്ല ചട്ടികൾ നന്നായിട്ടുണ്ട് 👍🏼👍🏼

  • @alexantony278
    @alexantony278 Рік тому +1

    നന്നായിരിക്കുന്നു.

  • @avtobs2784
    @avtobs2784 2 роки тому +1

    വളരെ നല്ല വീഡിയോ സാർ ഉപകാരപ്രദം

  • @ramlathramlath9784
    @ramlathramlath9784 Рік тому +3

    Super 🤗❤️

  • @babymohandas4490
    @babymohandas4490 2 роки тому +10

    നന്നായിട്ടുണ്ട്..... ഇതിലൂടെ നല്ല ഉയർച്ച ഉണ്ടാവട്ടെ.... കൺസിസ്റ്റൻസി എന്ന് പറയുക. 🙏👍

  • @renjithbhatia7004
    @renjithbhatia7004 2 роки тому +1

    നന്നായിട്ടുണ്ട് ഷോപ്പിൽ പോയി വാങ്ങുന്ന പോലത്തെ ചട്ടി and അതിനേക്കാൾ ഗുണനിലവാരം ഉണ്ട് ഇതിന് അഭിനന്ദനങ്ങൾ 👏👏👏👏

  • @sarojinisivadasan9238
    @sarojinisivadasan9238 10 місяців тому +1

    nannayetunde❤

  • @josephaj7557
    @josephaj7557 2 роки тому +2

    വളരെ നന്നായിരിക്കുന്നു

  • @lekhatv8729
    @lekhatv8729 2 роки тому +3

    നന്നായിട്ട് പറഞ്ഞു തന്നു.

  • @bijuadpf605
    @bijuadpf605 Рік тому +1

    Nice beautifull

  • @anupriyaanu30
    @anupriyaanu30 3 роки тому +3

    Adipoli ayittund👍

    • @AsAs-hq8ux
      @AsAs-hq8ux 11 місяців тому

      plate vechathu manaselayella sooper sooper.0

  • @nimnamohan9327
    @nimnamohan9327 3 роки тому +3

    Super👌

  • @prodigalson3192
    @prodigalson3192 2 роки тому +2

    Good 👍

  • @rinumikku8690
    @rinumikku8690 2 роки тому +3

    സൂപ്പർ

  • @sujeesh.msujeesh.m3580
    @sujeesh.msujeesh.m3580 3 роки тому +2

    Super keep going on

  • @sruthyshibinaami6765
    @sruthyshibinaami6765 3 роки тому +2

    👍👍 adipoli

  • @MohammedFaris-iz2gi
    @MohammedFaris-iz2gi Рік тому +2

    🥰❤️🥰😍😍😍😍😍👍

  • @kavithabiju4670
    @kavithabiju4670 2 роки тому +3

    Supper 👍😘

  • @user-bx9wq7rr9g
    @user-bx9wq7rr9g 6 місяців тому +1

    സൂപ്പർ 👌👌👌🎇🎇🎇💐💐💐kidu

  • @nabeesapv
    @nabeesapv 2 роки тому +1

    ADI poli Masha Allah

  • @daisyjoy8335
    @daisyjoy8335 2 роки тому +2

    Adipolly molle , vallare sincir😃😃😃e aya presentation.

    • @aivinsvlogs8052
      @aivinsvlogs8052  2 роки тому

      Thank you so much Anne support
      Cheyunnatil orupadu orupadu sathosham

  • @chandranvchandranv8577
    @chandranvchandranv8577 Рік тому +2

    സൂപ്പർ അഭിനന്ദനങ്ങൾ

  • @akshaypalakkot
    @akshaypalakkot 2 роки тому +1

    കിടിലൻ വീഡിയോ

  • @shabi3039
    @shabi3039 2 роки тому +1

    Super ayittund

  • @geethavelayudhan3525
    @geethavelayudhan3525 Рік тому +2

    ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് അതുപോലെ എളിമയായ അവധരണവും

  • @vidyadharanr5817
    @vidyadharanr5817 Рік тому +1

    Good fine thanks

  • @JosephChackoelap
    @JosephChackoelap 2 роки тому +1

    Excellent...🤝

  • @stanycrasta8172
    @stanycrasta8172 Рік тому +1

    Good

  • @sasikaladevi6437
    @sasikaladevi6437 Рік тому +2

    👌👌

  • @bibinkumartc2501
    @bibinkumartc2501 2 роки тому +1

    കൊള്ളാം..സൂപ്പർ

  • @yogeswarank9796
    @yogeswarank9796 2 роки тому +1

    Good job🙏👍

  • @sindhusnair3545
    @sindhusnair3545 2 роки тому +1

    സൂപ്പർ അണ് കേട്ടോ👌👌👌

  • @beenas.h859
    @beenas.h859 2 роки тому +3

    Soooperr. Best finishing.

