21ദിവസം കൊണ്ട് നല്ല ജോലി ലഭിച്ചു ശമ്പളവും കൂടി

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 38

  • @Sajitha-u9g
    @Sajitha-u9g 4 дні тому +3

    തങ്ങളുപ്പാടെ മോന് ഒരു വിസ കിട്ടാനും പഠിച്ച ജോലി കിട്ടാനും ഉസ്താദ് ചെയ്യണം

  • @SumiSumayya-gw2sh
    @SumiSumayya-gw2sh 5 днів тому +4

    നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദെ 🤲

  • @thasleemajs8378
    @thasleemajs8378 3 дні тому +1

    Alhamdhulillah, sathyamanu, njanum ee amal cheythu, enikku nalloru govt job alhamdhulillah labhichu, jazakkallahhh orupadu nanni

  • @NaseeraP-i2n
    @NaseeraP-i2n 5 днів тому +4

    ഉസ്താദേ മോൻ സൗദീൽ ഒരു ജോലി പറഞ്ഞിട്ടുണ്ട് നല്ല സാലറി കിട്ടാനും ഒരു പ്രയാസവും ഇല്ലാതെ അവിടെ എത്തിപ്പെടാനും പ്രത്യേകം ദുആ ചെയ്യണേ

  • @jaleelah1796
    @jaleelah1796 3 дні тому

    Usthadhe othan Ijazath tharane 😢 avide varan inshallah alhahu Thoufeek tharane Aameen

  • @Alavikutty123
    @Alavikutty123 5 днів тому +1

    ഉസ്താതെ എന്റെ ജോലി നഷട്ടപെട്ടു മദ്റസ മുഅലിം ആണ് .നല്ല . ജോലി കിട്ടാൻ ദുആ ചെയണം

  • @sebimuji6701
    @sebimuji6701 5 днів тому

    എന്റെ ഭർത്താവിന് നല്ല ശമ്പളമുള്ള ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ലക്ഷങ്ങ്ൾ ലോൺ ഉണ്ട് വീട്ടനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @hakeemacl2502
    @hakeemacl2502 5 днів тому

    എ ന്റമോൻ നല്ല ജോലി ലെഫ്ക കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @subaidakaka6434
    @subaidakaka6434 5 днів тому +2

    തങ്ങളെ ദുആ ചെയ്യണേ മക്കൾക്ക് നല്ല ജോലി കിട്ടാൻ

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj 5 днів тому +1

    എന്റെ മോന് ദുബായിൽ നല്ല ബർകത്തുള്ള ജോലി കിട്ടുവാൻ പ്രേത്യേകം ദുആ ചെയ്യണേ തങ്ങളെ.. 🤲

  • @MuhammedMuneer-q9x
    @MuhammedMuneer-q9x 4 дні тому +2

    എന്റെ ഭർത്താവ് റിയാദിലേക്കു
    പോയിട്ടുണ്ട് ഒരു പാട് കടങ്ങൾ ഉണ്ട് ഒരു പ്രധീക്ഷയിലാണ് പോയദ് ഇപ്പോ അവിടെ നിക്കാൻ തോന്നുന്നില്ല മനസിന് എന്തോ ബുദ്ധിമുട്ട് ഉണ്ടാവുന്നു എന്നാണ് പറയുന്നധ് മനസിന്റെ പ്രയാസം മാറാനും അവിടെ നിന്ന് ജോലി ചെയ്യാൻ തോന്നണും ദുആ ചെയ്യണം
    അതിനു വേണ്ടി ചെയ്യാൻ ഉള്ള അമൽ പറഞ്ഞു തരുമോ
    സാമ്പത്തികമായി ഇപ്പോൾ വളരെ പ്രയാസത്തിൽ ആണ്