  • @MohammedFaris-iz2gi
    @MohammedFaris-iz2gi Рік тому +1

    ❤❤❤❤❤❤❤❤❤❤super ❤❤❤❤❤❤❤❤❤❤

  • @maadarcinemacompany3240
    @maadarcinemacompany3240 3 роки тому +11

    കുറഞ്ഞ ചെലവിൽ മനോഹരമായ പൂച്ചട്ടി നിർമ്മാണം...എല്ലാവർക്കും ഒരു പാട് ഉപകാരപ്പെടും.
    അഭിനന്ദനങ്ങൾ...!

  • @avtobs2784
    @avtobs2784 2 роки тому +1

    ഉപകാരപ്രദമായ വീഡിയൊ . പ്രത്യേകിച്ച് സ്ത്രീകൾക്ക് വീട്ടിൽ നിന്ന് നിർമ്മിക്കാം. നല്ലൊരു ബിസിനസ് കൂടി ചെയ്യാം. സൂപ്പർ വീഡിയൊ .
    Subscribed

  • @vktech415
    @vktech415 Рік тому

    സൂപ്പർ 👌👌👌👍

  • @jayalekshmi7949
    @jayalekshmi7949 2 роки тому +1

    Good, God bless

  • @ayshac.l419
    @ayshac.l419 Рік тому +1

    , 👌👌😍

  • @abbashassanmh8723
    @abbashassanmh8723 2 роки тому +2

    ❣️സൂപ്പർ 👍👍👍

  • @vinup925
    @vinup925 Рік тому +1

    Super sister

  • @sathischandran433
    @sathischandran433 2 роки тому +1

    നന്നായിട്ടുണ്ട് 🙏

  • @spadminibai9319
    @spadminibai9319 2 роки тому +1

    Like.Super.

  • @rajanvarghese8156
    @rajanvarghese8156 2 роки тому +2

    NJAN pala reethiyil undaakkaan nokki..rakshayillaa..40 rs koduthal onnaam tharam chatti KITTUM!ente plastic chattiyil undaakki.oduvil chatti ilakillaa! Ethaayaalum thallippottichu ACHU aayi upayogicha chatti kedu koodaathe eduthu.BHAYANKARAM!

  • @leelavenkat7848
    @leelavenkat7848 2 роки тому +1

    Super.

  • @ambikamariya2536
    @ambikamariya2536 2 роки тому +1

    Supper mole nannayi

  • @nirmalajohn1685
    @nirmalajohn1685 2 роки тому +1

    Nice

  • @user-gb8jl3ed8o
    @user-gb8jl3ed8o 2 роки тому +1

    👌🏻👏🏻👏🏻👏🏻👏🏻

  • @marcelosrocha
    @marcelosrocha Рік тому +2

    Parabens!

  • @sharminaabdulhuck5794
    @sharminaabdulhuck5794 2 роки тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @sijimathew3478
    @sijimathew3478 11 місяців тому +1

    👍

  • @sunithakitchenworld8317
    @sunithakitchenworld8317 Рік тому +1

    Sab ചെയ്തു koottsyind❤❤

  • @hariharan387
    @hariharan387 Рік тому +1

    ❤❤❤

  • @CepuxsGrx29
    @CepuxsGrx29 2 роки тому +2

    Cara nya sederhana,,
    Tapi hasil nya bagus juga,,👍
    Salam dari Indonesia🙏🙏

  • @khabeerputhuparambil7487
    @khabeerputhuparambil7487 Рік тому +1

    👌

  • @Keralatraditions
    @Keralatraditions Рік тому +2

    sun ചെയ്തുട്ടോ

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Рік тому +1

    Sangathi kollamtto. .Consultancy allatto, Consistency enna pararayendathtto. Shredhiykkuka.

  • @abbasop12
    @abbasop12 2 роки тому +1

    നല്ല ചട്ടി

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому +1

    കൊള്ളാം ഒരുപാട് ഇഷ്ടം ആയി

  • @ayishu578
    @ayishu578 3 роки тому +3

    Suuuperrr👌👌👌 💞 rithuz ne kandillalo
    Next video Ettanem kootti 👍

  • @jitheshbalu8642
    @jitheshbalu8642 Рік тому +1

    🥰

  • @sunilx9729
    @sunilx9729 2 роки тому +1

    Consultancy ✌️

  • @bindusadu8532
    @bindusadu8532 2 роки тому +1

    👌🏻👌🏻👌🏻

  • @AARYANKARTHIK32200
    @AARYANKARTHIK32200 Рік тому +1

    നന്നായിട്ടുണ്ട്..paint details പറയൂ

  • @shijuck1389
    @shijuck1389 2 роки тому +2

    അടിപൊളി 👍

  • @dorahomevlog9460
    @dorahomevlog9460 3 роки тому +1

    Adipoli. Njagal udaki noki

  • @manjithrm
    @manjithrm Рік тому +1

    യൂട്യൂബിൾ mohanan neelambari നോക്കിയാൽ ഒരുദിവസം 10ചട്ടി ഉണ്ടാക്കാം

  • @jacobmathew3950
    @jacobmathew3950 Рік тому +1

    നന്നായിട്ടുണ്ട് 👍
    മണ്ണ് അരിച്ചെടുക്കണോ
    ചെറിയ തരിയുണ്ടെകിൽ ?

  • @indiranair6767
    @indiranair6767 7 місяців тому +1

    നല്ല ചട്ടികൾ ഇത്‌ എവിടെ യാണ് സ്ഥലം അടുത്ത് ആണെങ്കിൽ എനിക്ക് വാങ്ങാനാണ്

  • @sarasapremraj9980
    @sarasapremraj9980 2 роки тому +1

    Super.ethravegamanu .adipoli.

  • @jjdancingsisters673
    @jjdancingsisters673 3 роки тому +1

    🤗🤗

  • @aurovats
    @aurovats 2 роки тому +1

    perfect finish

  • @minnusworld3003
    @minnusworld3003 2 роки тому +1

    Boarder vechulla chattide video idathadenda pls reply

  • @vinithag9740
    @vinithag9740 Рік тому +1

    Consistency

  • @Abdul-ei9cs
    @Abdul-ei9cs 2 роки тому +1

    Oru chatti ready yaakkan ethra chelavu varum chechi

  • @shareenaafsal1417
    @shareenaafsal1417 Рік тому

    ചേച്ചി ചേച്ചി ഉണ്ടാക്കുന്ന ഈ പ്ലാസ്റ്റിക് ചട്ടി എവിടെ കിട്ടും ഞാൻ ഒരുപാട് കടകളിൽ കയറി ഇറങ്ങി പക്ഷേ ഇതുപോലെ വെട്ടുള്ള ബോട്ടുകൾ കിട്ടുന്നില്ല ഞാൻ അത്യാവശ്യം ചട്ടി ഉണ്ടാക്കും പക്ഷേ ഇതുപോലുള്ള പ്ലാസ്റ്റിക്കിന്റെ പോട്ട് കിട്ടുന്നില്ല ചേച്ചി ഇതൊക്കെ വാങ്ങിയത് എവിടെ നിന്നാണെന്ന് ഒന്നു പറയുമോ പ്ലീസ്

  • @123shahz
    @123shahz 2 роки тому

    Consultancy alla consistency aanu

  • @nihal9810
    @nihal9810 2 роки тому +1

    ചേച്ചി ചട്ടി യുടെ അളവ് ഒന്ന് പറയാമോ

  • @prabhakaranmp5714
    @prabhakaranmp5714 2 роки тому +1

    ആവശ്യത്തിന് വെള്ളം ചേർത്തില്ലെങ്കിൽ ചട്ടി പെട്ടെന്ന് തകരും. നിറച്ചു മണ്ണ് ഇടാൻ പാടില്ല. മണ്ണിന്റെ കൂടെ വളം ചേർക്കാൻ മറന്നുപോയോ.

  • @maheshmenon6473
    @maheshmenon6473 2 роки тому +1

    വെരി ഗുഡ്. വ്യാവസായികമായി ഉണ്ടാക്കൂ. സ്കോപ്പ് ഉണ്ട്.

  • @jonjayvlogs3279
    @jonjayvlogs3279 2 роки тому +1

    വീഡിയോ നന്നായി. കൺസൾട്ടൻസി അല്ല. കൺസിസ്റ്റൻസി എന്നു പറയൂ..

    • @aivinsvlogs8052
      @aivinsvlogs8052  2 роки тому

      Ok അടുപ്പിച്ച് പറഞ്ഞപ്പോ അങ്ങനെ ആയതാണ്. ഇനി ശ്രദ്ധിക്കും

  • @backto21st88
    @backto21st88 2 роки тому +1

    Set ആയില്ല. Msand + t sand ( തേപ്പിന്റെ ) മിക്സ്‌ ചെയ്ത് അത്രയും സിമന്റ്‌ ചേർത്തു.
    Tsand പാടില്ലേ?