  • @ramistechvlog4410
    @ramistechvlog4410 5 днів тому

    കടം വീടാൻ മകൻ ജോലിക്ക് പോവാൻ തോന്നണമേ ദുആ ചെയുണ മേ

  • @ShoukeenShouki
    @ShoukeenShouki 5 днів тому

    Usthathinte duail njangale ulpeduthane ameen ameen ameen 🤲🏻

  • @midhumhd2965
    @midhumhd2965 4 дні тому

    Usthadinte, sthalam yevideyan,onn,paranju,tharumo

  • @shylanoushad8883
    @shylanoushad8883 5 днів тому +2

    Assalamualaikum. Makalk. Nalloru. Jolilabikan. Duacheyne

  • @midhumhd2965
    @midhumhd2965 4 дні тому

    Usthade,duacheyyene,sthalamonnu,paranju,tharumo

  • @sajithaummer3932
    @sajithaummer3932 5 днів тому +1

    Usthaada anta barthaavinn nallajoli kittanduaa chayyan

  • @beenamujeeb1843
    @beenamujeeb1843 5 днів тому +2

    ദുആയിൽ ഉൾപ്പെടുത്തണെ തങ്ങളെ....

  • @ansif123
    @ansif123 4 дні тому

    Usthadintey aduth nchan vannirunnu montey jolikaryam parayan . Pittey dhivasam thanney joli kitti .21 dhivasam chollan thannirunnu .pakurhi ayappoyekkum avan padicha joli thanney kitti Alhamdulillah

  • @ArifaKp-j6h
    @ArifaKp-j6h 5 днів тому

    Makan swaalihavandua cheyyane usthade

  • @FoasiyaFoasiya
    @FoasiyaFoasiya 4 дні тому

    എത്ര വയസിൽ ആണ് ചോർക്കണ്ടത്

  • @safiyakinaloor5531
    @safiyakinaloor5531 5 днів тому

    Insha.allah.
    Duayilulppeduthane
    Thangalusthade.

  • @bushrajalal6152
    @bushrajalal6152 5 днів тому

    Kanninu kaazcha kittan dua cheyyane Thangal usthad

  • @ramistechvlog4410
    @ramistechvlog4410 5 днів тому

    ബർക്കത്തുന്ൻ കണ മേകടം വിടാൻ ദുആ ചെയ്യന്നമേ

  • @fathimasidra9662
    @fathimasidra9662 5 днів тому

    Veed pani vegam theernn kittan duwa cheyyane thangale

  • @rukuyahiya5186
    @rukuyahiya5186 5 днів тому

    Barthavinte shabbalam kootikittan dhuhachayyanam

  • @FoasiyaFoasiya
    @FoasiyaFoasiya 4 дні тому

    എന്റെ മകനേ അഫിള്ളു ആകാൻ പുതിയുണ്ട്

  • @nabeesathbeevi6722
    @nabeesathbeevi6722 5 днів тому

    Kadam vedan duvachayynam usedad 🤲🏻🤲🏻🤲🏻

  • @zenathrahisse4397
    @zenathrahisse4397 5 днів тому

    ദുആയിൽ ഉൾപെടുത്തണേ തങ്ങളെ

  • @rukuyahiya5186
    @rukuyahiya5186 5 днів тому

    Assalamualikkum

  • @Craftygirl-w91
    @Craftygirl-w91 5 днів тому

    Alhamdulillaah, mashaa allaah

  • @jammeelajavad7167
    @jammeelajavad7167 4 дні тому

    Alhamdulillah ennaleathangalusthadu paranjaamalukalum jancheidu aduallahuqabulakkanum entemarumakan hidayathilakanum hi hi

  • @safiyapk3618
    @safiyapk3618 5 днів тому

    അൽഹംദുലില്ലാഹ്

  • @Noorjahan-p1n
    @Noorjahan-p1n 5 днів тому

    മോന് ഗവണ്മെന്റ് ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @Asharaf-hm7uh
    @Asharaf-hm7uh 5 днів тому

    🤲🏻🤲🏻🤲🏻🤲🏻

  • @ramlabasheer8450
    @ramlabasheer8450 5 днів тому

    ഇന്ന് പറഞ്ഞില്ല 5:38