    • @aivinsvlogs8052
      @aivinsvlogs8052  2 роки тому

      njagal msand+cement ആണ് േണ്ടത് അങ്ങനെ ഉണ്ടാക്കി നോക്കു. റെഡിയാവും

  • @mathewjoseph3368
    @mathewjoseph3368 2 роки тому +1

    Mould evide kittum

  • @nicy456
    @nicy456 2 роки тому +1

    ഇതിന്റെ വലിപ്പം എത്ര ആണ്
    ഇതിന് എത്ര രൂപ ആണ്

  • @hemachandavarmau2887
    @hemachandavarmau2887 7 місяців тому +1

    കൺസൽറ്റൻസി അല്ല കാൺസിസ്റ്റൻസി ആണ്.

  • @lekhajeevan3435
    @lekhajeevan3435 2 роки тому

    Ullil vecha plate edukkano

  • @fasifasi608
    @fasifasi608 2 роки тому +1

    ചട്ടി ഉണ്ടാക്കിയ പാടെ കമിഴ്തി വെക്കണോ

    • @aivinsvlogs8052
      @aivinsvlogs8052  2 роки тому

      Vendattoo

    • @fasifasi608
      @fasifasi608 2 роки тому +1

      @@aivinsvlogs8052 super aayirunnu tto....njan undakki 3 ennam.....pakshe adi bagam athra perfection vannilla ennalum kuzhappallya mukal bagam nalla neat ayi kitti. Adi bagath vecha pathram eduthappozha avide cheriya kedu vannath ...ennaalum kuzhapponnullya....super aayirunnu

  • @latheefvk9383
    @latheefvk9383 2 роки тому

    Plate

  • @gamingwithathex9025
    @gamingwithathex9025 2 роки тому +6

    ചെയ്തത് അടിപൊളി പക്ഷെ സിമെന്റ് കൈകൊണ്ട് മിക്സ്‌ ചെയ്യാൻ പാടില്ല എന്റെ വിട്ടവശ്യത്തിന് 85ചട്ടിയുണ്ടാക്കി താങ്കൾ ചെയ്തപോലെ കൈകൊണ്ടാണ് ഉണ്ടാക്കിയത് പിന്നിട് കൈക്കു ഇംഫ്ലക്ഷൻ ഉണ്ടായി.

    • @aivinsvlogs8052
      @aivinsvlogs8052  2 роки тому +1

      ഞങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുണ്ട് ഇതുവരെ കുഴപ്പം ഇല്ല. ഒരോരുത്തരുടെ skin പ്രശ്നമായിരിക്കും.♥️thanks

    • @rabiak549
      @rabiak549 2 роки тому +1

      അടിപൊളി👍👍

    • @vallymkvally7645
      @vallymkvally7645 Рік тому

      Google's

    • @faisalkayalmadathilfaisalkayal
      @faisalkayalmadathilfaisalkayal Рік тому

      50 ചട്ടിക്ക് എത്ര സിമൻ്റ് വരും

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 2 роки тому +1

    വിലക്ക് കൊടുക്കുമോ

  • @banuedavanna8314
    @banuedavanna8314 Рік тому +2

    ഇങ്ങനെ ഒന്നും ഉണ്ടാകണ്ട കയ്യിൽ എല്ലാം ആകെ സിമെന്റ ആക്കി വേറെ എത്രയോ സിമ്പിൾ ട്രിക്ക് ഉണ്ട് ഇങ്ങനെ ചെയുമ്പോൾ ചട്ടി അകവും വലിപ്പം അകവു പുരവും ഉണ്ടാകും വലിപ്പം ഉണ്ടാകും ബട്ട്‌ മണ്ണ് ഇടാൻ ഉള്ളിൽ സ്ഥലം കുറവയി വരും കുറെ സിമെന്റ് മണലും വേസ്റ്റ് ആകും ചെയ്യും

  • @rasheedarasheeda6586
    @rasheedarasheeda6586 2 роки тому +2

    ചെടിച്ചട്ടി ഉണ്ടാക്കുന്ന മോൾഡ് എവിടെ കിട്ടും?

    • @aivinsvlogs8052
      @aivinsvlogs8052  2 роки тому +1

      ചെടികൾ വിൽക്കുന്ന കടയിലും പാത്രങ്ങൾ വിൽക്കുന്ന കടയിലും കിട്ടും♥️

  • @surajgkurup8797
    @surajgkurup8797 2 роки тому +1

    ചട്ടുകം അല്ല കരണ്ടി ആണ്

  • @indvclownyt1128
    @indvclownyt1128 2 роки тому +1

    ഞാൻ ഉണ്ടാക്കി പക്ഷേ ചെടി ചട്ടിയിൽ നിന്ന് കിട്ടുന്നില്ല

  • @sheilamathew423
    @sheilamathew423 2 роки тому +1

    Molodu evidekittum